Dr, ഞാൻ ഒരുപാട് നാൾ കൊണ്ടു ഇങ്ങനെ കൈത്തരിപ്പ് കൊണ്ടു ബുധിമുട്ടുന്നു. തൈറോയ്ഡ് ഉണ്ട് പക്ഷെ മരുന്ന് കഴിച്ചിട്ട് തൈറോയ്ഡ് കുറയുന്നില്ല, കൈത്തരിപ്പ് മാറുന്നില്ല.മെഡിസിൻ കഴിക്കുമ്പോ ഭയങ്കര ക്ഷീണം ആണ്. ഇതു കാരണം ഞാൻ വളരെ ബുദ്ധിമുട്ടിൽ ആയിരുന്നു. Dr പറഞ്ഞ ഇൻഫർമേഷൻ helpful ആകുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി 🙏
സാർ പറഞ്ഞ ലക്ഷണങ്ങൾ എനിക്കുണ്ട് രാത്രിയിൽ വേദന കൂടുതലാണ്.സാർ തന്ന അറിവ് വളരെ വലുതാണ്. കാര്യങ്ങൾ മനസ്സിലായപ്പോൾ വലിയ ആശ്വാസം ആയി. വളരെ നന്ദി ദൈവം കൂടെ ഉണ്ടാകും.
എനിക്ക് വേദന ഉണ്ടാകാറുണ്ട് ഞാൻ ആദ്യം കുറെ പേടിച്ചു ഡോക്ടർ ഈ വിവരം തന്നെ നന്ദി പടച്ചോൻ അനുഗ്രഹിക്കട്ടെ എനിക്ക് ഇടക്കിടക്ക് വരും ഈ വേദന എനിക്കിപ്പോൾ 19 age ആണ്
സർ ക്ലാസ് കേട്ടു വളരെ ഉപകാരം പിന്നെ സർ എനിക്ക് തലയുടെ പിൻവശം തലയുടെ എന്റിൽ കഴുത്തിന്റെ മുകളിൽ രണ്ടു ഉയർന്ന ഭാഗത്തു ഭയങ്കര വേദനയാണ് ഒരു പിടക്കുന്ന പോലെ കുനിയുമ്പോൾ അധികമാവും ഒരു ഡോക്ടറെ കാണിച്ചിട്ടും കുറവില്ല ഒരു മെഡിസിൻ പറഞ്ഞു തരാമോ
എനിക്കും അതെ പ്രശ്നമാണ് രാത്രിയിൽ കിടക്കുമ്പോഴാണ് കൂടുതൽ കുറച്ച് നേരം ചെറു ചൂടുവെള്ളത്തിൽ കയി മുക്കി വെക്കുമ്പോൾ മാറും കിടന്നിട്ട് കയി കട്ടിലിൽ നേരെ നിവർത്തിവേക്കുമ്പോൾ മാറും കഴിഞ്ഞ വർഷം ഞാൻ ലീവിന് വന്നപ്പോൾ ആയുർവേദം കഴിചൂ പൂർണ്ണ മായിട്ടും മറിയതായിരുന്ന് പക്ഷേ പെട്ടന്ന് തിരിച്ചു പോകേണ്ടി വന്നത് കൊണ്ട് മരുന്ന് കംപ്ലീറ്റ് ചെയ്യാൻ പറ്റിയില്ല ഇൻശാ അല്ലാ ആയുർ വേദംതുടങ്ങണം
Thanku sir... Dr പറഞ്ഞ സിംറ്റസ് പലതും ഉണ്ട്.. പ്രത്യേകിച്ച് രാത്രി ഉറക്കത്തിൽ ഉണ്ടാവുന്ന ശക്തമായ വേതന..... Dr പറഞ്ഞത് പോലെ excise ചെയ്യുമ്പോൾ നല്ല മാറ്റം ഉണ്ട്....
ഇത് എനിക്ക് ഉണ്ട് സാര്‍ കൂറെ മരുന്ന് കഴിച്ചു കഴിക്കുമ്പോ മാറും 4ദിവസം കഴിഞ്ഞ വീണ്ടും തുടങ്ങും പിന്നെ നടുവിരല്‍ രാവിലെ ഒരുപ്രാവശ്യം നൂരതില്ല വളരെ സന്തോഷം നന്ദി സാര്‍
ഡോക്ടർ എനിക്ക് 31 age udu.4 വയസുള്ള കുട്ടിയുണ്ട് . ഒരു 2 month ആയി എന്റെ ഇരുകൈകും മരവിപ്പും വേദനയും കൈകയപ്പും ഉണ്ട്. Health center ഇൽ നിന്നും ഫോളിക് ആസിഡ്, neurobion tablet 5 days തന്നു. അതു കഴിച്ചുകൊണ്ടിരുന്നപ്പോൾ എനിക്ക് കുറവായി. എന്നാൽ വീണ്ടും right hand nu മാത്രമായിട്ടു വേദന ഉണ്ട്. ഇപ്പോൾ കുറെ days ആയിട്ട് early morning il oru 3 AM ഒക്കെ ആകുമ്പോൾ right ഹാൻഡ് കൈപ്പത്തിയിൽ മരവിപ്പും കൈകയപ്പും വേദനയു മായി എഴുനേൽക്കുന്നത്. വിരലുകളിലെല്ലാം വേദനയും മരവിപ്പിയും ഉണ്ട്. ഇപ്പോഴും വേദനകൊണ്ടാണ് ഞാൻ ഇത് ടൈപ്പ് ചെയ്യുന്നത്. Doctor please replay എന്തൊക്കെ മരുന്ന് കഴിച്ചിട്ടും കുറയുന്നില്ല. എന്താണ് പ്രധിവിധി
സാർ നിങ്ങൾ പറഞ്ഞതുപോലെ വളരെ ഉപകാരമായി സർ എനിക്ക് നിങ്ങൾ പറയുന്ന ഈ തരിപ്പ് നല്ലവണ്ണം ഉണ്ട് ഇപ്പോൾ ഞാൻ തൈറോഡിന് മരുന്ന് കുടിക്കുന്നുണ്ട് അഞ്ചുകൊല്ലം രണ്ടു ഇഞ്ചക്ഷൻ ചെയ്തിരുന്നു ഇപ്പോൾ ഗുളികയാണ് കഴിക്കുന്നത് പത്തു വയസ്സിൽ തുടങ്ങിയതാണ് ഇപ്പോൾ 46 വയസ്സായി ഇപ്പോൾ ഈ തരിപ്പിൽ ഒരു പോംവഴി പറഞ്ഞു തരാമോ
ഞാൻ ഇന്ന് ജീവനോടെ ഇരിക്കുന്നതിൽ ഇയാളുടെ പങ്ക് ഒഴിച്ചു കൂടാൻ പറ്റില്ല (ഓർമ ഇല്ലാതെ പാതി മരിച്ച നിലയിൽ എന്നെ അയാളുടെ മുന്നിൽ എത്തിച്ചത് സ്ട്രോക് ) അൽഹംദുലില്ലാഹ്
ടോക്ടറേ എൻ്റെ ഉമ്മാക്ക് സ്ഥിരം തലവേദനയാണ്.തൃശൂർ ന്യൂറോ ഫിസിഷ്യൻ ജോയ് ടോക്ടറെ കണ്ടു. അദ്ദേഹത്തിൻ്റെ മെഡിസിൻ folkart6 mg കഴിച്ചു കൊണ്ടിരിക്കുകയാണ്. Brain ചെറിയ ക്ലോട്ടിങ്ങ് 4 വർഷം മുമ്പ് MRI ചെയ്തപ്പോൾ കണ്ടിരുന്നു. folkart കഴിക്കുമ്പോ മാത്രം തലവേദനയ്ക്ക് ചെറിയ സമാധാനം അത് കഴിയുമ്പോ വീണ്ടും വേദനയാണ്. എന്തെങ്കിലും ഒരു suggetion പറയാമോ ടോക്ടർ
Thank you doctor. I am experiencing this issue since the last 3 to four years. I have difficulty with my left thumb as well as broken like pain inside my thumb joint. I had the habit of place my palm under my head while sleeping.
നല്ല ഡോക്ടർ എല്ലാം പറയുന്നത് മനസ്സിൽ ആകുന്നു നിങ്ങളെ ദൈവം അനുഗ്രഹികടേ
ഹോസ്പിറ്റലിൽ ചെന്നാൽ ഒരു ഡോക്ടറും രോഗത്തെ കുറിച് ഇത് പോലെ പറഞ്ഞു തരില്ല ഈ വിവരണം കേട്ടപ്പോ എന്റെ പകുതി അസുഖം മാറി ❤❤
That is correct my right surgery cheythu 2o days later but the dr didn't say this name
നല്ല ഡോക്ടർ
വെക്തമായി മനസിലാകുന്ന രീതിയിൽ പറഞ് മനസിലാക്കി തന്നു🌹🙏👍
പറഞ്ഞു തന്ന വിവരങ്ങൾ വളരെ upakaramayi അള്ളാഹു ആരോഗ്യം ഉള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
ആമീൻ
ആമീൻ 🤲🤲
Ameen Ameen
Ameen
Aameen
Very Informative,
جزاك الله خيرا
വളരെ നല്ല അവതരണ രീതി😊
നന്നായി പറഞ്ഞ് തന്നു ഡോക്ടർ 👍🏻😊
സാധാരണക്കാരെന്റെ (പാവങ്ങളുടെ )ഡോക്ടറാണ് പടച്ചവൻ ദീർഗായുസ് നൽകേണമേ. ഇനിയും അറിവ് വർധിപ്പിച്ചു കൊടുക്കേണമേ. ആമീൻ
آميــــــن يـارب الــعالمــيــــــــن
Thanks dear
ആമീൻ
ആമീൻ
Aameen
എനിക്ക് ഉണ്ട് തരിപ്പ് ഇപ്പൊ വേദന ആയി അപ്പൊ search ചെയ്തപ്പോ ആണ് ഈ വിഡിയോ കണ്ടത്... ഉപകാരം 🌹
Njanum same
ഞാനും
വളരെ നല്ല അറിവ് ആണ് താങ്കൾ പറഞ്ഞുതന്നത്
Dr, ഞാൻ ഒരുപാട് നാൾ കൊണ്ടു ഇങ്ങനെ കൈത്തരിപ്പ് കൊണ്ടു ബുധിമുട്ടുന്നു. തൈറോയ്ഡ് ഉണ്ട് പക്ഷെ മരുന്ന് കഴിച്ചിട്ട് തൈറോയ്ഡ് കുറയുന്നില്ല, കൈത്തരിപ്പ് മാറുന്നില്ല.മെഡിസിൻ കഴിക്കുമ്പോ ഭയങ്കര ക്ഷീണം ആണ്. ഇതു കാരണം ഞാൻ വളരെ ബുദ്ധിമുട്ടിൽ ആയിരുന്നു. Dr പറഞ്ഞ ഇൻഫർമേഷൻ helpful ആകുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി 🙏
എന്റെ വലത് കൈ വിരലുകൾ നിരന്തരമായി തരിപ്പ് ഉണ്ടാകാറുണ്ട് ഇങ്ങിനെ വിലയേറിയ വലിയ ഉപദേശം തന്നതിന് നന്ദി 👌
Thank you Dr. ഞാനും ഈ പ്രയാസം അനുഭവിക്കുന്നുണ്ട്.
Yes
Nghanum
Njanum
Njanum😢
nanum
Dr...Informative...👍👍👍 ഇടത് കാലിനു പെരുപ്പ് ഉണ്ട്,...കൂടുതൽ സമയം നിൽക്കാനും ഇരിക്കാനും പറ്റില്ല.... കൈക്കും ഉണ്ട്......pre diabetes ,obesity ഉണ്ട്..... സ്‌ട്രെച്ചിങ് exercise നല്ലത് ആണ്...help ചെയ്യും...
Ncs peripheral neuropathy
ഈ ബുദ്ധിമുട്ട് എനിക്കും ഉണ്ട് ഡോക്ടർ പറഞ്ഞപ്പോൾ സംശയങ്ങൾ മനസിലാക്കാൻ പറ്റി thanks doctor
Dr പറഞ്ഞുതന്നപ്പോൾ വളരെ സമാധാനം ആയി ♥️
സാറിനപോലുള്ള മനുഷ്യനാണ് ഈ സമൂഹത്തിനു ആവശ്യം ഇത്രയും അറിവുപകർന്നുതന്നതിനു നന്ദി..............,
Sir, valareyadikam arivu kitty , anik 2 kaikalkum block aanu, thlyum vedana koodumpol.thalyum ,cheviyum tharikum. .marunu kazhykarund, thalayude tharipp maran anthenkilum vazhyundo
എനിക്ക് വളരെ അധികം ബുദ്ധിമുട്ട് ഉണ്ട് കൈയിലെ തരിപ്പ് ഇങ്ങനെ ഒരു അറിവ് തന്നതിന് വളരെ നന്ദി സർ
താങ്കളുടെ തരിപ്പ് മാറ്റാൻ ഞാൻ നിർദേശം തന്നിട്ടുണ്ട്.
Enikkum nalla problm aanu Kure doctor kaanichu maarunillaa
എന്നിട്ട് അതിൽ കുറവുണ്ടോ
Thanks
Thanks
സാർ പറഞ്ഞ ലക്ഷണങ്ങൾ എനിക്കുണ്ട് രാത്രിയിൽ വേദന കൂടുതലാണ്.സാർ തന്ന അറിവ് വളരെ വലുതാണ്. കാര്യങ്ങൾ മനസ്സിലായപ്പോൾ വലിയ ആശ്വാസം ആയി. വളരെ നന്ദി ദൈവം കൂടെ ഉണ്ടാകും.
Prethividhienthenkilumund
o
Night kooduthal pain
Thanku so much dr valare nalla arivu kitti thankssss
ഞങ്ങൾക്ക് ഒരു നല്ല അറിവ് തന്നതിന് നന്ദി സാർ
കൈയിൽ തരിപ്പ് കാരണം ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നു വളരെ ഉപകാരം താങ്ക്സ് ഡോക്ടർ
വളരെ നന്ദി സർ. എനിക്ക് 2008 ൽ ഈ അസുഖം തുടങ്ങി. സർജറി വേണമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. ഇതുവരെ ചെയ്തില്ല. സാറിന്റെ വിലയേറിയ ഉപദേശത്തിന് നന്ദി
എനിക്കും ഇതേ പോലെ ഓപ്പറേഷൻ പറഞ്ഞതാ. വളരെ നന്ദി..
Ningal evideyanu veedu
സെയിം എനിക്കും
Thank you Doctor
Seym enikkum👍
വളരെ ഉപകാരപ്രതമായ വീഡിയോ H/O കുഞ്ഞുട്ടി ( ക്ലാസ് മൈറ്റ് )
Thanks 😊
Good ഇൻഫർമേഷൻ 👌👌👌👌
നല്ലൊരു അറിവാണ് കിട്ടിയത്. വളരെ നന്ദി.
വളരെ നന്ദി സാർ - നല്ല അറിവ് തന്നതിന്
9
@@sajinak1761 ź
Good infermation .userfull Tank you Dr 👍
ഈ അറിവ്പങ്കുവെച്ചതിന്ന്
നന്ദി സാർ
അൽഹംദുലില്ലാഹ് 💚🤲🤲🤲നല്ല അറിവുകൾ എനിക്ക് ഈ അസുഖം ഉണ്ട്
Good message for you
Thanks Dr
വളരെ ലളിതമായി ഇത്രയും കാര്യങ്ങൾ വിശദമായി പറഞ്ഞുതന്നതിന് നന്ദി
എനിക്ക് വേദന ഉണ്ടാകാറുണ്ട് ഞാൻ ആദ്യം കുറെ പേടിച്ചു
ഡോക്ടർ ഈ വിവരം തന്നെ നന്ദി പടച്ചോൻ അനുഗ്രഹിക്കട്ടെ എനിക്ക് ഇടക്കിടക്ക് വരും ഈ വേദന എനിക്കിപ്പോൾ 19 age ആണ്
Very informative. Thank you Doctor Umer Karadan.
very good sir
Many many thanks for your precious advice.
Thank you Dr. വെക്തമായി മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നു. 👍👍
വളരെ നല്ലത് ആണ് പറഞ്ഞു തന്നത് എനിക്കു കയ്യിൽ തരിപാണ്
Good evening Sir Thanks
ഒരു പാട് സംശയങ്ങൾ മാറി കിട്ടി
എനിക്ക് ഇതു പോലെയുള്ള പ്രശ്നങ്ങൾ ഉണ്ട്
ഒരു പാട് ചികിത്സയായി ചെയ്യുന്നു
നെർവ് ടെസ്റ്റ് ആണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത് എനിക്ക് ചെയ്യാൻ
Thank you doctor for good explanation
വളരെ നല്ല അറിവുകൾ കിട്ടി താങ്ക്സ് ഡോക്ടർ
Thank you very much doctor I am suffering this problem for last 5 years
👍👍👍
Sir. Please your phone number
എനിക്കും ഈ അസുഖമുണ്ട്
ഒരുപാട് ബുദ്ധിമുട്ട്. Dr good information 👍
അവരെ മനുഷ്യാ ഗണത്തിൽ കൂട്ടരുത്
എനിക്കുണ്ട്
ഇതൊക്കെ കേൾക്കുമ്പോൾ തന്നെ ഒരു ആശ്വാസമുണ്ട് 🙏
God bless you dear Docter. 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹💐💐💐💐💐💐
🙏🏻dr നല്ല സന്ദേശം ദൈവം അനുഗ്രഹിക്കട്ടെ
very usefu information. God bless you sir.
സർ ക്ലാസ് കേട്ടു വളരെ ഉപകാരം പിന്നെ സർ എനിക്ക് തലയുടെ പിൻവശം തലയുടെ എന്റിൽ കഴുത്തിന്റെ മുകളിൽ രണ്ടു ഉയർന്ന ഭാഗത്തു ഭയങ്കര വേദനയാണ് ഒരു പിടക്കുന്ന പോലെ കുനിയുമ്പോൾ അധികമാവും ഒരു ഡോക്ടറെ കാണിച്ചിട്ടും കുറവില്ല ഒരു മെഡിസിൻ പറഞ്ഞു തരാമോ
❤ جزاك الله خيراً ❤
സാർ പറഞ്ഞത് അതേപോലത്തെ വേദന e
നിക്ക് ഉണ്ടാവാറുണ്ട് ഉറക്കത്തിൽ വേദന സഹിക്കാൻ പറ്റാതെ എഴുന്നേൽക്കാറുണ്ട് എന്തായാലും എക്സർ സൈസ് ചെയ്യും താങ്ക് യൂ സാർ 🙏🙏
എനിക്ക് വളരെ അതികം ഉപകാരം മുള്ള അറിവ്
താങ്ക്സ് ഡോക്ടർ.
M ki
Vyaktha mayi Paranju Thamna Doctor kku Nannni
വളരെ ഉപകാരപ്രദമായ അറിവുകൾ, തന്നതിന് വളരെയേറെ നന്ദിയുണ്ട് സർ।
സർ വളരെനല്ലരീതിയിൽ കാര്യങ്ങൾ മനസിലായി 🙏
എനിക്കും ഇങ്ങനെ പെരുപ്പ് കഴപ്പ് പൊളപ്പ് ഉണ്ടാകാറുണ്ട് ...എത്ര കറക്റ്റാണ് ഡോക്ടർ പറയുന്നത്.. 👍🏽👍🏽👍🏽👍🏽
Enikum und . good msg
@@raseenailyas6862 Avastha🙆🤩😌👍🏽
@@boys8702 ipo engane und bro
@@shibilimohammed2699.. കുറവുണ്ട്
@@boys8702 enthanu cheyithe
Dr..... 🙏🙏🙏🙏🙏. വളരേ ഉപകാരം..
ഒരു പാട് ഉപകാരം ഡോക്റ്റർ ഞാൻ അനുഭവിക്കുന്ന വേദനാ യാണിത് i
ഗുഡ് ഇൻഫോർമേഷൻ Dr 🙏🙏🙏
വളരെ നന്ദി സാർ ഇങ്ങിനെ ഒരു അറിവ് പങ്ക് വെച്ചതിൽ
Truely very informative Dr iam suffering from the same
Thank you sir eanikkum ithu und
Useful information
Thanks
Valare nalla oru information Nan sir thannath
D.R വല്ലാത്ത തരിപ്പ്. ഇടക്ക് ഷോക്ക് അടിക്കുന്നത് പോലെവരും.തരിപ്പ് വരുമ്പോൾ വല്ലാത്ത ചൊറിച്ചിലും. D.R ഇത്രയും പറഞ്ഞു തന്നതിന് വളരെയധികം നന്ദി
Carpal tunnel syndrome aanu
അത് മാറാൻ എന്താണ് ചെയേണ്ടത് D.R
എനിക്കും അതെ പ്രശ്നമാണ് രാത്രിയിൽ കിടക്കുമ്പോഴാണ് കൂടുതൽ കുറച്ച് നേരം ചെറു ചൂടുവെള്ളത്തിൽ കയി മുക്കി വെക്കുമ്പോൾ മാറും കിടന്നിട്ട് കയി കട്ടിലിൽ നേരെ നിവർത്തിവേക്കുമ്പോൾ മാറും കഴിഞ്ഞ വർഷം ഞാൻ ലീവിന് വന്നപ്പോൾ ആയുർവേദം കഴിചൂ പൂർണ്ണ മായിട്ടും മറിയതായിരുന്ന് പക്ഷേ പെട്ടന്ന് തിരിച്ചു പോകേണ്ടി വന്നത് കൊണ്ട് മരുന്ന് കംപ്ലീറ്റ് ചെയ്യാൻ പറ്റിയില്ല ഇൻശാ അല്ലാ ആയുർ വേദംതുടങ്ങണം
@@ജയ്ഹിന്ദ്ജയ്ഹിന്ദ്-ധ8പ ayurvedam evideya kanichee
വളരെയധികം ഉപകാരപ്രദമായി 🙏
Thanku sir... Dr പറഞ്ഞ സിംറ്റസ് പലതും ഉണ്ട്.. പ്രത്യേകിച്ച് രാത്രി ഉറക്കത്തിൽ ഉണ്ടാവുന്ന ശക്തമായ വേതന..... Dr പറഞ്ഞത് പോലെ excise ചെയ്യുമ്പോൾ നല്ല മാറ്റം ഉണ്ട്....
Good information sir
@@sangeeths4238 top 10 syndrome l
@@aneeshaani1213 jt ut 55 yi
Okay dr very good explanation
Very good informative and helpful video
Thank you doctor for valuable advice
Good Infrmtn Dr..☺
thnk u very much....👍❤
Very thanks sir enicku e pro blem undu
All the best
Dr how polite you are. Thanks a lot for ur advice's
Thanks 😊
Randu doctors ore roghathinu vyathyastha upadesham kodukkunnathu kondanu angane chilar prathikarikkunnathu.
Very imormative Tanks you doctor ummar karadan
Please check my videos Neurotalk
ഈ ഒരു അവസ്ഥ കൊണ്ട് അനുഭവിക്കുന്ന ഒരാൾ ആണ് തൈറോയ്ഡ് ഒണ്ട് ഈ ഒരറിവ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഡോക്ടർ
U
Fffg
Correct karyangal aanu Doctor paranjathu
Thanks dears
Thank you Doctor. Thank you so much for simple presentation on a very important disease now - a-days many people suffering from..
P
@@remyaremya2745 sir ith kaalukakkanenkilo same aano
👍🤝
കൃത്യമായ അറിവ്. നന്ദി
Good information Sir. Thanku 🙏
useful information
പറഞ്ഞ് പറഞ്ഞ്,ഇല്ലാത്ത അസുഖം വരുത്തരുതേേ..
ഇത് എനിക്ക് ഉണ്ട് സാര്‍ കൂറെ മരുന്ന് കഴിച്ചു കഴിക്കുമ്പോ മാറും 4ദിവസം കഴിഞ്ഞ വീണ്ടും തുടങ്ങും പിന്നെ നടുവിരല്‍ രാവിലെ ഒരുപ്രാവശ്യം നൂരതില്ല വളരെ സന്തോഷം നന്ദി സാര്‍
Hai
Nigalude asugam kuravundo
Ncs test cheyyuka
Physiotherapy
Hot fomenting
ഡോക്ടർ എനിക്ക് 31 age udu.4 വയസുള്ള കുട്ടിയുണ്ട് . ഒരു 2 month ആയി എന്റെ ഇരുകൈകും മരവിപ്പും വേദനയും കൈകയപ്പും ഉണ്ട്. Health center ഇൽ നിന്നും ഫോളിക് ആസിഡ്, neurobion tablet 5 days തന്നു. അതു കഴിച്ചുകൊണ്ടിരുന്നപ്പോൾ എനിക്ക് കുറവായി. എന്നാൽ വീണ്ടും right hand nu മാത്രമായിട്ടു വേദന ഉണ്ട്. ഇപ്പോൾ കുറെ days ആയിട്ട് early morning il oru 3 AM ഒക്കെ ആകുമ്പോൾ right ഹാൻഡ് കൈപ്പത്തിയിൽ മരവിപ്പും കൈകയപ്പും വേദനയു മായി എഴുനേൽക്കുന്നത്. വിരലുകളിലെല്ലാം വേദനയും മരവിപ്പിയും ഉണ്ട്. ഇപ്പോഴും വേദനകൊണ്ടാണ് ഞാൻ ഇത് ടൈപ്പ് ചെയ്യുന്നത്. Doctor please replay എന്തൊക്കെ മരുന്ന് കഴിച്ചിട്ടും കുറയുന്നില്ല. എന്താണ് പ്രധിവിധി
Please check nerve conduction
Dr good information eniku right hand tarrippu undu pain undu
താങ്ക്സ് സർ
Q
സാർ നിങ്ങൾ പറഞ്ഞതുപോലെ വളരെ ഉപകാരമായി സർ എനിക്ക് നിങ്ങൾ പറയുന്ന ഈ തരിപ്പ് നല്ലവണ്ണം ഉണ്ട് ഇപ്പോൾ ഞാൻ തൈറോഡിന് മരുന്ന് കുടിക്കുന്നുണ്ട് അഞ്ചുകൊല്ലം രണ്ടു ഇഞ്ചക്ഷൻ ചെയ്തിരുന്നു ഇപ്പോൾ ഗുളികയാണ് കഴിക്കുന്നത് പത്തു വയസ്സിൽ തുടങ്ങിയതാണ് ഇപ്പോൾ 46 വയസ്സായി ഇപ്പോൾ ഈ തരിപ്പിൽ ഒരു പോംവഴി പറഞ്ഞു തരാമോ
Nerve conduction study
Thanks
Thank you sir so much . I am also suffering from 5years...
Valare nella avadharanam.Great sir
ഞാൻ ഇന്ന് ജീവനോടെ ഇരിക്കുന്നതിൽ ഇയാളുടെ പങ്ക് ഒഴിച്ചു കൂടാൻ പറ്റില്ല (ഓർമ ഇല്ലാതെ പാതി മരിച്ച നിലയിൽ എന്നെ അയാളുടെ മുന്നിൽ എത്തിച്ചത് സ്ട്രോക് ) അൽഹംദുലില്ലാഹ്
Txs sir നല്ല ഡോക്ടർ
സാറ് പറഞ്ഞത് 101 ശതമാനം ശരിയാണ് ഞാൻ അനുഭവിക്കോന്ന കാര്യം ആണ്
സാർ എന്റെ കൈ ക്ക് ഈ അനുഭവം തന്നെ യാണ് ഉള്ള ത്
Enikum ethey avasha thannanu
5 വർഷമായി ഞാനിത് അനുഭവിക്കുന്നു. എന്റെ ആദ്യ pregnancy യിൽ ആണ് എനിക്ക് ഇങ്ങനെ വരുന്നത്.
NCS test cheyyuka
Thanks Dr. 🙏
Good inframation
Thankyou Doctor 👍🏻
അസ്സലാമുഅലൈക്കും നന്ദി ഡോക്ടർ
Thank u sir എനിക്ക് ഇങ്ങനെ ഉണ്ടാകും കറക്റ്റ് പറഞ്ഞുതന്നതിനെ താങ്ക് ഉണ്ട് സൊ much
Thank U Sir Good Information 👍👍
i love you doctor thank you doctor❤❤❤❤❤❤
വളരെ നന്ദി ഡോക്ടർ
Thank you very much Sir, God bless you all Sir .
Ok
കയ്യ കയ്യിന്റെ സനദകളിൽ വേദന കെട്ട് പൊട്ടി കൊണ്ട് ഇരിക്കന്ന കയ്യ് പിന്നിലോട്ട് എടുക മ്പോൾ വേദന
Very useful speach
ടോക്ടറേ എൻ്റെ ഉമ്മാക്ക് സ്ഥിരം തലവേദനയാണ്.തൃശൂർ ന്യൂറോ ഫിസിഷ്യൻ ജോയ് ടോക്ടറെ കണ്ടു. അദ്ദേഹത്തിൻ്റെ മെഡിസിൻ folkart6 mg കഴിച്ചു കൊണ്ടിരിക്കുകയാണ്. Brain ചെറിയ ക്ലോട്ടിങ്ങ് 4 വർഷം മുമ്പ് MRI ചെയ്തപ്പോൾ കണ്ടിരുന്നു. folkart കഴിക്കുമ്പോ മാത്രം തലവേദനയ്ക്ക് ചെറിയ സമാധാനം അത് കഴിയുമ്പോ വീണ്ടും വേദനയാണ്. എന്തെങ്കിലും ഒരു suggetion പറയാമോ ടോക്ടർ
Needs evaluation and treatment
Thank you sir good mesage God blesse Dr. 😍🌹🌹🌹
ഞാൻ അനുഭവിക്കുന്നു വളരെ നന്ദിയുണ്ട് ഇതു മാറാനുള്ള മാർഗം പറഞ്ഞുതരുമോ തൈരോയ്‌ഡിന് മരുന്നും കഴിച്ചുവരുന്നു
വളരെ ഉപകാരം കുറേ കാലമായി ഞാൻ ഈ തരിപ്പും ആയിട്ട് നടക്കുന്നു
Same
Thank you doctor. I am experiencing this issue since the last 3 to four years. I have difficulty with my left thumb as well as broken like pain inside my thumb joint. I had the habit of place my palm under my head while sleeping.
Needs evaluation
Maybe additional trigger thumb
Thank u.dr very
Informative and useful
Thank you Doctor anikkum e problem undu
നല്ല ഡോക്ടർആണ്, എന്റെ അനുജത്തിയെ ചികിൽസിച്ചിട്ടുണ്ട്
ഇതേ അസുഖത്തിനോ?