റോഡരികില്‍ പാര്‍ക്ക് ചെയ്ത ഓട്ടോറിക്ഷ തിരികെയെത്തിയപ്പോള്‍ തേനീച്ചക്കൂട്

แชร์
ฝัง
  • เผยแพร่เมื่อ 30 มิ.ย. 2024
  • മൂന്നാറിൽ വഴിയരികില്‍ പാര്‍ക്ക് ചെയ്ത ഓട്ടോറിക്ഷ ഡ്രൈവർ തിരികെയെത്തിയപ്പോൾ തേനീച്ചക്കൂട്.. തേനീച്ചകളെ ഒഴിപ്പിക്കാൻ ഫയർഫോഴ്സിനെ വിളിക്കേണ്ടി വന്നു.
    #Munnar #HoneyBee #ThalsamayamReporter
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 40

  • @ckr424
    @ckr424 2 ชั่วโมงที่ผ่านมา +15

    തേനീച്ചകളെ കണ്ടാൽ ഒരിക്കലും അവയെ ആക്രമിക്കാൻ നിൽക്കാതെ സുരക്ഷിതമായി മാറി നിൽക്കുക എല്ലാജീവികളിൽനിന്നും എങ്ങനെയെങ്കിലും രക്ഷപെടാം തേനീച്ചയിൽ നിന്ന് രക്ഷപ്പെടുന്നത് വളരെ ബുദ്ധിമുട്ട് ആണ്

  • @mishal_101
    @mishal_101 14 ชั่วโมงที่ผ่านมา +28

    പ്രവർത്തകയുടെ സന്തോഷം കണ്ടില്ലേ.. എന്തൊരു വാചാലത.. 😍🤩

  • @hareesh7276
    @hareesh7276 9 ชั่วโมงที่ผ่านมา +38

    പാവങ്ങൾ അടുത്ത ജങ്ഷനിൽ ഇറങ്ങാൻ കയറിയതാവും😂

  • @Swadiq.n.k
    @Swadiq.n.k 2 ชั่วโมงที่ผ่านมา +14

    തേനീച്ച Le: ചേട്ടാ മാട്ടപ്പട്ടിയിലോട് വിടെട്ടെ😂

  • @Aaduthoma4530
    @Aaduthoma4530 12 ชั่วโมงที่ผ่านมา +21

    മഴ ആയത്കൊണ്ട് കട്ടപ്പനക് ഒരു ഓട്ടം വിളിച്ചതാ

  • @deepuk5022
    @deepuk5022 14 ชั่วโมงที่ผ่านมา +22

    മഴയും മണ്ണിടിച്ചല്ലേ അതുകൊണ്ടായിരിക്കും😊

  • @muhammedsinan.n2646
    @muhammedsinan.n2646 7 ชั่วโมงที่ผ่านมา +12

    നല്ല സാരി

  • @anjushakrishnan4774
    @anjushakrishnan4774 21 ชั่วโมงที่ผ่านมา +1

    ഞങ്ങൾ ഒരിക്കൽ വീട് പൂട്ടി ദൂരയാത്ര പോയി കുറച്ചു മണിക്കൂറുകൾക്കകം തിരിച്ചു വന്നു വീട് തുറന്നു അകത്തു കയറി നോക്കുമ്പോൾ റൂമിലെ ജനാലയിൽ ഇതേ അവസ്ഥ ആയിരുന്നു. എവിടെന്നു എങ്ങനെ എന്നൊന്നും അറിയില്ല. പിന്നെ ഒരാളെ വിളിച്ചു വരുത്തി ഡിസ്പോസ് ചെയ്തു 🙄

  • @user-ye1rl3cf3y
    @user-ye1rl3cf3y 4 ชั่วโมงที่ผ่านมา +3

    കൂട്ടമായി വരും,എൻ്റെ വീടിൻ്റെ പിറകിൽ ഒരു പാറയുണ്ട് അവിടെ നിന്നും വെള്ളം കുറച്ച് വരാറുമുണ്ട് ,ചില സമയങ്ങളിൽ തേനീച്ചകൾ കൂട്ടത്തോടെ വരും ചിലപ്പോൾ കുറച്ച് നേരം കഴിഞ്ഞു പോകും അല്ലെങ്കിൽ 2,3,ദിവസം കഴിഞ്ഞ് പോകും എന്താണ് അതിൻ്റെ കാരണം എന്ന് എനിക്ക് areela.5 വർഷമായി അവർ ഇത് തുടരുന്നു

  • @user-zr2ow2td7c
    @user-zr2ow2td7c 4 ชั่วโมงที่ผ่านมา +5

    Avarkkum jeevikkande ❤❤❤❤

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui 2 ชั่วโมงที่ผ่านมา +1

    തേനീച്ച കൂട്ടം പറന്ന് പോകുമ്പോൾ റാണി തേനീച്ച എന്തെങ്കിലും കാരണത്താൽ ഓട്ടോറിക്ഷയിൽ വീണത് ആകാം കാരണം 😊

  • @Sannjudream
    @Sannjudream 7 ชั่วโมงที่ผ่านมา +4

    ന്യൂസ്‌ റീഡർ... ഇടയ്ക്കു ഒന്ന് മിമിക്രി കാണിച്ചോ??? വേണ്ടായിരുന്നു

  • @entelokam3867
    @entelokam3867 7 ชั่วโมงที่ผ่านมา +4

    Nalla sari

  • @sreekutty.
    @sreekutty. 14 ชั่วโมงที่ผ่านมา +15

    അത്ര പെട്ടെന്ന് അങ്ങനെ ആയോ...😮

  • @mohammedrafi1976
    @mohammedrafi1976 4 ชั่วโมงที่ผ่านมา +3

    Dress poli💕👌

  • @Zaitoon-cn8qf
    @Zaitoon-cn8qf 4 ชั่วโมงที่ผ่านมา

    Avatharika nalla fomil aanallo😅😅😅❤

  • @sinantechvlog7504
    @sinantechvlog7504 4 ชั่วโมงที่ผ่านมา +1

    Auto cheta eni thangal kodishvaranaagum urappu😂😂😂😂

  • @Loluuuyrtffgg
    @Loluuuyrtffgg 3 ชั่วโมงที่ผ่านมา

    Thenichaye support cheyyanam

  • @sunnyb9352
    @sunnyb9352 2 ชั่วโมงที่ผ่านมา +4

    മോത്തി ചേച്ചി നിങ്ങള് സൂക്ഷിക്കുന്നത് നല്ലതാ മുടി കൊട്ടിവെക്കാതെ നിങ്ങളിങ്ങനെ നടന്നോ നിങ്ങളുടെ തലയിൽ ആയിരിക്കും അടുത്ത കൂട്. 😎

  • @faseelafaseela7408
    @faseelafaseela7408 12 ชั่วโมงที่ผ่านมา

    Oralinda thalayil thanee ha koodu kootirikkunnathe mobayilil kandittunde