''മന്ത്രി ശുദ്ധനാണെങ്കിൽ എന്തുകൊണ്ട് കോടതിയുടെ നിരീക്ഷണത്തിൽ അന്വേഷണം പ്രഖ്യാപിച്ചുകൂടാ?'' | PSC
ฝัง
- เผยแพร่เมื่อ 5 ต.ค. 2024
- PSC Bribery Allegation : പി എസ് സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴിക്കോട്ടെ യുവനേതാവ് കോഴ വാങ്ങിയെന്ന പരാതിയിൽ സിപിഎം അന്വേഷണം തുടങ്ങി. മൂന്ന് അംഗ സമിതിയാണ് അന്വേഷിക്കുന്നത്. വിവാദങ്ങൾക്കിടെ ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം വിഷയം ചർച്ച ചെയ്യും. വിഷയത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ട്.
The CPM has initiated an investigation into the complaint that a young leader from Kozhikode took a bribe in promising PSC membership. The issue will be discussed at the district secretariat meeting being held today. Minister P.A. Mohammed Riyas has filed a complaint with the party on the matter.
#cpm #mohammedriyas #pscmembershipcontroversy #kozhikode #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
2:55 ഒരുസൈഡിൽ കൂടി ഭാര്യ , മറുസൈഡിൽ കൂടി കെട്ട്യോൻ , നടുവിലൂടെ അമ്മായ്യപ്പൻ . 😄😄 എന്തഡേ കൊള്ളക്കാരുടെ കോട്ടയോ .
2.മാഫിയ . ജുഡീഷ്യൽ അന്വേഷണം വേണം.കോഴ കിട്ടിയവർ അത് വിദേശത്ത് എത്തിച്ചു.
😂😂😂😂ധാ......
ഞങ്ങളുടെ നേതാക്കളെ കുറിച്ചു അപമാനം പറയല്ലേ.....😂😂😂😂😂😂😂
ആറാം തമ്പുരാൻ സിനിമയിലെ ട്രസ്റ്റ് ട്രസ്റ്റിലെ അംഗങ്ങൾ ഞാനും മകളും മരുമകനും
saaramillanneeee....keralamallee