ഇയാൾ ആരാണ് ഇത്രയും കോടി തട്ടിക്കും വരെ ഈ പോലീസ് ആൾക്കാർ ഒക്കെ ഉറങ്ങുക ആയിരുന്നോ? | asha sharath |

แชร์
ฝัง
  • เผยแพร่เมื่อ 2 มิ.ย. 2024
  • ഇയാൾ ആരാണ് ഇത്രയും കോടി തട്ടിക്കും വരെ ഈ പോലീസ് ആൾക്കാർ ഒക്കെ ഉറങ്ങുക ആയിരുന്നോ?
    #ashasharath #kerala #malayalamlatestnews #scam #keralanews #mr007
    #me0010

ความคิดเห็น • 313

  • @user-wq7ge1go5e
    @user-wq7ge1go5e หลายเดือนก่อน +145

    അത്യാഗ്രഹിക്ക് ഉള്ളതും കൂടി നശിക്കും.😮😮 എല്ലാവർക്കും ഇതൊരു പാഠ മാകട്ടെ .😘😘

    • @kurianam
      @kurianam หลายเดือนก่อน

      ഉടു തുണിക്ക് മറുതുണി ഇല്ലാത്തവന്റെ കിഡ്നി വരെ തട്ടിക്കും അത്താണെടാ കേരളം

    • @vinumonvl5139
      @vinumonvl5139 หลายเดือนก่อน

      ആർത്തി മൂത്ത് എവിടെ നിക്ഷേപിക്കണം എന്ന് അറിയാൻ മേലാത്ത കുറെ കിഴങ്ങന്മാർ

    • @wear.-ce9fg
      @wear.-ce9fg หลายเดือนก่อน +1

      👍👍😂😂

    • @ExplainMedia-hv1ee
      @ExplainMedia-hv1ee หลายเดือนก่อน +2

      തൻ്റെ കൈയ്യിൽ ചിലവാക്കാൻ ഇല്ലാത്തത് കൊണ്ട് തനിയ്ക്ക് പറ്റില്ല 😅

  • @ചന്ദ്രകാന്തം
    @ചന്ദ്രകാന്തം หลายเดือนก่อน +197

    ഒരു വൻ സെറ്റപ്പ് ഓഫിസ്, ഒരു അമ്പത് സ്റ്റാഫ്‌... ഒന്ന് രണ്ട് സെലിബ്രെറ്റി, മൊയ്‌ലാളിക് ഒരു ഉഗ്രൻ കാർ, ബാംഗ്ളവ്, കുറച്ചു കരിമ്പൂച്ചകളും ഉണ്ടെങ്കിൽ കൊഴുത്ത്....
    ഇതൊക്കെ വാടകക്ക് തട്ടി കൂട്ടി അങ്ങോട്ട്‌ ഇറങ്ങുക.....
    പണം അവരുടെ മുകളിൽ പറന്നിറങ്ങും....
    അത്താണ് മക്കളെ നമ്മുടെ നാട്...
    😂😂😂

    • @Aji.P.KPharmacist
      @Aji.P.KPharmacist หลายเดือนก่อน +2

      😂😮😊

    • @rahimkvayath
      @rahimkvayath หลายเดือนก่อน +2

      😂 പ്രഫുദ്ധ ഖേരളം

    • @utubmbr
      @utubmbr หลายเดือนก่อน +1

      Suit um must aanu.😅

    • @user-dp1sz5us8o
      @user-dp1sz5us8o หลายเดือนก่อน

      😂

    • @jayj7007
      @jayj7007 หลายเดือนก่อน

      നിങ്ങളുടെ സമ്മതം ഇല്ലാതെ നിങൾ പറ്റിക്കപ്പെടില്ല! പൊട്ടൻ ൻ്റെ കയ്യിലെ ₹₹₹₹ മോഷ്ടാക്കൾ തട്ടിയെടുത്തു! സൂപ്പർമാർക്കറ്റ് ില് സാധനം വച്ചിട്ട് 3 ഓ 4 ഓ മാസം കഴിഞ്ഞിട്ടാണ് vendor ന് ₹ കിട്ടുന്നത്! ഈ പൊട്ടൻ, vendor ർക്ക് 8L advance കൊടുത്തിട്ടും സാധനം കിട്ടിയില്ല!

  • @balakrish6868
    @balakrish6868 หลายเดือนก่อน +14

    Pride goes before a fall എന്ന് ഒരു English proverb അന്വർഥമാക്കുന്ന താണ് ഇത്.
    ഒടുക്കത്തെ ജാടയും അഹങ്കാരവും ആണ് അവർക്ക്.

  • @dineshmt3116
    @dineshmt3116 หลายเดือนก่อน +9

    ആശാ ശരത്തിനെ കണ്ടപ്പോൾ പെട്ടു

  • @user-hp8bf8bk2k
    @user-hp8bf8bk2k หลายเดือนก่อน +15

    ആശാ ശരത്തിന്റെ വിനയത്തോടെ, ചിരിച്ചുകൊണ്ടുള്ള വാക്കുകൾ, അതിലും അഭിനയം ഉണ്ടായിരുന്നോ?

  • @joyaugustine2690
    @joyaugustine2690 หลายเดือนก่อน +53

    ചേട്ടൻ ആശാശരത്തിൻ്റെ പേര് കേട്ടപ്പോൾ തന്നെ വീണു.😢

  • @ebi529
    @ebi529 หลายเดือนก่อน +42

    സിനിമാ നടി നടന്മാരുടെ പരസ്യങ്ങൾക്ക് സിനിമ കാണുന്ന പ്രാധാന്യം മാത്രം കൊടുത്താൽ മതി... അവർ പ്രോഡക്റ്റ് റിസർച്ച് ചെയ്തിട്ടല്ല പരസ്യത്തിൽ അഭിനയിക്കുന്നത്... അവർക്ക് ലീഗൽ ഇഷ്യൂസ് ഉണ്ടാകാതിരിക്കാനുള്ള കോൺട്രാക്ട് കൾ മാത്രമായിരിക്കും അവർ സൈൻ ചെയ്യുക...

    • @gourisp7528
      @gourisp7528 หลายเดือนก่อน +4

      അതാ ശരി മഞ്ജു വാരിയർ പിഷാരടി മോഹൻ ലാൽ തുടങ്ങി പലരും ഭക്ഷ്യ് വസ്തുക്കളുടെ പരസ്യത്തിന് വരുന്നുണ്ട് ഒന്നിനും കൊള്ളാത്തത് നല്ലത് എന്നു paranju

    • @JibinGeorge-xx9hx
      @JibinGeorge-xx9hx หลายเดือนก่อน

      ഇന്ദ്രൻസ് ഒരു പ്രൈവറ്റ് ബാങ്കിന്റെ പരസ്യം ചെയ്തായിരുന്നു ടിവിയിൽ ഒക്കെ അത് തുടർച്ചയായി കാണിച്ചിരുന്നു ആദ്യം താമസിക്കാതെ തന്നെ അതിന്റെ കട്ടപടങ്ങി എന്തോ കേരള ഫൈനാൻസ് എന്നൊക്കെ പറഞ്ഞു പെൻഷൻ പറ്റുന്ന തുക ഡിപ്പോസിറ്റ് അടയ്ക്കുന്ന ഒരു സർക്കാർ ജോലിക്കാരന്‍റെ റോളിലാണ് അതിൽ ഇന്ദ്രൻസ് അഭിനയിച്ചത് അതുകൊണ്ട് എത്രയോ ആൾക്കാർ ഇട്ടിട്ടുണ്ടാകും

  • @user-xw9lq8iz9p
    @user-xw9lq8iz9p หลายเดือนก่อน +4

    ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളിൽ 1 മാത്രം!!

  • @tomedakkara
    @tomedakkara หลายเดือนก่อน +18

    ഒരു 18 വർഷം മുന്നേ ഞാൻ ജീപ്പ് ഓടിച്ചു പോകുമ്പോൾ അന്ന് കൈ കാണിച്ചു കേറി പോന്ന ഒരു സൈക്കിൾ പോലും ഇല്ലാതിരുന്ന ജയ്മോൻ. ഇവന് ആ ആധാരം എഴുതി മര്യാദക്ക് നടന്നാൽ പോരാരുന്നോ. മാന്യമായ ലെവൽ എത്തിയപ്പോൾ അത്യാഗ്രഹം കൂടി. അത്രേം ഉള്ളു. ഇത് ഇങ്ങനെ തീരും എന്ന് അന്നേ ഇവന്റെ അടുത്ത വീട്ടിലെ എന്റെ സുഹൃത്തിനോട് ഞാൻ പറഞ്ഞതാണ്...

    • @ExplainMedia-hv1ee
      @ExplainMedia-hv1ee หลายเดือนก่อน

      അയാളുടെ മിടുക്ക് അല്ലേ

    • @marygreety8696
      @marygreety8696 หลายเดือนก่อน +1

      Pride goes before a fall

  • @radhanair6177
    @radhanair6177 หลายเดือนก่อน +3

    Thank you for conveying this news.
    How educated and cultured people gets into this kind of trap????

  • @rosslill3349
    @rosslill3349 หลายเดือนก่อน +5

    People who lost money should file case against these celebrities, for a big junk

  • @subin8298
    @subin8298 หลายเดือนก่อน +26

    പല complaints കിട്ടിയിട്ടും അധികാരികൾ ജൈമോനെ arrest ചെയ്യാതിരിക്കുകയായിരുന്നു.കൂടുതൽ ആളുകൾ ഇവന്റെ എറണാകുളം office അന്നെഷിച്ചു വന്നതോടെ അവിടെ നിന്നും മുങ്ങി തമിഴ്നാട്ടിൽ office ഇട്ടു ഇരിക്കുകയാണ് ഇവൻ. എന്തായാലും മറുനാടൻ ഉത്തരവാദിത്തതോടെ ഈ പ്രശ്നം ഏറ്റെടുത്തതു അഭിനന്ദനാർഹം

  • @abcdefghlkeb
    @abcdefghlkeb หลายเดือนก่อน +45

    വെള്ളമടിക്കാരൻ അവതാരകൻ

  • @ettumanur
    @ettumanur หลายเดือนก่อน +6

    ഇൻ്റർവ്യൂ ചെയ്യുമ്പോൾ ദേഹത്ത് പിടിക്കുന്നത് എന്തിനാ? വിഷയത്തിൻ്റെ ഗൗരവം കളയുന്ന നടപടിയാണ് ഇത്.

    • @xhkmt2314
      @xhkmt2314 หลายเดือนก่อน

      സത്യം

  • @divakaranmangalam2445
    @divakaranmangalam2445 หลายเดือนก่อน +5

    ആയിരമോ പതിനായിരമാകണം
    ആശയ്ക്കുലകിതിലളവുണ്ടാമോ.....

  • @rajeeshkarolil5747
    @rajeeshkarolil5747 หลายเดือนก่อน +34

    പ്രബുദ്ധ മലയാളികളെ വേഗം പറ്റിക്കാൻ പറ്റും എന്ന തെളിയിച്ച കൊണ്ടിരിക്കുന്നു😂😂😂

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn หลายเดือนก่อน +19

    മലയാളി പൊളിയാടാ.എത്ര വലിയവനെയും പുല്ല് പോലെ പറ്റിക്കാൻ കഴിവുള്ള വനാണ് മലയാളി.

    • @nancymary3208
      @nancymary3208 หลายเดือนก่อน

      Sathyamaanu.malayali kolayaali ennu paraunnathu 100% vum shariyaanu.vaak saamarthyam.. sneha prakadanam...mattullavare kuttapeduthi njaan nallavanaanennu varuthi theerthu pattikkuk. Egineyaayaalum pattikkum..pattikkapedum orthirikkuka. Ethra kashtapettu earn cheunnathu.pettennu oru suprabhaadhathil ellaam nashtappettu 0 aayi irikkendi varum.

  • @thomaskuttianil
    @thomaskuttianil หลายเดือนก่อน +56

    നാട്ടുകാരുടെ കയിൽ പൈസ ഉണ്ടെങ്കിൽ ഉടയിപ്പുകാർക്ക് കോടീശ്വർ ആകാൻ സൂപ്പർ സ്ഥലം കേരളം😂

  • @user-vu5od6ph9i
    @user-vu5od6ph9i หลายเดือนก่อน +31

    ഇല്ലാത്തത് പലതും ഉണ്ടെന്നു നടിക്കുകയും, അത് മറ്റുള്ളവരെ ബോധിപ്പിക്കാൻ വ്യാജ മാർഗ്ഗങ്ങൾ അവലംബിക്കുകയും ചെയ്യുന്ന അല്പസ്വല്പം ഉടായിപ്പുകൾക്കുടമയല്ലേ ആശാ ശരത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

    • @kmsebastian6923
      @kmsebastian6923 หลายเดือนก่อน +4

      മനോരോഗത്തിന് ചികിത്സ തേടുക

    • @user-vu5od6ph9i
      @user-vu5od6ph9i หลายเดือนก่อน +3

      @@kmsebastian6923 താങ്കളെ ചികിൽസിച്ച സ്ഥലം പറഞ്ഞാൽ അവിടെ ഒന്ന് പരിശ്രമിക്കാമായിരുന്നു.

    • @kmsebastian6923
      @kmsebastian6923 หลายเดือนก่อน +2

      @@user-vu5od6ph9i താങ്കൾ മനോരോഗി എന്ന് ഉറപ്പിക്കുന്നതാണ് ഈ പ്രതികരണം🤣 രോഗമുണ്ടെന്ന് കണ്ടെത്തുന്നവനെ രോഗിയായി കാണുന്നവനുമായി ഇനിയും സംസാരിക്കേണ്ടതില്ല🤣🤣

    • @user-vu5od6ph9i
      @user-vu5od6ph9i หลายเดือนก่อน

      @@kmsebastian6923 പുറത്തിറങ്ങേണ്ട. ചാടി പോന്ന താങ്കളെ തേടി മാനസിക രോഗ ആശുപത്രി ജീവനക്കാർ കറങ്ങുന്നുണ്ട്.

  • @prabhurajanb
    @prabhurajanb หลายเดือนก่อน +7

    ഇവനെയൊന്നും കിട്ടിയാൽ വെച്ചേക്കരുത്‌......മോൻ

  • @usmanalsada6980
    @usmanalsada6980 หลายเดือนก่อน +5

    ഇവരെ തന്നെ വേറെ തട്ടിപ്പിന് ഞാനും ഇരയായി .കുറെ പൈസയും ടൈമും പോയി കിട്ടി

  • @Ijasahammed-ev6mq
    @Ijasahammed-ev6mq หลายเดือนก่อน +3

    Nammude bobby bro figi cart oru prashnavum illayirunnu.

  • @Jacthomann
    @Jacthomann หลายเดือนก่อน +108

    പ്രബുദ്ധമലയാളിക്ക് ആർത്തി കൂടി അതിനാൽ ചതിക്കുഴിയിൽ എളുപ്പം വീഴുന്നു.

    • @abcdefghlkeb
      @abcdefghlkeb หลายเดือนก่อน +7

      ഒന്ന് പോടെ... എപ്പോ നോക്കിയാലും പ്രബുദ്ധ മലയാളി, പ്രബുദ്ധ കേരളം... ഈ രണ്ട് വാക്കുകൾ മാത്രമേ അറിയൂ ❓❓

    • @vinumonvl5139
      @vinumonvl5139 หลายเดือนก่อน +4

      കിഴങ്ങന്മാർ

    • @sajanmathew3050
      @sajanmathew3050 หลายเดือนก่อน

      എടൊ ഈ പ്രബുദ്ധ മലയാളി ഊമ്പിക്കാൻ ശ്രമിക്കുന്നത് ആണ് പ്രശ്നം. Sourcing ഒരു വലിയ ബിസിനസ്‌ ആണ്. India mart പോലെ ഗ്ലോബൽ sourcing എല്ലാം നല്ല രീതിയിൽ അല്ലേ പ്രവർത്തിക്കുന്നത്? ഊമ്പിക്കാൻ കുറെ കീടങ്ങൾ ഉള്ളതാണ് എന്നും കേരളം തകർന്നു പോകുന്നത്.

    • @mohan.g
      @mohan.g หลายเดือนก่อน +8

      മലയാളികൾ പ്രബുദ്ധ രാണെന്നു സ്വയം പറഞ്ഞു ഞെളിഞ്ഞു നടക്കുന്ന മണ്ടന്മാരാണെ ന്നതിനു ഒരു തെളിവുകൂടി 😂

    • @Aji.P.KPharmacist
      @Aji.P.KPharmacist หลายเดือนก่อน +2

      ഇങ്ങനെ തട്ടിപ്പ് നടത്തുന്നവർക്കെതിരെ നിയമനടപടികൾ എടുക്കാനല്ലേ അധികൃതർ മുൻകൈ എടുക്കേണ്ടത്, സാധാരണക്കാരെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം?

  • @santhoshkumar6174
    @santhoshkumar6174 หลายเดือนก่อน +18

    ഒരു സിനിമ നടിയെ കാണിച്ചാൽ തലയും കുത്തി വീഴും. എന്നിട്ട് കിടന്നു മോങ്ങും. ഗൾഫിൽ ബിസിനസ്‌ ചെയ്യുന്ന താങ്കൾ എന്തിനാണ് ഈ തട്ടിപ്പിൽ ചെന്ന് ചാടിയത്.

    • @satheesankrishnan4831
      @satheesankrishnan4831 หลายเดือนก่อน +1

      ആശ്വാസത്തിന് ആലോചിച്ച് വെള്ളം ഇറക്കിയതാണ് ഇദ്ദേഹം... അവർ ബ്രാൻഡ് അംബാസഡർ ആയാൽ അവർ അവരുടെ കോൺട്രാക്ട് പ്രകാരമുള്ള ജോലി ചെയ്യും... വെറുതെ അവരുടെ പേര് വലിച്ചിഴച്ച് സംസാരിക്കുന്നത് എന്തിനാണ്... അങ്ങനെ മറ്റു പല നടി നടന്മാരും ബ്രാൻഡ് അംബാസഡറായി അവരുടെ കോൺട്രാക്ട് കഴിയുന്നതുവരെ അവരുടെ ജോലി ചെയ്യും അതിൽ അവർ ചെയ്ത തെറ്റ് എന്താണ്????

  • @KarPranks
    @KarPranks หลายเดือนก่อน +5

    What a fraud. Arrest these cheats.

  • @indirak8897
    @indirak8897 หลายเดือนก่อน +7

    ആശശരത്തിനേ വെച്ച് ഉഡായിപ്പ് കാണിക്കണമെക്കില് അവരും ഇതില് ഉണ്ട്,

  • @jopanachi606
    @jopanachi606 หลายเดือนก่อน +5

    Never get involved with any business promoted by celebrities who are paid by corrupted individuals.

  • @jayakrishnanvj9186
    @jayakrishnanvj9186 หลายเดือนก่อน +1

    ആശ ചേച്ചി

  • @freddythomas8226
    @freddythomas8226 หลายเดือนก่อน +23

    പരസ്യം കണ്ടപ്പോൾ ഊക്കാൻ കിട്ടുമെന്ന് വിശ്വസിച്ചു

  • @66xx66
    @66xx66 หลายเดือนก่อน +9

    Her greed & love for glam

  • @praveendavis
    @praveendavis หลายเดือนก่อน +5

    Jaimon ൻ്റെ പുതിയ താവളം വളയാർ കഴിഞ്ഞു left sisil കാണാം

  • @AnilKumar-sj1pi
    @AnilKumar-sj1pi หลายเดือนก่อน +20

    ആർത്തി മൂത്തവൻമാർക്ക് ഇങ്ങനെ തന്നെ വേണം😁

  • @ushap858
    @ushap858 หลายเดือนก่อน +1

    എല്ലാ ബിസിനസ്സലും franchise dealilum ചതി ഒളിഞ്ഞു ഇരിപ്പുണ്ട് 🥹

  • @antonykc3031
    @antonykc3031 หลายเดือนก่อน +4

    അവരും ഉണ്ടാക്കട്ടെ കാരണംആവരുടെ ദാരിത്രം ഒരു കൈ ആപത്തം

  • @PremKumar-re7xj
    @PremKumar-re7xj หลายเดือนก่อน +18

    If it's PRAN, it's a Bangladeshi brand

    • @ayushabhi6558
      @ayushabhi6558 หลายเดือนก่อน

      അത് pran ഇതു prana 😊

    • @PremKumar-re7xj
      @PremKumar-re7xj หลายเดือนก่อน +1

      @@ayushabhi6558 ok, ya I got the fact 👍

  • @rosammamathew2919
    @rosammamathew2919 หลายเดือนก่อน +15

    വക്രതയും കോട്ടവും ഉള്ളതലമുറയായി മാറുന്നു ഈ ലോകം

    • @georgejoseph1310
      @georgejoseph1310 หลายเดือนก่อน +1

      ലോകം അല്ല. നമ്മുടെ നാട് മാത്രം. ലോകം കൂടുതൽ നന്നാകുകയും ചെയ്യുന്നു.

  • @tomykabraham1007
    @tomykabraham1007 หลายเดือนก่อน +12

    ആശ കൂടി ശര മായി തിരിഞു കൊണ്ടു 😂😂😂

  • @rassik142
    @rassik142 หลายเดือนก่อน +3

    Actually this Jaimon is the culprit but giving some nominal amount he made Actress Asha Sarat a victim. He should be awarded capital punishment. Jai Bharat Mata 🙏.

  • @sajithomas3102
    @sajithomas3102 หลายเดือนก่อน +44

    ഇയാൾ പറയുന്നത് മനസ്സിലാവുന്നില്ലല്ലോ ഓരോ തട്ടിപ്പിൽ പോയി പെടും എന്നിട്ട് മോങ്ങും

    • @satheesankrishnan4831
      @satheesankrishnan4831 หลายเดือนก่อน

      ഞരമ്പ് രോഗിയാണെങ്കിൽ ചിലപ്പോൾ ആശ ശരത്തിനെ കണ്ടത് ഉണ്ടായിരിക്കും😂
      അവരുടെ Remunaration കൊടുത്താൽ അവർ ബ്രാൻഡ് അംബാസിഡർ ആവും അതിൽ എന്താണ് തെറ്റ്... ഇയാൾ പറയുന്നതൊന്നും വിശ്വാസയോഗ്യമല്ല

  • @amals2454
    @amals2454 หลายเดือนก่อน +42

    അവൾക്ക് ഭയങ്കര അഹങ്കാരവും ജാടയും ആണ്. Anubhavikkatte🤣🤣

    • @Narayanan2024
      @Narayanan2024 หลายเดือนก่อน

      Athentha?

    • @rajimolkr4985
      @rajimolkr4985 หลายเดือนก่อน

      അങ്ങനെ പറയാൻ കാരണം

    • @vijayavijaya7628
      @vijayavijaya7628 หลายเดือนก่อน

      Athu ningal ahankari aayathu kondu thonnunnu

  • @keyaar3393
    @keyaar3393 หลายเดือนก่อน +110

    ഉടുതുണിക്ക് മറുതുണിയില്ലാത്ത ഏതേലും പാവപ്പെട്ടവനെ ഇവർ പറ്റിച്ചോ?
    കാശ് ഉള്ളവൻ, പെട്ടന്ന് ഇരട്ടിപ്പിക്കാൻ നോക്കിയപ്പോൾ പറ്റിക്കപ്പെട്ടു

    • @suresh-pe3wx
      @suresh-pe3wx หลายเดือนก่อน +21

      കാശ് ഉള്ളവന്റെ അടുത്ത് നിന്നും തട്ടിപ്പ് നടത്തിയാലും തട്ടിപ്പ് അല്ലേ?
      കാശ് ഉള്ളവൻ അല്ലേ ബിസ്സിനസ് തുടങ്ങു-

    • @keyaar3393
      @keyaar3393 หลายเดือนก่อน

      @@suresh-pe3wx കാശ് ഉള്ളവന് ആണ് പെട്ടന്ന് ഇരട്ടിപ്പിക്കണം എന്ന ആഗ്രഹം, കൂടുതൽ.... y cant they do it organically... Yes there are ....

    • @imailumailymail
      @imailumailymail หลายเดือนก่อน

      Vattano.. cash undakunnathu thettano?… pattichavante mooduthangunnathenthina? .. cash neraya vazhiku undakunnathu budhimuttund..

    • @harishvettukuzhi4101
      @harishvettukuzhi4101 หลายเดือนก่อน +3

      Mattullavre pattichu alla kashu ondakkandathu. Kashtapettu undakkunna panam povumbo kurachu buthimuttavum

    • @jayaramck2471
      @jayaramck2471 หลายเดือนก่อน +13

      കാശുല്ലവനാണോ കാശില്ലാത്തവനാണോ എന്നതല്ല!പറ്റിപ്പു പറ്റിപ്പു തന്നെയാണ്!

  • @sureshp144
    @sureshp144 หลายเดือนก่อน

    കേരളത്തിൽ ഇത്രയും അറിവും വിവരവും ഉള്ള മലയാളികൾ, മലയാളികളാൽ വഞ്ചിക്കപ്പെടുന്ന അവസ്ഥ കഷ്ടം തന്നെ 😮😮😮

  • @user-ms1jj8fn9t
    @user-ms1jj8fn9t หลายเดือนก่อน

    Ee parayumnad sathyam aanu .njn ekm ivarude officil poyathanu marketingnu avde vech aver ennodum ee marketing trick upayogichu.. franchise kodukunnu b2b ennu but avru prana insightinte karym aarnu paranje

  • @user-ix7bs6tv8q
    @user-ix7bs6tv8q หลายเดือนก่อน +2

    ഇങ്ങനെ പരസ്യം, അംബാസിഡർ എന്നൊക്കെപ്പറഞ്ഞു വരുന്ന സിനിമാക്കാരെ വിശ്വസിക്കാൻ കൊള്ളില്ല... അവർ പണത്തിനുവേണ്ടി എന്ത് ചെറ്റത്തരവും അഭിനയിച്ച് നാട്ടുകാരെപ്പറ്റി ക്കും...
    മലയാളി എത്ര കിട്ടിയാലും മലയാളി പഠിക്കില്ല...

  • @offakerala
    @offakerala หลายเดือนก่อน

    I wonder why people hesitate to approach the court rather than waiting for miracles to happen.

  • @joyaugustine2690
    @joyaugustine2690 หลายเดือนก่อน +5

    പോയത് പോയി.😢

  • @a2cornerardra-advika395
    @a2cornerardra-advika395 หลายเดือนก่อน

    Ithupole oru thattipu aanu UAEyil ulla UTRADE MARKET enna trading broker.ellaperum beware aakanam,aarum pettu pokaruth.

  • @varmauthram
    @varmauthram หลายเดือนก่อน

    Celebrity എന്ന വാക്ക് തന്നെ ബോധത്തൽ ഉണ്ടാവാൻ പാടില്ല. Who celebrated them ?

  • @SureshKumar-ys9yz
    @SureshKumar-ys9yz หลายเดือนก่อน

    Midhun is Another person including in this scam. Both cheated me around 7 yrs ago

  • @rajeevramakamath
    @rajeevramakamath หลายเดือนก่อน

    I would not say that Jaimon is not culprit. People who paid mony to Jaimon are not informed properly.

  • @zio456-bg7dt
    @zio456-bg7dt หลายเดือนก่อน

    Marunadan anu makkale. Irayude powerin anysarich vartthakk kanam koodum

  • @tudLay
    @tudLay หลายเดือนก่อน +2

    😢

  • @kaydee3407
    @kaydee3407 หลายเดือนก่อน +2

    Oru film star ambassador aanengil ...mikkaporum athinde pirakil syndicates aanu ..the criminal kind

  • @georgethomas736
    @georgethomas736 หลายเดือนก่อน +35

    അതിഥിയുടെ വായില്‍ കയറി ചോദ്യം ചോദിച്ചു കൊണ്ടേയിരിക്കുന്ന anchor!!!

    • @poovani
      @poovani หลายเดือนก่อน +2

      എന്താ വിദ്വാൻ കഴിച്ചിരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.. എന്തോ വളരെ strong ആയിട്ടുള്ളതാവണം. കാരണം ഒരാളോട് സംസാരിക്കുമ്പോൾ അയാളുടെ ദേഹത്ത് തൊടരുത് എന്ന സാമാന്യ മാന്യത പോലും വിദ്വാൻ മറന്നിരിക്കുന്നു. അദ്ദേഹം മാന്യനാണ്. അത് കൊണ്ട് perhaps അധിഷേപിച്ചില്ല 🙄

    • @ravindranathkt8861
      @ravindranathkt8861 หลายเดือนก่อน +1

      Exactly. തോക്കിൽ കയറി വെടിവെയ്ക്കുക എന്നും പറയാം

  • @sakkeertm2006
    @sakkeertm2006 หลายเดือนก่อน +1

    Marunadanil matram vanna vartha

  • @josephinemary9912
    @josephinemary9912 หลายเดือนก่อน

    Pattikan ninnu koduthal Pattikunnavan Pattichukondeyirikum..idhu parayunnadhu angane oru anubhavathiloode kadannu poyadhukondanu....

  • @sivaramank5811
    @sivaramank5811 หลายเดือนก่อน +2

    വെള്ളരിക്കാപ്പട്ടണം😂

  • @S8a8i
    @S8a8i หลายเดือนก่อน +8

    ഓരോരുത്തരും ഇങ്ങനെ ഒക്കെ ആണ് ജീവിതം പൊടി പൊടിക്കുന്നത് 😅

  • @bigb3711
    @bigb3711 หลายเดือนก่อน +6

    Ipa engane irikanu😂😂

  • @rameshn5263
    @rameshn5263 หลายเดือนก่อน +5

    അവതാരകൻ നല്ല തരിപ്പാണല്ലോ

  • @pranavsurendran3100
    @pranavsurendran3100 หลายเดือนก่อน

    ഇവരുടെ തന്നെ SPC ൽ ഇതുപോലെ കുറെ പേര് പെട്ടിട്ടുണ്ട്.

  • @APM901
    @APM901 หลายเดือนก่อน

    എന്നും പറ്റിക്കപ്പെടാ൯ കുറേപ്പേർ, തട്ടിക്കാ൯ കുറേപ്പേർ😂😂😂😂😂😂😂

  • @sojiphilipose5347
    @sojiphilipose5347 หลายเดือนก่อน

    What a fraud movement slowly
    they catch fishing methods.

  • @rameshg7357
    @rameshg7357 หลายเดือนก่อน

    Lack of research, verification of credentials, practicality etc not ascertained. That’s the bane of Keralites who want a quick buck. Why not institute complaint against the celebrity using the provisions of misleading ads rule

  • @suraj9695
    @suraj9695 29 วันที่ผ่านมา +1

    He husband was in jail many years in Dubai,my father was in media and newspaper and he told me that Sharath was being used by her for making money.This is not the first.Her Daughters are studying abroad ,expense okke ille

  • @beruski89
    @beruski89 หลายเดือนก่อน

    Asha checchi madangi varoo drisyam 3 undu

  • @AurelieShip-rm1mw
    @AurelieShip-rm1mw หลายเดือนก่อน +25

    Asha sharathine kandappol😂😂😂 onnum chinthichilla.thala veychu koduthe

    • @SajiSajir-mm5pg
      @SajiSajir-mm5pg หลายเดือนก่อน +3

      ഒത്താൽ ഒരു.... ളി നടത്താം എന്നും ചിന്തിച്ചു കാണും 😂😂😂😂

    • @sukumaribabu6960
      @sukumaribabu6960 หลายเดือนก่อน +3

      അവളുടെ കൂടെ അങ്ങനെ ചിന്തിക്കാത്തക്ക ഒരു കാര്യവും ഇല്ല. അവർ എങ്ങനെയോ ആരാണ്ടൊക്കൊയോ വെളിയിൽ കൊണ്ടുവന്നു. അത്ര വലിയ ആക്ടർ ഒന്നും അല്ല. അല്ലാതെ ഞാൻ ഒന്നും കാണുന്നില്ല.

  • @kdiyan_mammu
    @kdiyan_mammu หลายเดือนก่อน +3

    ഒരുകളി pradhishichu oru കിളി പോയി😅

  • @shijuvelliyara9528
    @shijuvelliyara9528 หลายเดือนก่อน +3

    😮😮😮

  • @Dare5
    @Dare5 หลายเดือนก่อน +15

    ഇത്തരം തട്ടിപ്പിൽ എങ്ങനെ വീഴുന്നു!
    😂

    • @joyaugustine2690
      @joyaugustine2690 หลายเดือนก่อน +1

      നടിയുടെ ഫോട്ടോ .😂

  • @user-gr8gm2tj7e
    @user-gr8gm2tj7e หลายเดือนก่อน +3

    ആട്‌,തേക്ക്, മാഞ്ചിയം വെയ് രാജാ വെയ് ഒന്നു വച്ചാൽ 10, 10 വച്ചാൽ 100 . ആർത്തി മൂത്തവർ ഉള്ളിടത്തോളം ഇതൊക്കെ ഇങ്ങനെ സംഭവിച്ചു കൊണ്ടിരിക്കും. തീരെ ഗതിയില്ലാത്തവരും ഈ കെണിയിൽ വന്നു ചാടും.

  • @joseabraham2951
    @joseabraham2951 หลายเดือนก่อน +3

    എല്ലാം നല്ലതിന് 😂😂😂

  • @user-nt7gi9vl7k
    @user-nt7gi9vl7k หลายเดือนก่อน +8

    ആശ ലോക അഹങ്കാരി ആണ്.. അവളുടെ ട്രെയിനിങ് സെന്റർ സ്റ്റാഫ്‌ also..

    • @kmsebastian6923
      @kmsebastian6923 หลายเดือนก่อน +1

      അതിനെന്താ ❓

  • @RAHULRR10
    @RAHULRR10 หลายเดือนก่อน

    tapaal vote ellam antham teams...

  • @mridulam568
    @mridulam568 หลายเดือนก่อน +2

    ഈ പറഞ്ഞത് പ്രകാരം ആശാ ശരത് എന്ത് ഫ്രോഡ് ആണ് ചെയ്തത്.. അവർ ഒന്നും ചെയ്തില്ലല്ലോ.

  • @sojiphilipose5347
    @sojiphilipose5347 หลายเดือนก่อน

    Poor woman get bad treatment.

  • @jagadishnair9317
    @jagadishnair9317 หลายเดือนก่อน

    How come ASha is responsible? Did she take any money from anyone?

  • @MrSuresh1541
    @MrSuresh1541 หลายเดือนก่อน

    Saritha, Swapna, Asha Sarath.....😂😂😂😂😂

  • @jopanachi606
    @jopanachi606 หลายเดือนก่อน +1

    അപ്പോള് ഇതിൻ്റെ പിറകിലുള്ള ബുദ്ധികേന്ദ്രം jaymon എവിടെ ഉണ്ട്?

  • @salamkinara8841
    @salamkinara8841 หลายเดือนก่อน +12

    മലയാള സിനിമ നിർമ്മാണത്തിൽ വൻതോതിൽ കള്ളനോട്ട് മയക്കുമരുന്ന് പെൺവാണിഭം വാഴ നടിമാരെ അറബികൾക്ക് കാഴ്ചവക്കൽ ഇതെല്ലാം നടക്കുന്നതായി പൊതുജനങ്ങൾ സംശയിക്കുന്നു തമിഴ്നാടിന്റെ ഒരു ജില്ലയുടെ വലുപ്പമില്ലാത്ത കേരളത്തിലെ നടി നടന്മാർ എങ്ങനെയാണ് കോടീശ്വരന്മാർ ആയത് വെറും ഒരു കാർ ഡ്രൈവറായ ആന്റണി പെരുമ്പാവൂർ എങ്ങനെയാണ് കഥ കോടീശ്വരൻ ആയത് എന്ന് അന്വേഷിക്കാൻ ഇവിടെ സർക്കാർ സംവിധാനം ഇല്ലേ സിബി അന്വേഷണം അനിവാര്യം എന്ന പൊതു ജനങ്ങൾ പറയുന്നു

    • @nandagovindanmangary1459
      @nandagovindanmangary1459 หลายเดือนก่อน +1

      ഈ സഹോദരൻ പറയുന്നത് 100% ശരിയാണ്. സിനിമലോകം കള്ളപ്പണത്തിന്റെയും ഗുണ്ട സംഗതിന്റെയും തവളമായി മാറിയിരിക്കുന്നു.

  • @deepu-IND
    @deepu-IND หลายเดือนก่อน

    ആശാ ശരത് ഇങ്ങനെ ഒരു സംഭവം തന്റെ പേരിൽ നടക്കുന്നു എന്ന് അറിഞ്ഞിട്ടു കൂടി ഉണ്ടാവില്ല!! അല്ലെങ്കിൽ അവർ തെറ്റിദ്ധരിപ്പിക്കപ്പെട്ടു!! അല്ലെങ്കിൽ അവർ നന്നായി തെറ്റിദ്ധരിപ്പിക്കപ്പെട്ടു!!

  • @JoJo-tm6oq
    @JoJo-tm6oq หลายเดือนก่อน +1

    Why the anchor touching him always

  • @sajikurian4133
    @sajikurian4133 หลายเดือนก่อน

    ഇത്തിരി പാടുപെടും

  • @vinum8103
    @vinum8103 หลายเดือนก่อน

    Looted those who have . No poor have effected.
    No problem, better be careful.

  • @muralidharankoyilath391
    @muralidharankoyilath391 หลายเดือนก่อน +1

    Ettavum easy ayi pattikkan pattunnathu malayalikaleyanu

  • @musdiq-yj2wk
    @musdiq-yj2wk หลายเดือนก่อน

    ഇവിടെ 2 മലയാളികള്‍ പയ്യന്നൂരിലെ ഗോള്‍ഡ് കട നടത്തിയ manager മുഖാന്തിരം 8 cr ന്റെ
    Gold ജോണ്‍സണ്‍ മാവുങ്കല്‍ ന് കൊടുത്തു
    Om സ്വാഹ

  • @pushpalathao4883
    @pushpalathao4883 หลายเดือนก่อน +1

    Asha sarath ARHIKKUNNADINEKKAL angheekarm kittiya ACTRESS....Ottum Aakarshanam illaatha chalanam

  • @leenapaul4513
    @leenapaul4513 หลายเดือนก่อน +1

    Asha Sharath ullathu kondu marunadan satyavastha ariyan irangi....vere arenkilum aanenkil kettu kathakalumayi vannenne..

  • @san7dxb
    @san7dxb หลายเดือนก่อน +1

    Asha sharathine velupppikan irangiyathano

  • @surendranpolassery3117
    @surendranpolassery3117 หลายเดือนก่อน +1

    മലയാളികൾ 6 നേരം അരിഭക്ഷണം കഴിക്കുന്ന പ്രബുദ്ധരാണ്.
    ഇത് ആദ്യാസംഭവം അല്ലാത്തതിനാൽ ക്ഷമിക്കാം.

  • @GopalakrishnanMadhavan-gn4iz
    @GopalakrishnanMadhavan-gn4iz หลายเดือนก่อน

    ആർത്തി കൂടുതൽ ആയി അത്രയും ഉള്ളു 😂😂😂

  • @sameerchemmazhathu4473
    @sameerchemmazhathu4473 หลายเดือนก่อน +4

    എന്ത്കംപനി എന്ത് പ്രൊഡക്റ്റ്?

    • @mmvaliyamackal3913
      @mmvaliyamackal3913 หลายเดือนก่อน

      മുട്ടൂമ്പോൾതൊടവഴി പാലാ അതന്നെ!!!

  • @shanyjohnson5435
    @shanyjohnson5435 หลายเดือนก่อน

    Asha Sharath allalum loka udayippum thari kadayumaaya

  • @Indian.3455
    @Indian.3455 หลายเดือนก่อน +1

    മറുനാടൻ മലയാളിയിൽ വരുന്ന ന്യൂസ് കേൾക്കുന്നവർ കൂടി ജയിലിൽ ആകുന്ന അവസ്ഥയാണ് ഇപ്പോൾ

  • @dumak4055
    @dumak4055 หลายเดือนก่อน

    Asha fraud arrest cheyyukaaaaaa

  • @AnuNambiar
    @AnuNambiar หลายเดือนก่อน

    Dear anchor do a health checkup for your liver. your eyes are not looking good

  • @pksanupramesh178
    @pksanupramesh178 หลายเดือนก่อน +22

    ബുദ്ധിക്കാരെ പറ്റിക്കാൻ എളുപ്പമാ 😂😂😂😂

    • @PoochaSaar
      @PoochaSaar หลายเดือนก่อน +4

      കാരണം അങ്ങനത്തെ ആൾക്കാരാണ് ആർത്തി മൂത്ത് കണ്ണ് കാണാതെ നിൽക്കുന്നത്🤪

  • @moonistone2000
    @moonistone2000 หลายเดือนก่อน +2

    .ഇതിലൊക്കെ നിക്ഷിപിക്കുന്ന കാശ് ഒക്കെ source of income കാണിക്കാതെ money ആകും .recovery പാട് ആയിരിക്കും .വസ്തു കച്ചോടം നടത്തുമ്പോൾ കാഷ് വാങ്ങിച്ചു ഇതുപോലെ ഉള്ള അപകടങ്ങളിൽ പോകാതെ നോക്കുക

  • @lambooji2011
    @lambooji2011 หลายเดือนก่อน +1

    Y r u calling SO CALLED CRIMINAL & CHEATER " ADHEHAM"????? CALL HIM CRIMINAL!!!!!

  • @utubmbr
    @utubmbr หลายเดือนก่อน

    Ithu ingane ethrathavana?