How to arrange kerala Bridal jewels

แชร์
ฝัง
  • เผยแพร่เมื่อ 19 มี.ค. 2023
  • For Bridal Booking or Class Details 9442134783
    Makeup transformation../Kerala Bridal Makeup look../Demo Makeup for Master class Students.../yuras Bridal studio..
    visit it: www.yurassalonandspa.com/​
    facebook : / suba.yuras.7​
    instagram : / yurasbeauty​. .
    Makeup&Hairstyle:MUA&STYLIST YurasSubha
    @yurasbridalstudio
    @yuras_beauty_academy
    Jewels:@yurasbridalstudio
    This kerala Bridal Makeup look is demonstrated for my Master class Students...
    For Bridal Makeup Artist Course Enquiries contact:YurasSubha-94421 34783,70109 52441
    Rental Bridal jewels available ..
    Mail : subhabalaji28@gmail.com, yurassalon@gmail.com
    #keralabridalmakeup #keralaweddingsaree #malayalamweddingstyles #malayalamwedding #keralabridalflowers #jasminflower #jasminflowerhairstyle #yurasbeautyacademy #yurasbridalstudio #yurassicpark💄💄💄💄 #virudhunagar🔥❤#yurasbeautyacademy#bridal#Makeup​#engagement​#myhairdresser​#makeup​#fashion​#cut​#dye​#hair​#howtobecomemakeupartist​#hairstyle class
    #color​#showhairdesign​#messybuns​#shabbybuns​#helenisticbuns​#avant​-gardebuns#naturalbuns​#wavyhair​#shorthair​#longwatch​#picture​
    #education​#video​#bunhairstyles​#hairdo​#hair_style​#official​#watch​#how​
    #shorthair​#longhair​#naturalhair​#marrage​#wedding​#facial​#color​#yuras​
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 924

  • @kakattilpramod1252
    @kakattilpramod1252 6 หลายเดือนก่อน +455

    എത്ര സ്വർണ്ണം ഉണ്ടായിട്ട് എന്താണ് ... സന്തോഷം കാണാൻ കഴിയുന്നില്ലല്ലോ..❤❤❤

    • @daisammarajeev1698
      @daisammarajeev1698 2 หลายเดือนก่อน +17

      മൂക്കുത്തി ചെറുതായതിന്റെ സങ്കടം ആയിരിക്കും

    • @Itzmeofficial811
      @Itzmeofficial811 2 หลายเดือนก่อน +11

      ഒരു smile കൂടി ഉണ്ടാരുന്നേൽ ഭംഗി ഉണ്ടായേനെ. അല്ലാതെ കുറ സ്വർണം മാത്രം ഇട്ടാൽ സൗന്ദര്യം ഉണ്ടാകില്ല

    • @athiraathirakh6208
      @athiraathirakh6208 2 หลายเดือนก่อน +1

      😮

    • @najilaanimon3705
      @najilaanimon3705 2 หลายเดือนก่อน

      അതെ

    • @KichenKichen-vx4gl
      @KichenKichen-vx4gl 2 หลายเดือนก่อน +13

      മണിക്കൂറുകളോളം make upinu ഇരിക്കാൻ നല്ല bhundumuttanu അതിൻ്റെ ക്ഷീണം കാണും last ആ kutti ചിരിക്കുന്നുണ്ടല്ലോ

  • @Raina2233
    @Raina2233 6 หลายเดือนก่อน +625

    ഇങ്ങനെ ഓവർ ആയി ornaments വരുന്നത് bridinte ഭംഗി കുറയ്ക്കും.. എത്ര ഭംഗി ഉള്ള bride ആണെകിലും ഇങ്ങനെ ഒരുങ്ങി കഴിഞ്ഞാ ഉള്ള ഐശ്വര്യം പോയി കിട്ടും.. സിംപിൾ ആയി ഒരുങ്ങുന്നതിന്റെ ഭംഗി ഒന്ന് വേറെയാ 🥰

    • @sevenworld7869
      @sevenworld7869 4 หลายเดือนก่อน +31

      ജീവിതത്തിൽ ഒരു പ്രാവശ്യമാണ് ഇങ്ങനെ ഒരുങ്ങുക. അങ്ങ് ഒരുങ്ങട്ടെന്നെ എന്താ prashnam

    • @veenaks5140
      @veenaks5140 4 หลายเดือนก่อน +13

      അസൂയ കൊണ്ടാണ്

    • @padmaprabhakaran977
      @padmaprabhakaran977 4 หลายเดือนก่อน +10

      Ath തന്നെ എല്ലാം സ്വർണ മലയാള ഒരേ മോഡൽ

    • @rashmichandrasekharan5995
      @rashmichandrasekharan5995 4 หลายเดือนก่อน +9

      Ornaments venam pakshe aavashyathinullath mathram.Nattukare kanikkan aanenkil dharalam edam,pinne oravashyathinu ethrayum swarnam aa penkutty edillallo..

    • @tall5418
      @tall5418 3 หลายเดือนก่อน +10

      @@veenaks5140 sorry honey, I am not at all jealous. I was dressed up once like that some 50 years ago. Now when I look at those pictures, it churns my stomach. Today I believe “less is more”.😁

  • @vilasinikk1099
    @vilasinikk1099 6 หลายเดือนก่อน +1595

    ഈ സ്വർണ്ണഭ്രാന്ത് മലയാളികൾ കുറയ്ക്കണം.

    • @lizziejohny8730
      @lizziejohny8730 6 หลายเดือนก่อน +50

      Yes that's true. Why so much gold?

    • @jefffir6323
      @jefffir6323 6 หลายเดือนก่อน +27

      Enik peydiya swarnam kanumbo . Entha kalyanathen 103 pavan swarnam kityarnu. Vitila avashyathen 30 pavan therich koduthu.
      Ippo 7 varshayitum avark tharan patyila therich . Husband ippo ath vangiyitt vanna mathina parayane

    • @riya8924
      @riya8924 6 หลายเดือนก่อน

      Ithrayum nanamillathavanano iyalde husband?​@@jefffir6323

    • @gunasundari524
      @gunasundari524 6 หลายเดือนก่อน

      Give more gold later husband will grab everything .... stupid mentality simply waste this man doesn't value women's love

    • @rajuparamu4853
      @rajuparamu4853 6 หลายเดือนก่อน

      ഇത്രയും. സ്വർണ്ണത്തിന് ആ കടക്കാരൻ കള്ളന് 10 ലക്ഷം. രൂപാ കിട്ടി കാണും.

  • @seemaug7111
    @seemaug7111 6 หลายเดือนก่อน +957

    നമുക്കൊന്നും അങ്ങിനെ അറേഞ്ച് ചെയ്യാൻ മാത്രം ഒരു കൺഫ്യൂഷൻ ഉണ്ടായിരുന്നില്ല 🤭🤭

  • @kalyanaramantr5548
    @kalyanaramantr5548 ปีที่แล้ว +591

    But That Girl, I think 🤔 Upset 😅

    • @ushakumari1706
      @ushakumari1706 9 หลายเดือนก่อน +37

      Yes.Her facial expression is like that..gloomy..

    • @sussygeorge7641
      @sussygeorge7641 8 หลายเดือนก่อน +11

      ശരിയാ

    • @nautilusnest
      @nautilusnest 6 หลายเดือนก่อน +17

      True.. She doesn't look happy

    • @nautilusnest
      @nautilusnest 6 หลายเดือนก่อน +16

      Is this just a demo? Bride does not have the radiant look.. 😢

    • @user-qh5cd1mg5x
      @user-qh5cd1mg5x 6 หลายเดือนก่อน +8

      ​@@nautilusnestmost probably. It's academy in the name

  • @jyotiGarden
    @jyotiGarden 6 หลายเดือนก่อน +143

    I think red lipstik looking so beautiful

    • @devishree5126
      @devishree5126 6 หลายเดือนก่อน +1

      It's tired

  • @lekshmirevu4572
    @lekshmirevu4572 6 หลายเดือนก่อน +758

    ഇതിനിടയ്ക്ക് പച്ച കല്ലുള്ള മാല ഉണ്ടായിരുന്നെങ്കിൽ കുറച്ചു കൂടി ഭംഗി ഉണ്ടായിരുന്നു 👌❤️👍

    • @abidapalat1259
      @abidapalat1259 6 หลายเดือนก่อน

      ആ പച്ച കല്ല് ഉള്ള മാല ഇല്ലാഞ്ഞിട്ട ഓളെ മോന്തക്ക് ഒരു തെളിച്ചം ഇല്ലാത്തത്.

    • @Arshad-us8bk
      @Arshad-us8bk 6 หลายเดือนก่อน +81

      ഇനി അതിൽ സുചി കുത്താൻ പോലും സ്ഥലമില്ല അതിന്റെ ഇടയിയിലൂടെ ആണ് ഇനി കല്ലുമാല 😂😂

    • @r_v299
      @r_v299 6 หลายเดือนก่อน +4

      ​@@Arshad-us8bk😂😂😂

    • @honeyaashi1477
      @honeyaashi1477 6 หลายเดือนก่อน +2

      😂😂😂😂😂​@@Arshad-us8bk

    • @ambilykuttanms6647
      @ambilykuttanms6647 6 หลายเดือนก่อน +2

      ​@@Arshad-us8bk😅😅😅😅😅

  • @AnilKumar-uv6kh
    @AnilKumar-uv6kh 6 หลายเดือนก่อน +9

    "ഇതൊക്കെ പാവങ്ങൾക്ക് കൊടുത്തൂടെ " എന്ന coment വന്നോ ?

  • @user-vt8pj1un2u
    @user-vt8pj1un2u 6 หลายเดือนก่อน +41

    പെണ്ണിന് ഇതൊന്നും ഇഷ്ടപ്പെടാത്തത് പോലെയുണ്ട്.....

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 6 หลายเดือนก่อน +581

    മുഖത്ത് ഒരു സന്തോഷക്കുറവ് കാണുന്നുണ്ടല്ലോ,,, എന്തു പറ്റി മോളെ 😘

    • @aamil313
      @aamil313 6 หลายเดือนก่อน +38

      Oru vala kurch poye athaa😂😂😂😂

    • @angrygrl4446
      @angrygrl4446 6 หลายเดือนก่อน

      🤣🤣🤣​@@aamil313

    • @rashidaanas3948
      @rashidaanas3948 6 หลายเดือนก่อน +29

      ഗോൾഡ് കുറഞ്ഞു പോയൊണ്ടാകും 🤭

    • @Arshad-us8bk
      @Arshad-us8bk 6 หลายเดือนก่อน +48

      മൂന്ന് മാല കൂടി വേണം എന്ന് പറഞ്ഞിട്ട് അച്ഛൻ വാങ്ങിച്ചു കൊടുത്തില്ല അതാ 😂😂

    • @honeyaashi1477
      @honeyaashi1477 6 หลายเดือนก่อน +2

      ​@aamil313😂😂😂😂😂

  • @najmabano3841
    @najmabano3841 6 หลายเดือนก่อน +276

    Instead of spending so much money on jewellery if it is gold, the Parents of the bride should spend this Money
    on the savings in her Name for her future security. Savings can be in any form. Land, flat ,house which should not be transferable in her husband's Name in any case.

    • @YogeshwariVerma-iu3jt
      @YogeshwariVerma-iu3jt 6 หลายเดือนก่อน +46

      Sona bhe paise bachane ka sadhan hai Bhai iska rate to badhta hi hai

    • @ilashankar9031
      @ilashankar9031 6 หลายเดือนก่อน

      ​@@YogeshwariVerma-iu3jt
      Hifazat bhi karna padta hei; kise chahiye yeh sardard!! Zaroorat padne par ham zevar thodi bechte hein; value badna is only notional with added security risk!

    • @_Her_Voice_
      @_Her_Voice_ 6 หลายเดือนก่อน +47

      Gold is the best investment

    • @nargiskhan576
      @nargiskhan576 6 หลายเดือนก่อน +28

      Not jewelery. Don't get full amount. Best is to invest in property or gold coins.

    • @Rma0613
      @Rma0613 6 หลายเดือนก่อน +14

      ​@@YogeshwariVerma-iu3jt you never know if you will be able to keep the jewelry yourself 🙃

  • @Milsa1993
    @Milsa1993 6 หลายเดือนก่อน +336

    കല്യാണം ഭയങ്കര അത്യആഢംബരം ആയതു കൊണ്ട് God bless You എന്നു പറയാൻ തോന്നുന്നില്ല. 😢 2 മാസം കഴിയുമ്പോൾ ഫാനിൽ തൂങ്ങരുത് എന്നാണ് അഭ്യർഥന, സർക്കാർ ഇങ്ങനെയുളള കല്യാണങ്ങൾക്ക് കർശന നടപടി എടുക്കണം.

    • @abhinisha.
      @abhinisha. 6 หลายเดือนก่อน +7

      സത്യം

    • @arya6343
      @arya6343 6 หลายเดือนก่อน +29

      Engane ulla kalyanam aayalum god bless you ennu parayallo.. kettunnavan panam nokkiyanu kettiyath ennu vijarichit aayalum aa kuttiye nalla jeevitham kittan anugrahikkam.

    • @manishsuresh4996
      @manishsuresh4996 6 หลายเดือนก่อน +5

      Ayyo nenmamaram

    • @Kareem-fr6kk
      @Kareem-fr6kk 6 หลายเดือนก่อน +8

      Pudhiya oru jeevidathilek kadakkukayalle aa kutti.gold koodudhalundenn karuthi nalla jeevidam kittillannundo.nalla reedhiyil wish cheydhoode

    • @SakeenaMS
      @SakeenaMS 6 หลายเดือนก่อน

      Sathyam

  • @dparab123
    @dparab123 6 หลายเดือนก่อน +60

    In the end she looks happy maybe she was worried in the start that how they will fit everything on her 😊

  • @sojajose9886
    @sojajose9886 2 หลายเดือนก่อน +6

    ദൈവമേ കണ്ടിട്ട് പേടിയാകുന്നു.ഈ കുട്ടി ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു🙏🙏🙏

  • @lekshmi1490
    @lekshmi1490 6 หลายเดือนก่อน +173

    എനിക്കു തോന്നുന്നു ഇത് real bride ആവാൻ സാധ്യത ഇല്ല.. കാരണം ornaments gold ആയിരിക്കില്ല.. അഥവാ gold ആയിരുന്നാലും കഴുത്തിൽ heavy ആക്കീട്ട് കൈയ്യിൽ എന്താ gold ഇടാത്തത്.. പിന്നൊരു കാര്യം ഇത്രേം ornaments ഇട്ടിട്ടും ആ കസവു സാരി നല്ലതല്ല..സാരി കാണുമ്പോളെ അറിയാം rate കുറവാണെന്നു.. Original കസവു ഇങ്ങനെ yellow colour ൽ ഉണ്ടാവില്ല.. അതുപോലെ blouse... ഒരു bride നു കുറച്ചെങ്കിലും work വേണ്ടേ blouse നു.. So ഇത് original bride alla... Model ആണ് 👍🏻👍🏻

    • @user95600
      @user95600 6 หลายเดือนก่อน +8

      Crct👍

    • @sumasebastian1362
      @sumasebastian1362 6 หลายเดือนก่อน +17

      വലിയ അന്താരാഷ്ട്ര പ്രശ്നമാണല്ലോ. ഇനി എന്താ ചെയ്യുക?😂

    • @lekshmi1490
      @lekshmi1490 6 หลายเดือนก่อน +31

      @@sumasebastian1362 എല്ലാവരും comments ൽ real bride എന്നുള്ള രീതിയിൽ സംസാരിക്കുന്നുണ്ട്... So ഒരു clarification ഇട്ടന്നെ ഉള്ളൂ.. അന്താരാഷ്ട്ര പ്രശ്നം ചർച്ച ചെയ്യാൻ വേറെ ആൾക്കാർ ഉണ്ടല്ലോ.. നമ്മളെന്തിനാ വെറുതെ അതിലൊക്കെ ഇടപെടുന്ന 😌

    • @InguVichuOfficial
      @InguVichuOfficial 6 หลายเดือนก่อน +4

      True .. same design aanu ellam ..

    • @nazarkerala5789
      @nazarkerala5789 4 หลายเดือนก่อน +1

      Yes ,enikum thonni

  • @bhuvaneshwariradha7108
    @bhuvaneshwariradha7108 6 หลายเดือนก่อน +18

    இந்த மாதிரி வீடியோக்கள் நமக்கு ஈர்ப்பு.இவற்றை விட்டுட்டு நம் கல்வி , மூன்னேற்றம் அறிவியல் என நம் மக்கள் கவனம் செலுத்தவேண்டும்.

  • @user-mn2wy7si4x
    @user-mn2wy7si4x 2 หลายเดือนก่อน +14

    ഒരു പ വൻ പോലും അകാതെ അടുത്ത മാസം കല്യാണം ഉള്ള ഇത് കാണുന്ന ഞാൻ ഞാൻ 😢

  • @sunithasunu7054
    @sunithasunu7054 6 หลายเดือนก่อน +171

    കല്യാണപെണ്ണിന്റെ മുഖത്തു സന്തോഷം ഇല്ല

  • @snehlatasingh3156
    @snehlatasingh3156 3 หลายเดือนก่อน +2

    Sometimes I feel they are marrying jewellery not a girl

  • @tall5418
    @tall5418 6 หลายเดือนก่อน +46

    What a ridiculous thing to do. What is happening here is, the jewelers get rich, the girl’s life going to be miserable when her husband or in-law wants money and their eyes are on her gold.
    Instead if the parents had put the money in an high interest bearing account in HER NAME ONLY, one day when she needed it, she could use it.

    • @janlillian2871
      @janlillian2871 6 หลายเดือนก่อน +2

      It's their custom for bride to be dressed with more jewellery. The jewellery might be for the family or can be borrowed or rented. So the bride dressed in many jewellery does not mean it's hers or she's wasted her money.

    • @wanderlustandsparkle4395
      @wanderlustandsparkle4395 5 หลายเดือนก่อน +1

      You clearly don't understand Indian culture, do you.

    • @tall5418
      @tall5418 3 หลายเดือนก่อน +1

      @@wanderlustandsparkle4395 yes I do because I am an Indian too.!!
      Isn’t it time to stop this nonsense? There’s no elegance or beauty in dressing up a bride with so much jewelry, whether it’s real or fake. One simple white pearl or a stone necklace, even a single gold necklace would look so much prettier.
      But if the family wants to show off, then it won’t stop. SAD!!!

    • @wanderlustandsparkle4395
      @wanderlustandsparkle4395 3 หลายเดือนก่อน

      @tall5418 There's also no elegance in being an ass but yet here you are.

  • @BinithaSunil-et7co
    @BinithaSunil-et7co 6 หลายเดือนก่อน +8

    താഴെയുള്ള മാലകൾ മൂന്നെണ്ണം ഒരേ പോലെ. മറ്റുമാലകളെല്ലാം super 👌🏻

  • @swastik000
    @swastik000 6 หลายเดือนก่อน +56

    Etavum important jwellery "SMILE" aanu. Athu kanunilla...

    • @franciir
      @franciir 6 หลายเดือนก่อน +3

      Was not a dowry requirement

    • @VaniLogan
      @VaniLogan 6 หลายเดือนก่อน +1

      @@franciir😮

    • @prishaaneha
      @prishaaneha 4 หลายเดือนก่อน +1

      yes..indeed

  • @sruthimohan7247
    @sruthimohan7247 6 หลายเดือนก่อน +1

    കമന്റ് ബോക്സിൽ കിടന്നു കരയുന്ന വരെ നിങ്ങൾ എന്ത് കണ്ടിട്ടാണ് ഒരു വ്യക്തിയെ വിലയിരുത്തുന്നത്? അവരുടെ ആസ്തിക്ക് അവർ സ്വർണാഭരണങ്ങൾ ഇടുന്നു. നിങ്ങളുടെ കല്യാണത്തിന് നിങ്ങൾക്ക് ആഭരണംകുറവായിരുന്നു എന്നുള്ളത് ഒരു തെറ്റല്ല. നിങ്ങൾക്കില്ല അവർക്ക് ഉണ്ട്. അവരുടെ വിവാഹ ജീവിതം അവർ നോക്കിക്കോളും അതോർത്ത് നിങ്ങൾ ആരും വേവലാതിപ്പെടേണ്ട. എനിക്ക് തോന്നുന്നത് അത് ഒരു ഡെമോ ആണെന്നാണ്. വിവാഹത്തിന് എങ്ങനെ ജ്വല്ലറികൾ നേരാ രീതിയിൽ ഇടാം എന്നതാണ് ആ വീഡിയോയുടെ ഉള്ളടക്കം എന്ന് തോന്നുന്നു

  • @mayuri5708
    @mayuri5708 6 หลายเดือนก่อน +8

    this is their tradition..no one has the right to blame her parents pls.. period❤..u look gorgeous bride❤

  • @anilkala9275
    @anilkala9275 6 หลายเดือนก่อน +5

    My mother didn't even give me one gram gold. She spoilt all her gold too. I had to earn very very hard to make around 60 grams gold in my life.

  • @ndrn8436
    @ndrn8436 6 หลายเดือนก่อน +5

    Robber's be like " where is this wedding going on ? where is this bride ?" 😂😂

  • @tdl951
    @tdl951 6 หลายเดือนก่อน +8

    I see so much of crime stories in internet on Kerala girls. They are educated but looks so innocent compared to Village folks of Telangana. Telangana women even if uneducated very strong. They do not get boggings from anyone even if they are wrong.

  • @aamijaan21
    @aamijaan21 6 หลายเดือนก่อน +3

    ഇത് മോഡൽ ആണ് കയ്യിൽ ഒരു മെഹന്തി പോലും ഇട്ടിട്ടില്ല 😊 ഇവർ ജ്വല്ലറി ഐറ്റംസ് എങ്ങനെ സെറ്റ് ചെയ്യാം എന്ന് കാണിച്ചതാ 🥰

  • @muby_parvy
    @muby_parvy 6 หลายเดือนก่อน +22

    She is not bride!
    It's an academy!

  • @abiramikarthick9910
    @abiramikarthick9910 6 หลายเดือนก่อน +5

    There is limitations for everything if it is exceeded that will spoiled its original beauty.. Like this makeover 😊

  • @user-hp5qz5ni4l
    @user-hp5qz5ni4l 4 หลายเดือนก่อน +2

    தங்கத்தோடு தங்கம் சேர்த்தால் எந்த தங்கத்தை ரசிப்பது..?😊

  • @kanadasangunasegran7263
    @kanadasangunasegran7263 4 หลายเดือนก่อน +2

    I wanted to know that is pure gold ?

  • @bhadrad.p289
    @bhadrad.p289 8 หลายเดือนก่อน +62

    Oru thari ponnillathavarkk ethryum aarbhadam kanumbol sangadam varum manushyaralle 😢😢

  • @anithaskavithaparayanangal6525
    @anithaskavithaparayanangal6525 6 หลายเดือนก่อน +3

    cause of over use of ornaments we can't see the beauty of saree..Besides the best ornament for a bride is beautiful and genuine smile which is missing here..

  • @KhushiNegi-gj8em
    @KhushiNegi-gj8em 5 หลายเดือนก่อน +2

    Aaj bhi Kerala me is gold ki vajese kitni ladkiyan Ghar bethi😢😢

  • @getinlosersweregoingnamjoo6460
    @getinlosersweregoingnamjoo6460 4 หลายเดือนก่อน +1

    Uh oh why is the first thought that came in my mind is that it would be too uncomfortable to wear so much at once

  • @validxtruth
    @validxtruth 6 หลายเดือนก่อน +60

    Too much Jewellery is boring
    I think it's fully not gold ..

    • @tall5418
      @tall5418 6 หลายเดือนก่อน +10

      Whether it’s gold or fake, it’s disgusting. On an elephant it looks good.

    • @vrushalipadhye7091
      @vrushalipadhye7091 6 หลายเดือนก่อน +8

      I too agree to it. Bride would look more Elegant in decent and less jewellery. It's would also be difficult to carry it around the neck.

    • @VaniLogan
      @VaniLogan 6 หลายเดือนก่อน

      @@tall5418😮😅

    • @EnglisholicExpressions
      @EnglisholicExpressions 6 หลายเดือนก่อน +7

      😂if these are from husband side it's cool !

    • @tall5418
      @tall5418 6 หลายเดือนก่อน +2

      @@EnglisholicExpressions that won’t happen in Kerala. When boys’ families mentality is to get as much as they can extract from the girl’s side it ain’t going to happen.

  • @Pia1870.
    @Pia1870. 6 หลายเดือนก่อน +3

    Look like she is not happy 😊

  • @saranyars8275
    @saranyars8275 6 หลายเดือนก่อน +2

    കല്യാണ പെണ്ണ് അല്ലെന്ന് തോന്നുന്നു.വളയും കൈയും കണ്ടിട്ട് അങ്ങനെ തോന്നുന്നു. മോതിരങ്ങളോ മെഹന്ദിയോ ഇല്ല. സാരിയും ബ്ലൗസും ഓർഡിനറി

  • @Anna...cfi369
    @Anna...cfi369 2 หลายเดือนก่อน +2

    കുട്ടിയ്ക്ക് ഇഷ്ടമില്ലാത്ത വിവാഹമാണോ

  • @neelavenimanikkamhandcrafd
    @neelavenimanikkamhandcrafd หลายเดือนก่อน +9

    முகத்தில்உங்களுக்கு புன்கையை இல்லை பொண் நகை எதற்க்கு?

  • @3crimepartnerssangeethaand527
    @3crimepartnerssangeethaand527 4 หลายเดือนก่อน +18

    I guess she is a model...bcoz her saree looks v simple... No Kerala bride will wear such a low price saree blouse and bangles

  • @rajanidasan3469
    @rajanidasan3469 2 หลายเดือนก่อน +2

    മോളുടെ മുഖത്ത് ഒരു സന്തോഷം ഇല്ലല്ലോ മോൾക്ക് ഇഷ്ടമില്ലാത്ത കല്യാണം ആണെന്ന് തോന്നുന്നു ഇപ്പോഴത്തെ പെൺപിള്ളേർക്ക് ഇഷ്ടമില്ലാതെ നിർബന്ധിച്ചാലും കല്യാണം കഴിപ്പിക്കരുത് അത് വലിയ അപകടത്തിൽ ചെന്ന് എത്തും

  • @hussainmola2199
    @hussainmola2199 6 หลายเดือนก่อน +2

    OMG !how can she takes

  • @rajuvenjaramood360
    @rajuvenjaramood360 หลายเดือนก่อน +2

    പെണ്ണിന് സന്തോഷമില്ലാത്തപോലെ feel ചെയ്തത് എനിക്ക് thonniyathano

  • @clinton.88
    @clinton.88 6 หลายเดือนก่อน +4

    Absolutely stunning each region is so different yet so beautiful...love from south African 🇿🇦

    • @misharipatel1524
      @misharipatel1524 5 หลายเดือนก่อน +1

      This is like South India I guess. But such acts where daughters are adored in gold and other metals like silver are common through out India because daughters are considered Laxmi ( Goddess of wealth)

  • @rjjikku
    @rjjikku 2 หลายเดือนก่อน +1

    അതിൽ നിന്ന് ഒരെണ്ണം തന്നാൽ ഈ ആഴ്ചയിലെ ഒരു കടം തീരും 😔

    • @goldie7689
      @goldie7689 หลายเดือนก่อน

      Avananvan ondakkiya kadam avanavan thanne theerkkenom. Allathe naattil olla pennungal aarum swarna mala oori tharilla.

  • @janefromtennessee
    @janefromtennessee 3 หลายเดือนก่อน +1

    She’s very beautiful. That gold is probably heavy!

  • @sudheeshkumar6446
    @sudheeshkumar6446 6 หลายเดือนก่อน +9

    She is not happy

  • @sulagna2943
    @sulagna2943 6 หลายเดือนก่อน +3

    My neck is hurting seeing this😢
    The bride is looking very beautiful btw❤

    • @saranyasiva2892
      @saranyasiva2892 6 หลายเดือนก่อน

      Don’t worry they are all very less weight jewelry

  • @anudollie1
    @anudollie1 3 หลายเดือนก่อน +1

    Beautiful bride

  • @samianeelofar1450
    @samianeelofar1450 4 หลายเดือนก่อน +2

    Is this all gold?

  • @NatashaIshuk
    @NatashaIshuk 6 หลายเดือนก่อน +3

    Очень хорошо что есть деньги и золото... Но с украшениями перебор.

  • @happydays9991
    @happydays9991 6 หลายเดือนก่อน +4

    Is it really The Gold....i was thinking, it might be artificial.....we dont have even the lighter one😂😂😂

    • @lifeisablessing777
      @lifeisablessing777 4 หลายเดือนก่อน

      In Kerala on the wedding day, the bride wears original gold only and not artificial ones.

    • @lifeisablessing777
      @lifeisablessing777 4 หลายเดือนก่อน

      Yes it is original

  • @Sandhya7441
    @Sandhya7441 2 หลายเดือนก่อน

    ഇത്രയേറെ ആർഭാടങ്ങൾക്കിടയിലും ആ പെൺകൂട്ടി വെറും സിംപിൾ.. നിഷ്കളങ്കമായ മുഖം....💕

  • @pjvv2386
    @pjvv2386 หลายเดือนก่อน +1

    Good luck Lady. Be happy

  • @nigarsiddique2193
    @nigarsiddique2193 6 หลายเดือนก่อน +37

    Reminds me of elephants at thrissur pooram

  • @swapnakonwar9753
    @swapnakonwar9753 6 หลายเดือนก่อน +3

    If there was extra which could not be adjusted, you can give to me for safekeeping. I will keep it safe.

  • @user-if9xn4rt8v
    @user-if9xn4rt8v 3 หลายเดือนก่อน +1

    Please call someone IT department 😂😂😂

  • @ayonavlog123
    @ayonavlog123 2 หลายเดือนก่อน +1

    Lipstick shade kollilla ...Gold over...bride super... blouse stich cheyydadu poli... handwork onnum ellathadukondu

  • @dazzlingmahwish5799
    @dazzlingmahwish5799 7 หลายเดือนก่อน +3

    Jewellery designs ♥️🌝💐Happy Wedding dear🌝💐♥️

  • @haripriya6277
    @haripriya6277 6 หลายเดือนก่อน +4

    Oru otta maala ittirunnel enth bhangi arunnu
    Olla gold ellam kudi valich keti olla bhangi kidi kalanju...
    Ith entha gold shop te parasyam aaano

  • @bluej6127
    @bluej6127 2 หลายเดือนก่อน +1

    Bride and saree and blouse oke simple and beautiful. But aa ornaments ee simplcity n beauty oke kalanju

  • @user-jv6ge8sp4s
    @user-jv6ge8sp4s 3 หลายเดือนก่อน +1

    Evrybdy commentd in Malayalam.. Dz s actress Ammu Abirami..who actd in Asuran film. She juz seatd thr as model... Not as bride.

  • @swaraginimd5899
    @swaraginimd5899 6 หลายเดือนก่อน +3

    So beautiful ❤❤

  • @sp-gf2rs
    @sp-gf2rs 6 หลายเดือนก่อน +39

    ഇതിൽ ഒരു മാല ഉണ്ടായിരുന്നെങ്കിൽ മതിയായിരുന്നു ഞങ്ങൾക്ക് 🙏🙏

    • @nanjfamily7048
      @nanjfamily7048 6 หลายเดือนก่อน

      Gold covering mathi.enikku athe undaayirunnullu😊

    • @ranibaburajan823
      @ranibaburajan823 6 หลายเดือนก่อน

      ​@@nanjfamily7048ഇപ്പോൾ ഉള്ള gold rate വച്ച് നോക്കുമ്പോ gold covering ornaments വാങ്ങി അന്ന് ഒരു ദിവസം മാത്രം യൂസ് ചെയ്യുന്നതു നല്ലത്... Gold വാങ്ങുന്ന cash FD ആക്കി പാസ്സ്ബുക്ക് മകൾക്കു കൊടുക്കുക... 👍

    • @lakshmijayachandran7669
      @lakshmijayachandran7669 6 หลายเดือนก่อน +1

      Kannu vekkaadhe erappagale😢

  • @Dhadkibysangeetha
    @Dhadkibysangeetha หลายเดือนก่อน +1

    Eye makeup shariyayilla eppozhum kerala sariyil light colour eye makeup aanu kodukkendathu

  • @user-xv9ml2ph3n
    @user-xv9ml2ph3n 6 หลายเดือนก่อน +1

    Beautiful bride
    Looking like goddess Laxmi😊

  • @prabudeva3904
    @prabudeva3904 ปีที่แล้ว +3

    Look very beautiful ❤️❤️❤️

  • @smilinglifestyle3539
    @smilinglifestyle3539 หลายเดือนก่อน +3

    Girl not happy. May be gold not enough

  • @user-ff8ik3yu2k
    @user-ff8ik3yu2k 4 หลายเดือนก่อน +1

    ❤Super നമുക്ക് ഈ ഭാഗ്യം കിട്ടിയില്ല😂

  • @sindhus904
    @sindhus904 3 หลายเดือนก่อน +1

    ഈ കുട്ടിക്ക് ഒന്ന് ചിരിച്ചൂടെ 😮

  • @lakshmikutty1229
    @lakshmikutty1229 6 หลายเดือนก่อน +3

    ഇത്രയും സ്വർണ്ണമിട്ടിട്ടൂം പെണ്ണിനൊരു സന്തോഷമില്ലാലോ

  • @bhavnaarya3144
    @bhavnaarya3144 6 หลายเดือนก่อน +5

    What’s the wonder in this … just showing how to put dowry in layers …

  • @user-ry5ds1jo2o
    @user-ry5ds1jo2o 6 หลายเดือนก่อน +2

    How could they effort to get so much Gold???

  • @Gulalaizain922
    @Gulalaizain922 6 หลายเดือนก่อน +1

    If this is Real GOLD...
    THEN DULHA SAID.......
    AGR. TM MIL JAO ......
    KAMANA CHOR DNGY HUM.....😂😂😂😂

  • @poochakutti7762
    @poochakutti7762 ปีที่แล้ว +37

    More gold....😮no beauty...repeating same chains...

    • @GAMING_WITH-FIRE.141
      @GAMING_WITH-FIRE.141 7 หลายเดือนก่อน

      Ss

    • @anithakartha8782
      @anithakartha8782 7 หลายเดือนก่อน +1

      Exactly wat is the meaning of repeating same chains just to add number n weight....

    • @godofsmallthings4289
      @godofsmallthings4289 7 หลายเดือนก่อน

      But more wealth 🤑🤑

  • @aswathyprasanth8147
    @aswathyprasanth8147 หลายเดือนก่อน +3

    ഇത് ഗോൾഡ് തന്നെ ആണോ

  • @prangthongputor6172
    @prangthongputor6172 2 หลายเดือนก่อน

    ตอนแรกดูธรรมดา พอใส่เครื่องประดับเข้าไปคือแบบ ดูดีมากค่ะ❤❤

  • @devikamoktan-qh2np
    @devikamoktan-qh2np 6 หลายเดือนก่อน +2

    Devi jaisi lakthi hai. Beautiful ❤❤

  • @Robin-dz1km
    @Robin-dz1km 6 หลายเดือนก่อน +5

    Naanam ille koche ithrayum swarnam koduthu swayam vilkkan ithayum okke kettittum namam illatha achanum ammayum

    • @achuuuzzz3391
      @achuuuzzz3391 6 หลายเดือนก่อน +2

      ningade veetinu koduthathanno ?

    • @sreekaladinesh9276
      @sreekaladinesh9276 6 หลายเดือนก่อน

      Athinte face kando enthoru santhosham kashtam

  • @vanmathiparandhaman4153
    @vanmathiparandhaman4153 7 หลายเดือนก่อน +20

    😲😲😲😲 இவ்வளவு jwellery போட்டு எப்படி நடக்க முடியும் I feel uneasy to wear one jwell

  • @anjanawilfred6460
    @anjanawilfred6460 3 หลายเดือนก่อน +1

    ലിപ്സ്റ്റിക്ക് shade കുറച്ചൂടെ better akkarunnu❤

  • @SajnaSajna-kq8ki
    @SajnaSajna-kq8ki 2 หลายเดือนก่อน +1

    ഇത്രയും ആഭരണം ആർഭാടമാണ്, ജ്വല്ലാരീടെ പരസ്യം പോലെ,

    • @shemimol9737
      @shemimol9737 หลายเดือนก่อน

      പരസ്യ ചിത്രത്തിൽ ഇത്രേം ഇടില്ല

  • @PriyaPriya-cx4fw
    @PriyaPriya-cx4fw ปีที่แล้ว +4

    enakkum ethe mathiri pannanum asa mem

  • @user-xj6pm4fv7c
    @user-xj6pm4fv7c 18 วันที่ผ่านมา

    എത്ര എത്ര സ്വർണ്ണം ഉണ്ടായിട്ട് എന്താണ് കാരണം സന്തോഷം ഉണ്ടാ ജീവിതത്തിൽ❤❤😢

  • @user-yv9bb8mk4i
    @user-yv9bb8mk4i 3 หลายเดือนก่อน +1

    Я представляю как она счастлива, когда снимет с себя такую тяжесть .Не в этом счастье .

  • @arthipriyadharshini6908
    @arthipriyadharshini6908 4 หลายเดือนก่อน +1

    Jst oru green chocker with jumka potu eruntha atakasam ah erunthu erukum 😊

  • @smithaks9302
    @smithaks9302 4 หลายเดือนก่อน

    Red lipstick arunnel kidu ayenerunnu😊

  • @luckyreddy360
    @luckyreddy360 6 หลายเดือนก่อน +2

    So keral girl father should have jewelry shop or super rich to do wedding to his daughter....

  • @user-nm2dl4oc8r
    @user-nm2dl4oc8r 2 หลายเดือนก่อน

    ഇതിൽ കുറച്ച് ആഭരണങ്ങൾ പാവപ്പെട്ട ഒരു കുട്ടിക്ക് കൊടുത്ത് വിവാഹം കഴിച്ചത് അതാണ് അല്ലെങ്കിൽ പാവപ്പെട്ട ഒരു കുട്ടീനെ പഠിത്തത്തിൽ അല്ലെങ്കിൽ വീടില്ലാത്തവർക്ക് ഒന്ന് സഹായിക്കൂ അതാണ് ഇയാളുടെ ജീവിതത്തിൽ ഏറ്റവും വലിയ സമ്മാനം എൻറെ വകയും എൻറെ കുടുംബത്തിൻറെ വകയും ഒരായിരം യുവാവ് വാഷിംഗ് മെഷീൻ കൾ നേരുന്നു

  • @Tejaswini-lh1hc
    @Tejaswini-lh1hc 3 หลายเดือนก่อน +1

    Is it really gold

  • @angelhopeshaktiathena1429
    @angelhopeshaktiathena1429 4 หลายเดือนก่อน +1

    why the brides dont wear lipsticks

  • @beenathomas7413
    @beenathomas7413 4 หลายเดือนก่อน +1

    ആരെയോ miss ചെയ്യുന്നു,

  • @sujaiype6209
    @sujaiype6209 2 หลายเดือนก่อน

    Enthinu ithrayum Gold
    Oru Nalla Charector irukkunna Girls,nu
    Romba Romba Value ❤

  • @bulapramanick
    @bulapramanick 4 หลายเดือนก่อน +1

    Very beautiful 😍 ❤❤

  • @tannethbrown7880
    @tannethbrown7880 4 หลายเดือนก่อน +1

    so many one time around your neck wow but its beautiful tho❤❤

  • @user-eb6xr1le9j
    @user-eb6xr1le9j 6 หลายเดือนก่อน

    Blouse design undairunu engil super ayirunu

  • @rimsiyahameed8733
    @rimsiyahameed8733 3 หลายเดือนก่อน +1

    കല്യാണ പെണ്ണിന് എന്തോ വിഷമം പോലെ തുടക്കത്തിൽ

  • @bindhuvipin1360
    @bindhuvipin1360 2 หลายเดือนก่อน +1

    Ithinte idayk ,red green palayka mala arunnu bhangi itrem thick ayi ittal oru bhangiyumilla