ഇത്രയും വാലുകൾ ഉള്ള finch വേറെ ഇല്ല 🤩

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 9

  • @jafarkoya3888
    @jafarkoya3888 หลายเดือนก่อน +2

    Super❤❤❤

  • @vimaleshcreation7373
    @vimaleshcreation7373 หลายเดือนก่อน +2

    ഐവറി കോസ്റ്റിലുള്ള തൂക്കണാം കുരുവിയുടെ സെയിം ആണ് female ബേർഡ്.ഇവിടെ നാട്ടിലെ 390രൂപ വിലയിൽ (3000cfa) ഞാൻ വാങ്ങി വളർത്തിയിട്ടുണ്ട്. പലതരം വേറെയിറ്റി ഫിഞ്ചസ് ഇവിടെയുണ്ട്. ഇതിനെ ഇവിടെ കോമൺ ആയിട്ട് മരങ്ങളിലും പുൽചെടികൾക്കിടയിലും കാണാൻ സാധിക്കും. ആ ഫീമെയിൽ ബേർഡ്സിന് കുറച്ച് തെങ്ങിന്റെ ഓലക്ക കെട്ടി തൂക്കി ഇട്ടുകൊടുക്ക്. ഈ കിടക്കുന്ന കൂട്ടിലല്ല വലിയ കൂട്ടിൽ , ഇവ കോളനി ആയാണ് ജീവിക്കുന്നത്. തെങ്ങിന്റെയും പനയുടെയും ഓല നാര് രൂപത്തിലാക്കിയാണ് ഇവ കൂടുണ്ടാക്കുന്നത്.

  • @pets_park_nilambur
    @pets_park_nilambur หลายเดือนก่อน +2

    ഒരു ഡൌട്ട്, birds നെ ഒക്കെ import ചെയ്യാൻ പറ്റുമോ... ⁉️legally 🤔

    • @sreejithjeetaviary404
      @sreejithjeetaviary404  หลายเดือนก่อน

      ചെയ്യാം വൻ ചിലവാണ് 😢

  • @Kuttanpalamukk-w2f
    @Kuttanpalamukk-w2f หลายเดือนก่อน +2

    അതിന്റ ഫിമെലിന്റെ തല കണ്ടാൽ കടയുടെഷെയിപ്

  • @teammodifiedmafia8705
    @teammodifiedmafia8705 หลายเดือนก่อน +1

    ചേട്ടാ ഇതിന്റെ മുട്ട വിരിയിപ്പിക്കാൻ ഫ്രോസ്റ്റർ ചെയ്യണോ വേറെ birdnu ada vakano