Flowers Top Singer 5 | Musical Reality Show | EP# 42
ฝัง
- เผยแพร่เมื่อ 6 ม.ค. 2025
- ഫ്‌ളവേഴ്‌സ് ടോപ് സിംഗർ 5 | എല്ലാദിവസവും രാത്രി 7.00 മണിക്ക് ഫ്ളവേഴ്സിൽ
Flowers Top Singer 5 | EVERYDAY at 7.00 pm | Flowers
#FlowersTopSinger5 #MusicalShow #flowersonair
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair
സൂര്യഗായത്രി മോൾ വളരെ മനോഹരമായി പാടി ......വളരെ വളരെ ഉയരങ്ങളിൽ എത്തട്ടെ എന്ന പ്രാർത്ഥനയോടുകൂടി ആശംസകൾ നേരുന്നു
Sooryagaystry❤️eekungu പ്രായത്തിൽ ഇത്രയും മിടുമിടുക്കി ആയിപാടുന്നു മോൾനല്ല ഉയരങ്ങളിൽ എത്തും ഒരുജാടയുമില്ലാത്ത nishkslangakutty❤️👌👏🎉
ഹായ്,,,,,,, താപസി മോളെ പാട്ടു നന്നായിരുന്നു ,,,, all,, the,, best molu
❤
വേദിക കുട്ടീ , മനോഹരഗാനം , നല്ല രസമായിട്ട് പാടി ,, ഈ ഗാനം കേട്ടിട്ട് കുറച്ചു നാളായി ,, ശബ്ദം മാറാതെ ശ്രദ്ധിക്കുക ,,, God,, bless you
ആൻസറ ഇപ്പോൾ നല്ല കുട്ടി ആയി ok❤
സൂര്യഗായത്രിക്കുട്ടീ ,
ആലപിയ്ക്കാൻ അത്ര എളുപ്പമല്ലാത്ത
ഗാനങ്ങൾ പോലും എത്ര മനോഹരമായാണ് മോൾ പാടുന്നത്... 👌
അഭിനന്ദനങ്ങൾ
മോളേ.... 🥰 🥰 ❤
Rimi....love you da lovely singing ❤
സൂര്യഗായത്രിമോൾ വളരെ മനോഹരമായി പാടി 🤩🥳🥰
സൂര്യഗായത്രി കുട്ടി നന്നായിട്ട് പാടി🥰👏God bless you♥️
സൂര്യഗായത്രി വളരെ മനോഹരമായി പാടി, മറ്റു കുട്ടികളുടെയും പാട്ട് 👍
Majja kili Swarna kili...love you da molu...sang very well molu❤God bless 🙌 🙏
54:43 Rimi Tomy singing "Ethoo Rathrimazha.. " 🌧️☔💔
തപസി മോളും അമ്മയും സൂപ്പർ 👍🏻🥰
തപസി മോൾ സൂപ്പർ ആയി... മോളെപ്പോലെ തന്നെ പാട്ടും മനോഹരം.. God bless you.. 🌹
സൂര്യ ഗായത്രി മോൾ മനോഹരമായി പാടി... All the best👌🏾👌🏾😍😍♥️♥️😘😘
Rimi. Kutty. Top. Singeril. Vannathinu. Sesham. Njan. Top. Singer. Kaanan. Thudangi. Nalla. Paattukal. Paadum. Mole. Kandirickan. Chirippickuka. Eshtamanu❤❤❤❤
MG sir അമേരിക്കയിൽ പോയിവന്ന ശേഷം കുറച്ച് ക്ഷീണിച്ചു.അങ്ങനെ ക്ഷീണിക്കാൻ പാടില്ല.കാരണം നിങ്ങളെല്ലാം നിങ്ങൾക്കെന്നപോലെയൊ അതിലധികമോ നമ്മുടെയും നാടി ന്റെയും രാജ്യത്തിനും സ്വത്താണ്..എന്നാൽ അത് സംരക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് ആരോഗ്യം വളരെ ശ്രദ്ധിക്കണേ...❤️❤️❤️🙏
സൂര്യമോളെ വളരെ നന്നായി പാടി കെട്ടോ. സുന്ദരി ആയിട്ടുണ്ട് 👍🏻
സൂര്യഗായത്രി നന്നായി പാടി.. സൂപ്പർ മോളെ.... ❤
Wow…Soorya Gayathri has such a beautiful voice! She sang this song so effortlessly and with so much emotion - absolutely mesmerising.
Looking forward to more amazing performances like this! #UKFan🇬🇧 #Soorya Gayathri
സൂര്യഗായത്രി ഓളെ വളരെ മനോഹരമായി പാടി..❤❤❤❤❤❤❤❤❤❤
Ammayum kujji molum...lovely singing dear Rahena ❤
തപസ്യകുട്ടി ഹായ്....ചക്കരെ❤❤❤💋💋💋💋
എല്ലാവരും നമ്മുടെ നാടിനെ ഞെട്ടിപ്പിച്ചുകൊണ്ട് പാടിയിട്ടുണ്ട് കേട്ടോ കൊച്ചു കുട്ടികളല്ലേ തകർത്തത് 👍👍👍👍👍❤️😍🥰🌹🙏🙏🙏👌👌👌
സൂര്യഗായത്രി മോൾ വളരെ നന്നായി പാടി superb 👏❤️
ആൻസറ സൂപ്പർ പാട്ട് അതിനേക്കാൾ ഉഷാറായത് മോളുടെ സ്വഭാവത്തിലുള്ള മാറ്റം വളരെ നന്നായി മോളു love you
കുട്ടികളുടെ മനസ്സറിഞ്ഞു പെരുമാറുന്ന ജഡ്ജസ് ❤️🌹
Vethikakutty. Super. Super. Nice. Song. Godd. Singing. ❤🎉😍👍👌❣️💕🌹
Sooryagayathri mol valare nannay padi daivam anugrahikatte.. Iniyum uyarangalilekk ethatte.. 💓🫂🥰
Soorya Gayathri superb moluu. God bless uuu❤
Sooryagayathri kutty valare manoharamaayi paadunnu super ttaa...❤❤❤❤❤
ഈശ്വരാനുഗ്രഹം തന്നെ ഈ കുരുന്നുകളുടെ സംഗീത അറിവിന്.🌹🌹🌹
തപസിമോൾ 👌👌👌👌
സൂര്യഗായത്രിയുടെയും അമ്മയുടെയും മുഖം കാണുമ്പോൾ മനസ്സിൽ എന്തോ ഒരു വിഷമം തോന്നും🙂 മോള് നന്നായി പാടി❤️
മോൾടെ ശബ്ദത്തിന് ചേരുന്ന പാട്ടുകൾ സെലക്റ്റ് ചെയ്യാൻ ശ്രദ്ധിക്കണം❤
റിമി top സിംഗർ വേറെ ലെവൽ ആക്കി ❤
Vatta ela paddhalittuuu🎉love your singing ❤God Bless 🙌 molu 🙏
സൂര്യഗായത്രിയെ കാണുമ്പോൾ സീസൺ 4 ലെ കൃഷ്ണയെ ഓർമ വരുന്നു.
എല്ലാ മക്കളും സൂപ്പർ, ജി വേണുഗോപാൽ സാറിനെ കൊണ്ടുവരാമോ ടോപ് സിംഗറിൽ❤❤❤❤
M. G സാറുമായി ജഗതി ശ്രീകുമാർ പറയുന്നതുപോലെ chagada ആണ് 😅
ആൻസറകുട്ടിനല്ല സുഗിപ്പിക്കൽ എന്താരസം 😂😂😂😂
Ceute Babies ceute singing in Love you with all of us to be grater and prestige of Malayalam music ❤❤❤❤😂😂😂🎉🎉🎉😢😢😢😢😮😮😮😮😮😮
Achodaa Thapaswi ay kaathu erikkuvaayurunnu, ee chakkaray maathram kandaal mathy, everyday nokkum Thapaswi chakkara undo ennu,..... 💕💕💕 Chakkara Umma muthay
സൂര്യ ഗായത്രി മോളെ നന്നായിട്ടുണ്ട് ❤🎉
Soorya gayathri super song selection🌹
സൂര്യ mole♥️♥️♥️♥️👌👌👌👌🥰🥰
Aann sera യുടെ സംസാര രീതിയിലുള്ള മാറ്റം.... വളരെ നല്ലത്...
SuryaGayethri cngrats.
No doubt. U R. a good singer.
God bless you
Suryagayathriii nannayitund molu🎉🎉
വളരെ നന്നായി പടിയിട്ടുണ്ട് excellent
Soorya gayathri mol superb ആയി പാടി
റിമി ടോമി ഉണ്ടോ ഒരു ഓളം ഉണ്ട് ❤
Surya Gayathri nice mole👌
Thapasi mol dresses like Miyakkutty super dressing
തപസ്സി little angel 😘❤️🪅
Thapasi. Vavachi. Super. Congratulations. God. Bless. You❤🤍💙💜💚❣️💕💖💝🔥🍬🍰💘
താപസി മോളെ❤
Surya gayatry Kutty, good attempt molu. Congrats ❤
Thapasimole beautiful
Ceute molu very Attractive voice God God bless you with all of world wide from Malayalam music ❤❤❤❤😂😂😂🎉🎉🎉🎉😢😢😢😮😮😮😮😮😮❤❤❤❤❤❤❤
Vedhika ethra silent and cute anu. Nalla paattu..
വേദിക ബ്യൂട്ടിഫുൾ ആയി പാടി.... 👌🏾👌🏾🥰🥰🥰♥️♥️♥️
Surya Gayathri super ayi padi❤
Suryagayatri.....good performance ❤❤
Tapassi Kutty, chakkare. Suuuuuuuuuuper da ❤
ആൻസറ.... ലോക തോൽവി 👍
റിമി ടോപ് സിംഗറിന്റെ വസന്തം തന്നെ കാണാൻ സന്തോഷം ഉണ്ട്
ആൻ സെറ.. മോൾ നന്നായി പാടി.. കുറുമ്പ് പുറത്തു എടുക്കാതെ ഇതുപോലെ നന്നായി പാടണം ട്ടോ.. മോളുടെ കൂടെ അച്ഛൻ ഇല്ലേ... ആ ഫീൽ കണ്ടത് കൊണ്ട് ചോദിച്ചതാണ് ട്ടോ... God bless you... 🌹
Sooryagayathri കൊള്ളാം
Thapasimoll❤❤❤
❤❤🎉🎉
നമ്മുടെ ഫ്രാൻസി... എവിടെ... 🥰
തപസ്സി moloo❤❤❤❤
Sooryagayatri mole super 🎉
Aaaahaaaa...Bhinni mam ❤
Rimide pattu polichu♥️♥️😍😍
Rimmi molu very Attractive ceute Dress is worldwide Malayalam music video so proud and prestige ❤❤❤😂😂😂🎉🎉😢😢😢😢🎉🎉😂😂❤❤❤❤❤
.Sureyagayathree. Mole. Super. Song. Beautiful. Singing. All. the. best.❤😊🎉🌹💕💞❣️🙏 26:05
Ceute molu very Attractive voice God God bless you with all ❤❤😂😂😂😂🎉🎉🎉🎉😢😢😮😮😢😢🎉😂❤❤❤❤❤ worldwide Malayalam music
Addhooo Aethoo aghineyo....🎉love you da molu haaai haaaaiii 🎉😂❤
𝐓𝐡𝐚𝐩𝐚𝐬𝐢𝐦𝐨𝐥😍😘❤️
Surya Gayathri
Nannayi paadi
Tapaswikutty uday amma um chunthari aanallo...... Chiri super💕
ആൻസെറക്കുട്ടി മിടുക്കിയായി 🥰MG സാറിന്റെയും, ആൻസെറയുടെയും ചിത്രം ഏറെ മനോഹരമായി, ഹൃദ്യമായി. ❤ചിത്രം വരച്ച സീമ മിസിന് ഒരു big salute 👏🏻👏🏻👌🏻
Very 👍 nice 👌 song 👌
Surya Gayathri ❤️❤️❤️
SuryaGayethri congrats.
U R a super singer...
tapasi super
Hai hai hahai 👌👌👌🤣🤣🤣
ആൻസറ പ്രേക്ഷകർ പറഞ്ഞു പറഞ്ഞു ഉപദേശിച്ചു വളരെ നല്ല അച്ചടക്കമുളള മോളായി. സന്തോഷം. നന്നായി വളരട്ടേ.അത് ആരുടെ മക്കളാണെങ്കിലും.ആൻസറ നന്നായി പാടി ട്ടോ. അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു. വികൃതി കൂടുതലുളള കുഞ്ഞുങ്ങളെ ടോപ്പ്സിംഗർ വേദിയിൽ കൊണ്ട് വന്നാൽ പ്രേക്ഷകർ കമന്റ് എഴുതി കുഞ്ഞുങ്ങളെ നല്ല മിഠുക്കികളും മിഠുക്കൻമാരുമായി മാറ്റും.ടോപ്പ്സിംഗർ പ്രോഗ്രാമിന് എൻടെ
അകമഴിഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു.
കുട്ടികൾ ഒരുപാടു soap ഇടുന്നു judges നെ 😁
😂😂😂
Answera സൂപ്പർ
ആൻസറ നന്നായി പാടി
Thapasiii ❤️❤️🥰
Sooorya gayathri super
Adipoli❤❤❤
Soorya Gayathri Suuuuuprrrr
Aan sera Kutty, sang very well molu. ❤
Very nice voice molu
Love you 😍 God Bless 🙌 🙏 💖
ചക്കരെ, വാവാച്ചി നന്നായി, പാടി, ഉമ്മ 😄😄😄😄🎉🎉
Thapasi mol super Before singing please don't make little ones speak to much and asking details.keep it up
Sooryagayathri kutty suuuper aayi padi ❤❤ song selection super . God bless you molee ❤❤❤
Hi, vedika molu, excellent performance. Congrats. ❤