ഒരിക്കലും തിരിച്ചുകിട്ടാത്ത ആ സുവര്‍ണ്ണ കാലം..പാട്ടുകളും..ഗ്രാമീണ അന്തരീക്ഷവും..കഥാപാത്രങ്ങളും...ആകെ കൂടി ..മനസ്സിനെ ആ പഴയ നല്ല കാലത്തേക്ക് കൊണ്ടുപോകുന്നു..
ഞാൻ എൻ്റെ കുട്ടിക്കാലത്തേയ്ക്ക് അല്പ സമയം പോയി എൻ്റെ കണ്ണു നിറഞ്ഞു പോയി നഷ്ടപെട്ട ബാല്യകൗമാര യൗവനകാലം തിരിച്ചു കിട്ടില്ല എങ്കിലും ഈ തരത്തിലുള്ള - ഉഗ്രൻ പാട്ടുകൾ കേൾക്കുമ്പോൾ നോവിൻ്റെ ആഹ്ളാദത്താൽ അലിയുന്നു
എന്റെ ജേഷ്ഠൻ അപാരസുന്ദര നീലാകാശം എന്ന ആ അനശ്വരഗാനം നന്നായി പാടും, പക്ഷെ അദ്ദേഹം ഈ ലോകത്തുനിന്നും വിടപറഞ്ഞിട്ട് ഒരു വർഷം പിന്നിട്ടെങ്കിലും വീണ്ടും ഈ ഗാനം കേൾക്കുമ്പോൾ ഞാൻ ജേഷ്ട്ടനെ കാണുന്നു.
ഒരിക്കലും തിരിച്ചുകിട്ടാത്ത ആ സുവര്‍ണ്ണ കാലം..പാട്ടുകളും..ഗ്രാമീണ അന്തരീക്ഷവും..കഥാപാത്രങ്ങളും...ആകെ കൂടി ..മനസ്സിനെ ആ പഴയ നല്ല കാലത്തേക്ക് കൊണ്ടുപോകുന്നു..
ഞാൻ എൻ്റെ കുട്ടിക്കാലത്തേയ്ക്ക് അല്പ സമയം പോയി എൻ്റെ കണ്ണു നിറഞ്ഞു പോയി നഷ്ടപെട്ട ബാല്യകൗമാര യൗവനകാലം തിരിച്ചു കിട്ടില്ല എങ്കിലും ഈ തരത്തിലുള്ള - ഉഗ്രൻ പാട്ടുകൾ കേൾക്കുമ്പോൾ നോവിൻ്റെ ആഹ്ളാദത്താൽ അലിയുന്നു
നീലാകാശത്തിൻ്റെ അപാരതയും പ്രപഞ്ച സൗന്ദര്യവും സ്വപ്ന കാലങ്ങളുടെ ഗൃഹാതുരത്വവും ഈ ഗാനത്തെ മനോഹരമാക്കുന്നു
സ്വപ്നാടനം ഞാൻ തുടരുന്നു ആഹാ എത്ര സുന്ദര ഗാനം കേൾക്കാൻ എന്തൊരു സുഖം
എത്ര മനോഹരമായ ഗാനങ്ങളാണ് ഇവ.ഇത്തരത്തിലുള്ള ഗാനങ്ങൾ നമ്മെ പറുദീസയുടെ ലോകത്തേക്ക് കൊണ്ടുപോകുന്നു....
പഴയസിനിമകളിലെ ഇങ്ങനെയുള്ള പാട്ടുകൾകേൾക്കുമ്പോഴുള്ള ഒരുസുഖം...❤❤❤❤❤❤
Valaresatthyamanu. Prayamayavakku pazhayapattukalanu Aaswadhyam
നല്ല പാട്ടുകൾ . - ഇനിയും ഇങ്ങി നെ പാടുകൾകേൽക്കു വാൻ തോന്നന്നു.
എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ വിഷമം എല്ലാം മറക്കുന്നു. 👋👋👋👋
. P ഭാസ്കരൻ മാഷിൻ്റെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനം. ആ ദൈവീക ശബ്ദത്തേപ്പറ്റി പറയേണ്ടതില്ലല്ലോ.
P
അപാര സുന്ദര ഗാനങ്ങൾ wha ❤️❤️❤️👍👍👍🙏🙏🙏🙏🙏🌹
മനോഹര ഹൃദ്യ ഗാനങ്ങൾ
പഴയ പാട്ടുകൾ കേട്ടാൽ ഈ 70ആം വയസ്സിൽ പെരുത്ത് സന്തോഷം. എല്ലാ ദുഃഖങ്ങളും മറന്നുപോകുന്നു. മറ്റേതോ ലോകത്ത് എത്തിയ പ്രതീതി.
ഞാനും 70 ൽ കേൾക്കുന്നു.
Black & white ❤️
നസീർ നെ കാണുമ്പോൾ തന്നെ സന്തോഷം വരും. അത് കൊണ്ട് ചെറു ചിരിയോടെയാണ് കാണാൻ പറ്റുക. 🌹
ഞാനും 70 ൽ കേൾക്കുന്നു
షష
షహహహహణవవవ@@Armstrong1972
പ്രായം ഒരു വിഷയമാക്കരുത്
പാട്ടുകൾ കേൾക്കുക
ഹാപ്പിയായിരിക്കുക
@@johnvarghese5123കേട്ടുകൊണ്ടിരിക്കു
പാട്ടുകൾ മനുഷ്യനെ ചെറുപ്പത്തിലേക്ക് കൊണ്ട് പോകും
അതുതന്നെ യല്ലേ
പാട്ട്
Oh ആ പഴയ ഗാനങ്ങൾ കേൾക്കുമ്പോൾ എന്തൊരു അനുഭൂതി ആനന്ദം.
എന്റെ ജേഷ്ഠൻ അപാരസുന്ദര നീലാകാശം എന്ന ആ അനശ്വരഗാനം നന്നായി പാടും, പക്ഷെ അദ്ദേഹം ഈ ലോകത്തുനിന്നും വിടപറഞ്ഞിട്ട് ഒരു വർഷം പിന്നിട്ടെങ്കിലും വീണ്ടും ഈ ഗാനം കേൾക്കുമ്പോൾ ഞാൻ ജേഷ്ട്ടനെ കാണുന്നു.
സൂപ്പർ അടിപൊളി പാട്ടുകൾ ❤
ദാസേട്ടൻ അങ്ങേക്ക് പ്രണാമം... ഇനി ഒരിക്കലും തിരിച്ചു വരാത്ത കാലം... അങ്ങയുടെ കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചതിന് ദൈവത്തിന് നന്ദി
എത്രയൊ തലമുറകളിലൂടെ കടന്നുപോയ മഹാനടനാണ് മധു.🌹❤️
മലയാളത്തിലെ മറ്റൊരു നടനും ഈ മഹാഭാഗ്യം കൈവന്നിട്ടില്ല.👍
ഇതിൽ ഒരിടത്തും മധു ഇല്ല.
@@abdullatheef4726 മധുവാണ് ഈ ഗാനരംഗത്ത് അഭിനയിക്കുന്നത്.
മധുവിന് ഇപ്പോൾ 90 കഴിഞ്ഞു.
അതിനാൽ, മധുവിൻ്റെ യൗവനകാലരൂപം
നിങ്ങൾ കണ്ടിട്ടുണ്ടാകില്ല.
@@abdullatheef4726 മധുവാണ് ഈ ഗാനരംഗത്ത് അഭിനയിക്കുന്നത്.
( അപാരസുന്ദര നീലാകാശം -----
എന്ന ആദ്യഗാനം കേൾക്കുക.)
@@abdullatheef4726 ആദ്യ ഗാനത്തിൽ
പാടി അഭിനയിക്കുന്നത് മധുവാണ്.
തീർച്ചയായും
നല്ല collection ❤❤❤
Great songs with great poetry and music!!
അതി മനോഹരം❤
മനോഹര മായ പാട്ടുകൾ
Sivaprasad. എത്ര കേട്ടാലും മതിവരില്ല❤❤❤
സൂപ്പർ
Super songs 👍
എന്റെ ഇഷ്ട ഗാനം ❤
എന്റെ എല്ലാ പിരിമുറുകവും ദേ പോയി
❤❤❤
very very Beautiful songs my Like Super
Sundarammayya pattukal
Very good songs 😊
Old is really gold.Sweet songs.Love it.
Life returns through these live songs
താമരപ്പൂവോ ബ്രഹ്മാനന്ദൻ.. ഓരോ പാട്ടും നൊസ്റ്റാൾജിയ feel തരുന്നു
👍അതല്ലേ സംഗീതം
Very good old song
OLD is GOLD!🌹🌹😁😁👍🙏!
👌👌
Veryverygoodsongs ❤
Best song
For few minutes I was taken to my childhood.
Always lovely
Soulful
oldisgold❤🎉
Unforgetable
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😊❤
❤❤❤❤❤❤❤
സംഗീതത്തിന് ഇത്രയും മാസ്മരീക ശക്തിയോ, എൻ്റെ 38 വർഷം പിറകോട്ട് പോയി, എൻ്റെ യൗവ്വനം തിരിച്ചു വന്ന പ്രതീതി,
Good selection of old songs Nostalgia
Itharam paatukal ini orikkalum undavilla....ippozhullath vattupidich pekkooth gaanangal
Old is gold😂❤
Returns to past
Manasine.mood.out.oru.pattu.kelkkam.marummonnu.nolkam.alle.
Black and white aakumpol nalla clarity. Colour aakumpol concentration illa.
Manassine vedanippichu
Omana❤❤❤❤❤
😊
Yenikku. Pazhayapattukal. Aa u. Yizhttam
മധു സാറിന്റെ മുഖത്തെ ഭാവം നടൻ അല്ല മഹാനടൻ
❤❤🎉🎉
Old songs = 916 gold. Ok...high value forever.. 💯🌹❤💝🥇🎵🎵🎵Today's songs = Gold coverings only. Kettaal mental aakum... Sure... 😂😂😂😢😢😢🤔🤔🤔🤔🤔🤭🤭🤭🤭🐒🐒🐒🐒🐒🐒🐒
❤❤😅😅❤
🌹
EpattukelkkumbolOrrikkalumthirichuchukittathabalyamormavarunnu.changidippodeymathremakelkkankashyu.
😅സംഗീത സംവിതയാകാരെയും ഗാനരചയിതാക്കളെയും പേര് എഴുതാമോ അവരെ കണ്ണാപ്പുരങ്ങളിൽ വെക്കുന്നതെന്താണ്
No details of songs 😮😮😮
Paatu mathi, black and white scenes, venda
അതൊക്കെ കഴിഞ്ഞല്ലേ ഇന്നത്തെ അവസ്ഥയില്‍ എത്തിയത്. അന്നത്തെ അവസ്ഥ കണ്ടാൽ അല്ലേ ഇപ്പോഴത്തെ അവസ്ഥയുടെ നല്ലതും ചീത്തയും അറിയാൻ പറ്റൂ
@@rajasreevr3839 we want to hear songs while doing some work, not for evaluation purpose
@@Reality-kj5rk there are so many aaps for songs only. That will be more good
There is a special homely feeling in black and white movies.
swapnadam is one on the best composition by salil daa
നല്ല സുന്ദരനായ നടനായിരുന്നു സുധീർ. എന്നാൽ വഴിപിഴച്ച ജീവിതം അയാളെ നശിപ്പിച്ചു.
❤❤❤
❤❤❤🎉
🙏🙏🙏🙏
❤❤❤
❤❤❤
❤❤
❤
❤👍
❤❤❤