ഷെറിന് ശിക്ഷ ഇളവ് നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം l sherin

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 64

  • @Abutty-hm1th
    @Abutty-hm1th วันที่ผ่านมา +25

    ഇതിലൊക്കെ പ്രതി യെ പുറത്ത് വിടാൻ യെന്ദ് ആവേശം ആണ് ഗവർമെന്റ് ന്ന് 😂ഒരു കൊല തടയാൻ ഇവർക്കു കഴയില്ല 🙏

  • @Dare5
    @Dare5 วันที่ผ่านมา +36

    ജീവപര്യന്തം എന്നാൽ 14 വർഷമല്ലെന്ന് സുപ്രീം കോടതിയുടെ വിധിയുണ്ട്.

  • @SyamalaNair-q2l
    @SyamalaNair-q2l วันที่ผ่านมา +32

    കോടതിയല്ലേ ശിക്ഷ നടപ്പാക്കുന്നത്. മന്ത്രിസഭയണോ? അത് എപ്പോൾ മുതൽ?😂😂😂

  • @gopakumargopakumar1645
    @gopakumargopakumar1645 วันที่ผ่านมา +15

    ചെങ്ങന്നൂര്‍ MLA ആയ മന്ത്രി saji cheriyan ന് ഇവളെ പുറത്ത്‌ കൊണ്ടുവരാതെ ഉറക്കം വരില്ല അത്രേ

    • @jayaprakashgopalan7664
      @jayaprakashgopalan7664 วันที่ผ่านมา +1

      സസി അണ്ണനെയും കാണും. 😂

  • @Sajeevan7249
    @Sajeevan7249 วันที่ผ่านมา +10

    ഈ ക്രിമിനലിനെ ഇപ്പൊ ആർക്കാണ് ഇറക്കാൻ വെമ്പൽ. ഇവളുടെപിന്നിൽ രാഷ്ട്രീയം ആണ്. ഏതു രാഷ്ട്രീയ കാരൻ ആണെന്നാണ് ഇനി അറിയേണ്ടത്. നടത്തി തന്നാൽ സർവ്വതും നൽകാം എന്ന് പറഞ്ഞു കാണും. ഇറക്കിയാൽ കോടതി യിൽ റിട്ട് ഫയൽ ചെയ്യണം. കൊടും ക്രിമിനലുകൾ ഉള്ളിൽ തന്നെ കിടക്കട്ടെ.

  • @esunnik8143
    @esunnik8143 วันที่ผ่านมา +13

    കൊടും ക്രിമിനലുകൾ തുറന്നു വിട്ടാൽ തനതു സ്വഭാവം കാട്ടും

  • @rajeshkanukkunnil397
    @rajeshkanukkunnil397 วันที่ผ่านมา +17

    കയ്യിൽ ഒരു അപ്പം ഉണ്ടങ്കിൽ ഈ ലോകത്ത് എന്തും നടക്കും

  • @pamaran916
    @pamaran916 วันที่ผ่านมา +18

    കളിക്കാൻ അറിയാത്ത വന് പന്ത് കിട്ടിയാൽ ഷെറിൻ മാർ ഇനിയും ജനിക്കും😂

  • @KunjuNajalil-ls9wt
    @KunjuNajalil-ls9wt วันที่ผ่านมา +2

    ഇനിയും c p m തന്നെ വരണം. കേരളത്തിലെ ജനങ്ങൾ കുറച്ചുകൂടി മനസിലാകാനുണ്ട്

  • @AsokVarma-uq4gz
    @AsokVarma-uq4gz วันที่ผ่านมา +8

    എന്നാലും പിണറായി സർക്കാരെ, അടുത്തത് mohammed nizam 👌

  • @muhammedhaneefhaneef-bm4dn
    @muhammedhaneefhaneef-bm4dn วันที่ผ่านมา +7

    വീണ്ടും ഒരു കൊലപാതകം മണക്കുന്നുണ്ട് 👍👍

  • @abilashkumaran7810
    @abilashkumaran7810 วันที่ผ่านมา +2

    Namaskaram 😢😢😢

  • @Sukumaran-d9k
    @Sukumaran-d9k วันที่ผ่านมา +1

    പോയവർ പോയി .അവർക്കുവേണ്ടി മേൽക്കോടതിയിൽ പോകാൻ ആരുമില്ല വോട്ടവകാശമുള്ളവരെ ഒരു മാല വാങ്ങി സ്വീകരണം കൊടുത്ത് മെംബർഷിപ്പ് എടുപ്പിക്കുക എന്നതാണ് ഞങ്ങളുടെ നയം.

  • @lillyppookkal....
    @lillyppookkal.... วันที่ผ่านมา +5

    ജെയിൽ നിറഞ്ഞു... കുറച്ചു പേരെ ഒഴിപ്പിച്ചാലേ ഇനി സ്ഥലം ഉള്ളൂ...

  • @gpsurendranathan2360
    @gpsurendranathan2360 วันที่ผ่านมา +3

    Very good...adutha kolakku thayar edukkatt😅😅😅😅

  • @memmeme8806
    @memmeme8806 วันที่ผ่านมา +4

    NEXT JOLY ANTY

  • @rajeshradhakrishnan-xk1lh
    @rajeshradhakrishnan-xk1lh วันที่ผ่านมา +2

    പെൻഷനൊന്നും കൊടുക്കുന്നില്ലേ

  • @NetworkGulf
    @NetworkGulf วันที่ผ่านมา +2

    കഷ്ട്ടം തന്നെ

  • @bipinkalathil6925
    @bipinkalathil6925 วันที่ผ่านมา +2

    പാർട്ടി നേതാക്കൾ ഒക്കെ അന്നേ അവരുടെ സ്വന്തം ആൾക്കാർ ആയിരുന്നല്ലോ..

  • @hareendrababu5592
    @hareendrababu5592 วันที่ผ่านมา +2

    ഇവളെ വിടാൻ പാട് ഇല്ല 👍

  • @sivarajan3399
    @sivarajan3399 วันที่ผ่านมา +2

    ഇനിയും കുറേ കാലം ബാക്കി.

  • @xavierperu3602
    @xavierperu3602 วันที่ผ่านมา +2

    Nextwho

  • @thomasmathew6942
    @thomasmathew6942 วันที่ผ่านมา +1

    Nalla thirumanam😂😂😂😂

  • @SureshKumar-ru1is
    @SureshKumar-ru1is วันที่ผ่านมา

    🙏💕🤭😢

  • @athulpv2400
    @athulpv2400 วันที่ผ่านมา +1

    Ethupole criminal aaya greeshma ok kurch varsham kazhiyumbo purath varum appozhekkum ellavarum kazhijath ellam marakkum ethupolullavare orikkalum vidan padilla vadha siksha thanne kodukkanam

  • @dayanajacob9681
    @dayanajacob9681 วันที่ผ่านมา

    Enthinu?

  • @babuthelakkattu4797
    @babuthelakkattu4797 วันที่ผ่านมา +1

    Kuttavalikalude karyathil...ee ministrykkuu....help cheyyan...nalla interast anu.but lockpil kidannuaricha...sreejithinte aniyanu neethi kittiyo mandhri mareee....nigggal bangalikalakummmmm theetxhaaa

  • @MrALAVANDAN
    @MrALAVANDAN วันที่ผ่านมา

    നെക്സ്റ്റ് കാർന്നൊര് പോരട്ടെ

  • @ShahulHameed-my5my
    @ShahulHameed-my5my วันที่ผ่านมา +1

    ഞങ്ങൾ ഇവരുടെ പിൻ കാമികളല്ലേ . ഇതാണ് ഇവരുടെ നിയമം അരേയും എന്തും ചെയ്യാം

  • @Sreekesh.A
    @Sreekesh.A วันที่ผ่านมา

    Sherinte koothi njan kaditunde

  • @achumuralimurali8428
    @achumuralimurali8428 วันที่ผ่านมา

    ബെസ്റ്റ് മന്ത്രി സഭ

  • @qatarqatar1239
    @qatarqatar1239 วันที่ผ่านมา

    Eni evalude adutha ഇര arayirukkuum 😮

  • @AnilMithran-vv2hz
    @AnilMithran-vv2hz วันที่ผ่านมา +4

    പടച്ചോനെ.. ഇതെന്താ കഥ....... ഇവൾ ആൾ പുലിയാ 😀😀😀ഇനിയാണ് കളി... All the ബെസ്റ്റ്...

  • @mykittens7363
    @mykittens7363 วันที่ผ่านมา +2

    ഒന്നു പോയേ, വേറെ ഒന്നും കിട്ടിയില്ലേ

  • @shalisaju2980
    @shalisaju2980 วันที่ผ่านมา

    Should be careful. Very dangerous woman

  • @jithavarghese4322
    @jithavarghese4322 วันที่ผ่านมา

    Kolakkes prathikale thurannu vittu dharalam pere kudy kollippickkunnu

  • @mindmatter1986
    @mindmatter1986 วันที่ผ่านมา +1

    Feminism😂😂😂 avalku sthree enna pariganana kodukkanam😂😂

  • @MayaMaya-gb3ho
    @MayaMaya-gb3ho วันที่ผ่านมา

    Evale vittal evar erangi eniyum areyelum kollille

  • @chandrayanbalaji8949
    @chandrayanbalaji8949 วันที่ผ่านมา +1

    Saji cheriyan should be dismissed.

    • @jithinjosepeter6085
      @jithinjosepeter6085 วันที่ผ่านมา +1

      😂😂😂👍🏻 kali koduthu free ayi

  • @sunilrayaroth7181
    @sunilrayaroth7181 วันที่ผ่านมา

    ശശി

  • @Sudheer-ph7hi
    @Sudheer-ph7hi วันที่ผ่านมา +8

    ഇനി ഷെറിന്റെ അപ്പത്തിന് വിശ്രമം ഉണ്ടാകില്ല