Watch Previous Episodes of #OHMYGOD here : th-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
നല്ല ഒരു എപ്പിസോഡ് അതിനുപരി ഇതുപോലെ സഹോദരന് വേണ്ടി പോരാടുന്ന ഒരു സഹോദരിയും നാത്തൂന് താങ്ങായി ഇങ്ങനെ മുന്നിൽ നിൽകുന്ന ഒരാളെ കണ്ടുകിട്ടുക തന്നെ അപൂർവ്വം🎉🎉🎉🎉
ഇതാണ് തറവാടിത്തമുള്ള, അന്തസുള്ള സ്ത്രീ. ഇത്രയും പ്രകോപനം ഉണ്ടായിട്ടും അനാവശ്യമായി ഒരക്ഷരം പോലും ആ പ്രിയപ്പെട്ട സഹോദരിയുടെ ഭാഗത്ത് നിന്നും ഉരിയാടിയില്ല. പ്രിയപ്പെട്ട സഹോദരിക്ക് അഭിനന്ദനങ്ങൾ. 🙏.
എങ്ങനെയായിരിക്കണം ആങ്ങളയും പെങ്ങളും തമ്മിലുള്ള അടുപ്പം എന്ന് പറഞ്ഞ് ഇത് മനസ്സിന്റെ ഉള്ളിൽ നിന്നുള്ള അടുപ്പമാണ് അവരുടെ എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ അവരുടെ ജീവൻ തന്നെ കൊടുത്തും അവർ മുന്നിൽ നിൽക്കും 🧡🧡🧡🧡👌👌👌🥰
ഈ പ്രോഗ്രാമിൽ സാബുചേട്ടന്റെ കൂടെയുള്ള രണ്ടു ലേഡിആർട്ടിസ്റ്റുകൾ സൂപ്പർ പെർഫോമൻസ് ആണ്, എല്ലാ എപ്പിസോഡിലും അടിപൊളി അഭിനയം... അഭിനന്ദനങ്ങൾ and പുതുവത്സരാശംസകൾ 🥰🥰❤❤
പോയവർ ചെറുത്.. ഫ്രാൻസിസ് ആർട്ടിസ്റ്റല്ല..🤣😂 അനിത ആയിരുന്നു..പക്ഷേ വിനീതയുടെ മുന്നിൽഅനിത ഒന്നുമല്ല👍 പ്രദീപ് സർ.. നല്ല ആർട്ടിസ്റ്റുകൾ നല്ല ടീം വർക്ക്..❤❤❤👍👍 ഇഷ്ടം തുടരണം.. എല്ലാ ഭാവുകങ്ങളും..❤❤❤❤
ഈ ചേച്ചി എന്റെ നാട്ടുകാരി ആയ ഒരു പാവം ചേച്ചിയാണ്... എന്ത് പ്രാങ്ക് ആയിരുന്നാലും അവർ അനുഭവിച്ച മനോവിഷമം അവർക്കേ അറിയൂ... എന്തായാലും തേങ്ങ വെട്ടുകാരൻ കിടു ആയിരുന്നു 🥰
ഇത്രയധികം പ്രശ്നങ്ങൾ കുടുംബത്തിൽ ഉണ്ടാക്കിയിട്ടും ആ പെൺകുട്ടിയുടെ ദേഹത്ത് ഒരടി പോലും അടിക്കരുത് എന്ന് പറയുന്ന ഒരു നാത്തൂൻ... വളരെ സമാധാനപരമായ കുടുംബജീവിതം നയിക്കാൻ ഇവരെപ്പോലെ അല്ലാതെ മറ്റാർക്ക് പറ്റും... ചേച്ചിക്ക് അഭിനന്ദനങ്ങൾ..
പ്രാങ്ക് ചെയ്യപ്പെട്ട ചേച്ചി പറഞ്ഞ ഒരു കാര്യത്തോട് ഞാൻ വിയോജിക്കുന്നു. മക്കൾ ഫേസ്ബുക്കിൽ കയറി എന്തു ചെയ്യുന്നുവെന്ന് അമ്മ അറിയണമെന്നോ? അതും 25 വയസ്സ് പ്രായമുള്ള യുവതിയോ? സാധ്യമല്ലാത്ത കാര്യം ആണത്. എന്നാൽ ചേച്ചി ഈ വിഷയത്തിൽ മാന്യമായി പ്രതികരിച്ച രീതിയും ചേച്ചിക്ക് സ്വന്തം സഹോദരനോടും സഹോദരന്റെ കുടുംബത്തോടുമുള്ള സ്നേഹവും മാതൃകാപരമാണ്. 🙏
അവസാനഭാഗം കണ്ട് എന്റെ കണ്ണും നിറഞ്ഞുപോയി. നല്ലൊരു എപ്പിസോഡ്. ആ തേങ്ങ പറിക്കാൻ പോയ ആളെ സമ്മതിക്കണം. സൂരജ് പോലും പിന്നിലായിപ്പോകും മൂപ്പരുടെ കോമെഡിയിൽ. ആ പെൺകുട്ടിയുടെ അഭിനയം. അടിപൊളി ആയിരുന്നു. എല്ലാ ആശംസകളും ഓ മൈ ഗോഡ് എന്റയർ ടീമിന്.
Watch Previous Episodes of #OHMYGOD here : th-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html
ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
7🌹🌹🌹💪🌹😊😊
ആ സഹോദരനെയും കുടുംബത്തെയും അകമഴിഞ്ഞു സ്നേഹിക്കുന്ന ഒരു സഹോദരി ❤️👍
സുനാമി വന്നാലും ആ കുടുംബത്തെ രക്ഷിക്കാൻ ഉണ്ടാവും മുമ്പിൽ ഈ നാത്തൂൻ ❤❤❤
നല്ല ഒരു എപ്പിസോഡ് അതിനുപരി ഇതുപോലെ സഹോദരന് വേണ്ടി പോരാടുന്ന ഒരു സഹോദരിയും നാത്തൂന് താങ്ങായി ഇങ്ങനെ മുന്നിൽ നിൽകുന്ന ഒരാളെ കണ്ടുകിട്ടുക തന്നെ അപൂർവ്വം🎉🎉🎉🎉
Excellent episode.
സ്വന്തം രക്തബന്ധത്തിന് വേണ്ടി പോരാടുന്ന ധീര വനിത.
Big salute
ചേച്ചി എന്ന് പറഞ്ഞാൽ ഇതാണ് ഇതാണ് സ്നേഹം ❤❤❤
ഇതാണ് തറവാടിത്തമുള്ള, അന്തസുള്ള സ്ത്രീ. ഇത്രയും പ്രകോപനം ഉണ്ടായിട്ടും അനാവശ്യമായി ഒരക്ഷരം പോലും ആ പ്രിയപ്പെട്ട സഹോദരിയുടെ ഭാഗത്ത് നിന്നും ഉരിയാടിയില്ല. പ്രിയപ്പെട്ട സഹോദരിക്ക് അഭിനന്ദനങ്ങൾ. 🙏.
Athey sathyam❤
Super😂
അപ്പൊ നിന്റെ വീട്ടിലുള്ളത്തങ്ങൾ 😂
Oru vattam paranj😹 but chechi oru vatte paranjullu
Yes, the dignity what makes the person so special!!
ഓരോ എപ്പിസോഡിലും ആ കാന്താരി പെണ്ണിൻ്റെ പെർഫോമൻസ് കിടു ആണ് 👌👌🔥
ഡക്കളസിൻ്റെ നാലാമത്തെ ഭാര്യയാണ്😂😂😂😂
എങ്ങനെയായിരിക്കണം ആങ്ങളയും പെങ്ങളും തമ്മിലുള്ള അടുപ്പം എന്ന് പറഞ്ഞ് ഇത് മനസ്സിന്റെ ഉള്ളിൽ നിന്നുള്ള അടുപ്പമാണ് അവരുടെ എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ അവരുടെ ജീവൻ തന്നെ കൊടുത്തും അവർ മുന്നിൽ നിൽക്കും 🧡🧡🧡🧡👌👌👌🥰
അയിന്
എന്ത് സ്നേഹം ഉള്ള chechi എനിക്കും കിട്ടിയിരുന്നെങ്കിൽ ഇതുപോലെ ഒരു ചേച്ചിയെ 🥰🥰🥰🥰
നിങ്ങടെ ചേച്ചി കൊള്ളൂല്ലേ 🤔😄
Chettan mathyo
എന്റെൽ ഒരു 3 എണ്ണം ഉണ്ട് 1 അങ്ങോട്ട് തരട്ടെ 🤭
എല്ലാവരും സൂപ്പർ. അഭിനയം അതിഗംഭീരം . തേങ്ങാ വെട്ടുകാരാ .......👍
തേങ്ങ വെട്ടുകാരൻ സ്വാഭാവിക അഭിനയം ആണ് എല്ലാ എപ്പിസോഡിലും,പേരെന്താ കക്ഷിയുടെ?
രെജിത്ത് ഐത്തി
ഇതാണ് നാത്തൂൻ... എല്ലാ സ്ത്രീകളും കൊതിക്കുന്ന.. സ്വപ്നം കാണുന്ന നാത്തൂൻ.. ❤️❤️❤️
ഇതുപോലെ ഒരു നാത്തൂനെ കിട്ടിയത് ഭാഗ്യം😂😂😂
ഹോ ഭയങ്കര ഭാഗ്യം തന്നെ
😊😊😊¹
ഈ പ്രോഗ്രാമിൽ സാബുചേട്ടന്റെ കൂടെയുള്ള രണ്ടു ലേഡിആർട്ടിസ്റ്റുകൾ സൂപ്പർ പെർഫോമൻസ് ആണ്, എല്ലാ എപ്പിസോഡിലും അടിപൊളി അഭിനയം... അഭിനന്ദനങ്ങൾ and പുതുവത്സരാശംസകൾ 🥰🥰❤❤
Tulasi mama enne ariyamo ❤😮😮
@Viper44223 ആരാണ്, മനസിലായില്ല, പറയൂ
നിങ്ങളുടെ ക്രിപ്റ്റിംഗ്, പ്ലാനിങ്.. സമ്മതിച്ചു 👌🏻👌🏻👌🏻🙏🏻
@@shyam.shankar 🤣
ആ ചേച്ചിയുടെ സംസാരത്തിൽ കരച്ചിൽ വരുന്നതെന്നും നിങ്ങൾ കേട്ടില്ലേ
ലക്കി Family.... നാത്തൂന് vendi😍ചങ്കു പോലെ നിൽക്കുന്ന ഏട്ടത്തിക്കു Big Salute 🤝🤝🤝.
ഇത്രയും ഡീസൻ്റ് ആയ ഒരു സഹോദരി🙏🙏👍👍 സ്നേഹം കരുതൽ സൂപ്പർ സിസ്റ്റർ ഗോഡ് ബ്ലസ് യൂ🙏🙏👌👌 എന്തായാലും നല്ല അന്ത സ്സ് ഉള്ള തറവാട്ടിൽ പിറന്നതാ❤❤
പാർവതി പൊളിയാണ് 🎉🎉🎉
നല്ല ചേച്ചി പാവം എന്തൊരു കെയറിംഗ് എന്തൊരു ആത്മാർത്ഥത ഇങ്ങനെയുള്ളവരെ കുടുംബത്തിൽ കിട്ടാൻ ഭാഗ്യം വേണം❤❤❤
ഇങ്ങനെയുള്ള ചേച്ചി വേണം 🙏
അടിപൊളി ചേച്ചി, ഇങ്ങനെയുള്ള സഹോദരിമാർ കുടുംബത്തിന്റെ ഐശ്വര്യമാണ്.. അടിപൊളി എപ്പിസോഡ്, അഭിനന്ദനങ്ങൾ എല്ലാവർക്കും 🥰🥰🙏🙏
പച്ചയായ സ്നേഹത്തിന്റെ ഉറവിടം ചേച്ചി ❤️❤️❤️
ഈ പെങ്ങൾക്ക് ആവട്ടെ..
എൻ്റെ പുതുവത്സര ആശംസ..❤❤❤
എനിക്കുമുണ്ട് ഇത്രയും സ്നേഹമുള്ള പെങ്ങൾ❤❤
ഈ വെള്ള കാന്താരി കൊള്ളാലോ..😂ഓരോ എപ്പിസോഡും ീബ് പെൺകൊച്ചിൻ്റെ സൂപ്പറാാ❤
നല്ല മനസുള്ള നട്ടെല്ലുള്ള സ്ത്രീ... 💚💚💚💚
ഇതുപോലെ ഒരു നാത്തൂൻ എനിക്ക് ഉണ്ടായിരുന്നെങ്കിൽ 😔...... ❤️❤️❤️
തേങ്ങ പറിക്കാൻ വന്ന ചേട്ടനോട് : ഒരേ സമയം തെങ്ങിലും പനയിലും കേറുന്ന സ്വഭാവം നിർത്തിക്കോ 🤣🤣
അടിപൊളി ആയിരിക്കുന്നു. ഇനിയും ഇതുപോലെ ഇങ്ങോട്ട് വരട്ട്... Thanks.... 😁😁👍
എല്ലാത്തിനും ഓരോ ഓസ്കാർ കൊടുക്കണം എജ്ജാതി അഭിനയം 😂😂
ചേച്ചി എന്നു പറഞ്ഞാൽ ഇങ്ങനെയായിരിക്കണം😂
എല്ലാം ok, ഈ പ്രകാശത്തിലും സമാധാനത്തിന്റെ പ്രതീകമായി മെഴുകുതിരി കത്തിച്ചു വെച്ച സാബു ചേട്ടൻ ആണ് എന്റെ ഹീറോ 😂
😂 ഇത്രയൊക്കെ ആയിട്ടും ഡഗ്ളസ് എന്തു സമ്മാനം ആണ് കൊടുക്കുന്നത്. ഡഗ്ളസ് കുടുംബം😅😂❤
Tatoo കാണാതിരിക്കാൻ കയ്യിൽ പ്ലാസ്റ്റർ ഒട്ടിച്ച ആർട്ട് team 🔥🔥🔥🔥😂
സൂപ്പർ എപ്പിസോഡ് 👍👍👍👍👍ഈ തലമുറക്ക് ഇല്ലാത്ത ഒന്നാണ് സഹോദര സ്നേഹം.. സഹോദര സ്നേഹം എന്തെന്ന് കാണിച്ചു തന്ന ചേച്ചി പൊളി 🥰🥰🥰🥰🥰
👍👌😂പാവം സഹോദരി
പോയവർ ചെറുത്.. ഫ്രാൻസിസ് ആർട്ടിസ്റ്റല്ല..🤣😂
അനിത ആയിരുന്നു..പക്ഷേ
വിനീതയുടെ മുന്നിൽഅനിത ഒന്നുമല്ല👍
പ്രദീപ് സർ.. നല്ല ആർട്ടിസ്റ്റുകൾ
നല്ല ടീം വർക്ക്..❤❤❤👍👍
ഇഷ്ടം
തുടരണം.. എല്ലാ ഭാവുകങ്ങളും..❤❤❤❤
അടിപൊളി സഹോദരി നിങ്ങൾ അവന്റെ ഭാഗ്യം ആണ് കൊതി ആകുന്നു ഇങ്ങനെ ഒരു സഹോദരി ഉണ്ടാകാൻ
ഇപ്പോഴാണ് സാബു ചേട്ടന് സമാധാനമായി ഡയലോഗ് പറയാന്‍ കഴിയുന്നത്....
പ്രാഞ്ചിയേട്ടന്റെ താണ്ഡവം ആയിരുന്നു മുന്‍പ്
ഈ ചേച്ചി എന്റെ നാട്ടുകാരി ആയ ഒരു പാവം ചേച്ചിയാണ്... എന്ത് പ്രാങ്ക് ആയിരുന്നാലും അവർ അനുഭവിച്ച മനോവിഷമം അവർക്കേ അറിയൂ... എന്തായാലും തേങ്ങ വെട്ടുകാരൻ കിടു ആയിരുന്നു 🥰
സൂപ്പർ എപ്പിസോഡ്. കാമുകിയാണ് ഇന്നത്തെ താരം.😂
അടിപൊളി ... ശരിക്കും തകർത്തു...🎉🎉🎉🎉
അടിപൊളി ❤.. ഇങ്ങനെ ആകണം ഒരു ചേച്ചി ആയാൽ 😍😍❤️
പാർവ്വതി ഒരു രക്ഷ ഇല്ലാത്ത പെർഫോമൻസ് 😂❤
4മാത്തെ പെണ്ടാട്ടി അത് പൊളിച്ചു 🤣🤣🤣🤣
Adipoli episode, nalla tharavadithavum anthasumulla sthree, ee chechiye njangalkk tharumo, ethu pole oru chechiyundenkil pinne enthinum oru dairyamaa 🤩🤩🤩god bless chechi
Pavam Chechi.kudumbathodu snehavum karuthalum ulla chechi.alannu kurichulla manyamaya samsaram God Bless You Chechi👍🙏
👏🏻👏🏻👏🏻ആ ചേച്ചിക്കൊരു ബിഗ് സല്യൂട് 👏🏻👏🏻👏🏻
ഇത്രയധികം പ്രശ്നങ്ങൾ കുടുംബത്തിൽ ഉണ്ടാക്കിയിട്ടും ആ പെൺകുട്ടിയുടെ ദേഹത്ത് ഒരടി പോലും അടിക്കരുത് എന്ന് പറയുന്ന ഒരു നാത്തൂൻ... വളരെ സമാധാനപരമായ കുടുംബജീവിതം നയിക്കാൻ ഇവരെപ്പോലെ അല്ലാതെ മറ്റാർക്ക് പറ്റും... ചേച്ചിക്ക് അഭിനന്ദനങ്ങൾ..
ഇതുപോലെ ഒരുസഹോദരി യെകിട്ടാൻ നൂർ ജന്മം ജനിക്കണംസഹോദര ❤❤❤❤❤❤❤❤❤❤
സൂപ്പർ എപ്പിസോഡ് 👌🏻👌🏻
തീപ്പൊരി എപ്പിസോഡ് 👌👌👌
Super prank 👌👌
ചേച്ചി സൂപ്പർ... സ്വന്തം നാത്തൂന് വേണ്ടി കത്തി ജ്വലിച്ചു.
തറവാടിത്തം എന്ന് പറഞ്ഞാൽ ഇങ്ങിനെയാണ് നല്ല പക്വതയുള്ള ചേച്ചി
ഇതാണ് ohmygod team എന്തൊരു പെർഫോമൻസ് 👍👍👍👍👍 ഇതാണ് പ്രാങ്ക് 🥰🥰
പ്രാങ്ക് ചെയ്യപ്പെട്ട ചേച്ചി പറഞ്ഞ ഒരു കാര്യത്തോട് ഞാൻ വിയോജിക്കുന്നു. മക്കൾ ഫേസ്ബുക്കിൽ കയറി എന്തു ചെയ്യുന്നുവെന്ന് അമ്മ അറിയണമെന്നോ?
അതും 25 വയസ്സ് പ്രായമുള്ള യുവതിയോ?
സാധ്യമല്ലാത്ത കാര്യം ആണത്.
എന്നാൽ ചേച്ചി ഈ വിഷയത്തിൽ മാന്യമായി പ്രതികരിച്ച രീതിയും ചേച്ചിക്ക് സ്വന്തം സഹോദരനോടും സഹോദരന്റെ കുടുംബത്തോടുമുള്ള സ്നേഹവും മാതൃകാപരമാണ്. 🙏
14:22 Rocked❤❤❤
11:27 😂😂😂 ഇരിയട അവിടെ 😅
All team acted so well.. kudos ❤
Chechi Super ❤❤❤
പറഞ്ഞാ കേള് സുനിതേ 😂🤣❤️
ഞാനൊരു സൈനികനാണ് ഞാൻ ഇതുവരെയും ഓ മൈ ഗോഡിന്റെ ഒരു എപ്പിസോഡ് പോലും വിട്ടിട്ടില്ല കണ്ടത് പിന്നെയും പിന്നെയും കാണും മനസ്സിന് സന്തോഷം നൽകാൻ
Njan oru major aanu. Oru salute taravo
ഞാൻ wing commander ആണ്...
❤
അങ്ങനെ ആണേൽ ഞാൻ കലക്ടർ ആണ്
തകർത്തു❤
കൊള്ളാം സൂപ്പർ എപ്പിസോഡ് 👍👍
ചേച്ചി വീണപ്പോൾ നാത്തൂൻ മനസിലായി അവൾ അടവ് കാണിക്കുന്നു എന്ന് 🤣🤣 അതാണ് ചേച്ചി mind ചെയ്യാതെ 🤣
Ella artistum super ayi perform cheythu👍👍 especially aa penkutti👌
Abhinayichavarkku bigg salute 😅
അവസാനഭാഗം കണ്ട് എന്റെ കണ്ണും നിറഞ്ഞുപോയി. നല്ലൊരു എപ്പിസോഡ്. ആ തേങ്ങ പറിക്കാൻ പോയ ആളെ സമ്മതിക്കണം. സൂരജ് പോലും പിന്നിലായിപ്പോകും മൂപ്പരുടെ കോമെഡിയിൽ. ആ പെൺകുട്ടിയുടെ അഭിനയം. അടിപൊളി ആയിരുന്നു. എല്ലാ ആശംസകളും ഓ മൈ ഗോഡ് എന്റയർ ടീമിന്.
I love this Episode awesome….❤
20:33😂😂😂😂😂
Super sister I like you❤
നാത്തൂൻ 🥰♥️
കലക്കി❤. തിമൃത്തു്. ❤പൊളിച്ചു 😂😂😂😂😂😂😅😅😅😅😅😅
ISRO നിന്ന് റോക്കറ്റ് വീട്ട് ജോലി രാജീവച്ചു നമ്മെ ചിരിപ്പിക്കുന്ന ഡഗ്ലസ് ചേട്ടൻ 😘😄
എല്ലാവരും അതിഗംഭീര പെർഫോമൻസ് 🙏🏻👍🏻🌹🤗
സുനിത അവിടെ നിൽ. 🤪
അടുത്ത കാലത്ത് കണ്ടതിൽ വച്ച് ഏറ്റവും നല്ല എപ്പിസോഡ്
❤
👍👍👍സ്നേഹമുള്ള ചേച്ചി
Pavathi .. polichu
നല്ല നാത്തൂൻ ആങ്ങളയുടെ ഭാര്യയോട് ഇത്രയും സ്നേഹം ഉള്ള നാത്തൂനെ കണ്ടിട്ടില്ല ചേച്ചി ദൈവം അനുഗ്രഹിയ്ക്കട്ടെ
Super ellavarum thakarthu
പറഞ്ഞാൽ കേള് സുനിതേ 😂നിന്നോട് ഇന്നലെ പറഞ്ഞു 😊
എന്തിനെടേ തോനേം ചേച്ചി മാര് ഇതുപോലെ ഒരു ചേച്ചി മതി ടാ മോനെ 🥰🥰🥰👌
ആ സഹോദരിക്ക് അഭിനന്ദനങ്ങൾ 🌹🌹🙏🏻🙏🏻🙏🏻ഇത് പോലൊരു കൂടെപിറപ്പിനെ കിട്ടാൻ മുന്ജന്മ പുണ്യം വേണം 🙏🏻🙏🏻🙏🏻🙏🏻
Fransis poyappo parupadi super ayiii
എന്റ ദൈവമേ എന്റെ തോർത്ത് 😆😆😆😆
18:06 🔥
അവസാനം ചേച്ചി തിരിച്ച് കൊടുത്ത പ്രാങ്ക് എങ്ങിനെയുണ്ട്.
കൊച്ചു പെണ്ണിന്റെ പേരെന്തുവാ... അഭിനയം കൊള്ളാം കേട്ടോ... Super 😂
Real sister........❤❤❤❤❤❤
പാറു... 🔥🔥🔥
Finally good concept and good episode 😅😅😅😊😊😅😅🎉🎉🎉😂😂
👌👍👍സൂപ്പർ
ഇത് ടഗ്ലസിന്റെ നാലാത്തെ പെണ്ടാട്ടി 😂😂എജ്ജാതി കൗണ്ടർ
നല്ല സ്നേഹവും സഹോദരനോടുള്ള കരുതലും ഉള്ള പാവം ചേച്ചി 😊
Powli🎉
Nice.... Well done❤
ലാസ്റ്റ് ഒന്ന് ഇമോഷൻ ആയി... ഇങ്ങനെ ആവണം ചേച്ചി... സൂപ്പർ
സൂപ്പർ.. ഇനിയും വരട്ടെ
👍👍👍👍👍 നല്ല സഹോദരി
ohmygod crew is simply excellent, bothe mail actors and especially the two female actors, they are literally living every scripts
തച്ചോളി അമ്പു ആയി വന്ന രഖു കലക്കി 24:55 to 25:31