Original പാതാളക്കുഴി! | The Tribal Village Of Patalkot | Travel Vlog Malayalam | EP28

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 192

  • @sruthits8806
    @sruthits8806 ปีที่แล้ว +3

    നല്ല കാഴ്ചകൾ ഞങ്ങള്ക്ക് നൽകിയതിൽ വളരെ അധികം സന്തോഷം. കാഴ്ചകൾ തേടി പോവുമ്പോൾ food മിസ്സ് ആവതെ ഇരിക്കാൻ shredikkane. പല video കളിലും കണ്ടിരുന്നു. മിക്കപ്പോഴും കഴിക്കാൻ പറ്റാതെ ആയിരിക്കാം, എന്നിരുന്നാലും health ഉം shredikanam ketto 🥰🥰

  • @kl01couplevolgs85
    @kl01couplevolgs85 ปีที่แล้ว +7

    നമ്മുടെ രാജ്യത്തെ എത്രസുന്ദരമായ സ്ഥലങ്ങൾ .കാണിച്ചു തന്നനിങ്ങൾക്ക്ഒരായിരം നന്ദി ശരിക്കും നിങ്ങളുടെ കൂടെ ഞാനും സഞ്ചരിച്ചതുപോലെ തോന്നി

  • @Deeparnair-jk6rs
    @Deeparnair-jk6rs ปีที่แล้ว +7

    Hari& Lakshmi super video ഇതുവരെ ഒരു vlog ലും കണ്ടിട്ടില്ല. അഭിനന്ദനങ്ങൾ.... ഇത്രയും നല്ല കാഴ്ചകൾ കാണിച്ചു തന്നതിന്..... 💕💕💕

  • @TravelingTraveler-
    @TravelingTraveler- ปีที่แล้ว +13

    പാട്ടയും സൂചിയും പാതാളത്തിൽ... പൊളിച്ച്.... 👌... 🥰

  • @mohananpillaimohanan3417
    @mohananpillaimohanan3417 ปีที่แล้ว +2

    എന്താ പറയുക വല്ലാത്ത ഒരു ഫീലായിരുന്നു.. ഹരിമോനേ ലക്ഷ്മിക്കുട്ടിയേയും കൂടി പറയണനുവദിക്കണേ.. ലെച്ചു എന്തെങ്കിലും പറയാൻതുടങ്ങുമ്പോൾ അപ്പോൾ അതിനെ ഓവർടേക്ക് ചെയ്യരുത്.. ഒരു പാവമല്ലേ... നിങ്ങളെ രണ്ടുപേരെയും ഒരുപാടിഷ്ട്ടമാണ്... എന്നും നന്മകൾ..
    🌹🌹👍👍

  • @VIV3KKURUP
    @VIV3KKURUP ปีที่แล้ว

    നിങ്ങളുടെ selection of places ഒരു രക്ഷയും ഇല്ല.... Full variety... നല്ല വ്ലോഗ് ആയിരുന്നു...👌🤗

  • @baburajnk6183
    @baburajnk6183 ปีที่แล้ว

    സന്ധ്യമയങ്ങും നേരം ഗ്രാമചന്ത പിരിയും നേരം കാഴ്ച അടി പൊളി

  • @ranjininair9433
    @ranjininair9433 ปีที่แล้ว +2

    Thank you Hari and lakshmi. ഇത്രയും നല്ല കാഴ്ച്ചകൾ സമ്മാനിച്ച നിങ്ങൾക്ക് എങ്ങനെ നന്ദി പറയണം

  • @KristinaAdventures
    @KristinaAdventures ปีที่แล้ว +3

    what a fun trip, new to the channel and love what you guys are doing! keep up your adventurous side and hope you drive safely! thank you for sharing your travels, I feel like I am able to live vicariously through you 😁

  • @neeshabaimuthachikkandy3751
    @neeshabaimuthachikkandy3751 ปีที่แล้ว +1

    Thankyou ഹരി, ലക്ഷ്മി ഇത്രയും മനോഹരമായ സ്ഥലം കാണിച്ചുതന്നതിനു
    🌹🌹🌹

  • @jayasreemt3055
    @jayasreemt3055 ปีที่แล้ว

    Super views,👌👌,pakshe kidakkaan sthalam കിട്ടാത്തതിൽ സങ്കടമായി

  • @rangithpanangath7527
    @rangithpanangath7527 ปีที่แล้ว

    പാതലക്കോട്ട് കാഴ്ചകൾ അതിമനോഹരമായിരുന്നു 👍👍👍🙏❤️

  • @Dreamer._of_.adventures
    @Dreamer._of_.adventures ปีที่แล้ว

    I liked your communication and explaining. It is giving so much positivity.

  • @psgroup2312
    @psgroup2312 ปีที่แล้ว +3

    Powli Place. Awesome ❤️❤️❤️❤️
    One of the best episode in this season

  • @bibinjacob5059
    @bibinjacob5059 ปีที่แล้ว

    നിങ്ങൾ ഈ സീസണിൽ ചെയ്തതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഇതായിരുന്നു അടിപൊളി .❤❤❤

  • @sunithakumari8156
    @sunithakumari8156 ปีที่แล้ว

    ഇത്രയും ഭംഗിയുള്ള സ്ഥലങ്ങൾ കാണിച്ചു തരുന്നതിന് ഒരു പാട് നന്ദി🙏🏼 നിങ്ങൾക്ക് കിടക്കാൻ സ്ഥലം കിട്ടിക്കാണും എന്നു വിചാരിക്കുന്നു. ശുഭയാത്ര നേരുന്നു❤️❤️

  • @rosegarden458
    @rosegarden458 ปีที่แล้ว

    Excellent job …entukondum adipoli.. vere oru topography or terrain alle… Thankyou so much for the beautiful vedio

  • @sajusam001
    @sajusam001 ปีที่แล้ว +1

    ശരി ക്കും story പോലെ, കഥ പറയുമ്പോ ലേ തോന്നി വീഡിയോ കണ്ടപ്പോള്‍, virgin place 😍

  • @emjay1044
    @emjay1044 ปีที่แล้ว +1

    A terrific place, as you described. Nice find on this rustic charming location today!!

  • @Vinayan.Pambungal
    @Vinayan.Pambungal ปีที่แล้ว

    പാതാള കുഴി ഗംഭീരം.... 🙌🙌🙌
    🙏🙏🙏THANKS🙏🙏🙏

  • @travelmalayalam1694
    @travelmalayalam1694 ปีที่แล้ว +1

    Ithuvare kandathil eetavum adipwli sthalam view veere level

  • @shanthameenanatrajan4397
    @shanthameenanatrajan4397 ปีที่แล้ว +2

    This episode was just Nature,beauty and More beautiful nature...it was pure bliss to watch..

  • @Solenomads
    @Solenomads ปีที่แล้ว +1

    ആ ചൂല് ഉണ്ടാക്കുന്ന പെൺകുട്ടിയോട് ചോദിച്ചു അവരുടെ വീടിനടുത്തു കാറിൽ കിടക്കായിരുന്നില്ലേ...? Super place.. Super episode.. Cheers🙏💖

  • @kasimvakkayil84
    @kasimvakkayil84 ปีที่แล้ว +1

    മികച്ച അവതരണം ഹരി ബ്രോ 👍👍👍

  • @regikbaby9956
    @regikbaby9956 ปีที่แล้ว +1

    Best shot was tyre moving.
    Which I enjoyed during my childhood. 👏🙏

  • @ചീവീടുകളുടെരാത്രിC11

    വല്ലാത്തൊരു മനസ്സാണ് നിങ്ങളുടെ ❤️

  • @alithirur278
    @alithirur278 ปีที่แล้ว

    Njan new member vidio full ishttam lakshmi full time chiriyann

  • @kasargodicha8134
    @kasargodicha8134 ปีที่แล้ว +1

    Nice video 😍😍
    Beautiful place 👍👍
    sunset💞👌👌👌👌👌
    ഛത്തീസ്ഗഡ് പോലെ തന്നെയുണ്ട്😜
    ഹ ഞാനും പോയിട്ടില്ല...! 😝🤓🤓🤓

  • @sumeshkuttan7905
    @sumeshkuttan7905 ปีที่แล้ว +1

    Counters sooper and much beautiful views too thanks tinpin with lots of love from Qatar

  • @kunjuvt6478
    @kunjuvt6478 ปีที่แล้ว +1

    വണ്ടികൾ സ്ഥിരമായി പോകുന്ന വഴി ആണെങ്കിൽ മാത്രമേ ഗൂഗിൾ മാപ്പിൽ ഏതൊരു വഴിയും കാണിക്കുന്നതായി കാണുന്നുള്ളൂ .
    ഒരുപക്ഷേ ഇതുവഴി വണ്ടികൾ വരുന്നത് വളരെ അപൂർവമായിട്ടായിരിക്കാം.
    നമ്മുടെ പറമ്പിലൂടെയുള്ള വഴിയിലൂടെ നമ്മൾ സ്ഥിരമായി വണ്ടി ഓടിക്കുകയാണെങ്കിൽ ആ വഴി പോലും ഗൂഗിൾ മാപ്പിൽ കാണാം.

  • @RishiLatha
    @RishiLatha ปีที่แล้ว

    ഹരി ബ്രോ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ട പെട്ട വീഡിയോ ഇതാണ് എന്തോ ഒരു attractionn ഉണ്ട് ❤

  • @aishaharis4999
    @aishaharis4999 ปีที่แล้ว

    20:48 "njn appo thott aaloikuva ningal evida kedakum, ith safe aano enn okke". Next video kandapol happy aayi ❤️.
    Also adipoli visuals 💖

  • @sruthyanna2371
    @sruthyanna2371 ปีที่แล้ว +1

    Katta waiting aarunnu...🥰🔥

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena ปีที่แล้ว

    ലക്ഷ്മി പറഞ്ഞതുപോലെ അതിസുന്ദരമായ കാഴ്ചകൾ... ഗ്രാമത്തിൽ താമസിക്കാൻ പറ്റുമായിരുന്നെങ്കിൽ ഒന്നുകൂടി സൂപ്പർ ആകും

  • @gauripriya3495
    @gauripriya3495 ปีที่แล้ว +1

    Innathe visuals🔥🔥🔥

  • @pravya1251
    @pravya1251 ปีที่แล้ว

    What a beautiful place ❤️✨✨ you guys are amazing ❤️

  • @jdkvjn7184
    @jdkvjn7184 ปีที่แล้ว

    38.14 mins of pure "wow".
    You both took us away from reality ... Got us Tinpinned all through.
    You guys are amazing as ever..
    Stay safe..Stay happy.. 🙏😀

  • @suvarnamenon3832
    @suvarnamenon3832 ปีที่แล้ว

    Enjoying your adventureus trip,thank you Hari and Lakshmi taking us to beautiful places.
    Take care

  • @sulfathsafeer9727
    @sulfathsafeer9727 ปีที่แล้ว

    Thank you for the beautiful episode ❤️ tinpin ❤️‍🔥

  • @canadianZanchari
    @canadianZanchari ปีที่แล้ว

    Exactly ആ thinking എനിക്കും വന്നിരുന്നു നിങ്ങൾ നൈറ്റ്‌ എവിടെ stay ചെയ്യുമെന്ന്. ഞാനും ടെൻഷൻ അടിച്ചു 😀 ചെറുതായിട്ട്. ഊര് ചുറ്റിനടക്കുന്ന ഈ ഗഡികൽസിന് നല്ലൊരു സ്ഥലം വേണമല്ലോ stay ചെയ്യാൻ.

  • @Rockingstartijo
    @Rockingstartijo ปีที่แล้ว

    Congratulations for 150k subscribes 🔥

  • @SahadCholakkal
    @SahadCholakkal ปีที่แล้ว +1

    സത്യം ഹരി പറഞ്ഞ പോലെ ചത്തിസ്ഖഡ് ഇത് പോലെ തന്നെ ആണ് എനിക്ക് അനുഭവമുണ്ട്

  • @gogulakrishnanappunni6436
    @gogulakrishnanappunni6436 ปีที่แล้ว

    Best episode of car life 2, One concern is your safety and food.
    Any how enjoy

  • @sruthi9606
    @sruthi9606 ปีที่แล้ว +1

    It was indeed a visual treat 💚♥️
    When you go to places like this pls keep some food items ..like fruits/dry fruits or juices.. Pls don't spoil your health by starving yourself.

  • @nazeervsyed7682
    @nazeervsyed7682 ปีที่แล้ว

    entha ezhuthuka, background score and scenary also, super

  • @nazeervsyed7682
    @nazeervsyed7682 ปีที่แล้ว

    wow, manoharam, grately apreciate your effort

  • @durgathampi7575
    @durgathampi7575 ปีที่แล้ว

    Wawh,i loved this episode & started to watch your travel,

  • @COOKTRAVELTECH
    @COOKTRAVELTECH ปีที่แล้ว

    ദയാബായി അഥവാ മേഴ്സി mathew എന്ന ഒരു സിസ്റ്റർ ഗൊണ്ട് വിഭാഗത്തിൻ്റെ ഉന്നമനത്തിനായി ea ഗ്രാമത്തിൽ ഉണ്ട് എന്ന ത് ....നമ്മൽക്കെള്ളർക്കും അഭിമാനാർഹമായ.

  • @joypym6960
    @joypym6960 ปีที่แล้ว

    IT'S A ANOTHER MIND BLOWING VLOG FROM Tin Pin...

  • @SahadCholakkal
    @SahadCholakkal ปีที่แล้ว

    അതിമനോഹരം 😍👌

  • @presannamv660
    @presannamv660 2 หลายเดือนก่อน

    Thank you tinpin storeies

  • @jiljil7658
    @jiljil7658 ปีที่แล้ว

    So beautiful. Hope you guys drove to safety and got a good place to rest for the night.

  • @sanjith47
    @sanjith47 ปีที่แล้ว

    Nice video oru nimisham thoni avide ketti ettu lelu allu lelu allu azhichu vidu ennu parayipikkum ennu. 😂 anyway nice exploration guys use to watch all your videos. After laptop service there was delays but now back on track. After long work hours these videos are a relief.

  • @vishalvijay625
    @vishalvijay625 ปีที่แล้ว

    Nice vibe and nice visuals unseen places

  • @shajeebrasheed7034
    @shajeebrasheed7034 ปีที่แล้ว

    waitng for your bloopers video.....

  • @sajad.m.a2390
    @sajad.m.a2390 ปีที่แล้ว

    വീഡിയോ പൊളിച്ചു....

  • @anishmohant
    @anishmohant ปีที่แล้ว +1

    "This" is why we watch TinPin Stories.

  • @sunnyraouf3048
    @sunnyraouf3048 ปีที่แล้ว

    അടിപൊളി ഒരുപാട് ഇഷ്ടംആയി

  • @johnmillerjohnson.
    @johnmillerjohnson. ปีที่แล้ว

    Yes, Hari as you said, it was like Chattisgarh. Last week I was in Chattisgarh, while watching this video, I am travelling back to Trivandrum from Chattisgarh.

  • @sivarajr230
    @sivarajr230 ปีที่แล้ว

    nice video, good to see you 150k more to go.....

  • @nirmalaabraham1439
    @nirmalaabraham1439 ปีที่แล้ว +2

    What Hari said is correct This place is somewhat similar to CG .

  • @nathkv1628
    @nathkv1628 ปีที่แล้ว

    Great moments with the villagers. I appreciate your efforts to go to this place and explore the natural life and Beauty of nature.

  • @sureshs3335
    @sureshs3335 ปีที่แล้ว

    Awesome 😍 Stay blessed ✌️

  • @anilchandran9739
    @anilchandran9739 ปีที่แล้ว

    ശുദ്ധമായ പ്രകൃതി. 👌👌👌💖👍🏼

  • @maneeshkumarpm
    @maneeshkumarpm ปีที่แล้ว

    Nice video tin pin❤️

  • @angrygirlgaming21
    @angrygirlgaming21 ปีที่แล้ว

    ഹാജർ ആയിട്ട ♥️♥️

  • @reshmimenon322
    @reshmimenon322 ปีที่แล้ว +1

    You could have asked any of the villagers to have your car parked near their premises and stayed overnight. Waiting to know about your previous night's stay.

    • @santhakumar4666
      @santhakumar4666 ปีที่แล้ว

      And ask them food as payment basis.

  • @vijaypaul7881
    @vijaypaul7881 ปีที่แล้ว

    You could have stayed at the view point. Thank you so much.

  • @casanovva2011
    @casanovva2011 ปีที่แล้ว

    FYI unda was filmed at Kasargod. Shooting kazinju katil waste ittu ennu case oke undayirunnu.

  • @terrancetom
    @terrancetom ปีที่แล้ว +1

    Hari: Ithini kuranganmarkku kodukkan vilkunnathano.?....Lekshmi: Enna kazhicho......😂

  • @vloggervishnu6465
    @vloggervishnu6465 ปีที่แล้ว +1

    Hari bro plz make sure ur car brake pad is okay, it’s give noises 🚘

  • @shibuthalayad2524
    @shibuthalayad2524 ปีที่แล้ว

    എന്തായാലും സുന്ദരമായ വീഡിയോ

  • @sadalata1
    @sadalata1 ปีที่แล้ว

    Koovam is the ny product of mail boiled and thickened for long time. Khodaiji is main ingredient for making all Bengali and northers sweets like panda etc. you can buy these and add to sweets @ home too. MP is a big Khova mfg centre.

  • @ameershukkoor9026
    @ameershukkoor9026 ปีที่แล้ว +2

    ഹരി : ആഹാ എത്ര സുന്ദരമായ സ്ഥലം.. കാണാൻ ഛത്തീസ്ഗഡ് പോലെ ഇരിക്കുന്നു.
    ലക്ഷ്മി : ഹരി അതിനു ഇതിനു മുൻപ് ഛത്തീസ്ഗഡ് പോയിട്ടില്ലല്ലോ..!
    ഹരി : ഇല്ല, പക്ഷെ എന്റെ സങ്കല്പത്തിലെ ഛത്തീസ്ഗഡ് ഇങ്ങനെയാണ്. 🤣🤣

    • @raj6694
      @raj6694 ปีที่แล้ว

      😜😜😜

  • @anish1705
    @anish1705 ปีที่แล้ว

    Lots of Love Dears😍😍😍

  • @Abhijithvj9349
    @Abhijithvj9349 ปีที่แล้ว

    ❤️❤️💞TINPIN STORIES ISHTAM ❤️❤️‍🔥❤️‍🔥

  • @bavahaneefa656
    @bavahaneefa656 ปีที่แล้ว

    അരി ചോദിക്കുന്ന ചോതിയതിന്. ലക്ഷ്മി പറയുന്ന ഉത്തരം. ചിരിച്ചു പൊയി.... ഹഹ... (കൊരങ്ങിന് കൊടുക്കാൻ വിൽക്കുന്നതാണോ.. എന്നാൽ കഴിച്ചോ..)

  • @tipsywolf5466
    @tipsywolf5466 ปีที่แล้ว

    Hari Bro Big Fan...... 😂😂❤️❤️

  • @raj6694
    @raj6694 ปีที่แล้ว

    ട്രാവൽ vlog എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെയായിരിക്കണം... അല്ലാതെ ചുമ്മാ "കൂറ ബംഗാൾ കാണാൻ പോയ പോലെയാണ്" ചില ആൾക്കാർ vlogging ചെയ്യുന്നത്.... കണ്ടതിൽ വെച്ച് ഇഷ്ടപ്പെട്ട രണ്ട് ട്രാവൽ vloggers.... മറ്റൊന്ന് Route Records by Ashraf Excel....👍👍

  • @ExamKaGuru
    @ExamKaGuru ปีที่แล้ว +3

    Love from uttarakhand

  • @nazeervsyed7682
    @nazeervsyed7682 ปีที่แล้ว

    pasukkal meyunnathu kanan nalla bhangi,

  • @dilludillu6628
    @dilludillu6628 ปีที่แล้ว

    Korangammarku kodukaan.... Na hari kayichooo.... 🤣🤣🙌🙌

  • @Rajan-sd5oe
    @Rajan-sd5oe ปีที่แล้ว

    രണ്ടുപേരും കൂടി ഒരു ചിരിയിൽ, അല്ല രണ്ടു ചിരിയിൽ വീഴ്ത്തിക്കളഞ്ഞു ആ ഗ്രാമീണ സുന്ദരിയെ, അല്ലെ! 😄😄😄😄😄

  • @nsan6274
    @nsan6274 ปีที่แล้ว

    Maybe milk de thick form aairikkum..... pashu kutti itte sesham produce cheiyunna milk very thick and healthy aanu...maybe athu aairikkam

  • @jobijoseph9257
    @jobijoseph9257 ปีที่แล้ว

    U r lucky couple.Enjoy ur life

  • @nazeervsyed7682
    @nazeervsyed7682 ปีที่แล้ว

    take very care while driving

  • @anilabraham3773
    @anilabraham3773 ปีที่แล้ว

    സുന്ദരമായ ഒരു ഗ്രാമം

  • @shintojohnperumban4304
    @shintojohnperumban4304 ปีที่แล้ว

    We expected a drone view from the view point.....

  • @alexthomas3742
    @alexthomas3742 ปีที่แล้ว

    So lovely place I ever seen in u tube great job

  • @atuldas1670
    @atuldas1670 ปีที่แล้ว

    khowa is not a sweet in itself but used in many of the sweets made. So it will not be sweet. It is thickened milk

  • @girishampady8518
    @girishampady8518 ปีที่แล้ว

    അടുത്ത വീഡിയോ വരുന്നത് വരെ ടെൻഷൻ ആക്കിയല്ലോ 😞.. രാത്രി എവിടെ തങ്ങി.. ഭക്ഷണം കിട്ടിയോ.. 🤔അറിയാൻ വെമ്പൽ 💞🥰...

  • @vineethvs8507
    @vineethvs8507 ปีที่แล้ว

    2000ൽ മാധ്യപ്രദേശ് അടർത്തിയെടുത്തു ഉണ്ടായതല്ലേ chhattisgarh.. അപ്പൊ പിന്നെ സാമ്യം സ്വാഭാവികം 👍

  • @sukeshbhaskaran9038
    @sukeshbhaskaran9038 ปีที่แล้ว

    Wonderful Great beautiful congratulations hj Best wishes thanks

  • @googlemalayalam3292
    @googlemalayalam3292 ปีที่แล้ว

    ഹരിയും ലക്ഷ്മിയുംപിന്നെലെമണ്‍
    ടിയും🍸😄😄

  • @ROY-wu2cq
    @ROY-wu2cq ปีที่แล้ว

    ഖജുരാഹോ ടെമ്പിൾ റിവ്യൂ ചെയ്യുമോ.

  • @ashish_p_sasi
    @ashish_p_sasi ปีที่แล้ว +1

    ഇന്ത്യൻ ഗ്രാമങ്ങൾ സുന്ദരം

  • @abhinandsivan5276
    @abhinandsivan5276 ปีที่แล้ว

    Ee video avasanam nigalk stay cheyan place kittila ennu kanumboo enthoo sagadam polai

  • @balanmoorkath
    @balanmoorkath ปีที่แล้ว

    Namaste.IppolNewVlogsKanarilla.VlogsyellamSuper.AlltheBest.

  • @anwarkabir9262
    @anwarkabir9262 ปีที่แล้ว

    Unda movie shoot at kasargod...

  • @prasadc3462
    @prasadc3462 ปีที่แล้ว

    അടിപൊളിയാണ് ❤️❤️❤️