It is ur best true words. But what to do the poor ignorent peoples suffering for getting their day to day bread,. It is the fate of our our God's own Kerala. 👌🏿👌🏿😭😭😭
കേരളത്തിലെ ഭൂരിപക്ഷം ജനങ്ങൾക്കും ഒരു തൊഴിൽ ഇല്ല അതിനാൽ സ്ഥിരമായ ഒരു വരുമാനവും ഇല്ല .ഒരു സാമൂഹിക പെൻഷൻ പോലും അതാത് സമയത്ത് കൊടുക്കാൻ കഴിയാത്ത ഒരു സർക്കാരിനെതിരെ പ്രതികരിക്കാൻ ഒരു സംഘടനയും സമരം ചെയ്യാൻ വരുന്നില്ല അതിനു ആളെ കിട്ടുന്നില്ല എന്നത് തന്നെ കാരണം. ജനങ്ങളുടെ യഥാർത്ഥ പ്രശ്നം മറച്ചു വെക്കാൻ എല്ല മാധ്യമങ്ങളും ഹേമ കമ്മറ്റി ചർച്ച ചെയ്യുന്നു അടുത്ത ഒരു വിഷയം കിട്ടുന്നത് വരെ.
നാളെ നിയമഭ പ്രത്യേകം കൂടുവാ..എന്തിനാ വിലക്കയറ്റം തടയാൻ ആണോ.ചെറുപ്പക്കാർക്ക് വിദ്യാഭ്യാസം തൊഴിൽ നെ കുറിച്ചു ചർച്ച ചെയ്യാനാണോ.അല്ല കാത്തിരുന്നു കാണാം. മോഹൻ ലാൽ മമ്മൂട്ടി എവിടെ
കേരളത്തിലെ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഒരു തന്ത്രമാണ് ഈ ചർച്ചകൾ എന്ന് മനസ്സിലാക്കാനുള്ള കഴിവ് മലയാളിക്ക് നഷ്ട്ടപ്പെട്ടു.
100% true ബെന്നി ചേട്ടാ
100% ഞാൻ യോചിക്കുന്നു..... 👍👍
പിന്നൊരു കാര്യം... മീശയുടെ രണ്ട് അരികും ഡൈ അടിക്കുമ്പോൾ കറുപ്പിക്കാൻ മറക്കരുത് 🕺🕺
ഞങ്ങളെ ഇക്കിളിപ്പെടുത്തിയിട്ട് നിങ്ങൾ എന്തു വേണേൽ കട്ടു മുടിചോ.
വയനാട് ചക്കര കുടം നക്കി തിന്നാൻ എന്തേലും വേണം കാഫിറു തീർന്നു. ഇനി പുതിയത് വരും 😂😂
Correct assessment.
👍👍👍...
👍
🔥🔥👌👌
Correct
ബെന്നി ചേട്ടൻ ഇതൊരു അജണ്ടയാണ് .സർക്കാരിനെതിരെയുള്ള വിഷയ ങ്ങളിൽ നിന്ന് റിപ്പോർട്ടർ 24 ചാനലുകളെ വച്ച്ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ് .മറ്റു മാധ്യമങ്ങൾക്കും അതിൻ്റെ പുറകെ പോകാതിരിക്കാൻ കഴിയുന്നില്ല
Kerala will be fine After Mullapperiyar Devi’s blessings
Well said
👍🏻👍🏻👍🏻
Very true!!
It is ur best true words. But what to do the poor ignorent peoples suffering for getting their day to day bread,. It is the fate of our our God's own Kerala. 👌🏿👌🏿😭😭😭
ഇക്കിളിക്കഥകൾ കേൾക്കാനുള്ള പ്രബുദ്ധരുടെ അമിത താല്പര്യത്തെ മാമകൾ മുതലെടുക്കുന്നു......
കേരളത്തിലെ ഭൂരിപക്ഷം ജനങ്ങൾക്കും ഒരു തൊഴിൽ ഇല്ല അതിനാൽ സ്ഥിരമായ ഒരു വരുമാനവും ഇല്ല .ഒരു സാമൂഹിക പെൻഷൻ പോലും അതാത് സമയത്ത് കൊടുക്കാൻ കഴിയാത്ത ഒരു സർക്കാരിനെതിരെ പ്രതികരിക്കാൻ ഒരു സംഘടനയും സമരം ചെയ്യാൻ വരുന്നില്ല അതിനു ആളെ കിട്ടുന്നില്ല എന്നത് തന്നെ കാരണം. ജനങ്ങളുടെ യഥാർത്ഥ പ്രശ്നം മറച്ചു വെക്കാൻ എല്ല മാധ്യമങ്ങളും ഹേമ കമ്മറ്റി ചർച്ച ചെയ്യുന്നു അടുത്ത ഒരു വിഷയം കിട്ടുന്നത് വരെ.
Idhu Keralam aannu 😊 K Dassan ente Keralam. 😊
തനിനിറം ഇതിലും ഭേദം
Wayanad prashnam, waqf board, mullaperiyar etc etc enthellam solution kanathe kidakunnu..entha ee media ingane…kastam thonunu serikum
നാളെ നിയമഭ പ്രത്യേകം കൂടുവാ..എന്തിനാ വിലക്കയറ്റം തടയാൻ ആണോ.ചെറുപ്പക്കാർക്ക് വിദ്യാഭ്യാസം തൊഴിൽ നെ കുറിച്ചു ചർച്ച ചെയ്യാനാണോ.അല്ല കാത്തിരുന്നു കാണാം.
മോഹൻ ലാൽ മമ്മൂട്ടി എവിടെ
കറക്റ്റ്
ആരോടാ ബെന്നി ചേട്ടാ നിങ്ങൾ ഈ പറയുന്നേ ഇവന്മാരോട് ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല ചേട്ടാ എന്തോ ഒരു കളി നടക്കുന്നുണ്ട് ഇതിന്റെ പിന്നിൽ
Othiri ennam kurre cash blackmail cheythu vaangumm...allathe entha...1 aalku engilum righteous benefit kittumo ennu ariyillaaa
Nadu mudikkunna rastreeyakkar athinulla udayippu nalukal aayi nadathunnu.
Ithu pothujanam manasilakkunnilla...athanu kashtam
Unakka madhyamangal
ഗ്യാരണ്ടി
Kerala will be fine After Mullapperiyar Devi’s blessings