തച്ചോളി ഒതേനന്റെ കളരിപ്പയറ്റ് രംഗം! | Thacholi Othenan Movie Scene | Sathyan | P J Antony

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 86

  • @nandakumaranpp6014
    @nandakumaranpp6014 5 หลายเดือนก่อน +46

    ഈ ചിത്രം എത്ര തവണ കണ്ടാലും മതി വരില്ല.
    പകരം വെക്കാനില്ലാത്ത അഭിനയ ചക്രവര്‍ത്തി,
    സത്യന്‍.

  • @khalidrahuman3278
    @khalidrahuman3278 5 หลายเดือนก่อน +44

    സത്യൻമാസ്റ്റർ തികഞ്ഞ അഭ്യാസി ആയിരുന്നു. നാട്ടിൽ കുലത്തൊഴിലായ കളരി പഠിച്ചു. പട്ടാളത്തിൽചേർന്ന് അന്നത്തെ ആധുനിക യുദ്ധമുറകൾ പഠിച്ചു. പിന്നെ പോലീസ് ട്രൈനിങ് ലെ പരിശീലനവും.

  • @jayakumartn237
    @jayakumartn237 5 หลายเดือนก่อน +25

    അഭിനയ ചക്രവർത്തിയാണ് സത്യൻ മാഷ്❤❤❤❤❤

  • @aninarendran3612
    @aninarendran3612 5 หลายเดือนก่อน +12

    ആ കാലഘട്ടത്തിൽ നിന്ന് കൊണ്ടു ഇതിനെ നോക്കി കാണണം.... സൂപ്പർ acting and fight👍

  • @SuranVa
    @SuranVa 5 หลายเดือนก่อน +48

    വടക്കൻ സിനിമകളിൽ വെച്ച് ഏറ്റവും മുന്നിൽ നിൽക്കുന്ന സിനിമയാണ് ഈ സിനിമയാണ് വടക്കൻ സിനിമ ഈ സിനിമയും മറികടക്കാൻ ഒരു വടക്കൻ പാട്ട് സിനിമ ഇറങ്ങിയിട്ടില്ല

    • @ArtistMojo
      @ArtistMojo 5 หลายเดือนก่อน +2

      വാസ്തവം 👍🏻

    • @jobymichael8685
      @jobymichael8685 5 หลายเดือนก่อน +3

      Sathyan 💕💕🙏 Abinaya. Chakravarthi. Sathyan. Mash. Mathram. 🙏

    • @riyasazaliya7512
      @riyasazaliya7512 5 หลายเดือนก่อน +1

      സത്യം

    • @ulfricstormcloak8241
      @ulfricstormcloak8241 5 หลายเดือนก่อน +1

      അതിൻ്റെ പ്രധാന കാരണം നല്ല ഒരു period drama ഇറങ്ങിയിട്ട് കാലം ഒരുപാട് ആയി എന്നതാണ്. അതിന് കഴിവുള്ള ആളുകളും വിരളം.

    • @sambanpoovar8107
      @sambanpoovar8107 4 หลายเดือนก่อน +1

      Yes👍

  • @roykg7374
    @roykg7374 5 หลายเดือนก่อน +53

    സത്യൻ മാഷ് സമാനതകളില്ലാത്ത അഭിനയകുലപതി !🎉

    • @jobymichael8685
      @jobymichael8685 5 หลายเดือนก่อน +1

      Abhiniya. Chakravarti. Sathyan. Mathram 💕💕🙏

  • @balakrishnannambiar9628
    @balakrishnannambiar9628 5 หลายเดือนก่อน +7

    Super സിനിമ. ഇത്രയും നല്ല ഒരു അങ്കം പിന്നീട് ഇറങ്ങിയ ഒരു സിനിമയിലും ഉണ്ടായിട്ടില്ല

  • @gouthamagothra7277
    @gouthamagothra7277 5 หลายเดือนก่อน +11

    സത്യനേശൻ നാടാർ 🔥🔥
    പുന്നപ്ര വയലാർ സമരകാലത്തു
    ഇദ്ദേഹം പോലീസ് ഓഫീസർ ആയി പുന്നപ്രയിലും. മാരാരിക്കുളം (പഴയ പോലീസ് സ്റ്റേഷൻ വരകോടിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

  • @leelan4581
    @leelan4581 5 หลายเดือนก่อน +13

    അഭിനയ ചക്രവർത്തി ശ്രീ സത്യൻ മാഷ്.💘🙏🙏🙏🙏🙏😢🌹🌹🌹🌹🌹🌹🌹🌹🌹
    പകരം വയ്ക്കാനാവത്ത അഭിനയ പാടവം❤

  • @sreedharmudilikulam4065
    @sreedharmudilikulam4065 5 หลายเดือนก่อน +52

    ആ താര സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കും

    • @mayflower1959
      @mayflower1959 5 หลายเดือนก่อน +1

      Yethu

    • @jobymichael8685
      @jobymichael8685 5 หลายเดือนก่อน

      Sathyante. Simhasanam. 💞💞​@@mayflower1959

  • @WhakQ
    @WhakQ 5 หลายเดือนก่อน +6

    മലയാളത്തിൽ ഒരേയൊരു നടൻ.... സത്യൻ 🌹🌹🌹🙏🙏🙏

  • @sukumaranarmycustoms6083
    @sukumaranarmycustoms6083 5 หลายเดือนก่อน +40

    സാക്ഷാൽ തച്ചോളി.ഒതേനൻ തന്നെ,സത്യൻ അല്ലാതെ ആർക്ക് കഴിയും ഇങ്ങിനെ.അഭിനയിക്കാൻ

    • @ejthankappan9502
      @ejthankappan9502 5 หลายเดือนก่อน +2

      സാക്ഷാൽ ഒതേനനേ തോൽ പ്പിച്ചശീതേവർ വെള്ള നെ കൂടി തിരക്കി മനസ്സി ലാക്കണം

    • @raghavankuttykv1343
      @raghavankuttykv1343 5 หลายเดือนก่อน

      Kallakadha​@@ejthankappan9502

  • @unnikrishnanmadamana8117
    @unnikrishnanmadamana8117 5 หลายเดือนก่อน +10

    അതെ സത്യൻ മാഷ് അതാണ്‌ സത്യം

  • @rajagopathikrishna5110
    @rajagopathikrishna5110 4 หลายเดือนก่อน +1

    പല കർമ്മമണ്ഡലങ്ങളിൽ വർത്തിച്ച സത്യൻ അവിടെയെല്ലാം നിഷ്ക്കാമമായും ആത്മാർത്ഥമായും പ്രവർത്തിക്കുകയാണ് ചെയ്തതു്.അതു കൊണ്ടാണ് മധു അദ്ദേഹത്തെ കർമ്മയോഗി എന്നു വിശേഷിപ്പിച്ചതു്.ഇതു് മനസ്സിലാക്കിയതുകൊണ്ടാണ് അന്ന് സത്യന്റെ അടി കൊണ്ടവർപോലും പിന്നീട് സത്യന്റെ സുഹൃത്തുക്കായത്.സ്ത്രീകളെആദരിയ്ക്കുകയും അവരെ വാക്ക് കൊണ്ടു പോലും ബുദ്ധിമുട്ടിക്കുന്നവരെ ചെറുക്കുകയും ചെയ്തിരുന്ന സത്യൻ സ്ത്രീകളെ ഉപദ്രവിച്ചിരുന്നു എന്നു അന്നത്തെ ശത്രുക്കൾ പോലും പറയാത്തതാണ്.പക്ഷെ വാസ്തവമറിയാതെ സത്യനെ പഴിയ്ക്കുന്നതിനിടയിൽ ചിലർ ഇതുംആരോപിക്കുന്നു.

  • @ajesh0935
    @ajesh0935 5 หลายเดือนก่อน +7

    കാലത്തെ അതിജീവിക്കുന്ന സിനിമയും അഭിനയവും ❤❤

  • @pradeepcholakkal6382
    @pradeepcholakkal6382 4 หลายเดือนก่อน +3

    സത്യൻ മാഷ് 🔥🔥🔥🔥🔥🔥🔥

  • @thomasaquinas7684
    @thomasaquinas7684 5 หลายเดือนก่อน +7

    One of the best actor in the Indian film industry

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 5 หลายเดือนก่อน +10

    world class acter Sathyan❤❤❤❤

  • @babyaj5078
    @babyaj5078 5 หลายเดือนก่อน +3

    നിരവതി പ്രാവശ്യം കണ്ട സിനിമയാണ്❤

  • @SunnyGeorge-m6r
    @SunnyGeorge-m6r 5 หลายเดือนก่อน +4

    WHAT A ROYAL LANGUAGE ,
    WHAT ROYAL CULTURE ....!

  • @abhisurs
    @abhisurs 5 หลายเดือนก่อน +8

    IN MODERN MALAYALAM MOVIES ALSO V CANT SEE SUCH GREAT FIGHT SCENE.... REALISTIC

  • @aneshashok83
    @aneshashok83 5 หลายเดือนก่อน +5

    Considering the technologies available in that era, this movie is a cinematic wonder and excellence ❤

  • @Augustinepp-nw8dj
    @Augustinepp-nw8dj 4 หลายเดือนก่อน +3

    Kerala Varma Kalari Direct the Kalari fights .No Dupes for Sathyan Master.
    He was a Kalari expert.
    The fight in Ponapuram kotta is super in this film

  • @theindian2226
    @theindian2226 5 หลายเดือนก่อน +16

    Sathyan is the Abhinaya Chakravarthy of Malayalam Cinema Forever

    • @unnikrishnannair6042
      @unnikrishnannair6042 5 หลายเดือนก่อน

      Abhinayathinte Ella vashangalum പരിശോധിച്ചാൽ മോഹൻലാൽ മമ്മൂട്ടി എന്നിവർ ചെയ്ത. വിത്യസ്ത വേഷങ്ങൾ ഇവിടെ ചെയ്തു തത്കാലം ചക്രവർത്തി പദം വേണ്ട

    • @jobymichael8685
      @jobymichael8685 5 หลายเดือนก่อน +2

      Oru. Chakravathi. Mathram. Sathyan💕💕💕 🙏

  • @SunilK-h4c
    @SunilK-h4c 5 หลายเดือนก่อน +2

    സത്യൻ സാർ. 👌👌👌

  • @jobymichael8685
    @jobymichael8685 5 หลายเดือนก่อน +4

    Sathyan. Keralam. Kanada. Maha nadan. Sathyan. Mathram 💕💕💕🙏

  • @SasidharanK-j3f
    @SasidharanK-j3f 5 หลายเดือนก่อน +19

    കളരി പോരാളികളുടെ മസിലുകൾ ഒരു നടനും ഇല്ല

    • @pranavmohankk1818
      @pranavmohankk1818 5 หลายเดือนก่อน +1

      ആര് പറഞ്ഞു

  • @alexvjacobveloopra1898
    @alexvjacobveloopra1898 5 หลายเดือนก่อน +4

    🤘🏻💐🧡🧡🧡🧡🧡 സത്യൻ സർ 🧡🧡🧡🧡🧡💐🤘🏻

  • @ajeeshvetmovies
    @ajeeshvetmovies 5 หลายเดือนก่อน

    അക്കാലത്ത് അഭിനയം വളരെ നാടകീയമായിരുന്നു .. ഇപ്പോൾ അത് സാധാരണ സംഭാഷണത്തിലൂടെ കൂടുതൽ സ്വാഭാവികമാണ്

  • @rajeevpv667
    @rajeevpv667 5 หลายเดือนก่อน +4

    ഓതേൻ അത് സത്യൻ മാഷ് തന്നെ

  • @sudhakaranPillai-n9z
    @sudhakaranPillai-n9z 5 หลายเดือนก่อน +4

    Master is always master

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 5 หลายเดือนก่อน +2

    സത്യൻ മാസ്റ്റർ 🗿

  • @Beautifulearth-v4f
    @Beautifulearth-v4f 5 หลายเดือนก่อน +16

    ഇപ്പൊൾ വരും ജയന്റെ ആൾക്കാർ, ഡൂപില്ലാതെ കളരിപ്പയറ്റ് ചെയ്യാൻ ജയൻ മാത്രം എന്നു പറഞ്ഞു കൊണ്ട് 😂

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 4 หลายเดือนก่อน

      അങ്ങനെ പറയണ്ട കാര്യമില്ല, ജയനെ ഇന്നത്തെ തലമുറക്ക് വരെ അറിയാം

    • @Beautifulearth-v4f
      @Beautifulearth-v4f 4 หลายเดือนก่อน

      @@ക്ഷത്രിയൻ-ഝ6ഡ ഒന്നും രണ്ടും പേർക്ക് അറിയുമായിരിക്കും

  • @sambanpoovar8107
    @sambanpoovar8107 5 หลายเดือนก่อน +3

    🥰🥰🥰

  • @kasukasu182
    @kasukasu182 4 หลายเดือนก่อน

    Mohanlaal❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sudhakarankotteery1792
    @sudhakarankotteery1792 5 หลายเดือนก่อน +3

    കുടവയറൻമാരായ ഒതേനനും ചിണ്ടൻ നമ്പ്യാരും 😇😅

  • @abdulsathar367
    @abdulsathar367 5 หลายเดือนก่อน +2

    തല്ലുമ്പോൾ ഇനം നോക്കി നിൽക്കുന്ന കാലഘട്ടം 😂😂😂

    • @jobymichael8685
      @jobymichael8685 5 หลายเดือนก่อน

      Kerala. Cinima chakravarthi. Sathyan. Mathram💕💕💕 🙏

  • @subramanianvv8880
    @subramanianvv8880 5 หลายเดือนก่อน +6

    അന്നത്തെ Turbo ജോസ്

  • @gopalakrishnannair4742
    @gopalakrishnannair4742 4 หลายเดือนก่อน

    Mayyazhiyil Mathiloor kalari vechu payyandan chindan Nambiyar thalaaruthu ennoru kelvi.

  • @ashokeashoke227
    @ashokeashoke227 5 หลายเดือนก่อน +6

    ഡ്യൂപ്പുകളല്ലേ പയറ്റുന്നത്.?

  • @ra_j19
    @ra_j19 4 หลายเดือนก่อน

    പരസ്പരം തമ്മിതല്ലി ഇല്ലാതായ ഒരു സമൂഹം..
    അതാണോ ഹിന്ദുക്കളുടെ ഇന്ന് കാണുന്ന അപച്ചയത്തിന് കാരണം..???

  • @Sunithatt-rg8ye
    @Sunithatt-rg8ye 5 หลายเดือนก่อน +1

    കടക്ക് പുറത്ത്

  • @NizarY-zn4jt
    @NizarY-zn4jt 5 หลายเดือนก่อน

    Kalari is the mother of marshelats

  • @mohananav6260
    @mohananav6260 5 หลายเดือนก่อน

    Anunaya chakra barthi mammuka thanne

  • @asokancp7141
    @asokancp7141 5 หลายเดือนก่อน +3

    Dupe undenkilum original ayi thonnunnu.

    • @habeebhabi7439
      @habeebhabi7439 5 หลายเดือนก่อน +4

      സത്യൻ മാഷ് കളരി അഭി യാസി ആയിരുന്നു

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 5 หลายเดือนก่อน +7

      സത്യൻ മാഷ് രണ്ടാം ലോകമഹായുദ്ധത്തിൽ പട്ടാളക്കാരനായിരുന്നു... പിന്നീട് പോലീസ് എസ് ഐ ആയിരുന്നു.... ആലപ്പുഴയിൽ കമ്മ്യൂണിസ്റ്റ് ലഹളയുടെ സമയത്ത് വാരികുന്തവുമായി വന്നവരെ ഒറ്റയ്ക്ക് നേരിട്ട് പോലീസ് സ്റ്റേഷൻ സംരക്ഷിച്ച ചരിത്രമുണ്ട്

    • @RR-tc1se
      @RR-tc1se 5 หลายเดือนก่อน

      ​@@knightofgodserventofholymo7500 തൊഴിലാളി സ്ത്രീകളെ റേപ്പ് ചെയ്ത് രസിച്ച ചരിത്രം ഉണ്ടെന്ന് പറയുന്നതാണ് ശെരി. നീചൻ

  • @ഗ്രീൻപീസ്
    @ഗ്രീൻപീസ് 5 หลายเดือนก่อน +2

    Evayonnum verum kadhakal alla. Sathyamaanu.

  • @rajank3295
    @rajank3295 5 หลายเดือนก่อน +5

    അന്നേരവും തുളുകന്മാർ

    • @johnmathew8053
      @johnmathew8053 5 หลายเดือนก่อน +2

      കൊട്ടകയിൽ ആൾ നിറയാൻ വേണ്ടി ഉള്ള ചെപ്പടി വിദ്യ....

    • @akhilsudhinam
      @akhilsudhinam 5 หลายเดือนก่อน

      പഴയ സിനിമയിൽ മൊത്തം നന്മ മരങ്ങൾ ആണ് തുല്കന്മാർ 😂

    • @biju1721
      @biju1721 4 หลายเดือนก่อน +1

      എന്ന് വെച്ചാൽ??

  • @mohananav6260
    @mohananav6260 5 หลายเดือนก่อน

    Mammukayanu star

  • @renychacko9667
    @renychacko9667 5 หลายเดือนก่อน +1

    😂😂😂😂😂😂

  • @StanleyS-x6y
    @StanleyS-x6y 5 หลายเดือนก่อน +2

    Why some stupid fellow s insulting in commedia shows.

  • @rajeevravi9418
    @rajeevravi9418 5 หลายเดือนก่อน +2

    നാടാർ മാരെ കളരി പഠിപ്പിക്കണോ

    • @Harippadanz
      @Harippadanz 2 หลายเดือนก่อน +2

      നാടാന്മാരൊക്കെ നല്ല അഭ്യാസികളാണ് . എനിക്ക് രണ്ടു കൂട്ടുകാർ ഉണ്ടായിരുന്നു - സോമൻ നാടുരുംജോൺ നാടാരും രണ്ടു പേരും നല്ല അഭ്യാസികളായിരുന്നു -

    • @rajeevravi9418
      @rajeevravi9418 2 หลายเดือนก่อน

      @@Harippadanz
      മാർത്താണ്ടവർമ രാജാവിനെ ശത്രുക്കളിൽ നിന്നും മോശ കാലത്തു രക്ഷിച്ചത് നാടാർമാരാണ്..
      ചെറിയ നാട്ട് രാജ്യ വഴക്കുകൾ അത്രേ ഒള്ളു...
      Tvm vs kollam

  • @shancmshancm6636
    @shancmshancm6636 5 หลายเดือนก่อน +1

    Komadi..rol..matram..sathyanu.vazagillayirunu....

    • @chandrasekharankv7577
      @chandrasekharankv7577 5 หลายเดือนก่อน +2

      Athum vazhangum

    • @arunpp8607
      @arunpp8607 5 หลายเดือนก่อน

      ​@@chandrasekharankv7577 ഒലക്ക വാഴങ്ങും 😂

    • @jobymichael8685
      @jobymichael8685 5 หลายเดือนก่อน +1

      Abhinaya. Chakravathi. Sathyan. Mathram. 💕💕🙏

  • @rajanmeppayur6356
    @rajanmeppayur6356 5 หลายเดือนก่อน +24

    😊 എന്താണ് സത്യൻ സാറിൻറെ തലയെടുപ്പ്

  • @thomasaquinas7684
    @thomasaquinas7684 5 หลายเดือนก่อน +5

    One of the best actor in the Indian film industry