മികച്ച ഒരു ടീം SNEC ക്ക് പിന്നിലുണ്ട് എന്നതിൽ വലിയ പ്രതീക്ഷ നൽകുന്നു,സമസ്ത കൈവെച്ച തൊന്നും പിറകോട്ട് പോയിട്ടില്ല,അല്ലാഹു വിജയം നൽകട്ടെ... آمين يا ربّ العالمين
നേതാക്കൻമാരും സംഘടനാ തലപ്പത്തുള്ളവരും സ്വന്തം മക്കളെയും പേരകുട്ടികളെയും ബന്ധുക്കളെയുമൊക്കെ ഇതിൽ ചേർത്ത് ഇതാ ഞാനും എൻ്റെ മകനെ ചേർത്തു, മകളെ ചേർത്തു എന്ന് ഫോട്ടോ സഹിതം ഒരു ക്യാംപയ്ൻ നടത്തിയാൽ സാധാരണക്കാർക്കും ഇതൊരു ആവേശവും കുട്ടികളെ ചേർക്കാൻ ഒരു ഉൽസാഹവും ഉണ്ടാവും.
ഏതൊരു സ്ഥാപനത്തിന്റെ വിജയത്തിന് പിന്നിൽ ഒരു നേതാവ് ഉണ്ടാകും... ഈ സംവിദാനത്തിനും ഒരു ദീർഘ വീക്ഷണം ഉള്ള നേതാവ് വേണം...ആ നേതാവിന്റെ ചിന്ത ഈ സംവിദാനത്തിന്റെ പുരോഗതി മാത്രം ആവണം ...സംഘടനയിൽ ലീഡേഴ്‌സ് മാറി വരും... അപ്പോൾ സംവിധാനം തളരരുത്...
എൻറെ കുട്ടിയെ ഞാൻ വാഫി ലേക്ക് ചേർത്താൻ തീരുമാനിച്ചു.... കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കൂ.... വാഫി wafiyyaയുടെ കൂടെ ഈ സംവിധാനം ഓടി എത്താൻ ചുരുങ്ങിയത് ഒരു പത്തുകൊല്ലം എങ്കിലും എടുക്കും.... തീർച്ച.....🤝
@@عاشقالرسولصلىاللهعليهوسلم-ي1و ഒലക്ക... ധിഷണ ശാലികൾ ആയ ഒരുപാട് ആളുകൾ രാവ് പകലാക്കി ചോര നീരാക്കി പടുത്തുയർത്തിയത് തന്നെ അല്ലാതെ ഒരു പ്രസ്ഥാനത്തിന് കീഴിൽ ആയതു കൊണ്ട് പടർന്ന് panthalichathalla.... Quality education provide ചെയ്തത് കൊണ്ട് മാത്രമാണ്.....ഈ പറയുന്ന പ്രസ്ഥാനത്തിൽ വേറേം കോഴ്സ് കൽ ഉണ്ടല്ലോ...അതെന്താ വളരാഞ്ഞെ...
വാഫി വഫിയ്യ കോഴ്സ് നെ പൊളിച്ചടുക്കുക എന്ന ഗൂഡലഷ്യം ഇതിന്ന് പിന്നിലുണ്ട് നിലവിൽ വാഫികൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ നിന്ന് വാഫിയായതിൻ്റെ പേരിൽ ജോലിയിൽ നിന്നൊഴിവാക്കിയ സംഭവം ഇപ്പോൾ നടക്കുന്നു ' അതിനൊരു പരിഹാരം കാണണം സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മഹാൻമാരായ പണ്ഡിതൻമാരെ തെറ്റിദ്ധരിപ്പിച്ച് മേലാളൻമാരായി നടക്കുന്ന അമ്പല പന്തല്ലൂരാതികളെ സൂക്ഷിക്കുക ഇവർ സമസ്തയെ പൊളിച്ചേ അടങ്ങു പിന്തിരിപ്പൻമാരെ എടുത്തെറിയുക എന്നും സത്യ സമസ്തക്കൊപ്പം
ഇത് പോലെ ഗീർവാണം മുഴക്കി തുടങ്ങിയ എത്രയോ കോളേജുകൾ ഇന്നും കോടികളുടെ കണക്കും കയ്യും ഇല്ലാതെ കിടക്കുന്നുണ്ടല്ലോ മാഷേ .. അതിൻ്റെ കാര്യത്തിൽ. ഒരു തീരുമാനം ആദ്യം കാണണം. ചുരുങ്ങിയ കാലം കൊണ്ട് ഒരു പരാതിയും ഇല്ലാതെ ഒരു സംവിധാനത്തെ ഇത്രയെത്തിച്ച് വിദ്യഭ്യാസം വിപ്ലവം സൃഷ്ട്ടിച്ചത് ഹക്കീം ഫൈസിയുടെ മിടുക്ക് തന്നെയാണ്. ആ.. സംവിധാനത്തെ തകർക്കാൻ ശ്രമിച്ചു .. ഇങ്ങിനെ സ്വപ്ന ലക്ഷ്യങ്ങൾ. പറയുന്നത് കേൾക്കുമ്പോൾ. ദു:ഖം തോന്നുന്നു സമസ്തയിൽ നിന്ന് ഇങ്ങിനെയൊന്നും അല്ലായിരുന്നു പ്രതീക്ഷിച്ചിരുന്നത്
സമസ്തയാം സരണിയിൽ ചേർന്ന് നിന്നോളു സഹോദരങ്ങളെ❤ ഉമ്മത്തിന് എക്കാലത്തും നേതൃത്വം നൽകിയത് സമസ്തയാണ്. സയ്യിദൻമാരെയും ഉമറാ ഇനെയും ചേർത്ത് പിടിച്ചു എന്നത് സമസ്തയുടെ മാത്രം പ്രത്യേകത സമസ്ത പണ്ഡിതന്മാർ തഖ്വയും ഇഖ്ലാസും. ഉള്ളവരായതുകൊണ്ട് പണ്ഡിതന്മാരല്ലാഞ്ഞിട്ടും. പാണക്കാടെ സയ്യിദന്മാർക്ക് പ്രത്യേക പരിഗണന നൽകി. സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്നു. എന്നത് കൊണ്ട് മാത്രം. ലീഗ് രാഷ്ട്രീയത്തിനും പരിഗണന, നൽകി. പക്ഷേ ഇവർ രണ്ടുo ഇന്ന് സമസ്തക്ക് വലിയ രീതിയിൽ തലവേദനയാണ്. സമസ്തയാണ് ഇസ്സത്ത്.💪💪💪💪
മറ്റൊന്നിനെ നശിപ്പിച്ചാണോ ഈ പുതിയതും മറ്റുള്ളവയും കൊണ്ട് പോകേണ്ടത്... ഈ റമളാൻ മാസത്തിൽ ഈ നെറികേഡ് മനസ്സിലാക്കിയില്ലെങ്കിൽ ഉമ്മത്ത് തന്നെ എടുത്ത് എറിയും
സമസ്തയുടെ പുതിയ സംവിധാനം. അല്ലാഹു വിജയിപ്പിക്കട്ടെ.. ആമീൻ
🤲🤲
ആമീൻ 🤲
ആമീൻ 🤲
ആമീൻ
ആമീൻ
മികച്ച ഒരു ടീം SNEC ക്ക് പിന്നിലുണ്ട് എന്നതിൽ വലിയ പ്രതീക്ഷ നൽകുന്നു,സമസ്ത കൈവെച്ച തൊന്നും പിറകോട്ട് പോയിട്ടില്ല,അല്ലാഹു വിജയം നൽകട്ടെ...
آمين يا ربّ العالمين
എന്റെ കുട്ടിക്ക് അവിടെ കിട്ടിയെങ്കിൽ അള്ളാഹ് നീ തുണ നൽകണെ അള്ളാഹ്🤲🏼🤲🏼🤲🏼
കിട്ടിയോ
SNEC അഭിമാനത്തോടെ സമസ്തയുടെ തണലിൽ ❣️
നമസ്ത തുടങ്ങിയാൽ പിന്നെ അത് പരാചയപ്പെടില്ല
SNEC😍
അതിന് തെളിവാണ് ഫലിള ഫലീല 😅😅😅
@@raneesmuhammed1315 അത് സമസ്ത നേരിട്ട് നടത്തിയിരുന്നത് അല്ലാലോ.ഇപ്പൊ അത് ഏറ്റെടുത്ത് പുതിയ രീതിയിൽ നടത്തുന്നു
@@Jk8089-t4k പിന്നെ ആരാ നടതീന്ന്
അതെ ഫാളില ഫലീല😢
@@raneesmuhammed1315 ഫാളില , ഫളീല ക്ക് എന്താ പ്രശ്നം
അത് മര്യാദക്ക് നടന്ന് പോകുന്നുണ്ട്.
മാഷാ അല്ലാഹ്. അള്ളാഹു ഉന്നതിയിൽ എത്തിക്കട്ടെ.. ആമീൻ
ബഹുമാനപെട്ട സമസ്ത മഹാന്മാരുടെ വഴി
💚💚💚
മാഷാഅല്ലാഹ്...
ഇത് വിജയിക്കും കാരണം തുടങ്ങി വെച്ചത് കറ കളഞ്ഞ സമസ്തയുടെ നേതാക്കളാണ് ❤️
അപൊ മസ്ജിദുല് ആസാര് !?
Samastha Mahanmaar Thudangiyad aan, اسس على التقوى aaan adilonnum oru samshayavum illa.
But, Samastha NALLA UDHESHATHIL THUDANGIYATH MADRASSA MATHRAM AAN(SAMASTHA NEERITT)
ALLATHADONNUM ITHU VARE NANNAYITTILLA, ADUTH ARINJAAL MANASSILAAKUM, PURAMPOOCHIL NOKKI VILAYIRUTHARUTH...ANUBHAVAM AAN
അഭിമാനം.. ഈ നേതൃത്വം...
ലൈഫ് സ്ട്രീമിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു.. കാരണം നമ്മൾ സമസ്തക്കാർ ഏറ്റവും പിന്നിൽ ഈ മേഖലകളിൽ ആണ്....
Caliph Life school ഉണ്ട് കോഴിക്കോട്
In sha Allah❤️
സമസ്തക്കൊപ്പം💚
അല്ലാഹു അനുഗ്രഹിക്കട്ടെ
Samastha nethrthwam nalgugayum SV sir koodeyundavugayum cheithal super ayirikkum
ماشاء الله الحمد لله بارك الله آمين يارب العالمين شكرا
ബഹുനപെട്ട സമസ്ത റബ്ബ് വിജയിപ്പിക്കട്ടെ 🤲🏻
SNEC നവ വസന്തത്തിന്റെ നാലക്ഷരം ❤🎉
മാഷാഅല്ലാഹ്, സമുദായം ഏറ്റെടുക്കും.
അല്ലാഹു വിജയിപ്പിക്കട്ടെ
സമസ്തക്കൊപ്പം
നേതാക്കൻമാരും സംഘടനാ തലപ്പത്തുള്ളവരും സ്വന്തം മക്കളെയും പേരകുട്ടികളെയും ബന്ധുക്കളെയുമൊക്കെ ഇതിൽ ചേർത്ത് ഇതാ ഞാനും എൻ്റെ മകനെ ചേർത്തു, മകളെ ചേർത്തു എന്ന് ഫോട്ടോ സഹിതം ഒരു ക്യാംപയ്ൻ നടത്തിയാൽ സാധാരണക്കാർക്കും ഇതൊരു ആവേശവും കുട്ടികളെ ചേർക്കാൻ ഒരു ഉൽസാഹവും ഉണ്ടാവും.
💯💯💯
അതിന് നേതാക്കന്മാരുടെ മക്കൾ പേരമക്കൾ ഒക്കെ വാഫി വാഫിയ്യയിലാണ് പഠിക്കുന്നതും പഠിച്ചതും ഇപ്പഴും പഠിക്കുന്നവരും ഉണ്ട് ട്ടോ 😂
@@raneesmuhammed1315 😂true
@@raneesmuhammed1315Athokke maarum...Samastha paranjaal ellaarum anusarikkum
@@raneesmuhammed1315 correct aan👍
ഫാളില യുടെ കാര്യത്തിൽ കുറച്ചു ശ്രദ്ധ ചെലുത്തി യിരുന്നെങ്കിൽ എത്ര നന്നായിക്കുന്നു
Masha allah...❤️❤️❤️
അൽഹംദുലില്ലാഹ്.... അൽഹംദുലില്ലാഹ്..
അൽഹംദുലില്ല Good
ഇത് വിജയിക്കും അള്ളാഹു തൗഫീഖ് തരേട്ട ആമീൻ 🤲🤲
സമസ്ത മുന്നോട്ട് 😍
Masha Allah
സമസ്ത❤❤❤❤
വാഫി-വഫിയ്യയു൦ SNEC യു൦ ഫാളിലയു൦ ഫളീലയു൦ എല്ലാം വിജയിക്കട്ടെ, ദീൻ വളരട്ടെ
വാഫി & വഫിയ്യ വഹാബി സം കയറി കൂടി അള്ളാഹു എല്ലാവരെയും സമസ്ത യിൽ നില നിർത്തട്ടെ ആമീൻ 👍🔥🔥
Allahu vijayippikkatte..Ameen
സമസ്ത തുടങ്ങിയാൽ ഇൻശാ അല്ലാഹ് വിജയിക്കുക തന്നെ ചെയ്യും
ഏതൊരു സ്ഥാപനത്തിന്റെ വിജയത്തിന് പിന്നിൽ ഒരു നേതാവ് ഉണ്ടാകും... ഈ സംവിദാനത്തിനും ഒരു ദീർഘ വീക്ഷണം ഉള്ള നേതാവ് വേണം...ആ നേതാവിന്റെ ചിന്ത ഈ സംവിദാനത്തിന്റെ പുരോഗതി മാത്രം ആവണം ...സംഘടനയിൽ ലീഡേഴ്‌സ് മാറി വരും... അപ്പോൾ സംവിധാനം തളരരുത്...
വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള സ്ഥാപനങ്ങൾ ഉണ്ട് അതൊന്നും ഇന്നുവരെ തളർന്നിട്ടില്ല.
ഇത് വിദ്യാഭ്യാസ ബോർഡ് ആണ്
നടത്തുന്നത്.
ബഹു:സമസ്തയുടെ പുതിയ പദ്ധതി SNEC ന് വിജയാശംസകൾ നേരുന്നു....
പാവപ്പെട്ട വർക്ക് ഫ്രീ ആയി പഠിക്കാനുള്ള എന്തെങ്കിലും പുതിയ സംവിതാ ന ത്തിലുണ്ടോ
Masha allah😍❤️
Mashaallah അല്ലാഹു വിജയിപ്പിക്കട്ടെ .ആമീൻ
ماشاء الله
ഈ സ്ട്രീമുകളിലൊക്കെ വേണ്ട സമയങ്ങളിൽ നല്ല updation കൾക്കുള്ള സാധ്യതകൾ നമ്മൾ കാണണം
Samastha💕💕
Mashaallah 👍🥰🥰🥰
മാഷാ അള്ളാ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ 🤲🥰💪
Aameen Yaa Rabbal Aalameen
786
Doubt, ithil kittiyal kutti collegil ninnu padikano ? Daily poyi padikan pattumo.
🌹اَللَّهُمَّ صَلِّ عَلَى النُّورِ وَاَهْلِهِ ۩
വിജയിക്കും ഇൻ.....
സമസ്ത 💚
❤ mashallah ❤snec🎉❤
Masha allah allahu vijayippikkatte aameen🤲🤲🤲
Mashallah... id Polikkum ❤
💯💯💯🌹🌹🌹🌹
സമസ്തയുടെ മക്കളായി വളരട്ടെ
SNEC യുടെ പ്രചരണം നമുക്കേറ്റെടുക്കാം
തീർച്ചയായും ❤
إن شاء الله
കിടു👌; ഇങ്ങള് പൊളിക്കീം
പ്ലീസ് നമ്പർ എവിടെ യാണ് കോളേജ് ഉള്ളത്
പത്താം ക്ലാസ്സ് ക്കഴിഞ്ഞ എൻടെ മോൻ അഡ്‌മിഷൻ വേണം .
Entrance exam എഴുതാൻ പറയുക.
April 7 Application start ചെയ്യും.
എൻറെ കുട്ടിയെ ഞാൻ വാഫി ലേക്ക് ചേർത്താൻ തീരുമാനിച്ചു.... കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കൂ.... വാഫി wafiyyaയുടെ കൂടെ ഈ സംവിധാനം ഓടി എത്താൻ ചുരുങ്ങിയത് ഒരു പത്തുകൊല്ലം എങ്കിലും എടുക്കും.... തീർച്ച.....🤝
കറക്റ്റ്
Definitely...
Samasthante keezhil ninn valarnnathann ee paranja wafiyya samvidanam .
Allathe chilare kand kindalla.
Samasthayude keezhil allayirunnegil innum evideyum ethathe nilkunnjndavum ee paranja samvidanamellam
@@عاشقالرسولصلىاللهعليهوسلم-ي1و ഒലക്ക... ധിഷണ ശാലികൾ ആയ ഒരുപാട് ആളുകൾ രാവ് പകലാക്കി ചോര നീരാക്കി പടുത്തുയർത്തിയത് തന്നെ അല്ലാതെ ഒരു പ്രസ്ഥാനത്തിന് കീഴിൽ ആയതു കൊണ്ട് പടർന്ന് panthalichathalla.... Quality education provide ചെയ്തത് കൊണ്ട് മാത്രമാണ്.....ഈ പറയുന്ന പ്രസ്ഥാനത്തിൽ വേറേം കോഴ്സ് കൽ ഉണ്ടല്ലോ...അതെന്താ വളരാഞ്ഞെ...
മാഷാ അല്ലാഹ്
Samastha✅️Skssf ✅️
വിക്ഞ്ജനം വിനയം സേവനം
Nice video, informative
സമസ്‌ത ❤
എന്തിനാ ചിലർക്കിത്ര പേടി..?
Mashallah ❤
👌👌👌
👍👍
ഇൻഷാ അള്ളാ
👍❤️
അല്ലാഹുവിൻറെ കാവലും സഹായവും എപ്പോഴും ലഭ്യം ആവട്ടെ
സമസ്ത; കാലികം, ശാസ്ത്രീയം, അജയ്യം.
🌹🌹🌹
Fees undo
ഇതിൽ sports ഉണ്ടാകുമോ...??? പെൺകുട്ടികൾക്ക് വിവാഹ പ്രായമായാൽ കല്യാണം കഴിക്കാൻ അനുവദിക്കുമോ....???
Yes
സമസ്ത ❤
ഇത് വിജയിപ്പിക്കാൻ എല്ലാവരും സഹകരിക്കണം
Idin fee mark okke engane
Alhamdulillah
❣️
Aameen
Idh engneyaah register chyynde
❤❤❤❤
Cheran agraham undaynu
സയൻസ് വേണം full A plus anu
Paisayude karyamanu😢
SNEC✨
SNEC❣️
സമസ്തയുടെ പുതിയ സംവിധാനം. അല്ലാഹു വിജയിപ്പിക്കട്ടെ. ആമീൻ
❤️❤️❤️❤️
വാഫി വഫിയ്യ കോഴ്സ് നെ പൊളിച്ചടുക്കുക എന്ന ഗൂഡലഷ്യം ഇതിന്ന് പിന്നിലുണ്ട്
നിലവിൽ വാഫികൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ നിന്ന് വാഫിയായതിൻ്റെ പേരിൽ ജോലിയിൽ നിന്നൊഴിവാക്കിയ സംഭവം ഇപ്പോൾ നടക്കുന്നു '
അതിനൊരു പരിഹാരം കാണണം
സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മഹാൻമാരായ പണ്ഡിതൻമാരെ തെറ്റിദ്ധരിപ്പിച്ച് മേലാളൻമാരായി നടക്കുന്ന അമ്പല പന്തല്ലൂരാതികളെ സൂക്ഷിക്കുക
ഇവർ സമസ്തയെ പൊളിച്ചേ അടങ്ങു
പിന്തിരിപ്പൻമാരെ എടുത്തെറിയുക
എന്നും സത്യ സമസ്തക്കൊപ്പം
റബ്ബ് വിജയിപ്പിക്കട്ടെ
ഇത് പോലെ ഗീർവാണം മുഴക്കി തുടങ്ങിയ എത്രയോ കോളേജുകൾ ഇന്നും കോടികളുടെ കണക്കും കയ്യും ഇല്ലാതെ കിടക്കുന്നുണ്ടല്ലോ മാഷേ .. അതിൻ്റെ കാര്യത്തിൽ. ഒരു തീരുമാനം ആദ്യം കാണണം.
ചുരുങ്ങിയ കാലം കൊണ്ട് ഒരു പരാതിയും ഇല്ലാതെ ഒരു സംവിധാനത്തെ ഇത്രയെത്തിച്ച് വിദ്യഭ്യാസം വിപ്ലവം സൃഷ്ട്ടിച്ചത് ഹക്കീം ഫൈസിയുടെ മിടുക്ക് തന്നെയാണ്.
ആ.. സംവിധാനത്തെ തകർക്കാൻ ശ്രമിച്ചു .. ഇങ്ങിനെ സ്വപ്ന ലക്ഷ്യങ്ങൾ. പറയുന്നത് കേൾക്കുമ്പോൾ. ദു:ഖം തോന്നുന്നു
സമസ്തയിൽ നിന്ന് ഇങ്ങിനെയൊന്നും അല്ലായിരുന്നു പ്രതീക്ഷിച്ചിരുന്നത്
Nice video
സമസ്ത തുടങ്ങിയതൊക്കെ വിജയിച്ചിട്ടേയുള്ളൂ.... ഇതും വിജയിക്കും ഇൻഷാ അള്ളാ
🥰🥰🥰
She stream, life stream ഈ രണ്ട് examu എഴുതാൻ കഴിയുമോ...... Pls reply
🤲🏻
സമസ്തയാം സരണിയിൽ ചേർന്ന് നിന്നോളു സഹോദരങ്ങളെ❤
ഉമ്മത്തിന് എക്കാലത്തും നേതൃത്വം നൽകിയത് സമസ്തയാണ്.
സയ്യിദൻമാരെയും ഉമറാ ഇനെയും ചേർത്ത് പിടിച്ചു എന്നത് സമസ്തയുടെ മാത്രം പ്രത്യേകത
സമസ്ത പണ്ഡിതന്മാർ തഖ്വയും ഇഖ്ലാസും. ഉള്ളവരായതുകൊണ്ട് പണ്ഡിതന്മാരല്ലാഞ്ഞിട്ടും. പാണക്കാടെ സയ്യിദന്മാർക്ക് പ്രത്യേക പരിഗണന നൽകി.
സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്നു. എന്നത് കൊണ്ട് മാത്രം.
ലീഗ് രാഷ്ട്രീയത്തിനും പരിഗണന, നൽകി.
പക്ഷേ ഇവർ രണ്ടുo ഇന്ന് സമസ്തക്ക് വലിയ രീതിയിൽ തലവേദനയാണ്.
സമസ്തയാണ് ഇസ്സത്ത്.💪💪💪💪
അജയ്യം സമസ്ത എന്നും ഏത് വിഷയത്തിലും ആരെക്കാളം ഒരു പാട് പടി മുന്നിൽ
Plus two kazhinjal ee courseil cheran pattumo
Fees athra
Borudathinte name enthanu
Ameen🤲🤲
All the best.......
Fee ethreyan
💚
മറ്റൊന്നിനെ നശിപ്പിച്ചാണോ ഈ പുതിയതും മറ്റുള്ളവയും കൊണ്ട് പോകേണ്ടത്... ഈ റമളാൻ മാസത്തിൽ ഈ നെറികേഡ് മനസ്സിലാക്കിയില്ലെങ്കിൽ ഉമ്മത്ത് തന്നെ എടുത്ത് എറിയും
Samsthayodu vafikal kanicha neriked nte athr illa
ഒന്നിനെയും നശിപ്പിക്കുന്നില്ല. കൂടുതൽ പേർക്ക് പഠിക്കാൻ അവസരം വരികയാണ് അതും കട്ട സമസ്തക്കാരല്ലാത്ത യഥാർത്ഥ സമസ്തക്കാർക്ക് . അള്ളാഹു വിജയിപ്പിക്കട്ടെ.
❤
ഇതൊക്കെ നടന്നാൽ നല്ലത്
നിങ്ങൾ വലിയ സംഭവമായി തുടങ്ങിയ റഹമ പദ്ധതി എന്തായി,
നാഥൻ വിജയിപ്പിക്കട്ടേ '
Enni Eath enna nirthhha ?
എല്ലാം നിലനിൽക്കട്ടെ...
പക്ഷെ, ഒരു സംശയം Snec ന്റെ clg എവിടെ ആണ് 🤔
എവിടെയാണ് കോളേജ്
വേറൊരു പ്രസ്ഥാനത്തിൽ നിന്നും തട്ടിപ്പറിച്ചു ഭീഷണിപ്പെടുത്തിയും എണ്ണം കൂട്ടുന്നുണ്ട്....😅
@@uvaizMohammed7120 ഏതാണാവോ ആ പ്രസ്ഥാനം?
സമസ്തക്ക് 10000 ൽ കൂടുതൽ മദ്രസ സംവിധാനങ്ങൾ ഉണ്ട് അതു തന്നെ
ഇവിടവന്ന് വിവരക്കേട് പറയല്ലെ
എരക്കുന്നുണ്ടെന്ന് ലെ* മെെലാഞ്ചി താടി😆