ഗൃഹനിര്മാണത്തിൽ അവശ്യം ശ്രദ്ധിക്കേണ്ട വാസ്തുപരമായ ചില കാര്യങ്ങൾ.

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 37

  • @sreedharanpk4271
    @sreedharanpk4271 4 ปีที่แล้ว +2

    Very good information, thank you sir.

  • @devirajeevan4620
    @devirajeevan4620 4 ปีที่แล้ว +1

    Vastu Mandalam is in rectangle shape. So how to calculate pishacha veedhi?
    - 1/9th of length or
    - 1/9th of breadth or
    - both as per sides.
    which measurement should we consider?

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 ปีที่แล้ว

      vastu mandalam cannot be rectangle......see our video about vastu mandalam.

  • @raghuirikkur
    @raghuirikkur 3 ปีที่แล้ว +1

    🙏

  • @k.sneelan4271
    @k.sneelan4271 4 ปีที่แล้ว +1

    Namaskaaram sir. I am Neelan K. Shekar, residing near Thiruvananthapuram. In this episode and in previous also you have mentioned that the length of a West or East facing plot is always more on South - Northt, so that we can provide the entrance at West (or at East may be). But what if a West facing plot has its length in East - West direction? (That is the length of South - West is less than that of East - West).
    Thank you.

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 ปีที่แล้ว +2

      need to identify vastu mandalam...as per narratives in vastu

    • @k.sneelan4271
      @k.sneelan4271 4 ปีที่แล้ว

      @@DrManojSNairVastuShastra thank you for your reply sir.

  • @arunsnair4472
    @arunsnair4472 3 ปีที่แล้ว +1

    Sir,
    കിഴക്ക് ദർശനമായി ആയി തെക്ക്-വടക്ക് നീളക്കുറവ് ഉള്ളതും കിഴക്ക് പടിഞ്ഞാറ് നീളക്കൂടുതൽ ഉള്ളതുമായ പ്ലോട്ടുകളിൽ വീടുവയ്ക്കുമ്പോൾ അപ്പോൾ അതിൻറെ ഗൃഹമധ്യസൂത്രം എങ്ങനെയാണ് എടുക്കേണ്ടത്

  • @harimenon8239
    @harimenon8239 4 ปีที่แล้ว +1

    നന്ദി സാർ

  • @ambikasuresh9198
    @ambikasuresh9198 4 ปีที่แล้ว +2

    Sir nadumuttathu thulasithara vakkunnathukond problem undo...?

  • @rajiravindran3480
    @rajiravindran3480 3 ปีที่แล้ว

    Sir ചില പ്രദേശങ്ങളിൽ ഭൂമിക്കു ചരിവ് ഉണ്ട് എത്ര ഡിഗ്രി വരെ ചരിവ് കുഴപ്പമില്ല തെ വരാം straight കിഴക്ക് പടിഞ്ഞാറു, വടക്ക് തെക്ക് ഇങ്ങനെ proper കിട്ടില്ല അത് ഭൂമിയുടെ കിടപ്പാണ് അങ്ങനെ അപ്പോൾ എന്ത് ചെയ്യണം

  • @theerthaaneesh2072
    @theerthaaneesh2072 4 ปีที่แล้ว +1

    Njalude plot in kizak thekayi aan vazi ullath.plotinte kizak bagath ayı mathilinu purath matoru veed und.njagalk kizak darsanamayi veed vekan patuo sir?

    • @DrManojSNairVastuShastra
      @DrManojSNairVastuShastra  4 ปีที่แล้ว

      vekkaam

    • @prajithkrishnan7869
      @prajithkrishnan7869 4 ปีที่แล้ว

      സർ ഞാൻ ഒര് വീട് എടുക്കാൻ ഉദ്ദേശിക്കുന്നു റോഡ് തെക്കു ഭാഗത്തു കൂടെ പോകുന്നു സ്ഥാലത്തിനു നീളം കൂടുതൽ തെക്ക് വടക്ക് ആണ് കിഴക്ക് പടിഞ്ഞ റ് വീതി കുറവും .കി ഴ ക്കു ഭാഗം ഒരാളുടെ പ്ലോട്ട് ഉണ്ട്‌.അതിനു മുന്നിൽ വലിയ ഒര് കാവ് ഉണ്ട്‌ അത് മറ്റൊരു റോഡിന് അപ്പുറം ആണ്
      എനിക്ക് കിഴക്ക് (കവിന് നേർ ആയി ) വീടിന്റെ മുഗം വരണം എന്നാണ് ആഗ്രഹം. റോഡ് പോകുന്നത് തെക്ക് ഭാഗത്ത്‌ കൂടെ ആണെങ്കിലും കിഴ ക്കു മുഖം ആക്കി വീട് വെച്ചു റോഡിൽ നിന്ന് വീട്ടിലേക്ക് ഒര് ചെറിയ കാർ പോകുന്ന വിധം ഞാൻ വീട് വെക്കുന്നത് ദോഷം ആണോ.

  • @alliswell-tech7669
    @alliswell-tech7669 3 ปีที่แล้ว +1

    കിഴക്കോട്ടു നോക്കി ഫെയ്സ് ചെയ്തിരിക്കുന്ന അടുക്കള വീടിൻറെ കിഴക്ക് വടക്കേ കോണിൽ വയ്ക്കുമോ അതോ വടക്ക് പടിഞ്ഞാറ് കോണിൽ വരുമോ ?വടക്കുപടിഞ്ഞാറ് കോണിൽ വന്നാൽ അഗ്നികോൺ എന്ന കൺസെപ്റ്റ് അവിടെ ഇല്ലാതാവുക അല്ലേ

  • @rajeshKumar-mu7uo
    @rajeshKumar-mu7uo 4 ปีที่แล้ว +1

    നമസ്കാരം sir..
    ചുറ്റളവ് എടുക്കുമ്പോൾ പുറം അളവാണോ ചുവരിന്റെ centre ആണോ എടുക്കുന്നത്... ഉത്തരം വയ്ക്കുമ്പോൾ ചുവരിന്റെ സെന്ററിൽ അല്ലേ വയ്ക്കുന്നത്...

  • @jayakumarkottarathil9152
    @jayakumarkottarathil9152 3 ปีที่แล้ว +1

    സാറ് പ്ലാൻ തെയ്യാറാക്കി കൊടുക്കാറുണ്ടോ

  • @monlin6169
    @monlin6169 3 ปีที่แล้ว

    സാറിന്റെ പുസ്തകം വായിച്ചാൽ, വീടിന്റെയും മുറിയുടേയും ഷേഡിന്റെയും അടിത്തറയുടേയും ഒക്കെ അളവ് കൃത്യമായി കണക്കാക്കിപ്പാൻ വരയ്ക്കാൻ സാധിയ്ക്കുമോ ? എല്ലാ വിവരങ്ങളും മനസിലാക്കാൻ ഏത് പുസ്തകം വാങ്ങണം?

  • @rajeshkv3060
    @rajeshkv3060 3 ปีที่แล้ว

    യോനി സംഖ്യ പൂജ്യം ലഭിക്കുന്ന കണക്കുകൾ ഗൃഹനിർമ്മാണത്തിന് അനുയോജ്യമാണോ?

  • @solyjoseph3879
    @solyjoseph3879 3 ปีที่แล้ว

    Phone. Number

  • @amruthap604
    @amruthap604 3 ปีที่แล้ว

    Very useful information sir ,thank you