വീടുള്ള സ്ഥലത്തെല്ലാം വോട്ട് ചേർക്കാനും ചെയ്യാനും പറ്റില്ല. മിനിമം 6മാസം അവിടെ സ്ഥിര താമസം വേണം. 6മാസം സ്ഥിര താമസമുണ്ട് എന്നപേരിൽ afadavitt കൊടുത്താണ് വോട്ട് ചേർക്കുന്നത്. ഗൾഫിൽ വർക്ക് ചെയ്തു അവിടെ താമസിക്കുന്ന പ്രവാസിയായ ഭാര്യ പ്രവാസി വോട്ടാണ് ചേർക്കേണ്ടത്.
ഇവൻ ജയിക്കണം ചേലക്കരയിൽ ഇടതുപക്ഷം തോൽക്കുകയും വേണം ഇവളെ കണ്ടു വീണ വിജയൻ കുറെ പഠിക്കാനുണ്ട് ചേലക്കരയിൽ തോറ്റാൽ പാർട്ടിയിൽ ശശിയെ പോലെ കുറെ വേസ്റ്റുകൾ ഉണ്ട് അവരെയൊക്കെ പുറന്തള്ളാൻ അത്യാവശ്യമാണ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോഴേക്കും
ഈ വീട് എന്റെ പേരിലാണ് എന്ന് സരിന്റെ ഭാരൃപറഞ്ഞതിൽ നിന്നും എല്ലാം മനസിലായി ജനങ്ങൾക്ക്. ഭാരൃയുടെ വോട്ട് പോലൂം കിട്ടുകയില്ല സരിന്. ഭർത്താവിന്റെ വാലായി നടകേണ്ടവൾ അല്ല ഭാരൃ എന്ന് ഇതിനർത്ഥം സരിൻ പാർട്ടി മാറിയത് പോലെ ഞാൻ പാർട്ടി മാറിയിട്ടില്ല എന്ന്. എങ്ങനെ ഇരിക്കണ് കാരൃങൾ.
അഭിനന്ദനങ്ങൾ ഡോ:സരിൻ.
പെർഫെക്ട് റിപ്ലൈ... ഇതുപോലെ മറുപടി കൊടുക്കാൻ ഇപ്പോൾ ഇടത്പക്ഷത് ആളില്ല... Sarin 👍🏻
👍👍👍🚩🚩🚩💪💪
സരിൻ ലാൽസലാം 💪🏽💪🏽💪🏽
Clear cut reply 👌👌
Sarin❤❤❤
Satheesanum mankuttikum shafikum.sarin you forward people with you
വീടുള്ള സ്ഥലത്തെല്ലാം വോട്ട് ചേർക്കാനും ചെയ്യാനും പറ്റില്ല.
മിനിമം 6മാസം അവിടെ സ്ഥിര താമസം വേണം.
6മാസം സ്ഥിര താമസമുണ്ട് എന്നപേരിൽ afadavitt കൊടുത്താണ് വോട്ട് ചേർക്കുന്നത്.
ഗൾഫിൽ വർക്ക് ചെയ്തു അവിടെ താമസിക്കുന്ന പ്രവാസിയായ ഭാര്യ പ്രവാസി വോട്ടാണ് ചേർക്കേണ്ടത്.
സതീശൻ മൂന്ന് സ്ഥലങ്ങളിൽ ജീവിച്ചിട്ടുണ്ട്. അവിടെ ഒക്കെ വോട്ട് ചെയ്തോ?
ഇനി ഒരു സ്ഥലം ബാക്കിയുണ്ട് ജർമനി 😃
ഇവൻ ജയിക്കണം ചേലക്കരയിൽ ഇടതുപക്ഷം തോൽക്കുകയും വേണം ഇവളെ കണ്ടു വീണ വിജയൻ കുറെ പഠിക്കാനുണ്ട് ചേലക്കരയിൽ തോറ്റാൽ പാർട്ടിയിൽ ശശിയെ പോലെ കുറെ വേസ്റ്റുകൾ ഉണ്ട് അവരെയൊക്കെ പുറന്തള്ളാൻ അത്യാവശ്യമാണ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോഴേക്കും
ഈ വീട് എന്റെ പേരിലാണ് എന്ന് സരിന്റെ ഭാരൃപറഞ്ഞതിൽ നിന്നും എല്ലാം മനസിലായി ജനങ്ങൾക്ക്. ഭാരൃയുടെ വോട്ട് പോലൂം കിട്ടുകയില്ല സരിന്. ഭർത്താവിന്റെ വാലായി നടകേണ്ടവൾ അല്ല ഭാരൃ എന്ന് ഇതിനർത്ഥം സരിൻ പാർട്ടി മാറിയത് പോലെ ഞാൻ പാർട്ടി മാറിയിട്ടില്ല എന്ന്. എങ്ങനെ ഇരിക്കണ് കാരൃങൾ.
എറണാകുളം ജില്ലയിൽ വോട്ടുള്ളയാൾക്ക് യമലോകത്ത് വോട്ടു ചെയ്യാൻ ഷൗർക്കാരെ സമീപിക്കണോ🤔
സരിൻറ്റ ചിഹ്നം പ്രായമായ വോട്ടർമാരെ പഠിപ്പിച്ചില്ലെങ്കിൽ പണി പാളും.