ദയവു ചെയ്ത് ഈ പരിപാടി ഒന്ന് നിർത്തോ?! പണ്ട് ഡ്യൂട്ടിക്ക് പോകുന്നതിനുമുൻപ് ന്യൂസ് ആയിട്ട് കണ്ടുകൊണ്ടിരുന്ന സമയമാണിത്, ഇപ്പോൾ ആ സമയം Asianet തുറന്നാൽ ഈ അലവലാതി പരിപാടിയാണ് കാണുന്നത്. ഏഷ്യാനെറ്റ് ന്യൂസ് അല്ലാതെ മറ്റൊന്നും കാണാൻ തോന്നാത്ത എന്നെപ്പോലെയുള്ള മനസ്സുള്ളവരോടുള്ള ക്രൂരതയാണ് ഈ പരിപാടി.
*വഴിവിട്ട പ്രണയങ്ങളും ആൺ പെൺ സുഹൃത്ത് ബന്ധങ്ങളും കൊലപാതകങ്ങളിലും ആത്മഹത്യയിലും പീഡനങ്ങളിലും അക്രമങ്ങളിലും കുടുംബ തകർച്ചയിലും മാനഹാനിയിലും എത്തിച്ചേരുന്ന സംഭവങ്ങൾ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു...* സമൂഹമേ... ജാഗ്രത
പ്രകൃതിയെ നോക്കാതിരിക്കണമെങ്കിൽ അന്ധരായിരിക്കണം.കൗതുകം തോന്നുന്ന എന്തിനേയും നോക്കും.അത് മനുഷ്യനാകാം,മരങ്ങളാകാം,പൂക്കളാകാം,വാഹനങ്ങളാകാം,മൃഗങ്ങളാകാം അങ്ങനെ എന്തിനേയും നമ്മൾ നോക്കും
❤Asianet വളരെ കാലിക പ്രസക്തമായ ഗൗരവകരമായ ഒരു വിഷയം ഏറ്റെടുത്തിരിക്കുന്നു. തീർച്ചയായും ഭാവി തലമുറ മുഴുവൻ വായ് നോട്ടം എത്രയും വേഗം പരിശീലിച്ച് സാംസ്ക്കാര സംബന്നരും നല്ല മക്കളുമായി വളരണം. ഏഷ്യനെറ്റിന് അഭിവാദ്യങ്ങൾ. കൂടാതെ ഏഷ്യനെറ്റിനെ ഒമ്പത് മില്യൻ സസ്ക്രൈബേഴ്സിൻ്റെ സംസ്ക്കാരിക നിലവാരത്തിനും അഭിവാദ്യങ്ങൾ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
നമ്മൾ എല്ലവരും (ആണും പെണ്ണും) കാണാൻ പ്രത്യേകതയുള ആണിനേയും പെണ്ണിനേയും നോക്കും.അതവരുടെ പൊക്കമാകാം,നല്ല ബോഡി സ്ട്രക്ചർ ആകാം,നല്ല മുഖസൗന്ദര്യം കൊണ്ടാകാം,തലമുടി അഴകാകാം,ചിരി കൊണ്ടാകാം, ഡ്രസ്സിംഗ് ആകാം, അവരുടെ പാദരക്ഷകൾ ആകാം.ഇങ്ങനെ പലകാരണങ്ങൾ കൊണ്ട് ഒരു മനുഷ്യനെ മറ്റു മനുഷ്യർ വായ്നോക്കാം
പഠിക്കുന്ന കാലത്ത് ഇതൊക്കെ തോന്നും ജീവിതം തുടങ്ങുമ്പോൾ OUT Look ഒന്നും അല്ല ശരി സ്നേഹിക്കാനും പരസ്പരം😂 മനസ്സിലാക്കാനും സാധിക്കുന്ന ഒരു വ്യക്തി ആയാൽ മതി എന്നു മനസ്സിലാകും😂
എനിയ്ക്കു എന്റെ നല്ല പ്രായത്തിൽ പെൺകുട്ടികളോട് ഇടപെഴുകി കഴിയണം എന്ന ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അതിനൊന്നും സാധിച്ചിട്ടില്ല, അതുകൊണ്ട് തന്നെ ഇപ്പോൾ ഉള്ള ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ നോക്കുന്നത് തന്നെ കണ്ടാൽ എന്താണെന്ന് അറിയില്ല, കലശലായ ചൊറിച്ചിലാണ്. എന്നു തൂണിൽമേൽ തുണി ചുറ്റി കണ്ടാൽ പോലും പൊന്തിച്ചു നോക്കുന്ന ഒരു പകൽ മാന്യൻ.
എല്ലാ പക്ഷികൾക്കും ജീവിതകാലം മുഴുവൻ ഒരു ഇണയെക്കാണും. എന്നാൽ കോഴികൾക്ക് അങ്ങിനെയല്ല. അതിനെ തുറന്നുവിട്ടാൽ പുരുഷൻ കോഴി അടുത്ത വീട്ടിലെ പെൺകൊഴിയുടെ പിറകെ നടക്കും മനുഷ്യരുടെ കൂടെ വാസം തുടങ്ങിയതിനു ശേഷമാണ് അതിന്റെ സദാചാരത്തിൽ മാറ്റം സംഭവിച്ചത്. അതുകൊണ്ട് ആ ജീവിയുടെ പേര് ഇതിൽ വലിച്ചിഴക്കേണ്ട.
കോഴി ചാത്തൻ കൊത്തിയിട്ടു കൊടുക്കുന്നത് തിന്നുന്ന പിടക്കോഴിയുടെ മാനസിക വികാരും എന്തായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ മക്കളേ ?? ബാലികമാരെ (കൗമാര യുവത്വത്തേ) ചലിക്കുന്ന പൂന്തോട്ടത്തോട് ഉപമിച്ച ചങ്ങാംപുഴ എന്ന കവിയുടെ മനോഭാവം എന്തായിരിക്കും എന്ന് നിങ്ങൾ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ മക്കളേ ?? ""രാഗം മാസംസമല്ല "" എന്ന രണ്ടു വാക്കിന്റെ അർത്ഥം അറിയുന്നവർക്കേ പ്രേമമെന്ന വാക്കിന്റെ വിലയറിയൂ .... യുവത്വം ഹരമാണ് .. Try to enjoy it naturally .... എത്രയായാലും മനുഷ്യരല്ലേ .... Being an appooppan ❤️❤️ u all
@@SKCreativeOnline നിങ്ങളുടെ വീട്ടിലെ പെണ്ണുങ്ങളുടെ ശരീരഭാഗങ്ങൾ ആരെങ്കിലും വീഡിയോ എടുത്ത് ജനങ്ങൾക്ക് ആസ്വദിക്കാൻ പോസ്റ്റ് ചെയ്താൽ നിങ്ങൾ തെറ്റല്ല എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുമല്ലേ.. എങ്കിൽ അത് തെറ്റാണ്..
@@bpaul9913 ഒരാളുടെ അനുവാദം ഇല്ലാതെ അയാളുടെ വിഡിയോ എടുക്കുന്നത് നിയമവിരുദ്ധമാണ്... അത് ആണായാലും പെണ്ണായാലും .. അതൊരു ക്രിമിനല്‍ ഒഫന്‍സ് ആണ് .. അതല്ലല്ലോ ഇവിടെ പറഞ്ഞത് ഒരാളുടെ സൌന്ദര്യം ആസ്വദിക്കുന്ന കാര്യമാണ് ... താങ്കളുടെ ഈ കമന്റുമായി അതിനു ഒരു ബന്ധവുമില്ല
*വഴിവിട്ട പ്രണയങ്ങളും ആൺ പെൺ സുഹൃത്ത് ബന്ധങ്ങളും കൊലപാതകങ്ങളിലും ആത്മഹത്യയിലും പീഡനങ്ങളിലും അക്രമങ്ങളിലും കുടുംബ തകർച്ചയിലും മാനഹാനിയിലും എത്തിച്ചേരുന്ന സംഭവങ്ങൾ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു...* സമൂഹമേ... ജാഗ്രത
*വഴിവിട്ട പ്രണയങ്ങളും ആൺ പെൺ സുഹൃത്ത് ബന്ധങ്ങളും കൊലപാതകങ്ങളിലും ആത്മഹത്യയിലും പീഡനങ്ങളിലും അക്രമങ്ങളിലും കുടുംബ തകർച്ചയിലും മാനഹാനിയിലും എത്തിച്ചേരുന്ന സംഭവങ്ങൾ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു...* സമൂഹമേ... ജാഗ്രത
യുവതലമുറയെ Maximam വഴി തെറ്റിക്കാൻ വെമ്പൽ കൊള്ളുന്ന ഏഷ്യനെറ്റിൻ്റെ കോമാളിത്തരങ്ങൾ
Correct 💯
100%
ചേട്ടാ ചേട്ടന്‍ ജനിച്ച നൂറ്റാണ്ട് മാറി പ്പോയി
സത്യത്തിൽ വിദ്യാർത്ഥി സമൂഹത്തെ വഴി തെറ്റിക്കുന്ന കോപ്രായങ്ങൾ മാത്രമാണ് ഈ പ്രോഗ്രാം
ശരി അപ്പൂപ്പാ 😡
ചേട്ടാ ചേട്ടന്‍ ജനിച്ച നൂറ്റാണ്ട് മാറി പ്പോയി
പൊന്നു ബോയ്സ് : ഇതൊക്കെ കേട്ട് 3 sec ഏതേലും പെണ്ണിനെ നോക്കിയാൽ ജീവിതം മൂഞ്ചാൻ വരെ ചാൻസ് ഉണ്ട്....സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
ദയവു ചെയ്ത് ഈ പരിപാടി ഒന്ന് നിർത്തോ?!
പണ്ട് ഡ്യൂട്ടിക്ക് പോകുന്നതിനുമുൻപ് ന്യൂസ് ആയിട്ട് കണ്ടുകൊണ്ടിരുന്ന സമയമാണിത്,
ഇപ്പോൾ ആ സമയം Asianet തുറന്നാൽ ഈ അലവലാതി പരിപാടിയാണ് കാണുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് അല്ലാതെ മറ്റൊന്നും കാണാൻ തോന്നാത്ത എന്നെപ്പോലെയുള്ള മനസ്സുള്ളവരോടുള്ള ക്രൂരതയാണ് ഈ പരിപാടി.
*വഴിവിട്ട പ്രണയങ്ങളും ആൺ പെൺ സുഹൃത്ത് ബന്ധങ്ങളും കൊലപാതകങ്ങളിലും ആത്മഹത്യയിലും പീഡനങ്ങളിലും അക്രമങ്ങളിലും കുടുംബ തകർച്ചയിലും മാനഹാനിയിലും എത്തിച്ചേരുന്ന സംഭവങ്ങൾ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു...*
സമൂഹമേ... ജാഗ്രത
Exatlyy
ആരോട് പറയാൻ ആര് കേൾക്കാൻ 😎.
പ്രകൃതിയെ നോക്കാതിരിക്കണമെങ്കിൽ അന്ധരായിരിക്കണം.കൗതുകം തോന്നുന്ന എന്തിനേയും നോക്കും.അത് മനുഷ്യനാകാം,മരങ്ങളാകാം,പൂക്കളാകാം,വാഹനങ്ങളാകാം,മൃഗങ്ങളാകാം അങ്ങനെ എന്തിനേയും നമ്മൾ നോക്കും
സ്ത്രീകൾ ബോയ് നെയും ബോയ് ഗേൾസ് നെയും നോക്കിയില്ലെങ്കിൽ അവർക്ക് എന്തോ കുഴപ്പം ഉണ്ട്. ശരിയല്ലേ
❤❤❤❤💯% ശരിയാണ്🎉🎉
Ini nokiyal adutha vartha peedanam ennakum athanallo ividuthe oro reethikal
ഇത് news ചാനൽ തന്നെ അല്ലെ
❤Asianet വളരെ കാലിക പ്രസക്തമായ ഗൗരവകരമായ ഒരു വിഷയം ഏറ്റെടുത്തിരിക്കുന്നു. തീർച്ചയായും ഭാവി തലമുറ മുഴുവൻ വായ് നോട്ടം എത്രയും വേഗം പരിശീലിച്ച് സാംസ്ക്കാര സംബന്നരും നല്ല മക്കളുമായി വളരണം.
ഏഷ്യനെറ്റിന് അഭിവാദ്യങ്ങൾ.
കൂടാതെ ഏഷ്യനെറ്റിനെ ഒമ്പത് മില്യൻ സസ്ക്രൈബേഴ്സിൻ്റെ സംസ്ക്കാരിക നിലവാരത്തിനും അഭിവാദ്യങ്ങൾ
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഇല്ലാത്തവർ വായിനോക്കി ഇരിക്കും
വൃത്തികെട്ട ചാനൽ ആയി ഈ ചാനൽ മാറി
നമ്മൾ എല്ലവരും (ആണും പെണ്ണും) കാണാൻ പ്രത്യേകതയുള ആണിനേയും പെണ്ണിനേയും നോക്കും.അതവരുടെ പൊക്കമാകാം,നല്ല ബോഡി സ്ട്രക്ചർ ആകാം,നല്ല മുഖസൗന്ദര്യം കൊണ്ടാകാം,തലമുടി അഴകാകാം,ചിരി കൊണ്ടാകാം, ഡ്രസ്സിംഗ് ആകാം, അവരുടെ പാദരക്ഷകൾ ആകാം.ഇങ്ങനെ പലകാരണങ്ങൾ കൊണ്ട് ഒരു മനുഷ്യനെ മറ്റു മനുഷ്യർ വായ്നോക്കാം
ആണായാലും പെണ്ണായാലും
നാണം എന്നത് മനുഷ്യന് നല്ലതാണ്
അതൊന്നും ഇല്ലാതാവുമ്പോൾ ഇതുപോലുള്ള നാണം കേട്ട പരിപാടികളുമായി നടക്കേണ്ടി വരും
😏
ആൺപിള്ളേരുടെ value ⬇️
പെണ്പിള്ളേരുടെ value ⬆️
കാരണം ആണ്പിള്ളേര് തന്നെ 🫠
❤ഏഷ്യനെറ്റിന് അഭിവാദ്യങ്ങൾ.
കൂടാതെ ഏഷ്യനെറ്റിനെ ഒമ്പത് മില്യൻ സസ്ക്രൈബേഴ്സിൻ്റെ സംസ്ക്കാരിക നിലവാരത്തിനും അഭിവാദ്യങ്ങൾ
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
പഠിക്കുന്ന കാലത്ത് ഇതൊക്കെ തോന്നും ജീവിതം തുടങ്ങുമ്പോൾ OUT Look ഒന്നും അല്ല ശരി സ്നേഹിക്കാനും പരസ്പരം😂 മനസ്സിലാക്കാനും സാധിക്കുന്ന ഒരു വ്യക്തി ആയാൽ മതി എന്നു മനസ്സിലാകും😂
പൂവൻ ഉള്ള ഇടതു പിട കോഴി ഉണ്ടാകും 😂പിട ഉള്ള ഇടതു പൂവനും 😂 അതാണ് ഒർജിനൽ കോഴി 😂
Eangane ulla anchors vannathode Asianet number 4 aye
എനിയ്ക്കു എന്റെ നല്ല പ്രായത്തിൽ പെൺകുട്ടികളോട് ഇടപെഴുകി കഴിയണം എന്ന ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അതിനൊന്നും സാധിച്ചിട്ടില്ല, അതുകൊണ്ട് തന്നെ ഇപ്പോൾ ഉള്ള ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ നോക്കുന്നത് തന്നെ കണ്ടാൽ എന്താണെന്ന് അറിയില്ല, കലശലായ ചൊറിച്ചിലാണ്.
എന്നു
തൂണിൽമേൽ തുണി ചുറ്റി കണ്ടാൽ പോലും പൊന്തിച്ചു നോക്കുന്ന
ഒരു പകൽ മാന്യൻ.
പ്രപഞ്ചത്തിലെ സർവ്വ സ്രിഷ്ടിജാലങ്ങളിലും ആണിന് പെണ്ണിനോടും പെണ്ണിന് ആണിനോടും പരസ്പരം തോന്നുന്ന ഒരു ഇതാണ്
ആ പറഞ്ഞ ഇത്😂😅❤❤
അതിൽ ഇപ്പൊ എന്താ തെറ്റ്😂😅
പ്രണയം തോന്നാത്തവർ ആൺ പെൺ വ്യാത്യാസമില്ലാ. ഒളിഞ്ഞു O മറഞ്ഞും എല്ലാവരും ചെയ്യുന്നതാണ്.ഇത് 100 % ഉറപ്പ്😂
എല്ലാ പക്ഷികൾക്കും ജീവിതകാലം മുഴുവൻ ഒരു ഇണയെക്കാണും. എന്നാൽ കോഴികൾക്ക് അങ്ങിനെയല്ല. അതിനെ തുറന്നുവിട്ടാൽ പുരുഷൻ കോഴി അടുത്ത വീട്ടിലെ പെൺകൊഴിയുടെ പിറകെ നടക്കും മനുഷ്യരുടെ കൂടെ വാസം തുടങ്ങിയതിനു ശേഷമാണ് അതിന്റെ സദാചാരത്തിൽ മാറ്റം സംഭവിച്ചത്. അതുകൊണ്ട് ആ ജീവിയുടെ പേര് ഇതിൽ വലിച്ചിഴക്കേണ്ട.
ആസ്വദിക്കാം നശിപ്പിക്കരുത്.
കോഴി ചാത്തൻ കൊത്തിയിട്ടു കൊടുക്കുന്നത് തിന്നുന്ന പിടക്കോഴിയുടെ മാനസിക വികാരും എന്തായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ മക്കളേ ??
ബാലികമാരെ (കൗമാര യുവത്വത്തേ) ചലിക്കുന്ന പൂന്തോട്ടത്തോട് ഉപമിച്ച ചങ്ങാംപുഴ എന്ന കവിയുടെ മനോഭാവം എന്തായിരിക്കും എന്ന് നിങ്ങൾ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ മക്കളേ ??
""രാഗം മാസംസമല്ല "" എന്ന രണ്ടു വാക്കിന്റെ അർത്ഥം അറിയുന്നവർക്കേ പ്രേമമെന്ന വാക്കിന്റെ വിലയറിയൂ ....
യുവത്വം ഹരമാണ് .. Try to enjoy it
naturally .... എത്രയായാലും മനുഷ്യരല്ലേ .... Being an appooppan ❤️❤️ u all
മനുഷ്യൻ ഉണ്ടായ കാലം മുതൽ പിട കോഴികളും പൂവൻ കോഴികളും ഉണ്ട് പുതിയ ഒരു കണ്ടു പിടുത്തവും കൊണ്ട് കുറെ മണകുണാഞ്ചികൾ
മൊത്തത്തിൽ ഇത് ഒരു കോഴി സമ്മേളനം ആണ് പക്ഷെ മനുഷ്യ കോഴി എന്ന് മാത്രം
പിട കോഴി❤❤
ക്യാമ്പസുകളിൽ ഇതുപോലെ ഉള്ള കഴമ്പില്ലാത്ത പരിപാടികൾ പ്രോത്സാഹിപ്പിക്കാതിരിക്കുക.
സൗന്ദര്യം ആസ്വദിക്കുന്നത് ഒരു തെറ്റാണോ😂... എപിക് question 😂
ഈ കാമ്പസ് തന്നെ കോഴി ആണല്ലോ
തെറ്റ്ചെയ്യാത്തവരായി ആരുണ്ട് ..... ദാസാ
Veshynet is always Veshya
അന്യൻ്റെ പ്രോപ്പർട്ടിയുടെ സൗന്ദര്യം ആസ്വദിക്കുന്നത് വലിയ തെറ്റാണ്..🙏
അന്യൻ്റെ പ്രോപ്പർട്ടിയുടെ സൗന്ദര്യം ആസ്വദിക്കുന്നതില്‍ തെറ്റില്ല. പറമ്പില്‍ അതിക്രമിച്ചു കേറാതെ ഇരുന്നാല്‍ മതി
🙃🙃
@@SKCreativeOnline നിങ്ങളുടെ വീട്ടിലെ പെണ്ണുങ്ങളുടെ ശരീരഭാഗങ്ങൾ ആരെങ്കിലും വീഡിയോ എടുത്ത് ജനങ്ങൾക്ക് ആസ്വദിക്കാൻ പോസ്റ്റ് ചെയ്താൽ നിങ്ങൾ തെറ്റല്ല എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കുമല്ലേ.. എങ്കിൽ അത് തെറ്റാണ്..
@@bpaul9913 ഒരാളുടെ അനുവാദം ഇല്ലാതെ അയാളുടെ വിഡിയോ എടുക്കുന്നത് നിയമവിരുദ്ധമാണ്... അത് ആണായാലും പെണ്ണായാലും .. അതൊരു ക്രിമിനല്‍ ഒഫന്‍സ് ആണ് .. അതല്ലല്ലോ ഇവിടെ പറഞ്ഞത് ഒരാളുടെ സൌന്ദര്യം ആസ്വദിക്കുന്ന കാര്യമാണ് ... താങ്കളുടെ ഈ കമന്റുമായി അതിനു ഒരു ബന്ധവുമില്ല
@@SKCreativeOnline നിങ്ങൾക്ക് ഇങ്ങനെ ബപ്പപ്പ.. പറയാനേ പറ്റൂ, അമ്മയും പെങ്ങളുമുള്ള നല്ല തന്തയ്ക്ക് ജനിച്ചവരൊന്നും നിങ്ങളെ പോലെ സ്ത്രീകളെ കാണില്ല..
@@bpaul9913 ningal athil kaamam mix aakkanda... nalla bhangi olla oru sthreeye kaanumbo cheriya oru aakarshanam varille.... athre udheshicholluu... athippo sthreekale kaanumbo maathram alla, ishtapetta oraaleyo oru saadhanam kandaalo allenki nalla vaartha kettaalo ath varum..
പരിപാടിക്ക് പറ്റിയ സ്ഥലം
" നിർമ്മല കോളേജ് " ... ഏത് പള്ളിലച്ചൻ്റെ ബുദ്ധിയിൽ ഉദിച്ചതാ ഈ ബാലൻസ് നായർ കളി...
താറാവ് എന്ന പേരിടുന്നുണ്ടല്ലോ
Low class program
യുവതലമുറയിൽ അധാർമികത വളർത്താൻ മാത്രമേ ഈ രീതിയിലുള്ള ചാനൽ പ്രവർത്തി കൊണ്ട് ആകൂ. അല്ലെങ്കിലും രതിയും കാമവും കൊണ്ട് സമൂഹം നശിച്ച് കൊണ്ടിരിക്കുന്നു.
Rasakaram 😂😂
Kattta vest
Vettavaliyan jibadi
BARC il Asianet 2 am സ്ഥാനത്തേക്ക് പോകാൻ കാരണം ഇവൻ ഒറ്റ ഒരുത്തൻ aa.. iniyum ivane ningal re channel il നിർത്തിയാൽ media one nu thazhe ethum നോക്കിക്കോ
Inn keralathil thozhil illaimaye kurich oru video chey. Ith enthon chumma
Cheep, utter, valger programes.
Pen poovanmare sookshikkuka kachan muttumpole🎉😊
Asianet...bor bor bad heayte you....show
Vidarnnu nilkkunna pookkale ellavarkkum ishttamalle aswathichotte vittukala
😂
TEMU
Kannada vecha kozhi enn parangapo , kannada oori maatan kaanicha avanda manas undallo😂
കഷ്ടം....... ഇവനേതാ ഈ കൂളിംഗ് ഗ്ലാസ് വച്ച വേസ്റ്റ്
😂😂
എന്തൊക്കെ പറഞ്ഞാലും ലാസ്റ്റ് മുള്ളിന് ആണ് കുറ്റം,