എന്റെ ഭർത്താവ് മറ്റുള്ള പെണ്ണുങ്ങളും ആയിട്ടുള്ള ഫോൺ വിളിയും രഹസ്യബന്ധം മാറിക്കിട്ടാൻ എന്നോട് മക്കളുടെ സ്നേഹം ഉണ്ടാവാനും എന്നെയും മക്കളെയും ഫോൺ ചെയ്യാനുള്ള മനസ്സുണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
ഭർത്താവിന്റെ കുറ്റവും കുറവും മറ്റു ളളവരോട് പറയാതെ അള്ളാഹു വിനോട് ദുആ ചെയ്യുക ഭർത്താവിനെ മനസ്സറിഞ്ഞു സ്നേഹിക്കുകയും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുക മാറ്റമുണ്ടാകും ഇൻശാ അള്ളാഹ്
എന്റെ മകളേ സാലിഹായ മകള് ആ കാൻ ഉസ്താദ് ചെയണേ അവർക്ക് ബുദ്ധിയും ഓർമ്മയും കൊടുകാൻ ഉസ്ദാത്ത് ദുആ ചെയ്യണേ രോഗങ്ങൾ കൊണ്ട്ബുദ്ധിമുട്ടുനവരാണ് ഞങ്ങൾ എല്ലാരും ഭർത്താവിന് ഷോക് സംഭവിച്ച് അത് കുടെ മാറാൻ ദുആ ചെയണേ
ഉസ്താദ് എന്റെ കല്ലിയാണം കഴിഞ്ഞിട്ട് 3വർഷം ആയി കെട്ടിയപ്പോൾ ഭാര്യ കൂടേ ഇല്ലാ എന്ന് പറഞ്ഞു എന്നേ കെട്ടിയതായിരുന്നു ഇപ്പോൾ അയാൾ ആദ്യ ത്തേ ഭാര്യ ന്റെ കൂടെയാണ് ജീവിക്കുന്നത് എന്റെ അടുത്തേക്ക് ഒരു മാസം കഴിഞ്ഞിട്ട് വരും ചിലപ്പോൾ രാവിലെവന്ന് അന്ന്തന്നേ പോവും അല്ലെങ്കിൽ പിറ്റേ ദിവസം പോവും അവിടെ വാടക വീട് എടുത്ത് കൊണ്ട് പോവാം എന്ന് ഇപ്പോൾ പറയുന്നു വാടകവീട് കിട്ടുന്നില്ല വാടകക്കുറവുള്ള ഒരു വീട് കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲എനിക്ക് കണ്ണീരില്ലാത്തൊരു ദിവസം ഇല്ല ഉമ്മ ഇല്ല ഉപ്പയില്ല ഞാൻആങ്ങളാരുടെയും നാത്തൂൻ മാരുടെയും ഇടയിലാ നില്കുന്നത് ഭർത്താവ്ന്റെ കൂടേ ജീവിക്കാൻ ഉസ്താദ് ദുആ ചെയ്യണം ആമീൻ 🤲🤲🙏😭
@@Jameela-dw3mc അതിന്റെ ആവശ്യം ഇല്ല. പാതിരാത്രിയിൽ എഴുന്നേറ്റ് തഹജ്ജുദ് നിസ്കാരം നിർവഹിച്ചിട്ട് അല്ലാഹുവോട് നിങ്ങൾ പ്രാർത്ഥിക്കൂ. അതിനേക്കാൾ വലുതല്ലിത്
ഉസ്താദേ ഞാൻ 1 ലക്ഷം രൂപ പേർസണൽ loan എടുത്തത് അടക്കാൻ പറ്റാതെ ഇപ്പോൾ 2 ലക്ഷം aayi 😭😭 ഇപ്പോൾ കേസ് ആയി, cash തിരിച്ചടക്കാൻ ഒരു വഴിയും ഇല്ല, എനിക്ക് സ്വന്തമായി വീടില്ല, വാടക വീട്ടിൽ ആണ് താമസം, ഭർത്താവിന് കൂലി പണിയാണ്, ഞങ്ങൾക്ക് 4 മക്കൾ ഉണ്ട്, വാടക കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് പലപ്പോഴും, ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ
ഒരു കൊല്ലമായി വയറു വേദനയായിരുന്നു ഒരുപാട് ഡോക്ടറെ കാണിച്ചു ഇപ്പോൾ എൻഡോസ്കോപ്പി ചെയ്തു കുഴപ്പം ഒന്നുമില്ല ഞാൻ സ്വലാത്ത് നേർച്ചയാക്കി ചൊല്ലി അൽഹംദുലില്ലാഹ് ഇപ്പോൾ മാറി
ഞാനുംഭർത്താവും പിണഗിജീവിക്കുന്നദ് 8മാസമായി ഞാനെത്തു പറഞ്ഞാലും യന്റെ ഭർത്താവ് വിവാശിക്കുന്നില്ല മറ്റുള്ളവരെ വാക് കേട്ട് വരുന്നില്ല ഞാൻ പ്രസവിച്ചു ഒന്നര മാസമായി കുഞ്ഞിനെ നോക്കാൻ പോലും വന്നില്ല ദുഹാ ചെയ്യണം 😢😢😢😢😢😢😢😢എനിക് ഷാഹിക്കാൻ പറ്റുന്നില്ല
യൂട്യൂബിൽ തന്നെ സെർച്ച് ചെയ്യൂ ഭർത്താവിന്റെ സ്നേഹം കിട്ടാൻ ഒരുപാട് ദുആ ഉണ്ട്, എല്ലാം കേട്ട് നോക്കി,1. വ ആള്കയ്തു മഹാബ്ബത്തൻ മിന്നി വലി തുസ്‌നഹ അല അയിനി ഇത് ചൊല്ലുക 2, അസ്‌തഫിറ്ല്ലാഹല്ലതി ലാ ഇലാഹ ഇല്ല ഹുവൽ അയ്യുൽ കയ്യൂമു വാതൂബു ഇലൈഹി മറത്തും വാഹിത 3.അസ്മാഹുൽഹുസ്ന 99 നെയിം അല്ലാഹ് ചൊല്ലുക ദുആ ചെയ്യുക
@@MujeebRahman-ee6nbatrayum vidhyabyasam illathavaranu ivite ethunnathu e karyam solve cheyyendathu e Penninte bhandhukkalum palli kammattiyum aanu ... allathe e udayippan alla
കടം വീടാൻ ദുആ ചെയ്യണേ ഉസ്താദ്ദേ
എന്റെ ഭർത്താവ് മറ്റുള്ള പെണ്ണുങ്ങളും ആയിട്ടുള്ള ഫോൺ വിളിയും രഹസ്യബന്ധം മാറിക്കിട്ടാൻ എന്നോട് മക്കളുടെ സ്നേഹം ഉണ്ടാവാനും എന്നെയും മക്കളെയും ഫോൺ ചെയ്യാനുള്ള മനസ്സുണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
പത്തൽ വെട്ടി അറഞ്ഞാൽ മാറിക്കോളും
ഭർത്താവിന്റെ കുറ്റവും കുറവും മറ്റു ളളവരോട് പറയാതെ അള്ളാഹു വിനോട് ദുആ ചെയ്യുക ഭർത്താവിനെ മനസ്സറിഞ്ഞു സ്നേഹിക്കുകയും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുക മാറ്റമുണ്ടാകും ഇൻശാ അള്ളാഹ്
എൻ്റെ മനസ്സിൽ ഒരു വിഷമം ഉണ്ട് അല്ലെങ്കിൽ എനിക്ക് കാര്യമായ ഒരു ഉദ്ദേശമുണ്ട് അത് സാധിച്ചു കിട്ടാൻ ദു അഃ ചെയ്യണേ എന്നുപറഞ്ഞാൽപോരെ അതല്ലേ ഭംഗി?...
പാവം 🥲
ദുഹാ ഉണ്ട് അത് ചൊല്ലിയാൽ മതി
ഞങ്ങൾക് ഒരു പാട് കടങ്ങൾ ഉണ്ട് അത് പെട്ടെന്ന് വീടുവാൻ വേണ്ടി ദുഹാ ചെയ്യണേ 🤲🤲ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവണേ 🤲🤲🤲
എനിക്ക് എത്രയും പെട്ടെന്ന് വീട് പണി പൂർത്തീകരിക്കാൻ ദുആ ചെയ്യണം ഉസ്താദേ
കടം എന്നാ പരീക്ഷ നത്തിൽ നിന്ന് മോചനം കിട്ടാൻ ദുആ ചെയ്യണേ
എന്റെ ഭർത്താവ് ന് നല്ല സ്വഭാവം ഉണ്ടാവാൻ ദുഹാ ചയ് ണെ ഉസ്താദ്
സാമ്പതിക ബുദ്ധിമുട്ട് മാറാൻ ദുഹാ ചെയ്യണേ ഉസ്താദേ
അസ്സലാമു അലൈകും
ഉസ്താദേ എന്റെ മക്കൾ സോലിഹായ മക്കളാക്കാൻ വേണ്ടി ദുആ ചെയ്യണം
നല്ല വഴിയിൽ കടം വീടാൻ ദുആ ചെയ്യണേ
ഒരു പാട് കടം ഉണ്ട് ഉസ്താദ് ദുആ ചെയ്യണേ
എന്റെ മോൻ പ്ലസ്ടു വാണ് പഠിക്കാൻ തോന്നിക്കാനും വിജയിപ്പിക്കാനും നല്ല സ്വഭാവം ഉണ്ടാവാനും ഉസ്താത് ദുആ ചെയ്യണം
ഭർത്താവിന് ജോലി ശെരിയായി കിട്ടാൻ കടങ്ങൾ വീട്ടികിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ🤲
എൻ്റെ വീടു പണി കടങ്ങൾ ഇല്ലാ ദെ പൂർത്തിയാക്കുവാൻ ദുഹാ ചെയ്യണം ഉസ്താദെ
എന്റെ മക്കൾക്കു പരീക്ഷയിൽ ഫുൾ മാർക്ക് ലെഭിക്കാൻ ദുഹാ ചെയ്യണേ ഉസ്താതെ ദുഹാ വസിയ്യത്തോടെ
ഉസ്താത് പത് രൂഭ കൊണ്ട് സംഭന്നരകം പറ്റും 👆
ഉസ്താദേ എന്റെ മക്കൾ സ്വാലിഹ് ആയ മക്കൾ ആക്കാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻
ഞങ്ങൾ ക്ക് ഒരു വീട് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദെ
കടം veedan ദുആ ചെയ്യണേ ഉസ്താതെ
ഉസ്താദ് ദുഹായിൽ എന്നും ഉൾപെടുത്തണേ
മോളുടെ വിട് പണി പൂർത്തിയാനം രോഗങ്ങളെല്ലാം ശാഥയാവാനും ദുആ ചെയ്യണ്ടേ ഉസ്താദ്
എന്റെ മകളേ സാലിഹായ മകള് ആ കാൻ ഉസ്താദ് ചെയണേ അവർക്ക് ബുദ്ധിയും ഓർമ്മയും
കൊടുകാൻ ഉസ്ദാത്ത് ദുആ ചെയ്യണേ രോഗങ്ങൾ കൊണ്ട്ബുദ്ധിമുട്ടുനവരാണ് ഞങ്ങൾ എല്ലാരും ഭർത്താവിന് ഷോക് സംഭവിച്ച് അത് കുടെ മാറാൻ ദുആ ചെയണേ
ആമീൻ 🤲🏻🤲🏻🤲🏻
ആമീൻ 🤲🏻🤲🏻🤲🏻
Ameen
ഉസ്താദ് കടം വീടാൻ ദുആ ചെയ്യണം
കടം വീടാണ് ദുആ ചെയ്യണേ ഉസ്താതെ
എനിക്ക് വലിയ കടം ഉണ്ട് കടം വീടാൻ ഉസ്താദ് ദുആ ചെയ്യുക
ഉസ്താദ് എന്റെ കല്ലിയാണം കഴിഞ്ഞിട്ട് 3വർഷം ആയി കെട്ടിയപ്പോൾ ഭാര്യ കൂടേ ഇല്ലാ എന്ന് പറഞ്ഞു എന്നേ കെട്ടിയതായിരുന്നു ഇപ്പോൾ അയാൾ ആദ്യ ത്തേ ഭാര്യ ന്റെ കൂടെയാണ് ജീവിക്കുന്നത്
എന്റെ അടുത്തേക്ക് ഒരു മാസം കഴിഞ്ഞിട്ട് വരും ചിലപ്പോൾ
രാവിലെവന്ന് അന്ന്തന്നേ പോവും
അല്ലെങ്കിൽ പിറ്റേ ദിവസം പോവും
അവിടെ വാടക വീട് എടുത്ത് കൊണ്ട് പോവാം എന്ന് ഇപ്പോൾ പറയുന്നു വാടകവീട് കിട്ടുന്നില്ല
വാടകക്കുറവുള്ള ഒരു വീട് കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲എനിക്ക് കണ്ണീരില്ലാത്തൊരു ദിവസം ഇല്ല
ഉമ്മ ഇല്ല
ഉപ്പയില്ല
ഞാൻആങ്ങളാരുടെയും
നാത്തൂൻ മാരുടെയും ഇടയിലാ നില്കുന്നത്
ഭർത്താവ്ന്റെ കൂടേ ജീവിക്കാൻ
ഉസ്താദ് ദുആ ചെയ്യണം ആമീൻ 🤲🤲🙏😭
حسبي اللّه لا إله إلاّ هو الحيّ القيّوم
Subhikkum Magribinum 7 tavana chollikkolooo....😢
നിങ്ങൾ തന്നെ നിസ്കരിച്ചിട്ടു ദുആ ചെയ്താൽ പോരെ. അതിനും ഉസ്താദോ. ഉസ്താദിന്റെ കാര്യം അതിലും കഷ്ടമായിരിക്കും.
@@FathimaK-xi8zp
ഞാൻ ചൊല്ലാം 🤲
യൂടൂബിൽ കാണുന്നത്
മുഴുവനും ഞാൻ ചൊല്ലുന്നുണ്ട്
എന്നിട്ട് ആരും ഉസ്താദിനോട് ദുആ
ചെയ്യാൻ പറയുന്നില്ലേ
ഞാൻമാത്രമേ പറഞ്ഞിട്ടുള്ളു
@@Jameela-dw3mc അതിന്റെ ആവശ്യം ഇല്ല. പാതിരാത്രിയിൽ എഴുന്നേറ്റ് തഹജ്ജുദ് നിസ്കാരം നിർവഹിച്ചിട്ട് അല്ലാഹുവോട് നിങ്ങൾ പ്രാർത്ഥിക്കൂ. അതിനേക്കാൾ വലുതല്ലിത്
ഉസ്താദേ ഭർത്താവിന്റെ അസുഗം മാറാൻ ദുആ ചെയ്യണം
അസ്സലാമുഅലൈക്കും ഉസ്താതെ എന്റെ ഭർത്തഅവിന്ന് ഒരുപാട് കടത്തിലാണ് നല്ല അലലയമർഗത്തിലൂടെ കടങ്ങൾ വിടാൻ ദുആ cheyannam
ഞങ്ങളുടെ കട ബർകത്തിലായി കിട്ടാൻ, കടങ്ങൾ വീടാൻ, അനിയന് ജോലിയിൽ ബർകത്തുണ്ടാവാൻ, മോൾടെ അലര്ജി മാറാൻ ദുആ വസിയതോടെ 🤲
ഉസ്താദേ എനിക്കു നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണേ
എന്റെ മോന് സ്വാലിഹായ ഒരു ഇണയെ കിട്ടാൻ ദുആ ചെയ്യണം
മക്കൾക്ക് നല്ല ജോലി കിട്ടാൻ വേണ്ടി ദുആ ചെയ്യുക🤲🏻
Entemakkalkum
ദുആ മക്കൾ നിസ്കരിക്കാൻ
കടമുണ്ട് ദുആ ചെയ്യണം
Ameen🤲🤲🤲🤲😭Ameen😭😭😭😭😭🤲ameen🤲🤲🤲🤲🤲🤲😭കടം തീരാൻ ദുആ ചെയ്യണം ഉസ്താദെ
എന്റെ മോന് ക് എന്നെ വിളിക്കാനുള്ള മനസ് ഉണ്ടാകാൻ ദുആ ചെയ്യണെ ഉസ്താതെ
ദർത്താവിന് എന്റെ കൂടെ യ്യും
മക്കൾ കൂടെയും ഒരു സ്നേഹവും
ഇല്ലാ സ് നേഹം വരാൻ ദുആ ചെയണേ ഉസ്താദേ
ആമീൻ 🤲🏻🤲🏻👍🏻
എന്താ ചെയ്യാ ഇങ്ങിനെ കുറേ തെണ്ടികൾ സ്വന്തത്തിനെ അറിയാത്തവർ
ഭർത്താവ് നിസ്കാരിക്കാൻ ദുആ ചെയ്യണം ഉസ്താദേ
ഉസ്താദെ എന്റെ മകളുടെ കുടുംബത്തിന് വേണ്ടി ദുആ ചെയണേ ആമീൻ 🤲
എൻ്റെ കടം തീരാൻ വേണ്ടി ദുആ ചെയ്യണെ
Ente bharthavinte kadam veedan usthath duha cheyyanam 🤚🏼🤚🏼🤚🏼
മക്കൾക്പരീക്ഷയിലുന്നതാവി
ജയമുണ്ടാവാന്
ദുഹാ ചെയ്യണം
Duayil ulppeduthane usthade 😭😭😭😭
Barkathundavan dhuhacheyyane usthade
ഭ ർ ത്ത അവിൻ്റെ മൊ ഷം സോ ഭാ വം നന്നാവാൻ ദ് അ ചെയ്യണേ ഉസ്‌തതെ 😢
അത് എന്റെ ഭർത്താവിന്റെ അസുഖം മാറാൻ ദുആ ചെയ്യണം നാലാം തീയതി ആർസിസി പൂവാണ് പ്രത്യേകം ദുആ ചെയ്യണം
ദുആ ചെയ്യണം ഉസ്താദ്
വീട് പണി പെട്ടെന്ന് തീരാൻ ദുആ ചെയ്യണേ
kadangal maran duacheyyane usthade
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
ഹായ്
കടങ്ങൾ വീടാൻ ദുഹാ ചെയ്യണം
എന്റെ മുത്തമകൾ ഗൾഫിൽ ആണ് ഇവിടെ നിന്ന് പഠിപ്പ് കയിഞ്ഞ് പോയതാ നല്ലരു ജോലി കിട്ടാൻ ദുഹാ ചെയ്യണേ ദുഹാ വസിയ്യത്തോടെ
അൽഹംദുലില്ലാഹ് മാഷാ അള്ളാഹ്
.......Usthada Eanta barthavinu niskarikan nalla madiaanu subahiku urangunu rathri mobail nokki irunu subahiki kidanurangunu naratha eanich krithmayi 5 vakth niskarikanulla nalla mannasum nalla sobavam kodukkana nadaa thettukalil ninum agattana nadaa
veettil vazhakku indagalla allah
sandoshamthoda Samadhanathoda jeevikan thavfeeq chaynam Allah 😢
Barthavinu nalla joly kittan duaa chaynam usthada
Hairaaya rahathaaya sandosham ulla barkathulla joly galfil kittanum kadam veedanum asugangal maranum veed aakanum pls pls dua chaynam usthada
Enik oru veed illa.vegam oru veed undavan dua cheyyanam usthde...😢😢😢
Ameen🤲🤲🤲🤲😭Ameen😭😭😭😭😭🤲ameen🤲🤲🤲🤲🤲🤲😭കടം തീരാൻ ദുആ ചെയ്യണം തങ്ങളെ
Usthaathinte duhaayil ulpeduthane shanthoshavum shamaathaanavum kitaan ellaam raahathaavaan vendi duha cheyyane usthaathinte 😭🙏
Duhacayyanam usttade Mole manasende veshamam marron duhacayyanam Mole kalleyanam shreyavan duhacayyanam usttade
Kadam veedan dua cheyyane usthadhe
Kadam veeduvan Usthad pratikam duha chyanama
Kadam und nalloru job ela alergy vanu manasika tention maranum dua cheyyane oru pad prasayathilanu 10leksh kadam mundu
ഭർത്താവിന്റെ ദുശീലം മാറാൻ ദുആ ചെയ്യണേ
എന്താ ചെയ്യാ പെങ്ങളെ ഇങ്ങിനെ കുറേ ജന്മങ്ങൾ
Kadam veedi kittan dua cheyyane
മക്കളെകടം വി ടാനും ഭർത്താവിന്റെ കടം വീടാനും ദുആ 🤲🏻😢
മോന്ക് നല്ല ജോലി കി ട്ട ൻ തുഹ ചെ യ്യ ണെ 🤲🏻🤲🏻🤲🏻
Alhamdulillah Mashallah Ameen 🤲🤲🤲❤
ഉസ്താദേ ഞാൻ 1 ലക്ഷം രൂപ പേർസണൽ loan എടുത്തത് അടക്കാൻ പറ്റാതെ ഇപ്പോൾ 2 ലക്ഷം aayi 😭😭 ഇപ്പോൾ കേസ് ആയി, cash തിരിച്ചടക്കാൻ ഒരു വഴിയും ഇല്ല, എനിക്ക് സ്വന്തമായി വീടില്ല, വാടക വീട്ടിൽ ആണ് താമസം, ഭർത്താവിന് കൂലി പണിയാണ്, ഞങ്ങൾക്ക് 4 മക്കൾ ഉണ്ട്, വാടക കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് പലപ്പോഴും, ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ
Subhi niskarathin munbum sheshavum balad surath othoo.
Yande ekkande manasende veshamam marron duhacayyanam namaste
ഉസ്സ്ഥാതെ എൻ്റെ മകൻ്റെ മദ്യപാനം മാറാൻദുവചെയ്യണേ
ഒരു പാട് കടം ഉണ്ട് ദുഹാ ചെയ്യണം ഉസ്താദ്
Usthade
Ente veedinte avastha moshaman .kairaya puthiya veed avan usthadh dhua cheyyanee..
ആമീന്‍ 🎉🎉🎉
Thambline സൂപ്പർ
enikku veedu ella Usthahe
അൽഹംദുലില്ലാഹ്
10രൂപ വെച്ച് പൈസ ഉണ്ടാക്കുവാൻ പറ്റുമെങ്കിൽ ആ പണി ചെയ്താൽ പോരെ, ഇങ്ങനത്തെ ഹെഡിങ് ഇട്ട് ജനങ്ങളെ പറ്റിച്ചു ജീവിക്കുന്നതിലും ഭേദം അതാണ്
Inshallah usthad assalamualaikum
മോന്റെ സ്വഭാവം നന്നാവാനും ടെൻഷൻ പ്രയാസങ്ങൾ മാറാനും ദുആ ചെയ്യണേ ഉസ്താദേ മോൾക്ക് കുഞ്ഞു ഉണ്ടാവാൻ ദുആ cheyyane❤️
Aameen
MashaAllha
Ameen ya rabal alameen
Kadathil ninnum jhangale karakayattan duaa cheyyane thirumeni 😢😢😢😢😢😢
Alhamdulillah enneyum kudumbatheyum duayil ulpeduthaname usthade duawasiyathode Haleema
Assalamualaikum, usthathe njan ellarkkum swadhakka cheyyunna aalan, ennod aaru kadam chothichalum ella ennu parayatill, pakshe enne patich oral kadannu kalanju😢 njan orikkalum avare shapikkunilla, entekayyilullathellam vittupirakkiyan koduthath, ennu njan ellam nashttapetta oralan, enikk kurachenkilum sambathikkanullan(kadam veettanullath) labikkuvanulla dua paranjuntharamo? Vere maarkam onnumilla, orupaad karanj dua cheyyarund padachonod😢
Angine oru redymade duha undo .. allhkk malayalam ariyam malayalathil prartholu .. arabiyil apekshichalum malayathil apekshichalum onnu thanneyalle udheshikkunnathu ..
🤲🏻
ദുആ വസിയ്യത്തോടെ
ഉസ്താദേ എന്റെ ഭർത്താവിന്റെ അസുഖം മാറാൻ ദുആ ചെയ്യണേ
എന്താ അസുഖം
അള്ളാഹു ഷിഫയാക്കട്ടെ. ആമീൻ
ഒരു കൊല്ലമായി വയറു വേദനയായിരുന്നു ഒരുപാട് ഡോക്ടറെ കാണിച്ചു ഇപ്പോൾ എൻഡോസ്കോപ്പി ചെയ്തു കുഴപ്പം ഒന്നുമില്ല ഞാൻ സ്വലാത്ത് നേർച്ചയാക്കി ചൊല്ലി അൽഹംദുലില്ലാഹ് ഇപ്പോൾ മാറി
Kadam veedaan dua cheyyane usthadhe
🤲🤲🤲🤲🤲
Ameen
ഞാനുംഭർത്താവും പിണഗിജീവിക്കുന്നദ് 8മാസമായി ഞാനെത്തു പറഞ്ഞാലും യന്റെ ഭർത്താവ് വിവാശിക്കുന്നില്ല മറ്റുള്ളവരെ വാക് കേട്ട് വരുന്നില്ല ഞാൻ പ്രസവിച്ചു ഒന്നര മാസമായി കുഞ്ഞിനെ നോക്കാൻ പോലും വന്നില്ല ദുഹാ ചെയ്യണം 😢😢😢😢😢😢😢😢എനിക് ഷാഹിക്കാൻ പറ്റുന്നില്ല
നല്ല മലയാളം വാക്കുകൾ ഏത് സ്കൂളിലെ മലയാളം സാറാ മലയാളം പഠിപ്പിച്ചത്
യൂട്യൂബിൽ തന്നെ സെർച്ച് ചെയ്യൂ ഭർത്താവിന്റെ സ്നേഹം കിട്ടാൻ ഒരുപാട് ദുആ ഉണ്ട്, എല്ലാം കേട്ട് നോക്കി,1. വ ആള്കയ്തു മഹാബ്ബത്തൻ മിന്നി വലി തുസ്‌നഹ അല അയിനി
ഇത് ചൊല്ലുക
2, അസ്‌തഫിറ്ല്ലാഹല്ലതി ലാ ഇലാഹ ഇല്ല ഹുവൽ അയ്യുൽ കയ്യൂമു വാതൂബു ഇലൈഹി മറത്തും വാഹിത
3.അസ്മാഹുൽഹുസ്ന 99 നെയിം അല്ലാഹ് ചൊല്ലുക ദുആ ചെയ്യുക
ആരുടെ ദുആ യാണ് അള്ളാഹു സ്വീകരിക്കുക എന്ന് പറയാൻ പറ്റില്ല മാറ്റുകള്ളവർക്കുള്ള ദുആ അള്ളാഹു പെട്ടെന്ന് സ്വീകരിക്കും
@@MujeebRahman-ee6nbatrayum vidhyabyasam illathavaranu ivite ethunnathu e karyam solve cheyyendathu e Penninte bhandhukkalum palli kammattiyum aanu ... allathe e udayippan alla
🤲🤲🤲
Ameeeen ameeen ameeeen ameeen ameeeen
Monte.kalyanam.seriyavan.dua.cheyyane
അത് സത്യമാണ്.
Husband koot kett maran😢😢😢😢😢😢
ആമീൻ
എൻ്റെ മാരുതി സെൻ മാറ്റി ബെൻസ് വരാൻ ദുഅ ചെയ്യണേ...
ചെയ്യണം
Aameen aameen Yarabbal Aalameen duawasiyathode Haleema
MakkalydeAsugam Maranum Pareekshayil Vijayam Undavanum Dua🤲🏻