മാറാൻ കാരണം???😔 മാസ വാടക എത്ര???🤔

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 1K

  • @abeedarasi3453
    @abeedarasi3453 หลายเดือนก่อน +1259

    Jeevithakaalam മുഴുവനും കുടുംബത്തു കിടന്നാൽ അങ്ങനെ വീടും നോക്കി ബാക്കി ഉള്ളവരെ തൃപ്തി പെടുത്തി ജീവിക്കാനെ പറ്റു.. അങ്ങോട്ടും വരി കെട്ടി ഓടി ഇങ്ങോട്ടും ഓടി മനുഷ്യന് ഒരു വിലയും കാണില്ല..... സമാധാനത്തോടെ എന്നും എല്ലാവരും വേണം എന്നുണ്ടെങ്കിൽ separate താമസിക്കുന്നദ നല്ലതു... ഹാപ്പി ആയിട്ട് ഇരിക്ക്... ഇനി നിങ്ങൾ നല്ല ഉയർച്ചയിൽ എത്തും... ഇനി maturity ഓക്കേ വാറും... ഇല്ല എന്നല്ലാട്ടോ പറഞ്ഞെ.. ഇനി ജീവിക്കണം എന്തങ്കിലും സമ്മധിക്കനം വീട്ട് വെക്കണം എന്നൊക്കെ ഉള്ള ലക്ഷ്യബോധം ഉണ്ടാവും.... അള്ളാഹു അനുഗ്രഹിക്കട്ടെ

    • @Sameenasayeed
      @Sameenasayeed หลายเดือนก่อน +15

      ആമീന്‍ 🤲🤲

    • @MinnuMuhammed-u5l
      @MinnuMuhammed-u5l หลายเดือนก่อน

      ..
      0:53 n 0:53m

    • @jubibazivlogs
      @jubibazivlogs  หลายเดือนก่อน +27

      😍😍

    • @SelmaSalim-fh5vf
      @SelmaSalim-fh5vf หลายเดือนก่อน +7

      Ameen

    • @shajinahj6726
      @shajinahj6726 หลายเดือนก่อน +26

      Ya avark arogya ulla samayatha nammal separate akanam... Avark avashyam varumbo avare koode cherth nirthanam... Old gen..alla ipo new gen cheriyoru prashnam anu divorce vare kondu ethikunath ....athil main aalukal vtkar anu... Avar ariyathe avarude makante life thakarkunu... Ellarum parayum parents ne makkale ariyu..veruthe anu... Avarde partners n mathre avarude serikulla behaviour ariyu.. apozhan parents parayunath nee vamnathin sesham anu Avan maariyathen..ennel angane alla aval aval vamnathin sesham anu Avante serikulla behaviour kaanichu thidangunnath😂😂😂

  • @moneymakingappsmalayalam0
    @moneymakingappsmalayalam0 หลายเดือนก่อน +852

    ഭാസിക്ക് നീയും നിനക്ക് ഭാസിയും തന്നെ ഉണ്ടാകുയുള്ളു നിങ്ങള് നന്നായി ജീവിക്കു ഉമ്മനെയും ബാപ്പാനെയും നോക്കേണ്ട അവസ്ഥ വരുമ്പോൾ നോക്കണം ഇപ്പോൾ ഓർക്ക് ഒരു ബുദ്ധിമുട്ടും ഇല്ലല്ലോ

  • @HajiraT-p4c
    @HajiraT-p4c หลายเดือนก่อน +668

    അതെ അതാണ് ശരി ഒരു കുടുംബം ആവുമ്പോൾ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകും അതില്ലാത്ത വീടുകൾ ഉണ്ടാകില്ല അത് ഒരിക്കലും യൂട്യൂബിൽ പറയരുത് എന്തൊക്കെ സുഖസൗകര്യങ്ങൾ ഉണ്ടെങ്കിലും എന്തെങ്കിലും സുഖക്കുറവ് ഉണ്ടാവും അത് ലോകമേ അങ്ങനെയാണ് അത് ഒരിക്കലും സോഷ്യൽ മീഡിയയിൽ പറയരുത്

  • @ShabnaShanu-fn5xz
    @ShabnaShanu-fn5xz หลายเดือนก่อน +298

    കല്ല്യാണം കഴിഞ്ഞാൽ... മറിതമസിക്കുന്നതാണ്..ബന്ധങ്ങൾ നിലനിൽക്കാൻ.. നല്ലത് ...❤

  • @ourheavensudisanu
    @ourheavensudisanu หลายเดือนก่อน +97

    എന്റെ മോന് 20yrs ആണ് അവനു കല്യാണത്തിന് മുന്നേ ഇൻശാഅല്ലാഹ്‌ ഒരു separate വീട് ആക്കി കൊടുക്കണം എന്നാണ് നമ്മുടെ ആഗ്രഹം 👍

  • @HajaraKarat-mn9wr
    @HajaraKarat-mn9wr 24 วันที่ผ่านมา +3

    ഏതായാലും ജീവിതം റാഹത്തിലാകട്ടെ അളുകൾക്ക് എന്തെങ്കിലും പ്രശ്നം കിട്ടാൻ കാത്ത് നിൽക്കുകയാണ് ഉണ്ടെങ്കിലും ഒന്നും പറയണ്ട തെറി പറയാനും ചിരിക്കാനും കളിയാക്കാനും ഒരു പാട് ആളുകൾ ഉണ്ടാകു❤❤ എല്ലാ വീട്ടിലും പ്രശ്നങ്ങൾ ഉണ്ടാകും അവനാൻ്റ പല്ല് കുത്തി ആരാൻ്റ ആളുകൾക്ക് ആളുകൾ മണക്കാൻ കാത്തിരിക്കുകയാണ് അത് ചെയ്യരുത്❤❤ കടയിൽ നല്ല ഡ്രസ്സ് ചുരിതാർ എല്ലാം ഉണ്ട് ദൂരമായി പോയി 😢രണ്ട് മൂന്നണ്ണം എടുക്കാൻ വരാൻ😢❤❤ ഓൺലൈൻ്റ് പരിപാടി ഉണ്ടോ

  • @sharafuVilayil
    @sharafuVilayil หลายเดือนก่อน +165

    നിങ്ങൾ എന്തൊക്കെയോ മറച്ചു വെക്കുന്നുണ്ട്……നിങ്ങൾ രണ്ട് പേരുടെയും മുഖത്ത് എല്ലാം കാണുന്നുണ്ട്…insha allah എല്ലാ പ്രശ്നവും സോൾവ് ആക്കി മുന്നോട്ട് പോവുക

    • @NasarN-tb4sy
      @NasarN-tb4sy หลายเดือนก่อน +2

      നിങ്ങൾ തുടങ്ങി യ ഷോപ്പിൽ നിങ്ങളെ കാണുന്നില്ല

    • @faihafarha1227
      @faihafarha1227 หลายเดือนก่อน

      Athanne

  • @ummoosrejuvlog5726
    @ummoosrejuvlog5726 หลายเดือนก่อน +22

    ജൂബിയെ നിനക്ക് ഇതിലൂടെ നല്ല പക്വത ഉള്ള husband നെ കിട്ടും.ഇത് നിനക്കും മോൾക്കും ഭാവിയിൽ മുതൽക്കൂട്ടാവും 🤲🏻.ഇതൊക്കെയാവും മാതാപിതാക്കൾടെ ഉള്ളിലും but അവർ പുറത്തു കാണിക്കില്ല. നിങ്ങൾടെ ഇനിയുള്ള വളർച്ച അവരും നിങ്ങളും ഒരുപോലെ ആസ്വദിക്കും.. ദൂരെ നിന്നും എപ്പോഴും അടുപ്പം നില നിർത്തുക. 🥰🤲🏻🫰🏻

  • @hasinhasi5679
    @hasinhasi5679 หลายเดือนก่อน +16

    ബാസി, ജൂബി vdo കാണാറുണ്ട് സന്തോഷം 🥰 പലതും പറയാൻ പലരും ഉണ്ടാവും ഈ പറയുന്നവർക്കൊന്നും കുടുംബത്തിൽ പ്രശ്നം ഇല്ലാത്തവരാവും 🤭മറ്റുള്ളവരുടെ കാര്യം നോക്കാനാണ് എല്ലാവർക്കും താല്പര്യം അവനവന്റെകാര്യങ്ങളൊക്കെ അവിടെ ഇട്ടിട്ടാവും.
    എല്ലാവർക്കും തെറ്റിപ്പിരിഞ്ഞു കാണാനാണല്ലോ ഇഷ്ടം.. എന്ധോകെ ആയാലും ഓട്ടം പാച്ചിലിനിടയിൽ ഹെൽത് കൂടെ നോക്കുക ഹെൽത്ത് ഉണ്ടെങ്കിലേ നമുക്ക് wealth, happiness ഇതും കൂടെ കിട്ടുകയുള്ളു 🥰🥰
    ഓക്കേ all the best 💐💐zivu നു 😘😘😘😘😘😘😘😘😘

  • @RafeequeGudalur
    @RafeequeGudalur หลายเดือนก่อน +18

    അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങളുടെ കുടുംബത്തിൽ എപ്പഴും ഉണ്ടാവട്ടെ... 🤲

  • @zeena-bh9gs
    @zeena-bh9gs หลายเดือนก่อน +119

    ഉപ്പ ഉമ്മ വയസ്സ് കൂടിയവർ അല്ലല്ലോ. നിങ്ങളുടെ കാര്യങ്ങൾ നിങ്ങൾ നോക്കാൻ ആയാൽ ഉമ്മക്കും അത് ആശ്വാസം അല്ലെ. വീട് മാറിയത് കൊണ്ട് ഒരു കുഴപ്പവും തോന്നുന്നില്ല. തറവാട്ടിലേക്ക് എന്തു കാര്യം ഉണ്ടെങ്കിലും ഓടിചെല്ലാൻ നിങ്ങൾക്ക് പറ്റും. ചെറിയ പ്രായം അല്ലെ സന്തോഷം ആയിജീവിക്കൂ. യൂട്യൂബ്, ബിസ്നസ്സ്, വീട് എല്ലാതിരക്കിനിടയിലും 5 നേരം നിസ്കാരം മുടക്കരുത്. പള്ളിയിൽ പോയിതന്നെ basimon നിസ്കാരം നിർവഹിക്കണം. നല്ല കുടുംബം പടുത്തുയർത്തു..

  • @Allus809
    @Allus809 หลายเดือนก่อน +367

    എന്റെ അഭിപ്രായത്തിൽ മാതാ പിതാക്കൾക്ക് അവതുള്ളപ്പോൾ വേറെ താമസിക്കുക അവർക്കു ഒരു പ്രയാസം വരുമ്പോൾ അവരുടെ അടുത്ത ഉണ്ടാവുക എന്നാൽ സ്നേഹം എന്നും നിലനിൽക്കും

  • @ourheavensudisanu
    @ourheavensudisanu หลายเดือนก่อน +50

    കെട്ടിക്കഴിഞ്ഞാൽ മക്കൾ വേറെ മാറുന്നത് തന്നെ ആണ് നല്ലത് ❤സ്നേഹം എന്നും നിലനിൽക്കും നിങ്ങളുടെ ഹാപ്പിനെസ്സ് കൂടും അവരുടെയും 👍

  • @missindia-up6gx
    @missindia-up6gx หลายเดือนก่อน +371

    എന്തോ നല്ല വിഷമം ഉള്ളപോലെ മുഖം കണ്ടിട്ട് രണ്ടാളേം.. സാരല്യ ഒക്കെ ശരിയാവും 👍❤️

    • @rashida8223
      @rashida8223 หลายเดือนก่อน +4

      Avark സുഖം ഇല്ലാത്ത കൊണ്ട് ആവും ബ്രോ. പനിയൊക്കെ അല്ലേ

  • @MuhammedMihad-d8z
    @MuhammedMihad-d8z หลายเดือนก่อน +20

    Jubi കരഞ്ഞ് kalgiya മുഖം പോലെ ണ്ട്

  • @fasnarahees814
    @fasnarahees814 หลายเดือนก่อน +70

    2 പേരുടെയും മുഖം കണ്ടാൽ അറിയാം.എന്തൊക്കെയോ ചെറിയ പ്രശ്നം ഉള്ളത് പോലെ.santhoshakkurav.സ്നേഹത്തോടെ മുന്നോട്ട് poovuu

  • @bindusajan
    @bindusajan หลายเดือนก่อน +36

    നല്ല തീരുമാനം 👍🏼. നെഗറ്റീവ് പബ്ലികിൽ പറയരുത്. നാണം കെട്ട് public ൽ പറയുന്നവരെ കാണുമ്പോഴേ പുച്ഛംമാണ്. നിങ്ങൾ ഒരിക്കലും അങ്ങനെയാവരുത്. ❤️❤️

  • @sathidevipp5562
    @sathidevipp5562 หลายเดือนก่อน +7

    എല്ലാം നന്നായിരിക്കട്ടെ......❤❤❤ സന്തോഷത്തോടെ ജീവിക്കുക

  • @zainabasaleem8304
    @zainabasaleem8304 หลายเดือนก่อน +15

    എന്ത് പ്രശ്നം ഉണ്ടെങ്കിലും മറ്റുള്ളവർക് കളിയാക്കാൻ ഒന്നും പറയണ്ട. Zivu ന്റെ കാര്യം നോക്കി കുറച്ചു വീട്ടിൽ ഒക്കെ നില്ക്കു... എന്നിട് സന്തോഷം ആയി ജീവിക്കു.. എല്ലാവർക്കും എല്ലാം മനസ്സിലാവും.. കുട്ടികൾ ഓടി കളിച്ചു വളരണം.. ഇത് thanne നല്ലത്. ബസി ക് ജലദോഷം ഉണ്ട്.. അല്ലെ 😰. ഇനി ഫുഡ്‌ ഒക്കെ ഉണ്ടാകുന്ന വീഡിയോ ഇടണം ട്ടോ ❤❤❤

    • @jubibazivlogs
      @jubibazivlogs  หลายเดือนก่อน

      🥰🥰👍🏻👍🏻👍🏻

  • @HasnaSana-s5c
    @HasnaSana-s5c หลายเดือนก่อน +96

    Subscribers ആദ്യം മനസിലാക്കേണ്ട ഒരു കാര്യം ഉണ്ട്. എല്ലാവരും മനുഷ്യന്മാര് ആണ് പല വിധ പ്രശ്നങ്ങളും ഓരോ മനുഷ്യനും ഉണ്ടാകും. ചില സമയത്ത് ഞമ്മളെ മൂഡ് ok ആവണം എന്നില്ല. അത് കൊണ്ട് അവര് താമസിക്കുന്ന സ്ഥലത്തേക്ക് അവരെ കാണാൻ കയറിചെല്ലുന്നത് അത്ര ശെരിയല്ല. പ്രതേകിച്ചു ഒരു കുഞ്ഞു വാവ ഉള്ളതാണ്. വീടിന് വെളിയിൽ വെച്ച് അവരെ കാണുന്നതാകും നല്ലത്. അവർക്ക് ഒരു പക്ഷെ നിങ്ങളോട് നേരിട്ട് അത് പറയാൻ ബുദ്ധിമുട്ട് ആകും. സ്വയം മനസിലാക്കി പ്രവർത്തിക്കുക. അത് അവരുടെ private place ആണ്. അത് നിങ്ങളോട് പറഞ്ഞാൽ നിങ്ങൾ തെറ്റ് ധരിക്കും. ഓ ഇപ്പൊ അവര് വല്യ ആൾക്കാര് ആയി ഞങ്ങൾ കാരണം ആണ് നിങ്ങൾ വളർന്നത് എന്നൊക്കെ ആവും പിന്നീട് ഉള്ള സംസാരം. നിങ്ങൾക്ക്‌ അവരോടുള്ള സ്നേഹം കൊണ്ടാകും but ഇത് ഭയങ്കര അപകടം ആണ്. വ്ലോഗ് കണ്ടിട്ട് വല്ല കള്ളന്മാരോ മറ്റോ ആണെങ്കിലോ വരുന്നത്. അവര് അഭായപെടുത്താൻ ശ്രമിക്കില്ലേ. ഇപ്പൊ അവര് ഒറ്റക്കാണ് താമസിക്കുന്നത് വീട്ടുകാർ ഒപ്പം ഇല്ല അത് കൂടി ആലോചിക്കാ. ഇനി എന്നെ ചീത്ത വിളിക്കാൻ നിക്കണ്ട ബുദ്ധിയുള്ളോർക്ക് ചിന്തിച്ചാൽ മനസിലാകും. ഞാൻ ആണെങ്കിൽ അറിയാത്തവരെ വീട്ടില് കയറ്റൂല ഏത് subscribers ആണെന്ന് പറഞ്ഞാലും

    • @jubibazivlogs
      @jubibazivlogs  หลายเดือนก่อน +2

      🥰

    • @AmeenHidayath
      @AmeenHidayath หลายเดือนก่อน

      😊😊😊😊😊😊😊

  • @hashirobercafe3034
    @hashirobercafe3034 หลายเดือนก่อน +50

    സന്തോഷം ആയി ജീവിക്കുന്നത് കാണാൻ 10%ആളുകൾ പക്ഷെ നമ്മൾ sad, സങ്കടം ആയി ജീവിക്കുന്നത്‌ കാണാൻ 90%അതാണ് സമൂഹം 😇പക്ഷെ നമ്മുടെ സന്തോഷം നമ്മൾ തന്നെ ആണ് കണ്ടെത്തി ജീവിക്കേണ്ടത് അത് മറ്റാരും കൊണ്ടു തരില്ല 🎉നാഥൻ സമാധാനം, സന്തോഷം ആയി ജീവിക്കാൻ തൗഫീഖ് നൽകട്ടെ ആമീൻ 🥰

  • @timepassdesk2097
    @timepassdesk2097 หลายเดือนก่อน +82

    ശെരിക്കും ഈ വീഡിയോ കണ്ടപ്പോ ബേസിയോടും ജൂബിയോടും വല്ലാത്ത ഒരു ബഹുമാനം തോന്നി. .. കാരണം എത്രെ പക്ക്വത യോടെ ആണ് കാര്യങ്ങൾ പറഞ്ഞത്. .ജീവിതത്തിൽ പല അവസ്ഥയിലൂടെയും കടന്നു പോവും നമ്മൾ എല്ലാവരും. .. ജനിച്ചത് മുതൽ മരണം വരെ ഉള്ള സൈക്കിൾ ഇൽ ഒരുപാട് ആളുകൾ കടന്നു പോവും അതെല്ലാം ഇലക്കും മുള്ളിനും കേട് ഇല്ലാതെ എങ്ങനെ ഒരു കുടുംബം മുൻപോട്ടു കൊണ്ട് പോവുന്നു എന്നതിൽ ആണ് ജീവിത വിജയം. . ജീവിതത്തിൽ പണം മാത്രം പോരാ. .. സമാധാനവും സന്തോഷം ഏന്തിലുപരി നമ്മുടെ മക്കൾ നമ്മളെ കണ്ടു വളരണം
    ചെറിയ പൊട്ടാലും ചീറ്റലും ഇല്ലാത്ത ഒരു കുടുംബവും ഇല്ല. . എസ്പെഷ്യലി കല്യാണം എന്നഉ പറയുന്നത് തന്നെ രണ്ടു സാഹചര്യത്തിൽ വളർന്ന രണ്ടു പേരെന്റ്‌സ് ന്റെ മക്കൾ വ്യത്യസ്ത സ്വഭാവം ഉള്ളവർ ആണ്. . അവർ ജീവിതത്തിൽ ഒരുമിച്ച് ജീവിക്കുമ്പോ പല പ്രതിസന്തി കളും ഉണ്ടാവും അതെല്ലാം സിറ്റുവേഷൻ അനുസരിച്ചു കൈകാര്യം ചെയ്യുന്നവർ യഥാർത്ഥ ജീവിത വിജയികൾ. .. പരസ്പരം അഭിപ്രായ വ്യത്യാസം ഉണ്ടാവും അതില്ലാത്ത ഒരു കുടുംബം ഇല്ല. . ബട്ട്‌ അതെല്ലാം താൽക്കാലികം ആണെന്നും. . നാളെ ഇതെല്ലാം മാറും അപ്പൊ പറഞ്ഞത് തിരിച്ചു എടുക്കാൻ പറ്റിലല്ല നമ്മൾ എടുത്തു ചാടി ചെയുന്ന കാര്യങ്ങൾ അല്ലെങ്കിൽ പറയുന്ന കാര്യങ്ങൾ തിരിച്ചു എടുക്കാൻ പറ്റില്ല. .പ്രേത്യേകിച് ഫാമിലി ഉള്ളവരെ പുറത്ത് ഉള്ളവർക്ക് തിന്നാൻ വിട്ടു കൊടുക്കരുത്. .കാരണം രക്ത ബന്ധം ഒരിക്കലും മുറിച്ചു കളയാൻ പറ്റില്ല. .പിന്നെ കുടുംബം ആവുമ്പോൾ സാഹചര്യത്തിൽ മാറ്റം വരുമ്പോ പല പ്രശ്നങ്ങൾ ഉണ്ടാവും എസ്പെഷ്യലി മാതാപിതാക്കൾ അവർ ഇന്ന് ഉള്ള സുഖസൗക്രയങ്ങൾ ഒന്നും അനിഭവിക്കാതെ വളരെ കഷ്ടപ്പെട്ടു വളർത്തിയത് ആവും നമ്മളെ ഓരോരുത്തറേം. . പ്രായം ആവുന്നത് അനുസരിച് ഇൻസെക്യൂരി വരും അതൊന്നു ക്ഷമയോടെ അവര്ക് വേണ്ടത് nutral ആയി കൊടുത്താൽ ഒരു parents ഉം മക്കൾക്കു എതിരെ നിക്കില്ല. .. ഭാര്യക്ക് എപ്പോഴും ഫസ്റ്റ് priority കൊടുക്കണം അതെ സമയം കൂടെ ഉള്ളവരെ അവര്ക് hurt ആവാത്ത പോലെ മാനേജ് ചെയ്താൽ എല്ലാ കുടുംബവും സ്വർഗം ആണ്. .. ആകെ ഒരു ജീവിതം ആണ് ഉള്ളത് അത് എല്ലാവരും ആവശ്യം വരുമ്പോ സന്തോഷത്തോടെ മക്കളും പേരക്കുട്ടികളും parents ഉം സിബിലിങ്ങ്സ് ഫ്രണ്ട്‌സ് ഫാമിലി അങ്ങനെ ഒരു സൊസൈറ്റി ഇൽ വേണ്ടത് എല്ലാം അനുഭവിക്കുമ്പോ ആണ് നമുക്കു സ്വയം proud ആയിട്ട് തോന്നുന്നതും മറ്റുള്ളവർ നമ്മളെ മാതൃക ആക്കുന്നതും 😍😍
    ഈ വീഡിയോ കണ്ടിട്ട് കുറച്ചു ഡേയ്‌സ് ആയി യൂട്യൂബിൽ ഉള്ള നെഗറ്റീവ് വീഡിയോസ് നു നല്ല ഒരു മെസ്സേജ് ഉണ്ട് ഇതിൽ ജൂബി ആൻഡ് basi hats ഓഫ്‌ ഉ guys. .. നിങ്ങൾക് നല്ലതേ varu എന്നും ഹാപ്പി ആയി. .. എല്ലാവർക്കും അസൂയ തോന്നും വിധം. . ബിസിനെസ്സ് ഇൽ ആയാലും ലൈഫിൽ ആയാലും എല്ലാ success ഉം ഉണ്ടാവട്ടെ. . Zivumma നാളെ അവളുടെ പേരെന്റ്സ് ഓർത്തു അഭിമാനിക്കുന്ന പോലെ വരട്ടെ ❤❤❤

    • @farhan26152
      @farhan26152 หลายเดือนก่อน +3

      👌👌 correct

    • @jubibazivlogs
      @jubibazivlogs  หลายเดือนก่อน +3

      🥰🥰🥰🥰 thankbuuu

    • @timepassdesk2097
      @timepassdesk2097 หลายเดือนก่อน

      @ ❤️

    • @SANUSFOODCOURT
      @SANUSFOODCOURT หลายเดือนก่อน

      Eee comment pin cheyyuuu❤❤😊 basiii ​@@jubibazivlogs

  • @Jesna-z2y
    @Jesna-z2y หลายเดือนก่อน +8

    Trending 1 adichalloo🎉🎉❤❤

  • @muhammadrasheed2694
    @muhammadrasheed2694 15 วันที่ผ่านมา +1

    തറവാടിന്റെ അടുത്ത് 20സെന്റ് സ്ഥലം വാങ്ങിയത് എന്ത് ആയി

  • @anujoseph5377
    @anujoseph5377 หลายเดือนก่อน +28

    Always daughter gets well support and unconditional love from parents. Son and daughter in law always get a second position in family.

  • @hannathpk7089
    @hannathpk7089 หลายเดือนก่อน +193

    നിങ്ങളോട് പറയാൻ ഉള്ളത് കുടുംബത്തിൽ നടക്കുന്ന കാര്യങ്ങൾ ഒരിക്കലും ഇവിടെ വന്നു പറയരുത്. ചെറിയ പ്രശ്നം ങ്ങൾ എല്ലാ കുടുംബത്തിലും ഉണ്ടാവും. നിങ്ങൾ നല്ല വീഡിയോ ഇട്ടു മുന്നോട്ടു പോകു 👍🏻👍🏻🥰🥰

  • @SS-wu2ej
    @SS-wu2ej หลายเดือนก่อน +22

    Bharyayum bharthavum kunjum maathramaayi jeevikkunnathum oru prathyeka rasam aanu. Ippozhalle ithokke enjoy cheyyendathu. Pinne ,rent kure kodukkumbol swantham aayi veedu vaanganulla thaalparyam varum. Enikkaake oru makane ulloo. Ennittu polum njan ente marumakale advice cheythathu separate aayi thaamasikkan aanu. Enthu helpum vendappol njangal poyi nilkkarundu. Avarude jeevitham angane purathu ninnu kaanumbol ee ammakku enthu kauthukam aanenno! Monum molum nalla adipoli aayi jeevikku. Kudumbathodu kooduthal snehavum undaakum. All the best👍

    • @jubibazivlogs
      @jubibazivlogs  หลายเดือนก่อน

      thank uuu

    • @Ms-mw2jm
      @Ms-mw2jm หลายเดือนก่อน

      Correcttttt 💯💯💯💯💯. നല്ല അമ്മ 🥰😍

    • @SS-wu2ej
      @SS-wu2ej หลายเดือนก่อน +1

      @@Ms-mw2jm pinnalla,cheruppakkaar nalla adipoli aayi jeevikkanam. Njangalu ee retired time il polum sarkeettum mattum aayi thonniya poleyaa jeevikkunnathu😂

    • @Ms-mw2jm
      @Ms-mw2jm หลายเดือนก่อน

      @SS-wu2ej 😊😍🥰

    • @ashibapazhur6721
      @ashibapazhur6721 หลายเดือนก่อน

  • @suhainasoheil3754
    @suhainasoheil3754 หลายเดือนก่อน +1

    Good decision.....എല്ലാം നന്നായി വരട്ടെ 👍

  • @flower8715
    @flower8715 หลายเดือนก่อน +109

    Comment ഇടാറില്ല പക്ഷെ എന്തോ ആകട്ടെ, മാറി താമസിച്ചു എന്നത് ഒരു കുറ്റം അല്ല നല്ലത് തന്നെയാ പടച്ചോൻ അനുഗ്രഹിക്കട്ടെ 💕👍

  • @fathimakunji
    @fathimakunji หลายเดือนก่อน

    Basika jubi thatha nighlk kittiya veedu aa rentil athrem nalla location velya bagyam ahnu affordable rate thanneya ath and veedu maari thamasikanm ath oru nalla theerumanm ahnu kudumbamayitulla nalla sowhrdha bendham nilanirthuka happiness undaka allah will bless yu both ❤❤❤😊😊

  • @rashiazad7176
    @rashiazad7176 หลายเดือนก่อน +9

    നല്ലൊരു decision ആണെന്ന് പിന്നീട് തോന്നും, ഇപ്പൊ may b പല കാരണങ്ങൾ കൊണ്ടും വെഷമം കാണും, but എല്ലാം കൊണ്ടും മാറിതാമസിക്കുന്നതാ നല്ലത് അതിനിപ്പോ ഫാമിലി problem ഇല്ലെങ്കിലും ഉണ്ടെങ്കിലും 🤗🤗ഞങ്ങളും മാറാൻ വേണ്ടി ഇരിക്കുവാ...വളർന്നു വരുന്ന ഞമ്മുടെ കുഞ്ഞുങ്ങൾക്ക് വേണ്ടി parents നു എടുക്കാൻ പറ്റുന്ന ഏറ്റവും bst decision ഇതാവും 💯

  • @Mohu-n9l
    @Mohu-n9l หลายเดือนก่อน +148

    ഏല്ലാവർക്കും മാറി താമസിക്കാൻ ഒരു ആഗ്രഹമാണ് എല്ലാം സെറ്റ് ആക്കണം ഉഷാറാക്കണം

    • @MisriyaDha
      @MisriyaDha หลายเดือนก่อน +3

      ❤d😊❤

    • @DanaHemi
      @DanaHemi หลายเดือนก่อน +1

      Enikkum und aagraham

  • @busharaharies8670
    @busharaharies8670 หลายเดือนก่อน +71

    കുടുംബത്തിൽ പ്രശ്നം ഉണ്ടെങ്കിൽ തന്നെ എന്താണ്. കുടുംബം ആയാൽ പ്രശ്നങ്ങൾ ഉണ്ടാകും. എല്ലാവരും സന്തോഷം ആയിട്ടിരിക്കുക. അള്ളാഹു അനുഗ്രഹിക്കട്ടെ ❤❤❤

  • @BalkeesjafarbalkeesjafarBalkee
    @BalkeesjafarbalkeesjafarBalkee 17 วันที่ผ่านมา

    Thaaze kottakkal aanu njagal ningal evudeya 😍

  • @ushapillai3274
    @ushapillai3274 หลายเดือนก่อน +9

    എവിടെ ആയാലും എല്ലാവരും ആയി സന്തോഷത്തോടെ സ്നഹത്തോടേ സമാധാനത്തോടേ നിങ്ങളുടേ സൗകര്യം നോക്കി ജീവിക്കുക. ❤❤❤❤

  • @Zayan__890
    @Zayan__890 หลายเดือนก่อน +1

    Endkilum. Undakum. Allatha. Egna. Mari. Nilkula. Allam. Sariyavum. Pattn. Nanavatta🤲🏻

  • @NinuNinu-k3n
    @NinuNinu-k3n หลายเดือนก่อน +32

    ബാസിക്ക് അലർജി ഉണ്ടോ എനിക്കുണ്ട് അലർജി ബാസിനെ കണ്ടപ്പോ അങ്ങനെ തോന്നി ഭയങ്കര ഇടങ്ങേറാണ്. നിങ്ങളെ വ്ലോഗ്സ്ഥിരമായി കണ്ടു തുടങ്ങിയത് zivu വന്നതിനു ശേഷമാണ്. എന്റെ മക്കൾക്കു ഒരുപാടിഷ്ടാണ് zivoone എന്നെങ്കിലും നേരിട്ട് കാണാൻ വിധി കൂട്ടട്ടെ സ്വന്തമായിട്ട് ഒരു വീട് വാങ്ങാൻ കഴിയട്ടെ സന്തോഷമായിരിക്കു ഇന്ഷാ അല്ലാഹ് 🤲

  • @nahdaafsal6393
    @nahdaafsal6393 หลายเดือนก่อน +7

    Nalla theerumaanam , maari thamasikkunnath endhkondum nalla kaarya maaanu . ❤❤

  • @nuaymNuma
    @nuaymNuma หลายเดือนก่อน +33

    Ok manassilayi athanu shari.. Nalla marupadi.ok Alhamdulillah allahu ellaam nallathu varuthatte dua cheyyam❤

  • @Traveling-e6w
    @Traveling-e6w หลายเดือนก่อน +107

    പരസ്പരം സ്നേഹം നിലനിർത്തി വേറെ താമസിക്കുന്നത് നല്ലത് ആണ്......എല്ലാവർക്കും മാറി താമസിക്കാൻ തന്നെ ആഗ്രഹം എന്നാല് അതിനു പറ്റാതവരും ഉണ്ട്. എന്നിരുന്നാലും all the best 🎉🎉

    • @jubibazivlogs
      @jubibazivlogs  หลายเดือนก่อน +1

      🥰🥰😊

    • @FathimaSuhara-k8g
      @FathimaSuhara-k8g หลายเดือนก่อน +1

      Koottathil thaamasikkumbool
      Makkalokke. Aayithudagumbool sneham nilanirthi thanne. Maari thaamasikkanam. Avarkkum. Nighalkkum. Samaadhaanavum. Sneehavum undaakum

  • @JaisalKavungal
    @JaisalKavungal หลายเดือนก่อน +16

    പ്രശ്നങ്ങൾ ഇല്ലാത്തവരായി ആരുണ്ട് ബ്രോ 🤝🫶

  • @sbgposts1190
    @sbgposts1190 18 วันที่ผ่านมา

    മാറുന്നത് ഇത്ര വലിയ തെറ്റൊന്നും അല്ല 🥰

  • @Hibas588
    @Hibas588 หลายเดือนก่อน +25

    Makkall kalliyannam kayikimboll thanne puthiya veed vech avare nattannam.
    Ennal sneham koodum.
    Orumich ninnal sneham kurayum.
    Veed ullavar mathram penn kettuka.
    Utharavadithiyam undakum

  • @zuharaK-c8q
    @zuharaK-c8q หลายเดือนก่อน +6

    Njn adyayittan comment idunnsth 😊idakk vdeos kaanarund ippo thumb nsil kandappo thanne kananonn thonni skip cheyyathe kandu .munb njn vijarikkumayirunnu bharthavinte uppayumayi ithra intimacy enthinaan enn .kuyapponnum ndayittalla but enikk thonniyirunnu pinnekk athoru pblm aavumallonn.anghinathe issues onnum ndayittilla enn vijarikkumnu.enthayalum mariyath nannaayi.happy aayittirikkoo

  • @SiflaM-f6x
    @SiflaM-f6x หลายเดือนก่อน +18

    നിങ്ങൾ സൂപ്പർ ആണ് 😍കാരണം കമന്റ്‌ ഇടുന്നവർക് റിപ്ലൈ കൊടുക്കും ഞാൻ എപ്പോഴും ശ്രദിച്ചിട്ടുണ്ട്👍👍ഞാൻ വീഡിയോ കാണാറുണ്ട് കമന്റ്‌ ഇടാറില്ല ☺️ഇന്ന് ആണ് കമന്റ്‌ ഇട്ടത് 😊😊

    • @jubibazivlogs
      @jubibazivlogs  หลายเดือนก่อน

      @@SiflaM-f6x ❤️

  • @hajarasaleem6010
    @hajarasaleem6010 หลายเดือนก่อน +9

    Mashaallha 👍ktkl evide an correct veed.

    • @Home_skills1033
      @Home_skills1033 หลายเดือนก่อน

      അനശ്വര ഓഡിറ്റോറിയത്തിന്റെ ഒപോസിറ്റ്

  • @vijilaramesh7493
    @vijilaramesh7493 หลายเดือนก่อน +35

    ഞാൻ വേറെഒരു video യിലും comment ഇടാറില്ല പക്ഷെ നിങ്ങളെ എനിക്ക് ഒരു പാട് ഇഷ്ടമാണ് നിങ്ങൾ എപ്പോഴും സന്തോഷത്തോടെയിരിക്കുക ❤❤ എത്രയും പെട്ടെന്ന് 1 million അടിക്കട്ടെ എൻ്റെ പ്രാർത്ഥന എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാവും❤❤❤

    • @jubibazivlogs
      @jubibazivlogs  หลายเดือนก่อน +3

      Thankuu chechi

    • @vijilaramesh7493
      @vijilaramesh7493 หลายเดือนก่อน

      ​@@jubibazivlogsalways welcome dear🥰

  • @fathimahusain9184
    @fathimahusain9184 หลายเดือนก่อน +2

    പൈസക്കും വേണ്ടി നട്ടെടം ഓടുമ്പോൾ മകളെ നോക്കാൻ സമയം കിട്ടൂല. പൈസ ആവുമ്പോൾമകളെ കിട്ടൂല

  • @jayasreep.k4608
    @jayasreep.k4608 หลายเดือนก่อน +42

    Shop വീഡിയോ കാണുമ്പോൾ പലപ്പോഴും ഞാൻ ഇത് ചിന്തിച്ചിട്ടുണ്ട്. Pregnancy time, കുഞ്ഞിന്റെ കാര്യം എല്ലാം തന്നെ. So ഞാൻ പലപ്പോഴും Skip ചെയ്യാറുണ്ടായിരുന്നു. Anyway i 🥰❤️💐

  • @LailaLaila-p3s
    @LailaLaila-p3s 22 วันที่ผ่านมา +1

    കോട്ടക്കൽ എവിടെ ആണ് ലൊക്കേഷൻ

  • @shijinaninosh3131
    @shijinaninosh3131 หลายเดือนก่อน +6

    All the best dears❤❤❤🎉🎉

  • @Iwgwfd
    @Iwgwfd หลายเดือนก่อน +200

    കുടുംബത്തിൽ.. ജീവിച്ചാൽ.. ആയുസ് തീരും.. എൻ്റെ അനുഭവം 😢😢😢

  • @Hasnath-s7t
    @Hasnath-s7t หลายเดือนก่อน +12

    Zivuune nannayi care cheyyu💞zivummaa 🥰🥰🥰🥰

  • @shahidaa.i3646
    @shahidaa.i3646 หลายเดือนก่อน +2

    All the best ☺️☺️

  • @RabeelaRabeelarabi
    @RabeelaRabeelarabi หลายเดือนก่อน +70

    ഞാനും ഇതുപോലെ പണയത്തിന് വേറെ വീട് മാറിയതാണ് ഇത്താ അൽഹംദുലില്ലാഹ് happy ആണ്‌ 11ആൾക്കാർ ഉള്ള ഫാമിലി, യിൽ നിന്ന് മാറ്റം വേണമെന്ന് തോന്നി മാറി അവരുടെയൊക്കെ സമ്മത ത്തോട് കൂടി അൽഹംദുലില്ലാഹ് ഇപ്പൊ മാറി നിന്നപ്പോൾ കുറച്ചു സ്നേഹം കൂടി ചില സാഹചര്യങ്ങളിൽ മാറേണ്ടി വന്നാൽ മാറുക തന്നെ വേണം ❤❤👍

    • @jubibazivlogs
      @jubibazivlogs  หลายเดือนก่อน +1

      🥰

    • @MariyamMariyam-d3q
      @MariyamMariyam-d3q หลายเดือนก่อน +1

      Lucky. ഞങ്ങൾ 11പേരുള്ള വീട്ടിൽ ആണ്. But husband മാറി thamasikkkan kootaakalilla 😢എന്റെ ഏറ്റവും വലിയ ആഗ്രഹം ആരുന്നു but ഒരിക്കലും nadakkilla ipo adjust akkunnu. 😭

  • @SuharaBk-tc3uh
    @SuharaBk-tc3uh หลายเดือนก่อน +15

    Njan ningaludea vlog sthiramaayi kaanaarund ningal sandhoshamaayi jeevikoo.....

  • @KkR-k9u
    @KkR-k9u หลายเดือนก่อน +4

    ❤Jubitha ne kanaan masha allah nalla monju aanu..❤

  • @aswathyjayan7335
    @aswathyjayan7335 หลายเดือนก่อน +12

    Ningalk avideyano santhoshavum samadhanavum kittunnathu athanu ningalude sworgham ❤ avideyanenkilum happy ayi jeevikkuu ❤

  • @NaseemaSaleem-q8g
    @NaseemaSaleem-q8g หลายเดือนก่อน +6

    സിവമോൾ നല്ല പണിയിലാണെ 😂😂😂❤❤❤

  • @shenushenu2789
    @shenushenu2789 หลายเดือนก่อน +2

    Ningl
    Ningaludedhaya karyangal
    Open aayit paranju gud ❤hpy lyf nd enjy ur lyf

  • @ahlgameryt2008
    @ahlgameryt2008 หลายเดือนก่อน +6

    Baazi,Jubi സന്തോഷം ആയി ഇരിക്കൂ..എല്ലാം ശരിയാകും❤❤..

  • @abidamusthafa2565
    @abidamusthafa2565 หลายเดือนก่อน +8

    ഹലോ ഞാൻ ആബിദ ഞാനും റീൽസും ഷോർട്‌സും വീഡിയോ ഒക്കെ കാണാറുണ്ടെങ്കിലും കമൻ്റ് ഇടാറില്ലട്ടോ നിങ്ങൾക്ക് എന്നല്ല പൊതുവെ ആർക്കും ഇടാറില്ല .പക്ഷെ നിങ്ങൾക്ക് ഇപ്പൊ ഇടണമെന്ന് തോന്നി. നിങ്ങൾ ചെയ്തതാണ് ശെരി. എപോഴാണേലും ഇത് ചെയ്യേണ്ടത് തന്നെയാ.കൂടുതൽ സ്നേഹിക്കാൻ കുറച്ച് അകന്നാലും കുഴപ്പ്പല്ലഡോ
    എന്തായാലും നിങ്ങളുടെ ഈ പുതിയ ജീവിതത്തിന് എൻ്റെ എല്ലാ ആശംസകളും നേരുന്നു.all the best dears.

  • @Neziya
    @Neziya หลายเดือนก่อน +36

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഞാൻ എപ്പോഴും ഓർക്കും കേട്ടോ കുഞ്ഞിനെ പറ്റി, full time ഷോപ്പിലല്ലേ കുഞ്ഞിന്റെ mind എപ്പോഴും അതിൽ തന്നെ ആയി പോകില്ലേ എന്നൊക്കെ, ഷോപ്പിൽ ahnenkil പലതരം ആളുകൾ oke വരുന്നതല്ലേ, ചെറിയ കുഞ്ഞല്ലേ, അങ്ങനെയൊക്കെ ചിന്തിക്കും, നെഗറ്റീവ് ആയി പറയുകയല്ല കേട്ടോ, കുഞ്ഞിനും ഒരു change വേണം ❤❤❤❤❤

    • @jubibazivlogs
      @jubibazivlogs  หลายเดือนก่อน +1

      😍

    • @sunilanoohu8977
      @sunilanoohu8977 หลายเดือนก่อน

      Ithe avastha anubhavikunna alan njan

  • @loyalittyworld3295
    @loyalittyworld3295 หลายเดือนก่อน +53

    ഒരു ഫാമിലി ഇഷ്യൂവും ഇല്ലാതിരിക്കട്ടെ എല്ലാവരുടെ ഫാമിലിയിലും ചെറിയ ചെറിയ പ്രശ്നങ്ങളൊക്കെ ഉണ്ടാകും എന്നാലും അതിനുള്ളിൽ ഒരു സന്തോഷം നമ്മൾ തന്നെ കണ്ടെത്തണം ആ ജീവിതത്തിന് എത്ര നാൾ കഴിഞ്ഞാലും അതു ഒരു നല്ല കാലം തന്നെ ആയിരിക്കും കാരണം കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം ❤❤❤❤

    • @jubibazivlogs
      @jubibazivlogs  หลายเดือนก่อน +1

      🥰🥰😊😊

  • @ARFAMILY-m6x
    @ARFAMILY-m6x หลายเดือนก่อน +81

    മുഖം കണ്ടാൽ ഏത്തക്കെയോ ലക്ഷണക്കേട് കാണുന്നു എലാം മാറട്ടെ മുഖം മനസിന്റെ കണ്ണാടിയ എന്നു പറയുന്നത് സത്യം

  • @fathimanaushad7998
    @fathimanaushad7998 หลายเดือนก่อน +11

    Nigal enthayalum vishamathilanu

  • @Seena-s9u
    @Seena-s9u หลายเดือนก่อน +4

    Enth pershnnam undayalum ath public idathirikkuka ath thanneyann nalath

  • @SivarajanPM
    @SivarajanPM หลายเดือนก่อน +76

    പണ്ടേ ഞാൻ ശ്രെദ്ധിച്ച കാര്യമാണ് bazikka oru understanding and sensible husband aane jubi yode nalla respect unde

  • @surumisayid2649
    @surumisayid2649 หลายเดือนก่อน +33

    Allah bless both of you bros❤

  • @mustafasara6664
    @mustafasara6664 26 วันที่ผ่านมา +2

    ജൂബിക് നല്ല വിഷമം ഉണ്ട്

  • @deepsvibu8716
    @deepsvibu8716 หลายเดือนก่อน +10

    Broh de samsaaram kelkaan nalla rasaanu 😊...sivu nte kaaryam pinne parayandaalo... Jubi pinne full ocha edukkal aanallo😂enkilum rasaanu to❤

  • @Shabeer-mk4zn
    @Shabeer-mk4zn หลายเดือนก่อน +15

    Ngan enum vicharikarund
    Zivun shopiln engane food sleep okke
    Cheriya baby alle ennoke
    Ipo clear aayi
    😊zivune maximum care kitande tym aanu ith
    Family vlog aan kooduthal ishtam

  • @mubeenaav6931
    @mubeenaav6931 หลายเดือนก่อน +3

    Home tour vedeo link undo munbathe veetile

  • @jaseenav8988
    @jaseenav8988 หลายเดือนก่อน +3

    Jubi bazi....ആരെന്ത് പറഞ്ഞാലും നിങ്ങൾ എടുത്ത തീരുമാനം ആണ് ശെരി എന്ന് എല്ലാവർക്കും മനസ്സിൽ ആവും. Bazi... നിനക്ക് ഒരുപാട് തന്റേടം വെച്ചു
    👍👍👍.. പിന്നെ.... നിങ്ങളുടെ മനസ്സ് ആ കണ്ണിൽ ഉണ്ട് കേട്ടോ..... 😂... നിങ്ങളോടൊപ്പം എന്നും റബ്ബ് കൂടെ ഉണ്ടാവും....

  • @Pathoos158
    @Pathoos158 หลายเดือนก่อน +18

    മാറി നിക്കുന്നത് നല്ല കാര്യാണ് നിങ്ങൾക് നിങ്ങളുടേതായ പ്രൈവസി കിട്ടും ഇതിന് മുമ്പ് ഇല്ല എന്നില്ല എന്നാലും നമുക്ക് നമ്മുടേതായ hppns privacy okke കൂടുതലായി കിട്ടും ❤️allah barakathilakatte🤲🏻

  • @jabirt2097
    @jabirt2097 หลายเดือนก่อน +8

    Be happy❤ningade dhairyam enikku illa. Athondu ellam sahichu oru nalla kalatthinu vendi wait cheyyunnu.

  • @shereenareena2340
    @shereenareena2340 หลายเดือนก่อน +3

    Areyum onnum bodhyapeduthenda ningl ningalayi irikku ningal kanikn agrahikkunath mathram kanikku ❤

  • @favas9810
    @favas9810 หลายเดือนก่อน +22

    Saramilla,santhoshathode jeevikku,nighalanu shari rakshthakkale kuttam paranjillallo❤❤ ,ee samayavum kadannupovum🎉🎉🎉🎉

  • @sajnaakbar8003
    @sajnaakbar8003 หลายเดือนก่อน +3

    Zivummàaaa❤❤❤❤❤❤

  • @shajinahj6726
    @shajinahj6726 หลายเดือนก่อน +12

    Good decision... Oru life ullu ee agel partners thammil oru bond valuthan ... Athini endinte peril ayalum nashtakumbo especially wife n ath athraum idangerakum..oru personal talk n polum space kittilla.. Hus wife relation athrakum importants kodukunath kondan..alland families nte koode ulla ishtakedalle.. avark ath manasilakanam ennilla avark.ningade bedrooml vannu nokkan kazhiyilla ningade bond engane anen..ellarkum undu kurachu naalu nammal ayi separate thamasikkanam enu.. athoru thettalla ... Vappakum ummakum ipo arogyam undallo avar happy alle ... Avar ath accept aakanam makkalude life n importants kodukuna parents anel ningade decision nallathane parayu...

  • @SanaJasim-jz3zl
    @SanaJasim-jz3zl หลายเดือนก่อน +7

    New dress collection video yil onnum jubiye entha kaanathe

  • @SumiJaleel-t8c
    @SumiJaleel-t8c หลายเดือนก่อน +25

    Ellardem jeevithathilum full time happy aayirikkanam kazhiyilla.Santhoshanglum sankadangalum orumicchu anubavikkunnathaanu jeevitham. Praivacy keepcheiyyan sramika. Publicayi onnum parayathirikkunnathu nallathu. Appo haappiyaayirikkan kazhiyum. Palordem abiprayathinu jeevikkathirikkaa sheriyennu thonnunnathu cheiyya. Life anganaadoo. Njanum makkale kondu maary rentinu thaamasichathaa. Maariyathu kondu enikkippo swanthamayi agrahichapoloru veedaayi. Alhamdulillaah. Ellam hairaakkateey

  • @innustaste5987
    @innustaste5987 หลายเดือนก่อน +4

    Kudumbol rand perdem parentsne mathram vilikendathalle.... Appo oro samshayam undavula athikam alkum....enthayalum ....ellarkum nallath mathram varate ..mari nikku nath ellavarkum nallathanu ...nammal kurch active akum ella karyathilum

    • @jubibazivlogs
      @jubibazivlogs  หลายเดือนก่อน

      Set nale thanne vilikkam👍😊

  • @anushaanusha4502
    @anushaanusha4502 หลายเดือนก่อน +1

    Kottakkal malappurm aano veed

  • @ArshafKk-rg9kj
    @ArshafKk-rg9kj หลายเดือนก่อน +30

    Good decision ❤kaaranam enthum aavate❤ oru kutti okke aayal ingne own family create cheyyanm ❤

  • @NusaibaNusi-zi9gw
    @NusaibaNusi-zi9gw หลายเดือนก่อน

    Njan vannal enik ningalude adutho nnu vanno the vtlk njan um kottakkal thanne an Ningal ude fmlye enik othiri istaan Zivu molee kanaan nalla agraham und

  • @RainaMariyam-u8n
    @RainaMariyam-u8n หลายเดือนก่อน +13

    Agannu nilkumbol tanneyanu sneham undavu ❤️sandosham samadanavum ulla oru jeevidam allah taratte

  • @fadhiyaparveen
    @fadhiyaparveen หลายเดือนก่อน

    All thebest❤❤

  • @mujeebwandoor7331
    @mujeebwandoor7331 หลายเดือนก่อน +38

    ദൈവം അനുഗ്രഹിക്കട്ടെ മുന്നോട്ടുപോകുക

    • @jubibazivlogs
      @jubibazivlogs  หลายเดือนก่อน

      🥰

    • @ZayedMuhammad-m7h
      @ZayedMuhammad-m7h หลายเดือนก่อน

      ആമീൻ എന്ന് പറയു ബാസി ​@@jubibazivlogs

  • @sinuzzzzzzvibe1561
    @sinuzzzzzzvibe1561 26 วันที่ผ่านมา

    Apartmentile per details onn parayamo

  • @shamsudeen2737
    @shamsudeen2737 หลายเดือนก่อน +13

    എന്തായാലും നിങ്ങൾ സന്തോഷത്തോടെ ജീവിക്കണം ഒരിക്കലും കുടുംബത്തെ ഒഴിവാക്കരുത് അവരുടെ കൂടെയുള്ള വിഡിയോ ഇടുകയും വേണം എന്നാല് മറ്റുള്ളവർക്കുള്ള മറുപടിയായ്കൊള്ളും

  • @Shiniamar
    @Shiniamar หลายเดือนก่อน +30

    മാറി നില്കുബോ നമ്മൾ ജീവിതം പഠിക്കും അതുമല്ല ഉത്തരവാദിത്തം ഉണ്ടാകും 😍🤗നിങ്ങൾ മാത്രം ആകുബോൾ മറ്റുള്ളവർ എന്ത് വിചാരിക്കും ഉള്ള തോന്നൽ വേണ്ടല്ലോ

  • @mumbaiperumbavoormalayali2187
    @mumbaiperumbavoormalayali2187 หลายเดือนก่อน +6

    🥰god bless you 🥰

  • @NaseeraK-h6n
    @NaseeraK-h6n หลายเดือนก่อน +18

    എന്റെ മോൾ zivayude faan ആണ് അവൾക് ഒന്നര വയസ്സായിട്ടുള്ളു, നിങ്ങളുടെ ഈ വ്ലോഗിൽ zivaye കണ്ടപ്പോ umma ziva ന്ന്

  • @mufi123
    @mufi123 หลายเดือนก่อน +25

    Zivumma.....❤kottakkal evdeaan njan kottakkal aan..ente mon zivu nte fan aan..nalla ishtan 🥰🥰

    • @mufi123
      @mufi123 หลายเดือนก่อน +1

      Kottakkal evdenn paranja Oroosam kaanaalo

  • @RaseeIsmail
    @RaseeIsmail หลายเดือนก่อน +1

    Enikkum zivunte same prayamulla kutti und... Njn epplum vjaarikkum engane jubi ith manage cheyyunnenn.. Mashaallah..mole nokiyitt baaki mathi🥰

  • @thaznymsha
    @thaznymsha หลายเดือนก่อน +27

    ശെരിയാ..ഈ കാലവും കുഞ്ഞിന്റെ പ്രായവും പെട്ടെന്നങ്ങ്‌ കഴിയും..
    പിന്നെ ഫാമിലി വ്ലോഗ്‌ ചെയ്യുംബൊ നമ്മുക്ക്‌ നമ്മുടെതായ പ്രെവസിയും വേണം..
    അൻഷിഫ്‌ക്കാന്റെ തറവാടാരുന്ന് പക്ഷെ ഓർടെ കാര്യത്തിൽ അടിപൊളി...
    ഉമ്മയും ഉപ്പയും ബിസിയായതു കൊണ്ടൊക്കെയാ ഇങ്ങനെ ഫീലെയുന്നെ..
    നല്ല തീരുമാനം ...
    പറഞ്ഞത്‌ പോലെ വ്ലോഗ്‌ ചെയ്യുന്നെനു കരുതി എല്ലാം പറയുന്നത്‌ എനിക്കും ഇട്ടല്ല....❤
    നിങ്ങൾടെ കലപില എനിക്കും ഇഷ്ട..... 🎉

  • @nisamhashim5658
    @nisamhashim5658 หลายเดือนก่อน +15

    എല്ലാം നന്നായി വരട്ടെ 🤲

  • @JamshiRaji-p3p
    @JamshiRaji-p3p หลายเดือนก่อน +6

    Mukath ellam kanunnud 😢😢😢😢 ellam avshyathinu maatram koodthal ayal amrtham visham😢

  • @FMGARDEN-kx3wr
    @FMGARDEN-kx3wr หลายเดือนก่อน +6

    Jeevitham sugamayi munnott povatte,rakshithakkal namme thettuparanjalum nammal nammude kadama nirvettanam,Allahu raksha tharatte❤❤❤.