സിപിഎമ്മിന്റെ കൂടെ പോയിരുന്നുവെങ്കില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലായിരുന്നു | K Venu | Part 2

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • ഗാന്ധിയുണ്ടാക്കിയ അടിത്തറയാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ അടിത്തറ, ഭാഷ ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് ജനാധിപത്യത്തിന്റെ തുടക്കം.
    കെ.വേണുവുമായി വാഗ്വിചാരത്തിൽ എൻ.ഇ സുധീർ രണ്ടാം ഭാഗം
    #KVenu #NESudheer #thecue
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_offi. .
    Website - www.thecue.in/
    WhatsApp - bit.ly/37aQLHn
    Twitter - / thecueofficial
    Telegram - t.me/thecue

ความคิดเห็น • 116

  • @yesodharanp5816
    @yesodharanp5816 2 ปีที่แล้ว +16

    വളരെ തീഷ്ണമായ അനുഭവങ്ങളിലൂടെ കടന്നു വന്നതുകൊണ്ടാകാം അദ്ദേഹത്തിൻ്റെ ഇന്നത്തെ നിലപാട് തികച്ചും വസ്തനിഷ്ഠവും യുക്തിസഹവും വ്യക്തവുമാണ്. ശ്രീ വേണുവിൻ്റെ കഴിവുകൾ പ്രയോജനപ്പെടുത്താൻ എതെങ്കിലും ജനാധിപത്യ രാഷ്ട്രീയപ്പാർട്ടികൾ മുന്നോട്ടുവന്നിരുന്നെങ്കിൽ സമൂഹത്തിന് അത് ഒരു വലിയ നേട്ടമായിത്തീരുമെന്ന് ഉറപ്പാണ്.

    • @rajeevanpv2729
      @rajeevanpv2729 2 ปีที่แล้ว

      സത്യംപറഞ്ഞാൽ തിരുത്തി തിരുത്തി അദ്ദേഹം ഈ പരുവമായി. ഇനിയും തിരുത്താൻ പറയരുതേ. ശാസ്ത്ര ശാഖക്ക് ഒരുപക്ഷെ മികച്ച സംഭാവനകൾ നൽകുവാൻ കഴിയുമായിരുന്നു . പക്ഷെ .....

    • @kumarankutty2755
      @kumarankutty2755 22 วันที่ผ่านมา

      ഒരു മാറ്റവും വരില്ല. കുറെ മൃതമായ ആശയങ്ങളെ ഉള്ളിൽ വഹിക്കുന്നവർ ഭരണത്തിൽ കേറിയാലും ക്രമേണ അവരുടെ മനോനില മാറി സ്വയം കുറെ സമ്പാദിച്ചു അവർ വലിയ കോടീശ്വരന്മാർ ആകും എന്നല്ലാതെ നാടിനു ഗുണം ഒന്നും ഉണ്ടാവില്ല.

  • @ammusenamakkal5196
    @ammusenamakkal5196 2 ปีที่แล้ว +13

    രണ്ട് ഭാഗവും വിശദമായി കേട്ടു. ഒരുപാടു അറിവും അനുഭവിക്കാനായി. ജനാതിപത്യം പുലരട്ടെ. പൂത്തുലയട്ടെ 🙏

    • @rajeevanpv2729
      @rajeevanpv2729 2 ปีที่แล้ว

      ഇനിയും പൂത്തുലഞ്ഞാൽ പ്രശ്മാണ്.
      വസന്തത്തിന്റെ ഇടിമുഴക്കം കേട്ടിട്ടുണ്ടോ 😀

  • @HaksarRK
    @HaksarRK 2 ปีที่แล้ว +17

    അഭിമുഖം എന്ന വാക്കിന്റെ അർത്ഥം വ്യക്തമാക്കുന്ന ഒന്ന്.... അഭിനന്ദനങ്ങൾ... 👌🏿❤️

    • @rajeevanpv2729
      @rajeevanpv2729 2 ปีที่แล้ว

      സത്യംപറഞ്ഞാൽ തിരുത്തി തിരുത്തി അദ്ദേഹം ഈ പരുവമായി. ഇനിയും തിരുത്താൻ പറയരുതേ. ശാസ്ത്ര ശാഖക്ക് ഒരുപക്ഷെ മികച്ച സംഭാവനകൾ നൽകുവാൻ കഴിയുമായിരുന്നു . പക്ഷെ .....

    • @HaksarRK
      @HaksarRK 2 ปีที่แล้ว +2

      @@rajeevanpv2729 പുതിയ അറിവിനും ബോധ്യങ്ങൾക്കുമനുസരിച്ച് തിരുത്താൻ കഴിയുന്ന മനുഷ്യരിലാണ് പ്രതീക്ഷകളത്രയും... ❤️

  • @sajanthalathil2921
    @sajanthalathil2921 2 ปีที่แล้ว +8

    നല്ല വ്യക്തത തരുന്ന സംഭാഷണങ്ങൾ.....നന്നായിട്ടുണ്ട്👍

  • @roshancheryakuth539
    @roshancheryakuth539 2 ปีที่แล้ว +2

    വിയോജിപ്പുകളുണ്ട്... പക്ഷെ ഈ മനുഷ്യന്റെ ബൗധിക സത്യസ്വന്തത...

  • @rajeevanpv2729
    @rajeevanpv2729 2 ปีที่แล้ว +16

    കെ വേണു ചിന്തയിലെ വിഷ്‌പോടനം 😀
    അതൊരു കാലമായിരുന്നു അദ്ദേഹം എന്തെഴുതിയാലും വാങ്ങുക വായിക്കുക .
    ഒന്നും മനസ്സിലായില്ലെകിലും 😀പണ്ടിറങ്ങിയ ഏല്ലാ പുസ്തകങ്ങളും ഇന്നും അലമാരിയിൽ ഭദ്രം.

    • @muhammedruvaisam1424
      @muhammedruvaisam1424 ปีที่แล้ว +1

      പുള്ളീടെ ആ പഴയ പുസ്തകം എന്റെ കയ്യിലുണ്ട്.
      പ്രബഞ്ചവും മനുഷ്യനും

  • @divakaraneledath7812
    @divakaraneledath7812 2 ปีที่แล้ว +5

    വേണുവിനെപ്പോലെ ഒരാളെ വളരെ പോസിറ്റീവ് ആയി കാണാൻ കേരള സമൂഹത്തെ പ്രേരിപ്പിക്കുന്ന നല്ല ഇൻറർവ്യൂ . ശ്രീ സുധീറിന് അഭിനന്ദനങ്ങൾ❣️❣️❣️❣️❣️

    • @khaleelkodakkad744
      @khaleelkodakkad744 2 ปีที่แล้ว

      Venu vinea polulla oraal. Entho oru porayma kanunnundallo. Enthanu onnu vekthamaakumo.

    • @sreerag3354
      @sreerag3354 2 ปีที่แล้ว +1

      അതെ. ഏകാധിപത്യത്തെ തള്ളിക്കളഞ്ഞ ഒരാളെ പോസിറ്റീവ് ആയി കാണാൻ പ്രേരിപ്പിക്കുന്നുണ്ട് എങ്കിൽ അത് നല്ലത് തന്നെ .

  • @jagadeesankalathil3960
    @jagadeesankalathil3960 2 ปีที่แล้ว +5

    ഒരു ജൈവമനുഷ്യന്റെ വാക്കുകൾ....... സംഗീതം പോലെ ആസ്വദിച്ചു നന്ദി ഒരു പാട് നന്ദി

  • @KrishnaKumarkriz
    @KrishnaKumarkriz 2 ปีที่แล้ว +5

    07:12 മുപ്പതുകളിലെ സ്റ്റാലിൻ്റെ നല്ല സോവിയറ്റ് യൂണിയൻ. ഇങ്ങേർ എന്താണാവോ പഠിച്ചത്? Dekulakization എന്ന പദം തന്നെ മറന്നുപോയിക്കാണണം. Left Wing Socialist Revolutionaries നെ നേരിടുന്നതിൻ്റെ ഭാഗമായി ഗ്രാമങ്ങളെത്തന്നെ തുടച്ചുനീക്കിയത് ലെനിൻ ജീവിച്ചിരിക്കെയായിരുന്നു.

    • @muneerm5356
      @muneerm5356 11 หลายเดือนก่อน

      വിപ്ലവത്തിന് ശേഷമുള്ള പത്ത് വർഷക്കാലം എന്നല്ലേ മാഷേ പറയുന്നുള്ളൂ. സ്റ്റാലിനെ വേറിട്ട രീതിയിൽ അവതരിപ്പിക്കാനുള്ള ശ്രമം തെറ്റാണെന്ന് പറയുന്നുമുണ്ടല്ലോ.

  • @trnair100
    @trnair100 2 ปีที่แล้ว +2

    ബുദ്ധിജീവി ജാഡ ഇല്ലാത്ത നല്ലൊരു ബുദ്ധിജീവി...

  • @sabuvarghese2708
    @sabuvarghese2708 2 ปีที่แล้ว +4

    കെ വി ക്ക് അഭിനന്ദനങ്ങൾ. മാർക്സിനെയും മാർക്സിസത്തെയും ഇപ്പോഴും വേദവാക്യമായി കരുതുന്ന സുധീറിന്റെ ഒരു കുറിപ്പ് ഈയിടെ കണ്ടിരുന്നു. മുനീറിന്റെ പ്രസംഗത്തിനു ശേഷമാണ് എന്നു തോന്നുന്നു. എന്തായാലും ഇന്റർവ്യൂ നന്നായി.

  • @ajith.ramachandran7730
    @ajith.ramachandran7730 2 ปีที่แล้ว +3

    26-26.30 ശാസ്ത്ര സാങ്കേതിവിദ്യ അനുനിമിഷം മാറി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം എന്ന കാഴ്ചപ്പാടുള്ള മാർക്സിസ്റ്റുകാർ കേരള കമ്മ്യൂണിസ്റ്റ് പാർട്ടിയിലുണ്ട് എന്ന് വിശ്വസിക്കാൻ പ്രയാസമാണ്. ഒരു പക്ഷെ മാർക്സിസത്തിന്റെ അപ്രായോഗികതയെകുറിച്ച് ഏറ്റവും ബോധ്യമുള്ളവരാണ് ഇന്ന് അധികാരത്തിലിരിക്കുന്ന മാർക്സിസത്തിന്റെ പേരിൽ കേരളം ഭരിക്കുന്ന സഖാക്കൾ

  • @pradeepgovindan516
    @pradeepgovindan516 2 ปีที่แล้ว +3

    അറിവിന്റെ ഭണ്ഡാരം...
    ❤️🌹

  • @surendrancheruparambil7836
    @surendrancheruparambil7836 2 ปีที่แล้ว

    വളരെ അധികം അറിവു തന്ന വേണു സാറിൻ്റെ വാക്കുകൾക്ക് നന്ദി . ജനാധിപത്യം മനുഷ്യസമൂഹത്തിൻ്റെ ശക്തിയും ആവശ്യവുമാണ് എന്ന് മനസ്സിലാക്കുമ്പോൾ . ജനാധിപത്യത്തേയും സമൂഹത്തേയും നിലനിർത്തേണ്ട ദേശീയ ബോധം പരമപ്രധാനമല്ലെ ? ഇന്ത്യൻ ദേശീയ ബോധത്തിൻ്റെ അടിത്തറയെന്താണ് ?

  • @kondakath
    @kondakath 2 ปีที่แล้ว +3

    1989 വായിച്ചപോമത്രേ ലെനിൻ തെറ്റാണ് എന്ന് മനസിലായത് 🤪

  • @pvijay55
    @pvijay55 2 ปีที่แล้ว +1

    Sudhheer, Thank you so much!

  • @azeeztharuvana1382
    @azeeztharuvana1382 2 ปีที่แล้ว +2

    A big salute to K Venu

  • @manilalraghavan2708
    @manilalraghavan2708 2 ปีที่แล้ว +2

    പ്രത്യയ ശാസ്ത്ര അപചയത്തിന്റെ ഹേതുക്കളിലേക്ക് വഴി തുറക്കുന്ന ഒരു നല്ല അഭിമുഖം
    നന്ദി.

  • @tholukaibrahim7983
    @tholukaibrahim7983 2 ปีที่แล้ว +1

    വേണു വലിയ ആശയ കുഴപ്പത്തിലാണ്. ജനാധിപത്യം ജനാധിപത്യം എന്നാവർത്തിക്കുന്നതല്ലാതെ അതെങ്ങനെ നടപ്പിലാക്കണമെന്നു് വേണഒരെടുത്തുംപറയുന്നില്ല. താൻ ഒരു വലിയസംഭവമാണെന്ന് തെളിയിക്കാനുള്ള ശ്രമം സംഭാഷണത്തിലുടനീളം നടത്തുന്നതു കാണാം.

  • @johnpeter3508
    @johnpeter3508 2 ปีที่แล้ว +1

    Microphone of Venu Sir should be near to neck . Many times audio of Venu Sir is not that clear

  • @muneerm5356
    @muneerm5356 11 หลายเดือนก่อน

    ഇടതുപക്ഷം എന്ന് പൊതുവെ അവകാശപ്പെടുന്നവരുമായി താരതമ്യം ചെയ്താൽ അറിവിന്റെ അഹംഭാവം ഒട്ടുമില്ലാത്ത പച്ചയായ മനുഷ്യനാണ് കെ. വേണു എന്ന് പലതവണ നേരിട്ടറിയാൻ സാധിച്ചിട്ടുണ്ട്.

  • @sasankankk3181
    @sasankankk3181 2 ปีที่แล้ว

    Thank you.

  • @arunraj9411
    @arunraj9411 2 ปีที่แล้ว +1

    Make a round table with m kunjaman, Sunil p ilayidam, k venu etc...

  • @avinashok
    @avinashok 2 ปีที่แล้ว +1

    വളരെ ഇഷ്ടപ്പെട്ട ഇന്റ൪വ്യൂകളിൽ ഒന്ന്.🤍

  • @k.b.muhammadbavamuhammad4048
    @k.b.muhammadbavamuhammad4048 2 ปีที่แล้ว

    ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു.. എന്ത് ചെയ്യാൻകഴിഞ്ഞു എന്നൊരു ചോദ്യം അവശേഷിക്കുന്നു.. "!

  • @dhyanranjith
    @dhyanranjith ปีที่แล้ว

    വേണു, വീണ്ടും ഒരു ഗൗളി ശാസ്ത്രവുമായി തന്നെ മുന്നോട്ടാണോ?

  • @mohanmohanancv666
    @mohanmohanancv666 หลายเดือนก่อน

    ഞാഞ്ഞൂൽ മൂത്തു മൂർഖനായ വർഗ്ഗമാണ് നക്സലയിറ്റും മാവോയിസ്റ്റും. ഏത് കമ്മ്യൂണിസ്റ്റ്‌ രാജ്യമാണ് ജനങ്ങൾക് സ്വാതന്ത്ര്യം കൊടുത്തിട്ടുള്ളത്. പഴയ പ്രഭുക്കന്മാർക് പകരം പുതിയ ക്രൂരന്മാരായ ഏകാധിപതികൾ വന്നു.
    ചൈനപോലും ഇപ്പോൾ മുതലാളിത്ത രീതിയിലാണ് മുന്നോട്ട് പോകുന്നത്.
    പിന്നെ വേണുവിനോട്
    നിങ്ങൾ അടക്കമുള്ള കുറച്ചു പീറ നേതാക്കന്മാർ അന്നത്തെ കുറച്ചു അന്തം കമ്മീസിന്റെ ജീവിതം തുലച്ചു. നിങ്ങൾ പൊത്തകം രചനയും ഗീർവാണവും കൊണ്ട് സുഖമായി ജീവിക്കുന്നു.
    ഇതു തന്നെ ഇന്നത്തെ മാക്രിയും ആവർത്തിക്കുന്നു.

  • @devarajanpmdevarajan5364
    @devarajanpmdevarajan5364 2 ปีที่แล้ว +2

    ഈ ഇൻറർവ്യൂവിൽ നിന്ന് മനസിലാവുന്നത് ആദൃകാലത്തൊന്നും കമ്മ്യൂണിസവും മാർക്സിസവും വേണു മനസിലാക്കിയിരുന്നില്ല എന്നാണ്.അദ്ദേഹം തന്നെ പറയുന്നത് താൻ ജയിലിലായതിനുശേഷമാണ് മാർക്സിസം ഗൗരവമായി പഠിച്ചുതുടങ്ങിയതെന്നാണ്.അതായത് കമ്മ്യൂണിസം അറിയാതെയാണ് അങ്ങേര് കമ്മ്യൂണിസ്റ്റും എം.എല്ലുമൊക്കെയായത്.അതുകൊണ്ടുതന്നെ അദ്ദേഹം കമ്മ്യൂണിസം ഉപേക്ഷിച്ചതിൽ അത്ഭുതമൊന്നുമില്ല.

  • @tholukaibrahim7983
    @tholukaibrahim7983 2 ปีที่แล้ว

    വേണു വിഭാവന ചെയ്യുന്ന ജനാധിപത്യം ഒരു പരിഷ്കൃത സമൂഹത്തിൽ മാത്രം നടപ്പിലാക്കാൻ സാധിക്കുന്ന ഒന്നാണ്. അപ്പോൾ ആദ്യം ചെയ്യേണ്ടത് അപരിഷ് കൃതസമൂഹത്തെ പരിഷ്കൃത സമൂഹമാക്കുക എന്നതാണ്. അതിനുള്ള വഴി എന്താണെന്ന്കൂടി വേണു പറഞ്ഞു തരണം.

  • @naveenkgireesan1485
    @naveenkgireesan1485 2 ปีที่แล้ว

    Thanks 👍🏽

  • @raveendranpk8658
    @raveendranpk8658 2 ปีที่แล้ว

    മനനം ചെയ്തുണ്ടാകുന്നതാണ് മതം = അഭിപ്രായം എന്നർത്ഥമെടുക്കാം - ഓരോർത്തർക്കും മതം വേറെ വേറെയായി രിയ്ക്കും - മതം വിശ്വാസമല്ല - അവനവന്റെ മതമനുസരിച്ച് ജീവിയ്ക്കാമെന്നതാണേറ്റവും നല്ല ജനാധിപത്യ ലക്ഷണം - ലോകത്തിലതുള്ളത് ഏത് രാജ്യത്ത് എന്ന് ചിന്തിയ്ക്കാം -

  • @snehagiri365
    @snehagiri365 2 ปีที่แล้ว +1

    A Big Salute to K. Venu for your lntellectual Sincerity. But you didn't say anything about Am Atmi Party.. Acharya Dr. A. J. Snehadas

    • @unnikrishnan7745
      @unnikrishnan7745 2 ปีที่แล้ว

      What AAP is executing same version of other parties in India. Since electricity, water, transport(freebies)to please common people will culminate in the form of huge deficit budget, which will kill our economic progress and well being of people.
      Second, as they are not able to keep aloof from religion or religious practices, to be in power always, ( consider cast system also ) they can't come to the point of a Rich Democratic Practices being practiced in Europe.
      But what i believe,basically change has to come from people itself.
      Otherwise Democracy will be a physical tool to be in books i believe.
      Thank you.

    • @unnikrishnan7745
      @unnikrishnan7745 2 ปีที่แล้ว

      Thank you.

  • @Deepak-wz1ui
    @Deepak-wz1ui 2 ปีที่แล้ว

    An engrossing interview......

  • @radhasurvey
    @radhasurvey 2 ปีที่แล้ว

    Excellent

  • @sivankutty1622
    @sivankutty1622 2 ปีที่แล้ว

    യാഥാർഥ്യ ബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത കെ വേണുവായിരുന്നു തൻടെ റോൾമോഡൽ എന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പരിഹിസരൂപേണ പറഞ്ഞത് അർത്ഥവത്താക്കുന്ന അഭിമുഖം.

    • @radhasurvey
      @radhasurvey 2 ปีที่แล้ว

      വിപ്ലവകവി ആയിരുന്ന ബാലചന്ദ്രൻ ഇന്നെവിടെ....!!!
      ഇവിടെയാണ് k വേണുവിൻ്റെ ബൗധിക സത്യസന്ധത തിരിച്ചറിയാൻ പറ്റുന്നത്...
      താൻ ഇതുവരെ പിന്തുടർന്നു വന്ന ചിന്താധാര തെറ്റാണെന്ന് മനസ്സിലായപ്പോൾ അത് പൊതു സമൂഹത്തോട് തുറന്നുപറഞ്ഞ് മുന്നോട്ട് പോകുക എന്നത് ചെറിയ കാര്യമല്ല...

  • @msaseendran683
    @msaseendran683 2 ปีที่แล้ว +2

    വേണു 1991 ൽ എടുത്ത തീരുമാനം എന്നേയും കമ്യൂണിസത്തിൽ നിന്ന് രക്ഷിച്ചു.

    • @khaleelkodakkad744
      @khaleelkodakkad744 2 ปีที่แล้ว

      Saseedaran ippol eath Isathil aanu ullath.

    • @msaseendran683
      @msaseendran683 2 ปีที่แล้ว +5

      @@khaleelkodakkad744 എല്ലാ പ്രത്യയശാസ്ത്ര ചട്ടക്കൂടിൽ നിന്നും പുറത്തുവന്നു. Modern values ആയ ജനാധിപത്യം, സ്വാതന്ത്രം, സമത്വം, സാഹോദര്യം, മാനവികത, ശാസ്ത്രബോധം, പൗരബോധം എന്നിവ ഉയർത്തിപ്പിടിക്കുന്നവരരോടൊപ്പം നിൽക്കുക, സ്വതന്ത്ര ചിന്തകനാവുക.

  • @jofykvarghese7014
    @jofykvarghese7014 2 ปีที่แล้ว

    Good presantation

  • @bijukumaramangalam
    @bijukumaramangalam 2 ปีที่แล้ว

    Valid points.

  • @sureshak747
    @sureshak747 2 ปีที่แล้ว +2

    പണ്ട് കുറെ പൊട്ടത്തരങ്ങൾ പറഞ്ഞു. ഇപ്പോൾ വേറെ ചില പൊട്ടത്തരങ്ങൾ. ഗാന്ധിയെ മഹാനാക്കിയതും കൊള്ളാം

    • @3kkid676
      @3kkid676 ปีที่แล้ว

      LKG ക്ലാസ്സിൽ പഠിക്കുമ്പോൾ ഡിഗ്രീ ക്ലാസ്സിൽ പോയിരുന്നാൽ നിസ്സാരമായി എല്ലാം പോട്ടത്തരമാനെന്ന് ഇതുപോലെ ഉറപ്പോടെ പറയാം 😅

  • @vinudavid8633
    @vinudavid8633 2 ปีที่แล้ว

    fantastic venu sir 👍👍👍

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว +1

    High class 👌

    • @khaleelkodakkad744
      @khaleelkodakkad744 2 ปีที่แล้ว

      High class chinthayum vaazhanayum Samoohathin/common people in prathekich oru upayogavum kittiyilla ennath oru sangadam thannea aanu.

    • @hardcoresecularists3630
      @hardcoresecularists3630 2 ปีที่แล้ว

      @@khaleelkodakkad744 താങ്കൾ പറഞ്ഞത് പൂർണമായി മനസ്സിലായില്ലെങ്കിലും. ഇത്തരം വലിയ രീതിയിൽ അറിവും ചിന്തയും ഉള്ള ആൾക്കാർക്ക് അധികാരം അവർക്ക് അവസരം കൊടുത്താൽ മാത്രമേ അതിനനുസരിച്ച് മാറ്റം സമൂഹത്തിൽ കൊണ്ടുവരാൻ സാധിക്കൂ🙏🏿 ഇവിടെ ഉയർന്ന ചിന്തയുള്ള ആൾക്കാരെ അവർ ഉയരുന്നു എന്നു കാണുന്ന മുറക്ക് തന്നെ എല്ലാ അവസരങ്ങളിൽ നിന്നും മാറ്റി നിർത്തുകയാണ് 🙏🏿 അവിടെയാണ് ഇതിന്റെ കാതലായ പ്രശ്നം കടക്കുന്നത് 🤝

    • @natarajanp2456
      @natarajanp2456 2 ปีที่แล้ว +1

      വളരെ അർത്ഥവത്തായ ചിന്തനീയമായ ഒരു ഇന്റർവ്യു 👌👌👌

  • @cnmedia8462
    @cnmedia8462 2 ปีที่แล้ว

    ഇന്റർവ്യു ചെയ്യുന്ന ആളുടെ സൗണ്ട് 🔥

  • @vinayakumarv4687
    @vinayakumarv4687 2 ปีที่แล้ว +1

    Kazinja 75 kollamayi Congress um Communist karum mari mari Keralam bharichu mudippichille? Enthu kondanu Keralam nashichu naranathu aayathu Venu Sir? Ivide Hinduthwa vadikal bharichittillallo?

  • @ayb962
    @ayb962 2 ปีที่แล้ว +1

    The smart way to keep people passive and obedient is to strictly limit the spectrum of acceptable opinion, but allow very lively debate within that spectrum - even encourage the more critical and dissident views. That gives people the sense that there's free thinking going on, while all the time the presuppositions of the system are being reinforced by the limits put on the range of the debate.
    -Noam Chomsky
    ചൈനയുടെ ജനാധിപത്യം

  • @swissindia6128
    @swissindia6128 2 ปีที่แล้ว +1

    Of course it is an interesting interview with Mr. Venu.
    But it was necessary to ask some questions about the dictatorship of Pinarayi in Kerala.
    Pinarayi`s selfish dictatorship has nothing to do with any sort of Communism!
    Pinarayi is ruling and living worse than a king, or Lord. He is a smuggler, a criminal and a rowdy.
    How did Pinaryi become a multi millionaire through politics? He has nothing to do with a communist.

    • @rajeevanpv2729
      @rajeevanpv2729 2 ปีที่แล้ว

      സത്യംപറഞ്ഞാൽ തിരുത്തി തിരുത്തി അദ്ദേഹം ഈ പരുവമായി. ഇനിയും തിരുത്താൻ പറയരുതേ. ശാസ്ത്ര ശാഖക്ക് ഒരുപക്ഷെ മികച്ച സംഭാവനകൾ നൽകുവാൻ കഴിയുമായിരുന്നു . പക്ഷെ .....

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 ปีที่แล้ว

    കാനു സന്യാലിനു ആത്മഹത്യ ചെയ്യേണ്ടിവന്നില്ലേ . കുറെ എണ്ണത്തിന്റെ ജീവിതം തുലച്ചു എന്നല്ലാതെ ഒരു ഗുണവുമുണ്ടായില്ല

  • @rejeevayyampuzha6646
    @rejeevayyampuzha6646 2 ปีที่แล้ว

    Super

  • @vikram12354
    @vikram12354 2 ปีที่แล้ว +1

    ജനാധിപത്യം അംഗീകരിക്കാത്ത ഒരു മതമാണ് ഹിന്ദുത്വം എന്ന ഇദ്ദേഹത്തിന്റെ വീഷണം എല്ലാ മതങ്ങളും ഒരുപോലെയാണെന്ന കപട മതേതര വാദികളുടെ മനപ്പൂർവമോ കൂടുതൽ വിഷയങ്ങളെ ആഴത്തിൽ പഠിക്കുവാനോ ഉള്ള മടിമൂലമോ ഉള്ള ഒരു മനസുമൂലമോ ഉണ്ടാകുന്നതാണ്. സെമറ്റിക് മതം പോലെ ഒരു മതമല്ല ഹിന്ദുത്വം. എന്നാൽ ഇദ്ദേഹം പറയുന്ന ഒരുപാടു കാര്യങ്ങളെ ഞാനും അംഗീകരിക്കുന്നു

  • @johncysamuel
    @johncysamuel 2 ปีที่แล้ว

    👍👍👍

  • @ramakrishnanvt9992
    @ramakrishnanvt9992 2 ปีที่แล้ว +1

    മാനവികതയുടെ ആന്തരിക ശബ്ദം

  • @vijayaraghavanthekkeandoor9500
    @vijayaraghavanthekkeandoor9500 8 หลายเดือนก่อน

    Marxism yaanthrikamaayi agathamaayi padichu vikalamaayi visleshich manushyante ellamaanushika moolyangaleyum nasippichu ellameghalayilum naasonmakamayi kondirikkunna muthalaalithathinte aayush aathmeeyamaayi neettikodukkuvaan mathrame ee sambaashanathiloode kazhiyukayullu. Acadamic mizhavukondu kaaryangakle saasthreeyamaayi kaanuvaan kazhiyellennullathinte uthama udhaaharamaanu ee sambhashanam. maanavaraasikku viplavakaramaayi munnotulla saasthreeya maattathinu ee sambhashanam upakarikkuka yilla..

  • @vinayakumarv4687
    @vinayakumarv4687 2 ปีที่แล้ว

    Gandhiyude influence ithryum undayirunnengil, engineyanu rajyam 3 piece aayi vibhajichathu Venu Sir?

  • @adv.p.kdinesh6900
    @adv.p.kdinesh6900 2 ปีที่แล้ว

    ലോകത്തിന് മാതൃകയായ മഹത്തായ ഇന്ത്യൻ ജനാധിപത്യത്തിൽ വീണ്ടും വേണുവിന് പാർലിമെന്ററി തെരെടുപ്പിലൂടെ മത്സരിച് ഭാഗമാകാനും പരിപ്പോക്ഷിപ്പിക്കാനും കഴിയട്ടെ നിരാശ വെടിഞ്ഞ് മുതലാളിത്തത്തിന്റെ സാർവ്വജനീനമായ അധീശത്തിനായി താങ്കൾക്ക് പ്ര വർത്തിക്കാൻ യുവത്വമുണ്ടാവട്ടെ💐💐💐

  • @ravindranvk4755
    @ravindranvk4755 2 ปีที่แล้ว

    സംവരണം ലഭിക്കുന്നവിഭാഗത്തിലെ ഒരു ന്യൂനപക്ഷമല്ലെ എപ്പോഴും അത് പിടിച്ചെടുക്കുന്നത്. ഈ സംവിധാനത്തിൽ സാരമായപിശകില്ലെ?.
    ഇത്രയും വർഷങ്ങൾക്ക് ശേഷവും ഇന്നത്തെ അവരുടെ (ഭൂരിപക്ഷത്തിൻ്റെ)അവസ്ഥ അതല്ലെ കാണിക്കുന്നത്?

  • @jereeshcv4200
    @jereeshcv4200 2 ปีที่แล้ว

    🔥

  • @cnmedia8462
    @cnmedia8462 2 ปีที่แล้ว

  • @syamkriz
    @syamkriz 2 ปีที่แล้ว

    ദാർശനിക തലത്തിൽ അനന്തതയെ മനസ്സിലാക്കാൻ ഗണിതത്തിൽ ഇൻഫിനിറ്റി എന്ന ഒന്ന് ഉണ്ടല്ലോ

  • @TheSouparnika
    @TheSouparnika 2 ปีที่แล้ว

    രവിചന്ദ്രനെ കൊച്ചിക്കാനുള്ള ഒരു ശ്രമം വേണു നടത്തി
    രവിയുമായുള്ള സംവാദം യു ട്യൂബിൽ ഉണ്ടു
    അതിൽ വേണു
    അനന്തത
    അനന്തത
    അനന്തത
    എന്ന് പറഞ്ഞ് ഉരുണ്ടു കളിക്കുകയാണ്
    ഒരു വ്യക്തതയുമില്ലാതെ
    ദർശനം ഫിലോസഫി എന്നിവ അധര വ്യായ യമല്ലാതെ മനുഷ്യരാശിക്ക് ഒരു പ്രയോജനവമില്ലാത്ത സാധനം
    വലിയ ചിന്തകനാണ് പോലും ???.
    പിന്നെ ലീഗ് ജനാധിപത്യ പാർട്ടിയാണ് വർഗീയമല്ല പോലു
    ഭയങ്കര കണ്ടു പിടുത്തം !!

  • @alagappanagar
    @alagappanagar 2 ปีที่แล้ว +2

    ഇപ്പോൾ എങ്ങനെയാ നില്ക്കുന്നത് 😁😁

    • @rameshbabut.kt.k3375
      @rameshbabut.kt.k3375 2 ปีที่แล้ว

      😂😂😂

    • @anilmankind5458
      @anilmankind5458 2 ปีที่แล้ว +1

      ഏതെങ്കിലും ജീർണ്ണ രാഷ്ട്രീയ ഘടനക്കുള്ളൽ തന്നെ നിൽക്കണമോ? കഷ്ടം

    • @khaleelkodakkad744
      @khaleelkodakkad744 2 ปีที่แล้ว

      @@anilmankind5458 oru Arashtriya vaadhi aano. Praayogiga, dhaarmiga Rashtriyam samoohathin athiyavashyam aanu prethakich Varthamaana kaalath

    • @anilmankind5458
      @anilmankind5458 2 ปีที่แล้ว

      @@khaleelkodakkad744 വിയോജിപ്പുണ്ടെങ്കിലും ഞാൻ താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു🙏

  • @khanyukthi
    @khanyukthi 2 ปีที่แล้ว +1

    'പൊതുവൽക്കരം ആപത്തിലേക്ക് നയിക്കും സമ്പത് കേന്ദ്രികരണമ് പാടില്ല ;.യോജിക്കാവുന്ന നിലപാടുകൾ
    അടുത്ത പാർട്ടിന് കാത്തിരിക്കുന്നു

  • @sree8603
    @sree8603 2 ปีที่แล้ว +1

    മതം വിട്ടവൻ.. ധീരൻ

  • @sankaranan6573
    @sankaranan6573 4 หลายเดือนก่อน

    മന്ത്രി ആകാമായിരുന്നു

  • @kannankothila1684
    @kannankothila1684 2 ปีที่แล้ว

    You people may throw away the Marxian baggage and lead a simple and beautiful life

  • @k.b.muhammadbavamuhammad4048
    @k.b.muhammadbavamuhammad4048 2 ปีที่แล้ว

    അപ്പോൾ സഖാവ് ഇപ്പോൾ.. എന്ത് ചയ്തു?.

  • @syamkriz
    @syamkriz 2 ปีที่แล้ว

    ജർമനിയുടെ ഇന്നത്തെ വ്യവസ്ഥിതിയുടെ അവസ്ഥയെ പറ്റി എന്താണ് ശ്രീ വേണുവിൻ്റെ അഭിപ്രായം എന്നറിയാൻ താൽപര്യം ഉണ്ട്. അത് ഒരു സോഷ്യലിസ്റ്റ് അല എങ്കിലും പൂർണ മുതലാളിത്തം അല്ലല്ലോ

    • @AswinErippara
      @AswinErippara 2 ปีที่แล้ว

      പൂർണ്ണ മുതലാളിത്തം എന്താണ്??

    • @syamkriz
      @syamkriz 2 ปีที่แล้ว

      @@AswinErippara എന്താണ് എന്നറിയില്ല. പക്ഷേ പൂർണ മുതലാളിത്ത വ്യവസ്ഥയിൽ ഭരണ കൂടത്തിന് ഇഷ്ടമുള്ള മുതലാളിയും, ഇഷ്ടമില്ലാത്ത മുതലാളിയും ഇല്ല.

    • @AswinErippara
      @AswinErippara 2 ปีที่แล้ว

      @@syamkriz എന്റെ ചോദ്യം അതല്ല... പൂര്‍ണ്ണ മുതലാളിത്തം എന്താണ് എന്നാണ്

  • @arun9704
    @arun9704 2 ปีที่แล้ว

    തള്ളൽ ഉഗ്രനാണ്

  • @vishnukailasam3921
    @vishnukailasam3921 2 ปีที่แล้ว

    പറഞ്ഞ് പറഞ്ഞ് അബദ്ധത്തിലേയ്ക്ക് പോകുന്നു...

  • @tecman5511
    @tecman5511 4 หลายเดือนก่อน

    ഒന്നു നിർത്തിയിട്ട് പോകാമോ P / S

  • @aram7117
    @aram7117 2 ปีที่แล้ว

    K വേണുവിനു ഇന്ന് യോജിക്കാൻ കഴിയുന്ന പാർട്ടി.. സിപിഐ, ഐ എൻ സി.. ബിജെപി.ഐ യു എം എൽ . ഇവയിൽ ഏതാണ്?,

  • @baijukhadi
    @baijukhadi 2 ปีที่แล้ว

    ഇപ്പോഴും കമ്മ്യൂണിസ്റ്റ് ആണോ

    • @nvv.vasudevan
      @nvv.vasudevan 2 ปีที่แล้ว

      ജനാധിപത്യത്തില്‍ അടിയുറച്ച് നില്‍ക്കുന്നു ,എന്ന് പറഞ്ഞല്ലോ..