ലേലമുറപ്പിക്കാൻ പോകുന്നു; ആരെങ്കിലുമുണ്ടോ ? വീറും വാശിയും നിറഞ്ഞ കൊച്ചി ഹാർബറിലെ മത്സ്യലേല കാഴ്ചകൾ

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025
  • Fish auction views of Kochi Harbor
    റിപ്പോർട്ട് - സെയ്ഫുന്നിസ അലിയാർ
    ക്യാമറപേഴ്സൺ - സിജോ സുധാകരൻ
    Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 122

  • @jaleelkannur3153
    @jaleelkannur3153 3 ปีที่แล้ว +17

    മീൻ വാങ്ങാനില്ലെങ്കിലും മീൻ മാർക്കറ്റിൽ പോയി മീൻ നോക്കി നടക്കാൻ നല്ല രസമാണ്

  • @akhildev6321
    @akhildev6321 3 ปีที่แล้ว +123

    എന്റെ നാട്ടിലൊക്കെ ഇപ്പോഴും മാസ്സങ്ങൾ പഴക്കമുള്ള മീനാണ് കിട്ടുന്നത് 🥴എവിടേലും പോകുമ്പോൾ ഇതുപോലെ കടപ്പുറത്തീന്ന് വാങ്ങും പക്ഷെ പൂഴുത്ത മീൻ തിന്നു ശീലിച്ചത് കൊണ്ട് ഫ്രഷ് മീനിന് ടേസ്റ്റ് തീരെ ഇല്ല 🥴🤪

  • @safaz8872
    @safaz8872 3 ปีที่แล้ว +23

    മനസ്സിന് sukamulla വാർത്തകൾ ..

  • @arat2530
    @arat2530 3 ปีที่แล้ว +67

    സത്യം പറഞ്ഞാല്‍ ഒന്നും മനസ്സിലായില്ല

    • @ponnuunni3511
      @ponnuunni3511 3 ปีที่แล้ว +1

      😀😀😀enikkum

    • @thanseelaashiq4700
      @thanseelaashiq4700 3 ปีที่แล้ว +5

      10 എന്ന് പറഞാൽ 1000
      11 1100 അങ്ങനെയാ ലേലം വിളിക്കുന്നത്. ലേലം വിളിച്ചിടുക്കുന്ന ആൾക്ക് വിളി കുറവ് എന്ന പേരിൽ പൈസ കുറച്ചു കൊടുത്താൽ മതി..

    • @analpjoshy4958
      @analpjoshy4958 3 ปีที่แล้ว

      Alla pinne😁

    • @football_ray
      @football_ray 3 ปีที่แล้ว

      😂😂

    • @ktashameel41
      @ktashameel41 3 ปีที่แล้ว +1

      @@thanseelaashiq4700 ippozhaanu msnasilaayath ...

  • @pradeepsv2913
    @pradeepsv2913 3 ปีที่แล้ว +16

    കടലിൽ നിന്ന് പിടിച്ചു കൊണ്ടു വരുന്ന മത്സ്യത്തൊഴിലാളികൾക്ക് കിലോയ്ക്ക് 10 രൂപ വെച്ച് കൊടുക്കുന്ന മീനിന്റെ വിലഅത് മാർക്കറ്റിൽ എത്തുമ്പോൾ 100 120ആയി ഉയരുന്നു ....കാർഷിക മേഖലയിൽ താങ്ങുവില പ്രഖ്യാപിക്കുന്നത് പോലെ ഗവൺമെൻറ് ഈ മേഖലയിലും മിനിമം വില പ്രഖ്യാപിച്ചു ഇവരുടെ കഷ്ടപാടിന് ഒരു വില നൽക്കണം :

    • @ennakavi2129
      @ennakavi2129 3 ปีที่แล้ว

      For that TATa, Ambani has to come

    • @rahilvk2785
      @rahilvk2785 3 ปีที่แล้ว

      കടലിൽ 6000 കിലോ മീൻ ആണ് . 10 രൂപക്ക് വിറ്റാൽ 60000 . expense 40000 കഴിഞ്ഞാൽ 20000 ലാഭം. (ലാഭം മുതലാളിക്ക് മാത്രം തൊഴിലാളിക്ക് കൂലി)
      മീൻ വണ്ടിയിൽ 50 kg മീൻ ഉണ്ടാകും ഡീസൽ, വണ്ടി expense,wages ഇവ കഴിഞ്ഞാൽ 500 - 600 മാത്രമേ ബാക്കിയാവൂ

  • @coldstart4795
    @coldstart4795 3 ปีที่แล้ว +9

    വൈപ്പിനിൽ ദിവസവും ഇതു കാണാറുണ്ട്

  • @rakeshpr6505
    @rakeshpr6505 3 ปีที่แล้ว +18

    ഇത് ഞങ്ങളുട കാളമുക്ക് ഹാർബർ അല്ലേ..... തരകൻ മാർക്കും കച്ചവട കാർക്കും ആണ് കാശ്.... മത്സ്യ തൊഴിലാളികളുടെ അധ്വാനം... കാശ് തരകൻ മാർക്കും..

  • @mujeebmcs8066
    @mujeebmcs8066 3 ปีที่แล้ว +8

    മത്സ്യ തൊഴിലാളികൾക്കു ഒന്നും കിട്ടില്ല, എല്ലാം ഇട നിലക്കാർ കൊണ്ട് പോവും

  • @anshadkarunagappally5876
    @anshadkarunagappally5876 3 ปีที่แล้ว +36

    മീൻ പിടിക്കാൻ പോകുന്നവർക്കൾ ലാഭം ലേലം പിടിക്കുന്നവർക്ക് ആണല്ലോ

    • @pradeepsv2913
      @pradeepsv2913 3 ปีที่แล้ว +3

      അത് ശരിയാണ് :

  • @azharudeenn6584
    @azharudeenn6584 3 ปีที่แล้ว +49

    വാർത്ത ക്ഷാമം..

  • @binoybruno2418
    @binoybruno2418 3 ปีที่แล้ว +8

    കൊല്ലം വാടി യിൽ വായോ.. ലേലം വിളി കാണാം 🔥

  • @safamarvan5454
    @safamarvan5454 3 ปีที่แล้ว +49

    വാർത്ത ക്ഷാമം. മുല്ലപ്പെരിയാർ പറഞ്ഞിട്ടും പൊട്ടിയില്ല

  • @മാനിഷാദ
    @മാനിഷാദ 3 ปีที่แล้ว +26

    ഒരു തെരണ്ടി വാല് എടുത്ത് റിപ്പോർട്ടറെ അടിക്കാൻ ആരുമില്ലേ അവിടെ 😀

  • @varkala8705
    @varkala8705 3 ปีที่แล้ว

    എന്റെ കുട്ടികാലത്തു ഫ്രഷ് മീൻ കഴിച്ച് വളർന്ന ഞാൻ. വിവാഹം കഴിച്ചതിനു ശേഷം ഒരുപാട് ദിവസത്തെ പഴക്കാമുള്ള മീനുകളാണ് കഴിക്കുന്നത്‌ (സ്വന്തമായിട്ട് ഒരുതരി മണ്ണ് ഇല്ലാത്ത എല്ലാവരുടെയും ജീവിതം ഇങ്ങനെ തന്നെയാണ് സന്തോഷമില്ലാത്ത ജീവിതം എങ്ങനെയങ്കിലും ജീവിച്ച് തീർക്കണം )

  • @abdulgafoorvadasheriyilmam1463
    @abdulgafoorvadasheriyilmam1463 3 ปีที่แล้ว +3

    Ithinte koode ethra poojyam cherkkenam...?!!

  • @ahmadkoyapnr7253
    @ahmadkoyapnr7253 3 ปีที่แล้ว +4

    ഒരുപാട് പേരുടെ ജീവിതം.....

  • @jamsheerjamshi6573
    @jamsheerjamshi6573 3 ปีที่แล้ว

    ഇതൊക്കെ കാണുമ്പോൾ *ഫീലിങ് വേറെ ലെവെൽ*

  • @latheefrose8893
    @latheefrose8893 3 ปีที่แล้ว +7

    രാവും പകലും വെയിലും മഴയും കൊണ്ട് അങ്ങേയറ്റം കഷ്ട്ടപ്പെട്ടു പിടിച്ചുകൊണ്ടുവരുന്ന പാവങ്ങൾക്ക് ഒന്നും കിട്ടില്ല. കരയിലെ കഴുകന്മാർ പണം വാരിപ്പോകുന്നു ഇതാണ് സത്യം. ഈ വ്യവസ്ഥയൊക്കെ മാറ്റി മീൻ പിടിച്ചുകൊണ്ടുവരുന്നവർ തന്നെ നേരിട്ട് കച്ചവടം ചെയ്യണം.

  • @koyathangl4820
    @koyathangl4820 3 ปีที่แล้ว

    Very..very..good

  • @riyasmohammed1411
    @riyasmohammed1411 3 ปีที่แล้ว +19

    മീൻ പിടിച്ചവർക്ക് തന്നെ ലേലം ചെയ്തൂടെ എന്തിനാണ് വേറൊരു മധ്യസ്ഥനെ വെക്കുന്നത് എല്ലാ മേഖലയിലും ഒരു ഉടായിപ്പ് കാണും

    • @samantony3995
      @samantony3995 3 ปีที่แล้ว +1

      Please use translater.. மீன்பிடிப்பவர்கள் ஏலம் போடாமல் இருப்பதற்கு பல காரணங்கள் உண்டு. 1.மீன் ஏலம் எடுக்கும் வியாபாரிகள் கடன் வைத்து ஏலம் எடுப்பவர்கள் உண்டு அவர்களிடம் காசு வசூலித்து கொடுக்கும் பொறுப்பு ஏலம் போடுபவர்களுடையது. மீன்பிடிப்பவர்ள் தினமும் ஒரே நேரத்தில் மீன்பிடிக்க செல்லவேண்டும் ஏலம் எடுத்தவர்களின் பின்னால் காசுக்காக சென்றால் மீன்பிடிக்க செல்லமுடியாது.2. மீன்பிடிப்பவர்கள் மீன் ஏலம் போடும் இடத்தில் உள்ள அன்றைய மீன் விலை நிலவரம் தெரிய வாய்பில்லை. அதனால் அவரை வியாபாரிகள் ஏமாற்றவாய்புகள் அதிகம்.

    • @krsparkspark3460
      @krsparkspark3460 3 ปีที่แล้ว

      ജീവിച്ചു പൊയ്ക്കോട്ടെ സർ ഓരോരുത്തരും

    • @afsalnazar9076
      @afsalnazar9076 3 ปีที่แล้ว

      Riyas.. നട്ടപാതിരയ്ക്ക് മീൻപിടിക്കാൻ കടലില് പോകുനൊരു മീനും കിട്ടി എപ്പോ വരുമെന്ന് അവര്ക് തന്നെ അറിയില്ല. അത് കൊണ്ട് വന്നു വിൽക്കാൻ അവര്ക് സമയവും ഇല്ല ഇപ്പൊ തന്നെ അവര് ഇരുട്ടാവെളുക്കെ ജോലി ചെയ്യുകയാണ്...

  • @ellanjanjayikum9025
    @ellanjanjayikum9025 3 ปีที่แล้ว

    Nice view
    Thanks for the vedio
    God bless you all makkale

  • @sinanaboobakkar4709
    @sinanaboobakkar4709 3 ปีที่แล้ว

    ഇത് നമ്മുടെ ചേറ്റുവ ഹാർബർ

  • @THOR-sg7ks
    @THOR-sg7ks 3 ปีที่แล้ว +12

    എന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിന് ചോർച്ച പ്ലീസ് ഒന്ന് വാർത്തയിൽ കൊണ്ട് വരണം

    • @syamsagar439
      @syamsagar439 3 ปีที่แล้ว +1

      അതെന്ത് ടാങ്ക്

    • @THOR-sg7ks
      @THOR-sg7ks 3 ปีที่แล้ว +2

      @@syamsagar439 താൻ ഒക്കെ അപ്പി ഇടുന്നത് ഷേകരിക്കുന്നത്

    • @syamsagar439
      @syamsagar439 3 ปีที่แล้ว +2

      @@THOR-sg7ks സെപ്റ്റിക് ടാങ്ക്

    • @carlosejohn2343
      @carlosejohn2343 3 ปีที่แล้ว

      @@syamsagar439 😂😂😂😂😂

    • @സുധീർസുധി
      @സുധീർസുധി 3 ปีที่แล้ว

      😝😝😝😝😝

  • @GracyGeorge-sk2lg
    @GracyGeorge-sk2lg ปีที่แล้ว

    Kande Anne nirju. Krtaveai NINTE kruba praise the lord

  • @emmanueljoseph2520
    @emmanueljoseph2520 3 ปีที่แล้ว +2

    വൃത്തിഹീനമായ സാഹചര്യങ്ങളിൽ മത്സ്യങ്ങൾ ലേലത്തിൽ പിടിക്കുന്നു

    • @faisalc3322
      @faisalc3322 3 ปีที่แล้ว

      Granitil ഇട്ട് വിൽക്കാം

    • @emmanueljoseph2520
      @emmanueljoseph2520 3 ปีที่แล้ว

      @@faisalc3322 ഓ വേണ്ട. നിങ്ങളുടെ സ്റ്റാൻഡേർഡിന് ഇത് മതിയെങ്കിൽ ഒക്കെ.. ഗ്രാനൈറ്റ് വേണ്ട..നോ പ്രോബ്ലം.. ഐ വിത്‌ഡ്രോ മൈ പ്രെസ്റ്റീജ് ഇഷ്യൂ ഓക്കേ!

  • @aswania1214
    @aswania1214 3 ปีที่แล้ว +1

    Ithokke kannubole happy happppy

  • @sagarmarineimpex1681
    @sagarmarineimpex1681 3 ปีที่แล้ว +7

    This is Kalamuku, Not Cochin Fisheries harbour. At Cochin Fisheries harbour every thing auctions at bulk not in small quantities

  • @shafeeqna423
    @shafeeqna423 3 ปีที่แล้ว

    ഒരു വള്ളത്തിന് 15owners aano

  • @kl14travelrecordrafeekcher64
    @kl14travelrecordrafeekcher64 3 ปีที่แล้ว

    Wow

  • @fawas-on2ny
    @fawas-on2ny 3 ปีที่แล้ว +3

    Floor il ittu vilikkunnathu☝🏼Athinu food safety department GCC till thanne👌🏻👌🏻Vala re safe Aayittu maathram'e fish🐠🐋🐟🐠🐋🐟 lelam😁😁😁😁

  • @Jaxontcr
    @Jaxontcr 3 ปีที่แล้ว +4

    Vartha dhardryam

  • @jobin6131
    @jobin6131 3 ปีที่แล้ว +6

    ഇവിടെ 200 അവിടെ 26

    • @fasilfasil5971
      @fasilfasil5971 3 ปีที่แล้ว

      26 means bro 2600 aane muthe

  • @ajipunalur1724
    @ajipunalur1724 3 ปีที่แล้ว

    ചാനലല്ല എന്നു കോപ്പാണെലും ഞമ്മള് മീൻ വീടു ല്ലാ

  • @babub45
    @babub45 3 ปีที่แล้ว

    ട്രിവാന്ദ്രത്തിൽ ഈസ്റ്റഫോട്ടിൽ വിൽക്കുന്ന മൽസയമ അധികൃതരുടെ ശ്രദ്ധയിൽ പേടുത്തുന്നു

  • @മാരണംമാരണം
    @മാരണംമാരണം 3 ปีที่แล้ว

    60അരുവാ 60അരുവാ 60അരുവാ

  • @ഞാൻമലയാളി-ഭ9ഴ
    @ഞാൻമലയാളി-ഭ9ഴ 3 ปีที่แล้ว +3

    ഇതെവിടെയാണ് 🤔 ഇതിൽ ലേലം വിളിക്കുന്ന ആരുടെയെങ്കിലും നമ്പർ കിട്ടാനായി ഒന്ന് സഹായിക്കുമോ

  • @ashrafm5308
    @ashrafm5308 3 ปีที่แล้ว +1

    ലോഗ തട്ടിപ്പ് ആണ് ഭായിമാരെ നേരിൽ കണ്ടാലെ മനസ്സിലാവു അവർ തമ്മിൽ തമ്മിൽ ആണ് ലേലം കയറ്റൽ - അനുെഭവം

  • @shahadparayanganam9711
    @shahadparayanganam9711 3 ปีที่แล้ว

    Enik onhum manasilaittaa

  • @dilshadsaheer7386
    @dilshadsaheer7386 3 ปีที่แล้ว

    മീൻ വിലയില്ലാത്ത സ്ഥലം എവിടെയാണ്

    • @Joslet123
      @Joslet123 3 ปีที่แล้ว +1

      kadalil

    • @niyaz_nizz
      @niyaz_nizz 3 ปีที่แล้ว

      @@Joslet123 enghane irikkn😂

  • @Tarif-br6fl
    @Tarif-br6fl 3 ปีที่แล้ว

    Shareef mirfa...nalla oru kazhch kanathavark ...👍👍👍👌

  • @tulunadu5585
    @tulunadu5585 3 ปีที่แล้ว

    പഴകിയ മീനാണ് ഇപ്പോൾ വലിയ വില കൊടുത്ത് വാങ്ങേണ്ടി വരുന്നത്

  • @sakeerhussainmkhussainmk2418
    @sakeerhussainmkhussainmk2418 3 ปีที่แล้ว

    10/10 എത്ര kg മീൻ ഉണവും എത്ര രൂപയാണത്

  • @_ajx_altro_312
    @_ajx_altro_312 3 ปีที่แล้ว

    Hi

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 3 ปีที่แล้ว +1

    ഇത് ഏത് ഭാഷയാണ് അരവട്ട് ഉള്ളവൻ മുഴുവട്ട് ആകും

    • @carlosejohn2343
      @carlosejohn2343 3 ปีที่แล้ว

      😂😂😂😂😂😂👌👌👌

  • @babub45
    @babub45 3 ปีที่แล้ว

    മുഴുവന്നു മാർഗറ്റുകളിലും ഒരു മിന്നൽ പരിശോധന നടത്തിയില്ലെകിൽ ആൾകാർ ക്രമണ അളജി രോഗം വന്നു മരിക്കും ഇത് എല്ല അധികാരികളയും അറിയികാണാം

  • @Goldenmak-rx8zn
    @Goldenmak-rx8zn 3 ปีที่แล้ว +1

    പിടിക്കുമ്പോ കിട്ടുന്നത് നല്ല മീൻ ആവും... മാർക്കറ്റിൽ എത്തിയാൽ തീർന്നില്ലേ

  • @ARUNSAGAR2255
    @ARUNSAGAR2255 3 ปีที่แล้ว +1

    വേറെ വാർത്തകൾ ഒന്നും നാട്ടിൽ ഇല്ലാത്തതു കൊണ്ടാകും അല്ലേ???

  • @rajah1367
    @rajah1367 3 ปีที่แล้ว

    ഈ അവതാരക ഒരാളെപ്പോലെ തോന്നുന്നു.... അവളാണോ ഇതു..

  • @habeebpp7208
    @habeebpp7208 3 ปีที่แล้ว +7

    വാർത്ത വായിക്കുന്ന ചേച്ചിയുടെ കഴുത്തിൽ ഉള്ളത് എന്താണ് 😳🤣😂😊🙆‍♂️

    • @മാനിഷാദ
      @മാനിഷാദ 3 ปีที่แล้ว +1

      അത് എവിടുന്നാണാവോ വാങ്ങിയത് ഒന്ന് എനിക്കും വേണമായിരുന്നു

    • @ezrafarmtech8436
      @ezrafarmtech8436 3 ปีที่แล้ว

      Ambadee jimjim nakkidi....

  • @gabrielzacharias7369
    @gabrielzacharias7369 3 ปีที่แล้ว +1

    കുറച്ചു കൂടി കേറ്റിക്കോ

  • @babulalbasheer4170
    @babulalbasheer4170 3 ปีที่แล้ว

    👍🏻

  • @aslamaslu2451
    @aslamaslu2451 3 ปีที่แล้ว

    🤔

  • @UNAISPM-te7jw
    @UNAISPM-te7jw 3 ปีที่แล้ว

    Enda ee kanakk... 60,16 rupa

  • @coronaisback4033
    @coronaisback4033 3 ปีที่แล้ว +1

    Vann vann ivida yethiyo ningal? Deivame dharidhryam🙄

  • @ayyappadassuresh1187
    @ayyappadassuresh1187 3 ปีที่แล้ว

    Meen kachavadam labham ano guys
    Pani onum ila athane

  • @rajupodian5105
    @rajupodian5105 3 ปีที่แล้ว

    Ghanum undttaaaa.

  • @VintageVibes
    @VintageVibes 3 ปีที่แล้ว +2

    190 പേർ വിചാരിച്ചാൽ 1K ആകും..ഒരു സ്വപനം ആണ്..സഹായിക്കുമോ?

  • @musthafasurumi6679
    @musthafasurumi6679 3 ปีที่แล้ว

    Kooda300,kooda300😃😃

  • @jabir.u4262
    @jabir.u4262 3 ปีที่แล้ว +1

    കുർബാന ഓദുന്നോ

    • @vmchanel591
      @vmchanel591 3 ปีที่แล้ว

      ഏതിന ഈ കമെന്റ്സ്

  • @rishad6886
    @rishad6886 3 ปีที่แล้ว +5

    എന്ത് ന്യൂസ് ആണെടോ? ഉള്ള വിലകളയരുത്

  • @abutty4534
    @abutty4534 3 ปีที่แล้ว +1

    ദാരിദ്ര്യം

  • @kl7kerala809
    @kl7kerala809 3 ปีที่แล้ว

    Decommission mullaperiyar dam

  • @santhoshjose582
    @santhoshjose582 3 ปีที่แล้ว +5

    ഇപ്പോൾ മാസ്ക് ഒന്നും വേണ്ടെ.. പോലീസ് എന്താണ് ഇടപെടാത്തതു 😇😄🤫

    • @binoybruno2418
      @binoybruno2418 3 ปีที่แล้ว +3

      ഇത് white കോളർ job അല്ല.. ശരീരം അനങ്ങി പണിയെടുക്കണം.. വെറുത വീട്ടിൽ ഇരുന്നു താളമടിക്കാതെ വന്നു നോക്ക്.. ശ്വാസം മുട്ടും

    • @rakeshpr6505
      @rakeshpr6505 3 ปีที่แล้ว +1

      @@binoybruno2418 yes

  • @yohans2016
    @yohans2016 3 ปีที่แล้ว

    Thallikko

  • @kalidasanpr3133
    @kalidasanpr3133 3 ปีที่แล้ว

    Vypin❤

  • @rafeeqrafeeq2299
    @rafeeqrafeeq2299 3 ปีที่แล้ว

    👍🏻