മകനെ നോക്കി നിൽക്കുന്ന അച്ഛന്റെ ചിത്രത്തിന്റെ പിന്നിലെ കഥ

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 715

  • @beta5804
    @beta5804 3 ปีที่แล้ว +708

    ഒരു സമാധാനം തോന്നുന്നു. ഇത് കണ്ടിട്ട്...സുകുമാരൻ ചേട്ടൻ ഹാപ്പി യാണല്ലോ.. 🙏🏻🙏🏻🙏🏻

  • @ifyouarebadimyourdad5851
    @ifyouarebadimyourdad5851 3 ปีที่แล้ว +1691

    ആരും നോക്കാൻ ഇല്ലാതെ കഷ്ടപ്പെടുന്നതിനെകളും നല്ലത് സമ പ്രായകാരോട് സംസാരിച്ചും ചിരിച്ചും ബാക്കി ഉള്ള ജീവിതം സന്തോഷത്തോടെ ജീവിക്കട്ടെ 👏👏👏👏

    • @sona-nb9eu
      @sona-nb9eu 3 ปีที่แล้ว +10

      Correct 👍

    • @PoliTechlySpeaking
      @PoliTechlySpeaking 3 ปีที่แล้ว +9

      Very right

    • @gracyvv4381
      @gracyvv4381 3 ปีที่แล้ว +28

      ശരിയാ പക്ഷെ ജീവിതസയ്ഹ്നത്തിൽ കുടുംബത്തോടൊപ്പം കഴിയാൻ ആഗ്രഹിക്കാത്ത ആരും കാണില്ല

    • @ifyouarebadimyourdad5851
      @ifyouarebadimyourdad5851 3 ปีที่แล้ว +25

      @@gracyvv4381 but ചിലപ്പോൾ മക്കളുടെ അവസ്ഥ, മരുമക്കൾ അങ്ങനെ... ചിലപ്പോൾ മാതാപിതാക്കളുടെ സ്വഭാവം തന്നെ വ്യത്യാസമുണ്ടാവും.. മക്കളെ ജീവിക്കാൻ സമ്മതിക്കാത്ത ആൾക്കാരുണ്ട് 🙏🙏

    • @shibikp9008
      @shibikp9008 3 ปีที่แล้ว +3

      @@ifyouarebadimyourdad5851 correct

  • @meenuranjith162
    @meenuranjith162 3 ปีที่แล้ว +353

    കരഞ്ഞുപോയി 😭😭, ആ മകന്റെ നന്മ മനസ്സിന്, ആശംസകൾ നേരുന്നു 🌹❤🙏.... പണമില്ലെങ്കിലും സ്നേഹം കൊടുക്കുന്ന മക്കളാണ് "പുണ്യം "🙏😢😢

  • @ramsiyamuhammed786
    @ramsiyamuhammed786 3 ปีที่แล้ว +435

    ആ അച്ഛനും മകനും ശിഷ്ടകാലം ഒരുമിച്ച് ജീവിക്കാനുള്ള അവസരവും ചുറ്റുപാടും ഉണ്ടാകട്ടെ...

  • @myvideosjustforfun7637
    @myvideosjustforfun7637 3 ปีที่แล้ว +154

    സത്യത്തിൽ ഈ വാർത്ത കണ്ടപ്പോൾ സന്തോഷമായി. നന്ദി 24 ന്യൂസ്

  • @karthik3166
    @karthik3166 3 ปีที่แล้ว +780

    ഞാനും പാവം തെറ്റിധരിച്ചു... ദൈവം അനുഗ്രഹിക്കട്ടെ🙏🙏

  • @farhath2837
    @farhath2837 2 ปีที่แล้ว +32

    കാര്യം അറിയാതെ ആരെയും കുറ്റപ്പെടുത്തരുത്.... അവർ ഒരുമിച്ച് സന്തോഷത്തോടെ ഒരുപാട് നാള് ഇനിയും ജീവിക്കട്ടെ 🥰❤

  • @shihad.ashihad.a2584
    @shihad.ashihad.a2584 3 ปีที่แล้ว +1257

    ആരാണന്ന് അറിയില്ല. എന്നാലും അച്ഛനും മകനും സമാധാ.നം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @harithamanoj4853
    @harithamanoj4853 3 ปีที่แล้ว +114

    സ്വന്തം താല്പര്യത്തിനും സന്ദോഷത്തിനും വേണ്ടി അച്ഛനമ്മമാരെ ഉപേക്ഷിക്കുന്നവർ ഇതൊന്നു കാണട്ടെ......😔 സാഹചര്യങ്ങൾ കൊണ്ട് പിതാവിനെ മാറ്റിനിർത്തേണ്ടി വന്ന ആ മനുഷ്യന്റെ മനസിനെ..... 🙏🙏🙏

  • @Unknown-tj4oc
    @Unknown-tj4oc 3 ปีที่แล้ว +148

    സത്യാവസ്ഥ പുറത്ത് വിട്ട 24 ന് അഭിവാദ്യങ്ങൾ...... 🤯👍

  • @allinonevlogz5729
    @allinonevlogz5729 3 ปีที่แล้ว +64

    നല്ല caring ഉള്ള ഒരു സ്ഥാപനമാണ് bathseva.... അവിടെ പോയിട്ടുള്ള ആൾ ആണ് ഞാൻ . അവിടുത്തെ ഫാദറും നല്ല ഒരു മനുഷ്യനാണ്...💞💞

  • @annetannet1220
    @annetannet1220 3 ปีที่แล้ว +860

    SKN പറഞ്ഞതാ ശരി നമുക്കറിയാത്തതൊന്നും കാണുന്നതെല്ലാം വിശ്വസിക്കരുത്

  • @pr5658
    @pr5658 3 ปีที่แล้ว +111

    അച്ഛന്റ്റ് നോട്ടം വല്ലാതെ വേദനിപ്പിക്കുന്നു.... മകന് ഒന്നും സംഭവിക്കല്ലേ അവനെ കാത്തോളനമേ എന്നാണ് പാവത്തിന്റെ മനസ്സിൽ 😭😭😭😭😭

  • @noufucrh
    @noufucrh 3 ปีที่แล้ว +65

    Photo edutha achan irikkate oru like
    ഇങ്ങനെയും കുറെ മനുഷ്യർ ഉണ്ടെന്ന കാണിച് തന്നതിന്

  • @devidarsana7
    @devidarsana7 3 ปีที่แล้ว +17

    ദൈവമെ, എന്തൊക്ക പറഞ്ഞാലും ഇതു കാണുമ്പോൾ കണ്ണ്‌ നിറഞ്ഞു പോകുന്നു.
    ഈ അച്ഛനു സന്തോഷത്തോടെ, സമാദാനത്തോടെ ജീവിക്കാൻ കഴിയട്ടെ.
    ഈ വാർത്തയുടെ സത്യാവസ്ഥ, പുറത്ത് കൊണ്ട് വന്ന, 24 നും, നന്ദി.
    വീണ്ടും ആഗ്രഹിക്കുന്നു, ആ അച്ഛന്റെ കണ്ണുകൾ നിറയാതിരിക്കട്ടെ. 😍😍😍🙏🙏🙏

    • @jayalakshmilakshmi8251
      @jayalakshmilakshmi8251 2 ปีที่แล้ว +1

      വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കുന്നതിലും നല്ലത് ഇത് തന്നെയാണ്.അല്ലെങ്കിൽ ഒരോവാർഡിലും ഒരു പകൽ വീട് ഉണ്ടെങ്കിൽ പകൽ ഒറ്റയ്ക്ക് ആവുന്ന മാ താപിതാക്കൾക്ക് നല്ലതാണ്.

  • @syamkumars.k6083
    @syamkumars.k6083 3 ปีที่แล้ว +91

    ഇതിൽ എന്തേലും ട്വിസ്റ്റ് ഉണ്ടാകും എന്ന തോന്നലിൽ share ചെയ്യാത്തവർ ആരേലും ഉണ്ടോ?

  • @NajmaAbdulla
    @NajmaAbdulla 3 ปีที่แล้ว +98

    ഈ വാർത്ത കണ്ടതുകൊണ്ട് സമാധാനം ആയി, താങ്ക്സ് 24, ഞാനും സ്റ്റാറ്റസ് വച്ചിരുന്നു 🙏

  • @nmsrtechnical3717
    @nmsrtechnical3717 3 ปีที่แล้ว +552

    ഇതൊക്കെ കാണുമ്പോൾ കണ്ണുനിറയും😔😔 ദീർഘകാലം നന്നായി ജീവിക്കട്ടെ🙏🙏

  • @pratheekshrajkr
    @pratheekshrajkr 3 ปีที่แล้ว +174

    രസതന്ത്രം സിനിമയിലെ ലാലേട്ടനെയും ഭരത്ഗോപി ചേട്ടനെയും ഓർമ്മ വന്നത് ഈശ്വരാ എന്നന്നേക്കുമായി അവരെ അകറ്റി നിറുത്തരുതേ. അച്ഛൻ മരിച്ചുപോയ എനിക്കറിയാ ആ വിഷമം എല്ലാം നല്ലതിനാവട്ടെ......

    • @jazlaanjunaid8884
      @jazlaanjunaid8884 3 ปีที่แล้ว +2

      ഞാൻ athaan ചിന്തിച്ചത്

    • @blackcats192
      @blackcats192 3 ปีที่แล้ว +1

      Yes nan ath parayan varuvarnnu

  • @noushadmanathanath971
    @noushadmanathanath971 3 ปีที่แล้ว +169

    സുഗുമാരൻ ചേട്ടൻ ഹാപ്പി ആയി ഉരുപാടു കാലം ജീവിക്യട്ടെ അവരുടെ ധീർഘയുസിന് വേണ്ടി പ്രാർത്ഥിക്കാം

  • @jamshi9757
    @jamshi9757 3 ปีที่แล้ว +131

    മറ്റുള്ളവരുടെ സങ്കടം കണ്ടു സന്തോഷിക്കുന്ന ഒരു വർഗം ആണ്.. മനുഷ്യർ...!!

  • @noufucrh
    @noufucrh 3 ปีที่แล้ว +280

    തെറ്റ് ധരിച്ചു പോയവരുടെ കൂട്ടത്തിൽ ഈ ഞാനും
    😞

    • @ansiansi2068
      @ansiansi2068 3 ปีที่แล้ว

      Mm njanum und

    • @liji875
      @liji875 3 ปีที่แล้ว +1

      Njanum..kanunnath onnum athe padi viswasikaruthu...

    • @Pillaipillai-j3j
      @Pillaipillai-j3j 3 ปีที่แล้ว

      Yes

  • @ashrafkmukkom463
    @ashrafkmukkom463 3 ปีที่แล้ว +63

    തെറ്റ് തിരുത്തിയ 24 ന് ബിഗ് സല്യൂട്ട്

  • @ashishjoseph6245
    @ashishjoseph6245 3 ปีที่แล้ว +110

    പാവം അച്ചൻ നല്ല ചിരി

  • @zafranvlogs7174
    @zafranvlogs7174 3 ปีที่แล้ว +5

    ഇതൊക്കെയാണ് വാർത്ത 👍സത്യാവസ്ഥ മനസ്സിലാക്കി തന്ന 24Newsന് അഭിനന്ദനങ്ങൾ

  • @hail-stones-official
    @hail-stones-official 3 ปีที่แล้ว +5

    ചുമ്മാ ആവശ്യം ഇല്ലാത്ത ഓരോന്ന് എഴുതി പോസ്റ്റ്‌ ചെയ്തു മനുഷ്യനെ കരയിപ്പിക്കാനായി കൊറേ എണ്ണം. സത്യമറിയാൻ സഹായിച്ചതിൽ 24 നും SKN നും ഒരുപാട് നന്ദി അറിയിക്കുന്നു. കൊറേ ദിവസത്തെ മനോ വിഷമത്തിന് ഒരു പരിഹാരം ആയി 😇

  • @harisabdulsamad4162
    @harisabdulsamad4162 3 ปีที่แล้ว +54

    അച്ഛൻ safe ആണ് മകൻ എടുത്ത തീരുമാനം 👍good

  • @sudhanelsonfernandez562
    @sudhanelsonfernandez562 3 ปีที่แล้ว +21

    പഴയ കാലമല്ല. മിക്ക വീടുകളിലും ഒന്നോ രണ്ടോ കുട്ടികൾ മാത്രം. അവരെയും പഠിപ്പിച്ചു ജോലിക്കാരാക്കും. ആ സാഹചര്യത്തിൽ പ്രായമായ /കിടപ്പിലായ മാതാപിതാക്കളെ പരിചരിക്കൽ മിക്ക സ്ഥലങ്ങളിലും ഇന്ന് വലിയൊരു പ്രശ്നമാണ്. കെട്ടി കൊണ്ട് വരുന്ന സ്ത്രീകൾ നോക്കണം എന്നില്ല. അവരും ഒരാളെ പരിചരിക്കാൻ പറ്റാത്ത അവസ്ഥയിൽ എങ്ങനുമാണെങ്കിലോ. അങ്ങനെ ഒക്കെ ഉള്ള സാഹചര്യങ്ങളിൽ ഈ ഹോം കൾ വലിയ ഒരാശ്വാസം ആണ്. എന്റെ ഒറ്റ മകളോട് ഞാൻ പറഞ്ഞു കൊടുക്കാറുണ്ട്. അങ്ങനെ ഉള്ള സാഹചര്യം വന്നാൽ തീർച്ചയായും എന്നെ ഹോമിലാക്കണം എന്ന്

    • @fathimazuhara8577
      @fathimazuhara8577 3 ปีที่แล้ว

      @Sam sp true allathe mudantha nayam parachalalla nokkathavan kidakkam nokkiyavan sughikkam

    • @ahuman798
      @ahuman798 3 ปีที่แล้ว +13

      ഭർത്താവിന്റെ parents നെ നോക്കാൻ മാത്രമായി ഭാര്യയെ കെട്ടുന്ന പ്രവണത ഇനി എന്ന് നിക്കുമോ എന്തോ..അതാവുമ്പോ ഹോം നേഴ്സ് ന് കാശും കൊടുക്കണ്ട, ഫ്രീയായി ഒരു വേലക്കാരിയെ കിട്ടും എന്ന മോശം ചിന്താഗതി....കെട്ടിക്കൊണ്ട് വരുന്ന സ്ത്രീയ്ക്കും സ്വന്തമായി parents ഉണ്ടെന്ന് നമ്മൾ ഓർക്കണം..

    • @ahuman798
      @ahuman798 3 ปีที่แล้ว +1

      👍👍

    • @unconditionalloveofgod1190
      @unconditionalloveofgod1190 3 ปีที่แล้ว +6

      @Sam sp wife ന്റെ parents നെ ആര് നോക്കും? നിങ്ങൾ നോക്കുവോ? ഇങ്ങോട്ട് കിട്ടുമ്പോ അങ്ങോട്ടും കൊടുക്കണമല്ലോ

    • @Project-m1k
      @Project-m1k 3 ปีที่แล้ว +1

      @@ahuman798 👌👌👌

  • @Sru_thyyy
    @Sru_thyyy 3 ปีที่แล้ว +167

    Bagavane ഈ അച്ഛനെ കണ്ട് കണ്ണ് നിറഞ്ഞു പാവം ❤

  • @justingeorge4657
    @justingeorge4657 3 ปีที่แล้ว +22

    Fr Santhosh GEORGE ന് ഒരു സല്യൂട്ട് 👍

  • @fathimafathi182
    @fathimafathi182 3 ปีที่แล้ว +55

    അയ്യോ പാവം 😭😭

  • @saidumuhammed677
    @saidumuhammed677 3 ปีที่แล้ว +74

    A big salute to Rev.Father in charge of the old age home. They are definitely doing a great service. May God bless.

  • @മായാവി-യ5ഞ
    @മായാവി-യ5ഞ 3 ปีที่แล้ว +15

    ഇത് കണ്ടപ്പോ കണ്ണ് നിറഞ്ഞു 😓🥺

  • @sanababu9479
    @sanababu9479 3 ปีที่แล้ว +12

    നല്ലത് വരട്ടെ സുഖയിട്ട് ഇരിക്കട്ടെ രണ്ടാളും ❤

  • @manuganga9204
    @manuganga9204 3 ปีที่แล้ว +1

    എന്തൊക്കെ ന്യായികരണങ്ങൾ പറഞ്ഞാലും ഇത് ഒരു തെറ്റായ പ്രവർത്തി തന്നെയാണ്.. ഇത് കാണുന്ന ഈ പുതിയ തലമുറയ്ക്ക് ഇതൊക്കെ ആണ് ശരി എന്നൊരു തോന്നൽ ഉണ്ടാകും...
    നമ്മുടെ മാതാപിതാക്കൾ അവരുടെ കുറെ സ്വപ്‌നങ്ങലും അതിലൂടെ അവരുടെ സന്തോഷവും കളഞ്ഞിട്ടാവാം നമ്മെ ഈ നിലയിൽ എത്തിച്ചത്....
    എന്ന് വെച്ചാൽ നമ്മുടെ അസൗകര്യമോ നമ്മുടെ അവസ്ഥയോ നമ്മുടെ സാഹചര്യമോ പറഞ്ഞു ഒഴിഞ്ഞുമാറാൻ പറ്റുന്ന ഒന്നല്ല മാതാപിതാക്കളെ നോക്കുക എന്നത്. ☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️

    • @vijayfn2
      @vijayfn2 3 ปีที่แล้ว

      aaa chettante mon rubber vett vere aarum illa aa monum thanichu aan

  • @sidheeksidheek3387
    @sidheeksidheek3387 3 ปีที่แล้ว +249

    എന്തായാലും ആ ചിത്രം മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു കളഞ്ഞു😭

  • @sethasilan242
    @sethasilan242 2 ปีที่แล้ว +4

    ആ മകൻകാണിച്ച സ്നേഹവും കരുതലും എല്ലാമക്കളും അവരുടെ അച്ഛനമ്മമാരോട് കാണിച്ചാൽ മതി. നന്മകൾ

  • @KGVKKR
    @KGVKKR 3 ปีที่แล้ว +17

    Facebook account ഇല്ലാത്തതിൽ അഭിമാനം തോന്നുന്നു, എല്ലാ കഷ്ടപ്പാടുകളും മാറി അച്ഛനും മകനും ഒരുമിച്ച് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള സാഹചര്യം എത്രയും പെട്ടെന്ന് ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു, may god bless you all 🙏❤️

  • @adhilafahmi.s853
    @adhilafahmi.s853 3 ปีที่แล้ว +3

    എനിക്ക് ഇങ്ങനെ പ്രായമായ അച്ചന്മാരെ കാണുമ്പോൾ വല്ലാത്ത സങ്കടം വരും.... എന്റെ മരിച്ചു പോയ വലുപ്പ യെ ഓർമ വരും.... 😢

  • @sa_d__v5262
    @sa_d__v5262 3 ปีที่แล้ว +14

    ഇത്തരത്തിൽ ഉള്ള വാർത്ത ചെയ്യുന്ന 24 ന് ഇരിക്കട്ടേ ഒരു salute 👍🏻

  • @santhamanojsanthamanoj7176
    @santhamanojsanthamanoj7176 2 ปีที่แล้ว +12

    ആ മകനെ ദൈവം അനുഗ്രഹിക്കട്ടെ 😭

  • @sadisadi7291
    @sadisadi7291 3 ปีที่แล้ว +4

    സത്യം അറിഞ്ഞതിൽ സന്തോഷം. പോസ്റ്റ്‌ കണ്ടപ്പോ വിഷമം ആയിരുന്നു. 👍24 ചാനൽ.

  • @prasimavp3152
    @prasimavp3152 2 ปีที่แล้ว

    രസതന്ത്രം സിനിമയിലെ മോഹൻലാലും ഭരത്ഗോപിയും അഭിനയിച്ചത് ഓർമ വന്നു. ആ സീൻ കണ്ടപ്പോൾ നമ്മൾ എല്ലാവരും വിഷമിച്ചിട്ടുണ്ടാകും. ഇത് യഥാർത്ഥമായി ജീവിതത്തിൽ കാണുന്നു. ഒരുപാട് സങ്കടമുണ്ട്. ഈ പാവം അച്ഛനും മകനും ഒരുമിച്ച് ജീവിക്കാൻ കഴിയുന്ന തരത്തിൽ എന്തെങ്കിലും സഹായം ആരെങ്കിലും ചെയ്തു കൊടുക്കണം. അതിനു കഴിവുള്ള സന്മനസുള്ളവർ നമ്മുടെ ഇടയിലുണ്ട്...

  • @darsanavishnu
    @darsanavishnu 3 ปีที่แล้ว +3

    I love 24 and sreekandan Nair for this.... such a heart rendering story.... May God bless both the son and the father.... ❤️👍

  • @rishiraj2005
    @rishiraj2005 3 ปีที่แล้ว +12

    എല്ലാ അച്ചമ്മാരെയും അമ്മമാരെയും ദൈവം രക്ഷിക്കട്ടെ ❤️❤️❤️❤️❤️❤️

  • @faisalfaiz8869
    @faisalfaiz8869 3 ปีที่แล้ว +80

    ഇത് പോലെ പല ഫോട്ടോസുകളാണ് പലരും സത്യാവസ്ഥ അറിയാതെ പലരെയും കുറ്റപ്പെടുത്തുന്നത്...

    • @dojoplaygaming
      @dojoplaygaming 3 ปีที่แล้ว

      Kore ennam ind brw content paranj chavane.. onnum anewshikkoola...

  • @shifnasherin1232
    @shifnasherin1232 3 ปีที่แล้ว +47

    Paavam achan 😭

  • @alwayswithaperson4737
    @alwayswithaperson4737 3 ปีที่แล้ว +111

    ☝️സത്യം അറിയാതെ വിരൾ തുമ്പിൽ നിന്നും വിട്ട് പോവുന്ന ഇതുപോലുള്ള തെറ്റുകൾ സത്യത്തിൽ ഒരുപാട് പേർക്ക് വലിയ മുറിവാണെന്ന് മനസ്സിലാക്കാൻ കഴിയാത്തവരാണ്.... സത്യം വളച്ചൊടികുന്നത് ☝️

  • @anuaneesh43711
    @anuaneesh43711 3 ปีที่แล้ว +1

    Tks to 24 and SkN ❤😍🥰🥰🥰😍❤

  • @alanjoseph1877
    @alanjoseph1877 3 ปีที่แล้ว +19

    അകത്തു വന്നപ്പോൾ സനാദരായി, ഇനി ഉള്ള കാലങ്ങൾ ഒരുപാട് സുഹൃത്തുക്കൾക്കൊപ്പം... ❤

  • @bindhuaji4933
    @bindhuaji4933 2 ปีที่แล้ว

    ആർക്കറിയണം സത്യം എല്ലാത്തിനും coments അയക്കാൻ ആണ് തിടുക്കം കഷ്ടം. അച്ഛാ വിഷമിക്കല്ലേ അച്ഛൻ അവിടെ സുരക്ഷിതനാണ് ❤❤❤❤❤❤❤❤❤❤

  • @aryavijayan2411
    @aryavijayan2411 3 ปีที่แล้ว +1

    ആ അച്ഛൻ സംസാരിക്കുമ്പോൾ ചിരിക്കുന്നതു കാണുമ്പോൾ കണ്ണു നിറയുന്ന ..... ഈ വീഡിയോ കാണുന്ന എല്ലാവരും ഇങ്ങനെ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുo.... ആർക്കും ഭൂമിയിൽ ഭാരമാകാതെ ജീവിച്ചു മടങ്ങാൻ ഈശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @kvrajan765
    @kvrajan765 ปีที่แล้ว

    Thanks to 24 ..

  • @manjakulambookstall4632
    @manjakulambookstall4632 3 ปีที่แล้ว +238

    എന്നാലും മക്കൾക്കു എന്നെകൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടാവരുതേ

  • @nkgnkg4990
    @nkgnkg4990 2 ปีที่แล้ว +1

    Heart breaking.good children still around

  • @lavygeorge596
    @lavygeorge596 3 ปีที่แล้ว +10

    Great father
    Y are christen roll model
    Big Salut

  • @sunilkumarmv556
    @sunilkumarmv556 2 ปีที่แล้ว +1

    എനിക്ക് ഉണ്ട് അച്ഛൻ. 83 വയസ്സ്. രാവിലെ പാൽ with പ്രോട്ടീൻ പൗഡർ. സമയം തെറ്ററുത്. Breakfast എല്ലാവർക്കും ഉള്ള കറി പുള്ളിക്കാരന് പിടിക്കില്ല വയസായ അമ്മ വേറെ കറി വക്കണം. ദിവസം 7 നേരം ഭക്ഷണം. എന്തെങ്കിലും തെറ്റിയാൽ അമ്മക്ക് ചീത്ത വിളിയാണ്. എന്തിനും സ്പെഷ്യൽ വേണം. അല്ലെങ്കിൽ കഴിക്കില്ല. 83 വയസയെങ്കിലും 25 ക്കരൻ്റെ ദേഷ്യമാണ്.

  • @ilam9088
    @ilam9088 3 ปีที่แล้ว +15

    എന്താണേലും ഇങ്ങനെ ചെയ്യാന്‍ പാടില്ല,, നമ്മക്ക് അസുഖം ഒന്നും ഇല്ലേല്‍ ദൂരെയുളള ജോലി കളഞ്ഞാണേലും അച്ഛന്‍ ഉളളിടത്ത് വന്ന് ജോലി നോക്കണം,,! അല്ലേല്‍ ജോലി ചെയ്യുന്ന നാട്ടിലോട്ട് അച്ഛനേയോ എടുത്തോണ്ട് പോയി കൂടെ നിര്‍ത്തണം എന്നാണ് എന്‍റെ അഭിപ്രായം ,

    • @umaraju5012
      @umaraju5012 3 ปีที่แล้ว +2

      No need to advice

    • @ilam9088
      @ilam9088 3 ปีที่แล้ว +1

      @@umaraju5012 അതിന് തന്നോടാരാ പറഞ്ഞത് വ്വേ,, കൊണ കൊണാ

    • @sharon.y726
      @sharon.y726 3 ปีที่แล้ว

      I agree with you

    • @letshope6834
      @letshope6834 3 ปีที่แล้ว +4

      Arumila veetil achane thanich akki pokan pedichitan kond akkiyath pine veetil erunu cheyavuna jolikal ellarkum depend cheyan patila. Tapping thozhilayik palapozhum kaadum malayum cherna sthalathayirikum Joli. Avidek ee vayasaya achane daily kond pokanam enano?

  • @josaphse1444
    @josaphse1444 3 ปีที่แล้ว +1

    വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 🥲🥲🥲

  • @udayarajidukki8889
    @udayarajidukki8889 3 ปีที่แล้ว

    തീർച്ചയായും നന്ദി രേഖപ്പെടുത്തുന്നു 24 😍😍😍😍

  • @ziyanamansoor7484
    @ziyanamansoor7484 3 ปีที่แล้ว +36

    കുട്ടിയിൽ തുടങി അവസാനം കുട്ടികളിയിൽ അവസാനിക്കുന്ന വാർധക്യം..🙄

  • @soumyasbabu5830
    @soumyasbabu5830 3 ปีที่แล้ว +25

    Paavam achan😥

  • @VijayKumar-sx8pp
    @VijayKumar-sx8pp 3 ปีที่แล้ว +1

    ആ മകന് അച്ഛനോട് ശരിക്കും സ്നേഹമുണ്ട്.

  • @mohammadrashidrashid.m242
    @mohammadrashidrashid.m242 3 ปีที่แล้ว +10

    നല്ലവർത്തകൾ സമ്മാനിക്കുന്നത്തിൽ 24news എന്നും മറ്റുചാനലുകളിൽ നിന്ന് ഇപ്പോഴും മുൻപന്തിയിൽ ആണ് 🤗👍🏻

  • @naseefkasim9843
    @naseefkasim9843 3 ปีที่แล้ว +8

    Sorry to the father and son!🥺 our society is worse. Keep that father-son bond together 💚

  • @karishmadhanesh6501
    @karishmadhanesh6501 3 ปีที่แล้ว +11

    ആ മകന്റെ മനസ്സ്... പാവം 🙏🙏🙏🙏

  • @sinanshameer7293
    @sinanshameer7293 2 ปีที่แล้ว

    ഞാനും തെറ്റിദ്ധരിച്ചു രണ്ടാൾക്കും ഇനിയും ഒരുപാട് നാൾ ഒന്നിച്ച് നിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @humairasacademy4733
    @humairasacademy4733 3 ปีที่แล้ว +1

    സുഖമായിരിക്കട്ടെ.. 🌹🌹

  • @gireeshsheeja2603
    @gireeshsheeja2603 3 ปีที่แล้ว +78

    ഒന്നും പറയാനില്ല , ഇതിന്റെ sathyavatha ഒരായിര തേടിപിടിച്ചു സമൂഹത്തിന്റെ മുന്നിൽ എത്തീച്ച കൗമുദി ചാനലിന് ഒരുപാടു ലനല്ല........ M..

  • @merinmaryemmanuel5372
    @merinmaryemmanuel5372 3 ปีที่แล้ว +8

    നല്ല മകൻ 🙏🙏❤❤❤

  • @ellanjanjayikum9025
    @ellanjanjayikum9025 3 ปีที่แล้ว

    Heart touching
    God bless you Acha

  • @nithinkuttan1309
    @nithinkuttan1309 3 ปีที่แล้ว

    Ithile sathyavastha ariyichathil 24 nu orupad nandhiiiii

  • @gireeshraj3651
    @gireeshraj3651 3 ปีที่แล้ว

    Thank you 24

  • @antonyleon9342
    @antonyleon9342 3 ปีที่แล้ว +2

    Theruvul Valicheriyathea 🙏 Sneaham Veanam ❤️ Thirikea Annenkilum Konddu pokam Dheivam Manasu kodukattea ❤️

  • @jamsheerjamsheerp500
    @jamsheerjamsheerp500 2 ปีที่แล้ว

    Very good 👍

  • @zmzvlogs6990
    @zmzvlogs6990 3 ปีที่แล้ว +2

    Allahu avark samdanam kodukate ❤️inshaallah

  • @sreeb4321
    @sreeb4321 2 ปีที่แล้ว

    God bless you ...😍🥰 achannu monum sharikkum sad ayii poyii😢

  • @likeshpp9103
    @likeshpp9103 3 ปีที่แล้ว

    Super sir.... 👍👍👍

  • @Nitheeshnu
    @Nitheeshnu 3 ปีที่แล้ว +12

    In this way 24 is different from other channels 😊🙏

  • @shafiactirur
    @shafiactirur 3 ปีที่แล้ว

    Good job team 24news

  • @saharalc
    @saharalc 3 ปีที่แล้ว

    Thanks skin❤️👍🙏

  • @ajurajr.s4725
    @ajurajr.s4725 3 ปีที่แล้ว

    നല്ല വാർത്ത 👍

  • @AnushaK
    @AnushaK 3 ปีที่แล้ว

    May god bless both of them

  • @NewburyOntario
    @NewburyOntario 3 ปีที่แล้ว +2

    Definitely I would like to come and see you Appacha, I don't know you though. Am cluless when can I make it....Pandemic made our life & plans upside down. God Bless you ....stay safe, healthy and happy.

  • @johnbabudoha
    @johnbabudoha 3 ปีที่แล้ว +1

    God bless.. My prayers ❤❤❤

  • @shijumanamel9203
    @shijumanamel9203 3 ปีที่แล้ว

    Big salute for 24

  • @amanameen1817
    @amanameen1817 3 ปีที่แล้ว +4

    God bless you 🤲

  • @keerthisomu8372
    @keerthisomu8372 2 ปีที่แล้ว

    Evde achachan happy ane❣️ aaaa achachanum monum nalladh veratte💖❣️❣️❣️❣️

  • @mobilezone8895
    @mobilezone8895 3 ปีที่แล้ว +2

    Blessings 🥰

  • @asokkrishnan2380
    @asokkrishnan2380 3 ปีที่แล้ว +4

    ഈശ്വരൻ കാക്കട്ടെ🙏

  • @bilalbillu8440
    @bilalbillu8440 3 ปีที่แล้ว

    ആ അച്ഛന്റെ ചിരി 😥😥😥 ആ മകനും big സല്യൂട്ട്.... 😍😍😍😘😘😘ഒരു കാര്യം കാണുമ്പോൾ സത്യം അറിയാതെ ആരും പ്രതികരിക്കരുത് 😪😪😪🤸🤸🤸ഓരോരുത്തരുടെ ഖൽബിനുള്ളിലും ഒരു കടൽ കത്തി തീരാനുള്ള തീ ഉണ്ടാവാം 😪😪😪🤸ഇപ്പോൾ ആ അച്ഛൻ സുരക്ഷിതനാണ് എന്ന സമാധാനത്തോടെ ആ മോന് joli ചെയ്യാം 😍😍😘😘🤸

  • @vidyaiyer5351
    @vidyaiyer5351 2 ปีที่แล้ว +1

    അച്ഛനെയും..മകനെയും ദൈവം അനുഗ്രഹിക്കട്ടെ🙏

  • @minnussankar6008
    @minnussankar6008 3 ปีที่แล้ว +3

    🙏🙏🙏🙏God bless you

  • @jannath4896
    @jannath4896 2 ปีที่แล้ว

    Thanks sir. എല്ലാരുടെയും തെറ്റിദ്ധാരണ mattiyathinu👍🏻

  • @dkuttans3235
    @dkuttans3235 3 ปีที่แล้ว +1

    ഒരുപാട് സങ്കടപ്പെടുത്തിയ ചിത്രമായിരുന്നു അത്😍😍😍😍😍😍😍😍😍😍😍😍

  • @mspakb
    @mspakb 3 ปีที่แล้ว +2

    ദൈവം നല്ലത് വരുതട്ടെ

  • @anjaliadhisubeesh3433
    @anjaliadhisubeesh3433 3 ปีที่แล้ว +7

    ആ മകൻ വേറെ എന്ത് ചെയ്യണം. അച്ചന് വേറെ എന്ത് സുരക്ഷ ഒരുക്കാൻ സാധിക്കും. ഇതൊരു കുറ്റമായി മാറുക ആ മകൻ ഇനിയൊരിക്കലും ആ അച്ഛനെ കാണാൻ വരാതിരിക്കുകയോ ഇടക്ക് എങ്കിലും അച്ചന് വേണ്ടി സമയം മാറാറി വെക്കാതെ ഇരിക്കുകയോ ചെയ്യുമ്പോൾ ആണ്

  • @anumolmichael557
    @anumolmichael557 3 ปีที่แล้ว

    Achan markkum big salute.kure appachanmare nokkunnathukondu.

  • @jameelapjameelap2678
    @jameelapjameelap2678 3 ปีที่แล้ว +7

    Achante chiriyil unde ellam😍😍😍😍🙏🙏🙏😞😞😞

  • @anoopsudhakar1269
    @anoopsudhakar1269 3 ปีที่แล้ว +7

    ആ അച്ഛൻ അവടെ സന്തോഷമായി ജീവിക്കും... പാവം... ആ മകനെയും കുറ്റപ്പെടുത്താൻ പറ്റില്ല...