അമ്മ സ്റ്റൈൽ ചിക്കൻ കറി പറഞ്ഞതുപോലെ തന്നെ ഉണ്ടാക്കി. പ്രതേക രുചി ഉണ്ടായിരുന്നു. ഉപ്പുമാങ്ങ റെസിപ്പി നന്നാകുന്നുണ്ട്. വളരെ നാച്ചുറൽ ആൻഡ് നൊസ്റ്റാൾജിക് ഫീലിംഗ് ഉണ്ടാക്കുന്നുണ്ട്
Hello, I was told that it would be nice if you steam the coconut chips with little salt and turmeric before adding to the mix. I have tried it both ways but steaming and then frying seems better. Just a thought.
ഇവിടെ സാധാരണ അലുമിനിയം പാത്രങ്ങൾ tephlon coating ഉള്ളതിന് 10BD. യുടെ അടുത്തോ അല്ലെങ്കിൽ അതിലും കൂടുതലോ കൊടുക്കണം അപ്പോൾ cast iron 3.5ltr നു 13BD. അത്ര കൂടുതൽ അല്ലല്ലോ. അതുകൊണ്ടാണ് പറഞ്ഞത്. ഞാൻ 1st july ഇൽ order ചെയ്തു 2nd july ഇൽ കിട്ടി. എന്റെ wife അതിന്റെ ഫോട്ടോ messenger ഇൽ അയച്ചിട്ടുണ്ട് പേര് Rani. Staff Nurse ആണ്. തിരക്കിനിടയിലും youtube activities കൊണ്ട് പോകുന്നതിനെ appreciated ചെയ്യുന്നു.
Hi ഇന്ന് രാവിലെ പുട്ടും ഈ ചിക്കൻ കറിയും ആയിരുന്നു......നന്നായിട്ടുണ്ടായിരുന്നു.....പ്രത്യേകിച്ച് ആ മസാല...... സൂപ്പർ...... എന്റെ cousin ഉണ്ടായിരുന്നു....കഴിച്ചിട്ടു പറയുവാ പാചകത്തിൽ തെളിഞ്ഞല്ലോ എന്ന്..........ഞാൻ പറഞ്ഞു youtube ഉള്ളത് കൊണ്ട് രക്ഷപെട്ടു പോകുന്നുവെന്ന്.....😊😊😊..... പിന്നെ ഫിഷ് recipes കുറവാണു കേട്ടോ....ഇനി അതൊക്ക ഇടണേ....
കുറച്ചു മുൻപ് താങ്കളുടെ pork curry യുടെ ഒരു റെസിപ്പി ഇതിൽ കണ്ടിരുന്നു... അത് ഞാൻ പരീക്ഷിക്കുകയും ചെയ്തു... സംഭവം അടിപൊളി ആയിരുന്നു... അത് ഡൌൺലോഡ് ചെയ്തു സൂക്ഷിച്ചിരുന്നതുമായിരുന്നു, യാതൃശ്ചികമായി, അത് കൈമോശം വന്നുപോയി. അത് വീണ്ടും താങ്കളുടെ സൈറ്റിൽ തിരഞ്ഞു നോക്കീട്ട് കാണാനില്ല... എന്തിനാണാവോ അത് നീക്കം ചെയ്തത്...?? സിസ്റ്റർ, ആ റെസിപ്പി ഇനി കിട്ടാൻ മാർഗമില്ലേ. പ്ലീസ് കഴിയുമെങ്കിൽ ഒരിക്കൽ കൂടി അത് പ്രക്ഷേപണം ചെയ്യണം... ഇത് ഒരു request ആണ്. Thanks.
സോറി ഒരുപക്ഷെ താങ്കളാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു പോയി... ഈ കൂട്ടത്തിൽ തന്നെ ഉണ്ടായിരുന്ന ഒരു ഐറ്റം ആയിരുന്നു അത്.... കഴിയുമെങ്കിൽ pork ന്റെ ഒരു നല്ല റെസിപ്പി അയച്ചു തരുവാൻ request ചെയ്യുന്നു.
For nonveg dishes... No need to search for other recipies... Tried this today and it came out vey well.. Thank you chechiiiiiii😍
അമ്മ സ്റ്റൈൽ ചിക്കൻ കറി പറഞ്ഞതുപോലെ തന്നെ ഉണ്ടാക്കി. പ്രതേക രുചി ഉണ്ടായിരുന്നു. ഉപ്പുമാങ്ങ റെസിപ്പി നന്നാകുന്നുണ്ട്. വളരെ നാച്ചുറൽ ആൻഡ് നൊസ്റ്റാൾജിക് ഫീലിംഗ് ഉണ്ടാക്കുന്നുണ്ട്
Ethraum sundariii aaaiii chechiye munpu kandittilla😍😍😍😍
Tried it and it was superb...
ചേച്ചിയുടെ അവതരണം ഒരുപാട് ഇഷ്ടമായി.
ചിക്കൻ കറി പൊളിച്ചു.
എന്തായാലും ഉണ്ടാക്കി നോക്കും
അവതരണം ആണ് ഇതുവരെ ഞാന്‍ ഞാനായി ചെയ്യാന്‍ പറ്റാഞ്ഞത്.കുറെ വീഡിയോ ചെയ്തു ഓക്കേ ആകും ...ട്രൈ ചെയ്യണേ..
Nanum try cheyethu supper.. tanq
TH-cam recipes nokkumbol uppumanga recipes maathram nokkum only because it's same as my home recipes..Thank you
Eniku curriyum ishtapettu..pinne nallapole avatharipikunnu..veruthe paranju pokuvalla..thanks
Thank you dear .
ചേച്ചിയുടെ അവതരണം എനിക്ക് വളരെ ഇഷ്ടമായി..... 😍😍😍
Thank you so much ❤️❤️
Chechy onnum parayaaan illaa....kurache munp ith noki indakiyathe ullu ....allarkum othiri istaayii....adipoli ugran chicken Kari...iniyum ithepolathe recipes pretheekshikunnu..thnk u so much chechy
Thank you so much for the feedback dear ❤️❤️❤️
Hello, I was told that it would be nice if you steam the coconut chips with little salt and turmeric before adding to the mix. I have tried it both ways but steaming and then frying seems better. Just a thought.
Chechi all your recipes are very nice. I tried many.So tasty 👌
നന്ദി .... സ്നേഹം
Tried super. Thank u
Thank you so much
inn undakii Nokki...variety anutta...tkz chechi
thanks
Chechi.. Tried this yesterday.. Thenga illarunnu.. Ennalum curry super aarunnu😋😋... Thanks for the recipe.. 😘😍 Iniyum nalla recipes pradeekshikkunnu
thank u da..sure daily idunnundallo ..kandille
@@uppumanga yes dear.. Njan ella videosum kanarund.. All r nice, simple n tasty..😊😊
What about pepper powder?
ചേർത്തില്ലേ ☺️
The procedure is exactly same. Try to add fresh coconut milk just before last step. It adds flavor
Njamyum undaki ....Super ayiryuu,,,thank u....
Thnk u dear for the feedback
Tried it & came out very tasty. Thnx
Superrr. I tried
Njan Try cheythu, valare nannayittund....
thank yu 4 the feedback,hope u liked it.
ഞാൻ ഉണ്ടാക്കി നോക്കി, നല്ലതാണ് എല്ലാവർക്കും ഇഷ്ടപ്പെട്ടു.
ഇവിടെ Bahrainil Xtrayil cast iron ന്റെ പാത്രം കിട്ടും അകത്തു enamal coating ഉള്ളതാണ്. ഞാൻ അതിലാണ് ഉണ്ടാക്കിയത്.
Thank you so much for the feedback dear 😊👌
Mattu videos il nadan pathranghal use cheythathu kandille
ഇവിടെ സാധാരണ അലുമിനിയം പാത്രങ്ങൾ tephlon coating ഉള്ളതിന് 10BD. യുടെ അടുത്തോ അല്ലെങ്കിൽ അതിലും കൂടുതലോ കൊടുക്കണം അപ്പോൾ cast iron 3.5ltr നു 13BD. അത്ര കൂടുതൽ അല്ലല്ലോ. അതുകൊണ്ടാണ് പറഞ്ഞത്. ഞാൻ 1st july ഇൽ order ചെയ്തു 2nd july ഇൽ കിട്ടി. എന്റെ wife അതിന്റെ ഫോട്ടോ messenger ഇൽ അയച്ചിട്ടുണ്ട് പേര് Rani. Staff Nurse ആണ്.
തിരക്കിനിടയിലും youtube activities കൊണ്ട് പോകുന്നതിനെ appreciated ചെയ്യുന്നു.
Aano. Njn system on a kkumbola fb nokunne. Nokkam.. Normally njan tylos il ninnanu vessels vangunnathu allenkil al anwar. Bakki nadan vesels okke nattil ninnum kondu vannathaa.. Ipol activities kurava, ini ushar aakkanam ennu aagrahikkunnu. 👌😊
Super receipie,and also very nice presentations, good luck
Kidilam Chechi njan try cheythu super taste, naatil ennu parayunnandallo Chechi gulfil aano?
Njan hotel style mutta curry try cheythirinnu. Coconut illathe nalloru recipe aayi thonni. Thanks.
Thank you very much!
Thanq chechi.... Ennu ethanu try cheythathu... Super
adipoli...happy ayi
I tried this..came out awesome..Thank you dear..Keep posting..
Thank you so much for the feedback dear
Hi
ഇന്ന് രാവിലെ പുട്ടും ഈ ചിക്കൻ കറിയും ആയിരുന്നു......നന്നായിട്ടുണ്ടായിരുന്നു.....പ്രത്യേകിച്ച് ആ മസാല...... സൂപ്പർ...... എന്റെ cousin ഉണ്ടായിരുന്നു....കഴിച്ചിട്ടു പറയുവാ പാചകത്തിൽ തെളിഞ്ഞല്ലോ എന്ന്..........ഞാൻ പറഞ്ഞു youtube ഉള്ളത് കൊണ്ട് രക്ഷപെട്ടു പോകുന്നുവെന്ന്.....😊😊😊.....
പിന്നെ ഫിഷ് recipes കുറവാണു കേട്ടോ....ഇനി അതൊക്ക ഇടണേ....
Njn inn ith try chythu super aaittund👍
Thnk u dear for the feedback
Really Nice, Njanum Try Cheyuthu ,Chechi,Nalla Tasty Ayyirunu... Eniyum Ethu Pole Nalla Videos Edanam..
ഉറപ്പായും ഇടാം
ഒരു ജാടയും ഇല്ലാതെ നല്ലപോലെ മനസ്സിലാകുന്ന രീതിയിലാണ് ചേച്ചി പറഞ്ഞുതരുന്നത്...
ഒരുപാട് സന്തോഷം
Super Duper chikken Curry ചേച്ചി
Thanks a lot ❤️❤️
super aayitund
Chechi, pwolichu
കൊള്ളാം നന്നായിട്ടുണ്ട്
Good all are variety
Very nice chicken curry👌🏻👌🏻👌🏻
I have tried several ways of making chicken curry n your's is one of the best,thanks for your recipes,Hope u are keeping well,prayers
Thank you so much for the feedback dear❤️❤️
Really good .
Oru tablespoon mulakupodi mathiyavumo chechi one kg chickenu... njn munnu naalu spoon ittalum gravy thick akilla
receipie eshtayii chechi...gd attempt
Thnk u.
Chechi soooperbbb.........njan try cheythu nannayittundennu husband paranju.
thank u dear..
Undakki . Nannayirunnu . Thanks
Sheeba Sajan thank you dear
Yes today
Wow.super
I tried ....very tasty
Thnk u dear
സുന്ദരി ആയല്ലോ
Chechi... Tnx to the tasty recipie
നന്ദി.ട്രൈ ചെയ്യണേ...
Super aanu Chechi... Njan fb il follow cheyyunnu ondu try chythittum ondu... Expecting more videos ...
sajini. sreekanth thank da...will post at least 3 videos weekly.
Chechi njan ith try cheythu...super aayittundarunnu..thanks for the recipe
Salu Anand thsnk u dear.keep watching other videos as well.
Chechi kashmiri chilli powder ano use chyte
Atheda. Athinu avasyathinu erivundu.. Erivu kooduthal ayal oru curry ykkum taste kittilla
@@uppumanga Thank you Chechi... Easter ne try chym enne vacha,,,so kashmiri chilli powder use chytal mati alee,,
Super
U r looking beautiful
Thank you so much. Try cheytho
Place evida
Ha podicha masala motham cherkkano
Venda ketto.. 1 tspn cherthittu last taste nokkiyal venel offakkunnenu munne lesham koodi cherkkuka. Motham cherthal kuthal chuva varum
@@uppumanga tku
😋😋❤❤
Thank you so much
അടിപൊളി ....
Chechi supper
Anish sasi thank you
നല്ല അവതരണം...
Thank you so much
Super curry Chechi and nice presentation
Super aayittund 👌👌👌
abroad aano eveden. ..chicken curry super
Sithara Parveen Nechikkaden njn Bahrain aaneda. Thank you so much.
+Uppumanga ഉപ്പുമാങ്ങ 😊
Bahrainil evideya
Thenga kothu nirbhanthamanno?
Illa enkil cherkkanda
Nice presentation
Sooper anu, Chechi USA yil ano stay cheyunnathu
അല്ല ബഹറിനിൽ
ente ammachiyum same reethiyillq undakaar..thengakothil manjalpodiyum uppum cherkarund..but kaduk aadhyn pottikarilla..last kaduk thaalich cherkum..njn oru thiruvallakaariya..😊😊
Nyz
Thank you very much!
Chechi ente nattu kariyanennu thonunnu..chechide recipe ellam ente ammachi undakunnapole anu.oru dought kal tea spoon kurumulakano athu..kandittu kooduthal thonni..pls help..
Evideya veedu.. Njan Adoor aanu in pathanamthitta. Pepper podikkunnathh ara teaspoon aanu.. Pinne erivu anusarich kuraykkan, koottam👍
@@uppumanga kalayapuram anu😀
Husband നും മക്കൾകും നല്ല dishes daily രുജികാം അല്ലേ
Pathanamthittayude
Ponnomana
Kidukkachi 👍👍👍
Nice one 😀
amma yude chicken kari ishtamayi.......................
lal joy thank you
Chechi oru samshayam chechi mullakum malliyum medichu veetil podikuvano atho kadayil ninnu vagunna podikalano use chiyunnathu plz replay
Njn nattil ninnum podipichu kondu varum... Mulaku, malli, manjal, pepper ithrayum vangharilla
@@uppumanga janum agane thanneyanu oru samshayam thonni atha chothichathu
How are you chopping garlic so thin? Kanan thanne enthu baghiyaa..
cutting board il vechu thin ayi cut cheyyunnatha..thank u
2kg chicken undakkumbol ethil enthane kooduthal adukkendathe
സൂപ്പർ
Easy & Tasty thank u dear
Super recipe...👌👌...will try soon 👍
Baiju Mathai thnks .pls try nd giv feedback
Garam masala powder ingredients ethokke cherkanam
Jayjeet P video kandille
Uppumanga ഉപ്പുമാങ്ങ is 9
Is bay leaf same as sarvasudhandi ela?
alla tto.ini nattil pokumbol tree ulpp[ede kanichu tharam
❤
😍
ഇന്ന് ട്രൈ ചെയ്യും
Thank you
Kidilam
sibi rajan thank u so much
നല്ല ചിക്കൻ കറി രുചി ഉണ്ടായിരുന്നു .
Rajan Thomas tried?.. Thank you so much for the feedback
Chechi...nannayitundu. cheruvakal malayalathilum koodi kurachu valiya fondil akamayirunnu.ellaa bjavukangalum.
Peter robinson thank u...Malayalam koduthittundallo....pinne njn clear ayi parayunnumille
മല്ലിയില ചട്ണി എങ്ങനെയാണു ഉണ്ടാക്കുന്നത് എന്ന് കാണിക്കാമോ?
ചൂടുകാലത്തുള്ള കിഡ്നി സ്റ്റോൺ ഒരു പരിധിവരെ മാറാനും വരാതിരിക്കാനും ഉത്തമമാണ്
ഇപ്പോഴാ കണ്ടത്.ചെയ്യാം
ഞാൻ മറന്നുപോയി..... ഹ ഹ ഹാ. വേഗം ചെയ്യണേ, ഇവിടെ ഭയങ്കര ചൂടാ (bengaluru )
Kidu
thank u
Chapati egine undakka atinte alave paryamo
uppumanga website il nokku...recipe ittittundu
Uppumanga ഉപ്പുമാങ്ങ nokkatte
chechi nalla spicy aano?
Nithya Mary Cheriyan no dear.normally ulla pole spicy aanu.try cheyyan aano.dhairyamayi cheythu nokkikko.
athe chechi..try cheyaana..try cheytit comment idame
pls try nd cmmnt
Tried or what?
yes chechi i tried it and came out well..but i didnt add tomato..enalum nalla taste aarnu..
mm kizhakkupuram
chechi place Enathu ano
athello/
.Enathu aano place.
chechii evidaya thamasikuna
aalapkrishna v in Bahrain
Super
Thank you so much
കുറച്ചു മുൻപ് താങ്കളുടെ pork curry യുടെ ഒരു റെസിപ്പി ഇതിൽ കണ്ടിരുന്നു... അത് ഞാൻ പരീക്ഷിക്കുകയും ചെയ്തു... സംഭവം അടിപൊളി ആയിരുന്നു... അത് ഡൌൺലോഡ് ചെയ്തു സൂക്ഷിച്ചിരുന്നതുമായിരുന്നു, യാതൃശ്ചികമായി, അത് കൈമോശം വന്നുപോയി. അത് വീണ്ടും താങ്കളുടെ സൈറ്റിൽ തിരഞ്ഞു നോക്കീട്ട് കാണാനില്ല... എന്തിനാണാവോ അത് നീക്കം ചെയ്തത്...?? സിസ്റ്റർ, ആ റെസിപ്പി ഇനി കിട്ടാൻ മാർഗമില്ലേ. പ്ലീസ് കഴിയുമെങ്കിൽ ഒരിക്കൽ കൂടി അത് പ്രക്ഷേപണം ചെയ്യണം... ഇത് ഒരു request ആണ്.
Thanks.
Orikkalum njn pork recipe ittittilla... Ini future il idam nnu karuthunnu... Pork recipe written ayi mathiyenkil enik mesg cheyyu s
സോറി ഒരുപക്ഷെ താങ്കളാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു പോയി... ഈ കൂട്ടത്തിൽ തന്നെ ഉണ്ടായിരുന്ന ഒരു ഐറ്റം ആയിരുന്നു അത്.... കഴിയുമെങ്കിൽ pork ന്റെ ഒരു നല്ല റെസിപ്പി അയച്ചു തരുവാൻ request ചെയ്യുന്നു.
Chechi oru kochu sundari anu ketto
chechi super👍👍👍
Rima Unni thank u dear.try cheytho
Garam masala powder I'll ethoke udu ennu ellathum parannitilla.cardamom, clove's evaye Patti matrame parannitullu
video yil clear ayi paranjittundu.
Really nice....njn try chithu.....vedio el paragathupole tasty arunnu.....
Divya Vijesh . great to hear ur feedback .thanks dear
Uppumanga ഉപ്പുമാങ്ങ super
👌👍
Good one
gladis jose thank u dear.Keep supporting :)
ethra kg chicken aanu ethu..masala alavu koottan aanu
Sheeba Mary Abraham ingredients koduthirtundallo.1kg chikn aanu.elaykka mathram 3 to 5 edukkam.
Superb.great recipe
jegan jeni thank u dear
Checheeee soperrrrr
vinu shebi thank u so much
vinu shebi
ഇങ്ങൾ ഒരു സംഭവട്ടോ
Suprbbb😋😋😋😋