SANA MEDIA, പുള്ളുവൻ പാട്ടിന്റെ ഐതീഹ്യവും തനത് ശൈലിയും

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 73

  • @ArunArun-li6yx
    @ArunArun-li6yx 2 ปีที่แล้ว +2

    പുള്ളുവനും പുള്ളുവത്തിയും കുടവും വീണയുമായി ഒരുമിച്ചു പാടുമ്പോഴുള്ള കർണ്ണാനദന്ദകരമായ ഒരഅനുഭൂതി ഒന്ന് വേറെത്തന്നെയാണ് . ഐശ്വര്യദായകമാണ് . നമ്മുടെ മനസ്സ് കുട്ടിക്കാലത്തിലേക്ക് ഓടിപ്പോകും .

  • @ambilia3052
    @ambilia3052 2 ปีที่แล้ว

    ഇത്രയും നല്ല വിവരണം ജീവിതത്തിലാദ്യമായികേട്ടു.അടിയൻ്റെ നമസ്കാരം.ത്വക്ക് രോഗത്താൽ കഷ്ടപ്പെടുന്ന ഞാൻ അപേക്ഷിക്കുന്നു എനിക്കായിഅങ്ങയുടെ അനുഗ്രഹം ഉണ്ടാകണമേ...ചെറിയ വരികൾ എഴുതുന്ന എന്നെ അനുഗ്രഹിക്കണേ...നാഗദൈവങ്ങളോടും അടിയൻ അപേക്ഷിക്കുന്നു.

  • @prurushothamankk991
    @prurushothamankk991 3 ปีที่แล้ว +3

    പുള്ളുവൻ പാട്ട് കലാകാരൻ ശ്രീനിച്ചേട്ടന് നമസ്കാരം അന്യം നിന്നുപോയിക്കൊണ്ടിരിക്കുന്ന കലാരൂപമായ പുള്ളുവൻപാട്ട് നിലനിർത്താൻ മാമന്റെ മകളെ വിവാഹം കഴിച്ച വ്യക്തിയാണ് ശ്രീനിച്ചേട്ടൻ "SANA " ഇതിന്റെ വിവരണം നമുക്ക് തരുന്നു സന്തോഷം എല്ലാവിധ ആശംസകളും നേരുന്നു ശ്രീനിച്ചേട്ടന്റെ ആലാപനം മനസ്സിനെ സംതൃപ്തിയിലേക്ക് കൊണ്ടുപോവുന്നു എപ്പിസോഡ് സുഹൃത്തുക്കൾക്ക് ഇതിന്റെ ലിങ്ക് അയച്ചു കൊടുത്തു ഞങ്ങളുടെ നാട്ടിൽ പുളിക്കുൽ നാഗക്ഷേത്രത്തിൽ നാരായണൻ ചേട്ടൻ എന്ന ഒരാൾ വന്നു 3ദിവസം നീണ്ടു നിൽക്കുന്ന നാഗപ്പാട്ട് ഉത്സവം നടക്കാറുണ്ട് 50 അന്ന് പാടാൻ വന്ന നാരായൺ ചേട്ടന്റെ മകൻ ആയിരിക്കാം ഒരുപക്ഷെ ശ്രീനിയേട്ടൻ വർഷത്തിലധികം നാഗപ്പാട്ട് നടന്നുകൊണ്ടിരിക്കുന്ന സ്ഥലമാണ് . ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ആശംസകൾ നേരുന്നു തുടർന്നും ഇതുപോലുള്ള പ്രോഗ്രാമുകൾ പുതിയ തലമുറയ്ക്ക് ഉപകാരപ്രദമാവുവിധം ആസ്വദിക്കാൻഅവസരങ്ങൾ ലഭ്യമാവാൻ ശ്രമിക്കുമല്ലോ

  • @paraveenparaveen5540
    @paraveenparaveen5540 2 ปีที่แล้ว

    വീണ്ടും വരണം ശ്രീനിയേട്ടാ 👍👍👍❤️❤️

  • @krishnanperumpilly6872
    @krishnanperumpilly6872 3 ปีที่แล้ว

    കൂടുതൽ അറിവുക നൽകിയതിന് നന്ദി നമസ്കാരം

  • @unnikrishnan.p.k.krishinan2877
    @unnikrishnan.p.k.krishinan2877 2 ปีที่แล้ว

    It's really very informative.

  • @achanthodymedia5060
    @achanthodymedia5060 3 ปีที่แล้ว +1

    കഥാ വിവരണം ബഹുകേമമായി പുള്ളോർക്ക് എൻ്റെ നമസ്ക്കാരം🙏🙏🙏🌹🌹🌹🌹🙏🙏

  • @jitheeshk.t3285
    @jitheeshk.t3285 3 ปีที่แล้ว

    കൂടുതൽ അറിവുകൾ തന്നതിനു ഒരു പാട് നന്ദി

  • @joypayikkattu3922
    @joypayikkattu3922 3 ปีที่แล้ว

    What an explanation? Good. Thanks.

  • @prasadkunjupillai7496
    @prasadkunjupillai7496 2 ปีที่แล้ว

    പുള്ളോർക്കുടം നിറക്കൽ എന്നാൽ എന്താണ് എവിടെയാണ് നടത്തേണ്ടത്

    • @sachu212
      @sachu212 2 ปีที่แล้ว

      സന്താനം ഉണ്ടാവാനും ആഗ്രഹ സഫലീകരണത്തിന് ഉം ഐശ്വര്യത്തിനും ഒക്കെ വേണ്ടിയാണ് പുള്ളോർക്കുടം നിറക്കൽ നെല്ലു ഉപയോഗിച്ചാണ് പുള്ളോർക്കുടം നിറക്കുക എൻറെ വീട്ടിൽ സർപ്പം തുള്ളൽ നടക്കുമ്പോൾ ആണ് ഞങ്ങൾ പുള്ളുവർ കുടം നിറക്കുക

  • @vijayankv2397
    @vijayankv2397 4 ปีที่แล้ว +2

    Very nice.🙏

  • @ramachandranp5499
    @ramachandranp5499 3 ปีที่แล้ว

    അഭിനന്ദനങ്ങൾ

  • @PJPcreations
    @PJPcreations ปีที่แล้ว

    ഇദ്ദേഹത്തിന്റെ കോൺടാക്ട് നമ്പർ കിട്ടുമോ

  • @santhu2018
    @santhu2018 3 ปีที่แล้ว

    Bhoomiyil oradikku sambathum mattoradikku Sarppavum anu 🙏❤️

  • @sivadasvelloor3248
    @sivadasvelloor3248 3 ปีที่แล้ว

    Super 👍👍

  • @navaneethkrishna7183
    @navaneethkrishna7183 3 ปีที่แล้ว +4

    പാടാൻ പുള്ളുവനാണ് അർഹത എങ്കിലും തുള്ളാൻ പുലയനും, പറയനുമാണ് കല്പിച്ചുതനാട്ടുള്ളത്. ഈ വംശത്തിൽ ഉള്ളവനാണ് ഞാൻ

    • @hishamsalim4908
      @hishamsalim4908 2 ปีที่แล้ว

      നാഗക്കളം മയ്ക്കുന്നത് താങ്കൾ പറഞ്ഞ സമുദായങ്ങൾ ആണോ?

    • @navaneethkrishna7183
      @navaneethkrishna7183 2 ปีที่แล้ว +1

      @@hishamsalim4908 അതേ

  • @sanjaysanjay4098
    @sanjaysanjay4098 3 ปีที่แล้ว

    My ponney Eppazha time kootunnathu ithokkey chaiyyan ...veruthey irrikkulla Alley ponnusey 😁

  • @sanjaysanjay4098
    @sanjaysanjay4098 3 ปีที่แล้ว

    My ...ponney E ...Sana media innanu eniku Utubil kitiyathu .Athum njan Adicheduthu ..now ishtam poley kitunnu ..but cheto...y oru word paranjudey busil irrikkumbol ? Ellavarum Utubil Sana media kaananam Ennu ? ini kanditu kaarriamilla ...my chetan ...shaheedhaayi poyilley ...Iam very sad my bro ...🙏🙏

  • @girijadevi2324
    @girijadevi2324 3 ปีที่แล้ว

    👌👍❤🙏👏

  • @remavijaykumar7881
    @remavijaykumar7881 4 ปีที่แล้ว +1

    Super🙏

  • @AyishasDreamWorld
    @AyishasDreamWorld 4 ปีที่แล้ว

    Super 😍👍

  • @jishnuoy9074
    @jishnuoy9074 2 ปีที่แล้ว

    Address undo evaruth

  • @aparanavs6811
    @aparanavs6811 4 ปีที่แล้ว +1

    🙏🙏🙏

  • @prawinmv1742
    @prawinmv1742 3 ปีที่แล้ว

    Pulluvannu vechal matavende veetinde munbilirrunu padi sampathu indaki kodukunathalla avarude joli. Angene indengil enthukondu pulluvan veetil dharithriyum undagunnu. Pandu etho chilar jevikan vaziarayathe kandupidiche oru joliannu e pattu. Nammude parambariyam ennathu kuraengilinnu vanavaranu manishar allathe veraonnumilla. Ningalude makalle paddipikku.. arivannu theiyvam arivindengil mathreme nammakku jeevikkan pattum. Arivindengil nammude perinde puragil degree verum athu nammude jathikale illandakkum.

  • @pankajakshanmn6431
    @pankajakshanmn6431 ปีที่แล้ว

    പരശുരാമൻ മഴുവെറിഞ്ഞു നേടിയതല്ല തിരകൾ വന്ന് തിരുമുൽകാഴ്ച നൽകിയതല്ല ഈ മലയാളം

  • @ramachandranp5499
    @ramachandranp5499 3 ปีที่แล้ว

    ശ്രീനിവാസൻ അഭിനന്ദനങ്ങൾ

  • @BabuBabu-gx5il
    @BabuBabu-gx5il 4 ปีที่แล้ว +1

    Super

  • @ravichandranunni59
    @ravichandranunni59 3 ปีที่แล้ว

    SUPER

  • @kannanss7541
    @kannanss7541 3 ปีที่แล้ว

    പ്രണാമം

  • @jayaprakashp6600
    @jayaprakashp6600 3 ปีที่แล้ว

    🙏🙏🙏🙏🙏

  • @mt.nabeel5437
    @mt.nabeel5437 4 ปีที่แล้ว +1

    supper

  • @shinek6564
    @shinek6564 2 ปีที่แล้ว

    ഇയാൾ പറയുന്നത് മുഴുവൻ വങ്കതരമാണ്

    • @sankaranunnyrajan186
      @sankaranunnyrajan186 2 ปีที่แล้ว +1

      എന്നാൽ അതൊന്നു കറക്റ്റ് ആയി പറഞ്ഞു തരുമോ 🙏🙏🙏

    • @Pk2024channel
      @Pk2024channel 2 ปีที่แล้ว +1

      🙏🙏🙏

    • @ftavibez59
      @ftavibez59 2 ปีที่แล้ว +1

      ഒരിക്കലും അല്ല... ഞങ്ങളുടെ മുതുമുത്തശ്ശിമാർ ഇതേ കഥ തന്നെയാണ് ഞങ്ങളോട് പറഞ്ഞിട്ടുള്ളത്..

  • @azivlog1966
    @azivlog1966 4 ปีที่แล้ว +2

    👍👍👍

  • @radhan7359
    @radhan7359 11 หลายเดือนก่อน

    മണിനാഗം, അജ്ഞന മണിനാഗവും.. കരിനാഗവും... ആണല്ലോ..'' അധികവും... സർപ്പകാവിൽ പ്രതിഷ്ഠാ.... കരിനാഗത്തിന് വേറെ തറ കെട്ടി പ്രതിഷ്ഠിക്കുന്നത് എന്തുകൊണ്ടാണ്?

  • @nkprasad2123
    @nkprasad2123 2 ปีที่แล้ว

    ഇന്ന് ഈ അനുഷ്ടന കൈയിൽ പുതു തലമുറ വരുന്നില്ല മറ്റു ആൾക്കാർക്ക് സർപ്പം പാട്ടു പഠിക്കാൻ കഴിയുമോ

  • @somasenanvaruvil6558
    @somasenanvaruvil6558 3 ปีที่แล้ว

    E field mathrame mattullavar kayariyittilla arun try cheyithittilla.bhayamanu athanu karanam

  • @akhilskumar5783
    @akhilskumar5783 3 ปีที่แล้ว +2

    അപ്പോ ബ്രാമണ കുലജാത തന്നെ ആണ് പീന്നിട് ആദ്യ പുള്ളുവത്തി ആയതു എന്നാണോ അങ്ങ് പറയുന്നത്

    • @mindofmine6581
      @mindofmine6581 2 ปีที่แล้ว

      Athe.. But avare padiyirakki.. Tharavaattil ninn

  • @കഥപുസ്തകം-ഗ4ഞ
    @കഥപുസ്തകം-ഗ4ഞ 3 ปีที่แล้ว

    യഥാർത്ഥ പുള്ളുവന്റെ ചരിത്രം ഇതല്ല

    • @prasanthkumar3607
      @prasanthkumar3607 2 ปีที่แล้ว

      Pine enganeyaa...onu explain cheyu plz

    • @sankaranunnyrajan186
      @sankaranunnyrajan186 2 ปีที่แล้ว

      എന്നാൽ അതൊന്നു പറഞ്ഞുതരുമോ.... 🙏🙏🙏😍

  • @കഥപുസ്തകം-ഗ4ഞ
    @കഥപുസ്തകം-ഗ4ഞ 3 ปีที่แล้ว

    നിങ്ങൾ പറയുന്നത് ശരിയല്ല

    • @jithu23
      @jithu23 3 ปีที่แล้ว +1

      ശെരിയായ രീതിയിൽ ഒന്ന് പറഞ്ഞു തരു... പഠിക്കാനാണ്....

    • @nkprasad2123
      @nkprasad2123 2 ปีที่แล้ว

      @@jithu23 വേറെ കഥ ഉണ്ടങ്കിൽ ഒന്ന് പറയൂ

    • @jayasreepv602
      @jayasreepv602 ปีที่แล้ว

      യഥാർത്ഥ കഥ പറഞ്ഞു തരാമോ 🙏🙏🙏

  • @baburaj9640
    @baburaj9640 2 ปีที่แล้ว

    ശ്രീനിയേട്ടാ പ്ലീസ്‌ മൊബൈൽ നമ്പർ തരൂ

  • @vinu513
    @vinu513 3 ปีที่แล้ว

    Good 👌

  • @madhavanunninairunni504
    @madhavanunninairunni504 3 ปีที่แล้ว

    അഭിനന്ദനങ്ങൾ

  • @safirbabu6075
    @safirbabu6075 4 ปีที่แล้ว +1

    Supper