Bread Cheese Balls | Suhana’s Special | Mashura | Basheer Bashi

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 1.2K

  • @anusreeanooz3711
    @anusreeanooz3711 5 ปีที่แล้ว +2367

    സുഹാന ഇത്തയെ പോലെ ഒരു നല്ല ഭാര്യയെ കിട്ടിയാൽ വേറെ ഒരു പെണ്ണിനെ പോലും വേണ്ട എന്ന് തോന്നുന്നവർ ഉണ്ടെങ്കിൽ plz like😢😥😪😪😪😪

    • @eagy8917
      @eagy8917 5 ปีที่แล้ว +2

      enth paranjalum kalyanam mathram ollulle

    • @anjanaashokan4332
      @anjanaashokan4332 5 ปีที่แล้ว +6

      Sathyam da❤❤❤

  • @muhammedhashifak1074
    @muhammedhashifak1074 5 ปีที่แล้ว +5331

    സുഹാനത്ത ഫാൻസ്‌ ഇങ് വന്നേ 😍😍😍😍😍
    സുഹാനത്ത ഇത് കണ്ടിട്ടുണ്ടേൽ ഒരു റിപ്ലൈ പ്രദീക്ഷിക്കുന്നു 😍😍

    • @husnaasraj4529
      @husnaasraj4529 5 ปีที่แล้ว +24

      Super suhana itha👍

    • @liyaranafamily
      @liyaranafamily 5 ปีที่แล้ว +16

      സൂപ്പർ സുഹാന 😘😘😘

    • @jestiesabu6965
      @jestiesabu6965 5 ปีที่แล้ว +15

      Lady with lot of guts

    • @ATOZ.505
      @ATOZ.505 5 ปีที่แล้ว +17

      Suhanatha fan😍😁

    • @nimishagireesh3608
      @nimishagireesh3608 5 ปีที่แล้ว +10

      Suhanithaa super

  • @deepthyaji7117
    @deepthyaji7117 5 ปีที่แล้ว +2919

    സുഹാന ഞാൻ നിങ്ങളെ ഒത്തിരി റെസ്‌പെക്ട് ചെയ്യുന്നു, നിങ്ങളുടെ മനസ്സ് വലുതാണ്,

  • @ivaanbaby2312
    @ivaanbaby2312 5 ปีที่แล้ว +4580

    Suhaana ദൈവത്തിന്റെ മകൾ ആണ്. ലോകത്തിൽ ആർക്കും ഇവളെ പോലെ അംഗീകരിക്കാൻ കഴിയില്ല mashoora ne

    • @adipolipkd4308
      @adipolipkd4308 5 ปีที่แล้ว +41

      Sathyam

    • @shaheedashaheeda9645
      @shaheedashaheeda9645 5 ปีที่แล้ว +15

      Yas

    • @worldride78
      @worldride78 5 ปีที่แล้ว +179

      കുടുംബത്തിൽ എന്താ നടക്കണെന്ന് നമുക്കു പറയാൻ പറ്റില്ലല്ലോ

    • @hafsathhafsath5081
      @hafsathhafsath5081 5 ปีที่แล้ว +11

      Corect

    • @hafsathhafsath5081
      @hafsathhafsath5081 5 ปีที่แล้ว +5

      Corect

  • @habisvlog8114
    @habisvlog8114 5 ปีที่แล้ว +328

    🍞 cheace ball super. but എന്തൊക്കെ പറഞ്ഞാലും ഞമ്മളെ പുയ്യാപ്ള വേറെ കെട്ടാ൯ ഞമ്മള് സമ്മയ്ക്കൂല

  • @shareenashameershareenasha3411
    @shareenashameershareenasha3411 5 ปีที่แล้ว +2356

    സുഹാനയെ കണ്ടു വീഡിയോ കാണാൻ വന്നവരുണ്ടോ

  • @shameena3693
    @shameena3693 5 ปีที่แล้ว +2168

    പാവം.... എനിക്ക് രണ്ടാളെയും ഇഷ്ട്ടായി...... ഇവരെ കൊണ്ട് എങ്ങനെ സാധിക്കുന്നു എന്തോ...... സ്നേഹം നിലനിർത്തി കൊടുക്കണേ അല്ലാഹ്......

  • @amina_aseemmueeni
    @amina_aseemmueeni 5 ปีที่แล้ว +1236

    Ithonnum undaakkan allenkilum ivare kaanaan vendi ethiyavarundo???? Randu pereyum ishtam😘😘😘😘

    • @sajidkcsajidkc7526
      @sajidkcsajidkc7526 5 ปีที่แล้ว +2

      Aamee's Recipies njan

    • @hasnajahan673
      @hasnajahan673 5 ปีที่แล้ว +1

      🙋‍♀️

    • @eagy8917
      @eagy8917 5 ปีที่แล้ว +2

      avasanathe dialogue manasilayilla
      rand per ishto 😂😂😂

    • @SweetHeart-wn1kz
      @SweetHeart-wn1kz 5 ปีที่แล้ว

      👋👋

  • @richufathima9215
    @richufathima9215 5 ปีที่แล้ว +2087

    കല്ലുമ്മക്കായ കണ്ട് ഇഷ്ടം കൂടിയവരുണ്ടോ ❤❤

  • @sojimani2158
    @sojimani2158 5 ปีที่แล้ว +655

    സുഹാന പോലെ ഇ ലോകത്ത് മറ്റൊരു പെണ്ണും ഉണ്ടാവില്ല സത്യം 💗💗

    • @eagy8917
      @eagy8917 5 ปีที่แล้ว +2

      poki paranjitt karyam onumilla
      athinde mariage kazhinjatha 😂😂

    • @jaseelajabirjabirtk4639
      @jaseelajabirjabirtk4639 5 ปีที่แล้ว +1

      Sathyam

    • @muhsinaarif7564
      @muhsinaarif7564 5 ปีที่แล้ว +1

      Und ente family yil😀

    • @shahlashailuz6364
      @shahlashailuz6364 5 ปีที่แล้ว +10

      @@peaceforeveryone967 avar kachara aayath kondalla suhanakk family support illa pinne makkalude sugam nashtappeduthan thalparyam illathond adjust cheyyunnathavum pavam...

    • @shahlashailuz6364
      @shahlashailuz6364 5 ปีที่แล้ว

      Enthaayalum avan ketti nni santhoshathode povatte

  • @sabariyaumer3721
    @sabariyaumer3721 5 ปีที่แล้ว +645

    Video kandal ariyam ningal etra nalla souhardamanu orupad istayi ennum ingane ayirikkatte aashamsakal.......

    • @shibimuzml6538
      @shibimuzml6538 5 ปีที่แล้ว +3

      Rashid Kkl mashah allah🤩

  • @modniyas2804
    @modniyas2804 5 ปีที่แล้ว +1207

    സുഹാന താത്താടെ സംസാരം അടിപൊളി ആണ് 👏🏻👏🏻

    • @richubabu1652
      @richubabu1652 5 ปีที่แล้ว +2

      mod niyas 😆😆😆😆

    • @fathima4389
      @fathima4389 5 ปีที่แล้ว +9

      Ingl ivdem vannoo😂

    • @nusaibanisa7486
      @nusaibanisa7486 5 ปีที่แล้ว +3

      നി ഫുൾ യുട്യൂബിൽ ആണോ🤣🤣

    • @nifanazrin3451
      @nifanazrin3451 5 ปีที่แล้ว +4

      Ijji cmnt mothalai thanneen..ella youtube video's nte adiyilum ijj indaavum..😂😂😉

    • @shiningstar5963
      @shiningstar5963 5 ปีที่แล้ว +2

      mod niyas ivadeyum

  • @ibruchappa5339
    @ibruchappa5339 5 ปีที่แล้ว +437

    സുഹാന ഫാൻസ് ഉണ്ടോ ?🙏

  • @nusaibanisa7486
    @nusaibanisa7486 5 ปีที่แล้ว +636

    എനിക്ക് ആദ്യം suhanaye കാണുമ്പോൾ ഒരു പാവം തോന്നും....വേറെ ഒന്നും അല്ല ഹസ്ബെന്റിന്റെ സന്തോഷത്തിന് വേണ്ടി ഇങ്ങനെ ഒക്കെ അഡ്ജസ്റ്റ് ചെയ്യുന്നതിന്....
    ഇപ്പോ നിങ്ങളെ സന്തോഷം കാണുമ്പോൾ നമ്മൾക്കും സന്തോഷം....ഇപ്പോ ആ പാവം തോന്നൽ ഇല്ല....
    സോനുനേ പോലെ സോനുനേ പറ്റൂ...😍

    • @subinarafi3997
      @subinarafi3997 5 ปีที่แล้ว +1

      Nisaa Nisaa yes

    • @Zaman-q-d8r
      @Zaman-q-d8r 5 ปีที่แล้ว +4

      ippoyathe kalath..ithale nallath..frendshipennum paranju enthokr kalikkund ipoyathe aalukal..so its best

    • @angelangeldream
      @angelangeldream 5 ปีที่แล้ว +1

      zaman yes,correct

  • @rosirose3936
    @rosirose3936 5 ปีที่แล้ว +80

    Suhantha is great soul person no woman can accept her husband second wife but she did it . Masha Allah live like this life long 🤗

  • @sharafusharafudheen7092
    @sharafusharafudheen7092 5 ปีที่แล้ว +538

    Mashune first ishttallayirunnu ജാഡയാണെന്ന കരുതിയെ but കല്ലുമ്മക്കായ കണ്ടതിൽ pinneee ഒരു രക്ഷയുമില്ല ഫുൾ പൊളിയാണ് നിങ്ങ ✌✌✌✌✌

  • @remizmanjeri7925
    @remizmanjeri7925 5 ปีที่แล้ว +257

    ഒരു വീട്ടിൽ മക്കൾ തന്നെ ഒരുമിച്ചു ജീവിക്കാൻ ബുദ്ധിമുട്ട് ഉള്ള ഈ കാലത്ത്
    ഇവർ ഒക്കെ അത്ഭുതം തന്നെയാ

  • @ajnask951
    @ajnask951 5 ปีที่แล้ว +443

    കമന്റ് മുഴുവനും അവരുടെ കുടുംബത്തിനെ കുറിച്ചാണല്ലോ 😁 ചീസ് ബോൾ ആണ് ഉണ്ടാകുന്നത് ....
    അവരായി അവരുടെ കുടുംബമായി നാട്ടുകാർക്കുഎന്തിനീ ടെൻഷൻ

    • @freedom8942
      @freedom8942 5 ปีที่แล้ว

      😄😄

    • @sajnaascreations668
      @sajnaascreations668 5 ปีที่แล้ว

      🤣🤣🤣

    • @suhailanishad8996
      @suhailanishad8996 5 ปีที่แล้ว

      arum fdne pati parynnilalo.....

    • @jaseelarazaq.8241
      @jaseelarazaq.8241 5 ปีที่แล้ว +4

      അത് അറിയിലെ.
      നാട്ടുകാർക്ക് മറ്റുള്ളവരുടെ വിട്ടിൽ വെക്കുന്ന ബിരിയാണി കേ കുറ്റം പറയാൻ kayiyu.

    • @safana5115
      @safana5115 5 ปีที่แล้ว

      😂😂😂

  • @archanaarchu6695
    @archanaarchu6695 5 ปีที่แล้ว +52

    സുഹാന താത്തയെ പറ്റി പറയുന്ന കമന്റ്സിനൊന്നും mashru ♥️ symbol ഇടുന്നില്ല.നിങ്ങളുടെ ഈ ലൈഫ് സുഹാന താത്തയുടെ ദാനമാണെന്നു ഓർക്കുക..

  • @dericamelia880
    @dericamelia880 5 ปีที่แล้ว +113

    Good job suhana.pls start your own cooking channel.May God bless you.

  • @fabyibrahim5105
    @fabyibrahim5105 5 ปีที่แล้ว +61

    Mashu ethra snehathodeya suhanayod perumaarunnath.athupole suhanakk mashunod kochhu kuttikalod ulla pole snehamanu..ee friendship ennum undavatte...basheer 2 pereyum orupole snehikkatte..ellaarum sandoshamayi irikkatte❤😍😍😍😍

  • @aswathyaswathy6833
    @aswathyaswathy6833 5 ปีที่แล้ว +51

    സുഹാന ഇങ്ങള് വലിയ മനസിന്റെ ഉടമയാണ്, സൂപ്പർ

  • @krishnakichus7593
    @krishnakichus7593 5 ปีที่แล้ว +396

    ഭര്‍ത്താവിന്‍റെ പങ്കുവയ്ക്കപ്പെടാത്തസ്നേഹമാണ് ഒരു സ്ത്രീയുടെ വലിയ സൗഭാഗ്യം !!!!!!!ഈ പെണ്‍കുട്ടി ഇതെങ്ങനേ സഹിക്കും.(.first yf)

    • @jaseelaihlam1524
      @jaseelaihlam1524 5 ปีที่แล้ว +96

      തീർച്ചയായും... എന്നെ കൊന്നാലും ഞാൻ സമ്മതിക്കില്ല ഇങ്ങനെയുള്ള ഏർപ്പാടിന്

    • @Binumol.P369
      @Binumol.P369 5 ปีที่แล้ว +3

      ഒന്നുപോടെ bharthavine മനസിലാക്കുന്നവൾ aanu real wife

    • @krishnakichus7593
      @krishnakichus7593 5 ปีที่แล้ว +110

      @@Binumol.P369
      ഡോ ഞാനൊരൂ ഭാര്യ ആണ്..എന്‍റെ ഭര്‍ത്താവിനേ ഞാന്‍ പ്രാണനോളം സ്നേഹിക്കണൊണ്ട് ,അങ്ങേയറ്റം സ്വാര്‍ത്ഥതയോടേ തന്നേ!!!പക്ഷേ മറ്റൊരുവളേ ജീവിതത്തിലേക്ക് കൈ പിടിച്ച് കൂട്ടണം എന്ന് എന്‍റെ ഭര്‍ത്താവ് എന്നോട് ആവശ്യപ്പെടണ നിമിഷം ഞാന്‍ സ്വയം ഒഴിഞ്ഞ് നില്‍ക്കൂം...അതാണ് മനസിലാക്കല്‍..ആ ഹൃദയത്തില്‍ ഞാനുണ്ടായിരുന്നില്ലാന്ന് ഒാര്‍ത്ത് സമാധാനിക്കും.....

    • @mohamedrishadmp5673
      @mohamedrishadmp5673 5 ปีที่แล้ว +26

      @@Binumol.P369 but endh manassilaakiyaalum oru wifum ee kaaryattinu sammadhikkilka

    • @mohamedrishadmp5673
      @mohamedrishadmp5673 5 ปีที่แล้ว +2

      @@krishnakichus7593 idh anganeyallallo

  • @shamshakispalace8539
    @shamshakispalace8539 5 ปีที่แล้ว +37

    Sonu itthaa... The Meaning of Sacrifice.
    Love and Respect 😍😍

  • @momsgirlgirly4113
    @momsgirlgirly4113 5 ปีที่แล้ว +85

    Suhana ne Patti good comments edumbo mashru like adikanila baaki ellathinum mashura ❤️ symbol edunude

  • @Fatima994-w8m
    @Fatima994-w8m 5 ปีที่แล้ว +52

    Suhanatha ne kaanan vendi video kaanukayan.. love❤️

  • @Mallutripscooks
    @Mallutripscooks 5 ปีที่แล้ว +62

    *Their family uniqueness is marketted effectively in 2 channels*

  • @sameenabasheer3762
    @sameenabasheer3762 5 ปีที่แล้ว +142

    Suhanathane nannayi nokanam, mashuraaa... ninte mugethum ee life thanne.. nalla രീതിയിൽ povunadh സുഹാനയുടെ നല്ല മനസ്സാണ്.. adh ഒരിക്കലും മാറുന്നപോവരുദ്ധ.. liogethil ഒരാൾക്കും ഇത്രേ നല്ല മനസ്സ് ഉണ്ടാകില്ല.. എങ്ങിനെ ജീവിക്കാൻ pattne.. സിസ്റ്റേഴ്സ് പോലെ thonna.. allade. 1, 2വൈഫ്‌ ഫീൽ ചെയ്യുന്നേയില്ല.. ബഷി.. സുഹാനയെ വിശേമിപ്പിക്കരുധ്.. അവളാണ് , ഗുഡ് wife.. 😊😍avalkane ഫുൾ ക്രെഡിറ്റും.... i love സുഹാനത.. u r👌👍👍👍👍

    • @eagy8917
      @eagy8917 5 ปีที่แล้ว +1

      eee chali okke eviden kittunuu 😂😂
      ath onn onukudi vayich nokkiye

  • @richubabu1652
    @richubabu1652 5 ปีที่แล้ว +464

    2പേരെയും കാണാൻ നല്ല ഭംഗിയുണ്ട്

    • @kallublogs8626
      @kallublogs8626 5 ปีที่แล้ว

      @@Shuhaib_Shubbu 🐓🐓🐓🐓🐓

    • @ALLINONE-ji9fr
      @ALLINONE-ji9fr 5 ปีที่แล้ว

      😮😮😮😮

    • @eagy8917
      @eagy8917 5 ปีที่แล้ว

      nalla kand piduttam😂😂

  • @nidhuzain1775
    @nidhuzain1775 5 ปีที่แล้ว +118

    സുനു സൂപ്പർ ആണ്. അതൊരു പാവമാണ് ട്ടോ. ജീവിതത്തിൽ എന്നും സന്തോഷം ഉണ്ടാവട്ടെ. Mashura kochukuttikale പോലെ അഭിനയിക്കാൻ padikkano😂

  • @physco2871
    @physco2871 5 ปีที่แล้ว +356

    Hi ithaaa... big fan of uuu..... inglde slang 😂😂😂😂😂😂😂😂😂kallummakkaya😍4 waiting

    • @subithasubi4530
      @subithasubi4530 5 ปีที่แล้ว +3

      Eath slang aah ath 😍 👌 nalla resond kettirikkan..in kallummakkayaa

    • @neethufrancis3080
      @neethufrancis3080 5 ปีที่แล้ว +1

      Faru Olpk

    • @physco2871
      @physco2871 5 ปีที่แล้ว

      @@neethufrancis3080 ooo😇

  • @ramshadtvr2681
    @ramshadtvr2681 5 ปีที่แล้ว +33

    ഐവാ suhanathante ഹ സംസാരം തന്നെ കേട്ടാൽ പോരെ എനിക്ക് കിട്ടുന്ന എന്റെ പെണ്ണും സുഹാന ഇത്തയെ പോലെ സ്വഭാവം മനസ്സ് ഉള്ള കുട്ടി മതി ആയിരുന്നു ഒരു പാവം മുഖത് ഉണ്ട് എന്തും സഹിച്ചും ക്ഷമിച്ചു ജീവിക്കാൻ പഠിച്ചതാ പാവം ബഷീർ ന്റെ ഭാഗ്യം ആണ് സുഹാന തന്നെ കിട്ടിയത് നാളെ ബഷീർ കിടപ്പിൽ ആയാലും mashoora ഇട്ടേച്ചും പോയാലും suhanatha undavm എന്നും കൂട്ടിനു അത് ഉറപ്പാ

  • @amruthamanikutty9765
    @amruthamanikutty9765 5 ปีที่แล้ว +35

    സത്യം പറഞ്ഞാൽ ഞാൻ ഫുഡ്‌ ഉണ്ടാകുന്നത് അങ്ങനെ നോക്കി ഇല്ലാട്ടോ നിങ്ങൾ രണ്ടാളുടെയും സംസാരം മാത്രം അത് കേൾക്കാനും ഈ സ്നേഹം കാണാനും ആ കൂടുതൽ ഇഷ്ടം . രണ്ടാളും എനിക്ക് പെരുത്ത് ഇഷ്ടം ആ ഇത്തമാർ 😍😍 എനിക്ക് അസൂയ തോന്നുന്നു അത്രയ്ക് ഇഷ്ടം ആയി ഈ ഫാമിലി എന്നും പ്രയർ ഉണ്ടാവും ഈ ഹാപ്പിനെസ്സ് ലൈഫ് ലോങ്ങ്‌ ഉണ്ടാവട്ടെ 😍 പിന്നെ റെസിപ്പി എന്തായാലും പരീക്ഷിക്കും

    • @nx4n462
      @nx4n462 5 ปีที่แล้ว +2

      Amrutha manikutty me toooo😍

    • @amruthamanikutty9765
      @amruthamanikutty9765 5 ปีที่แล้ว

      @@nx4n462 😍😍നമ്മുടെ കേരളത്തിൽ ഇങനെ ജീവിതം കാണാൻ പറ്റുന്നത് തന്നെ വളരെ സന്തോഷം നിറഞ്ഞ കാര്യം ആ

  • @Dianskannurkitchen18
    @Dianskannurkitchen18 5 ปีที่แล้ว +11

    Nice video suhana and mashu😍💓

  • @anaswarakarthi1920
    @anaswarakarthi1920 5 ปีที่แล้ว +21

    Suhanatha ingale othiri ishttatto othiri othiri

  • @nuzrasuhail9019
    @nuzrasuhail9019 5 ปีที่แล้ว +3

    ചേച്ചിയും അനിയത്തിയും പോലെ 2പേരും സന്തോഷത്തോടെ e കുടുംബം നിലനിർത്തുന്നത് സൂഹനതയുടെ കയിവാണ്

  • @akhilpvm
    @akhilpvm 5 ปีที่แล้ว +3

    *കാണുന്നത് പോലെ തന്നെ സന്തുഷ്ട കുടുംബം ആയിരിക്കട്ടെ എന്നും സുഹാനത്ത മുത്താണ്*
    😀😃😍💕👍

  • @abdulkareemct3356
    @abdulkareemct3356 5 ปีที่แล้ว +8

    സുഹാന ഇത്തയെ ഒത്തിരി ഇഷ്ടമാണ് നിങ്ങൾക്ക് മാത്രംഇങ്ങനെ ഒരു മനസ്സും ഉണ്ടാവുകയുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്

  • @aboobackersiddique9192
    @aboobackersiddique9192 5 ปีที่แล้ว +8

    കല്ലുമ്മക്കായ കണ്ടതിനു ശേഷം ഇത് കണ്ടവരുണ്ടോ 😀

  • @muneer.7204
    @muneer.7204 5 ปีที่แล้ว +11

    ബാഷി ബശീറിന്റെ ഒരു ഭാഗ്യമേ ഒരേ സമയത്ത് രണ്ട് കിളികൾ ഒരുമിച്ച് കിട്ടുക എന്നുള്ളത്.രണ്ടും സൽഗുണ സമ്പന്നർ, ഒരു പോലോത്ത മനസ്സിന്റെ ഉടമകൾ. ഐ അപ്പ്രസിട് you

  • @lollypopz9492
    @lollypopz9492 5 ปีที่แล้ว +14

    Suhanatha.. ingal pwoli. Aan tto.. ur slank. Attitude. Face expressions.. ellam kidu..
    Good family..
    Love u all. May god bless peace and happiness always in your family..

  • @ShaanuSpace
    @ShaanuSpace 5 ปีที่แล้ว +5

    സുഹാനക്കില്ലാത്ത വിഷമമാണ് നമ്മുടെ കമെന്റ് ബോക്സിലെ ആൾക്കാർക്ക്... mashu and suhanitha ഇങ്ങൾ രണ്ടാളും poliya....

  • @juliethomas4999
    @juliethomas4999 5 ปีที่แล้ว +27

    I really adore Sonu ❤️she is one of a gem lucky basheer

  • @praseedapb1591
    @praseedapb1591 5 ปีที่แล้ว +20

    Suhanaye pole njan sahikilla orikalum...ishtamayenkil like cheyyu

  • @ziyanshan2874
    @ziyanshan2874 5 ปีที่แล้ว +170

    Suhanathayaanu aa veedinte ellamellam👍

    • @eagy8917
      @eagy8917 5 ปีที่แล้ว

      ohoo ath epo

  • @godlike6301
    @godlike6301 5 ปีที่แล้ว +39

    Kallummakaya vijarichathinekal kiduki ..😍

  • @Watchespresso
    @Watchespresso 5 ปีที่แล้ว +23

    ഏയ് ഇത് കണ്ടിട്ട് എനിക്ക് തല ചുറ്റുന്നു. ഇങ്ങനൊക്കെ എങ്ങനാണ്.വിശ്വസിക്കാൻ കഴിയുന്നില്ല.
    ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ എന്ന് പ്രാർതഥിച്ചുകൊണ്ട്.
    നന്ദി. പരസ്പരം ഇതുപോലെ സ്നേഹം കാണാൻ കഴിഞ്ഞതിന്.

  • @oldisgold7757
    @oldisgold7757 5 ปีที่แล้ว +23

    രണ്ടാളും അടിപൊളിയാണ്... ഇതുപോലെ എന്നും സന്തോഷം niranjathakatte നിങ്ങളുട ജീവിതം...

  • @hibaabdulbari177
    @hibaabdulbari177 5 ปีที่แล้ว +43

    എല്ലാവരും സുഹാനയെ മാത്രം ഇഷ്ടപ്പെടുമ്പോൾ ഞാൻ മഷൂറയെ അതുപോലെ ഇഷ്ടപ്പെടുന്നു, കാരണം അടിച്ചു പിരിയിച്ചു കൊണ്ട് പോകാതെ ഒരേപോലെ കാണാനുള്ള മനസ് അവൾക്കും ഉള്ളത് കൊണ്ടാണ് ഇങ്ങനെ പോകുന്നത്

  • @fidasherin5382
    @fidasherin5382 5 ปีที่แล้ว +9

    Suhanathatha real angel of god
    Love you so much ithaa😍😍

  • @jifan8149
    @jifan8149 5 ปีที่แล้ว +8

    രണ്ടാളുടേയും യോജിപ്പ് കണ്ടിട്ട് അസൂയ തോന്നുന്നു എന്നാലും സർവ്വ ശക്തൻ ഈ സന്തോഷം മരിക്കുവോളം നിലനിർത്തിത്തരട്ടേ ആമീൻ

  • @sherinzabzz6680
    @sherinzabzz6680 5 ปีที่แล้ว +247

    Suhanathayude valiya oru fan aanu njan instayil njan orupad msg ayachirunnu bt no rply athinte oru sad l aanu njan lov u itha

  • @ansiabdulbasith3196
    @ansiabdulbasith3196 5 ปีที่แล้ว +42

    Suhanatha ingalannu ellam.. എല്ലാത്തിനും രണ്ടാളുടെയും ഒപ്പം nilkunille... Pavatto ingalu..
    😍

  • @shaheedashaheeda9645
    @shaheedashaheeda9645 5 ปีที่แล้ว +22

    2 സുന്ദരികുട്ടികൾ ഒരു ഉമ്മാന്റ മക്കൾ പോലുഇത് പോലെ സ്നേഹിക്കില്ല നിങ്ങളെ സ്നേഹ തി ന്1000ആശംസകൾ കോഴിക്കോട് 2 ഭാര്യമാരെ കണ്ടിരുന്നു അവരെ ആദ്യമായി കണ്ട പോ കൗതുകതോന്നി നിങ്ങടെ ഈ സന്തോഷം എന്നു ഉണ്ടാവട്ടെ

  • @shahanaaami
    @shahanaaami 5 ปีที่แล้ว +2

    Mashuraye ആദ്യമൊന്നും എനിക്ക് ഇഷ്ടമില്ലായിരുന്നു but ഇപ്പോ ഭയങ്കര ഇഷ്ടമാണ് രണ്ടാളും പൊളിയാണ്

  • @hasnathm6127
    @hasnathm6127 5 ปีที่แล้ว +52

    Ningalude ee sneham allahu
    Ennum nilanirthi tharatte

  • @ashifaajmal2534
    @ashifaajmal2534 5 ปีที่แล้ว +1

    നിങ്ങളെ പോലെ ആരും ആവില്ല.നിങ്ങൾ മാത്രമേ ഉണ്ടാവൂ ഇതുപോലെ എന്നും സ്നേഹത്തോടെ കഴിയുക.സുഹാന ithatha Love youuuu

  • @shinaspm9734
    @shinaspm9734 5 ปีที่แล้ว +138

    Suhaana ninakh engane kazhiyunnuda ingane aavanu.ente barthavu chumma oru pennine nokunnadhpolum enikh sahikoola😢

    • @sherinrahman1422
      @sherinrahman1422 5 ปีที่แล้ว +4

      Sathyam 😆

    • @shinaspm9734
      @shinaspm9734 5 ปีที่แล้ว +7

      Satyam njan aanenkil kalamby pandaramadangiyitundavum😁😁😃😃

    • @hadihawwahadihawwa5187
      @hadihawwahadihawwa5187 5 ปีที่แล้ว +2

      Hus phnl anaada miss cal kandal thanne choodavunna ith kaanunna nhan ;-)

  • @abidabid9989
    @abidabid9989 5 ปีที่แล้ว +78

    Sho vallatha ishttam thonnunn ningalod .nigade a sneham😘⚘♥️

  • @layallifestyles6251
    @layallifestyles6251 5 ปีที่แล้ว +92

    Sonu mashu bashi 😍😍
    Like for you 👍🏻👍🏻

  • @muhammedak106
    @muhammedak106 5 ปีที่แล้ว +381

    സുഹാനയുടെ മനസ്സിൽ തീ കാണലാണ് നമുട്ടേ മുന്നിൽ ജീവിച്ചു അഭിനയിക്കുകയാണ്.

  • @sharafusharafudheen7092
    @sharafusharafudheen7092 5 ปีที่แล้ว +48

    Nighade one day vlog idooo

  • @yaan..
    @yaan.. 5 ปีที่แล้ว +2

    Suhana ningal ethra valya manasinte udamayanu.ningalde husbandinte santhoshathinu vendi ee lokathil oru pennum cheyyatha thyagamanu ningal cheyunnath.atho ningalude makkalkku vendiyano?lov u...u r great sonu

  • @Shanu174
    @Shanu174 5 ปีที่แล้ว +84

    Mashuranteyum basheer nteyum love story paranj oru video chyumoo??? Waiting 🥰🥰😁😁

  • @noufaljasmin9337
    @noufaljasmin9337 5 ปีที่แล้ว +89

    നിങ്ങൾ 3 പേർക്കും നല്ല ഒരു ഹൃദയം തന്നിട്ടുണ്ട്.. അല്ലാതെ ഇങ്ങനെ ജീവിക്കാൻ കഴിയില്ല. സുഹാനത്ത മാത്രം വിചാരിച്ചാൽ ഇത്ര നല്ലൊരു കുടുംബം ആവാൻ സാധിക്കില്ല. അത് 3 പേരുടെയും ഒരുമയുടെ ഫലമാണ്.. lv u ithaaazzz

    • @almanars6370
      @almanars6370 5 ปีที่แล้ว +3

      Ithanu currect. Sunu mathram vijarichal ee family ithra happy aayi pokilla. Basheekkayum mashum koodi vijarichittu thanneya ithu happy family aaye .love u all.

    • @hakeempk57
      @hakeempk57 5 ปีที่แล้ว

      😊

    • @hakeempk57
      @hakeempk57 5 ปีที่แล้ว

      Noufal Jasmin I no

    • @mehaqworld1107
      @mehaqworld1107 5 ปีที่แล้ว

      👍

    • @muhdshamil2638
      @muhdshamil2638 5 ปีที่แล้ว +4

      Vivaham kazhinja orale premikkunathano ningal mashurayil kaanunna nanma athupolethanne swandham baaryayeyum kunjineyum vechond mattoru pennine snehikkunnathano basheerinte nanma

  • @jahanathasnikp5273
    @jahanathasnikp5273 5 ปีที่แล้ว +9

    മാഷാ അള്ളാ... ഈ സൗഹൃദം മരണം വരെ നില നിൽക്കട്ടെ

  • @abijv5361
    @abijv5361 5 ปีที่แล้ว +1

    സുഹാന ചേച്ചി..ചേച്ചി ശരിക്കും god gift ആണ്. ഇതുപോലെ അവൻ വേറെ ഒരാളെ കൊണ്ടും പറ്റില്ല

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 5 ปีที่แล้ว +22

    Nannayittundu 😍😍👍👍👍👍സുഹാനത്ത...പണ്ടൊക്കെ3,4 കെട്ടിയിരുന്നു ആണുങ്ങൾ ബട്ട് ഇപ്പൊ ഇതൊന്നും ആരും സഹിക്കാൻ പറ്റില്ല ഇതു എങ്ങനെ പറ്റി ഞാനൊക്കെ ആണെങ്കിൽ 😥😥😥😥നമിച്ചു🙏🙏🙏 നിങ്ങൾ ഹാപ്പിയായി ജീവിതകാലം മുഴുവൻ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.....ഇപ്പോൾ നിങ്ങളെ എല്ലാരേം ഇഷ്ട്ടാ കുറെ ആൾക്കാർ എന്നെപോലെ ആയിരുന്നു കല്ലുമ്മക്കായ കണ്ടിട്ട് കട്ട ഫാനായി ഈ ഫാമിലി ടെ😍😍😍😍😍👍

    • @alfakk3578
      @alfakk3578 5 ปีที่แล้ว

      കറക്റ്റ്

  • @farshananizam1937
    @farshananizam1937 5 ปีที่แล้ว

    Mashu sonune vilikkanath kelkkumbol thanne ariyaam suhanayodu mashunu orupaad snehamaaanennu...ennum ithupole aavatte....othiri ishttaaayi..

  • @kunji2355
    @kunji2355 5 ปีที่แล้ว +4

    Nalla manase ulla 2 Peru....ishttamayii thodagi❣️🤝

  • @abdu8511
    @abdu8511 5 ปีที่แล้ว +35

    mashu nte scarf ente molk ishtonnu....ente mol scarf cheythitt ennod choikum mashura mashu ne pole aayino nnu😀

  • @kavyamaliyil5556
    @kavyamaliyil5556 5 ปีที่แล้ว +86

    Suhana thaaa.....oru cooking channel thudangikkude?

    • @joeljosh1222
      @joeljosh1222 5 ปีที่แล้ว +2

      Real the wife is how

  • @ismailalamkode7575
    @ismailalamkode7575 5 ปีที่แล้ว +64

    സുഹാനത ഇങ്ങളെ കട്ട പാവം ഫാൻ ആണ് സുഹാന തത്ത നല്ല കുക്കിങ്ങാണ് സുഹാനത ഇല്ലെങ്കിൽ അവർ പട്ടിണി ആവും സത്യം അല്ലെ 😇😋

  • @fimafethafathima.ffimafeth6854
    @fimafethafathima.ffimafeth6854 5 ปีที่แล้ว +19

    I tried yummy 😀😀😀I love it a lot naan chettapol pepper kurahu kodipouyi anik esthsthapetu❤❤ tanqq for sharing this recipe mashu sunuthanod sepical tankss😙😙😙

  • @dhanushadhanusha9137
    @dhanushadhanusha9137 5 ปีที่แล้ว +1

    Suhana grtt....vallatha manasinte udamya ninagal..pinne ee life ethpole othiri santhoshthode munnot povan allavrkum kzyttee....

  • @sunilsamul2578
    @sunilsamul2578 5 ปีที่แล้ว +37

    Waiting for kallummakaya4

  • @shahanashireen588
    @shahanashireen588 5 ปีที่แล้ว +1

    3 times watch cheythu ottayadikkk.... not for recipe... juz for njoying ua dedication to each other... ua love... mashallah... ennum othorumayode munbottu pokan allahu anugrahikkatte..... n i am eagerly waiting for ua videos, kallumakkaya... etc.... love yu souch

  • @shanushana6075
    @shanushana6075 5 ปีที่แล้ว +81

    Mashunte samsaram kelkkan ishttapedunavar aroke?

    • @shanushana6075
      @shanushana6075 5 ปีที่แล้ว

      Njn ishttapedunavar arokkenna chodichetto

  • @itsmemalayali7098
    @itsmemalayali7098 5 ปีที่แล้ว +2

    suhanatha nodulla ishtam aghad kooduanu 😍respect m. Aa mugathe Chiri ennum nilanikkette. Masha allah

  • @meenukannan4584
    @meenukannan4584 5 ปีที่แล้ว +7

    Sonu & Mashoo lovely sisters.
    Super dish. And waiting for kallummakkaya next episode 😍😍😍😘

  • @lofi._.x8492
    @lofi._.x8492 5 ปีที่แล้ว +2

    Mashurathane varthanam uff 🔥😂 suhanatha poli

  • @nishraghav
    @nishraghav 5 ปีที่แล้ว +3

    Mashu😍😍😍 so nice.... suhana cheese ball ഞാനും ചെയ്യും.. love u both stay blessed.. 👍

  • @toddlerlilly8388
    @toddlerlilly8388 5 ปีที่แล้ว +2

    I love Suhana
    Ningalk Allahu Swargathil unnada sthanam tharatte

  • @nuseenasherin6217
    @nuseenasherin6217 5 ปีที่แล้ว +30

    ഞാനും കഴിച്ചു... ഇത്ത... എനിക്ക് ഇഷ്ട്ടം ആയി..... 😘😘😘😘😂

  • @shibimuzml6538
    @shibimuzml6538 5 ปีที่แล้ว

    Ivarude ee othorumayanu avarude sandhoshamayulla jeevithathinte rahasyam...mashah allah 🤩maranam vare kai korth nilkuka endh prashnamundenkilum paranj theerkuka..idhe pole snehathode jeevikuka..allah kudeyund vere onnum pedikemda..Arendh paranjalum ningal ningalayi jeevikuka mattullavare crtifict avashyamilla..allahuvil samarpikuka..😘😘😘

  • @luby9304
    @luby9304 5 ปีที่แล้ว +14

    waiting for more vlog and receipes....😍😍

  • @sherinrahman1422
    @sherinrahman1422 5 ปีที่แล้ว +2

    Suhana ithaa ningal pwoliyaaa...love uhh so much....ningale chrctr kond thanneyaanu ningale ellarum ithra ishttappedunnad😘

  • @shahanabeevi9035
    @shahanabeevi9035 5 ปีที่แล้ว +14

    Nkaadyem mashune deshyeynu endina ivare idayil vannenn chindichit
    But ippo nalla ishtaanitto..aarkum ingane kazhiyilla ningal family nalla support aan

  • @munnasvideos1592
    @munnasvideos1592 5 ปีที่แล้ว

    Mashaallha njhan parayan vijarichirunnu suhanathaude recipe video postcheyyan apozhekum video vannu....😍😍😍

    • @munnasvideos1592
      @munnasvideos1592 5 ปีที่แล้ว

      Ende mon കല്ലുമ്മക്കായ 4 വന്നോ ഉമ്മി എന്ന്ചോദിക്കും ഇടക്ക് ..

  • @NaughtyNouman
    @NaughtyNouman 5 ปีที่แล้ว +5

    Super jodi suhana and mashu
    God bless ur family💖

  • @najeebvnajeeb.v2934
    @najeebvnajeeb.v2934 5 ปีที่แล้ว +1

    Suhaana thaathakk oru guinnes record kodukkaan aagrahamullaver undo☺

  • @Momsway
    @Momsway 5 ปีที่แล้ว +7

    Suhana you’re great (😓)🤲🏻...hats off you...ya...Allah..

  • @pathuzshefin9841
    @pathuzshefin9841 5 ปีที่แล้ว

    Ningal randalum loghathinte oru albhudham thanne aanu ungalude e snehavum souhridavum padachone ennekkum nilanirthatte vaikathe thanne mashunte yum bashikkadeyum oru kunju vavene pratheekshikkunnu..... Enikku ningale orupadu ishttama adyam okke but ingane allarnu but ippo orupadu ishttama suhanatha you are great u to mashu

  • @shanibanoushad5833
    @shanibanoushad5833 5 ปีที่แล้ว +15

    Suhana tha please start a cooking channel...It will be gud to experiment new recipes....with 💜

  • @farsanafarsana5818
    @farsanafarsana5818 5 ปีที่แล้ว

    Masha Allah. ..😚😚ivare ennum happy aayitt irikatte😍ink rand aalem ishttaaa❤

  • @trendingcorner5978
    @trendingcorner5978 5 ปีที่แล้ว +7

    *ഉപമകൾക്ക് പരിപൂർണ്ണതയില്ലാത്ത രണ്ടു അത്ഭുതപ്രതിപാസങ്ങൾ 😅💖*
    Mashu allenkill bashi eee comment kaanunnundenkilll oru reply thannu poodeyyy😴

  • @atoz5771
    @atoz5771 5 ปีที่แล้ว

    Njan randaleyum kaanan veandi vannathatto orupadu ishttam aanu😘😘 ennum ingane happy aayittirikkan God anugrahikkatte mashu ❤️ Suhana itha❤️

  • @nihalaneelu2933
    @nihalaneelu2933 5 ปีที่แล้ว +7

    സുഹാന ഇത്തുനെ എനിക്ക് കൊറേ കൊറേ ഇഷ്ടം ആണ് loveu ഇത്തു... മഷൂറാ ശൈത്താൻ ആണ് അതാ അവരെ ലൈഫിൽ കയറി പോയത്

  • @shahanashefin9718
    @shahanashefin9718 5 ปีที่แล้ว

    Aiwa ellarum pwolikunnund...Sonuuu Mashuuu luv u😘😘😘😘...kallummakaya next episode enna release.....katta waitingaan muthey vgm upload aak...😍🥰Bashiiii u r awsome😍

  • @rainbowbutterflies175
    @rainbowbutterflies175 5 ปีที่แล้ว +6

    Mashu... Malayalam kelkkan nalla rasand.
    Suhanatha...I love you
    Masha Allah