Suhanatha katta waiting aayirunnu enghal Eey pulicurry receipe...kandithu thanne un sahikable Aanu ethathaaa😋😋mi mouth is watering😋😋😋oru saghadam ullu one tym Alle like Taran pattu non stop edan pattinenkhil turu tura edayirunnu...ur smile is vry beautiful Ma Sha allahh😍😍👌🏻👌🏻👌🏻monjathy suhanathaaa....am ur big fan ethaaa...surely eey receipe try cheyyum veettil in Sha Allah...👍🏻👍🏻suhanathaaa Enghale cheese ball receipe undaki nookittooo superb aayirunnu👌🏻👌🏻👌🏻thanks ethaaa...ethaaa eniyum Enghal channel videos cheyyane 😊😊😊
Sonu polichu too...bashi parayumpole ningale thettikan vendi onnum parayinadalla sonu i really love u...ningale tettichit endu kittana sonu...mashuvum poliya but endo ningalod oru prathyega ishtta
Thankyou suhana ... എറണാകുളം കൊച്ചി ഭാഗത്തെ പുളിക്കറി കണ്ടിട്ടുള്ളു . മലപ്പുറം ഭാഗത്തു ഒകെ ഇതിന്റെ വേറെ വേർഷൻ ഉണ്ട് മുളക് അച്ചാർ. പക്ഷെ പുളി കറി ടെ അത്രക്ക് വരില്ല. Supper 👍👍
Suhana 😍 😘 pwolich ,pinne bashi ningalde wifemar thammil thallipirikan ulla sneham Alla njngalk sonu ntedth, mashune ishtam oke aan Oru paridhi varr,but suhanaye vallatha ishtam aan ath chilare namk angnr aan orupad ishtapedum,alland ningal thammil adi undayi pirinjot njngalk nth nettam aan bhaii😅,am a well wisher of suhana and makkalz😍😍😍
Suhanatha full active ayi tto video okk adipoli namude ellam support eppozhum undavum all the best , subscribetion etra pettannu kudunna vere oru channelum undavilla tto😍😍😍🥰
Hloo suhanathaaa ente oru doubt anuuu onn reply tharanee e video cheythath are veetil vechaaaanuuu athooo Rand perum oru veetilaaaanoo? Please reply 😘😘😘😘
സുഹാന പൊളിച്ചു ട്ടോ നിങ്ങള് മൂന്ന് പേരുടെ സ്നേഹം കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് പോയി mashoo suhana നിങ്ങളെ എന്നും നല്ല കൂട്ടുകാരികൾ ആയി എന്നും ഇത് പോലെ കാണാൻ റബ്ബ് tawfeeq നൽകട്ടെ ആമീൻ
സുഹാന മലയാളം പറഞ്ഞാൽ മതി നമ്മൾ മലയാളിയലേ ഈ രീതിയിൽ പുളിങ്കറി അദ്യം സഗതി ഉഷാർ പൊളിക്ക് മുത്തേ ബഷി താൻ എന്ത് ഭാഗ്യവാൻ രണ്ടു പേരുടെയും സ്നേഹം ..... എനിക്ക് വയ്യ .......
@@kipthiyamariya304 ഇല്ലാ പാചകം ചെയ്യുമ്പോൾ നമ്മുടെ മല്ലി Podi മുളക് Podi മഞ്ഞൽ പൊടി എന്നൊകെ പറയുന്ന സുഖം ഒന്നു വേറേ ........ മാഷേ .....പിന്നെ സുഹാന നമ്മുടെ മൊഞ്ചത്തി മലയാളി കുട്ടിയലേ പിന്നെ മഷു മൊഞ്ചത്തിയാ.But .....മലയാളി കുട്ടിയലല്ലോ അതു വേറേ പഠിച്ചു വരുന്നു. സുഹാന നമ്മുടെ മുത്തല്ലേ ......... എന്റെ അള്ളാ ആ വീട്ടിൽ ആരൊടും ഒരു വെറുപ്പും ഇല്ല. .....
സുഹാന താത്ത സ്വന്തം ചാനൽ തുടങ്ങാൻ എന്നെ പോലെ ഉള്ളവർ കുറെ ആഗ്രഹിച്ചിരുന്നു എന്തായാലും നല്ല ഒരു തുടക്കം ആവട്ടെ 😍👌
Ellaayidathum undalloo 😁
😊
നിങ്ങൾ എപ്പൊ ആഗ്രഹിച്ചു....🤔🙄 ആരും അറിഞ്ഞില്ലല്ലോടാ....😁😁
Eni sunu oru chanal thudangikko
Ruksana 123 nigal ellayidathun undath kondalle avare kanunnad😉
ഇതിനു പുളി ഇഞ്ചി എന്ന് പറയുന്ന മലപ്പുറത്തു ഉള്ളോർ ഒക്കെ vari
Malappuram aanu pakshe pulli inji kurach vyathyaasam ille nammudeth
പുളി ഇഞ്ചി ആണ് പാലക്കാട് .ഇത് പോലെ അല്ല
Mubi Mol ente channel onnu sub cheythu support cheyyumo
Eth pulli engi alla pulli engiyil engi venam
Pakshe njngal pulinji ingane alla indakka.ulli onnm idoola.mallipodiym.pinnr inji idum.ivade plkkd the karyamaan parsnjadh ketto
Suhana സ്വന്തം ചാനൽ തുടങ്ങിതോടെ mashu നെ പോലെ നല്ല ആക്ടിവായിട്ടുണ്ട് എനിക്കിഷ്ട്ടായി wishyou all the family കേക്ക് ഉണ്ടാക്കി കാണിക്കാമോ pls
haseena Op ente channel onnu sub cheythu support cheyyumo
മാഷുന പോലെ എന്ദിന സുഹാന സുഹാനയായിട്ടിരിക്കുന്നതാ ഭംഗി ആ മനസും മുഖവും 😍😍😍
Suhana fance ivide like adikkko
സുഹാന ഇത്ത അടിപൊളിയായിട്ടുണ്ട് മാഷാ അല്ലാഹ്
Lubiz Kitchen സൗദി അറേബ്യൻ കാഴ്ചകളുമായി പുതിയ എന്റെ ചാനെൽ , വീഡിയോ കണ്ട് ഇഷ്ടപെടുവാനെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ
ചാനൽ തുടങ്ങിയപ്പോഴാണ് സുഹാനക്ക് നല്ലോണം സംസാരിക്കാൻ അറിയാമെന്നു മനസ്സിലായത് 😍😍Best wishes dears 👍👍
Sss
എനിക്ക് സുഹാനയെ പോലെ ഒരു സിസ്റ്റർ വേണമായിരുന്നു 😘😘😘😘😘😘😘😘😘😘💕💕💕💕💕💕💕💕💕💕💕💕mashallhh...
സുഹാനത്ത സൂപ്പർ
@@sumayyaend this comment clearly shows what kind of a sister u r🙄
How can they love u...?
Wife aayalo??
Barthavinod onnu koodi kettan para
Ningalokke സിസ്റ്റർ നെ ഉണ്ടാക്കുന്നത് ഭർത്താവിനെ കെട്ടിച്ചിട്ടാണോ 😅.. എനിക്ക് sonune പഴ്സണലായി അറിയാം... അതു കൊണ്ട് പറഞ്ഞതാണ്...
സുഹാന നീങ്ങളുടെ മനസിനെ സമ്മതിക്കണം... ഈ ചാനൽ കുറച്ചുകൂടി നേരത്തെ ആകാമായിരുന്നു
Camera kandal odeerunna kocha kallummakaya vannathode Sonu usharaayeettund
Sonu cooking l mathram othungaruth vlog um cheyanam annanu nte oru ith😍
സുഹാനയുടെ ചാനലിന് എല്ലാവിദ ആശംസകളും നേരുന്നു...😍😍
Ente channel onnu subscribe cheyyumo..njanum cheyaam thirich.
wow...😋😋😋👌👌👌👌Super... ഇറച്ചി ചോറിന്റെ വീഡിയോയിൽ പുളിങ്കറി കണ്ടപ്പോളേ ആഗ്രഹിച്ചു റെസിപി കിട്ടിയെങ്കിൽ ന്ന്. Thank you....
Sabi ente channel onn visit cheyyumo....
@@spicebook6437 Subscribe ചെയ്തു ട്ടോ... കുക്കിംഗ് എനിക്ക് ഇഷ്ടം ആണ്.
Thank u 😊
സുഹാനത്ത 😋😋😋വായില് വെള്ളം വരുന്നു 😋😋😋എനിക്ക് മാത്രമാണോ ഇങ്ങക്കും കൊതി വന്നോ 😜സുഹാനത്ത ഫാൻസ് അടി ലൈക് 💞
Adipoli
*ഇതിപ്പോ ആകെ കൺഫ്യൂഷൻ ആയല്ലോ.. ഏത് ചാനലിൽ നോക്കണം എന്ന് 😐😍*
Rezi Raseena adhea njanum vecharekkunnad😝
ഏതായാലും വെറുതെ ഇരിക്കല്ലേ, എല്ലാം അങ്ങ് നോക്ക്
Ivarkku oru channel mathiyaayirunnu aake confusion Aayi
F
Ente channelum koodi onnu sub cheythu support cheyyumo
സോനു ഇജ് പൊളിക്ക് മുത്തേ 👍👍കാണാൻ ഞങ്ങൾ ഉണ്ട് . കട്ട സപ്പോർട്ട് 👍👍👍👍👍
Waiting suhanatha next video🤞🏻🤞🏻
Hi sonu pulinkari adipoli നിന്റെ കുക്കറിഷോയും മറ്റു വെറൈറ്റി വിഡിയോസും വരട്ടെ 😍😍😍
suhanatha fans like here.....................😁😁😁😁😁😁😁😁😁
Sumi mol ente channel onnu sub cheythu support cheyyumo
@@sanmariasince.1834 ok
Nik oru like Venda😈
Eniku ivare ishtta pakshe aa suhana pavam.Avarku engane kazhiyunnu .swantham hus Randamathu mrg chaithadhu.Avare sammadhikanam
@@shanusvlog9517 yes
ടി. വി യിലെ തട്ടുപൊളിപ്പൻ സീരിയൽ കാണുന്നതിനേക്കാളും എന്ത് സന്തോഷമാണ് ഇവരുടെ വീഡിയോസ് കാണുമ്പോൾ.....masha allah... 😍😍..സുഹാനത്താ we loves u🤗🤗🤗
@@aboobuckerparayil1199 😃😃👍
Bashikkadem suhanathadem mashuthadem channelsil varuna ella videosum watch cheyyarund...and kallummakaya✌❤
Ella channelsumkoodi orumichu kondupokan kazhiyunundalloo..any way eathu channelilayalum ellavarem kandal mathii...eppozhum ithupole happy ayirikku....Nice preparation👌👌👌
ഞങ്ങൾ ഇതില് അരി വറുത്തു പൊടിച്ചിടും. Main ആയിട്ട് ഇഞ്ചി വെളുത്തുള്ളി ആവും onion ഒന്നും ഇടൂല്ല
Ente channel support cheyyumo pls
@@spicebook6437 athinedha. Cheythuvallo... 😊😊😊
@@ponnus655 thank u 😍
Thnkuuu shunthaaa njn ath kandappozhee agrahikkunnid
ഈ കുടുംബത്തിന് മേൽ പടച്ചോന്റെ അനുഗ്രഹം എന്നും ഉണ്ടാവും ഈ ഒത്തൊരുമയും എന്നും നിലനിൽക്കട്ടെ
Suhaanatha fans evide varu😘😘
sona k sunil johnson ente channel onnu sub cheythu support cheyyumo
Suhanatha katta waiting aayirunnu enghal Eey pulicurry receipe...kandithu thanne un sahikable Aanu ethathaaa😋😋mi mouth is watering😋😋😋oru saghadam ullu one tym Alle like Taran pattu non stop edan pattinenkhil turu tura edayirunnu...ur smile is vry beautiful Ma Sha allahh😍😍👌🏻👌🏻👌🏻monjathy suhanathaaa....am ur big fan ethaaa...surely eey receipe try cheyyum veettil in Sha Allah...👍🏻👍🏻suhanathaaa Enghale cheese ball receipe undaki nookittooo superb aayirunnu👌🏻👌🏻👌🏻thanks ethaaa...ethaaa eniyum Enghal channel videos cheyyane 😊😊😊
Sonu polichu too...bashi parayumpole ningale thettikan vendi onnum parayinadalla sonu i really love u...ningale tettichit endu kittana sonu...mashuvum poliya but endo ningalod oru prathyega ishtta
athe ...sonu nod enthoo orishttam kooduthal
Enikku sonunodu maathrama ishtamm...love you suhanaa
Suhanane bayangara ishtaman
Serikkum
enikum suhanthane mathra ishtsm
Thankyou suhana ... എറണാകുളം കൊച്ചി ഭാഗത്തെ പുളിക്കറി കണ്ടിട്ടുള്ളു . മലപ്പുറം ഭാഗത്തു ഒകെ ഇതിന്റെ വേറെ വേർഷൻ ഉണ്ട് മുളക് അച്ചാർ. പക്ഷെ പുളി കറി ടെ അത്രക്ക് വരില്ല. Supper 👍👍
Palakkad ഭാഗത്ത് പുളിയിഞ്ചി എന്ന് പറയുന്ന dish ഉണ്ട്. Super ആണ്. Puli, inji, ശർക്കര, ഒകെ ഇട്ട് കുറുകിയെടുക്കുന്നത്
@@jasilc942, 👍👍👍👍
Suhana 😍 😘 pwolich ,pinne bashi ningalde wifemar thammil thallipirikan ulla sneham Alla njngalk sonu ntedth, mashune ishtam oke aan Oru paridhi varr,but suhanaye vallatha ishtam aan ath chilare namk angnr aan orupad ishtapedum,alland ningal thammil adi undayi pirinjot njngalk nth nettam aan bhaii😅,am a well wisher of suhana and makkalz😍😍😍
Its true
Athe bashinte vicharam Elllarum suhanathanod Kallla sneham kannikkyannannna. but Njnglllkk suhanatha uyir aaann. bashinte aaa nilapadnod valllatha Deshyam indd.
Ss....sathyam..yenikum peruth ishtta
Adey bashi paranjadu vechu nokkumbol ayalkkendooo mashuraney kalum sonu thaa kku fans ullade pidikkinnillanna
Sonu thaa yodu sneham mathralla bashi abimananu... Orkkumbol
Suhanatha full active ayi tto video okk adipoli namude ellam support eppozhum undavum all the best , subscribetion etra pettannu kudunna vere oru channelum undavilla tto😍😍😍🥰
Sonu❤❤
Shamna സൗദി അറേബ്യൻ കാഴ്ചകളുമായി പുതിയ എന്റെ ചാനെൽ , വീഡിയോ കണ്ട് ഇഷ്ടപെടുവാനെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ
@@NatureBeautyByRenu
Kandu nokalo
Mashu.irachi chorile vellathinteyum ricenteyum alavu parayamo
Sonu dee I love watching you... U r so cute n innocent.. 😍
May Allah bless your family.. Aameen
Aameen
Aameen
Aameeen
Oru doubt choikkatte? Dates juice aakki cherkkamo? Please replay
Love u sonu thaa 🥰
Nisha 007 സൗദി അറേബ്യൻ കാഴ്ചകളുമായി പുതിയ എന്റെ ചാനെൽ , വീഡിയോ കണ്ട് ഇഷ്ടപെടുവാനെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ
Suhana ummaha
Hloo suhanathaaa ente oru doubt anuuu onn reply tharanee e video cheythath are veetil vechaaaanuuu athooo Rand perum oru veetilaaaanoo? Please reply 😘😘😘😘
Sonutha enthu upload cheythaalum nammal kaanum... Katta support und luv u sooo much....
Lovely family😍..waiting for more vdeos
Sonuthaaa ipo active aayittnd😄lov u suhana thaathaaa😘😘
rand maasam munn fortkochiyil oru friendinte veetil poyapo irachi chorum beef fry um pulincurry um try cheithirunnu.first tym😋.oru rekshayillatha combination😍.
orupad ishtayi.onathinu njnonn indakki noki ith,dates illathond cheru pazhamaa itath,pkshe ennirunnalum kidu aarnn.ellarkum ishtayi.love u ithathas,ikka,makkals..expect more😍😋😋😋..
Pulinkari vannitillallonnu innukoodi orthatheyullu..sonutha's special😘😘
Ningl ellavareyum orupaad ishtam...ennum ithupole sandhoshayt irikkanam enn agrahikunu.. daivathod prarthikunnuu.. ninglde ee sandhosham kanumbol manasinoru vallatha sandhoshamanuu...ee familyk aredem kannu thattathirikate....
😍😍😍😚😚
Sonuthaaa oru live varuu plz ❤🔥
Mashu ithadem bashi ikkadem baby kku vendi waiting😍 god bless both of you ❤️ suhana ithaykkum baby'sinum nanmmakal nerunnu💖
PRATHIBHA M NAIR yes
Was waiting for this. Thank you suhanathaa
Ajna Jabbar സൗദി അറേബ്യൻ കാഴ്ചകളുമായി പുതിയ എന്റെ ചാനെൽ , വീഡിയോ കണ്ട് ഇഷ്ടപെടുവാനെങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ
സുഹാന പൊളിച്ചു ട്ടോ നിങ്ങള് മൂന്ന്
പേരുടെ സ്നേഹം കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് പോയി mashoo suhana നിങ്ങളെ എന്നും നല്ല കൂട്ടുകാരികൾ ആയി എന്നും ഇത് പോലെ കാണാൻ റബ്ബ് tawfeeq നൽകട്ടെ ആമീൻ
Sweet sonuthaaaa🥰🥰
Suhana polichu.. enik binkara ishtama ningal full familyea.... mashu m suhanayum ennum bashi yodoppam sukamayi geevikkan allahu thufeek tarumarakatte...🥰🥰🥰🥰🥰...
Thank you for the recipe , Lott of love sonu , mashu 👩🍳👩🍳
HAI SUHANA KUTTY
APPOZUM HAPPY AYITIRIKANUM TTO
OUR PADU ESHTATHODE😍😍😍
ORU THRISSUR KAARI
Sundari ithaa😍😘 u look alike RUPa ManjAri😍😘😘😘 pulinkari spr try cheyyum👍
എന്റെ മോൾക് വലിയ ഇഷ്ട്ടമാണ് സുഹനയെ
Sabeenakabeer Sabeenakabeer ente channel onnu sub cheythu support cheyyumo
*സുഹാനത്താ സൂപ്പർ....😊😍😍 നിങ്ങളെ ഫാമിലിയെ എല്ലാവരെയും ഒരുപോലെ ഇഷ്ട്ടം....ഒത്തിരി ഇഷ്ട്ടം....😍😍😘😘😘*
Sonutha adipoli Anikk ningalod vallathoru visham. Sonu vijayikkum
masha allahh....suhaneede channel.ithinaanu njangal wait cheyythirunnathu.....njangde 100 likes
Sonuthante pulinkari spr .in sha allh enthayalm undakkinokkm👌
Suhanade variety recipe super mashu paranjapole ingredientsum variety ane inn thanne try cheyum thanks 👍👍👍👍👍
Mashu i like u 😘 so much ur family stay blessed in always
Suhanatha....please help me....Ente husbandinu veroru pennumayit aduppam indinn njn arinju...sahikkan pattinnilla...enne divorce cheyyullannokke parayinnind...pakshe avalumayit adupathilanu... ennekkalum kuduthal ishtam avalodaninn enik thonninn...enik orupad sankadam ind...suicidine kurich chinthichu...pakshe Oru mon ind...entha cheyyua ....suhanithaye kanimbo korach ashwasam thonninnind....enik entelum tip thann ashwasippikkuo? Divorce cheyth poyal ente veetinn vazhakkuparayum...ammayum achanum eppozhum enne manasilakkullann enik orappanu
ഇങ്ങള് പൊളിക്ക് മുത്തേ love ur family 😍😘😍😘😍
ഒരുപാട് ഇഷ്ടമായി ee ഫാമിലിയെ അല്ലാഹുവിന്റെ കാവൽ എന്നും നിങ്ങളുടെ കുടുംബത്തിന് ഉണ്ടാകട്ടെ എന്ന് ദുആ ചെയ്യുന്നു
*746ലൈക് 😍ഒരൊറ്റ ഡിസ്‌ലൈക്ക് പോലും ആയില്ലല്ലോ സുഹാനത്താക്ക്.. മുത്താണ് 😍😍😍😍*
Ente recipyy samee, but njan vellam ozhikullaa,full puli chhar, athilekk sharkara ittu melt aakum,grate cheyullaa,easy way, tastsy, simple,try cheyyyyuuuuu😋☺
Pulinkari ipoya enthanenn manassilayath..thanks for sharing
Hi sonu ...njanum try cheydutto...makkalk eshttayi ...erachi choru alla pulav aanu mix cheydadhu
hai suhana chechi i see all your videos i like so much
Thank you..tried.today.superrrrr😘😘😘😘😘😘😚
സുഹാന മലയാളം പറഞ്ഞാൽ മതി നമ്മൾ മലയാളിയലേ ഈ രീതിയിൽ പുളിങ്കറി അദ്യം സഗതി ഉഷാർ പൊളിക്ക് മുത്തേ ബഷി താൻ എന്ത് ഭാഗ്യവാൻ രണ്ടു പേരുടെയും സ്നേഹം ..... എനിക്ക് വയ്യ .......
Sathymm... english oke paranj aake kulamkkunuu... sonu enthokeyo aakan abinyikunu... sonu sonu ayaal mathy. Athan nallth
Suhantha malayalam parayunnatha kuduthal ishtam
@@kipthiyamariya304 illalo
@@kipthiyamariya304 nthe chodikkan?
@@kipthiyamariya304 ഇല്ലാ പാചകം ചെയ്യുമ്പോൾ നമ്മുടെ മല്ലി Podi മുളക് Podi മഞ്ഞൽ പൊടി എന്നൊകെ പറയുന്ന സുഖം ഒന്നു വേറേ ........ മാഷേ .....പിന്നെ സുഹാന നമ്മുടെ മൊഞ്ചത്തി മലയാളി കുട്ടിയലേ പിന്നെ മഷു മൊഞ്ചത്തിയാ.But .....മലയാളി കുട്ടിയലല്ലോ അതു വേറേ പഠിച്ചു വരുന്നു. സുഹാന നമ്മുടെ മുത്തല്ലേ ......... എന്റെ അള്ളാ ആ വീട്ടിൽ ആരൊടും ഒരു വെറുപ്പും ഇല്ല. .....
Next time cook cheyubol wooden spoon use cheyamo apo ee sound mari kittum our cheriya request aane
Eee pulinkari irachi chorinodoppam alland verenthinte oke koode kazhikkaaam?!!
Lub u chechy...😘😘😘😘
Sunu being a model kid was so cuteeeee.... I loved watching her pic wid curly hair and dark ibrow...
Come back cuteee
Puli Achare kazhichondan njan pulikkari vedio kanunnath😁🤤😋Adipoli😋
ഹായ് njanallo ഇന്ന് first pulicurry എനിക്ക് ishtta😀🥰
👌👍👍Ee pulinkari എത്ര ദിവസം store ചെയ്യാൻ പറ്റും?? Plz rply.... me
Sonu tha polichuu😍
Basheerka parayumbo mathre nalla sound ullu.sonuthayum mashuvum kurach loud ayi parayane.. request aanu.especially mashu... Low voice aanu.. joli kazhinj pokumbo Train il irunn aanu videos kaanaaru.. anyway all the best dears... Oru kannurkaari.
Suhana looks like you’re very sweet girl .. may god bless
Ancy varg ente channel onnu sub cheythu support cheyyumo
നിങ്ങളുടെ മൂന്നു പേരുടെയും ചാനൽ വമ്പൻ വിജയമായി തീരട്ടെ........ 😍😍😍😍😍അതുപോലെ തന്നെ ജീവിതവും... 😍😍😍😍
സുഹാനത്ത ന്റെ പുളിങ്കറി സൂപ്പർ എന്നെ കൊതിപ്പിക്കല്ലേ 😋😋😋😋
Thank you dear enikishtayi Nan nale thanne undakum😋😋😋
ഞാൻ suhana യുടെ tops ആണ് ശ്രദ്ധിക്കുക. Simple and beautiful colourful collections
Sonuuuuthaa njn ithu undakkii nokkiiii spr l love it🤩
I absolutely enjoy your presentation. Can’t wait to try this ..
Suhanatha what's in my bag and bag collection pls.
Suhaanaatha....ishttam 😍
Suhanatha fans come and hit like for mashu as v done on mashus channel😉😉😅
Sonu samsaram padichu le super love u
ബഷി നിങ്ങൾ പറഞ്ഞത് സത്യം ആണ് . നിങ്ങൾ തിന്നുന്ന കണ്ടപ്പോഴാണ് കൊതി വന്നത്. ചുമ്മാതല്ല വയർ വേദന പിടിച്ചത്
*ഇഞ്ചി പുളി അവിടെ ഉണ്ടാക്കിയാലും ഇവടെ ഇരുന്ന് വെള്ളമിറക്കിയവർ ഇവിടെ കമ്മോൺ 😜*
Ente channel onnu subscribe cheyyumo..njanum cheyam thirich
Sonu Profile picture Bashinde koode ullad itta pwolichene...👍
Sonuthaaa love uhhh so much 😍😍
Suhana ittha , innale vaikunerm ningle elryum karukapally il oru lady shop il vchu kandu tto , samsrknm ennundrnu bt pattiyilla , arutha thavana kanumbol urpuyum adthu vnu smsrkm tto 😍😍😍😍 luv u ittha ,pinne ithaye vdo il knunthinekal sundjariynu neril kanan matrmlla vdo il pic il vannm thonikum neril vnnm thonikunilla 🤩🤩
Sonuthaaà....love uuu😊😚😙
Bashikka Sonu ithaye care cheyyunnathu kanumbol Bashikkayod oru special respectum snehavum thonnunu😘😘😘😘😘❤❤❤💕💕💕💞
4 minute 74 comments 697 viewers 215 likes wo0o0wu
Hiii dear njan ithu innale thanne chythu nokki suprb
And yes MAASHAALLAH ...
May Allahu(s) bless u all
Kothiyavunnu sonu njan yenthayalum trai cheyyum
Thankyou sonu
Bashi bro
Mashu..
Zaighunum sunu molkkum chakkara umma...
Suhanathaaaa lovee youuuu 🥰🥰🥰
Wow sonu ittha nallaitnd adi poli .mashu ende edk edk angotu ingotu povunnad
ഞങ്ങൾ പുളിയിഞ്ചി എന്നാണ് പറയാറ്. From palakkad.പക്ഷെ ഞങ്ങൾ വേറെ രീതിയിൽ ആണ് ഉണ്ടാക്കാറ്. വെരി സിമ്പിൾ ആയി. ഇത്ര പണി ഒന്നും ഇല്ല. 😊😊😊
njn aghrhichu aa curyy kndapol recpyy share chythirunegil enne enywayy tqq ithaa😍