അല്ലാഹു റബ്ബീ !മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് ഇതാണ് ദീൻ ഇതു തന്നെ യാണ് ദീൻ!! തീക്കലുകളിൽ നിന്നും ഉറുമ്പുകളെ രക്ഷപ്പെടുത്തുന്ന പോലെ കുത്തൊഴുക്കിൽ നിന്നും മാൻ പേടകളെ പിടിച്ചെടുക്കുന്നപോലെ ഈ ഉമ്മത്തിന്റെ ഹൃദയത്തെ നർമ്മ രസത്തോടെ ദീൻ പഠിപ്പിച്ചു കൊടുക്കുന്ന ഉസ്താദവർകളെ നീ കാണാതെ പോകല്ലേ അല്ലാഹ് അദ്ദേഹത്തിനും കുടുംബത്തിനും എല്ലാവിധ അനുഗ്രഹങ്ങളും ചൊരിയനെ അല്ലാഹ് ദീനിലും ദീനിന്റെ പരിശ്രമത്തിലും ഇസ്തികാമത്ത് നൽകി മുന്നിൽ നിന്ന് നയിക്കാൻ ഉള്ള ഭാഗ്യം നൽകണേ അല്ലാഹ്, അല്ലാഹുവേ മുഴുവൻ മനുഷ്യരെയും ഈ ശബ്ദം കേൾപ്പിക്കുകയും അതനുസരിച്ചു ജീവിതത്തെ ചിട്ടപ്പെടുത്താനും നീ തൗഫീഖ് നൽകണേ അല്ലാഹ്, ആമീൻ യാ റബ്ബുൽ ആലമീൻ....
അല്ലാഹുവേ, നിന്റെ കാരുണ്യം കൊണ്ട് ഈ ദുആയെ സ്വീകരിക്കേണമേ. കേൾക്കുന്നതിലുപരി ജീവിതത്തിൽ പകർത്താൻ, പ്രതിഫലിക്കാൻ നീ അനുഗ്രഹിക്കേണമേ. ഞങ്ങളുടെ മേലും മുഴുവൻ മുസ്‌ലിമീങ്ങളുടെ മേലും മുഴുവൻ മനുഷ്യരുടെ മേലും നിന്റെ അനുഗ്രഹങ്ങൾ വർഷിക്കേണമേ അല്ലാഹ്.
മലപ്പുറം മസ്ജിദ് ഹുദാ , സെൻട്രൽ സ്കൂൾ അടുത്തുള്ള പളളി യില് ജുമുഅ ക്ക് ശേഷം , പിന്നെ ഞ്ഞായർ രാവിലെ , പിന്നെ ചൊവ്വ മഗ്രിബിന് ശേഷം കൊണ്ടോട്ടി മൊയീൻ കുട്ടി വൈദ്യ റ് സ്മാരകത്തിന് എതിർവശം ഉള്ള മസ്ജിദിൽ ഉണ്ട് ക്ലാസ്സ്.

ആമീൻ യാ റബ്ബൽ ആലമീൻ
Alhamdhulilla jazak Allah khair super speech ALLAHU anugrahikatte Aameen. MashaAllah. thank you very much.
ജനം ഈ ബയാൻ കേൾക്കാൻ തെയാറായാൽ ഒരുപാട് സൂഷ്മത ജീവിതത്തിൽ ഉണ്ടാകും തിർച്ച
കേൾക്കാനും അമൽ ചെയ്യാനും അല്ലാഹു അവന്റെ അതിമഹത്തായ കാരുണ്യം കൊണ്ട് തൗഫീഖ് നൽകട്ടെ.
ജസാക്കള്ളാ... ഹൈർ...
മഖ്ബൂൽ ഉസ്താദിന് അള്ളാഹു സ്വർഗ്ഗം കൊടുക്കട്ടെ.....
ആമീൻ.
നാമേവർക്കും അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ.
NAUFAL K S
ആമീൻ ആമീൻ
യാ....
റബ്ബുൽ ആലമീൻ....
Ameen
Aameen
2
Jazakallah khair..
Jazakallah Khair
❤️❤️❤️
Jazakallah
Allahu ustadinu deergaayus kodukkatte..Aameen.
ആമീൻ
Aameen
Mashaallah Allahu qabool Akkumarakatte Aameen
ആമീൻ
എല്ലാ ആലിമീങ്ങളേയും അല്ലാഹു അവന്റെ കാരുണ്യം കൊണ്ട് ഖബൂലാക്കട്ടെ.
Aameen
Subha nallah ....!!!
Naufal ikka malappurath evideyanu maqbool ustadinte classukal undavaru.place parayamoo
കൃത്യമായി എനിക്കറിയില്ല.
മലപ്പുറം സിറ്റി, കോട്ടക്കൽ, മഞ്ചേരി... ഈ സ്ഥലങ്ങളിലെല്ലാം നടക്കാറുണ്ട്. ഖുർആൻ ക്ലാസുകളും നടക്കാറുണ്ട്.
Jazakallah Khair
മലപ്പുറം മസ്ജിദ് ഹുദാ , സെൻട്രൽ സ്കൂൾ അടുത്തുള്ള പളളി യില് ജുമുഅ ക്ക് ശേഷം , പിന്നെ ഞ്ഞായർ രാവിലെ , പിന്നെ ചൊവ്വ മഗ്രിബിന് ശേഷം കൊണ്ടോട്ടി മൊയീൻ കുട്ടി വൈദ്യ റ് സ്മാരകത്തിന് എതിർവശം ഉള്ള മസ്ജിദിൽ ഉണ്ട് ക്ലാസ്സ്.
Jazakallah Khair
Sonday subhi niskara seshamanoo
കോഴിക്കോട്ടെ കച്ചോടം സ്വാഹ