നിങ്ങളെ വേദനിപ്പിച്ചതിന് അവർക്ക് കിട്ടുന്ന Karma എന്താണ്?😢🧿🔮

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024
  • 💕🔮 Please take only what resonates with your situation. These are just energies & they change quickly. so just take what resonates for you & check back later for more videos & guidances. 🥰🙏
    #tarot #newmoon #solareclipse #currentfeelings #fullmoon #newmoon #solareclipse #newmoonritual #malayalam #tarotmalayalam #malayalamtarotprediction #pickacard #pickapile #pickacardtarotreading #newmoontarotreading #solareclipse2023inindia #newmoontarot #nextaction #youvsthem #youvsthemcurrentfeelings #truefeeling #truefeelingofpartner #currentenergytarot #newmoonintentions #currentfeelings #relationshipreadings #tarot #lovemessages #lawofattraction #manifest#manifestation #tarotcards #lovetarot #lovereading #relationshipreadings #currentfeelingsofyourperson #currentfeelingstarot #loverelationship #tarotcards #allsignsreading #allsigns #allsignstarot #nextaction #nextactionreading #tarotlovereading #relationshipreadings #tarotcardsonline #tarotcardsonline #loveandrelationship #loveandrelationships #tarotspread #tarots #lovereadings #universe #lawofattraction #manifest #manifestation #career #careerreading #generaltarotreading
    #tarot #messagefromuniverse #currentfeelings
    #tarot #pickapile #pickacard #angelanswers #twinflame #twinflamejourney #twinflames #twinflamereading #soulmate
    #tarot #relationshipreadings #currentfeelings #nextaction #manifestation #newmoon #manifest #pickacard #lawofattraction
    #tarot #currentfeelings #relationshipreadings #manifestation #manifest #newmoon #nextaction #pickacard #lawofattraction

ความคิดเห็น • 123

  • @Sreehariom82
    @Sreehariom82 2 หลายเดือนก่อน +11

    എല്ലാം മനസിലാക്കി യഥാർത്ഥ സ്നേഹം എന്തെന്ന് തിരിച്ചു അറിഞ്ഞു വരട്ടെ.. ഞാൻ വേദനിച്ചപോലെ അവിടെയും വേദനിക്കുമ്പോൾ മാത്രമേ ചെയ്തു പോയ തെറ്റ് മനസിലാക്കി കുറ്റബോധം തോന്നു. യൂണിവേഴ്സ് അത് അറിയിച്ചു കൊടുക്കട്ടെ 🙏ഞാൻ കാത്തിരിക്കുന്നു യൂണിവേഴ്‌സില് വിശ്വസിക്കുന്നു 🙏❤️🙏

    • @naseematnr8514
      @naseematnr8514 2 หลายเดือนก่อน

      Correct angine thannayanu vendathu

  • @anikgeorge2966
    @anikgeorge2966 2 หลายเดือนก่อน +1

    Attavum Nalla Reeding mam😢😢😢😅😅😊😊

  • @rlyasklm9416
    @rlyasklm9416 วันที่ผ่านมา

    ചേച്ചി പറഞ്ഞതെല്ലാം സത്യമാണ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ🙏🙏🙏

  • @BabuBapa-hm7tu
    @BabuBapa-hm7tu 2 หลายเดือนก่อน

    ചേച്ചിയുടെ റിഡിങ് നല്ല റിഡിങ്ണ്‌ ചേച്ചി എന്റെ ജീവിതത്തിൽ കടന്ന് വന്ന് ഒരുപാട് വെധനിപ്പിച്ചിട്ടാണ് എന്ന ബ്ലോക്ക്‌ ചെയിതുപോയദ് എല്ലാം യൂണിവേഴ്സിനറിയാം ❤️യൂണിവേഴ്സിന് ❤️നന്ദി ❤️ചേച്ചിക്കും ❤️നന്ദി

  • @sajinac96
    @sajinac96 2 หลายเดือนก่อน +3

    Ente sneham koodypoy athond avan poyi ..avanu cash mathynu 😢entel athilla..bt karma 🔥🙏❤️thank you sis ❤ thank you universe ❤️ thank God

  • @KanchanaKanju-wr8dg
    @KanchanaKanju-wr8dg 2 หลายเดือนก่อน

    എല്ലാം മനസിലാക്കി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻താങ്ക്സ് യൂണിവേഴ്സ്

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl 2 หลายเดือนก่อน +7

    മറ്റൊരു ആളിനെ വേദനിപ്പിച്ചാൽ അതിൻ്റെ ഫലം ആരായാലും അനുഭവിക്കണം..ഈശ്വരൻ സത്യമാണെങ്കിൽ ശിക്ഷ കൊടുക്കും..
    Thank you universe 🙏🙏

  • @Prameela-w9t
    @Prameela-w9t 2 หลายเดือนก่อน

    ' ഞാൻ യൂണിവേഴ്സിൻ്റെ അനുഗ്രഹത്തിനായി കാത്തിരിക്കുന്നു ❤🙏 thank you universe ❤🙏 thank you madam

  • @Hs25tha
    @Hs25tha 2 หลายเดือนก่อน

    Family controled person.. Parents aaanu third paraty. I strongly claim all positive energies and immediately permanent reunion with my person ❤️thank you unniverse 🙏thank you divine 🙏thank you angles 🙏thank you god🙏

  • @ManojMadhav-yo6kz
    @ManojMadhav-yo6kz 2 หลายเดือนก่อน

    സത്യം ആണ് 🙏🏻🙏🏻🙏🏻

  • @sameerudheenkamarudheen5573
    @sameerudheenkamarudheen5573 2 หลายเดือนก่อน

    എല്ലാം സത്യം

  • @Ican333
    @Ican333 2 หลายเดือนก่อน

    Thank you universe♥️♥️♥️ prabanchame nee nedi ചെയ്യുമെന്ന് uracha വിശ്വാസം ഉണ്ട്‌.. Thank you divine.. Thank god♥️♥️♥️

  • @DhanyaVichu
    @DhanyaVichu 2 หลายเดือนก่อน +6

    മാഡത്തിന്റെ വീഡിയോ കാണാൻ വെയിറ്റ് ചെയ്യുകയായിരുന്നു... കണ്ടിട്ട് ജോലിക്ക് ഇറങ്ങുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ്... 🙏🏻Thank you ma'am... And thank you universe... 🙏🏻🙏🏻പേഴ്സൺ വിട്ടിട്ട് പോയി...😢😢

  • @basialr1876
    @basialr1876 2 หลายเดือนก่อน

    ഇതെല്ലാം എൻ്റെ ജീവിതത്തിൽ സംഭവിച്ച കാര്യം ആണ്. എല്ലാം മറക്കാനും പൊറുക്കാനും ഞാൻ തയ്യാറാണ്. വേറെ മാർഗ്ഗം ഇല്ല, വേറെ ആളെ ആ സ്ഥാനത്ത് കാണാൻ കഴിയുന്നില്ല, But അവൻ select ചെയ്ത life ആഘോഷിച്ച് കൊണ്ട് നടക്കാണോ എന്നത് മാത്രം എനിക്ക് അറിയില്ല, അയാളെ കുറിച്ച് യാതൊരു അറിവ് എനിക്കില്ല, ഒരു call ന് വേണ്ടി waiting ആണ്. എല്ലാം തുറന്ന് പറയഞ് എന്നോട് ചെയ്തതും, പറഞ്ഞതും എല്ലാം മറന്ന് ഒരു reunion ഉണ്ടാവണേ എന്ന ഒരു പ്രാർത്ഥന ഒള്ളൂ. 🙏

  • @athulkrishna9237
    @athulkrishna9237 2 หลายเดือนก่อน

    Thank you universe I strongly claim this positive energies in my life and permanent reunion with my husband 🙏

  • @geethanair1045
    @geethanair1045 2 หลายเดือนก่อน

    Thank you universe ❤
    Thank you Divine ❤
    Thank you for beautiful reading ❤
    Njan ellam universe nu vittu koduthu...❤
    Eppolum person nde santhoshathibu santhoshikkukayum
    Sagadathil soppam nikkukkayum cheythittunde❤
    Kavi de reading enkku orpadu answers kittununde ...Thank you so much kavi ❤

  • @DeepaKankalath
    @DeepaKankalath 2 หลายเดือนก่อน

    Thank you univers ❤️🙏 Thank you mam ❤️🙏Thank God ❤️🙏

  • @KunjumolDasan-l9q
    @KunjumolDasan-l9q 2 หลายเดือนก่อน +4

    🙏🙏🙏 മേടം എനിക്കൊന്നും പറയാനില്ല ഇത് എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച കഥയാണ് 🙏❤ ഇപ്പോൾ അനുഭവിച്ച കൊണ്ടിരിക്കുന്നത്

  • @Lali-ne6my
    @Lali-ne6my 2 หลายเดือนก่อน

    🙏🙏correcct എല്ലാം

  • @5qtest787
    @5qtest787 2 หลายเดือนก่อน

    ❤❤❤❤ എല്ലാം ok യാണ് ❤

  • @JosminMathew-uj9xv
    @JosminMathew-uj9xv 2 หลายเดือนก่อน

    Tnx universe ❤❤tnx medam❤❤❤

  • @user-ks9cp7bv5y
    @user-ks9cp7bv5y 2 หลายเดือนก่อน

    Thanks, I hope Nisha❤ will back to my life

  • @NeenuC.G-dy5hy
    @NeenuC.G-dy5hy 2 หลายเดือนก่อน

    Thankyou universe 🙏🙏

  • @sandyas399
    @sandyas399 2 หลายเดือนก่อน

    Thank you devine🙏🙏🙏🙏❤️❤️❤️❤️

  • @anilnair6823
    @anilnair6823 2 หลายเดือนก่อน +2

    ചേച്ചി അറിയാതെയാണങ്കിലും നാവിൻ തുമ്പിൽ ലേഡി എന്ന് പറഞ്ഞ താണ് സത്യം സത്യം ഒരു കാലത്തും മറച്ചുപിടിക്കാൻ പറ്റില്ല ചേച്ചി 🙏🙏🙏

  • @AbidAli-mo3ro
    @AbidAli-mo3ro 2 หลายเดือนก่อน

    Snehathinte vila aval manassilakate avar adichu piriyanam atrakum jeevanai kondu nadannad

  • @vijishac3081
    @vijishac3081 2 หลายเดือนก่อน

    ❤❤❤

  • @pramodinit8474
    @pramodinit8474 2 หลายเดือนก่อน +2

    തേഡ് പാർട്ടി ചീറ്റ് ചെയ്തു ...... അത്ഒരു നഗ്നമായ സത്യമാണ് ഇങ്ങനെ പോകുന്ന വർക്ക് ചത്തൂടെ😢😢😢😢 പിന്നെന്തിനാ തിരിച്ച് വരുന്നെ എത്ര കണ്ടാലും ..... കേട്ടാലും
    പഠിക്കൂല.......... കർമ്മഫലം അനുഭവിക്കണം വയ്യാണ്ട് അട്ടം നോക്കി
    കിടക്കണം😞😞😞

    • @Rhythmzz-iy5xh
      @Rhythmzz-iy5xh 2 หลายเดือนก่อน

      Yes chavanqm puzutte😂 nmle chatichu nmke dowry okke kodittaya joili unde atum vitil help cheytu , vittil ninnum help unde ,annittum 5 paise ellatta avale nokki poyi anubhavikkatte jan eniyum manase turanne snehikkilla pinne makkal avarde life orkkunnu, anik ente life kandettanam nmde santosham nmle kandettanam😅

  • @sindhuponnu1696
    @sindhuponnu1696 2 หลายเดือนก่อน

    എന്റെ person ഒറ്റപെട്ട പോലെ നിൽക്കുവല്ല madam.. Third party യുടെ കൂടെ life enjoy ചെയ്യുവാണ്.. Third party യോട് സംസാരിക്കില്ല physical relation ഇല്ല accept ചെയ്യാൻ പറ്റുന്നില്ല divorce ആകണം എന്നൊക്കെ എന്നോട് കള്ളം പറഞ്ഞു പറ്റിച്ചിട്ട് ഇപ്പോൾ third party pregnent ആണ്.. Third party യെ പേടിച്ചു അവളുടെ അടിമ ആയി ജീവിക്കുന്നു.. 😂😂😂 അയാൾ എല്ലാം നേടി.. നഷ്ടം എനിക്ക് മാത്രം 😥😥 യൂണിവേഴ്സ് എന്ത് കർമ്മ ആണ് madam അയാൾക്ക് കൊടുക്കുന്നത് 😥😥😥 sincere ആയി ഞാൻ യൂണിവേഴ്സ് നോട്‌ പ്രാർത്ഥിക്കുന്നു... എനിക്ക് തന്ന വേദനയ്ക്ക്.. ഞാൻ അനുഭവിച്ചു തീർത്ത വേദനയ്ക്ക് അയാൾ അനുഭവിക്കണം.. യൂണിവേഴ്സ് നോട്‌ sincere ആയി ഞാൻ പ്രാർത്ഥിക്കുന്നു...thanks universe 🙏

  • @AnjuRajeev-e6o
    @AnjuRajeev-e6o 2 หลายเดือนก่อน +1

    Correct 💯 reading Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @sudheeshkumar-f2u
    @sudheeshkumar-f2u 2 หลายเดือนก่อน +1

    Thank God
    Thank you Universe
    Thank you Divine
    Thank you Higher self
    Thank you Angels

  • @SubinVs-x7l
    @SubinVs-x7l 2 หลายเดือนก่อน

    Ok

  • @bindurajeev3186
    @bindurajeev3186 2 หลายเดือนก่อน +1

    Yes I strongly claim this positive reading and energy thankyou universe thankyou angels thankyou mam

  • @anishkb6996
    @anishkb6996 2 หลายเดือนก่อน +1

    🎉 Thank you Universe 🙏 enne Totally ente person enne Snehichu vanchichu 🎉.Saramilla.. daivam avale anugrahikatte...🎉evidelum enne snehikunna oru person kaanum . Daivam avale eniku kondu vannu tarum..Sure❤.. God eniku thanna ee massage nu Nanni🎉.. Thank you Universe 🙏 Thank you Madam 🙏🎉👍

  • @താക്വാ
    @താക്വാ 2 หลายเดือนก่อน +1

    എത്ര അവനെന്നെ വേദനിപ്പിച്ചിട്ട് പോയിട്ടും അവനോട്‌ ദേഷ്യം പിടിക്കാനോ വെറുക്കാനോ പറ്റുന്നില്ല 😢

  • @emmagreen1929
    @emmagreen1929 2 หลายเดือนก่อน

    എല്ലാം മനസിലാക്കി തിരിച്ചു വരും... Thank u universe 🙏🙏🙏🙏

  • @asokankk4246
    @asokankk4246 2 หลายเดือนก่อน

    Thank you Universe ❤❤❤
    ഓം നമോ നാരായണ ❤❤❤
    ഓം നമഃ ശിവായ ❤❤❤
    ഓം ശ്രീ ഗണപതായേ നമഃ ❤❤❤
    Thank you Mam ❤❤❤

  • @RRMahesh66
    @RRMahesh66 2 หลายเดือนก่อน +1

    താങ്ക് യു യൂണിവേഴ്സ് ❤️❤️❤️

  • @niranjanneethukannan1671
    @niranjanneethukannan1671 2 หลายเดือนก่อน

    Adipoli reading.... claiming the positives

  • @Ameen262
    @Ameen262 2 หลายเดือนก่อน

    Ente husband n vndi aan reading kaanunnadh appo egane ? 🤔🤔

  • @BeenaBeena-oh1ux
    @BeenaBeena-oh1ux 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sumasumapa3958
    @sumasumapa3958 2 หลายเดือนก่อน

    🙏🌹🌹🌹👏👌

  • @RekhaAR-yz7yb
    @RekhaAR-yz7yb 2 หลายเดือนก่อน

    സത്യം പറയാലോ തേഡ് പാർട്ടിയെ ശരിക്കും ആരും സ്നേഹിച്ചു പോകും ഈശ്വരൻ പല അവതാരത്തിലും വരും എന്ന് പറഞ്ഞത് വെറുതെ അല്ല
    Love you mam
    Thank God 🙏❤️

  • @soumyac4811
    @soumyac4811 2 หลายเดือนก่อน

    താങ്ക് യു യൂണിവേസ് 🙏🙏🙏താങ്ക് യു മാം 🙏🙏. അയാൾക്കു തിരിച്ചറിവ് വരണേ എന്നൊള്ളു. ഇനിയൊരു റിയൂണിയൻ അതുണ്ടാവില്ല 🙏🙏🙏. ഞാനും മോനും അതുമതി. ഈ ലൈഫിൽ ഇപ്പോ ഞാൻ happy ആണ്. മോനെല്ലാം അറിയാം അതുകൊണ്ട് സമാദാനം അവനോടു ഞാൻ പറഞ്ഞിട്ടുണ്ട് അച്ഛൻ ന്റെ കൂടെ പോണേൽ പൊക്കൊളു എന്ന്. അവനു അമ്മ മാത്രം മതി എന്ന് പറഞ്ഞു.❤❤❤❤❤

  • @ShiniSelvan
    @ShiniSelvan 2 หลายเดือนก่อน

    നല്ല മനസോടെ വരട്ടെ 🙏🏽🙏🏽 thanku universe 🙏🏽🙏🏽🙏🏽❤️❤️

  • @deepasreedeepam3817
    @deepasreedeepam3817 2 หลายเดือนก่อน

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu Thank you universe 🙏🙏❤️🙏 TNX dear ❤️🙏🙏

  • @anjuashwin4775
    @anjuashwin4775 2 หลายเดือนก่อน

    I strongly claim this reading ❤

  • @JoyJoseph-oo6by
    @JoyJoseph-oo6by 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🌹💞

  • @fathimafathimasuhara-vb2sl
    @fathimafathimasuhara-vb2sl 2 หลายเดือนก่อน

    താങ്ക്യൂ യൂണിവേഴ്സ് 👍maam സൂപ്പർ 🙏❤

  • @KhadeejaSunil
    @KhadeejaSunil 2 หลายเดือนก่อน

    Ok Thaks mam❤

  • @bindhumalumalu8447
    @bindhumalumalu8447 2 หลายเดือนก่อน

    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    I strongly claim this positive energy❤🙏🏻

  • @sherinshaharani6233
    @sherinshaharani6233 2 หลายเดือนก่อน

    Thanku universe thanku universe thanku universe thanku universe thanku universe thanku universe thanku ❤

  • @DollyJoshy
    @DollyJoshy 2 หลายเดือนก่อน

    Thanku univers 🙏🙏🙏❤️❤️
    Thanku màm ❤️❤️❤️❤️super Reading mam 👌👑❤️
    Correct read🙏🙏🙏

  • @KarthikKunjkakko
    @KarthikKunjkakko 2 หลายเดือนก่อน

    താങ്ക് യൂ യൂണിവേഴ്സ്❤❤❤❤❤

  • @ashis_a2s
    @ashis_a2s 2 หลายเดือนก่อน

    ❤❤🙏 I strongly believe this positive reading 🙏 Thanks Universe 🙏 thanks Universe 🙏 thanks Universe 🙏❤❤❤

  • @sabanu8379
    @sabanu8379 2 หลายเดือนก่อน

    Thank You Universe 💙

  • @krishnakrishna5166
    @krishnakrishna5166 2 หลายเดือนก่อน

    Thank you my dear universe 🙏🙏👍
    Thanks a lot 🙏🙏🙏🙏

  • @RJP-mu2ld
    @RJP-mu2ld 2 หลายเดือนก่อน +1

    ❤ Avarkku first physical attraction ayirunnu.❤ tottaly avarkku stress anu.third party oru trap situationil akki.third100% avare cheat cheythu trappilakki.avarkku rakshapedan vayyatha trap situation.marriedano ennoru samshayam undu.physicalayi avar ishttapettu.mentaly njan ishttapettu.pinnedu thirdpartiyil ninnulla cheating ayappol avarkku ennilekku thirichuvaranam commitment tharanam ennokke agraham undu.pakshe trap situationil avarkku move on cheyyan kazhiyunnilla.ennu thonnunnu. Athoru gang trappanu.daily .avar orupadu struglu cheyyunnu.evida place athu hiden.arinjurunnu enkil onnu pokam ennu vicharikkunnu.pakshe place parayathe evide ennu engane pokum. Ora idea illathe e india maharashtrathil njan engottu pokum.situation good or bad ennodu openayikkoode.ellam iniversu nokkattu allathe njan enthu cheyyan.❤

  • @GUNAVARDHANANMP
    @GUNAVARDHANANMP 2 หลายเดือนก่อน

    എന്റെ ദേവു തിരിച്ചു വരും യൂണിവേഴ്സ് കൊണ്ടുതരും അവളെ, താങ്ക്യു യൂണിവേഴ്സ്, താങ്ക്യു മാം

  • @Rajeshuma-o7n
    @Rajeshuma-o7n 2 หลายเดือนก่อน

    എന്നെ വേദനിപ്പിച്ചു, തിരിച്ചുവന്നു. അവൾ വന്നിട്ടും റെസ്‌പെക്ടല്ല, സ്നേഹ്മ് കാണിക്കുന്നില്ല, ഫിനാൻസ് പ്രോബ്ലം ഉണ്ട്, പ്രദീക്ഷ നഷ്ടപ്പെട്ടതുപോലെ, ഒരുപാട് ക്യാഷ് വന്നു, അവൾ ചെയ്ത് ചെയ്‌തപോ എന്റ സമനില തെറ്റിപ്പോയി, 3പിള്ളേരെ ഓർത്ത് ഡിവേഴ്സ് നു പറ്റണില്ല, വിട്ടിൽ ഞാൻ തനിച്ചായിപ്പോയി, ട്രസ്റ്റ് ഇല്ലാതായി!🙏🙏🙏

  • @vasanthat4461
    @vasanthat4461 2 หลายเดือนก่อน

    എന്റെ ഭർത്തവ് മറ്റൊരു ബന്ധകൾ മക്കൾ മനസ്സ് എന്റെ കൂടെ ഉണ്ട് മരുമക്കൾ അവരെ കൂട്ടി കൊണ്ടുപോയി വീട്ടിലെ സാഹചര്യം മോശം ചെറി തോതിൽ പ്രസ് നങ്ങൾ പോവട്ടെ ഇപ്പോൾ മരുമക്കൾ എന്നെ ചീത്ത വാക്കുകൾ നല്ലതല്ല പറയുന്നത് അങ്ങിനെ ഉള്ളതിനെ പറ്റി ഒരു റീഡിങ്ങ് ചെയ്തൂടെ നന്ദി

  • @BabuJeena
    @BabuJeena 2 หลายเดือนก่อน

    എന്നെ ഒത്തിരി വേദനിപ്പിച്ചു എന്നാലും മറക്കാനോ വെറുക്കാനോ പറ്റില്ല അവൾ തിരിച്ചു വന്നാൽ ഈ നെഞ്ചിൽ ചേർത്ത് പിടിക്കും അത്ര ഇഷ്ടം ആണ് അവളെ എനിക്ക്

  • @Kanchana-z4n
    @Kanchana-z4n 2 หลายเดือนก่อน

    Vannu veendum. Upeshikallennu. Mappu paranju. Thank you universe🙏🙏🙏 thank you mam❤️❤️❤️

  • @SeethaNeraparambil
    @SeethaNeraparambil 2 หลายเดือนก่อน

    Thank you🙏❤️🌹

  • @Athira1998ch
    @Athira1998ch 2 หลายเดือนก่อน

    Thankyou universe...ente person thirichu verum ❤❤❤

  • @sindhumol2219
    @sindhumol2219 2 หลายเดือนก่อน

    I claim this positive energy lord ❤

  • @Ameen262
    @Ameen262 2 หลายเดือนก่อน

    Njn wife aavumbol 3rd party aaraa 🤔🤔

  • @leneendrancc561
    @leneendrancc561 2 หลายเดือนก่อน

    🙏 താങ്ക്യൂ യൂണിവേഴ്സ്🙏

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR 2 หลายเดือนก่อน

    Thank you universe 🙏🥰

  • @shahanashaikh9455
    @shahanashaikh9455 2 หลายเดือนก่อน

    Thank you universe

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 2 หลายเดือนก่อน

    എന്റെ വിജി ചേട്ടൻ തിരിച്ചു വരും യൂണിവേഴ്സ് എന്റെ ചേട്ടനെ തിരിച്ചു തരും താങ്ക്യൂ യൂണിവേഴ്സ് ❤❤❤❤🙏🙏🙏🙏🙏🙏

  • @RashirinuAsh
    @RashirinuAsh 2 หลายเดือนก่อน

    Thank u universe🙏thank u angels🙏thank u krishna🙏thank u mahadeva🙏thank u ammedevi😢🙏❤️ente chinnunu samadhanavum aashyasavum kodukename🙏❤️

  • @priyast7851
    @priyast7851 2 หลายเดือนก่อน

    | claim this thank you universe❤

  • @SunilChettan-q7r
    @SunilChettan-q7r 2 หลายเดือนก่อน

    മേം ജീവിതമാകേ നശിച്ച് നില്‍ക്കുവാണ് ദയവായ് പേഷ്സണല്‍ റീഡിംഗ് തരാമോ ഒത്തിരി വിശ്വാസമാണ് മേമിന്റെ റീഡിംഗ്

  • @sarayoousneha6850
    @sarayoousneha6850 2 หลายเดือนก่อน

    Thamku 🙏🏻🙏🏻🙏🏻🙏🏻

  • @anilv1297
    @anilv1297 2 หลายเดือนก่อน

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @shynisumeshshyni5640
    @shynisumeshshyni5640 2 หลายเดือนก่อน

    Thanks mam ❤ thanks god ❤thank you universe ❤

  • @anikgeorge2966
    @anikgeorge2966 2 หลายเดือนก่อน +1

    Atha Universevaddeya pola chayum athu mathya❤❤😂🎉🎉🎉🎉

  • @c.m6225
    @c.m6225 2 หลายเดือนก่อน

    ഇന്നത്തെ അവസാനമാകുമ്പോൾ പുരുഷന്മാർ ആണ് പോയത് എന്നു തോന്നും

  • @RJP-mu2ld
    @RJP-mu2ld 2 หลายเดือนก่อน

    ❤Madomthinte reading kettal oru extra energy.🤔entho ariyilla❤🙏🏾

  • @saijuaswathy5872
    @saijuaswathy5872 2 หลายเดือนก่อน

    Thankyou universe thankyou universe thankyou universe thankyou universe thankyou universe thankyou universe thankyou universe thankyou universe thankyou universe ❤❤❤❤❤❤❤❤❤❤❤ thankyou mam thankyou mam thankyou mam thankyou mam thankyou mam thankyou mam thankyou mam thankyou mam mam ❤❤❤❤❤❤❤❤❤❤❤❤

  • @abhimanueb7075
    @abhimanueb7075 2 หลายเดือนก่อน

    thankue. univers. ante. life. agrahangal. allam. universil. surrender. cheyunnu. thanks. univers.

  • @paradiseagrolink73
    @paradiseagrolink73 2 หลายเดือนก่อน

    എല്ലാം നല്ലത് വരട്ടെ 🙏

  • @anikgeorge2966
    @anikgeorge2966 2 หลายเดือนก่อน +1

    Anna vadaneppachora allam manashelakke thechu varadda❤❤🎉🎉🎉😊😊😊

  • @jeenajeena3219
    @jeenajeena3219 2 หลายเดือนก่อน

    Tku

  • @sujithsuji1413
    @sujithsuji1413 2 หลายเดือนก่อน

    Thank you universe 🙏🙏🙏
    Thank you god🙏🙏🙏
    Thank you angles 🙏🙏🙏
    Thank you chechi🙏❤
    Eaniku munnottulla jeevithathil eanikku nallath eanthano.. Ath eante jeevithathilekku vannu cherumennu njaan vishwasikunnu 🙏prarthikunnu🙏🙏
    Eante snekham athmarthatha niranjathayirunnu eannu njaan vishwasikunnu.. Eanne vittu poya vekthiku karma kittanamenno kittaruthenno njaan prarthikunilla agrakhikunilla pinne eallam universe nte kaiyil aanu.. Eallavarude jeevithathil nallath varatte🙏🙏
    Eante bhagath sathyamundengil aalkku eannilekku varaan thonnunnu eangil athmardhamayittum eannilekku eathicheratte eannu prarthikunnu🙏🙏🙏🙏

  • @vijulavijula7888
    @vijulavijula7888 2 หลายเดือนก่อน

    👌👌❤🥰

  • @lcongame97
    @lcongame97 2 หลายเดือนก่อน

    Yes black magic situation. Husband kodu poy. Athu chaithittum marunila.

  • @RekhaAR-yz7yb
    @RekhaAR-yz7yb 2 หลายเดือนก่อน

    ഈ ജീവിതം സ്നേഹിച്ചു പോയി ഇങ്ങനെ തന്നെ മതി

  • @jijipeterpeterdicruz558
    @jijipeterpeterdicruz558 2 หลายเดือนก่อน

    Inte jeni mol ,nallathae erikatte ,inte jeni varum ,njanum jenium married nadakum ,aval pavama ,inte jeni

  • @sreelathasreelatha2434
    @sreelathasreelatha2434 2 หลายเดือนก่อน

    🙏🏿🙏🏿🙏🏿❤️

  • @sonisoniarun1093
    @sonisoniarun1093 2 หลายเดือนก่อน

    ഞാൻ വേദനിച്ചതിന്റെ oru അംശം വരുമോ mam😢

  • @RenjithKooroppada
    @RenjithKooroppada 2 หลายเดือนก่อน

    ❤❤❤🙏🙏🙏

  • @advaith2006
    @advaith2006 2 หลายเดือนก่อน

    Thank you ❤ thanks universe 🙏 ours is an extra marital relationship with a huge age difference, But she never cheated me and I am sure that she will not cheat me. She loves me unconditionally but due to some ego we are not in contact and I am blocked everywhere 😢. I need she back❤ hope fully waiting for her come back ❤

  • @darsanak4320
    @darsanak4320 2 หลายเดือนก่อน

    Chathiyan anu avan pattichu poyi avaneyum pattikkum arenkilum ennale ente avastha manasilaku dushttan

  • @RJP-mu2ld
    @RJP-mu2ld 2 หลายเดือนก่อน

    ❤ Still Avarkku avide tottal lose situation.mentaly,physicaly,emotion and finance. Thirdparty strong cheat her.what to do maam.can you help me maam❤🙏🏾You are my gurdeian, good freind and amaizing motivator❤ Thank you maam❤Thank you my universe❤Thank you my angels maa❤Thank you my R.K.angels maa❤and Thank you my R.K.Rafel.❤❤❤❤❤❤❤❤❤❤❤😘🥰❤😘🙏🏾🙏🏾🙏🏾🙏🏾🙏🏾🤔🙏🏾

  • @JumailaKallingal
    @JumailaKallingal 2 หลายเดือนก่อน

    Mam ayaalk njaan masseg vitit thirichu ingot onum varaarila

  • @RJP-mu2ld
    @RJP-mu2ld 2 หลายเดือนก่อน

    ❤ enne cheat.cheythu avar arude koode poyo??? Avar persone backkil ninnanu kuthiyathu.backstab.sherikkum oru trappanu.ithu onnum avarude familykku ariyukayum illa. Avare rakshapeduthiyal ennu agraham undu.pakshe place ariyillallo.❤Maam njan enthu cheyyanam🤔🤔🤔❤🙏🏾Universe Pls.can you help me.❤❤❤❤❤❤❤❤❤❤❤ Madom oru vazhy paranju tharumo????

  • @muhammadaseem8551
    @muhammadaseem8551 2 หลายเดือนก่อน

    FM

  • @prajithapramod104
    @prajithapramod104 2 หลายเดือนก่อน

    Thank u universe ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Thank u god ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤