കാക്കൂ...മുസ്തഫാക്ക വിളിച്ചാൽ പറന്നെത്തും കാക്കകൾ, ഇത് അപൂർവങ്ങളിൽ അപൂർവമായ സൗഹൃദം

แชร์
ฝัง
  • เผยแพร่เมื่อ 19 มิ.ย. 2022
  • കാക്കൂ...മുസ്തഫാക്ക വിളിച്ചാൽ പറന്നെത്തും കാക്കകൾ, ഇത് അപൂർവങ്ങളിൽ അപൂർവമായ സൗഹൃദം | Mustafa | Crow |
    Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 201

  • @intothewild5804
    @intothewild5804 2 ปีที่แล้ว +298

    ഇതിനൊക്കെ ഒരു അനുഗ്രഹം വേണം ! ലോകത്തെ ഏറ്റവും വിഷമുള്ള ജീവിയായ മനുഷ്യനോട് , ഈ മിണ്ടാപ്രാണികൾ അടുത്തിടപഴകുക..... സ്പർശിക്കുക ! This man is blessed 🙏. By the way, കണ്ണിൽ കൊത്താതെ സൂക്ഷിക്കണേ...! 😍😍

    • @Thamburan666
      @Thamburan666 2 ปีที่แล้ว +6

      വിഷമില്ലാതായാൽ മതി.

    • @twiceadaynight
      @twiceadaynight 2 ปีที่แล้ว +14

      Sangiyaakathirunnal mathi

    • @anaswara8859
      @anaswara8859 2 ปีที่แล้ว +6

      @@twiceadaynight sangiyayalum Taliban avalle

    • @intothewild5804
      @intothewild5804 2 ปีที่แล้ว +3

      @@anaswara8859 സത്യം !😀😀👍👍👍

    • @footballloverlover6922
      @footballloverlover6922 2 ปีที่แล้ว

      @@intothewild5804 ഉവ്വ..

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 ปีที่แล้ว +119

    കാക്കകളുടെ സ്നേഹ പ്രകടനം... അഭിനന്ദനങ്ങൾ ❤️❤️

  • @aathisvlog9990
    @aathisvlog9990 2 ปีที่แล้ว +27

    മനുഷ്യരുമായി ഒരിക്കലും ഇണങ്ങാത്ത ജീവിയാണ് കാക്ക ഇത് അപൂർവ്വമാണ്..

  • @muraleedharannp3703
    @muraleedharannp3703 2 ปีที่แล้ว +114

    സ്നേഹം കൊണ്ട് എന്തിനെയും കിഴടക്കാം. അതാണ്..... ശക്തികൊണ്ട് ഒന്നിനെയും കീഴടക്കാൻ കഴിയൂല... അതാണ് സ്നേഹം... ♥️♥️♥️👍wish you all the best....

    • @Nhdve
      @Nhdve 11 หลายเดือนก่อน +1

      സ്നേഹം കൊണ്ട് മനുഷ്യൻ കീഴടങ്ങില്ല ... കുറെ പണം അണ്ണാക്കിൽ തള്ളണം ..

  • @murshidmurshid2975
    @murshidmurshid2975 2 ปีที่แล้ว +40

    ഇതൊക്കെയാണ് ജീവ ജാലങ്ങളോടുള്ള സ്നേഹം എന്നൊക്കെ പറയുന്നത് ❤☺️

  • @ansarianu9586
    @ansarianu9586 2 ปีที่แล้ว +99

    രാവിലെ എഴുന്നേറ്റപ്പോൾ തന്നെ അത്ഭുത വാർത്തയാണല്ലോ...🤭😊😊😊😊ഇന്നത്തെ ദിവസം ഞാൻ പൊളിക്കും.. 😜😜😜

    • @Adhil_official001
      @Adhil_official001 2 ปีที่แล้ว

      Me toooo

    • @OnlyPracticalThings
      @OnlyPracticalThings 2 ปีที่แล้ว +1

      Ithu nalloru vartha thanne.
      Pakshe ravile ezunelkumpol media one kanuna swabavam atra nalathala.
      Nalloru puthiya sheelam thudangiyalum.

    • @safa4407
      @safa4407 2 ปีที่แล้ว

      Njnm 👍🙌🤩✌️

    • @fousifousi9096
      @fousifousi9096 2 ปีที่แล้ว

      Insha allah

  • @sathoshkumar9782
    @sathoshkumar9782 2 ปีที่แล้ว +10

    നന്മയുള്ളവർക്കേ സഹജീവികളെ സ്നേഹിക്കാൻ കഴിയൂ. നന്ദി സഹോദര 🙏🙏🙏🙏

  • @smithaarppitha
    @smithaarppitha 2 ปีที่แล้ว +10

    എന്റെ വീട്ടിൽ വരാറുണ്ട് രാവിലെ ഉച്ചക്ക് വൈകിട്ടു അതിൽ ഒരെണ്ണം കാലിൽ വിരൽ മുറിഞ്ഞു പോയത് ഒരെണ്ണം ഉണ്ടാരുന്നു ഇപ്പോൾ അതിനെ കാണുന്നേ ഇല്ല .. ഒരു വല്ലാട്ടി കിളിയും അമ്മിണി എന്നു വിളിച്ചാൽ ഓടി വരും 😊മിണ്ടപ്രാണിയോളം സ്നേഹം വേറെ ഒന്നിനും ഇല്ല 🤩🤩🤩🤩🤩🤩🤗🤗🤗

    • @aseesuk7002
      @aseesuk7002 2 ปีที่แล้ว +1

      Bro poliku. Manushyare snehikunnathilum Nallatha

  • @p.djoshua4169
    @p.djoshua4169 2 ปีที่แล้ว +27

    അതാണ്‌ സഹജീവികളുടെ ജീവനും വില കല്പിക്കുമ്പോൾ ഉള്ള യെധാർത്ഥ സ്നേഹം , എന്നും എപ്പോഴും ഈ സഹജീവി സ്നേഹം മനസ്സിൽ നിലനിൽക്കട്ടെ എന്നാശംസിക്കുന്നു , 🙏🙏🙏🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️

  • @MyBapputty
    @MyBapputty 2 ปีที่แล้ว +7

    എന്റെ കുടുംബ സഹോദരനെ കുറിച്ച് വീഡിയോ വന്നതിൽ സന്തോഷം

  • @ashleedass4517
    @ashleedass4517 2 ปีที่แล้ว +8

    എന്തൊരു ഭാഗ്യം ആണ് സഹോദര 🙏

  • @KunjisVlog
    @KunjisVlog 2 ปีที่แล้ว +5

    കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി 🥰😍❤️

  • @afsalrahman1827
    @afsalrahman1827 2 ปีที่แล้ว +38

    ഇവിടെ നമ്മളെ കണ്ടാൽ ഭയന്ന് ഓടുന്ന കാക്ക ഇവിടെ ഇദ്ദേഹത്തിന്റെ കയ്യിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നു. അപ്പോൾ കാക്കയും അദ്ദേഹവും തമ്മിലുള്ള ബന്ധമൊന്ന് ആലോചിച്ചു നോക്കണേ 👍👍👍

  • @majeedk4336
    @majeedk4336 2 ปีที่แล้ว +7

    കാക്കമാർ എന്നും 👨‍👨‍👧‍👦ചങ്ക്ആണ്

  • @ashwaninagpal2705
    @ashwaninagpal2705 2 ปีที่แล้ว +15

    He is a man of pure heart.Animals and babies recognise their vibrations

  • @br.tharanathchanganacherry3643
    @br.tharanathchanganacherry3643 2 ปีที่แล้ว +4

    ചേട്ടന്റെ നല്ല മനസ്സാണ്. അതെ ദൈവം 🙏തന്നതിന് സന്തോഷം. കൂട്ടിലടച്ചു കാശുണ്ടാക്കുന്നവർക്കു ഒരു മാതൃകയാണ് നമ്മുടെ ഈ സഹോദരൻ . നമുക്കും സ്വാതത്ര്യം ഇല്ലേ. അതുപോലെ അവർക്കും ഉണ്ട് 😄😄😄🌹🌹

    • @firozkamachad8129
      @firozkamachad8129 2 ปีที่แล้ว +1

      വളരെ ശരിയാണ് bro. 🙏🙏🙏👍

  • @aseemtvm4677
    @aseemtvm4677 2 ปีที่แล้ว +45

    Malappuram alle albutha pedan illa kindly hearted people's 🥰❤

    • @apsara722
      @apsara722 2 ปีที่แล้ว

      Aysheri😂

    • @apsara722
      @apsara722 2 ปีที่แล้ว

      ellaidathum verthirivv thane oru matom ila

  • @ammusthafamusthafa5147
    @ammusthafamusthafa5147 2 ปีที่แล้ว +21

    മനുഷ്യൻ മനുഷ്യനായാൽ ഏത് ജീവിയും അവനെ സ്നേഹിക്കും!🎂

    • @veeranveerankutty5868
      @veeranveerankutty5868 2 ปีที่แล้ว

      ഇദ്,2. ഉം. കാക്കയെയാദ്. 🔱കൊണ്ട് 🔱സങ്കികൾ 🔱വർഗീയതകനില്ല. OK. 🙏👍👍🙏👍👍

  • @santhoshvenkidi8486
    @santhoshvenkidi8486 2 ปีที่แล้ว +5

    ഇതുപോലെ തൃശൂർ... മതിലകത്
    ഒരു വിടിൽ... ഇങ്ങനെ ഉണ്ട്

  • @kailas.thuruthikkarakailu3874
    @kailas.thuruthikkarakailu3874 2 ปีที่แล้ว +5

    കറുത്തതാണെങ്കിലും കാക്കയാണ് പക്ഷികളിലെ ബുദ്ധിരക്ഷസൻ... നല്ല ശക്തിയുമുണ്ട്.... കൂട്ടുത്തരവാദിത്തവും പറഞ്ഞറിയിക്കാൻ ആവില്ല ❤️

    • @sarfazcks8931
      @sarfazcks8931 2 ปีที่แล้ว +1

      Ivide karuthathanenkilum ennu mention cheyyanulla kaaranam

    • @RugFake
      @RugFake 2 ปีที่แล้ว +1

      @@sarfazcks8931 കാക്ക കറുത്തത് കൊണ്ട്...

    • @sarfazcks8931
      @sarfazcks8931 2 ปีที่แล้ว

      @@RugFake so what????kaakkayaan pakshikalile budhi rakshanan ennu paranjal aarkkum manasilavoole...avide karuthathanenkilum ennath kond enthan udheshikkunnath???

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว +17

    കാക്കയെ പ്രണയിച്ച് മുത്തു 💕💕

    • @mubeenamubim7394
      @mubeenamubim7394 2 ปีที่แล้ว

      നമ്മക്ക് എന്തെങ്കിലും അപകടം വരുമ്പോൾ അവരും തിരിച്ചറിയും

  • @Shameem92
    @Shameem92 2 ปีที่แล้ว +1

    ഭൂമിയുടെ നിലനിൽപ് തന്നെ ഇങ്ങനത്തെ ആളുകൾ ലോകത്ത് ലോകത്ത് ജീവിച്ചിരിപ്പുണ്ട് എന്നതാണ് 😍😍😍😍😍

  • @rasheedrasheed1863
    @rasheedrasheed1863 2 ปีที่แล้ว +6

    മലപ്പുറം കാക്ക👍👍😍

  • @itsmetorque
    @itsmetorque 2 ปีที่แล้ว +6

    Human s n animalsinod connection varanamenkil
    We should be Kind
    Pure
    Humble
    Loving person.....
    His family is lucky to have him💕

  • @businessbazarvlogs3684
    @businessbazarvlogs3684 2 ปีที่แล้ว

    അതാണ് പറഞ്ഞത് കാക്കമാരെ നാട്ടിൽ പോയാൽ ഏത് കാക്കക്കും പട്ടിക്കും പട്ടിണി കിടക്കേണ്ടി വരില്ല, ഇല്ലാത്തവർ ആണെങ്കിലും ഉള്ളതിൽ നിന്ന് വിശപ്പകറ്റാൻ ആരു കൈ നീട്ടിയാലും ജാതിയോ മതമോ വർഗ്ഗമോ നോക്കാതെ കൊടുക്കുന്നത് കൂടുതൽ മലപ്പുറത്തെ മനുഷ്യർ തന്നെയായിരിക്കും 🌹മുസ്തഫകാക്കക്കും മറ്റേ കാക്കക്കും വാർത്ത നൽകിയ കാക്കാമാർക്കും അഭിനന്ദനങ്ങൾ 🌹

  • @axiomservice
    @axiomservice 2 ปีที่แล้ว +4

    great.... തനുന്നവൻ തമ്പുരാൻ

  • @sujith3053
    @sujith3053 2 ปีที่แล้ว

    മുസ്തഫ നല്ല മനസിന് ഉടമ ദൈവം കൂടെയുണ്ടാക്കും

  • @photokkaaran
    @photokkaaran 2 ปีที่แล้ว

    മനോഹരമായ കാഴ്ച😍

  • @shanmughanshanmughan8967
    @shanmughanshanmughan8967 2 ปีที่แล้ว +3

    Beautiful movements
    ❤️❤️❤️❤️❤️❤️❤️

  • @adithyachikku2180
    @adithyachikku2180 2 ปีที่แล้ว +1

    Manoharamaya kazhcha❤️

  • @user-zc3uv1cc8m
    @user-zc3uv1cc8m 2 ปีที่แล้ว

    ഇപ്പോള് ഇതാണ് ട്രെൻ്റ്.... കാകയുടെ കുറെ വീഡിയോ ഈ ഇടയായി കണ്ട്.... സൂപ്പർ

  • @Razakvengara
    @Razakvengara 2 ปีที่แล้ว +8

    മുസ്തഫ കാക്ക 💙💙💙

    • @josephkj426
      @josephkj426 2 ปีที่แล้ว

      Athum jorayi, comedy aayi

  • @ajithjoseph7321
    @ajithjoseph7321 2 ปีที่แล้ว +3

    woow super 💓💓

  • @padmakumar6677
    @padmakumar6677 2 ปีที่แล้ว +1

    Very good.👍👍👍👍

  • @mkv6418
    @mkv6418 2 ปีที่แล้ว +8

    എനിക്കും ഉണ്ട്. ഞാനും വിളിച്ചാൽ പറന്നു വരും. ഞാനും വിളിക്കുന്നത് കാക്കു എന്നാണ്. ഞാൻ വിളിക്കുന്നത് കെട്ട് എന്റെ നാട്ടുകാരും കാക്കു എന്നാണ് വിളിക്കുന്നത്. കൈയിൽ വന്നിരിക്കില്ല. എന്നാലും അടുത്ത് വന്നിരിക്കും. ഞാൻ ഭക്ഷണം കൊടുക്കും. തെങ്ങിൽ ആണ് വാസം. തെങ് കേറാൻ വരുന്ന ചേട്ടനെയും അവർ ഒന്നും ചെയ്യില്ല. ആ ചേട്ടൻ കൂട് തൊട്ടുപോലും നോക്കില്ല.

    • @mkv6418
      @mkv6418 2 ปีที่แล้ว

      @My India 🇮🇳hai dosthom kaisi ho! എന്തിനാ ചിരിക്കണേ

  • @pq4633
    @pq4633 2 ปีที่แล้ว +1

    ഇങ്ങനെ ഉള്ള പോസിറ്റീവ് വാർത്തകൾ കൂടുതൽ കൊടുക്കണം.
    നിങ്ങൾ മീഡിയക്കാർ നെഗറ്റീവ് വാർത്തക് കൂടുതൽ മുൻതുകം കൊടുക്കുന്നുണ്ട്.

  • @dzrzrzgr9170
    @dzrzrzgr9170 2 ปีที่แล้ว

    സൂപ്പർ 👍👍👍🌹

  • @razinworld8053
    @razinworld8053 2 ปีที่แล้ว

    Mashaallah 👍👏 Kanan nalla bangiyundu👍👍👍

  • @axiomservice
    @axiomservice 2 ปีที่แล้ว +6

    ഇത്രയും സ്നേഹം ഉള്ള ജീവി ഇല്ല..ഞാൻ എന്നു ഫുഡ് കൊടുക്കും..കിട്ടിയില്ലെങ്കിൽ അവർ ചോദിച്ചു വാങ്ങും

  • @arunnikzzz9502
    @arunnikzzz9502 2 ปีที่แล้ว

    Orupaadu santhosham❤❤

  • @diyasworld3509
    @diyasworld3509 2 ปีที่แล้ว

    Enikum moonnu kaakkakal undaayirunu avare thirichariyaan patum 🥰🥰🥰🥰

  • @shfeeqzamilzamil2831
    @shfeeqzamilzamil2831 2 ปีที่แล้ว +3

    Malappuram poli 👍👍👍

  • @muhammedimran131
    @muhammedimran131 2 ปีที่แล้ว +18

    കാക്ക നമ്മുടെ ഉസ്താദ് ആണ് ആദ്യമായി കബർ കുഴിച്ച കാണിച്ചത് കാക്കയാണ് അതുകൊണ്ട് കാക്കേ സ്നേഹിക്കണം

    • @redline4184
      @redline4184 2 ปีที่แล้ว

      Athukondano ningale kakamar ennu vilikunnathu

    • @aaaultimatesincerity3094
      @aaaultimatesincerity3094 2 ปีที่แล้ว

      @@redline4184 കാക്ക എന്നാൽ Uncle എന്നാണ് അർത്ഥo... അത് കൊണ്ട് മുതിർന്നവരെ പേരിനൊപ്പം കാക്ക ചേർത്ത് വിളിക്കും ... കാക്കമാർ എന്ന് മുസ്ലിംകളെ വിളിക്കുന്നത് സംഘി / ക്രിസoഘി വിഷജന്തുക്കളാണ് ....

    • @donboscocommunicativeengli5675
      @donboscocommunicativeengli5675 2 ปีที่แล้ว +2

      REMEMRER
      AIMALS. BIRDS. AND OYHER. LIVING. CREATURES. CRRATED. BY. AL. MIGHTY. GOD
      BUT
      REGRET. TO. SAY. THAT. HUMAN. BEINGS. CREATED. BY. DEVIL

  • @askaryaseen9368
    @askaryaseen9368 2 ปีที่แล้ว

  • @kkishork
    @kkishork 2 ปีที่แล้ว

    💗

  • @jameelajammi4053
    @jameelajammi4053 2 ปีที่แล้ว

    👍

  • @arjunpa9473
    @arjunpa9473 2 ปีที่แล้ว

    NICE

  • @abdulkadher6507
    @abdulkadher6507 2 ปีที่แล้ว

    Hats 👒 off human life of nature.

  • @praveensebastian4956
    @praveensebastian4956 2 ปีที่แล้ว +1

  • @tfortoys7912
    @tfortoys7912 2 ปีที่แล้ว

    Ente veetilum mutathek vararund 8 ennam sthiramayi varum palaharangalum backery ellam an kooduthal ishtam

  • @enejeueueueu
    @enejeueueueu 2 ปีที่แล้ว +3

    കാകയും മനുഷ്യനും ഇണങ്ങനുള്ള സാധ്യത 1% മാണ്

  • @user-mg5oo5qz4f
    @user-mg5oo5qz4f 2 ปีที่แล้ว +1

    ♥️🙏

  • @pradeepkrishnan176
    @pradeepkrishnan176 2 ปีที่แล้ว

    💗💗

  • @imaworldvlogs1461
    @imaworldvlogs1461 2 ปีที่แล้ว +1

    എന്റെ വീട്ടിലും എന്നും രാവിലെ വരും അടുക്കള ജനലിൽ ഇരുന്ന് കരയും തറയിൽ വച്ചുകൊടുത്താൽ കഴിക്കില്ല നമ്മുടെ കൈയികൊണ്ട് തന്നെ കൊടുക്കണം

  • @niyaspkpgdpullangode567
    @niyaspkpgdpullangode567 2 ปีที่แล้ว

    😍😍👍

  • @travelstory1382
    @travelstory1382 2 ปีที่แล้ว +2

    Nattukaran🥰

  • @MLxHUNTER555
    @MLxHUNTER555 2 ปีที่แล้ว

    😍♥️♥️

  • @adamprince6296
    @adamprince6296 2 ปีที่แล้ว

    Nice 👍

  • @latheefkottayilofficial9226
    @latheefkottayilofficial9226 2 ปีที่แล้ว

    👌

  • @zeroone9747
    @zeroone9747 2 ปีที่แล้ว

    😊😊😊😊❤️❤️❤️❤️👍👍👍

  • @thahirdxb9558
    @thahirdxb9558 2 ปีที่แล้ว

    ❤❤❤

  • @rafinesi840
    @rafinesi840 2 ปีที่แล้ว

    കാക്കക്ക് കൂട്ട് കാക്ക 🥰🥰😍👍👍👍

  • @noushadparambadannoushad8306
    @noushadparambadannoushad8306 2 ปีที่แล้ว +8

    കാക്കാ... കാക്കാന്റെ കാക്കനെ.. കാക്കണേ കാക്കേ 😆😆😆

    • @josephkj426
      @josephkj426 2 ปีที่แล้ว

      Ha ha ha ha ha ha

  • @AnilKumar-og3qb
    @AnilKumar-og3qb 2 ปีที่แล้ว

    🥰🥰

  • @rehanabdulla2666
    @rehanabdulla2666 2 ปีที่แล้ว

    😍

  • @dildarbatha5680
    @dildarbatha5680 2 ปีที่แล้ว

    Really I miss you kaka 😥

  • @sivadhasansivadhasan1328
    @sivadhasansivadhasan1328 2 ปีที่แล้ว +1

    Musthfa.good.👍

  • @nizamnizu1195
    @nizamnizu1195 2 ปีที่แล้ว

    😍😍😍❤❤❤🥰🥰🥰

  • @demonnight2029
    @demonnight2029 2 ปีที่แล้ว

    good humans loves animals

  • @shifanakk6654
    @shifanakk6654 2 ปีที่แล้ว +1

    കാകു 🙏

  • @noushadputhalath9181
    @noushadputhalath9181 2 ปีที่แล้ว

    ❤🧡🧡👍👍👍

  • @abc-qj4nt
    @abc-qj4nt 2 ปีที่แล้ว

    💝💝📢

  • @cocomusic2060
    @cocomusic2060 2 ปีที่แล้ว +3

    കാക്ക സൂപ്പർ...

  • @midhlajk163
    @midhlajk163 2 ปีที่แล้ว

    ❤️aww

  • @mufsila696
    @mufsila696 2 ปีที่แล้ว

    മുസ്ഥ്തഫക്കയേയും കാക്കകളേയും കണ്ടപ്പോൾ Game of thrones ലെ ബ്രാൻ സ്റ്റാർക്കിനെയും രണ്ട്
    കാക്കളേയും ഓർമ വന്നു...

  • @Dulquerrahman
    @Dulquerrahman 2 ปีที่แล้ว +1

    Mustafakaka

  • @Aslam_vengara
    @Aslam_vengara 2 ปีที่แล้ว +1

    Njgalude nattukkaran ❤️

  • @craftsandvlogswithalmas4421
    @craftsandvlogswithalmas4421 2 ปีที่แล้ว +13

    രണ്ടുപേരും കാക്കമാരായതുകൊണ്ട് കുഴപ്പമില്ല
    അല്ലെങ്കിൽ ചിലർ ഇതൊക്കെ വലിയ വിവാദമാക്കിയേനെ 😂😂

  • @alavipalliyan4669
    @alavipalliyan4669 2 ปีที่แล้ว

    വഞ്ചന ഇല്ലാത്ത ✋✋കളാണ് മുസ്ഥഫ യുടെ അതു കാക്കകൾ ക്കും തിരിഞ്ഞു

  • @shyjuandrews6353
    @shyjuandrews6353 2 ปีที่แล้ว +2

    ഇന്ന് മനസ് നിറഞ്ഞൊരു വാർത്ത കണ്ടെ... 😊😊😊

  • @RajeshKumar-yl7pr
    @RajeshKumar-yl7pr 2 ปีที่แล้ว

    കാക്ക കക്കെയേ വളർത്തുന്നു

  • @smarthome5919
    @smarthome5919 2 ปีที่แล้ว +1

    🤣🤣

  • @hamsahk4576
    @hamsahk4576 2 ปีที่แล้ว

    😄😄😂👌👍👏👏👏

  • @AD7remake
    @AD7remake 2 ปีที่แล้ว

    Kaakayoke ingane inanganenkil oru bagyam venam. Ellaavarum musthafa ikka pole aakanamennilla. Kaakaye kallerinju konna aale enikkariyam. Ippo ee vartha kandapo manasilayi 3 kaaka marude sneham❤ u r lucky musthaf ikka👍

  • @asfcreation1145
    @asfcreation1145 2 ปีที่แล้ว

    Hraaa vaaa

  • @starkid3639
    @starkid3639 2 ปีที่แล้ว

    സ്നേഹം ദൈവാനുഗ്രഹം തന്നെയാണ്, അത് പ്രകടമാക്കുന്നത് വ്യത്യസ്ഥ രീതിയിലായിക്കുമെന്ന് മാത്രം, വിഷപ്പിൻ്റെ വേദന എല്ലാറ്റിനും ഒരു പോലെയാണല്ലാ. ഒരു അരി മണി ചോറു മാത്രം തിന്നുന്ന ഉറുമ്പിനും 250 കിലോ ഓലമടല്ല് തേങ്ങ പഴം ഇവ തിന്നുന്ന ആനക്കും,50 പൊറോട്ടയും ബീഫ് കറിയും തട്ടുന്ന അബ്ദുല്ല കുട്ടിക്കും ഒരു പോലെ തന്നെ വിശപ്പിൻ്റെ കാഠിന്യം.

  • @yoonus6950
    @yoonus6950 2 ปีที่แล้ว

    Kaakooo athu kalakki musthukakkoo😁

  • @carat1281
    @carat1281 2 ปีที่แล้ว +11

    സങ്കിയല്ല എന്തായാലും

  • @Agent-u2c
    @Agent-u2c 2 ปีที่แล้ว

    വളരെ സന്തോഷം തോന്നിയ വാർത്ത. പക്ഷെ ഇതിന്റെ പേരിൽ പുള്ളിക്ക് വല്ല കേസ് വരുമൊന്നു കണ്ടറിയണം. കാരണം കേരളം ഇപ്പോൾ അങ്ങനെ ആണ് നന്മകൾ ഒന്നും വാഴില്ല ഇവിടെ 🙏

  • @goodspirit5747
    @goodspirit5747 2 ปีที่แล้ว +3

    *മലപ്പുറത്തു ഇക്കക്ക് പേര് കാക്ക,കാക്കു,ഇക്കാക്ക(newly married girls മാത്രം IGyil ഇക്കാന്റെ കാന്താരി🤣). കാക്ക എന്ന പക്ഷിക്ക് പേര് കാക്കച്ചി😂😂😀😍🤩*

  • @babubabu.a8124
    @babubabu.a8124 2 ปีที่แล้ว

    Sani devantey anugraham undakum

  • @faizalthazu1997
    @faizalthazu1997 2 ปีที่แล้ว

    ഇനി കാക്കക്ക് കാക്കു കൂട്ടിന്👍

  • @mujeebrahman3802
    @mujeebrahman3802 2 ปีที่แล้ว +2

    എൻ്റെ നാട്ടുകാരൻ

  • @nouffyaz1775
    @nouffyaz1775 2 ปีที่แล้ว

    Innu riyadh zoo l poy ..appo knda kazcha.....nammade paavam kakkaye koottil ittekkunnuu......ath kndappo nalla vishamam thonni....

  • @disnet809
    @disnet809 2 ปีที่แล้ว

    masha allah വന്നില്ലേ

  • @user-vu5od6ph9i
    @user-vu5od6ph9i 2 ปีที่แล้ว

    വർഗ്ഗസ്നേഹം ആവാം.

  • @usmankltmpd9332
    @usmankltmpd9332 2 ปีที่แล้ว

    കാക്കയേയും കാക്കാനെയും ഇഷ്ട്ടമായി.

  • @mdak9283
    @mdak9283 2 ปีที่แล้ว

    Adi sakke

  • @aneeshttaneeshtt7085
    @aneeshttaneeshtt7085 2 ปีที่แล้ว

    Pinuvinu kakkayumayi bayankara atuppama

  • @provoker1941
    @provoker1941 2 ปีที่แล้ว +1

    കാക്കാച്ചി 😁