60 -ആം വയസിൽ ഏക മകൻ മരണപെട്ടു | ദുഃഖം മാറ്റാൻ ആ അമ്മ കണ്ടെത്തിയ വഴി

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2024
  • Visit Us: masternewskerala.com/
    Facebook: / masterbrainofficial
    Instagram: / itsmasterbrain
    #masterbrain20 #masterbrain #masternews #humanstories #news #exclusivenews #asianet #mathrubhuminews #marunadan #safari #manoramanews #24news

ความคิดเห็น • 47

  • @femyrj
    @femyrj 4 วันที่ผ่านมา +38

    ഒത്തിരി സന്തോഷം. ഇവരെ പറ്റി ഞാൻ കുറച്ചു നാളായി ആലോചിക്കുന്നുണ്ടാരുന്നു.പണ്ട് ഇവരുടെ വീഡിയോ കണ്ടതാ. 😊ഇപ്പോൾ ആ വാവകൾ എന്തായി എന്ന് ആലോചിക്കും 🙏.... 🥰🥰🥰🥰 ഒരുപാട് നന്മകൾ ഉണ്ടാകട്ടെ..
    അറിഞ്ഞതിൽ സന്തോഷം..

  • @Rehana2000-us
    @Rehana2000-us 3 วันที่ผ่านมา +28

    ആ കുഞ്ഞുങ്ങൾ ഒന്ന് വളന്ന് നല്ലനിലയിൽ എത്തുന്നത് വരെ ആ അമ്മക്ക് ആയുസും ആരോഗ്യവും കൊടുക്കണേ ഭഗവാനെ

  • @kanakamsathyaraj5210
    @kanakamsathyaraj5210 2 วันที่ผ่านมา +8

    ദൈവമേ... ഈ മക്കളെയും അമ്മയെയും അനുഗ്രഹിക്കേണമേ...ആയുസ്സും ആരോഗ്യവും നല്കി അനുഗ്രഹിക്കേണമേ.''🙏🏿🙏🏿🙏🏿

  • @beenachacko4113
    @beenachacko4113 4 วันที่ผ่านมา +4

    Nice video Binoy.....nalla midukkan randu makkal❤....May God Bless them with abundance...

  • @ramlak4120
    @ramlak4120 4 วันที่ผ่านมา +5

    കുറച്ചു മുൻപ് ഇവരെ വീഡിയോ കണ്ടിരുന്നു. ഇപ്പോൾ വീണ്ടും കാണാൻ കഴിഞ്ഞു.

  • @jayamenon1279
    @jayamenon1279 4 วันที่ผ่านมา +9

    Ee MAKKALE Nannayi Valarthan AMMAKKU DAIVAM Aarogyavum Deerghayussum Nalkatte 🙏🙏🙏GOD BLESS YOU KIDS 🙏🤗💙💙🤗🙏

  • @ratheeshiruvetty3392
    @ratheeshiruvetty3392 2 วันที่ผ่านมา +8

    ഈ മക്കൾ ഒരു നിലയിൽ എത്തുന്നതുവരെ ഈ അമ്മയെ കാക്കണേ ദൈവമേ ഈ അമ്മയ്ക്കും മക്കൾക്കും നമുക്ക് കഴിയുന്ന പോലെ എന്തെങ്കിലും സഹായിക്കണം ഞാൻ എനിക്കി കഴിയുന്നത് ചെയ്യും ❤❤❤❤

  • @dhyanwithpunnyavavaaandmee7474
    @dhyanwithpunnyavavaaandmee7474 วันที่ผ่านมา +2

    ഹായ് ചേട്ടാ നല്ല നല്ല News❤

  • @mukeshm8123
    @mukeshm8123 4 ชั่วโมงที่ผ่านมา

    ആ ഡോക്ടർക്ക് ഒരുപാട് നന്ദി

  • @Lahiz_vlog-c9k
    @Lahiz_vlog-c9k 4 วันที่ผ่านมา +2

    Masha allah

  • @user-dn3us8ml9v
    @user-dn3us8ml9v 4 วันที่ผ่านมา +2

    മാഷാ അല്ലഹ് ❤️❤️

  • @rajeshwarivijayan4486
    @rajeshwarivijayan4486 วันที่ผ่านมา

    Karthave e ammakkum makkalkk um aayusum aaroagyavum koduth anugrahikkaname karthave 🙏 🙏 🙏

  • @shahanasukumar2933
    @shahanasukumar2933 2 วันที่ผ่านมา +1

    ❤❤❤❤❤❤❤

  • @rameshrairoth2518
    @rameshrairoth2518 3 วันที่ผ่านมา

    പാവം ചേച്ചി 👍❤️

  • @chakkuzzzksd2122
    @chakkuzzzksd2122 4 วันที่ผ่านมา +1

    ❤❤❤❤

  • @ushamk5088
    @ushamk5088 4 วันที่ผ่านมา +2

    ❤e vedio.munpa kandetondu

  • @BabithaRajeesh-j3k
    @BabithaRajeesh-j3k วันที่ผ่านมา

    🥰🥰❤️❤️

  • @Arun-vo2cq
    @Arun-vo2cq 4 วันที่ผ่านมา +46

    നമ്മൾ എല്ലാവരും കൂടി ഒന്നു മനസ് വെച്ചാ ഈ ചേച്ചിയെ സുരേഷ് ഗോപി സാറിന് കാണാൻ സാതിച്ചേക്കാം

    • @user-ul7oj9mf9q
      @user-ul7oj9mf9q 4 วันที่ผ่านมา +2

      അച്ചോടാ ഒരു ചെമ്പു ഗോപി പോലും.. ഇതിലും നല്ല മനസ്സുള്ളവർ വേറെ എത്രയോ പേരുണ്ട്... ദയവു ചെയ്തു ആരും അയാളെ കാണരുതേ

    • @nivinnivin433
      @nivinnivin433 4 วันที่ผ่านมา

      സിരിപ്പിക്കാതെ പോടെ 😂

  • @meenanair9476
    @meenanair9476 4 วันที่ผ่านมา +1

    🙏🙏🙏🙏🙏🙏🙏🙏

  • @shivaninair9401
    @shivaninair9401 วันที่ผ่านมา

  • @Malutty827
    @Malutty827 3 วันที่ผ่านมา

    ❤️❤️❤️

  • @CakeCafe-gs2ik
    @CakeCafe-gs2ik 4 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @nivinnivin433
    @nivinnivin433 4 วันที่ผ่านมา +2

    അമ്മ ❤❤

  • @lailaalias4091
    @lailaalias4091 4 วันที่ผ่านมา +2

    പാവങ്ങൾ

  • @pushbamangattu-kf7kq
    @pushbamangattu-kf7kq 11 ชั่วโมงที่ผ่านมา

    ❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🤲🏻🤲🏻🤲🏻🤲🏻

  • @maryisaac3528
    @maryisaac3528 4 วันที่ผ่านมา +1

    Pavam sthree

  • @DILEEPKUMAR-pr2bk
    @DILEEPKUMAR-pr2bk 3 วันที่ผ่านมา +1

    ക്രിത്യമ ബീജം ആണേലും ബ്ലഡ് ഗ്രൂപ്പ് ഒന്നല്ലേ. ഇവൻമാർ അനീതിക്ക് എതിരെ പൊളിച്ച് അടുക്കും. ബിനോയ് ചേട്ടാ..... 🙏

  • @ayonavlog123
    @ayonavlog123 4 วันที่ผ่านมา +19

    ഈ മക്കളോട് ഈ അമ്മ ചെയ്തത് ക്രൂരതയാണ് . 60 വയസ്സിൽ ജന്മം നൽകിയ ഈ കുഞ്ഞുങ്ങളെ നല്ലൊരു ഭാവിയിൽ എത്തിക്കുന്നവരെ അവർക്ക് ഒന്നും പറ്റാതെ വരട്ടെ

    • @chaplin1669
      @chaplin1669 4 วันที่ผ่านมา +1

      അത് എന്താ

    • @rahulrp5477
      @rahulrp5477 4 วันที่ผ่านมา +20

      മക്കളെ കൊടുത്ത ദൈവത്തിനു അറിയാം അവരെ കാക്കാനും

    • @dreamcatcher7471
      @dreamcatcher7471 4 วันที่ผ่านมา +3

      Ente ponne endhoru negative aado janipichit vazhiyil kalayunnavaro

    • @shincyraju8884
      @shincyraju8884 2 วันที่ผ่านมา +5

      മനുഷ്യത്വം വേണമെടോ. ദൈവം കാത്തോളും.

    • @prasannabalachandran2821
      @prasannabalachandran2821 2 วันที่ผ่านมา +3

      Daivam koduthal daivathinu nokkanum ariyam ningal tension avenda

  • @miniprakash3983
    @miniprakash3983 3 วันที่ผ่านมา

    😢😢❤❤🙏🙏

  • @hishammuthu9443
    @hishammuthu9443 3 วันที่ผ่านมา

    ഇത് പഴയ വീഡിയോ ആണോ

  • @dhyanwithpunnyavavaaandmee7474
    @dhyanwithpunnyavavaaandmee7474 วันที่ผ่านมา

    സുരേഷ് ഗോപി സാർ വരട്ടെ

  • @regivarghese5783
    @regivarghese5783 4 วันที่ผ่านมา +2

    64 വയസുള്ള ചേച്ചി സുരേഷ് ഗോപി 😂സത്യനും നസീറും അറിയില്ലേ ചാച്ചിക്ക് 😂

    • @santhinicherpu4300
      @santhinicherpu4300 3 วันที่ผ่านมา +1

      സുരേഷ്‌ഗോപി ക്ക് 66 വയസുണ്ട്. സിനിമ നടൻ ആയാൽ വയസാകില്ലേ

  • @suhailvikranth
    @suhailvikranth 4 วันที่ผ่านมา +1

    Karachilum varunnu santhoshavum varunnu ❤

  • @__Dream___Family___Vlog_______
    @__Dream___Family___Vlog_______ 6 ชั่วโมงที่ผ่านมา

    Thagalke poyittew oru sweets pollum koduthillalo ah 2kujyinneww nthinna video eduthekunnathewww thagalke reach kittan alleeeee😪🥱

  • @valsammageorge9482
    @valsammageorge9482 วันที่ผ่านมา

    ഇവരുടെ ഭർത്താവിനെ കാണിക്കാത്തത്?

  • @1km678
    @1km678 4 วันที่ผ่านมา +2

    ❤❤❤

  • @sanalkumars7105
    @sanalkumars7105 3 วันที่ผ่านมา

    ❤❤❤