Haii chechii paranjth correct 2 year back ente both eye spherical power ayirinnu 0.25 power apo Njn spects use cheythilla ipo Njn recent ayit continuee head ache ayit eye doctor consult cheythapo power change ayii both eye cylindrical power 0.50 Axis 180 small power ayath kond spects continue use cheyyanooo ??prescriptons constant use und
എനിക്ക് Short sight ആണ്. 5.5 ആണ്. 99% സമയവും എനിക്ക് മൊബൈൽ, വായന, എഴുത്ത് ആണ് ജോലി. അപ്പോൾ കണ്ണടയില്ലാതെ സുഖമായി വർക്ക് ചെയ്യുന്നു. പുറത്തിറങ്ങുമ്പോൾ മാത്രം മതി. ഞാൻ എപ്പോഴും വെക്കണോ ?
@@sakeerm1169 Short Sight നെ കുറിച്ച് video ചെയ്തിട്ടുണ്ട്. ഇത് വെള്ളെഴുത്തും വന്നു തുടങ്ങി അതാണ് ഇങ്ങനെ feel ചെയ്യുന്നത്. ഇതിനെക്കുറിച്ച് video ചെയ്തിട്ടുണ്ട്. ഇത്രയും കാഴ്ചക്കുറവ് ഉള്ള സ്ഥിതിക്ക് എപ്പോഴും കണ്ണട ഉപയോഗിക്കണം.
Re- Sph:8.75
Cyl-1.00
Axis-35
Le-sph :6.00
Cyl:0.75
Ax-175
Mam kannada എത്ര vare use cheynde.eye sightness increase cheyaan entha cheynde
Hi index എടുക്കുക 1.60 , 1.63 , 1.74👍
Kazhcha kuravund right eye squint aanu. Operation cheyyanda enna paranjath. Athentha.njaramb preshnam aayath kondano?
Right eyes
Dv sph-0.25
Cyl-0.25
Left eyes
Dv sph-0.50
Kannada daily vekkano
Permanent ayit vekkano
Right eye- DV, sph-0.75 Left eye- sph -1.25
Specs vekkano atho normal aano,ethra naal vekkanam
Dr dubai job vacancy ponel kanadi oldu reject akmo?
RE - CYL : -1
AXIS: 180
Glass prescribe cheythitindu glass continues aayittu vekkano adho power nalla kuravano
Kannada ozhivaakan pattumo
LE: Power ഉണ്ടോ?
കണ്ണട use ചെയ്യുക. ഒത്തിരി കാഴ്ച കുറവില്ല . സാധാരണ കാണുന്ന പവർ ആണ്.
@@SPEX_N_TRIX LE power indu
LE normal 6/6 indu
18 vayasin shesham kazcha kuranju test cheythappol -1 ippo age 25 kannada vecchal kazcha thirich kittumo
എന്റെ അമ്മേ, കൃഷ്ണമണി ഓടിയ ഓട്ടം 😀
Very informative..
🥰🥰
Chechi e blue cut lensil antireflection coting olla lens ondo randum koodi varunna atho separate ano
രണ്ടും കൂടെ വരും.
@@SPEX_N_TRIX ok
Brand lens and rate parichyapetutho
videos ചെയ്തിട്ടുണ്ട്.
ബാക്കിയുള്ളത് ഇനി ചെയ്യാം.
Thanks
R. eading glass സ്വീരമായി ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ
അതിനെക്കുറിച്ച് ഒരു video ചെയ്തിട്ടുണ്ട്. ഒന്ന് കണ്ട് നോക്കണേ
🙋♂️🙋♂️🙋♂️
🥰🥰
Enik CYL -0.50 aahn glass vacha sheriyavumo ethra nalu vaykanda varum 6 by 6 aahn ?? Please rply
Mam...
Low vision nte disability certificate labhikkanam enkil nthu cheyanam..?
Low vision anennu identify cheyunnathu engananu..?
അടുത്തുള്ള Govt. Hospital ൽ പോയാൽ മതി
@@SPEX_N_TRIX mam..
Low vision certificatinuvendi 6/18 vision kannada illathe vayikumbolano or kannada vachu vayikumbolano vendathu..?
Right : sph -1.00 cyl -0.50 Axis 40 v/a 6/6
Left : sph -1.25 cyl -1.00 axis 160 v/a 6/6
കണ്ണട daily വെക്കണോ, എത്ര നാൾ വെക്കണം rply 🙏🏻
വേണം
Chechi ante molk 2 age.8 month kazcha kuravanu enn paranju .kannada vekkade erunal shariyaavumo plz rply
എനിക്ക് മനസ്സിലായില്ല.
Haii chechii paranjth correct 2 year back ente both eye spherical power ayirinnu 0.25 power apo Njn spects use cheythilla ipo Njn recent ayit continuee head ache ayit eye doctor consult cheythapo power change ayii both eye cylindrical power 0.50 Axis 180 small power ayath kond spects continue use cheyyanooo ??prescriptons constant use und
കുറച്ച് കാലം use ചെയ്ത് നോക്കുക
Madam ente left eye power Dv 0. 50 aanu
Right eye power Dv 0. 50 aanu
Nv 6/6
Ethu normal power aano
Please replay
വളരെ ചെറിയ കാഴ്ചക്കുറവ്
സാധാരണ കാണുന്ന പവർ ആണ്.
@@SPEX_N_TRIXethu കണ്ണട വച്ചില്ലെങ്കിൽ പ്രോബ്ലം ഉണ്ടോ
-18 ullavarkk laser cheythaal sheryaavo
കണ്ണട use ചെയ്താൽ ഉള്ള കാഴ്ചയും കൂടി പോകുമെന്ന് പറയുന്നത് ശെരി ആണോ... അതോ കാഴ്ച നമ്മുക്ക് തിരിച്ചു പിടിക്കാൻ പറ്റുമോ.. പിന്നീട് ഒഴിവാക്കാൻ പറ്റുമോ....
ഇതിനെക്കുറിച്ച് video ചെയ്തിട്ടുണ്ട്
@@SPEX_N_TRIX thanku..
Madam Eanik kazhacha kuravund kannada continued aayit use cheythaa kazhacha kurav maarumo @@SPEX_N_TRIX
Very usefull vedio
🥰🥰
Mam ente kaiyil ninnu mamnte number poyi pls
എനിക്ക് 4.75 ആണ് age 33 ഞാൻ ഇപ്പോഴാണ് കണ്ണട വെച്ചത് എനിക്ക് എന്റെ കണ്ണിന്റെ പവർ കൂട്ടാൻ പറ്റുമോ
Photo phobia ullavarkk pattunna glasses recommend cheyyammo, migraine and photophobia
Shades with Antiglare ഉപയോഗിക്കുന്നത് നല്ലതാണ്.
ഒരു video ചെയ്യാം.
എനിക്ക് Short sight ആണ്. 5.5 ആണ്. 99% സമയവും എനിക്ക് മൊബൈൽ, വായന, എഴുത്ത് ആണ് ജോലി. അപ്പോൾ കണ്ണടയില്ലാതെ സുഖമായി വർക്ക് ചെയ്യുന്നു. പുറത്തിറങ്ങുമ്പോൾ മാത്രം മതി. ഞാൻ എപ്പോഴും വെക്കണോ ?
-5.5 ആണോ Power.
എത്ര Age ഉണ്ട്?
@@SPEX_N_TRIX
Yes - 5.5, 43 വയസ്റ്റ്
@@sakeerm1169 Short Sight നെ കുറിച്ച് video ചെയ്തിട്ടുണ്ട്. ഇത് വെള്ളെഴുത്തും വന്നു തുടങ്ങി അതാണ് ഇങ്ങനെ feel ചെയ്യുന്നത്. ഇതിനെക്കുറിച്ച് video ചെയ്തിട്ടുണ്ട്.
ഇത്രയും കാഴ്ചക്കുറവ് ഉള്ള സ്ഥിതിക്ക് എപ്പോഴും കണ്ണട ഉപയോഗിക്കണം.
@@SPEX_N_TRIX Thank you so much
Rt -3.75, left -3.25
23yrs
Lens Power kurayan ntho cheynm
Continuous specs upayogikkanam, chilapol power koodaanum kurayanum chance und
Chechi enik kazchakuravu illa. But daily computer morning to evening office il use cheyumpol matram idak headache varunnu.atinu kannada vekkano? Kannada vekkathe exercise illode mattiedutoode??
എന്റെ കാഴ്ച പരിശോധിച്ചു
DV +. 50 NV +2.25 sph 6/6
പ്രോഗ്രസ്സീവ് ലെൻസ് റീഡിങ് പവർ എത്ര ആയിരിക്കും കോൺസ്റ്റന്റ് യൂസ് വേണോ റിപ്ലൈ തരുമോ
Re : 0.75
Le : 1.0
Kannada vekkano athra naal vare vekkanm
Pinneeed Mattana patuo
Ente mone 8 age...shortsite ipo unde. 1.25 spex vekunne...spex vechal asugam kurakkan patumo...
ഇതിനെക്കുറിച്ച് Videos ചെയ്തിട്ടുട്ട്
please watch
Full video കണ്ടു നോക്കൂ
Enik left kannin cyl-1.00 axis 70 aan
Enik spec tanitund chilar ennod paranju vechal pinne pinne oyivakane pattilla n
Adh kettapo vekkan enik pediyaayi
Id sheriyavumo ? Pls replay maam
Oru masam aayi tanit
ഈ video യിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ...
Mam number onnukooodi tharane aa number miss aagi
താങ്ക്സ് ഡോക്ടർ
Optometrist ആണ്
Thanks🥰🥰
Dr sir ഇത് എവിടെയാണ് നിങ്ങളുടെ നമ്പർ തരൂ
Sir ഞാൻ Optometrist ആണ്.
സ്ഥലം. പെരുമ്പാവൂർ
shop No: 9961223544
tanks sir
Kannada vechit .pinne normal aait pazhaya pola aakumo .kazhcha kittumo
നിങ്ങളുടെ age
@@ShahadAboobakar 25
നമ്പർ ഒന്ന് തരുമോ ❓❓
കണ്ണിന്റെ കാഴ്ച കുറവ് കൊണ്ട് ഉണ്ടാകുന്ന കോൺകണ്ണ് മാറുമോ
RE SPH .75. CYL 0. AX 0 ADD 1.75
LE. SPH. 1. CYL 0 AX. 0. ADD 1.75. ETH KOODIYA POWER ANO MADAM. PLS CLEAR CHAITHU THARUMO
Good information... Artist അനുശ്രീയെ പോലുണ്ട്
Thanks🥰🥰
Sph -0.50
Cyl -0.75
Axis 135
Left
Sph no
Cyl -1.00
Axis 50
കാഴ്ച കുറവുണ്ട് 0.75
കണ്ണ്ട വെക്കണോ
Medam what up number tharumo
Contact number tharamo
9961223544