എന്താണ് 6/6 Snellen. What is 6/6 Snellen. # Perfect vision
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- #perfectvision
#Whatis6/6
#6/6Snellen
#Spexntrix
#MalayalamTH-camr.
#How
#Whatisperfectvision
What is the meaning of 6/6 in Eye testing.
Watch my another videos
Short sight.
• #Shortsight, Lasik എല്...
Long sight.
• #Longsight, #Hype...
Astigmatism.
• #Astigmatism(വിഷമദൃഷ്ട...
• Video
• കണ്ണട വെക്കുമ്പോൾ ഉണ്ട...
Hi - Index lens. ( കട്ടി കുറഞ്ഞ Lens)
• സോഡാക്കുപ്പി കണ്ണട ഒഴി...
10 മിനിട്ടുകൊണ്ട് colour vision Test ചെയ്യാം.
• 10 മിനുട്ടിൽ colour vi...
Thank you for watching my video😊😊
Please Like & Subscribe🙏🙏
Hi friends.
തുടക്കമാണ് ഒരുപാട് പോരായ്മകൾ ഉണ്ട് എങ്കിലും എല്ലാവരും ഒന്ന് Support ചെയ്യണം. ദയവായി Subscribe ചെയ്യാത്തവർ ഒന്ന് Subscribe ചെയ്യണേ.🙏🙏
My another videos.
10 മിനിട്ടുകൊണ്ട് Colour vision Test ചെയ്യാം. th-cam.com/video/MtpQf0rLfUQ/w-d-xo.html
കണ്ണട വീട്ടിൽ തന്നെ clean ചെയ്യാം.
th-cam.com/video/NyAXTVOpg2Q/w-d-xo.html
വെള്ളെഴുത്ത് (presbyopia)
th-cam.com/video/aHJcTG_nn5I/w-d-xo.html
Enikk ente right eye kk 0.25 kuravanu
Ath sheriyakkan kazhiyo
@@rafinmohammed4551 ചെറിയ Power ആണല്ലോ
Eye excercise ഉം channel ൽ പറയുന്ന Tips ഒക്കെ follow ചെയ്തു നോക്കൂ, മാറ്റം വരും. 🥰🥰
Hy man. എന്റെ 2 കണ്ണും(SPH)D.V -0.75 ആണ്.. കണ്ണടയ്ക് എഴുതി തന്ന ഷീറ്റിൽ vision after correction Right 6/6 എന്നും Left 6/6 എന്നും എഴുതിയിട്ടുണ്ട്.. ഇതെന്താണ്.. ഒന്ന് പറഞ്ഞു തരാമോ.. പോലീസ്, fire force അങ്ങനെ ഉള്ള jobilek കയറാൻ പറ്റുമോ ഇതുവച്.. pleaz reply..??
മകളുടെ പ്രിസ്ക്രിപ്ഷൻ നോക്കി എന്താ ഏതാന്ന് അറിയാതിരുന്ന എനിക്ക് ഈ വീഡിയോ വല്യ ഉപകാരമായിരുന്നു
😍🥰
prescription നോക്കി മനസ്സിലാക്കാം video ചെയ്തിട്ടുണ് Please watch.
ഇത് പോലെ സിംപിൾ ആയി മലയാളത്തിൽ ഇത് വരെ ഒരു യൂടൂബ് ചാനലും പറഞ്ഞിട്ടില്ല..ഇപ്പോള് ആണ് കാര്യം മനസ്സിലായത്
🥰🥰
നല്ല അറിവ്, സത്യത്തിൽ എനിക്ക് ഇപ്പോഴാണ് ഇത് മനസിലായത്..👍👍 sub ചെയ്തിട്ടുണ്ട് കേട്ടോ..
Thanks🥰
Please support.
നന്നായിട്ടുണ്ട്.ഇതു പോലുള്ള അവതരണം ഇനിയും പ്രതീക്ഷിക്കുന്നു
Thanks 🥰🥰
Simple explanation. Thank you very much
Thanks🥰🥰
Ma'am if it possible to take driving licence if I had colour blindness plz reply
വളരെ നന്നായി എനിക്കിതു മനസിലാകാരിരിക്കുവാരുന്നു. ഇപ്പോൾ മനസിലായി. എന്റെ കണ്ണ് ടെസ്റ്റ് ചെയ്തു..6/6 6/6 ആണ്. (ഒരു സംശയം എന്റെ കണ്ണ് മുന്നോട്ടു തള്ളുന്നുണ്ട്. രാവിലെ എഴുനേൽക്കുമ്പോൾ കണ്ണിൽ നിന്ന് വെള്ളം വരുന്നു. ദൃഷ്ടി ഊന്നി നോക്കുമ്പോൾ കണ്ണ് തുറന്നു വരുന്നപോലെ കൂടുതൽ.
Thanks🥰🥰
Please watch these videos
th-cam.com/video/UuKkUbdxsw0/w-d-xo.html
th-cam.com/video/F4Gy6l1wQqg/w-d-xo.html
Maam kaazhcha kurachu kuravullavarkku policil join cheyyan pattumo
R Eye -0. 75
L Eye -0. 50
ചെറിയ കുറവുള്ളവർക്കും പറ്റും.
Well Explained mam
🥰🥰
Hi madam ithonnu paranju tharumo
Dv=sphv _2.00
Cyl _ 0.5
Axis 10°
V/A6/6
=sph _2.00
Cyl _0.5
Axis 30°
V/A 6/6
ഒരു video ചെയ്തിട്ടുണ്ട് കണ്ട് നോക്കൂ
Madam nalla explanation annu
Thanks🥰🥰
Well explained.. 🥰.. thank u mam🥰
Thanks ❤️
Itu onu explain chithutharo
RE
SPH -7.50
CYL-1.25
AXIS 70
V/S 6/9
LE
SPH -7.50
CYL -1.25
AXIS 130
V/S 6/9
Sanju Please watch this video
th-cam.com/video/Wf4kYBZDLSQ/w-d-xo.html
@@SPEX_N_TRIX ittu eni change akkumo power 20 age ayi
ചിലപ്പോൾ Power chage ആകും. അതുപോലെ vision 6/6 ആകാനും chance ഉണ്ട്.
R:- -1.5 um L:- -. 75 um ann
Spec life time vekkendi varumo
Thanks soo much helpful ❤❤❤
🥰🥰
Well said. Thank you dr..🥰👍
🥰🥰
Super presentation
Thanks 😍🥰
Enik right eye 6/12 anu kannada vekkano
Power koodthal illa case nte vedio cheyo
Right eye= cyl -2.25
Axis 10°
Left eye = cyl -2.25
Axis 170°
ഇതാണ് madam എന്റെ eye sight Lasik treatment cheythaa കണ്ണട വെക്കുമ്പോൾ kittunna eye sight ഇന്ടെ കൂടുതൽ kittumoo
Glass vechit right eye 6/12
Left 6/9p.
Enik ips avanan agraham... ഈ sight prasanam ano doctor 🥺
Ipo rdy ayo
EXCELLENT VIDEO
ഗുഡ്
🥰🥰
❤❤Good. Hats off Mam❤❤😅
🥰🥰
Sph:-2.75
Cyl:75
Axiz:90
Vision 6/9
Mam Onn explain cheythu tharumo
-2.75 / -0.75 x 90--6/9
ആണെന്ന് കരുതുന്നു.
എങ്കിൽ കണ്ണട വച്ചാലും Full vision വന്നില്ല.
Myopic Astigmatism ആകാൻ chance ഉണ്ട്. പ്രായം എത്രയുണ്ട്.
കണ്ണട സ്ഥിരമായി വക്കുക. ഒപ്പം yearly Eye Test നടത്തുക.
Thank u 😊😊
Please Subscribe .🙏🙏
@@SPEX_N_TRIX thanks for your reply🤗
age 18, glass vechal kaycha thirich kittumo. Ith driving license edukkunnthil enthankilum prblm undakumo
@@mufsirav3614 Driving License എടുക്കുമ്പോൾ Eye Test ചെയ്ത് കണ്ണട വക്കണം , Ophthalmologyst-ന്റെ certificate വേണം എന്നേ ഉള്ളൂ വേറെ പ്രശ്നം ഒന്നും വരില്ല. കാഴ്ച ഈ പ്രായത്തിലും Improve ആകും, Healthy ആയ foods- Leafy vegitables, carrot ,Pappaya, Spinach, Muringa എല്ലാം കഴിക്കൂ.😊😊🤗🤗👍
please support my channel.🙏🙏
Thank u.❤️
@@SPEX_N_TRIX thanks☺️
@@SPEX_N_TRIX ഡ്രൈവിംഗ് ടെസ്റ്റിന് dr കണ്ണട suggest ചെയ്താൽ വെക്കൽ നിർബന്ധമാണോ?
6/6 noramal ano
Right sph -8.5 cyl 2.5 axis 180 6/9
Left sph -6 cyl -1.5 axis 180 6/6
Eth pariharikkan kazhiyumo.. age 21 und
Eth onnu explain cheyith tharamo mam .
Power stable ആയോ അതോ ഇപ്പോഴും കൂടുന്നുണ്ടോ.
ഇതിന് നമുക്ക് ചെയ്യാൻ പറ്റുന്നത് 1.Specs വെക്കാം
2. Contact Lens.
3. Lasik
Lasik ചെയ്താൽ പിന്നീട് Keratoconus, dry eye ഒക്കെ ഉണ്ടാവാം.
നന്നായിട്ട് ആലോചിച്ച് ഒരു Decision എടുക്കാവൂ.😊😊
Please watch my another videos & Subscribe🙏🙏
Power kudunnund stable akunilla. Spectacle use cheyith thudagiyappo -3 okke ayirunnu eppo -8 ayi . Power increase akunnu eni kurayille power .
@@sreelakshmi99179 Power എപ്പോഴും correct ചെയ്ത് വെക്കുക.
കുറയുമെന്നോ കുറയില്ലാന്നോ കൃത്യമായി പറയാൻ പറ്റില്ല. കണ്ണട കൃത്യമായി വെച്ചില്ല എങ്കിൽ Power വീണ്ടും കൂടും.
God Bless U dear🙏🙏
@@SPEX_N_TRIX kannada krithyamayi vekkunnud eppozhum kannada vekkarund but power increase akunne ullu.
Thank you mam.
@@sreelakshmi99179 21 years വരെ എല്ലാവർക്കും increase ആവാം.
മോൾക്ക് കുറച്ച് കൂടിയ Power അല്ലേ. അപ്പോ ചിലപ്പോ stable ആവാനും താമസമുണ്ടാകും.
😊😊
Super mam.usefull video 🙏🏾🙏🏾
Thanks🥰🥰
Please subscribe 🙏🙏
Good video
🥰🥰
Hy man. എന്റെ 2 കണ്ണും(SPH)D.V -0.75 ആണ്.. കണ്ണടയ്ക് എഴുതി തന്ന ഷീറ്റിൽ vision after correction Right 6/6 എന്നും Left 6/6 എന്നും എഴുതിയിട്ടുണ്ട്.. ഇതെന്താണ്.. ഒന്ന് പറഞ്ഞു തരാമോ.. പോലീസ്, fire force അങ്ങനെ ഉള്ള jobilek കയറാൻ പറ്റുമോ ഇതുവച്.. pleaz reply.. കാഴ്ചാ ശക്തി കൂട്ടാൻ കഴിയുമോ 😕..?
Good information keep going 👍
Thanks❤️❤️
Mam...innu check cheythu...right and left lum 6/6 Distant vision ennanu result il kandath... Pinne -.5 ennum kanikkunnu oru colunm thil.... Axis 170 kanikkunn. Kannada vekkanum paranju... Police test nu 6/6 venam distance vision... Near vision .5 venam enikk police test nu apply cheyyamo... Pls reply?
OD
SPH -- 1.0
CYL --0.50
AXIS 160°
V/A 6/6
OS
SPH --1.0
CYL 0.50
AXIS 180°
V/A 6/6
Madom please reply me...lifelong specs vekkan paranjitund...3 year aayi vekkunnu...full kazhchayum nashtapedan chance ndo...explain for me..
ഇത് സർവസാധാരണമായി കാണുന്ന ഒരു സാധാരണ കാഴ്ചക്കുറവ് ആണ്.
Don't worry
കണ്ണട കൃത്യമായി ഉപയോഗിക്കുക.🥰
@@SPEX_N_TRIX
Thnq❤
Hy madom ...njn innale veendum eye check cheyyan poyi...ippo kittiya prescription mareetund....power veendum kuranjathano koodiyathano paranjtharamo
Right (dist)
sph
Cyl --1.25
Axis 160°
VA 6/6
Left sph --0.50
Cyl --1.0
Axis 15
VA 6/6
Thanks for the information 👍👍
Thanks.🥰🥰
Very good .keep it up
Thanks🥰
Please Support.
Mam nthokkke history aanu egneyanu ath note cheyyendath ennulla oru video cheyyuo
Right eye
Sph-1.00cyl-0.75
Axial105
Corrected v/A 6/9N.VN6
LEFT Eye
Sph _1_.00 cyl-0.75 Axial 90 corrected V/A 6/6p N6
ഒന്നരവർഷം ഇങ്ങനെ കണ്ണട വച്ചു പിനിട് കാണിച്ചപൊൾ
6/36p6/36p
Pa6/6 6/6- 2ഇങ്ങനെയാണ് കാണുന്നത് ആദ്യത്തേതിനക്കാളും കുറവാണൊ പ്ലീസ് മാം ഒന്ന് പറഞ്ഞു തരുമോ
h-100cyl-0.75
6/7.5 eth driving test cheyyann pattuvo
Maam eni 6by 6 aan armyk veendath 6.9 aan ullath athin enthaa cheya
Right : 6/6
Left :6/60
driving license edukkan pattumo
Right ok.
Left-ൽ 6/60 കണ്ണട വെച്ചിട്ട് ആണോ ?
കണ്ണട vekathe
@@jmcreationz2702 അപ്പോ കണ്ണ് Test ചെയ്തിട്ട് കണ്ണട വെക്കുമ്പോൾ vision എത്ര ഉണ്ട് . 6/6 ഉണ്ടോ.
എങ്കിൽ No Problem.
ഈ video ഒന്ന് കണ്ട് നോക്കൂ.
th-cam.com/video/Wf4kYBZDLSQ/w-d-xo.html
Hey how to check our eyes at home? Pls rply
Hanna, Proper ആയിട്ട് വീട്ടിൽ വെച്ച് കണ്ണ് Test ചെയ്യാൻ പറ്റില്ല എങ്കിലും ഒരു കണ്ണ് അടച്ച് കൊണ്ട് നോക്കുന്ന രീതി ഈ video -ൽ പറയുന്നുണ്ട്. Please watch.🙏🙏
th-cam.com/video/wxNgnf8ecwA/w-d-xo.html
Mam ithinde main reason phone problem aaano👀.eniki right eyekki sceen nd.ath armkki sceen aavuo
RIGHT EYE (DV) : SPH : 0.00
: CYL : -0.50
: AXIS 160
: VISION 6/6
(NV) : N6
LEFT EYE (DV) : SPH : 0.00
: CYL : 0.00
: AXIS : 0
VISION 6/6
(NV) : N6
ഞാൻ എത്ര നാൾ കണ്ണട ഉപയോഗിക്കണം
POWER കൂടുതൽ ആണോ....
PLEASE REPLY...🤲
ചെറിയ Power ആണ്
6 മാസം വെച്ചിട്ട് കണ്ണ് ഒന്ന് Test ചെയ്ത് നോക്കുക.
6 month minimum use.
Hello mama, Right eye cyl : 3.75, 10° 6/9.
Left eye :0.75,180° 6/6. ഇത് വലിയ പവർ ആണോ ? എനിക്ക് 26 വയസായി ഇനിയും പവർ കൂടാൻ സാധ്യതയുണ്ടോ മാം 😔 ഡ്രൈവിംഗ് license എടുക്കാൻ പറ്റുമോ എനിക്ക്? ഫുൾ ടെൻഷനിൽ ആണ് 😔
ഏയ് ഒരു പ്രശ്നവുമില്ല
@@SPEX_N_TRIXchechi ee driving license eye test minimum ethra vision venam en onn parayamo plzzzz
Colour Blindness driving license issue anoo
Super presentation mam
Thanks.😍😍🤗🤗
Please Subscribe & watch new videos.☺️☺️
Well explained 👍
Thanks🥰🥰
Mam എന്റെ Right കണ്ണിന് Cyl -0.50 Axis 170 എന്നും...
Left ൽ Sph -5, എന്നും 6/6 ഉം കാണിക്കുണ്ട്... കൂടെ ഗ്ലാസ് വെക്കാനും പറഞ്ഞു... പോലീസ് ക്സാമിന് DV 6/6 um NV. 5 venam. അപ്പൊ എനിക്ക് പോലീസ് ഇൽ apply ചെയ്യാൻ പറ്റുമോ? Pls reply
നമ്മള് ലേസർ ട്രീറ്റ്മെന്റ് cheytha ivaru kandu pidiko
മിനിമം എത്ര വേണം
Ee chart svanthamaayi undakaan pattumo
No
Mam driving license ന് ethra line vayikanam
Lenses vanch ano
Mam ende right eye power kammi aan left eye nannayi kaanam right kaanunilla enn alle leftine vech nokumbol kurav aan
കണ്ണ് ഒന്ന് Test ചെയ്ത് നോക്കുക. vision രണ്ട് കണ്ണിലും Normal ആണെങ്കിൽ പ്രശ്നമില്ല. ചിലർക്കു ഇങ്ങനെ feel ചെയ്യും. കുഴപ്പമില്ല.
Don't worry🥰🥰
6/18 ആണെങ്കിൽ കണ്ണട വയ്ക്കണോ
കണ്ണട വെക്കാതെ മരുന്ന് മാത്രം മതിയോ
Eye prescription nil kodukunnadh corrected vision ano uncorrected ano
corrected vision ആണ്.
@@SPEX_N_TRIX thnku🤗
Mam ith randu eyes nnum ore power akki edukkan exercise o tips vellam undo 6/6 akkan pls reply mam
th-cam.com/video/F4Gy6l1wQqg/w-d-xo.html
Hi mam, ente left eye power -12 aan right eye blind aan (caused by an accident) enik driving licence kito ?? Ilayo 🙃
6/6 vision ഉണ്ടെങ്കിൽ കിട്ടേണ്ടതാണ്
Maa'm Driving Licencinu Eatha Vendathu Pls Explain Cheyo Spex Vechavark 🙏
Driving Licence: ന് Drന്റെ certificate വേണം ' Colour vision , field of vision ഒക്കെ നോക്കും. Specs വെച്ചിട്ട് 6/6 കിട്ടുന്നുണ്ടോ. എങ്കിൽ No Problem.
😊😊
@@SPEX_N_TRIX Eath Power Aanellum Kuzhappam Illey?
കണ്ണട വെച്ചിട്ട് 6/6 രണ്ടും കണ്ണിനും ഉണ്ടോ? എങ്കിൽ പ്രശ്നമില്ല.
Ophthalmologyst-ന്റെ certificate വേണം.☺️☺️
@@SPEX_N_TRIX Ok Maa'm Thanks For The Reply 😊
@@FactosMalayalam. 😊😊🥰🥰
6/6 full vis
ion normal (vision)
Mam, my right eye point is -0.50 CYL and 180° AXIS ,Left eye is fine. Ith cure cheyyan pattuvo plz reply mam....
ചെറിയ Problem മാത്രമേ ഉള്ളൂ.
channel Subscribe ചെയ്ത്, ചെറിയ Tips ഒക്കെ ആയിട്ട് ഒരു പാട് videos ചെയ്തിട്ടുണ്ട് ദയവായി അതൊക്കെ ഒന്ന് follow ചെയ്യൂ Improvement വരും.
views വളരെ കുറവാണ്, പക്ഷെ കണ്ട് നോക്കൂ ഉപകാരപ്പെടും🙏🙏
@@SPEX_N_TRIX ok sure👍
If u have any symptoms of migraine u must wear glasses or if it is not no need to wear this power is mild
Appol power ulla kannada use cheyunnavrk oke 6/6 vision indavilla ennano parayunnath..
No
Doctor.....oru eye yude power maatram kureyunnatu common aaano..any problem???
No
ഈ video ഒന്ന് കണ്ടു നോക്കുക
th-cam.com/video/l7PqJ2BZajY/w-d-xo.html
Specs -ന്റെ Power കൂടുതൽ ആണെങ്കിൽ ഈ video യും കൂടെ കാണുക.
th-cam.com/video/vo17xQhWW44/w-d-xo.html
ഞാൻ Optometrist ആണ്🥰🥰
Hi maam. Left and right cyl -0.5, axial 10 degree and 6/6. Ith kannada vekkano? Kurach kalam vechal ok akumo? 24 hrs Kannada vekkano? Except sleeping time. Plz reply
Hi, കണ്ണട എത്ര കാലം വെക്കേണ്ടിവരും എന്ന് മുൻകൂട്ടി പറയുക അസാധ്യമാണ്. ഇത് ചെറിയ Power ആണ് 6 മാസം വെച്ചിട്ട് Test ചെയ്ത് നോക്കുക. പറ്റുന്നത്ര Time വെക്കുക.
Ente left eye 6/12 ann .vision improve chaiyyan valla treatment oddo
6/6 annu vision -1 power nallom koyapam indoo
6 month kond sariyavo spex eppozhum vekyano mam
Plzz reply
ചെറിയ കാഴ്ചക്കുറവ് ആണ്. കണ്ണട വെച്ചാൽ മതി
Carboxymethylcellulose eye drops sthiram use cheyyumbol kuzhappanundo. Kooduthal aayi mobile use cheyyendi varunnu koode vayanayum athu kondu doctor suggests cheyythathannu kuzhappamundo
insta യിൽ വരാമോ
Spex n trix
ഒരു drops ഉം സ്ഥിരമായി ഉപയോഗിക്കുന്നത് നല്ലതല്ല. Dry eye യ്ക്ക് വേണ്ടിയാണോ drops use ചെയ്യുന്നത്. Natural ആയി drops ഇല്ലാതെ തന്നെ കണ്ണിൽ lubrication ഉണ്ടാക്കുന്നതാണ് നല്ലത്.
ഈ video ഒന്ന് കണ്ട് നോക്കൂ.
th-cam.com/video/mR0DPSFbrsA/w-d-xo.html
എന്നോട് ഡോക്ടർ 1 ഇയർ ഗ്ലാസ് വെക്കാൻ പറഞ്ഞു. 1 ഇയർ വെച്ച്. ഇന്നലെ ഡോക്ടർ കാണാൻ ചെന്നപ്പോൾ ടെസ്റ്റ് ചെയ്തു വേറെ ഗ്ലാസ് തന്നു. അത് വെച്ചപ്പോൾ മുതൽ താഴെ floor എലാം ചരിഞ്ഞു കാണുന്നു എല്ലാ വസ്തുക്കളും പ്രതേകിച്ചു സ്ലാബ് ടേബിൾ floor എലാം curv ഷേപ്. അത് എന്താ അങ്ങനെ
പുതിയ Lens ഒന്ന് Set ആവാൻ കുറച്ച് സമയം എടുക്കും.
Enik 6/9 aane
Mam ningale videos okke വളരെ ubakaram aaane
Thanks.🥰🥰
അപ്പൊ right side il ulla 10/100 okke endhaan?
Lower than 6/6 ethaann clear ayii paranjui tharuvoo athinn endhu cheyanam laser adichaa seri aville
right eye 6/9
left eye 6/6
namml spects vechal ath cure avumo mam?
Eye Test ചെയ്യൂ .
Right Eye-ൽ ചെറിയ ഒരു power വെച്ചാൽ മതിയാകും.
Spects വെച്ചിട്ട് 6 മാസം കഴിഞ്ഞ് വീണ്ടും Test ചെയ്ത് നോക്കുക.
Thanks & Please Subscribe ☺️☺️
what is 6/8?
@@noufimubi1205 6/8 ഇല്ല.
6/18 ആണ് , താഴേന്ന് 3 വരി വായിക്കാൻ പറ്റില്ല.😊😊
@@SPEX_N_TRIX 6/18 പ്രശ്നമുള്ളതാണോ?
@@noufimubi1205 കണ്ണട വെച്ചാൽ താഴെ വരി വരെ വായിക്കാൻ പറ്റുന്നുണ്ടെങ്കിൽ No Problem.
Kannada etrenaalu vekkefni varmm
Enik 5varr vaatikan lattn
Dr 1.2 നല്ല കാഴ്ച കുറവ് ആണോ ?plz reply
എന്താണ് single വിഷൻ
video ഇട്ടിട്ടുണ്ട്
th-cam.com/video/5w9Nj7WHseA/w-d-xo.html
Hi dr 🙏 enik eye edakke edakke pedakunnu njan docter adukle poyi docter uru 6 drop thulli marunnu uttichu parishodhichu athile onim undayilla kazcha kurve onnum undayrunilla but aa test chyubol eye blur poli undayrunnu 6 hour shesham redy aakum enne parannju Epole 3 days aayi eppo eye kurche long ullathe vayikibol uru mangunna poli und enthe chyyyanm parayumo 🙏
ഈ chanel -ൽ കണ്ണ് തുടിക്കുന്നുണ്ടോ എന്ന video കണ്ട് നോക്കുക.
@@SPEX_N_TRIX hi dr enik urine infection undayrunu doctor kanichapole test onim chyyand Dr antibiotics ezuthi thannu athe alergic aayond pinned stop aakki urine njan culture test chythu bacteria onum undayrunilla pinned Dr veltam 2 mg um basctol 200 mg um 1 months kudikn paranju athe kudikubol first thalakarakm poli undayrunnu 5 days kazhikubolk body full down aakunnu pala problems kudi aayi Dr basctol mathram kudikn paranju ellatha bacteria kke 2 week medicine kudchu pinned eye chuttum pain varunnu edakk eye pedakunnu edake thala nalla vedanaa varum petnne pokum mikka time um nelkubol discomfort chipole chevi adayum chernnu kedakubol edake chevi vedana varunnu ethe enthe konda 😭 plz reply njan enni enthe chyyyanm aa antibatc edukunthe mumbu uru problems ellathaa njan aane
Contact lens vach Football kalikan povan patto...?
പറ്റും.
sph 0, cyl -0.50, axis 180, vision 6/6 ഗ്ലാസ് നിർബന്ധമാണോ മേടം
video ചെയ്തിട്ടുണ്ട്
Please watch🥰
Thank uh so much
❤️❤️🥰🥰
Please subscribe & Like 🙏🙏
Thanks mam
🥰🥰
Ynod doctor parghth 18 vayas ayl lesser surgery chyth glss matam yn... Ynik army ll ponm... Nte ippo ule avsthaa left eye ll 1.5 and right side ll 2 ann appo glss ittal matam vruvoo?... Ippo 17 vys ann... 1 yr kond ynik surgery chyth matan patule? Doctor ndedth athjne kurch chothichapol avr parghth 18 vys aii 1 yr avnm stable avn ynit mathree akn patu yn ann ... Ini nth chynm?
Normal eye view varan ntha cheyyande?
Mam ennik left eye kk nalla power undu but left eye marachu vechu nokkumbol right eye kk mangalannu ithinnnu endhenkilum solution undo
Eye ഒന്ന് Test ചെയ്ത് നോക്കൂ.
Enik aathyam -1.25 aayirunnu ipol -1.00 aan apol enik power koodiyathano koranjadhaano?
Left & Right - 2.50/6
അപ്പോൾ life long കണ്ണട വയ്ക്കേണ്ടി വരില്ലേ.... വേണ്ടി വരുമെന്നാ Dr പറഞ്ഞേ... 😔
th-cam.com/video/w-8IihArB_o/w-d-xo.html
Hai mam , I am 21 yearold
Righteye: Sph -1.25,cyl-0.75,axis 30
Left eye: Sph _,cyl-0.75 axis 150
mam can I stop wearing my glasses .I am using glasses more than 10 years.i want to stop wearing glasses .is there other any option
Can you pls suggest me
In my opinion no other option is simple and safe like specs . please wear spectacle, it's a small power.specs is the best option. God bless you 🥰🥰
വെൽഡിങ് ചെയ്യാനുള്ള ലെൻസ് ചെയ്ത് തരുമോ
Sure
pls contact 9961223544
Very helpful👍🏽😊
Thanks🥰🥰
Licenseinu apeskshikanamenkil ithil ethra power venam
Licence ന് നമ്മുടെ കണ്ണ് Doctor തന്നെ നോക്കണം , അതിന് കണ്ണട വെച്ചിട്ട് കാഴ്ച വേണം എന്നേ ഉള്ളൂ , അതിനൊപ്പം കളർ വിഷൻ, side vision ഒക്കെ നോക്കും.
എന്റെ ഒരു സുഹൃത്തിന്റെ വലതു കണ്ണ് പെർഫെക്ട് ആണ്.. പക്ഷേ ഇടതുകണ്ണിന് പ്രശ്നമുണ്ട്... ആദ്യത്തെ 3 വരി മാത്രമേ കാണൂ.. അവന്റെ ഇടതു കണ്ണിന്റെ ഒരു ഞരമ്പിൽ രക്തം കട്ടപ്പിടിച്ചുപോയതുകൊണ്ടാണെന്ന് ഡോക്ടർ പറഞ്ഞു... അവനു ഡ്രൈവർ ടെസ്റ്റിന് അർഹതയുണ്ടോ?
ഈ കണ്ണ് ശരിയാക്കാൻ എന്തെങ്കിലും വഴി ഉണ്ടോ?
Mam.... Please reply
ഒരു നല്ല Ophthalmologyst നെ കാണുക.
licence ന് chance ഉണ്ടാകും.
Maam njan test cheyyan poyappo enik ee bord le oru letters polum kanan sadhichilla njan spcs use cheythal enik eye power koodumo enik 16 anu age🥺😞
എത്രയും പെട്ടെന്ന് Dr-നെ കണ്ട് ,കണ്ണട ഉപയോഗിച്ച് തുടങ്ങുക.
Dr. എന്റെ ഇടത് കണ്ണിനു (age 21) കാഴ്ച blurred പോലെയുണ്ട് അതയത് ഇടത് കണ്ണ് കൊണ്ട് നോക്കുമ്പോൾ double blurred vision നോക്കുന്ന വസ്തുക്കളുടെ ചുറ്റിലും blurred line വരുന്നു പക്ഷെ കുട്ടിക്കാലത് ഇങ്ങനെ ഇല്ലായിരുന്നു പ്രായത്തിനനുസരിച് അതിൽ മാറ്റം വരുന്നുണ്ട് എന്ത് ചെയ്യണമെന്ന് അറിയില്ല ഡോക്ടർ... പിന്നെ എനിക്ക് floaters, flashing ഒക്കെ ഉണ്ട് ഇടത് കണ്ണിനു oru unconfortablity തോന്നാറുണ്ട് തടയുന്നത് പോലെ.. 😓....
ഞാൻ ഒരു Optometrist ആണ്.
എന്തായാലും ഒന്ന് Eye Test ചെയ്ത് നോക്കുന്നത് നല്ലതാണ്. സംശയം മാറിക്കിട്ടും.🥰🥰
Doctor, എന്റെ right eyekk left eyene അപേക്ഷിച്ചു മങ്ങൽ ഉണ്ട്. ഇതെന്താ ഇങ്ങെനെ? Solution?
Same Enikum.angane thanneya
Defence vellom nokunundo
@@dcruzff85 😢
@@dcruzff85 manassilayilaa
@@royalpain1319 Forcilot vallom.nokanundon Enkile seen avulu
Mam enik oru line um wayikan patiyillayirunu kannada wekunund enk ipo pedi awnu kazhcha mothamayi kurayumonn
Kannada vechillankil kurayum
Eye vision improve cheyyyan ula tip valathuom indo?
Melvin Please watch this video
th-cam.com/video/F4Gy6l1wQqg/w-d-xo.html
ഒപ്പം 'healthy veg, Leafy veg, carrot, Sweet potato, omega 3 fatty acid അടങ്ങിയ foods (കടൽ മത്സ്യം ) , Digital Screen time കുറയ്ക്കുക, കണ്ണിന് strain കുറക്കുക.
Alladthum e board ayriko medical testnu ethu padihtt poyal mathiyallo
അല്ല
Near vision .5 snellen ഉം N6 ഉം ഒന്നാണോ മാഡം
-0.50 specs power.. daily vakkano. Atho read cheyyumbol mathram mathiyo
No, constant use വേണം.
@@SPEX_N_TRIX thnx madm
@@fathimaamrin8936 ❤️❤️
Enik right eye last two line vayikan patunnila... Emthan prblm... Engne 6/6 aakkam...????
vishnu , ഒരു Hospital ൽ പോയി Eye Test ചെയ്യുക.
@@SPEX_N_TRIX okk...