മഹീന്ദ്രയുടെ ഇലക്ട്രിക് ഓട്ടോ ആയ TREO 283000 കൊടുത്ത് എടുത്ത ഞാൻ ഇപ്പോ പെയ്ന്റിംഗ് ജോലിക്കും മേശന്റെ ഹെൽപ്പർ ആയും ആണ് എന്റെ കുടുംബം നോക്കുന്നത്. ഞാൻ എടുത്തപ്പോൾ വാഗ്ദാനത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല.
Solar charging on top of vehicle is required as an option. Also, range needs to be above 100 km to be useful in the present unpredictable traffic blocks
We are waiting for some items such as an electric bike or scooter, electric Auto rickshaw ( Tuk Tuk ) , and an electric car with very good quality , but only some conditions, all of these vehicles should get 10,000 miles per charging within few minutes of plug in, with good quality, durability and cheaper price. We hope so these items will be there in our markets without any delay. 🌴🌿🌾😊🙏😊🌾🌿🌴
ഏതായാലും ഒന്ന് വാങ്ങുക തന്നെ 50km പ്രതീക്ഷിച്ചാൽ വാഗ്ദാനം പൊള്ളായാവില്ല basic model ആയാൽ നന്ന് a/c ഇല്ലാത്തതാണ് നല്ലത് complaint കുറഞ്ഞു കിട്ടും 2വർഷം ഓടിച്ചു നോക്കിയിട്ട് mileage, A/c എന്നിവ ഉപയോഗിക്കുന്നതാവും നല്ലത് jeetho എടുത്തിട്ട് മാറ്റം വരുത്തി ഓടിക്കുന്ന ഒരാളെ അറിയാം 30000 km ഓടിക്കഴിഞ്ഞപ്പോൾ engine ഹീറ്റ് ആവാൻ തുടങ്ങി അപ്പോൾ അഴിച്ചു സ്വന്തം റിസ്കിൽ എൻജിൻ പണിതു വിജയം കണ്ടെത്തി യഥാർത്ഥ ഡീലർ പോലും ഇപ്പോൾ കംപ്ലയിന്റ് ആയ വണ്ടി ഇവിടെ പണിതു നല്ല നിലയിൽ ഓടുന്നുണ്ട് അതുകൊണ്ട് ആറ്റം അടരാടി നിൽക്കും ഉറപ്പ് നമുക്ക് കത്തിരിക്കാം ആറ്റത്തിന്റെ വരവിനായി 👍👍
ഓട്ടോ കഷ്ടി കയറുന്ന ഇടവഴിയിൽ ഉള്ളവർക്കും കാർ ആയി..! കുറഞ്ഞ വലിപ്പത്തിൽ.. നല്ല സ്റ്റൈലിൽ!! 1. Mahindra Atom (electric ) 2. Bajaj Qute 3. Tata Pixel എന്നിവയും വലിപ്പം പരിഗണിക്കാം..
Quadric cycle കേരളത്തിൽ പൊലിഞ്ഞു പോയ ഒരു കോൺസെപ്റ്റ് ആണ് ബജാജ് ഇറക്കിയ വണ്ടി. മൂന്ന് ലക്ഷത്തിനു പുറത്ത് വിലയിട്ട് ഇറക്കിയ വാഹനത്തിന് സുരക്ഷക്ക് യാതൊരു പരിഗണയും ഉണ്ടായിരുന്നില്ല... So ATOM അത്ര തിളങ്ങില്ല...
മഹീന്ദ്രയുടെ ഇലക്ട്രിക് ഓട്ടോ ആയ TREO 283000 കൊടുത്ത് എടുത്ത ഞാൻ ഇപ്പോ പെയ്ന്റിംഗ് ജോലിക്കും മേശന്റെ ഹെൽപ്പർ ആയും ആണ് എന്റെ കുടുംബം നോക്കുന്നത്.
ഞാൻ എടുത്തപ്പോൾ വാഗ്ദാനത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല.
Ningalude vandikk എന്തു പറ്റി?
Mattullavar ariyatte...
Ini arum kudungarut.
@@gireeshkumarp29 ചുമ്മാ തള്ള്, അല്ലേൽ മറുപടി പറയില്ലേ!
@@jittythomas7321 ഇപ്പോ ആർക്കാ അതിനു മുന്നതെ പോലെ ഓട്ടം ഉള്ളത് ? അതായിരിക്കും
Solar charging on top of vehicle is required as an option. Also, range needs to be above 100 km to be useful in the present unpredictable traffic blocks
Yeah true.
Range and fast charging is needed
ഒരു ചാർജ് 150 km കിട്ടുന്ന വിദേശ നിർമിത കാർ വരുന്നു 6lak ഇത് out അകും
Which?
Ora
Anagne car onum illa onn podey
Ith boys in drive cheyaamo
Mahinda is indian company 😇jai hind
Single eye logo ?
ഈ വാഹനം കേരളത്തിൽ ലോഞ്ച് ആയോ എപ്പോൾ ലോഞ്ച് ആകും എന്ന് അറിയാമോ
നല്ല അവതരണം പൊളിച്ചു ,
NEW FRIEND !
75km by 4hours charging and the price is very high
Tata Iris electric cheyyamo
ശബ്ദമലിനീകരണമുള്ള ഓട്ടോറിക്ഷകൾക്ക് പകരമാകും!
ithuvare vannillallo.... any updates....
no..
ഇത് കേരളത്തിലെ എല്ലാ റോഡുകളിലും ഓടിക്കാൻ പറ്റുമോ പെർമിഷൻ കിട്ടുമോ
Crash test nadathiyo kerala RTO രജിസ്ട്രേഷൻ തരുമോ
Hyuday eon......suzuki gimni......pinnne oru load cars....crash test....athonnnum ivide avasyam....llla.....15 year..il policha mathi..... mikkathum....5 years...kadakkkilla...🙋🙋🙋🙋🙋
@@sakheshchandra4347 ഈ car മേടിക്കുന്ന പകുതി പൈസയ്ക്ക് ഒരു സെക്കൻഡ് ഹാൻഡ് മാരുതി ഓൾട്ടോ കാർ കിട്ടും 10 വർഷം സുഖമായിട്ട് ഓടും
@@bimalalby3965 24..hour...oru crore...nu..a/c....varunna......firoz...inu....venel..2 bmw..oru land rover um vedichu...veettilida....oru crysta...3
2 /3lakshs...koduthal...veettil...varunna crysta....ithinu parayum.....envy...asoooya..🙉🙈🙊🐍🐍🐍🐍🐍🐍⛏️⚰️
We are waiting for some items such as an electric bike or scooter, electric Auto rickshaw ( Tuk Tuk ) , and an electric car with very good quality , but only some conditions, all of these vehicles should get 10,000 miles per charging within few minutes of plug in, with good quality, durability and cheaper price. We hope so these items will be there in our markets without any delay. 🌴🌿🌾😊🙏😊🌾🌿🌴
Jeto എടുത്ത് പണി കിട്ടി ഇരിക്കുമ്പോള്‍ ആണ് പുതിയത്. കോപ്പ്
I love mahindra Treo 2020 has solar roof an 200 km range
ഏറ്റവും വില കുറഞ്ഞ കാർ 5 ലക്ഷം ...
5 ലക്ഷം കൊടുത്തു ഒരു സേഫ്റ്റി ഇല്ലാത്ത ഈ മൂട്ടനെ എടുക്കാൻ പ്രാന്ത് ആണോ ...
Eletric
എന്തായാലും നന്നായിട്ടുണ്ട്
Pwoli Vandi
ഏതായാലും ഒന്ന് വാങ്ങുക തന്നെ 50km പ്രതീക്ഷിച്ചാൽ വാഗ്ദാനം പൊള്ളായാവില്ല basic model ആയാൽ നന്ന് a/c ഇല്ലാത്തതാണ് നല്ലത് complaint കുറഞ്ഞു കിട്ടും 2വർഷം ഓടിച്ചു നോക്കിയിട്ട് mileage, A/c എന്നിവ ഉപയോഗിക്കുന്നതാവും നല്ലത് jeetho എടുത്തിട്ട് മാറ്റം വരുത്തി ഓടിക്കുന്ന ഒരാളെ അറിയാം 30000 km ഓടിക്കഴിഞ്ഞപ്പോൾ engine ഹീറ്റ് ആവാൻ തുടങ്ങി അപ്പോൾ അഴിച്ചു സ്വന്തം റിസ്കിൽ എൻജിൻ പണിതു വിജയം കണ്ടെത്തി യഥാർത്ഥ ഡീലർ പോലും ഇപ്പോൾ കംപ്ലയിന്റ് ആയ വണ്ടി ഇവിടെ പണിതു നല്ല നിലയിൽ ഓടുന്നുണ്ട് അതുകൊണ്ട് ആറ്റം അടരാടി നിൽക്കും ഉറപ്പ് നമുക്ക് കത്തിരിക്കാം ആറ്റത്തിന്റെ വരവിനായി 👍👍
Rate ethrayayi ???
ഇത് വല്ല മാളുകളിൽ പാർക്കിങ്ങിൽ ആളെ കൊണ്ട് പോവാൻ ഉപയോഗിക്കാം
ക്വാഡ്രി.....................................സൈക്കിളെന്നൊക്കെ പേരിട്ടു വിളിച്ചാലും വീലു നാലുള്ളതുകൊണ്ട് ടോള്‍ബൂത്തില്‍ ഇതും കൊടുക്കണം, റോള്‍സ്റോയ്സ് ഫാന്‍റവും, ഗോസ്റ്റുമൊക്കെ കൊടുക്കേണ്ടതായ ടോള്‍ തുക!!
ഇൻഷുറൻസ് 4 വീലിന്റേത് തന്നെ,ടാക്സിക്ക് ഒരു വർഷം ഇൻഷുറൻസ് 16500
@@doit-cf5ht Quadricyclenu autorickshawyude third partyye varoo. Bajaj qute also. I am insurance agent.
@@TheEnforcersVlog ഇൻഷുറൻസ് എടുക്കാൻ പോകുമ്പോൾ ഏകദേശം 5 ൽ അധികം ഏജന്റ് മരോട് തിരക്കി എല്ലാർക്കും ഇതൊക്കെ തന്നെ റേറ്റ്,താങ്കൾ ഏത് കമ്പനിയുടെ ഏജന്റ് ആണ്
റോൾസ് റോയ്‌സ് മാത്രം അല്ല മാരുതി ആൾട്ടോ ഇൽ പോയാലും ഈ ടോൾ കൊടുക്കണം . എന്തിനാ ചേട്ടാ ഇങ്ങനെ ഓവർ ആക്കുന്നത്
200km kittiyillengil pottippokum
ഇനിയും വന്നില്ല???
ഇത്തരം വാഹനങ്ങളുടെ വില ഇന്ത്യയിൽ മാത്രമാണ് കൂടുതൽ... മറ്റുള്ള രാജ്യങ്ങളിൽ ജനങ്ങളുടെ ആവശ്യത്തിനാണ് കൂടുതൽ വില കല്പിക്കുന്നത്.... 😄😄😄
ഈ വണ്ടി എത്രകാലം ഓടിവന്ന് മഹീന്ദ്ര പോലും അറിയില്ല ഇല്ല കാരണം അവരുടെ പല വണ്ടികളും ഇപ്പോൾ കട്ടപ്പുറത്താണ് പല സ്ഥാപനങ്ങളും കിട്ടാനില്ല
Supro electric evide?
Range need to be minimum 150 then good
How much ??
Price kerala subceed
ഇത്രേം കുറഞ്ഞ മൈലേജ് ഉളള ത് ആര് എടുക്കാനാണ്
ഒരു 200/250 km ota ചാർജിങ്ങിൽ kitiyal ok
മൈലേജ് ഇല്ലങ്കിൽ വന്നത് പോലെ തന്നെ പോകും
അത്രക്ക് ഒന്നും ഓടാൻ ഇത് പറ്റില്ല
5 lacham undel wagon r edukkam
Ethinekalum nallath kerala maide auto und superaa
Veruthe koduthalum eth budhi illathavarupolum vangilla
ഈ വണ്ടി ഓടിക്കാൻ ലൈസൻസ് വേണോ
ഓട്ടോ കഷ്ടി കയറുന്ന ഇടവഴിയിൽ ഉള്ളവർക്കും കാർ ആയി..! കുറഞ്ഞ വലിപ്പത്തിൽ.. നല്ല സ്റ്റൈലിൽ!!
1. Mahindra Atom (electric ) 2. Bajaj Qute 3. Tata Pixel എന്നിവയും വലിപ്പം പരിഗണിക്കാം..
Quadric cycle കേരളത്തിൽ പൊലിഞ്ഞു പോയ ഒരു കോൺസെപ്റ്റ് ആണ് ബജാജ് ഇറക്കിയ വണ്ടി.
മൂന്ന് ലക്ഷത്തിനു പുറത്ത് വിലയിട്ട് ഇറക്കിയ വാഹനത്തിന് സുരക്ഷക്ക് യാതൊരു പരിഗണയും ഉണ്ടായിരുന്നില്ല...
So ATOM അത്ര തിളങ്ങില്ല...
5lakh paraunna aalk oru prashnamala...
സോളാർ സിസ്റ്റം ഉണ്ടെങ്കിൽ നന്നായിരുന്നു
എന്നു വരും
Petrol venom
😊
Verum 5 lakh kurajju poyo
😍😍😘
Auto withdraw cheythu. Ithu . Ellayidthum aakanam .like a taxi
Karyam illa 60.70 millage kond onum aagilla
അതു തന്നെ ആണ് പ്ലാൻ,അതിനാണ് ഇങ്ങനെ ഒരു കാറ്റഗറി ഇറക്കിയത്
please number & Price
Con no. Plz
Import thailand.Now
5lacham koduth ithe keralathil arum vangilla