ജൈവ കൃഷിയും ടൂറിസവും കേരളത്തിന് വേണ്ടത് കദളീവന മാതൃകയല്ലെ

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น •

  • @noblekuriakose4304
    @noblekuriakose4304 ปีที่แล้ว

    ഒരുമയുണ്ടെങ്കിൽ നമ്മുടെ നാടിന്റെ നന്മയ്ക്കായി പലതും ചെയ്യാൻ സാധിക്കു എന്നതിന്റെ നേർകാഴ്ചയാണ് കദളിവനം. ഈ പ്രസ്ഥാനത്തെ പരിചയപ്പെടുത്തിയതിൽ ആശറ്ഥീച്ചർക്ക് അഭിനന്ദനങ്ങൾ

  • @malinia4481
    @malinia4481 2 ปีที่แล้ว

    തികച്ചും മാതൃകപരമായ ഒരു സംരംഭം. കൂട്ടായ്മയിൽ നമ്മ്മുടെ നാട്ടിന്റെ മുഖം മാറ്റാൻ സാധിക്കും. ഭക്ഷ്യ മേഖലയിൽ മറ്റു സംസ്ഥാനങ്ങളെ ആശ്രയ്ക്കുന്ന നമ്മൾക്കു പ്രയോഗികമാകാൻ എല്ലാ വിഭാഗയും മുന്നിട്ടിറങ്ങിയാൽ നമ്മൾക്കു സ്വയംപ്രരിയാപtata നേടാൻ സാധിക്കും ഒപ്പം ജയിവം കലവറയാ യാ നമ്മുടെ നാടിന്റെ മണ്ണിനെ വരും തലമുറയ്ക് മാറ്റിവെക്കാനും സാധിക്കും. ഈ സംരമ്പത്തിനു മുന്നിൽ നിന്ന് പ്രവർത്തിച്ച എല്ലാവക്കും ആശംസകൾ. മാഷ്ടെ വിവരണവും ഹൃദയമായി.

  • @lalithambikap4535
    @lalithambikap4535 ปีที่แล้ว +1

    കദളീവന൦ നല്ല പ്രോജക്ട് നന്നായി വരു൦

  • @thankamanike5806
    @thankamanike5806 ปีที่แล้ว

    ശ്രീധരൻ മാഷിന്റെ കൂട്ടായ്മയിലൂടെ തുടങ്ങിയ കദളീവനം ഇനിയും നല്ല രീതിയിൽ ശോഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...

  • @annu5574
    @annu5574 ปีที่แล้ว +1

    Thnk you teacher for introducing the concept of kadaleevanm

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 ปีที่แล้ว

    വളരേ ഇഷ്ടമായി. അടുത്തായിട്ടും കാണാൻ പറ്റിയില്ല. കേട്ടിട്ടുണ്ട്.

  • @athirachinnus1418
    @athirachinnus1418 ปีที่แล้ว

    Hi aunty njan new subscriber anu❤ enta nattil anu kadhali vnam❤️enta nattil vannathil othiri Santhosham❤️❤️❤️

  • @salinika5712
    @salinika5712 2 ปีที่แล้ว

    കദളീവനം...❤ആശ ടീച്ചർ ഇവിടേക്ക് വന്നിരുന്നു ല്ലേ..👍🏻

  • @rajeeshk5682
    @rajeeshk5682 2 ปีที่แล้ว +1

    അടിപൊളി 👍🏻❤‍🔥

  • @drbeenakrishnans.k2887
    @drbeenakrishnans.k2887 ปีที่แล้ว

    Beautiful concept all the best 👏👏👏

  • @reenapaul3958
    @reenapaul3958 ปีที่แล้ว

    ടീച്ചറും....കദളിവനം..... 👍

  • @sapnaek1672
    @sapnaek1672 2 ปีที่แล้ว +1

    👍 superb

  • @sheebabhashyam4471
    @sheebabhashyam4471 ปีที่แล้ว

    ആശാലത യോടൊപ്പം കദളീവനംഒന്ന് ചുറ്റി കാണാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമം തോന്നുന്നുഎന്നെങ്കിലുംതീർച്ചയായും കദളീവനത്തിൽവരികയും താമസിക്കുകയും വേണമെന്ന്ആഗ്രഹിക്കുന്നു
    ശരിക്കും പെൻഷൻ ആയതിനു ശേഷമാണ് സുന്ദരമായ ജീവിതംആരംഭിക്കുന്നത് എന്ന് തെളിയിച്ചകൂട്ടായ്മയ്ക്ക് പ്രണാമം സ്നേഹാഞ്ജലി

  • @anjalikishor1083
    @anjalikishor1083 2 ปีที่แล้ว +1

    Very nice 👌

  • @bijilalbj9632
    @bijilalbj9632 ปีที่แล้ว +2

    Hi chechi, ivarumayi engana onnu contact cheyyunne?

    • @vipassanablogbyashalatha1847
      @vipassanablogbyashalatha1847  ปีที่แล้ว

      വെബ് സൈറ്റിൽ ഉണ്ട് കദളീവനം കൊടക്കാട് എന്ന് നോക്കിയാൽ മതി Google

  • @fleminegracious1845
    @fleminegracious1845 ปีที่แล้ว

    Very good feeling madam

  • @vvrkumaly
    @vvrkumaly 2 ปีที่แล้ว

    സൂപ്പർ.
    കഥളീ വനം അല്ല, കദളീ വനം..

  • @rajinasatheesh6307
    @rajinasatheesh6307 2 ปีที่แล้ว

    👍👌

  • @pavithranravaneshwar3651
    @pavithranravaneshwar3651 2 ปีที่แล้ว

    👍👍👍👍

  • @unnisreeunni4911
    @unnisreeunni4911 2 ปีที่แล้ว +2

    കദളീവനം നേരിട്ട് കാണാൻ കഴിഞ്ഞു

  • @nandakishoras6285
    @nandakishoras6285 2 ปีที่แล้ว

    🥰

  • @dilluchiyaan6707
    @dilluchiyaan6707 ปีที่แล้ว

    ചേച്ചി വ്യൂ കുറവാണെങ്കിലും വീഡിയോ ഇടുന്നത് നിർത്തരുത് continue ചെയ്യൂ ഒരു ലെവൽ കഴിയുമ്പോ u ട്യൂബ് തന്നെ പ്രേമോട്ട് ചെയ്യും

  • @unnikrishnana7952
    @unnikrishnana7952 ปีที่แล้ว +1

    👍😍