'നിലപാടിന്റെ പേരാണ് രാഷ്ട്രീയം, അല്ലാത്തതൊക്കെ അരാഷ്ട്രീയമാണ്' | Naveen Babu | PP Divya

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 35

  • @balasundaranpattath2679
    @balasundaranpattath2679 วันที่ผ่านมา +17

    പത്തനംതിട്ടക്കാർ കണ്ണൂർ സിപിഎം കാരെ അവിടെ വരുന്നവരെ ഓടിക്കണ്ടേതായിരുന്നു

    • @FarooqueVkpadi
      @FarooqueVkpadi วันที่ผ่านมา

      കണ്ണൂരിലെ കണ്ണൂരിലെ ഒരു ലോക്കൽ സെക്രട്ടറിയുടെ പവർ പോലും പത്തനംതിട്ട ജില്ലാ സെക്രട്ടറിക്ക് ഇല്ല മാത്രമല്ല തെക്കൻ ജില്ലക്കാരായ മാർക്സിസ്റ്റ് പാർട്ടിക്കാർക്ക് എന്ത് കാര്യം ഇതിലൊക്കെ എല്ലാം നിയന്ത്രിക്കുന്നത് വടക്കൻ മാരാണ് പിണറായി ഗോവിന്ദൻ ജയരാജൻ മാർ കെ ടി ജലീൽ വി അബ്ദുറഹ്മാൻ എം ബി രാജേഷ്

  • @BackerAlikunju
    @BackerAlikunju วันที่ผ่านมา +3

    🌹👍, എം. എൻ. കാരശ്ശേരി.

  • @raghavanpk6698
    @raghavanpk6698 วันที่ผ่านมา +7

    മാഷേ സിപിഎം ന് ഇപ്പോൾ ഒരു നിലപാടും ഇല്ലാ എന്ന് കേരളത്തിലെ അരിയാഹാരം കഴിക്കുന്ന ഏതൊരാൾക്കും മനസ്സിലാകുന്നതല്ലേ സിപിഎം നേതാക്കൾ ശരിക്കും അവസരവാദ നിലപാട് മാത്രമേ ഉള്ളൂ.

  • @radharajan2770
    @radharajan2770 วันที่ผ่านมา +5

    എല്ലാം കണ്ടു....കണ്ണേ മടങ്ങുക....

  • @ramakrishnann7317
    @ramakrishnann7317 วันที่ผ่านมา +2

    Abjod today spoken out nicely

  • @gangadharan-l6o
    @gangadharan-l6o วันที่ผ่านมา +5

    ഇരട്ട ചങ്ക് പോലെ ഇരട്ട നിലപാട് 😂😂

  • @muhammedasharaf7939
    @muhammedasharaf7939 วันที่ผ่านมา +2

    കാരശ്ശേരി മാഷേ അങ്ങനെ പറയാൻകഴിയുക എന്നതാണ് രാഷ്ട്രീയ നേതാവിന്റെ യോഗ്യത

  • @Goeson117
    @Goeson117 วันที่ผ่านมา +7

    നിലപാട് 1
    നിലപാട് 2
    നിലപാട് 3
    നിലപാട് 4 .....
    അങ്ങനെ പോകും ഇപ്പോഴത്തെ സി പി എം മിൻ്റെ പ്രത്യയ ശാസ്ത്രം😅😅😅😅😅😅

  • @sunilm211
    @sunilm211 วันที่ผ่านมา +5

    ക്രിമിനലിസ്റ്റ് പിണറായിസ്റ്റ് മാഫിയക്ക് ( C P M ) എന്ത് നിലപാട്?കക്കണം,
    വിജയനെ സ്തുതിക്കണം അതു മാത്രമാണ് നിലപാട്
    😂😂😂😂

  • @sunilkumar-jb2rt
    @sunilkumar-jb2rt วันที่ผ่านมา +8

    നവീൻ ബാബുവിൻ്റെ മരരണം എങ്ങനെ സംഭവിച്ചതെന്ന് ആരും ചർച്ച ചെയ്യാത്തെന്താ? വീട് പൂട്ടി താക്കോൽ തിരിച്ചേൽപ്പിച്ച് Rly stn ൽ പോയയാൾ എങ്ങനെ തിരിച്ച് വന്ന് തൂങ്ങിയനിലയിൽ കാണപ്പെട്ടു?

  • @siddharthsankar6555
    @siddharthsankar6555 วันที่ผ่านมา

    A Big Salute to Asianet News ❤

  • @anngeorge7186
    @anngeorge7186 วันที่ผ่านมา +1

    സിദ്ധാർത്ഥന് എന്ത് പറ്റി???ആ മാതാപിതാക്കൾക്ക് മാത്രം നഷ്ടം

  • @anngeorge7186
    @anngeorge7186 วันที่ผ่านมา +1

    ഇരയ്ക്കൊപ്പം എന്ന് നടിച്ചു വേട്ടക്കാരനെ രക്ഷിക്കുക എന്നത് മാത്രമാണ് ഇവരുടെ പണി

  • @alankottummal3953
    @alankottummal3953 วันที่ผ่านมา +2

    ചെറിയ തിരുത്ത് ഓടെ
    നിലപാട് മാറ്റി
    നില പാടാണ് എന്നാക്കിയാൽ തീരുന്ന പ്രശ്നമേ ഇതുമായി സിപിഎമ്മിന് ഉള്ളൂ

  • @sivasankaranr5718
    @sivasankaranr5718 วันที่ผ่านมา +5

    അസ് കറി ന്റെ ദയനീയാവസ്ഥ

  • @muhammedasharaf7939
    @muhammedasharaf7939 วันที่ผ่านมา +3

    രക്ഷാപ്രവ൪ത്തന കാലത്തു. സദുദ്ദേശംഉണ്ടാവും. ഇതിലപ്പുറം ഇനിയും വരും

  • @muhammedasharaf7939
    @muhammedasharaf7939 วันที่ผ่านมา +1

    നിലപാടുകൾ എടുത്തു, നടപടികൾ എടുത്തു വീട്ടിൽ പോയാൽ മതിയായിരുന്നു..

  • @sivaniengineeringwork9770
    @sivaniengineeringwork9770 วันที่ผ่านมา +2

    ഗംങാധരൻ സ്വത്തുടമമാരോടും ,പമ്പ്മുതലാളിമാരോടും,പാറമടമുതലാളിമാരോടുമൊപ്പം നിക്കുന്നവർ എങ്ങനെ പവപ്പെട്ട ജനങ്ങളോടൊപ്പം നിക്കും😂???

  • @h.nkaimal6903
    @h.nkaimal6903 วันที่ผ่านมา +2

    കുടുംബം ചെയ്യേണ്ടിയിരുന്നത് എന്താണ് ......? കളക്ടറെ വീട്ടിൽ കയറ്റാതിരുന്നതുപോലെ തന്നെ, CPM സെക്രട്ടറി എം വി ഗോവിന്ദനെ
    വീട്ടിൽ കയറ്റാതിരിയ്ക്കുകയാണ് ചെയ്യേണ്ടിയിരുന്നത്...
    എങ്കിൽ കേരള ജനത ആകെ ആ കുടുംബത്തെ അഭിനന്ദിയ്ക്കുമായിരുന്നു ....അതൊരു വലിയ വാർത്തയായി, ഭൂകമ്പമായി കേരളമാകെ ആ കുടുംബത്തിനനുകൂലമായി പ്രകമ്പിതമാകുമായിരുന്നു.
    പക്ഷേ...... ഒരു സി.പി.എം. കുടുംബമായതുകൊണ്ട്, പാർട്ടിയും കുടുംബവും തമ്മിൽ ഒരു Deal ഉണ്ടോ എന്ന് കേരളത്തിലെ പൊതു സമൂഹം സംശയിച്ചാൽ അവരെ കുറ്റം പറയുവാൻ കഴിയുമോ.....?🤔🤔🤔🤔

  • @hridheeyy
    @hridheeyy วันที่ผ่านมา

    Statements from 6:10

  • @dasanb.k2010
    @dasanb.k2010 7 ชั่วโมงที่ผ่านมา

    നവീൻ അന്തൂർ സാജൻ, സിദ്ധാർത്ഥ് എല്ലാവരും പാർട്ടിക്കാർ, എന്തിനു കൊന്നു?

  • @suluc2913
    @suluc2913 วันที่ผ่านมา +1

    Karassery sir. Vettakkoppam vettakaran ok

  • @sudarspkd
    @sudarspkd วันที่ผ่านมา +1

    How the Hurried concludion of sucide? The incident handled in haste which is questionable.A lot to enquire. The Rule of law is non existent in Kerala.