ഞാൻ ഉണ്ടാക്കി , നല്ല രുചിയുണ്ടാരുന്നു, എല്ലാവര്ക്കും ഇഷ്ട്ടപ്പെട്ടു, മസാല ഒന്നും ചേർക്കാത്ത കൊണ്ട് വയറിനും നല്ല സുഖം ആരുന്നു,മുൻപ് വേറെ ഒരു വീഡിയോ കണ്ടിട്ട് മസാല ചേർത്ത് ഉണ്ടാക്കി , വയറ്റിൽ അസിഡിറ്റി ഉണ്ടായി, ഇത് സൂപ്പർ ആരുന്നു. ഇതുപോലെ ഉള്ള നല്ല റെസിപ്പികൾ ഇനിയും ചെയ്യമല്ലോ
ആണോ. .... അടുത്ത പ്രാവശ്യം ഉപ്പ് കുറച്ച് ഇട്ടാൽ മതി.... പിന്നെ ഉപ്പിന്നെ കുറിച്ച് പറയുകയാണെങ്കിൽ ... സാധാരണ നമ്മൾ ഉപയോഗികുന്ന ടേബിൾ സാൾട്ട് ..( വെള്ള ഉപ്പു പൊടി ) അതിൽ വെറും സോഡിയം മാത്രമേ ഉള്ളൂ ... പിങ്ക് സാൾട്ട് ഉപയോഗിക്കുവാന്നേൽ അതിൽ സോഡിയം മാത്രം ഇല്ല... അതിൽ പൊട്ടാസ്യം , സിങ്ക്, കാൽസ്യം എന്നിവ ഉണ്ട് ... സംശയം ഉണ്ടേൽ ഗൂഗിൾ സെർച്ച് ചെയ്താൽ മതി.... ഈ ചാനലിൽ ധാരാളം കിടിലൻ റെസിപ്പിൾ ഉണ്ട്... എല്ലാം കണ്ടു നോക്കണേ
ശരിയാണ് ... പച്ചക്കറി വേവിക്കുമ്പോൾ. കുറച്ചൊക്കെ "സി' നഷ്ടപ്പെടും .... അതായത് "സി " വെള്ളത്തിൽ അലിയും ... സൂപ്പ് ആയതിനാൽ , വെള്ളം കുടിക്കുന്നത് കൊണ്ട്.. ഒരു പരിധിവരെ നഷ്ടം നികത്താൻ പറ്റും.
ഷിബു... ഈ സൂപ്പിൽ ധാരാളം സംഗതികൾ ഇല്ലാത്തത് ചേർത്തിട്ട് കാര്യം ഇല്ല. അതിനാലാണ് എല്ലാം ധാരാളം ഉള്ള ഐറ്റംസ് മാത്രം ചേർത്തത് ... ഷിബു ഒരു പ്രാവശ്യം ഈ സൂപ്പ് ഉണ്ടാക്കി കുടിച്ചു നോക്കൂ... ധാരാളം വൈറ്റമിൻസ് കേറീട്ട് ഗ്രൗൻഡിന് ചുറ്റും ഒരു വട്ടം ഓടും😁😁😁, ഈ ചാനലിൽ ധാരാളം ഇല്ലാത്ത ധാരാളം റെസിപ്പികൾ ഉണ്ട് .. കണ്ടു നോക്കണേ😊😊😊
ചീര, പ്രത്യേകിച്ച് പാലക് ചീര, ബീറ്റ് റൂട്ട് ഇതിൽ ആണ് ഏറ്റവും കൂടുതൽ സോഡിയം ഉള്ളത്. സൂപ്പ് ഉണ്ടാക്കി നന്നായി ഉപ്പ് ഇട്ട് കുട്ടിക്കുക. ഉപ്പിട്ട കഞ്ഞി വെള്ളം കുടിക്കാം., സോഡിയം ഒരുപാട് കുറവാണെങ്കിൽ ഡോക്ടറെ കാണുക. സോഡിയം കുറഞ്ഞാൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകാം. നല്ല ചിക്കൻ സൂപ്പ് റെസിപ്പി നമ്മുടെ ചാനലിൽ ഉണ്ട്.
തുറന്ന അഭിപ്രായത്തിന് വളരെ നന്ദി ..... ആരോഗ്യത്തിന് ദോഷകരം എന്നു പറയാൻ കഴിയില്ല ... കാരണം ഇതിൽ കാർബ് അണ് കൂടുതൽ അടങ്ങിയിരിക്കുന്നത് ... ഒരു ദിവസം ഒരാൾ കഴിക്കുന്ന ചോറിന്റെ 10 % കാർ ബ് പോലും ഒരു കപ്പ് സൂപ്പിൽ ഇല്ല .....തുടർന്നും എല്ലാ റെസിപ്പിക്കും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.😊😊😊
എന്തു റെസിപ്പി ചെയ്താലും മറ്റുള്ളവർക്ക് അത് പ്രയോജനപ്പെടണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ... അപ്പോൾ പിന്നെ എന്തേലും കാട്ടിക്കൂട്ടുന്നതിലും നല്ലത് ഇതു പോലെ ധാരാളം ഉള്ളത് എന്തെങ്കിലും ചെയുന്നതല്ലേ😃😃
ഒരു സൂപ്പ് എന്നു പറയുമ്പോൾ അതിൽ നിന്നും നമ്മുടെ ശരീരത്തിന് എന്തെങ്കിലും കിട്ടെണ്ടേ. ചുമ്മാതെ എന്തെങ്കിലുമൊക്കെ ഇട്ടിട്ട് സൂപ്പ് എന്ന് എഴുതി വെച്ചാൽ അത് ശരിക്കും സുപ്പാവില്ല പ്രഭേ....
കവിതാ മാഡം..... മറ്റുള്ളവർക്ക് പ്രയോജനപ്പെടണം എന്ന ഉദ്ദേശത്തോടെ ചെയ്യുന്ന ഒരു ചാനൽ ആണ് ഇത്. ആർക്കും ഒരു ഗുണവും ഇല്ലാത്ത ഉഡായിപ്പ് " ഷോ " റെസിപ്പി ചെയ്തിട്ട് എന്താ കാര്യം.. മറ്റുള്ള റെസിപ്പികൾ കൂടി കണ്ടിട്ട് അഭിപ്രായം പറയുമല്ലോ😊😊
വളരെ പ്രസക്തമായ ചോദ്യമാണ് താങ്കൾ ഉന്നയിച്ചത്..😊😊.. ഭൂമിയിൽ എന്നല്ല... നമ്മുടെ ഈ ചാനലിൽ പോലും നിരവധി കിടിലൻ റെസിപ്പികൾ ഉണ്ട് ..👌👌. ഇത് രണ്ടും ധാരളം അടങ്ങാത്തത്.... താങ്കൾ എല്ലാം കണ്ടു നോക്കുമല്ലോ...എല്ലാ റെസിപ്പികളിലും താങ്കൾ ഇതുപോലുള്ള ചോദ്യങ്ങൾ ചോദിക്കാൻ മറക്കല്ലേ...😊😊😊
ഇതിനായി സമയം കണ്ടെത്തിയതിന് വളരെ നന്ദി... ചിന്നുവിന് അറിയില്ലെങ്കിൽ പറയാം..... കുരുമുളക് രുചി വർദ്ധിപ്പിക്കുന്നതിനോടൊപ്പം താഴെ പറയുന്നവ അടങ്ങിയിട്ടുണ്ട് ... vitamin K Vitamin A Thiamine (B1) Riboflavin (B2) Pantothenic acid (B5) Vitamin B6 Manganese Copper Iron Calcium Phosphorus Potassium Selenium Zinc
താങ്കളുടെ വിലപ്പെട്ട സമയം ഈ അഭിപ്രായം രേഖപ്പെടുത്തുവാൻ വിനിയോഗിച്ചതിന് നന്ദി... ഈ ചാനലിൽ വളരെയധികം റെസിപ്പികൾ ഉണ്ട്... എല്ലാം കണ്ടിട്ട് താങ്കൾ അഭിപ്രായങ്ങൾ രേഖപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു.😊😊😊
ഞാൻ ഉണ്ടാക്കി , നല്ല രുചിയുണ്ടാരുന്നു, എല്ലാവര്ക്കും ഇഷ്ട്ടപ്പെട്ടു, മസാല ഒന്നും ചേർക്കാത്ത കൊണ്ട് വയറിനും നല്ല സുഖം ആരുന്നു,മുൻപ് വേറെ ഒരു വീഡിയോ കണ്ടിട്ട് മസാല ചേർത്ത് ഉണ്ടാക്കി , വയറ്റിൽ അസിഡിറ്റി ഉണ്ടായി, ഇത് സൂപ്പർ ആരുന്നു. ഇതുപോലെ ഉള്ള നല്ല റെസിപ്പികൾ ഇനിയും ചെയ്യമല്ലോ
thank you so much
Easy tasty recipe 🌻
Thanks
Useful recipe, and you explained goodness of each items, great job, thanks for this useful recipe
Thank you so much
super. its really immunity booster, thanks for sharing
Thank you so much
I must try
Thanks
സുപ്പ് അടിപൊളി 👍
Thanks
Njan 2 pravsaym undakki, super, easy ani
thank you so much
എനിക്ക് ഇഷ്ട്ടപെട്ടത് നിങ്ങളുടെ സംസാരമാണ് ❤️❤️😘😘
Thank you so much
എനിക്കും
Tasty❤
Thanks
നല്ല അവതരണം 👍🏻
വളരെ നന്ദി... നമ്മുടെ ഈ ചാനലിൽ ധാരാളം കിടിലൻ റെസിപ്പികൾ ഉണ്ട് ... എല്ലാം സമയം കിട്ടുമ്പോൾ കണ്ടു നോക്കണേ
അടിപൊളി soup recipe ❤❤
Thanks
Super
Thank you so much, We have so many yummy recipes in this channel, please watch and try all.
excellent , i will try today
Thanks
Healthy soup, thanks for sharing
Thanks
Corn strach nnu paharam thegapalu uagayikamo
അതിനു പകരം തേങ്ങാപ്പാൽ പറ്റില്ല.... കോൺസ്റ്റാർച്ച് കൊഴുപ്പ് കൂട്ടാൻ വേണ്ടിയാണ്.. പകരമായി കൂവപ്പൊടി ഉപയോഗിക്കാം.. ( arrowroot powder)
Ithrem adhikam vitamins um mineralsum ulla item njan ente jeevithathil kandittilla.. 😊
😊 thanks, ഇതിലും പൊളപ്പൻ ഐറ്റം ഈ ചാനലിൽ ഉണ്ട്. എല്ലാം നോക്കണേ
Sup ❤
Thanks
Thank u I vll make as I am vegetarian
Thanks, I will do more vegetarian recipes sooner 😊😊
Kollam❤❤❤
Thanks
Tasty soup
Thanks
അവതരണം ഇഷ്ടമായത് എനിക്ക് മാത്രമാണോ ?😁
ആവാൻ തരമില്ല ... ഇഷ്ടപ്പെട്ടവർ ഒന്നും കമൻ്റ് ചെയ്തിട്ടില്ല ' അതാണ്.... നെഗറ്റീവ് കമൻ്റ് ഇടുന്നവർ കൂടുതലും യൂറ്റൂസേഷ്സ് ആണ്🤣🤣
perfect soup
Thanks
അടിപൊളി
ഉപ്പ് കൂടിപ്പോയെ 😂😂😂ധാരാളം വൈറ്റാമിൻസ് മിനറൽസ് ഉപ്പിലും ഉണ്ടോ 👌👌😍😍😍സൂപ്പർ റെസിപ്പി
ആണോ. .... അടുത്ത പ്രാവശ്യം ഉപ്പ് കുറച്ച് ഇട്ടാൽ മതി.... പിന്നെ ഉപ്പിന്നെ കുറിച്ച് പറയുകയാണെങ്കിൽ ... സാധാരണ നമ്മൾ ഉപയോഗികുന്ന ടേബിൾ സാൾട്ട് ..( വെള്ള ഉപ്പു പൊടി ) അതിൽ വെറും സോഡിയം മാത്രമേ ഉള്ളൂ ... പിങ്ക് സാൾട്ട് ഉപയോഗിക്കുവാന്നേൽ അതിൽ സോഡിയം മാത്രം ഇല്ല... അതിൽ പൊട്ടാസ്യം , സിങ്ക്, കാൽസ്യം എന്നിവ ഉണ്ട് ... സംശയം ഉണ്ടേൽ ഗൂഗിൾ സെർച്ച് ചെയ്താൽ മതി.... ഈ ചാനലിൽ ധാരാളം കിടിലൻ റെസിപ്പിൾ ഉണ്ട്... എല്ലാം കണ്ടു നോക്കണേ
😂😂😂😂
@sreejakgadv 😊😊 ബാക്കി റെസിപ്പികൾ കൂടി കാണണേ
Vitamin C chudakumbol nastapettupokille setta
ശരിയാണ് ... പച്ചക്കറി വേവിക്കുമ്പോൾ. കുറച്ചൊക്കെ "സി' നഷ്ടപ്പെടും .... അതായത് "സി " വെള്ളത്തിൽ അലിയും ... സൂപ്പ് ആയതിനാൽ , വെള്ളം കുടിക്കുന്നത് കൊണ്ട്.. ഒരു പരിധിവരെ നഷ്ടം നികത്താൻ പറ്റും.
Nalla avatharanam. 😊
വളരെ നന്ദി ... ഈ ചാനലിൽ ധാരാളം കിടിലൻ റെസിപ്പികൾ ഉണ്ട്... എല്ലാം കണ്ടു നോക്കണേ
ഇതിലും ധാരാളം vitamins ഉം minerals ഉം അടങ്ങിയിട്ടുണ്ട്😂😂😂
ഷിബു... ഈ സൂപ്പിൽ ധാരാളം സംഗതികൾ ഇല്ലാത്തത് ചേർത്തിട്ട് കാര്യം ഇല്ല. അതിനാലാണ് എല്ലാം ധാരാളം ഉള്ള ഐറ്റംസ് മാത്രം ചേർത്തത് ... ഷിബു ഒരു പ്രാവശ്യം ഈ സൂപ്പ് ഉണ്ടാക്കി കുടിച്ചു നോക്കൂ... ധാരാളം വൈറ്റമിൻസ് കേറീട്ട് ഗ്രൗൻഡിന് ചുറ്റും ഒരു വട്ടം ഓടും😁😁😁, ഈ ചാനലിൽ ധാരാളം ഇല്ലാത്ത ധാരാളം റെസിപ്പികൾ ഉണ്ട് .. കണ്ടു നോക്കണേ😊😊😊
😂😂😂
Shibu T 👍🤣😆ധാരാളം വൈറ്റമിൻസും മിനറൽസും
@@priya2532 ഈ ചാനലിൽ പുതിയ കിടിലൻ ഐറ്റം എത്തിയിട്ടുണ്ട് .. കാണാൻ മറക്കില്ലല്ലോ. 😊😊
❤
good recipe, i will try this soup
Thanks
ini vellam aad cheyyaam...athilum dhaaralam vitamins and minerals adangiyittundu
ഇനിയും ശ്രദ്ധിക്കാം രങ്കണ്ണാ.....
Hi
Hi
Corn starch illathe undakan pattulle
ഉണ്ടാക്കാം ... കോൺസ്റ്റാർച്ച് ചേർക്കുന്നത് സൂപ്പിന് കൊഴുപ്പ് കിട്ടാൻ വേണ്ടി മാത്രമാണ് (Pro. presentation only )
സോഡിയം കൂടാൻ എന്തു സൂപ്പ് ആ നല്ലത്
ചീര, പ്രത്യേകിച്ച് പാലക് ചീര, ബീറ്റ് റൂട്ട് ഇതിൽ ആണ് ഏറ്റവും കൂടുതൽ സോഡിയം ഉള്ളത്. സൂപ്പ് ഉണ്ടാക്കി നന്നായി ഉപ്പ് ഇട്ട് കുട്ടിക്കുക. ഉപ്പിട്ട കഞ്ഞി വെള്ളം കുടിക്കാം., സോഡിയം ഒരുപാട് കുറവാണെങ്കിൽ ഡോക്ടറെ കാണുക. സോഡിയം കുറഞ്ഞാൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകാം. നല്ല ചിക്കൻ സൂപ്പ് റെസിപ്പി നമ്മുടെ ചാനലിൽ ഉണ്ട്.
@@healthycookinglab 🌹🙏
Samsamrm srethikum
ഈ ചാനലിൽ ധാരാളം കിടിലൻ റെസിപ്പികൾ ഉണ്ട് ... എല്ലാം കണ്ടു നോക്കണേ
like it
Thanks
❤😂😂😂😂 super 🎉🎉🎉🎉
Thanks
E Vitamins & Minerals kurachu koodunnunde 😈
😂😂
ഇഞ്ചിലും വെളുത്തുള്ളി യിലും ധാരാളം വൈറ്റമിൻസും മിനറൽസും അടങ്ങിയിട്ടുണ്ട് 🤫
വളരെ ശരിയാണ് ... നമ്മുടെ ഈ ചാനലിൽ നിരവധി കിടിലൻ റെസിപ്പികൾ ഉണ്ട്... എല്ലാം കണ്ടു നോക്കണേ😊😊
👌👌
Thanks
Chetta corn starch is bad 4 health
തുറന്ന അഭിപ്രായത്തിന് വളരെ നന്ദി ..... ആരോഗ്യത്തിന് ദോഷകരം എന്നു പറയാൻ കഴിയില്ല ... കാരണം ഇതിൽ കാർബ് അണ് കൂടുതൽ അടങ്ങിയിരിക്കുന്നത് ... ഒരു ദിവസം ഒരാൾ കഴിക്കുന്ന ചോറിന്റെ 10 % കാർ ബ് പോലും ഒരു കപ്പ് സൂപ്പിൽ ഇല്ല .....തുടർന്നും എല്ലാ റെസിപ്പിക്കും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.😊😊😊
😂😂എല്ലാം ധാരാളം
എന്തു റെസിപ്പി ചെയ്താലും മറ്റുള്ളവർക്ക് അത് പ്രയോജനപ്പെടണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ... അപ്പോൾ പിന്നെ എന്തേലും കാട്ടിക്കൂട്ടുന്നതിലും നല്ലത് ഇതു പോലെ ധാരാളം ഉള്ളത് എന്തെങ്കിലും ചെയുന്നതല്ലേ😃😃
😀😀😀😀
നല്ല ചിരി....😊😊😊 ഈ ചാനലിൽ ധാരാളം കിടിലൻ റെസിപ്പികൾ ഉണ്ട്... സമയം ലഭിക്കുമ്പോൾ എല്ലാം കണ്ടു നോക്കണേ....😊😊
ഇതിന് പകരം ഒരു സാമ്പാർ തന്നെയങ്ങു വച്ചൂടെ 😅😅😅😅
ഒരു സൂപ്പ് എന്നു പറയുമ്പോൾ അതിൽ നിന്നും നമ്മുടെ ശരീരത്തിന് എന്തെങ്കിലും കിട്ടെണ്ടേ. ചുമ്മാതെ എന്തെങ്കിലുമൊക്കെ ഇട്ടിട്ട് സൂപ്പ് എന്ന് എഴുതി വെച്ചാൽ അത് ശരിക്കും സുപ്പാവില്ല പ്രഭേ....
ഇതിൽ എല്ലാം ധാരാളം ഉണ്ട്😂
കവിതാ മാഡം..... മറ്റുള്ളവർക്ക് പ്രയോജനപ്പെടണം എന്ന ഉദ്ദേശത്തോടെ ചെയ്യുന്ന ഒരു ചാനൽ ആണ് ഇത്. ആർക്കും ഒരു ഗുണവും ഇല്ലാത്ത ഉഡായിപ്പ് " ഷോ " റെസിപ്പി ചെയ്തിട്ട് എന്താ കാര്യം.. മറ്റുള്ള റെസിപ്പികൾ കൂടി കണ്ടിട്ട് അഭിപ്രായം പറയുമല്ലോ😊😊
And also 😢😢
എന്തു പറ്റി രമണാ '........
ധാരാളം വൈറ്റമിൻസും 1 മിനറൽസും അടങ്ങാത്ത വല്ലതുമുണ്ടോ ഈ ഭൂമിയിൽ ?🤫🤫🤫
വളരെ പ്രസക്തമായ ചോദ്യമാണ് താങ്കൾ ഉന്നയിച്ചത്..😊😊.. ഭൂമിയിൽ എന്നല്ല... നമ്മുടെ ഈ ചാനലിൽ പോലും നിരവധി കിടിലൻ റെസിപ്പികൾ ഉണ്ട് ..👌👌. ഇത് രണ്ടും ധാരളം അടങ്ങാത്തത്.... താങ്കൾ എല്ലാം കണ്ടു നോക്കുമല്ലോ...എല്ലാ റെസിപ്പികളിലും താങ്കൾ ഇതുപോലുള്ള ചോദ്യങ്ങൾ ചോദിക്കാൻ മറക്കല്ലേ...😊😊😊
Kurumulakil daralam vitamis um mineralsum undu😅😅
ഇതിനായി സമയം കണ്ടെത്തിയതിന് വളരെ നന്ദി... ചിന്നുവിന് അറിയില്ലെങ്കിൽ പറയാം..... കുരുമുളക് രുചി വർദ്ധിപ്പിക്കുന്നതിനോടൊപ്പം താഴെ പറയുന്നവ അടങ്ങിയിട്ടുണ്ട് ...
vitamin K
Vitamin A
Thiamine (B1)
Riboflavin (B2)
Pantothenic acid (B5)
Vitamin B6
Manganese
Copper
Iron
Calcium
Phosphorus
Potassium
Selenium
Zinc
എന്തു വെറുപ്പിക്കലാ
താങ്കളുടെ വിലപ്പെട്ട സമയം ഈ അഭിപ്രായം രേഖപ്പെടുത്തുവാൻ വിനിയോഗിച്ചതിന് നന്ദി... ഈ ചാനലിൽ വളരെയധികം റെസിപ്പികൾ ഉണ്ട്... എല്ലാം കണ്ടിട്ട് താങ്കൾ അഭിപ്രായങ്ങൾ രേഖപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു.😊😊😊
അതെ ബ്രോ പണ്ടാരടങ്ങാൻ കോപ്പിലെ അവതരണം
സൂപ്പ് അടിപ്പൊളി കോപ്പിലെ അവതരണം കാരണം വീഡിയോ mute ആയി കാണേണ്ടി വന്നു
mute ആക്കി കാണാൻ കാണിച്ച ആ മനസ് .......🙏🙏🙏🙏😊😊