AMBILI POOVALLE AYYAPPAN | Hits Of Kalabhavan Mani | Kalabhavan Mani 2015 Non Stop Songs

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Watch AMBILI POOVALLE AYYAPPAN | Hits Of Kalabhavan Mani | Kalabhavan Mani 2015 Non Stop Songs

ความคิดเห็น • 355

  • @kichuelmp7307
    @kichuelmp7307 2 ปีที่แล้ว +28

    ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത ഒരേയൊരു നടൻ love you and miss you manichettan

  • @unnikrishnancp8648
    @unnikrishnancp8648 5 ปีที่แล้ว +73

    ഭക്തിപുരസരം മണിയേട്ടൻ ആലപിക്കുന്ന അയ്യപ്പ സ്വാമിയുടെ ഗാനങ്ങൾ കേൾക്കുബോൾ മനസു കുളിർക്കുന്ന നൈർമല്ല്യത്തോടപ്പം ....... ദൈവമേ ഇനിയൊരിക്കലും ... ആ ശബ്ദമോ .... മുഖമോ കാണില്ലന്നു ഓർക്കുബോ ......ന്റെ ഈശ്വരൻമാരേ ....... നെഞ്ചുപൊടിയുന്നു......

  • @ajithathulaseedharan406
    @ajithathulaseedharan406 8 หลายเดือนก่อน +2

    സകലകളാവല്ലഭൻ ആണ് ഞങ്ങളുടെ മണിച്ചേട്ടൻ
    എനിക്ക് ഏറെ ഇഷ്ടപ്പെട്ട nadan ആണ് നമ്മൾക്ക് നഷ്ടപ്പെട്ടത്. ഇദ്ദേഹത്തെ പ്പോലെ ആരും ഉണ്ടാകില്ല
    .🙏🙏🙏🙏❤❤❤❤❤❤

  • @aromaludayan8979
    @aromaludayan8979 6 ปีที่แล้ว +103

    അയ്യപ്പന്റ ചെയ്‌തന്യം വിളിച്ചോതുന്ന പാട്ടുകളാണ് മണിച്ചേട്ടന്റെ ♥♥♥ വേറെ ഒരു അയ്യപ്പ പാട്ടുകൾക്കും കൂടെ എത്താനാവില്ല മണിച്ചേട്ടന്റെ പാട്ടിനൊപ്പം ♥

  • @bibinraj1112
    @bibinraj1112 5 ปีที่แล้ว +104

    കലാകാരന് മരണം ഇല്ല എന്ന് തെളിയിച്ച വ്യക്തി. ഒരിക്കൽ പോലും കണ്ടിട്ടില്ലെകിലും കൂടപ്പിറപ്പിനോടുള്ള സ്നേഹം ഉണ്ട് നിങ്ങളോടു മണിച്ചേട്ടാ

    • @shyamlechu465
      @shyamlechu465 5 ปีที่แล้ว +2

      ഒരിക്കലും മനസ്സിൽ നിന്ന് മയത്തില്ല അങ്ങയുടെ ഇ മുഖം മണിച്ചേട്ടാ

    • @prabinp7143
      @prabinp7143 4 ปีที่แล้ว +3

      😊

    • @yng.sayuhww
      @yng.sayuhww 4 ปีที่แล้ว

      😪😪😪

    • @SureshSuresh-vn7rm
      @SureshSuresh-vn7rm 4 ปีที่แล้ว

      Suppar

    • @subhashnt9776
      @subhashnt9776 4 ปีที่แล้ว

      Sathyam

  • @user-wt3fh5ti9g
    @user-wt3fh5ti9g 3 ปีที่แล้ว +15

    ഇത്രയും ഹൃദയത്തെ സ്പർഷിക്കാൻ പറ്റുന്ന പാട്ടുകൾ പാടാൻ ആർക്കും കഴിയില്ല

  • @rajeeshpr8576
    @rajeeshpr8576 4 ปีที่แล้ว +33

    നമ്മുടെയെല്ലാം മനസ്സിൽ എന്നും ജീവിക്കും മണി ചേട്ടൻ

  • @pradeepk3636
    @pradeepk3636 8 ปีที่แล้ว +122

    മലയാളിയും മലയാളവും ഉള്ളിടത്തോളം കാലം മണിച്ചേട്ടൻ ഓർമ്മിക്കപ്പെടും

    • @sandhyaentertainment6680
      @sandhyaentertainment6680 3 ปีที่แล้ว +2

      സത്യം. പരമ സത്യം

    • @hmohananpala4278
      @hmohananpala4278 3 ปีที่แล้ว +1

      gjdg

    • @praveenachu6545
      @praveenachu6545 3 ปีที่แล้ว

      O💯

    • @shanusejinshanusejin4225
      @shanusejinshanusejin4225 2 ปีที่แล้ว

      എത്ര തലമുറ പിന്നിൽ പോയാലും ഞങ്ങളുടെ പൊന്നു മുത്തിനെ ആരും മറക്കില്ല 😭😭😭

  • @vinayanchekyarpksd8253
    @vinayanchekyarpksd8253 2 ปีที่แล้ว +38

    ഒറ്റ ദിവസം 15 ഓളം ഗാനങ്ങൾ പാടി റെക്കോർഡ് ചെയ്ത ലോകത്തിലെ ഒരേയൊരു ഗാനവസന്തം അത് നമ്മുടെ മണിച്ചേട്ടൻ❤️❤️❤️❤️❤️❤️ ഇനിയൊരു ജന്മമുണ്ടെങ്കിൽ മലയാള മണ്ണിൽ മണിച്ചേട്ടനായ് തന്നെ അവതരിക്കണമേ🙏🏻🙏🏻🙏🏻🙏🏻😭

  • @binulalpurushothaman4873
    @binulalpurushothaman4873 7 ปีที่แล้ว +111

    ഇനി ഇതുപോലെ ഒരു ജന്മം ഉണ്ടാവുമോ. ദൈവ സന്നിധിയിലേക്ക് മടങ്ങിയ മണിചേട്ടന് ഒരായിരം കണ്ണീർ പുഷ്പങ്ങൾ

  • @prasithav5989
    @prasithav5989 4 ปีที่แล้ว +42

    എല്ലാം മലയാളികളും മറക്കാത്ത ഒരു മുഖം അത് മണിച്ചേട്ടന്റെ ആണ്. മരിച്ചാലും മലയാളികളുടെ മനസ്സിൽ ജീവിക്കുന്ന . MISS YOU

  • @sangeeth1235
    @sangeeth1235 ปีที่แล้ว +2

    എത്ര അയ്യപ്പൻ പാട്ടുകൾ ആണ് നമുക്ക് നഷ്ടം ആയത് സ്വാമി അയ്യപ്പൻ 🙏🙏🥺🥺

  • @bhadrakumari9958
    @bhadrakumari9958 2 ปีที่แล้ว +16

    നെയ്യഭിഷേക പ്രിയനേ കാത്തു രക്ഷിക്കണേ ഭഗവാനെ സങ്കടങ്ങൾ തീർത്തു തരണേ സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏🙏🙏🙏

  • @sankarsubramanian1717
    @sankarsubramanian1717 หลายเดือนก่อน +1

    Super melody songs.today night sweets.👍👍👍👍

  • @memories1996
    @memories1996 5 ปีที่แล้ว +27

    ഒരുവട്ടം പോലും നേരിട്ട് കാണാൻ പറ്റിയില്ലല്ലോ മണിച്ചേട്ടാ എന്ന ഒരു ഒറ്റ സങ്കടം മാത്രേ ഉള്ളൂ..... 😥സ്വാമി ശരണം 🙏

  • @ManjuRahul-k6i
    @ManjuRahul-k6i 3 หลายเดือนก่อน +1

    ജീവിച്ചിരുന്നങ്കിൽ മണിച്ചേട്ടന്റെ പാട്ടിനെ വെല്ലാൻ അതും ഭക്തി ഗാനം അയ്യപ്പന്റ ആരും ഇല്ല

  • @resmir2780
    @resmir2780 3 ปีที่แล้ว +25

    മണിച്ചേട്ടൻ ജീവിക്കുന്നു ഈ പാട്ടിലുടെ 🙏🙏🙏
    മണിച്ചേട്ട.....🌷🌷🌷🌷🌷

  • @bhadrakumari9958
    @bhadrakumari9958 2 ปีที่แล้ว +2

    സുബ്രഹ്മണ്യ സ്വാമിയേ കാത്തു രക്ഷിക്കണേ ഭഗവാനെ സങ്കടങ്ങൾ തീർത്തു തരണേ ഹര ഹരോ ഹര ഹര 🙏🙏🙏🙏🙏🙏

  • @shiburajshiburaj3859
    @shiburajshiburaj3859 7 ปีที่แล้ว +50

    ഇനി ഒരു മണ്ഡലകാലത്തും മണി ചേട്ടന്റെ അയ്യപ്പഭക്തിഗാനം കേൾക്കാൻ പറ്റില്ല എന്നത് വിശ്വസ്സിക്കുവാൻ പറ്റില്ല

  • @shanusejinshanusejin4225
    @shanusejinshanusejin4225 2 ปีที่แล้ว +1

    ഒരിക്കലും മറക്കില്ല ഈ മണി കിലുക്കം 😭😭😭😭😭😭😭🙏🙏🙏🙏ദൈവമേ ആ നല്ല ഒരു മനുഷ്യനെ ഇത്രയും പെണ്ടാന്നു നീ 🙏🙏🙏കൊണ്ടുപോയില്ല 😭😭😭

  • @rahulpk2129
    @rahulpk2129 7 ปีที่แล้ว +20

    മറക്കില്ല മണിച്ചേട്ടാ എന്റെ മരണം വരെ.
    .....

  • @ramachandran3375
    @ramachandran3375 5 ปีที่แล้ว +94

    സത്യം പറഞ്ഞാൽ ഇന ഗാനങ്ങൾ ഞങ്ങളെ ഭക്തിയിൽ ആറാടിക്കുന്നതോടൊപ്പം ഞങ്ങളെ കരയിപ്പിക്കുകയും ചെയ്യുന്നു.

  • @BijuBiju-z6u
    @BijuBiju-z6u 3 หลายเดือนก่อน

    മണിച്ചേട്ടന്റ പാട്ടുകൾ കേട്ട് ഒരു ദിവസം തുടങ്ങി യാൽ എന്തു ഒരു എനർജി യാണ് മണിച്ചേട്ട❤

  • @gopikadevika5287
    @gopikadevika5287 4 ปีที่แล้ว +9

    ഈ പാട്ടാണ് മണിചേട്ടൻ 😢❤️❤️👍👏👏😁

  • @devudevu3084
    @devudevu3084 4 ปีที่แล้ว +142

    2021 ലും മണിച്ചേട്ടനെ ഓർക്കുന്നവർ ഉണ്ടോ 😥 ഉണ്ടങ്കിൽ മണിച്ചേട്ടന് ഒരു like അടിച്ചിട്ടു പൊക്കോ 👍👍👍👍

  • @RajuRaju-st9fw
    @RajuRaju-st9fw 5 ปีที่แล้ว +15

    ഇത് കേൾക്കുമ്പോ മനസ്സ് നിറയും

  • @PushpalathaPushpalatha.R-xy4ui
    @PushpalathaPushpalatha.R-xy4ui ปีที่แล้ว

    കലാഭവൻ മണിയുടെ ഈ പാട്ട് കേൾക്കാൻ കൊതിക്കുന്നു ❤
    സ്വാമി ശരണം

  • @arunramdas4920
    @arunramdas4920 7 ปีที่แล้ว +57

    എന്തിനാ മണിച്ചേട്ടാ ഇങ്ങനെ കരയിപ്പിക്കണേ

  • @abhi58700
    @abhi58700 4 ปีที่แล้ว +50

    ഈ ഗാനങ്ങൾ എത്ര മനോഹരമാണ്! MISS you Manichetta!!!

  • @z00minweddingstudio49
    @z00minweddingstudio49 6 ปีที่แล้ว +23

    Malayaliuda manasill nilakkatilla e mani kilukkam miss u... Dear

  • @kingblesslee4749
    @kingblesslee4749 5 ปีที่แล้ว +8

    ചാലക്കുടി ചങ്ങാതി അയ്യപ്പന്റെ മനസ്സിൽ കൂടി ഇടംപിടിച്ചു ✋️👌

  • @fishingmyheart7660
    @fishingmyheart7660 3 ปีที่แล้ว +5

    ഒരിക്കലും മറക്കില്ല മണി ചേട്ടാ

  • @rineshrs3295
    @rineshrs3295 5 ปีที่แล้ว +17

    I miss you kalabhavan mani excellent songs swamiye Saranam ayyappa🙏🙏🙏

  • @Vinilrajp
    @Vinilrajp 7 ปีที่แล้ว +79

    ഈ പാട്ടുകളാണ് ഞങ്ങൾക്ക് ഇപ്പൊ മണിചേട്ടൻ

  • @bhadrakumari9958
    @bhadrakumari9958 2 ปีที่แล้ว +3

    അമ്മേ ദേവി കാത്തു രക്ഷിക്കണേ സങ്കടങ്ങൾ തീർത്തു തരണേ അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ Narayana🙏🙏🙏🙏🙏🙏🙏

  • @ManiManikandan-jz1qj
    @ManiManikandan-jz1qj 5 ปีที่แล้ว +2

    മണിചേട്ടന് പകരം മണിച്ചേട്ടൻ മാത്രം

  • @ksabhijith4111
    @ksabhijith4111 ปีที่แล้ว +1

    എല്ലാ പാട്ടുകളും മനോഹരം 👌
    നല്ല ഒരു വൈബ് സൃഷ്ടിച്ചു 💯

  • @ammuammup351
    @ammuammup351 5 ปีที่แล้ว +11

    I miss you manichetta... Chetta chattane illathakkiyavar narakiche illadaku...

  • @sandhyaentertainment6680
    @sandhyaentertainment6680 3 ปีที่แล้ว +76

    TH-cam- ൽ "Kalabhavan Mani"എന്ന് അടിക്കുമ്പോൾ തന്നെ ഗാനങ്ങൾ ക്യു നിൽക്കും. അങ്ങനെയുള്ള മണി ചേട്ടനെ മലയാളികൾ മറക്കില്ല.

  • @sreekidz7202
    @sreekidz7202 7 ปีที่แล้ว +4

    Manichetta....we are miss you so much...nengalode pattukal njangal aennum marakkula...nengal pattukal erikkum varaikum manichetta epolum njankuladaiannu....ennum nammal nengalode ormail anu..... manichetta I love you .....

  • @vishnuvinod5596
    @vishnuvinod5596 7 ปีที่แล้ว +10

    good songs manichattane othiri Miss cheyyunnu

  • @boosboos3377
    @boosboos3377 3 ปีที่แล้ว +6

    സ്വാമി അയ്യപ്പ ശരണം🙏🙏🙏

  • @renjithrenju7658
    @renjithrenju7658 5 ปีที่แล้ว +2

    Ayyane Pole ellaaa Mandala kalathum orkkaaan bhagyam labhicha Mani muth

  • @sankersheaven7665
    @sankersheaven7665 8 ปีที่แล้ว +54

    miss u this man.
    love u manichettaaa...
    will never forget u until last breath of all this generation guys.
    u always stay in our memories through your lovely songs & vintage characters..
    💕💕💕💕💕💕

  • @aavaniavittammedia3391
    @aavaniavittammedia3391 5 ปีที่แล้ว +4

    I love Mani chettan e paattiludey manichettan eppozhum jevikkunnu

    • @bindhutn795
      @bindhutn795 5 ปีที่แล้ว +1

      Super 😍❤❤

  • @gokulkrishnarb.md-bbatch8040
    @gokulkrishnarb.md-bbatch8040 6 ปีที่แล้ว +12

    Aa manikilikum epozum malayali u said manasil maranamillathe jivikunnu orapaaa❤️❤️❤️❤️❤️💖💞

  • @soorajraju7330
    @soorajraju7330 5 ปีที่แล้ว +9

    മണി നാദം...🥰🥰🥰😘😘😘😍

  • @suresht.k1096
    @suresht.k1096 4 ปีที่แล้ว +4

    Great Man. Good Songs ❤

  • @renjithap5110
    @renjithap5110 8 ปีที่แล้ว +13

    Marikkatta ormakal
    Super

  • @rajeshkannan5849
    @rajeshkannan5849 5 ปีที่แล้ว +12

    മണി ചേട്ടനോളം വരില്ല ആരും 😭😭😭😭😭😭

  • @nandhunandhu1842
    @nandhunandhu1842 2 หลายเดือนก่อน +1

    Adipli❤

  • @sangeeth1235
    @sangeeth1235 ปีที่แล้ว

    അയ്യപ്പ നി എൻകൂടെ എന്നും കാണണം സ്വാമി ശരണം 🙏🙏😔😔

  • @vineethsathyan1266
    @vineethsathyan1266 5 ปีที่แล้ว +3

    Mani chettan padiya pattu super hit alle

  • @deepamd4407
    @deepamd4407 5 ปีที่แล้ว +2

    Oru paadu miss cheyunnu manichettane

  • @akhilmohan4016
    @akhilmohan4016 8 ปีที่แล้ว +11

    miss you Dr manichettaaa😘😘

  • @suryachandran203
    @suryachandran203 8 ปีที่แล้ว +41

    i love all song of kalabavan mani

  • @suryakirans2845
    @suryakirans2845 2 ปีที่แล้ว +2

    Veendum ❤ veendum kelkkan kothikkunna ganam ❤

  • @premchandkannan4465
    @premchandkannan4465 5 ปีที่แล้ว +15

    Love this song ❤️

  • @kailaskalluz683
    @kailaskalluz683 6 ปีที่แล้ว +9

    Njngalude manasil innum manichettan jeevikkunnundd

  • @ashiksumesh4979
    @ashiksumesh4979 5 ปีที่แล้ว +2

    Manichettane orikkalum marakkan pattilla, ayyappaswamiye Katti thannathu manichettananu

  • @jeethu4
    @jeethu4 4 ปีที่แล้ว +3

    ❤️ മണിച്ചെട്ടൻ ☹️

  • @ajayakumarg.k3174
    @ajayakumarg.k3174 8 ปีที่แล้ว +6

    Super song i like it very much

  • @tasteofkerala.3232
    @tasteofkerala.3232 ปีที่แล้ว

    2023 വ്യശ്ച്ച്ഛികം 1 കേൾക്കുന്നവർ ഉണ്ടോ.?

  • @sanu1878
    @sanu1878 7 ปีที่แล้ว +3

    മറക്കില്ല മണിചേട്ടാ

  • @selvamakshaya8269
    @selvamakshaya8269 7 ปีที่แล้ว +5

    very nice songs and mani I miss you

  • @anishjacobmathew
    @anishjacobmathew 7 ปีที่แล้ว +4

    ഓർമയിലെന്നും.....

    • @sarlamani8861
      @sarlamani8861 5 ปีที่แล้ว

      Anish Jacob swamy saranam

  • @aswathyvava9307
    @aswathyvava9307 5 ปีที่แล้ว +4

    Yennum oriyram snehathode oorkkum priyapetta manichettane

  • @girishvv
    @girishvv 2 ปีที่แล้ว +2

    സ്വാമി ശരണം അയ്യപ്പ 🕉️🙏🏻🕉️🙏🏻🕉️🙏🏻🥰🥰😘😘😘

  • @sreejithr271
    @sreejithr271 8 ปีที่แล้ว +6

    Swamiye Saranamayappa all songs supper

  • @diyathakku3951
    @diyathakku3951 5 ปีที่แล้ว +3

    Manichettan super song I love manichetta

  • @nahasudeennahasudeen5760
    @nahasudeennahasudeen5760 8 ปีที่แล้ว +21

    all song good... I miss you too manichetta...

  • @JayanthiSaji-w3z
    @JayanthiSaji-w3z ปีที่แล้ว

    സൃമി ശരണം I Love This song

  • @sajappanvlogs7545
    @sajappanvlogs7545 3 ปีที่แล้ว +3

    Miss u manichetta. സ്വാമി ശരണം

  • @ഇന്ത്യൻആർമി-ഫ3ഫ
    @ഇന്ത്യൻആർമി-ഫ3ഫ 4 ปีที่แล้ว +3

    😭😭😭അടിപൊളി 😭😭😭missyouu 😭😭🙏

  • @prashprash3266
    @prashprash3266 6 ปีที่แล้ว +5

    Swamiyee Sharanam Ayyappa....Yadhartha ayyappa bhakthande manasil ayyappa ruupam theliyunnu....

  • @bibeshkuttan7891
    @bibeshkuttan7891 6 ปีที่แล้ว +6

    Jeevikkunnu eppozum appozum allavarudeyum manasil miss u maniiichetttaaaaaa

  • @athulsathyan4510
    @athulsathyan4510 6 ปีที่แล้ว +7

    സ്വാമിയേ ശരണമയ്യപ്പ

  • @nidhikichuz4586
    @nidhikichuz4586 2 ปีที่แล้ว

    സ്വാമി i ശരണം. 2022 ൽ കേൾക്കുന്നവരുണ്ടോ.. മണിച്ചേട്ടാ🥰😔

  • @skumarparameswaran
    @skumarparameswaran 8 ปีที่แล้ว +14

    ayyappa geethangal. ...manichettan is the best

  • @sunilkumarchalakudy1735
    @sunilkumarchalakudy1735 7 ปีที่แล้ว +4

    good ,,,,,,സ്വാമി ശരണം

  • @alfanar9338
    @alfanar9338 8 ปีที่แล้ว +7

    namude manimuth.....jeevikkunnu...nammude manasil

  • @nidhinkolanjinidhin3665
    @nidhinkolanjinidhin3665 7 ปีที่แล้ว +3

    Nice......., സ്വാമി ശരണം

  • @ramabeesetty2954
    @ramabeesetty2954 8 ปีที่แล้ว +9

    kalabhavan Mani chetan I like it songs I miss u

  • @achuachu7679
    @achuachu7679 ปีที่แล้ว

    First song i like this 🥰😘

  • @abhishekt5600
    @abhishekt5600 7 ปีที่แล้ว +3

    marichitilla manichettan ipozhum njangalude manasil und

  • @yadukrishnan2990
    @yadukrishnan2990 8 ปีที่แล้ว +3

    Super

  • @kl.25punalurmediainquire70
    @kl.25punalurmediainquire70 7 ปีที่แล้ว +20

    മണി ചേട്ടാ.......

  • @sunilkumar.skumar9772
    @sunilkumar.skumar9772 8 ปีที่แล้ว +7

    super song

  • @dileeshpaleridile7604
    @dileeshpaleridile7604 5 ปีที่แล้ว +2

    നല്ല ഗാനം

  • @manukrishnans225
    @manukrishnans225 5 ปีที่แล้ว +6

    Chetta I love you onnu samsarekankazijathu thanne fagayam chetten illatha e vethana sahikanpattunnilla

  • @jegangojuriyoettonivilai4175
    @jegangojuriyoettonivilai4175 8 ปีที่แล้ว +4

    All songs super

  • @sankarsubramanian1717
    @sankarsubramanian1717 2 หลายเดือนก่อน

    Very very super songs.🙏🙏🙏🙏🙏

  • @akhilkailasam9302
    @akhilkailasam9302 5 ปีที่แล้ว +3

    മായാ മഹേശ്വരി
    മായാ മഹേശ്വരീ'''''

  • @anandhuu.a199
    @anandhuu.a199 5 ปีที่แล้ว +4

    Mani super song👌

    • @amAl-kj2vj
      @amAl-kj2vj 4 ปีที่แล้ว

      ഹായ്

  • @midhumidhun813
    @midhumidhun813 2 ปีที่แล้ว +1

    Miss you mani chetta😭😭😭

  • @sajimgab6784
    @sajimgab6784 2 ปีที่แล้ว +1

    2022 dec ആരെങ്കിലും ഉണ്ടോ ❤️

  • @nivedyaprasad3631
    @nivedyaprasad3631 4 ปีที่แล้ว +1

    Swamiye saranamayappa...

  • @Haran23
    @Haran23 4 ปีที่แล้ว +3

    സ്വാമി ശരണം 😥

  • @jijeshgulaan4572
    @jijeshgulaan4572 8 ปีที่แล้ว +19

    I love you manicheatta😙😙😙

  • @aneeshvaliyaveetil255
    @aneeshvaliyaveetil255 5 ปีที่แล้ว +5

    അനീഷ് വലിയ വീട്ടിൽ