#BBMS6
ฝัง
- เผยแพร่เมื่อ 25 พ.ค. 2024
- #BBMS6 "നമുക്ക് ആ ദൃശ്യങ്ങൾ കണ്ടാലോ .." അൻസിബയ്ക്ക് ജേർണി വീഡിയോ കാണിച്ച ലാലേട്ടൻ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6Exits #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet - บันเทิง
അൻസിബ പോകുന്നതിൽ ലാലേട്ടൻ ചെറിയ വിഷമം പോലെ തോന്നിയവരുണ്ടോ ലാലേട്ടന് ഒരു സ്നേഹം ഉണ്ട് അൻസിബടെ അടുത്ത് 👍
Lalettante mootha mol alle athavum
😂😂
Angine undenkilum jasumole velupikal main narigal paranjathu kond pavam lalettan nu onnum cheyyan pattunnilla
എനിക്ക് അത് ആദ്യമേ തോന്നിയിരുന്നു ചിലപ്പോൾ ഒരു ജോർജ്കുട്ടിയുടെ മോള് അഞ്ജു ഉള്ളിൽ കിടപ്പുണ്ടാകും 😍🥰
Correct 💯
Sreethunekkal ansiba deserve arunn enn thonniyavar undoo😌
No
Mullayk vendi venel lalettane polum ozhivakum BB ✔️
Powerful mulla 💥💥💥
Yes👍🏻
Never 😂
No, sreethu doesn’t gossip. Ansiba is insufferable
അൻസിബയോട് എന്ത് സ്നേഹമായിട്ട ലാലേട്ടൻ സംസാരിക്കുന്നതും പെരുമാറുന്നുതും വേറെ ആരോടും ഇതുപ്പോലെ അല്ല ഇത് ശരിക്കും അച്ഛൻ മകൾ കൊബോ ജോർജുകുട്ടിയുടെ മോളല്ലെ❤❤.
Sathym😊🤗
Satyam😊
❤
ബിഗ്ബോസ് മലയാളത്തിൽ വളരെ കുറച്ച് മാത്രം നല്ല വ്യക്തികളെ കണ്ടിട്ടുണ്ട് അതിൽ ഒന്നാം സ്ഥാനം അൻസിബക്ക് തന്നെ ♥️♥️
അൻസിബ & ലാലേട്ടൻ ശെരിക്കും ക്യൂട്ട്
ആയിട്ടുണ്ട്..... ❤️❤️❤️❤️ഒരു ഫ്രണ്ട്ലി ആയ അച്ഛൻ മകൾ ലൈക് ബോണ്ടിങ് ഇവർക്ക്
ഇടയിൽ ഉണ്ട്......!!
ജോർജ്കുട്ടിയും.... ❤️❤️
മകളും... 😂😂❤️❤️
അത് എന്താ jorjuttiyum മകളും ന്ന് പറയുന്നേ
@@rafibadkanrafi3099ദൃശ്യം movieyil lalettante molaayirunnu ival
@@hajarakc അങ്ങനെ ആണൊ.. Thnkyouuu
നിങ്ങൾ ആരുവാ
ആദ്യം എനിക്കിഷ്ടം ഇല്ലായിരുന്നു. ആരുമില്ലായിരുന്ന jintoക്ക് ഒരു തരി സ്നേഹം കൊടുത്ത അൻസിബയ്ക്ക് ഇപ്പോഴും ഞങ്ങളുടെ സ്നേഹം തരുന്നു❤
അൻസിബ ലാലേട്ടനും സംസാരം കണ്ടപ്പോൾ ഒരു അച്ഛൻ മകൾ പോലെ
മോൾ ആയി അഭിനയിച്ചതല്ലേ ആ സ്നേഹം കാണാൻ ഉണ്ടായിരുന്നു ലാലേട്ടന്റെ ഭാവത്തിൽ 💯❤️
ലാലേട്ടന് ഒരു സ്പെഷ്യൽ ഇഷ്ടം അൻസിബയോട് ഉണ്ട്. 😍 ഇതിലും വലിയ സന്തോഷം വേറെ എന്തുണ്ട്
ജോർജ്കുട്ടിയുടെ മകളാണോന്ന് ചോദിക്കുന്ന ഭാഗം ലാലേട്ടൻ ഫീൽ ആയിന്ന് തോന്നുന്നു 🥹
Time lapse
നല്ല ഫ്രണ്ട്ഷിപ് ആയിരുന്നു ..ഋഷി and അൻസിബ lifelong നല്ല ഫ്രണ്ട്സ് ആയിരിക്കും ..ആ വീട്ടിൽ ആർക്കും അവരുടെ ഫ്രണ്ട്ഷിപ്പിൽ വിള്ളൽ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല ..അത്രക്ക് strong ഫ്രണ്ട്ഷിപ് ആണ് അവരുടെ
മലയാളം ബിഗ്ഗ്ബോസ്സ് ചരിത്രത്തിൽ തന്നെ ഏറ്റവും നല്ല pure ഫ്രണ്ട്ഷിപ് ആണ് ഋഷിയുടേം അന്സിബയുടേം ..രണ്ടുപേരെയും ഭയങ്കര ഇഷ്ടമാണ് ❤❤
ഇത്രയും നല്ല ഫ്രണ്ട്ഷിപ് bigboss സീസൺ 6il ആർക്കും ഇല്ല ..രണ്ടുപേരും അത്രക്ക് നല്ല ഫ്രണ്ട്സ് ആയിരുന്നു.ഒരു ആണും പെണ്ണും എങ്ങനെ നല്ല ഫ്രണ്ട്സ് ആയിരിക്കും എന്നു അവർ കാണിച്ചു തന്നു ❤️correct അതിരുകൾ ഉള്ള pure ഫ്രണ്ട്ഷിപ് ❤️
true
Iyalkendo paisa kodthu enn thonunnu Ivare randalkum vendi eyudi marikkunnu 😂
എനിക്കും ഒരുപാട് ഇഷ്ടാണ് ഇവരെ ..രണ്ടുപേർക്കും വോട്ട് കൊടുക്കും ❤❤❤❤
Ningalkk arudeyingilum kyil ninnu pisa kittiyoo Inganae negative ittu marikkan
ഒരു പെൺകുട്ടി ഒരു സ്ത്രീ എങ്ങനെയായിരിക്കണം എന്നതിനെ ഏറ്റവും വലിയ ഉദാഹരണമാണ് അൻസിബ🥰❤️
ആരൊക്കെ ശ്രേദിച്ചു എന്നറിയില്ല എത് മത്സരാർഥി evct ആയി വന്നാലും പോവുമ്പോൾ അവർ അങ്ങോട്ട് ചോദിക്കും ലാലേട്ടാ ഒന്ന് hug ചെയ്തോട്ടെ എന്ന് അല്ലെങ്കിൽ പറയാതെ തന്നെ അങ്ങോട്ട് കേറി hug ചെയ്യും but അൻസിബ ഒന്നും മിണ്ടാതെ തന്നെ ലാലേട്ടൻ ഒരു അച്ഛൻ മകളെ ചേർത്ത് പിടിക്കുന്ന പോലെ ചേർത്ത് പിടിച്ചു..🥰🥰
Yes
Yes njn rande thavana kqnddu❤❤❤
Yes ❤️
Sathym a bonding nannyidund🤗 athiloru sneham und
Yes avar thammil nalloru bond und😍
ഇറങ്ങി പോവുമ്പോൾ അൻസിബയ്ക്ക് അഭിമാനത്തോടെ ഇറങ്ങി പോകാം. ചിലരെ രക്ഷിക്കാൻ ലാലിന്റെയും ബോസിന്റെയും താല്പര്യത്തിന് ബലിയാട് ആയവൾ ആണ് അൻസിബ. ജനങ്ങളുടെ മനസ്സിൽ അൻസിബയുടെ സ്ഥാനം മുകളിൽ തന്നെ ആണ്. ഫ്രാഡ് കാണിക്കാതെ സ്വന്തം ഗെയിം കളിച്ച അൻസിബയ്ക്ക് അഭിനന്ദനങ്ങൾ.❤️❤️❤️
ആരെ രക്ഷിക്കാൻ നോറയെ എലിമിനേഷനിൽ ഇടമായിരുന്നില്ലേ അൻസിബയ്ക്ക് ഗബ്രിയും അപ്സരയും ഒക്കെ പോയത് ആരെ എങ്കിലും രക്ഷിക്കാനായിരുന്നോ എട്ട് ആഴ്ച്ച സേവ് ആയിട്ട് ഒമ്പതാമത്തെ ആഴ്ച്ച പോയപ്പോൾ bb ക്ക് കുറ്റം
Uvva😅
Athee..💯🙌
Uchathil karayuuu
ക്ലാരിറ്റി ഉള്ള ക്വാളിറ്റി ഉള്ള റിലേഷൻഷിപ്. അൻസിബ ഋഷി ❤️👌. ചില ക്ലാരിറ്റി ഇല്ലാത്ത റിലേഷൻഷിപ് ചീഞ്ഞു നാറട്ടെ ✔️.
true
exactly
സത്യം ❤️❤️
👏
😊👏
അൻസിബ ഇതിനേക്കാൾ നല്ലത് നിനക്ക് സിനിമയാണ് മോളെ❤❤❤❤❤❤❤
അപ്പോൾ മുകള ജാസ്മിന്നോ 😄
എനിക്കിഷ്ടം അൻസിബയെയാണ്
ഞാൻ അൻസിബ ഫാൻ ആണ് ..ഇനി മുതൽ ഋഷിക്ക് വോട്ട് ചെയ്യും .ഋഷി ജയിക്കണം എന്നായിരുന്നു അന്സിബയുടെ ആഗ്രഹം
ഞാനും
ഞാനും 🥰🥰
Athu pinne angane thannenallo natunadapp angane thanneyanu ororuthar winner aavunnathum
Njanum
*അൻസിബ അപ്സര ഇവരൊക്കെ പോകുന്നു ശരിക്കും സായി ശ്രീതു ഒക്കെ എന്തിനാണ് അവിടെ 😂അവരൊക്കെ അല്ലെ ആദ്യം പോകേണ്ടത്*
Ansiba ❤️🔥കണ്ണ് നിറയാതെ ഈ വീഡിയോ കണ്ട് തീർക്കാൻ ആവില്ല 💯She is so genuine and strong,She deserves top5💯
Ansiba may be നല്ലൊരു gamer അല്ലായിരിക്കാം but Nalla quality ulla oru person ആയിരുന്നു❤
Without permission lal eatten & ansiba hug together their bond is pure❤️❤️❤️❤️
ഒലിപ്പിക്കാൻ അറിയില്ല.
Fake combo കളിച്ച് cuteness വാരി വിതറാൻ അറിയില്ല
BB annane tango പഠിപ്പിച്ച് കൊടുക്കാൻ കിട്ടില്ല. അത് കൊണ്ട് അങ്ങ് വെട്ടി മാറ്റി BB അണ്ണൻ
ചീവിടിനും മുക്കളക്കും എതിരെ comment ഇട്ടാൽ asianet ആ account പൂട്ടിക്കും 😢😢 അനുഭവസ്ഥർ പറയുന്നു 😢😢 Utter waste നോറയും safe gamer Saiyum ഉള്ളപ്പോൾ മിടുക്കിയായ അപ്സരയും നല്ലവളായ അൻസിബയും പോയി 😢😢😢😢
Genuine players ആയ Abhishek, Nandana, ഋഷി, അർജുൻ പോയാൽ പിന്നെ ഞാൻ ഇത് കാണില്ല😢😢😢
ഞാൻ അന്സിബയ്ക്കാണ് തുടക്കം മുതൽ വോട്ട് ചെയ്യുന്നേ .ഇനി മുതൽ അന്സിബക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ഋഷിക്ക് തന്നെ വോട്ട് ചെയ്യും
ഞാനും
Apo avanum winner aakilla Jasmine winner aakum athreyullu
@@meenuNambiarwinner avan ille oru yogyatha avank illa...athinnati nalalth jasmin thanne
ഞാൻ ഇത്രയും നാള് അന്സിബക്ക് വോട്ട് ചെയ്തു ..ഇനി ഋഷിക്ക് ചെയ്യും ..ഋഷി ജയിച്ചു കാണാൻ ആയിരുന്നു അന്സിബക്ക് ആഗ്രഹം ❤❤❤
എന്റെ വോട്ട് ഇനി മുതൽ ഋഷിക്കാണ് .ഇതിനു മുൻപ് അന്സിബക്കും റിഷിക്കും കൊടുക്കുമായിരുന്നു
Unfair eviction പറഞ്ഞു നിന്നിട്ട് എന്താ കാര്യം? വോട്ട് ചെയ്താൽ അൻസിബ, അപ്സര ഒക്കെ ഇവിടെ ഉണ്ടാവുമായിരുന്നു... അവരെ കുറിച് negativeum പറയും എവിക്ട് ആയാൽ povenda aal അല്ല എന്ന് പറഞ്ഞു കമന്റ് ബോക്സിൽ കിടന്ന് മെഴുകും 😕😮💨
Ansiba നല്ല വ്യക്തിത്വതിന് ഉടമ ❤Best Wishes Dear❤❤
ഞാൻ അന്സിബയ്ക്കാണ് തുടക്കം മുതൽ വോട്ട് ചെയ്യുന്നേ .ഇനി മുതൽ അന്സിബക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ഋഷിക്ക് തന്നെ വോട്ട് ചെയ്യും💯
എല്ലാരും അങ്ങോട്ട് hug ചെയ്യട്ടെ എന്ന് ചോദിക്കുന്നു. ലാലേട്ടൻ അൻസി അങ്ങോട്ട് hug ചെയ്യുന്നു. അതാണ് ജോർജ് കുട്ടി ❤️🫂
കേരളത്തിലെ എല്ലാ അമ്മമാർക്കും അച്ഛൻമാർക്കും മൊബൈൽ ഹോട്സ്റ്റർ ഒക്കെ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും അൻസിബ ഔട്ട് ആകില്ലായിരുന്നു ❤️❤️❤️❤️ ജാസ്മിൻ ഫസ്റ്റ് വീക്ക് ഔട്ട് ആവുകയും ചെയ്തേനെ
The only bond that was genuine in this season is Ansiba and Rishi rest everyone has absolutely no bonds and has fake frenship
ഇത് കണ്ടിട്ട് കരച്ചിൽ വരുന്നു.....ഞാൻ ഇത് വരെ ഇത്ര സീസൺ കണ്ടിട്ടും എനിക്ക് ഇത് വരെ ഇത്ര സങ്കടം വന്നിട്ടില്ല.അൻസിബ❤❤❤
Quality ulla kuttiyaan.... Ithvare ansibakkaan vote cheythath... Vote cheythathil njn proud cheyyunnu❤❤❤ love u ansiba❤❤
Rishi♥️ansiba pure soul🔥💯
Rishi♥️ansiba💯
Worst contestants
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ forever
@@nxsha5763kazhap jasmin pr evidem ethyo
Ath Mulla@@nxsha5763
The way Lalettan and ansiba hugged was sooo cute..like a father and daughter ❤❤❤❤❤❤
അത്തയുടെ മാല ഒരു. സംഭവം. തന്നെ, ഇട്ട അപ്പോൾ തന്നെ പഴയ കാര്യങ്ങൾ മറക്കാൻ പറ്റും
Parents alle thettu pattiyenn upadheshikum appo thettu thiruthanm enn tgonni undavum
@@chakkuzraguz5603thenga
😂😂
😂😂sathyam ipo mullpoomole നല്ലപിള്ള ചമഞ്ഞ് ഇരിപ്പുണ്ട്
ആദ്യമായ് eviction കണ്ട് ഞാൻ കരഞ്ഞു... ലാൽ സർ നിങ്ങൾ പറഞ്ഞു പ്രേക്ഷകർ തീരുമാനിച്ചെന്ന് എങ്ങനെ പറ്റുന്നു ഇങ്ങനെ കള്ളം പറയാൻ 😡? അൻസിബയെകാളും വോട്ട് കുറവുള്ളവർ അവിടെ നിൽക്കുന്നു.. Unfair eviction 😬😬😬
മലയാളം ബിഗ്ഗ്ബോസ്സ് ചരിത്രത്തിൽ തന്നെ ഏറ്റവും നല്ല pure ഫ്രണ്ട്ഷിപ് ആണ് ഋഷിയുടേം അന്സിബയുടേം ..രണ്ടുപേരെയും ഭയങ്കര ഇഷ്ടമാണ് ❤❤
Ansiba bbil innu rekshapettathanu nallath....She is good person...bb ansibayude standard chernnath alla.... ansiba ❤
Sathym..Njaanum athaa parnje.. This Bb doesn't deserve such a Quality person like ansi❤they need ചന്ത contents and ചന്ത മുല്ലപ്പൂ
Malayalam Bigg Boss
best combo
Season 1 Pearlish💎
Season 2 DRK Pawan(Annan Thambi)
Season 4 DRR Blessle(Annan Thambi)
Season 5 AM VJ(Annan Thambi)
Rinku Vikku Akku
Reneesha💎best Lady Contestant
Season 6 💎Rishi Ansiba💎
Rishi&ansiba true friends aayirunnu🥺❤️
Ithra snehathode lalettan arodum perumaariyittilla nnu thonnunnu
Ansiba, Rishi... Genuine and pure friendship in bbm6❤️🙌
Bb6 ലെ യഥാർത്ഥ friend ❤️
അൻസിബ നല്ലൊരു വ്യക്തിയാണ്❤❤❤❤❤
*അൻസിബ ക്ക് അവിടെ ഏറ്റവും ഇഷ്ടം ഋഷിനെ ആയിരുന്നു അൻസിബ ഫാൻസ് വോട്ട് for ഋഷി*
Laletan areum ithra snehathode ketipidichitilla❤❤❤❤❤
ആദ്യമായിട്ടാണ് ഒരു seasonl ആര് ജയിക്കുമെന്ന് ഒരു ഉറപ്പുമില്ലാത്തത്..
എന്തായാലും നല്ലൊരു കുട്ടി 🌹❤️🥰 i love her.. 🌹🌹❤️❤️
1:40 rishi ansiba arjun + rockyu vibe ayirunnu frst okke ❤
ansiba ❤️
The best classic player in BB seasons 👏🏻👏🏻👏🏻
unfair eviction 💔
Ansiba🔥is a gamer, sharp nd crystal clear points, great communication skill..... പുറത്ത് committed ആയ ആൾക്ക് showl confused ആകേണ്ട ആവശ്യമില്ല എന്ന് പറഞ്ഞത് എല്ലാം opponentne side ആകുന്ന way of talking ആണ്.......debate taskil എല്ലാം കിടിലം ആയിട്ട് perform ചെയ്തു, physical tasks അല്ല Big Boss....... finalsil കേറാൻ quality ഉള്ള contestant Ansiba ആണ്,Ansiba out ആയത് ആണോ out ആക്കിയത് ആണോ എന്ന് doubt ഉണ്ട്,, ഇന്ന് Jasmine കൊടുത്ത hype nd Ansibaye degrade ചെയ്തത് votes ഇല്ലാതെ തന്നെ Ansiba out ആയത് ആണെന്ന് കാണിക്കാൻ ചെയ്തത് പോലെ feel ചെയ്തു....unfair eviction ever in Big Boss Malayalam history
അച്ഛൻ, മകൾ ഫീൽ ചെയ്തു
Ansiba chechi super aayirunnuu ❤❤❤❤❤❤❤
Ansiba a real 💎 charector.. A good personality. The way you treated all parents in family week ❤. Very down to earth.
നല്ല ബോൾഡായി ഇറങ്ങി good girl
Mohanlal and ansiba have such a good bond❤
അൻസിബ ഒരു കാറക്ടർ ഉള്ള വ്യക്തി ആയിരുന്നു ❤️🫶🏻
Yes. paradooshanam, eshani, sadhacharam❤
@@devasurya5881 മുല്ലയ്ക്ക് പിന്നെ ഭയങ്കര നല്ല വ്യക്തി ആണല്ലോ
@@ShajiPappan-jp7vs ennu aara paranje chetta🤔
Ansiba is sharp, clear cut. She really deserves a better position
Ansiba ❤❤❤❤ all the best for you amazing future❤️❤️❤️ you deserve all the love and success ❤️
Rishi♥️ansiba true friendship💯
mature and genuine contentant anisba❤
*no one can replace anshiba & rishi💯🔥*
This bb doesn't deserve such a Quality person like you..they need ചന്ത മുല്ലപ്പൂ..ചന്ത contents..you have a bright future ansiba...Love yiu❤
Satyam. Really. Can’t even compare Ansiba to anyone there. She is the most genuine seen so far..
Rishi♥️ansiba pure soul💯
വെള്ള പൂശൽ അവസാന ഘട്ടത്തിൽ, ഹാഫിസ് ഇക്കാടെ മുല്ലപ്പൂവിനു ഒരു കപ്പ് എന്ന പരിപാടി ഏകദേശം തീരുമാനം ആയിട്ടുണ്ട്.
Ansiba,Rishi the true friendship ❤🫂
Rishi, Ansiba ee seasonile best friendship combo💯❤️
Ansiba Nice ❤കണ്ണ് നിറഞ്ഞു
Rishi❤️ansiba..the best friendship combo in bbm6💯💯🔥
അൻസിബ എന്ത് വന്നാലും cool ആയിട്ട് നിക്കും എന്ന് പ്രതീക്ഷിച്ചത് തന്നെയാ. പക്ഷെ ഋഷി ഒരു തൊട്ടാവാടി ആണ്. ശെരിക്കും down ആയിപോവും. അഭിയും ഋഷിയും തമ്മിൽ നല്ലൊരു bonding ഉണ്ടാവട്ടെ എന്ന് പ്രതീക്ഷിക്കുന്നു
Ansiba well played❤️
Pls give trophy to Jasmin and windup the show 🙏🙏🙏
Sathyam
Idh Jasmin ulladh alla man
Beauti means Quality. Ansiba well done❤❤
ലാലേട്ടാ... എപ്പോഴും ജിന്റോയെ ജാസ്മിന്റെ മുന്നിൽ തഴ്ത്തികെട്ടി സംസാരിക്കുന്നത്... ശെരിക്കും ഫീലാവുന്നുണ്ട് 😔
സീസൺ 6 ൽ.... മാന്യമായി കളിച്ച ഒരാൾ അൻസിബ ❤️❤️
Lalettanu polum oru chiriya vishamam ind 😢 4:15
4:13 അൻസി ലാൽ സാർ❤
ലാല് താൻ ഈത്ര തറയാകരുത് . ജാസ്മിനെ വെള്ളപൂശാനും . ജിൻ്റൊയെ ശകാരിക്കാനും കാണിക്കുന്ന വൃഗ്രത ജനം മനസിലാക്കും. നീയും ബോസും കൂടി ട്രോഫി അവൾക്കു കൊടുക്കും എന്നും അറിയാം . പക്ഷെ വോട്ടു കൂടുതൽ ജിൻ്റൊക്കായിരിക്കും
ഇങ്ങനെ പേടിക്കാതെ ട്രോഫി നുണയൻ ജിന്റോക്ക് തന്നെ കിട്ടും 😂
@@naseera9046😂
Orupad per poyenkilum innathe eviction oru spcl ayi thonni...athanu lalettente cherthu pidikalum ellam koodi kantapol thanne manasilakam ansiba perfect girl ❤❤❤
Rishi ❤ Ansiba friendship very pure
Rishi and ansiba❤😢
Rishi and ansiba friendship combo isttamullavr 🥰🥰
Sherikkum finalle vare നിൽക്കാൻ അർഹദ്ധ ulladh അൻസിബാക്കും apsarakkumaanu
❤️ അൻസിബ ❤️
Laletan oru prathyekm snehm und ❤❤❤❤❤
Ansiba is a good player and very good personality than other constant
Rishi and ansiba adipoliyarnu❤
Entoru lucky anu ee kuttydae family and friends
Lalettan❤Ansiba
അൻസിബ ജാസ്മിനോട് യാത്ര parayathathil വളരെ സന്തോഷം🎉🎉🎉 അതവൾ അർഹിച്ചതാണ് 😂
അതിനു ജാസ്മിൻ സന്തോഷം ആണ് അവൾ പോയതിൽ 🤣 അവൾ യാത്ര പറഞ്ഞില്ല വെച്ച് എന്താ 😂😹
അവളുടെ റ്റാറ്റാ ബൈ ബൈ കിട്ടീട്ട് വേണം ജാസ്മിൻ കഞ്ഞിക്ക് അരി വെക്കാൻ 🥹
ഇനി അങ്ങനെ പറഞ്ഞ് സന്തോഷിക്കു 😂 നീ എപ്പിസോഡ് കണ്ടോ
റൂമിൽ കയറിയപ്പോൾ ജാസ്മിൻ ഉൾപ്പെടെ അവിടെ ഉണ്ടായിരുന്ന എല്ലാവരോടും യാത്ര പറഞ്ഞ് 😂
Valia karyam ai poi athoru game anu alade family fight alaaa game ait idukkan sense ilatha ival bye parajillagil nthu mango anu jasminu😏
ഗെയിം അറിയാത്തവർ അങ്ങിനെ ആണ്
Most deserving contestant of bb6 ANSIBA, you showed us what you are, literally i admire you from beginning, SIMBARANI ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ MOST WORTH AND ELEGANT CONTESTANT OF BB6 ANSIBA HASAN
Ansiba valare deserving aayirunnu. Ennal Ansiba pooyi. Eni njangal Ansiba fans Rishikk full support❤
Sreethu ne kaal Deserving aanu Ansiba ❤🔥
Sreethunekkal oke vote ansibakk ondrnnn... enitum jasumolk ethirali anenamasilakkii ansibaye evict akkiii🙌nannayitund bigboss anna...
ഈ നാണം കെട്ട പരുപാടിയിൽ നിന്ന് ഈ നല്ല കൊച്ചെങ്കിലും അഭിമാനത്തോടെ പോകട്ടെ
Rishi❤️Ansiba orupad miss cheyyum😘❤️
Ee friendship kaannumbo jasmin gabriye kinnatilaadaan thonnippoyi😏