Dr. റോബിൻ നിരപരാധിയോ, ആരവിൻ്റെ വെളിപ്പെടുത്തലിന് എന്താണടിസ്ഥാനം ?

แชร์
ฝัง
  • เผยแพร่เมื่อ 23 มิ.ย. 2024
  • Dr. റോബിൻ നിരപരാധിയോ, ആരവിൻ്റെ വെളിപ്പെടുത്തലിന് എന്താണടിസ്ഥാനം ? #biggboss #jasminjaffar #drrobin

ความคิดเห็น • 188

  • @latha861
    @latha861 4 วันที่ผ่านมา +203

    ഉപ്പ് തിന്നവൻ വെള്ളം കുടിക്കും എന്നല്ലേ ..... 👍👍👍dr റോബിൻ ❤️❤️❤️❤️❤️❤️❤️അന്നും ഇന്നും ഇഷ്ടം മാത്രം ❤️❤️

  • @user-tr4bl3xd7g
    @user-tr4bl3xd7g 4 วันที่ผ่านมา +120

    Dr ഒറ്റക്ക്മതി
    അതാണ് ജനങ്ങൾക്ക്
    ഇഷ്ടം Dr.❤

  • @minnus7218
    @minnus7218 4 วันที่ผ่านมา +119

    നിങ്ങൾ എല്ലാവരും dr റെ തള്ളി പറഞ്ഞപ്പോൾ ഞങ്ങളെ പോലെത്തെ കുറച്ച് ആളുകൾ dr സപ്പോർട്ട് നിന്നത് അന്നും എന്നും full സപ്പോർട്ട്

  • @sunilkumartp694
    @sunilkumartp694 4 วันที่ผ่านมา +147

    ഡോക്ടറുടെ ഒപ്പം നടന്ന് അദ്ദേഹത്തിന്റെ ലൈഫിൽ ചൂഴ്ന്നിറങ്ങി ഓരോന്നും റെക്കോർഡ് ചെയ്തും create ചെയ്തും അദ്ദേഹത്തെ ദ്രോഹിച്ചതിനു കണക്കില്ല.... ഇതിനൊക്കെ അനുഭവിക്കാതെ ഇവരൊന്നും ഇവിടെ വിട്ട് പോകില്ല.

  • @ajitha3497
    @ajitha3497 4 วันที่ผ่านมา +115

    ചങ്ങാതി ഇനി ആര് എന്തൊക്കെ പറഞ്ഞാലും dr റോബിൻ രാധാകൃഷ്ണൻ ❤❤❤അന്നും ഇന്നും എന്നും ഒരുപാട് ഒരുപാട് ഇഷ്ടം അതിന് ഒരു മാറ്റവും ഇത്‌ വരെ വന്നിട്ടില്ല.. എന്റെ dr റെ ആരൊക്കെയോ എന്തൊക്കെയോ പറയുന്നു . ഇത് വരെ വിഷ്വസിച്ചിട്ടില്ല ❤❤❤❤❤

  • @maryalexander7405
    @maryalexander7405 4 วันที่ผ่านมา +115

    അവസാനം ഒലിവ് ചേട്ടനും റോബിനെ തള്ളി പറഞ്ഞായിരുന്നു പക്ഷേ അത് അവരെ സ്ട്രൈക്ക് തന്നതുകൊണ്ട് ആയിരുന്നു എന്ന് ഞങ്ങൾക്ക് അറിയാം ആദ്യകാലങ്ങളിൽ റോബിന് വേണ്ടി ഒത്തിരി സംസാരിച്ചതാണ് ഒലിവ് ചേട്ടൻ പക്ഷേ ചേട്ടനെയും അവർ അവസാനം പെടുത്തുകളഞ്ഞു ഒലിവ് ചേട്ടൻറെ നിസ്സഹായ അവസ്ഥ അവർ മുതലെടുക്കുകയായിരുന്നു ഇങ്ങനെയാണ് അവർ റോബിന്റെ കൂടെ നിന്നവരെ പോലും എതിർഭാഗത്ത് ആക്കിയത് പക്ഷേ റോബിനെ സ്നേഹിച്ച ഞങ്ങളെ പോലെ ഉള്ള സാധാരണക്കാർക്ക് അറിയാമായിരുന്നു റോബിൻ ഒരു പാപം ആണ് എന്ന്

    • @AmmaluAmmus
      @AmmaluAmmus 4 วันที่ผ่านมา +24

      Njan annu muthale idhehathe unsub cheythu

    • @dkoshy7791
      @dkoshy7791 4 วันที่ผ่านมา +8

      Njanum only comments kanum video kanathilla😂😂

    • @saliniksks8859
      @saliniksks8859 4 วันที่ผ่านมา +8

      ഞാൻ അന്ന് ഇയാളെ unsub ചെയ്തു

    • @user-xy9xu3hu8o
      @user-xy9xu3hu8o 4 วันที่ผ่านมา +2

      സത്യം

    • @ktleena7564
      @ktleena7564 4 วันที่ผ่านมา +3

      അതേ ഇയാളും റോബിനെതിരെ തിരിഞ്ഞിരുന്നു

  • @sarasfamily4880
    @sarasfamily4880 4 วันที่ผ่านมา +81

    താങ്കളും കാല് മാറിയതല്ലേ
    ജനങ്ങൾക്ക് എല്ലാം അറിയാം
    ആതിന് ഞങ്ങൾക്ക് കിട്ടിയത് അന്തം ഫാൻസ് എന്നും Dr❤️

  • @seemaps6716
    @seemaps6716 4 วันที่ผ่านมา +57

    Olive bro.... വളരെ നാളുകൾക്ക് ശേഷം താങ്കളുടെ വീഡിയോ ക്ക്..ഒരു കമൻ്റ് ഇടുന്നു....👏👏👏👏👏👍👍👍👌👌👌

    • @seemasaji3988
      @seemasaji3988 4 วันที่ผ่านมา +6

      സത്യം എന്നായാലും മറനിക്കി പുറത്തു വരും Dr❤️❤️❤️

    • @jyothirajeevan7580
      @jyothirajeevan7580 4 วันที่ผ่านมา +1

      Njanum❤

    • @lailashareef5038
      @lailashareef5038 4 วันที่ผ่านมา +1

      Njanum, Unsub cheythu poyatha njan, Dr. ❤❤❤

    • @Nikhithabiju8494
      @Nikhithabiju8494 3 วันที่ผ่านมา

      Ys njanum❤

    • @sunilkumartp694
      @sunilkumartp694 3 วันที่ผ่านมา +2

      Seema sis👍👍👍♥️♥️

  • @nehakarthika4254
    @nehakarthika4254 4 วันที่ผ่านมา +39

    എനിക്കേറ്റവും വിഷമം ഉണ്ടായത് താങ്കൾ പിന്മാറിയപ്പോൾ ആണ്‌.അന്ന് താങ്കളെ നല്ല രീതിയിൽ വിമർശിച്ചുകൊണ്ടും അതിലേറെ വിഷമത്തോടെയും ആണ് unsub ചെയ്തത്. ഞങ്ങൾ അന്നും ഡോക്ടറെ തള്ളിപ്പറഞ്ഞില്ല. ഞങ്ങളുടെ ഡോക്ടറെ ഞങ്ങൾക്ക് അറിയാമായിരുന്നു. അതുകൊണ്ട് ഞങ്ങൾക്ക്‌ ഒരു വിളിപ്പേരും കിട്ടി "അന്തങ്ങൾ ". എന്നിട്ടും ഞങ്ങൾ പിന്മാറിയില്ല. അന്നും ഇന്നും ഞങ്ങളുടെ ഡോക്ടറോടൊപ്പം ♥️♥️

    • @Nikhithabiju8494
      @Nikhithabiju8494 3 วันที่ผ่านมา +1

      Yesss

    • @Nikhithabiju8494
      @Nikhithabiju8494 3 วันที่ผ่านมา +1

      Dr pavam anu ipazhu ivane okke kannadachu vishwasikunu

  • @vikramannair8886
    @vikramannair8886 4 วันที่ผ่านมา +71

    ഇവനൊന്നും പുറം ലോകം കാണരുത് ചതിയൻ മാർ

  • @shageernjellery3206
    @shageernjellery3206 4 วันที่ผ่านมา +62

    Dr Robin great

  • @jm188-pj8rw
    @jm188-pj8rw 4 วันที่ผ่านมา +64

    Dr. റോബിനെ തുടക്കത്തിൽ കട്ടക്ക് support ചെയ്ത വ്യക്തി യാണ് olive bro. ❤️ അതൊന്നും ഒരിക്കലും മറക്കാൻ പറ്റില്ല. Olive bro 💞

    • @Ashika_creative
      @Ashika_creative 4 วันที่ผ่านมา +1

      Ennu orthadeullu ennalum epozhum dr nu support cheyyunnalo sandosham

  • @user-lf4be1hs9z
    @user-lf4be1hs9z 4 วันที่ผ่านมา +57

    സത്യം എന്നായാലും തെളിയും

    • @jollyannie
      @jollyannie 4 วันที่ผ่านมา +1

      👍

  • @mayadeviks9401
    @mayadeviks9401 4 วันที่ผ่านมา +56

    ഡോക്ടർ 🥰🥰🥰🥰അന്നും ഇന്നും എന്നും 🥰🥰🥰🥰🥰🥰

  • @joanna9468
    @joanna9468 4 วันที่ผ่านมา +37

    വളരെ നാളുകൾക്ക് ശേഷമാണ് താങ്കളുടെ വീഡിയോ കാണുന്നത്.

  • @geethabbalakrishnan1649
    @geethabbalakrishnan1649 4 วันที่ผ่านมา +58

    Dr Robin ❤❤❤❤❤

    • @seemaps6716
      @seemaps6716 4 วันที่ผ่านมา

      Geetha sis ....sukhamaano ❤❤❤

    • @jyothirajeevan7580
      @jyothirajeevan7580 4 วันที่ผ่านมา

      ​@seemanps6716 നമ്മുടെ Geetha sis aano? ❤❤❤❤❤❤❤❤

    • @jyothirajeevan7580
      @jyothirajeevan7580 4 วันที่ผ่านมา

      Geetha sis❤❤❤❤❤❤❤❤

    • @ashjibu4278
      @ashjibu4278 4 วันที่ผ่านมา

      Geetha chechy 🥰♥️♥️🥰🥰

  • @Ajinsunitha
    @Ajinsunitha 4 วันที่ผ่านมา +65

    Dr❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @haseenak9369
    @haseenak9369 4 วันที่ผ่านมา +54

    Dr.Robin😍😍😍😍

  • @user-md9xd9zc5w
    @user-md9xd9zc5w 4 วันที่ผ่านมา +31

    Summerum moopenum okke mungiyoo dr❤❤❤❤

  • @pushpakumaribalan8711
    @pushpakumaribalan8711 4 วันที่ผ่านมา +24

    നിങ്ങളൊക്കെ അന്ന് dr എ കുറ്റം പറഞ്ഞവരിൽ പെടും അതുകണ്ടു ഞാൻ unsubcribe ചെയ്തതാ. ഇപ്പോൾ മനസ്സിലായോ

  • @FaihaKunnath
    @FaihaKunnath 4 วันที่ผ่านมา +46

    Dr robin yennum sathyam mathramanu orupad ishttamaanu ❤❤❤❤

  • @ShijiSabu-yg6wm
    @ShijiSabu-yg6wm 4 วันที่ผ่านมา +11

    തെറ്റുകൾ പറ്റുക മനുഷ്യസഹജമാണ് തിരിത്തുക എന്നത് ദൈവീകവും❤olive bro drക്കായി ഒരു പാട് സംസാരിച്ചിട്ടുണ്ട്. പക്ഷേ അവരുടെ മാനിപ്പുലേഷനിൽ നിങ്ങളും പെട്ടുപോയി ഇപ്പോൾ തുറന്ന് സംസാരിച്ചതിൽ സന്തോഷം

  • @smithabiju9001
    @smithabiju9001 4 วันที่ผ่านมา +32

    Dr real bb king ❤❤

  • @khaderap4230
    @khaderap4230 4 วันที่ผ่านมา +40

    കുറേ നാളുകൾക്കു ശേഷം ആണ് താങ്കളുടെ വീഡിയോ കാണുന്നത് കാരണം dr റോബിൻ ഞാൻ അന്നും ഇന്നും റോബിനെ സപ്പോർട്ട് ചെയ്തതിൽ അഭിമാനിക്കുന്നു കാരണം കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു അയാളാണ് ശരി എന്ന് എത്ര മാത്രം defame ചെയ്തത് അയാളുടെ മനകരുത് ഒന്ന് കൊണ്ട് മാത്രം suicide ചെയ്തില്ല

  • @lailashareef5038
    @lailashareef5038 4 วันที่ผ่านมา +18

    ഇവന്മാരുടെ വാക്കു കേട്ടു ഒത്തിരി TH-camrs ആ നല്ല മനുഷൃനെ തള്ളിപ്പറഞ്ഞു, കാല൦ തെളിയിച്ചു Dr. Robin ആയിരുന്നു ശരി എന്നു. അന്നു൦ ഇന്നും Dr. Robinoppam❤❤❤❤❤

  • @sureshpr4461
    @sureshpr4461 3 วันที่ผ่านมา +8

    ബിഗ്ബോസിൽ കണ്ട റോബിൻ എത്ര പാവം മനുഷ്യൻ ആണ് എന്ന് അരി ആഹാരം കഴിക്കുന്ന ആർക്കും മനസ്സിൽ ആകും.

  • @lallyvincent2687
    @lallyvincent2687 4 วันที่ผ่านมา +39

    എല്ലാം കട്ടപ്പയാ dr❤

  • @pachamkulamgeorge492
    @pachamkulamgeorge492 4 วันที่ผ่านมา +32

    Dr Robin 👍🏻👍🏻👍🏻

  • @lillydass5877
    @lillydass5877 4 วันที่ผ่านมา +35

    KARMA will get with you.
    DrRobinൻ്റെ വിദ്യാഭ്യാസവും പേരും പ്രശസ്തിയെക്കുറിച്ചും ഉള്ള അസൂയയായിരുന്നു അത്. അത്തരമൊരു നല്ല വ്യക്തിയെയും പങ്കാളിയെയും തരംതാഴ്ത്തി ഉപജീവനം കണ്ടെത്തുന്നതിന് പകരം ബംഗാളികളുടെ കൂടെ പോയി കൂലിപ്പണി ചെയ്യുക.
    അതാണ് പറ്റിയ പണി.

  • @Skr.-qj8xv
    @Skr.-qj8xv 4 วันที่ผ่านมา +29

    ചില തെറ്റിദ്ധാരണകൾ മാറട്ടെ.. മാറണംനല്ലവനെയും ' കെട്ടവനെയും 'ജനം തിരിച്ചറിഞ്ഞു തുടങ്ങി. മുടി വച്ച സത്യം. പുറത്ത് വന്നു കൊണ്ടിരിക്കുന്നു .അയാൾ ആണ് സത്യം. Yes DRR💪🔥👍

  • @HameedaSainudeen
    @HameedaSainudeen 4 วันที่ผ่านมา +31

    Dr areum visawsikaruthu.inimel .

  • @maryalexander7405
    @maryalexander7405 4 วันที่ผ่านมา +33

    Dr❤❤

  • @shageernjellery3206
    @shageernjellery3206 4 วันที่ผ่านมา +29

    💯 correct point bro 👍👍👍👌

  • @SobhanaSoman-wt2mt
    @SobhanaSoman-wt2mt 4 วันที่ผ่านมา +26

    Dr Robin Radhakrishnan ❤❤❤🔥🔥🔥🔥

  • @soiyrs6196
    @soiyrs6196 4 วันที่ผ่านมา +32

    Dr ❤❤❤

  • @user-md9xd9zc5w
    @user-md9xd9zc5w 4 วันที่ผ่านมา +27

    Dr pavam❤❤❤

  • @GeethaVijay-dy9vz
    @GeethaVijay-dy9vz 4 วันที่ผ่านมา +24

    No 1 Dr Robin full support❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SindhuRatheesh-fe3qv
    @SindhuRatheesh-fe3qv 4 วันที่ผ่านมา +8

    അന്നും ഇന്നും full support Dr ❤️🔥

  • @IgFatheenhh
    @IgFatheenhh 4 วันที่ผ่านมา +16

    Dr ❤❤❤❤

  • @user-ix2bx5pq2m
    @user-ix2bx5pq2m 4 วันที่ผ่านมา +34

    Chetta super eppol allam manasilayille

  • @Aabees4709
    @Aabees4709 4 วันที่ผ่านมา +23

    സത്യം ജയിക്കുന്നത് വരെ ഈ കഥ തുടർന്ന് കൊണ്ടേ ഇരിക്കും....

  • @user-ib3dw1sm5i
    @user-ib3dw1sm5i 4 วันที่ผ่านมา +8

    Dr Robin is for people, everyone who love him will always be with him❤️❤️❤️❤️❤️

  • @satheeshphotoworldpavangad2770
    @satheeshphotoworldpavangad2770 4 วันที่ผ่านมา +21

    Dr robin ❤❤

  • @safwan2136
    @safwan2136 4 วันที่ผ่านมา +26

    Annum innum ennum Dr Robin Radhakrishnan ❤❤❤❤❤❤

  • @ambujashivaram9953
    @ambujashivaram9953 4 วันที่ผ่านมา +22

    Dr Robin❤❤❤

  • @Jo-1900
    @Jo-1900 4 วันที่ผ่านมา +34

    സോഷ്യൽ മീഡിയ സൗഹൃദം എല്ലാം ഇതുപോലെയാ ബ്രോ.😕

  • @prasannadasappan8755
    @prasannadasappan8755 4 วันที่ผ่านมา +5

    Bro, സത്യം മനസ്സിലാക്കി ഇങ്ങനെ ഒരു വീഡിയോ ഇട്ടതിൽ ഒരുപാട് സന്തോഷം

  • @ramlathrasheed9813
    @ramlathrasheed9813 4 วันที่ผ่านมา +18

    Dr ❤❤❤❤❤

  • @Navneeth-in6rg
    @Navneeth-in6rg 4 วันที่ผ่านมา +23

    Olive bro👏👏👍 close contact il irikkumbol trust cheythu oru friend nodu parayunna karyangal record cheythu pinnedu blackmail cheyunnath orikalum angeekarikkan pattilla. Athu aaru thanne aayalum verum cheap aanu..Always with dr robin ❤❤❤

  • @ashwins8881
    @ashwins8881 4 วันที่ผ่านมา +12

    അന്നും ഇന്നും എന്നും Dr ക്കു ഒപ്പം Dr 🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤

  • @user-bq4pn9ku6x
    @user-bq4pn9ku6x 4 วันที่ผ่านมา +19

    Dr ❤

  • @renjithkumarkumar4187
    @renjithkumarkumar4187 4 วันที่ผ่านมา +18

    Dr❤️

  • @sulekhad2619
    @sulekhad2619 4 วันที่ผ่านมา +17

    Dr Robin ❤

  • @simijayaraj5447
    @simijayaraj5447 4 วันที่ผ่านมา +13

    ശെരിക്കും സീസൺ 4 ന്റെ ട്രോഫി റോബിനുള്ളതായിരുന്നു

  • @dkoshy7791
    @dkoshy7791 4 วันที่ผ่านมา +13

    Olive ningalum velipikanda adhigam ningakkum yogyathayilla ennu dr❤❤

  • @jyothirajeevan7580
    @jyothirajeevan7580 4 วันที่ผ่านมา +11

    Dr Robin radhakrishnan❤❤❤❤❤❤❤❤ ❤❤

  • @user-yb2st1qq6t
    @user-yb2st1qq6t 4 วันที่ผ่านมา +7

    Dr Robin ❤❤we are original fans

  • @winslet704
    @winslet704 4 วันที่ผ่านมา +12

    Dr ന്റെ ഒപ്പം അന്നും ഇന്നും sprt 👍🏼👍🏼ഇനി എന്നും അങ്ങനെ തന്നെ 👍🏼👍🏼 ഓരോ voice clip കേട്ട് വിശ്വസിച്ചു Dr ne degrade ചെയ്യാനും താഴ്ത്തി കെട്ടാനും നിന്നവരോട് പുച്ഛം മാത്രം....

  • @AmmaluAmmus
    @AmmaluAmmus 4 วันที่ผ่านมา +13

    Lots of thanks ftom this video❤❤❤

  • @anitharajan587
    @anitharajan587 4 วันที่ผ่านมา +15

    Even you also I remember that.

  • @kichuthampi123
    @kichuthampi123 4 วันที่ผ่านมา +9

    ❤ഡോക്ടർ ❤ഡോക്ടറർ ❤ഡോക്ടർ ❤

  • @JustKiddingAarav
    @JustKiddingAarav 4 วันที่ผ่านมา +4

    അടിച്ചുകേറിവാ..... നിങ്ങൾക്കുണ്ടായ അനുഭവം പുറത്തുവരണം 🔥🔥waiting

  • @smithabiju9001
    @smithabiju9001 4 วันที่ผ่านมา +13

    Karma😢😢dr❤❤❤ayaludae mental power ❤ utube mafiya karanam dr family polum kashtam 😢

  • @jollyannie
    @jollyannie 4 วันที่ผ่านมา +11

    Well said

  • @anilkumarv6550
    @anilkumarv6550 4 วันที่ผ่านมา +12

    Olive bro Robin prashanattil nan unsubscribe cheyad aala nan oru massege idade. Inn mansal ayi tangalkk 🙏🙏Dr Robin ❤

  • @Shadin-lb4bf
    @Shadin-lb4bf 4 วันที่ผ่านมา +19

    👍👍👍

  • @MrJomyjose
    @MrJomyjose 4 วันที่ผ่านมา +3

    Dr robin radhakrishnan 🥰

  • @bindubalakrishnan8788
    @bindubalakrishnan8788 4 วันที่ผ่านมา +5

    Dr❤️❤️

  • @smithabiju9001
    @smithabiju9001 4 วันที่ผ่านมา +11

    Bbyil chance kittan kurae alavalathikal maximum drae degrading cheythu 😅😅eppol nari puzhutha bb 😅karma

  • @leejavr4646
    @leejavr4646 4 วันที่ผ่านมา +3

    Only Dr❤ പൊടി വേറാരും വേണ്ട

  • @rakeshnair3086
    @rakeshnair3086 4 วันที่ผ่านมา +7

    Annum innum ennum Dr.Robin oppam

  • @Jessy-em4yu
    @Jessy-em4yu 4 วันที่ผ่านมา +6

    Eppol ellavarum video ayittu erangiyittundalloo.Sathyasandhatha kanikkanayi.

  • @KhadeejaKtp
    @KhadeejaKtp 4 วันที่ผ่านมา +16

    👌👌👌👌

  • @harikanthpreetha6547
    @harikanthpreetha6547 4 วันที่ผ่านมา +4

    All ways Dr.❤❤❤❤❤❤❤

  • @user-it5hf8fm4k
    @user-it5hf8fm4k 4 วันที่ผ่านมา +3

    Dr Machan ❤❤❤

  • @jobysaiju1233
    @jobysaiju1233 4 วันที่ผ่านมา +4

    Dr❤️❤️❤️❤️❤️

  • @santhoshns8031
    @santhoshns8031 4 วันที่ผ่านมา +3

    Dr❤️❤️❤️🤝

  • @sudhak921
    @sudhak921 4 วันที่ผ่านมา +2

    Dr Robin RadhaKrishan is Ever Green Perdon

  • @shainyvarghese7127
    @shainyvarghese7127 4 วันที่ผ่านมา +2

    Always with you Dr ❤

  • @jijisatheesh4558
    @jijisatheesh4558 4 วันที่ผ่านมา +3

    Dr❤

  • @anniepallicken5693
    @anniepallicken5693 4 วันที่ผ่านมา +3

    Always with Dr Robin ❤❤❤

  • @sajus5980
    @sajus5980 4 วันที่ผ่านมา +3

    DR Robin ❤❤❤❤❤❤❤❤

  • @kovaisurya4042
    @kovaisurya4042 4 วันที่ผ่านมา +3

    Dr❤❤❤❤❤❤❤❤❤

  • @Shanif763
    @Shanif763 4 วันที่ผ่านมา +3

    Dr♥️♥️♥️♥️♥️♥️

  • @dhwanydheeraj6007
    @dhwanydheeraj6007 4 วันที่ผ่านมา +5

    Nammalarum onnum viswasichittilla. Ennayalum ellam veliyil varum nammal ennum dr.koppame ninnitulloo. Nilkukayumulloo❤❤❤❤❤

  • @ashokanashokan9382
    @ashokanashokan9382 4 วันที่ผ่านมา +8

    പക്ഷെ ഇതൊന്നുംകൊണ്ടല്ല റോബിൻ ബിഗ്‌ബോസ് അന്ന് ജയിക്കാതെ ഇരുന്നത്

  • @shamnanaseer1261
    @shamnanaseer1261 3 วันที่ผ่านมา +2

    Dr love

  • @dineshantg9896
    @dineshantg9896 4 วันที่ผ่านมา +4

    എല്ലാവരും ഡോക്ടറെ കുറ്റം പറഞ്ഞപ്പോളും അന്നും എന്നും ഡോക്ടറെ സ്നേഹിച്ച കുറച്ചു പേർ ഇവിടെ ഉണ്ട് ഡോക്ടറെകുറ്റം പറയുന്ന ഒരു വീഡിയോയും ഞാൻ കണ്ടിട്ടില്ല ഇനി കാണുകയും ഇല്ല ഏറ്റവും ഇഷ്ട പെട്ട ബിഗ് ബോസ് കണ്ടസ്റ്റൻസ് ഡോക്ടർ തന്നെയാണ് പിന്നെ ഇപ്പോൾ ആരാവ് വിവിയെ ഒട്ടിയെങ്കിൽ ഇപ്പോൾ ആരാവ് ആർക്ക് വേണ്ടിയാണോ വിവിയെ ഒറ്റിയത് അവരെയും നാളെ ആരാവ് ഒറ്റും ഉറപ്പാ ഇപ്പോഴാണ് സായിയും ജാബർ കാക്കയും ഉടനെ വരാം എന്ന് പറഞ്ഞതിന്റെ പോരുളും ആർക്കെതിരെയാണ് അവർ വന്നതെന്ന് മനസിലായി ഡോക്ടർ റോബിൻ ഒരു തെറ്റും ചെയ്യാതെ ആണ് ബിഗ് ബോസ് ഹൗസിനുള്ളിലും പുറത്തും അനുഭവിച്ചത് എന്നാൽ ജാഫർ കാക്കയുടെ മോൾ അവിടെ ചെയ്ത് കൂട്ടിയത് ജനങ്ങൾ കണ്ടതാണ് അതിനു വിവി കുറ്റക്കാരനല്ല ഒരു ഭാഗത്തു ഡോക്ടറുടെ നിരപരാദിത്വം തെളിഞ്ഞതിൽ സന്തോഷം ഡോക്ടറെ പൊക്കി പറഞ്ഞ ചാനലെല്ലാം തള്ളി കളഞ്ഞപ്പോൾ തള്ളാതെ നിന്നത് ഞങ്ങൾ കുറച്ചു അമ്മമാർ ആണ് എനിക്ക് പറയാനുള്ളത് ഡോക്ടറോടാണ് ഇനിയെങ്കിലും എല്ലാവരെയും വിശ്വസിക്കാതിരിക്കുക

  • @user-sk9rr8wj8c
    @user-sk9rr8wj8c 4 วันที่ผ่านมา +2

    Dr.robin 🥰🥰

  • @sunilsherly9863
    @sunilsherly9863 4 วันที่ผ่านมา +11

    Ninnicha navu kondu tirichu parayichu Daivam. Mindathirunnu njan Daivam ennu arinjukolvin.Bible vachanam.

  • @HanaMeharin-eb5fg
    @HanaMeharin-eb5fg 4 วันที่ผ่านมา +2

    Dr robin aanu shari ennu kaalam theliyichu❤

  • @sajithasajitha8544
    @sajithasajitha8544 3 วันที่ผ่านมา

    Always with u Dr❤️❤️❤️❤️

  • @ligibenny-ed7zq
    @ligibenny-ed7zq วันที่ผ่านมา

    എന്നും Dr❤️ക്ക് ഒപ്പം, season 4 മുതൽ ഇപ്പോൾ വരെ ❤

  • @madiresakumari4216
    @madiresakumari4216 4 วันที่ผ่านมา +2

    No I Dr Robin 🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @bushraelachola5393
    @bushraelachola5393 2 วันที่ผ่านมา

    full. support, dr. mon

  • @Ushabalakrishnan_
    @Ushabalakrishnan_ 3 วันที่ผ่านมา +1

    DR♥️♥️🙏Ennum , dr, od,-Oppam♥️♥️Olive bro👍👏

  • @vidyadharanv3331
    @vidyadharanv3331 17 ชั่วโมงที่ผ่านมา

    You realised now..thanks brother

  • @trioscamera
    @trioscamera 4 วันที่ผ่านมา +1

    Love dr Robin ❤❤❤

  • @ashjibu4278
    @ashjibu4278 4 วันที่ผ่านมา +2

    Dr ❤❤❤❤❤❤❤❤❤❤❤❤❤❤❤❤💓💓💕💓❤💪♥️

  • @saimonagag
    @saimonagag 2 วันที่ผ่านมา +1

    ഇതിലെ കമെന്റുകൾ വായിക്കുമ്പോൾ വല്ലാത്തൊരു സന്തോഷം ഞാനും dr ഉടെ അന്തം ഫാൻ ആണ് ഈ ചാനെൽ un sub ചെയ്ത ശേഷം ഇന്നാണ് കാണുന്നതും comt ഇടുന്നതും love u dr♥️♥️♥️