ഇനി മുതൽ ഇതുപോലെ ഉള്ള വീഡിയോ ആയിരിക്കും കേരളത്തിലെ എല്ലാ മീൻ മാർക്കറ്റും, ഹാർബറും, ഇറച്ചി മാർക്കറ്റും ഈ ചാനലിലൂടെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് ആയിരിക്കും, എല്ലാവരും വീഡിയോ മുഴുവൻ കാണുക എന്നിട്ട് എല്ലാവർക്കും ഷെയർ ചെയ്തു സഹായിക്കുക ❤️❤️❤️❤️❤️👍👍👍👍👍🙏🙏🙏🙏🙏🙏
Ponnani 👌
Bro please come to mangalore
Okay 👍👍👍
നമ്മളെ പൊന്നാനി❤️❤️❤️
Ith ethra manikkanu? Time
Morning 6 am to 11 am
ഏട്ടൻ ഇത് പോലുള വിഡിയോ കൾ മായി ഇനിയും വരണം
ഇനി മുതൽ ഇതുപോലെ ഉള്ള വീഡിയോ ആയിരിക്കും കേരളത്തിലെ എല്ലാ മീൻ മാർക്കറ്റും, ഹാർബറും, ഇറച്ചി മാർക്കറ്റും ഈ ചാനലിലൂടെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് ആയിരിക്കും, എല്ലാവരും വീഡിയോ മുഴുവൻ കാണുക എന്നിട്ട് എല്ലാവർക്കും ഷെയർ ചെയ്തു സഹായിക്കുക ❤️❤️❤️❤️❤️👍👍👍👍👍🙏🙏🙏🙏🙏🙏
❤️❤️
ലേലം കുറച്ച് കാണിക്കാമായിരുന്നു വില അറിയാൻ വേണ്ടി
വില കൂടി പറയൂ
ഡേ നീ കാനഡയിൽ ട്രക് ഓടിക്കുന്ന വിഡിയോ ഇടുന്ന ആൾ അല്ലെ ഇപ്പോൾ മീശ എടുത്ത
ചേട്ടൻെറ കാഴ്ചശക്തിയും ഓർമ്മ ശക്തിയും ആഭാരം തന്നെ 👍👍👍👍👍🙏🙏🙏🙏
വഞ്ചിയിൽ നിന്നും ഇറക്കുന്ന മീൻ ഐസ് ഇടാത്തദാണെന്ന് വീണ്ടും വീണ്ടും പറയേണ്ടതുണ്ടോ ബ്രോ