സുരേഷ് ഗോപി അജുവിന്റെ വീട്ടിൽ വന്നപ്പോൾ ഞാൻ കമെന്റ് ഇട്ടിരുന്നു ഈ പ്രാവിശ്യം അങ്ങേരെ എല്ലാവരും ചേർന്ന് വിജയിപ്പിക്കണമെന്ന്.. പറഞ്ഞ പോലെ തന്നെ രാഷ്ട്രീയം നോക്കാതെ നല്ല മനസ്സിന്റെ ഉടമകൾ എല്ലാവരും ചേർന്ന് അദ്ദേഹത്തെ വിജയിപ്പിച്ചു... നന്ദി 🙏 അദ്ദേഹം എവിടേക്കും ഓടി പോയിട്ടില്ല. ... എന്നുള്ളതിന്റെ തെളിവ് ഈ വിഡിയോയിൽ ഉണ്ട്. തൃശ്ശൂരിന്റെ നാളത്തെ നല്ല ഭാവീക്ക് വേണ്ടി പല നല്ല കാര്യങ്ങളും ചെയ്ത് തീർക്കാൻ... ഇലക്ഷൻ സമയത്ത് ഓടി നടന്നത് പോലെ ഇപ്പോഴും അങ്ങേര് തിരക്കിലാണ് 👌👌👌
സിനിമയിൽ നല്ല സ്വഭാവവും മനുഷ്യത്വവുമുള്ള നടൻ സുരേഷ് ഗോപി മാത്രം.തൃശൂരുകാരുടെ അഭിമാനം.അജു സുരേഷ് ഗോപിയെ നോക്കി നിൽക്കുന്നത് കണ്ട് ഞാൻ കുറേ ചിരിച്ചു.😂😂😂 എന്തായാലും നിങ്ങളുടെ വീഡിയോ കാണാറുണ്ടെന്ന് മനസ്സിലായി 😂😂😊😊❤
@@mohdsharafudheen2287 സുഹൃത്തേ ഇനിയും 5വർഷത്തിന് അടുത്ത് ഉണ്ട് കേട്ടോ, തൃശൂർ മണ്ഡലം ഉണ്ടായത് മുതൽ ഉള്ള mp മാരൊക്കെ എന്തൊക്കെ ചെയ്‌തെന്ന് കണ്ടതാ 😄,പിന്നെ വോട്ട് കൊടുക്കാത്ത തനിക്ക് നിരാശ മാത്രം എന്ന് പറഞ്ഞാൽ പോരെ, ചാവക്കാട്ടുകാരൻ ആയിരിക്കും 😂😂😂😂അല്ലെ
ഇലൿഷൻ കഴിഞ്ഞാൽ മണ്ഡലം മറക്കുന്ന ജനപ്രതിനിധിയല്ല SG... 👍👍👍🌹🌹🌹🌹എത്ര ശാന്തമായി ആസ്വദിച്ചാണ് അദ്ദേഹം മാർക്കറ്റിലൂടെ നടക്കുന്നതും ജനങ്ങളോട് സംസാരിക്കുന്നതും... (ആനയും അമ്പാരിയും ചുറ്റും സുരക്ഷയും ഉണ്ടെങ്കിലേ ചിലർ പോകൂ😅.. അദ്ദേഹത്തിനോടുള്ള ബഹുമാനവും സ്നേഹവും അജുവിന്റെ മുഖം കണ്ടാൽ അറിയാം 👍👍👍
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ശക്തൻ മാർക്കറ്റിലെ ഓരോ കാഴ്ചകളും വ്യത്യസ്തവും അതിലേറെ മനോഹരവുമാണ്, ശെരിക്കും മാർക്കറ്റിലൂടെ കൂടെ യാത്ര ചെയ്തതു പോലെ ആയിരുന്നു, ഒപ്പം സുരേഷ് ഗോപി സാറിനെ കൂടി കാണുവാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം. ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടമായി. ഹാവ് എ നൈസ് ഡേ ❤️❤️🥰🥰🥰🥰❤️❤️❤️
❤👌 കൊള്ളാം ശക്തൻ മാർക്കറ്റിലെ കാഴ്ചകൾ മനോഹരം മാർക്കറ്റ് കണ്ടിട്ടില്ലെങ്കിലും നേരിട്ട് കണ്ടാൽ പ്രതിവിധിയുള്ളവായി പ്രേക്ഷകർക്ക് അജുവേട്ടന്റെ തമാശകൾ കലർന്ന അവതരണം അതും അടിപൊളി കാഴ്ചകൾക്ക് നന്ദി happy സ്നേഹം ഇഷ്ടം സസ് സ്നേഹം പണിക്കർ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉
ഒരു കാര്യം കൂടി മോദി യുടെ പൈപ്പ് ഇട്ടു പോയിട്ട് ഇപ്പോ കൊല്ലം ഒന്നായി പിണറായി സർക്കാർ ആ പണം മുക്കി ഇപ്പോളും പൈപ്പ് ഉണ്ട് വെള്ളം ഇല്ല.ഞങ്ങളെ സഹായിക്കണം aju ചേട്ടന്റെ ചാനലിലൂടെ ഈ പ്രശ്നം ഒന്ന് വെളിപ്പെടുത്താൻ പറ്റോ അഥവാ sg ഇത് കണ്ടാൽ പ്രശ്നം തീരും എന്ന് വെക്കുന്നു
എനിക്ക് ഒരു കാര്യം sg യോട് ഞങ്ങൾ എന്തിനാണ് എല്ലാ മാസവും 50രൂപ ഹരിത കർമ സേന ക്കു കൊടുക്കുന്നത് ഞങ്ങളുടേണ് tax അല്ലാത്ത ഫൈൻ ഉം പിണറായി സർക്കാർ പിരിക്കുന്നു. ഞങ്ങളുടെ ഈ 50രൂപ പിടിച്ചിട്ട് വേണം ഹരിതകർമ സേനക്കു ശമ്പളം കൊടുക്കാൻ എന്നാണ് പറയുന്നേ ഇത് 10അല്ലെങ്കിൽ 20പിരിക്കാണെങ്കിൽ ഒക്കെ കൊഴപ്പം ഇല്ല. ഇത് കാശില്ലാതെ ഇരിക്കുമ്പോൾ വരെ ടോർചർ ആയി ഇപ്പോ plz സേവ് us
Good _ video of Thrissur, Sakthan_Market....! Congragulation_ to Aju's World..., ' Keep it Up....',& All the BEST....!😊 ( Pl cover , Thrissur, New's...., also...., ok, thanks , 😊,).
കൂർക്ക ആദ്യം തൊലി ഉൾപ്പെടെയുള്ളത് ചോദിച്ചപ്പോൾ 120,തൊലി കളഞ്ഞതിനു മറ്റൊരു സ്ഥലത്തെ വില 100😄😄ഓരോരുത്തർക്കും കിട്ടുന്നതിന്റെ ലാഭം അനുസരിച്ചു വിലകൾ മാറുന്നു 🤭🤭എന്തെങ്കിലും വാങ്ങണമെങ്കിൽ എല്ലായിടത്തും പോയി വില ഏറ്റവും കുറഞ്ഞത് വാങ്ങാം 😎😎
മാർക്കറ്റിൽ നടത്തം അല്ലേലും അടിപൊളിയാണ് പച്ചക്കറിയും, മീനും, ഇറച്ചിയും എല്ലാം വാങ്ങി കറങ്ങി വീട്ടിൽ പോവും ❤️❤️❤️❤️ ഞാൻ ഇന്നലെ കണ്ട ചിക്കൻ ഉരുളകിഴങ്ങും നാളികേരപാലും ഉപയോഗിച്ച് വെച്ചപോലെ വെച്ചുട്ടാ സംഗതി അടിപൊളി 😍😍😍 ഒരുപാട് ഇഷ്ടത്തോടെ സ്നേഹത്തോടെ ശരത്ത് ❤️❤️❤️
ഇന്നസെൻ്റിൻ്റെ നാലാം ക്ലാസിൽ പഠിക്കുമ്പോൾ മരിച്ച ടിൻ്റുമോനെ വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.😂😂 സുരേഷ് ഗോപിയുടെ കൂടെ സെൽഫിയെടുക്കാൻ ഓരോരു ആൾക്കാർ നിൽക്കുന്നത് ആസ്വദിച്ചു നിൽക്കുന്ന ഗോപി പെട്ടെന്ന് അപ്പുറം അജുവിൻ്റെ കൂടെ സെൽഫിയെടുക്കാൻ പോകുന്നത് കണ്ടപ്പോൾ ഗോപിയുടെ ഉള്ളൊന്ന് കാളി' ഈശ്വരാ എൻ്റെ കൂടെ നിൽക്കാൻ ആളെ കിട്ടില്ലേ😢 🤣🤣😂🤣😅
ശക്തൻ മാർക്കറ്റ് വികസനം സുരേഷ് ഏട്ടന്റെ ഉറപ്പ് ആണ് 🥰🥰🥰🥰
🥰🥰🥰🥰🥰
പാലക്കാടും തൃശ്ശൂരും എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ജില്ലകളാണ് ❤️🙏🥰🧡🕉️
❤️❤️❤️❤️🙏
നിങ്ങളെ മറന്നിട്ടില്ല സുരേഷ് sir ❤️ അദ്ദേഹം നിങ്ങളുടെ വീഡിയോ കാണുന്നുണ്ട് അതിൽ പരം എന്ത് വേണം അജുവേ 🥰
❤️❤️❤️❤️
@@ajusworld-thereallifelab3597 kopide kotham nakkal Anu main alle Pani eduthu jeevikeda oole😂
സുരേഷ് ഏട്ടൻ പറഞ്ഞത് തന്നെ ശരി വാക്ക് അല്ല പ്രവർത്തി 🔥🔥🔥🔥💜💜
🥰🥰🥰🥰
ജനസ്വാദീനത്തെ ക്കാൾ... മറ്റൊരു... ഫോഷ്സ് 🙏🦄🙏SG👑യക്ക് 👌വേണ്ടേ 🦄👑🦄വേണ്ടാ 👌അതാണ്... ജനപ്രതിനിധി 🙏👑
സുരേഷ് ഗോപി അജുവിന്റെ വീട്ടിൽ വന്നപ്പോൾ ഞാൻ കമെന്റ് ഇട്ടിരുന്നു ഈ പ്രാവിശ്യം അങ്ങേരെ എല്ലാവരും ചേർന്ന് വിജയിപ്പിക്കണമെന്ന്.. പറഞ്ഞ പോലെ തന്നെ രാഷ്ട്രീയം നോക്കാതെ നല്ല മനസ്സിന്റെ ഉടമകൾ എല്ലാവരും ചേർന്ന് അദ്ദേഹത്തെ വിജയിപ്പിച്ചു... നന്ദി 🙏
അദ്ദേഹം എവിടേക്കും ഓടി പോയിട്ടില്ല. ... എന്നുള്ളതിന്റെ തെളിവ് ഈ വിഡിയോയിൽ ഉണ്ട്. തൃശ്ശൂരിന്റെ നാളത്തെ നല്ല ഭാവീക്ക് വേണ്ടി പല നല്ല കാര്യങ്ങളും ചെയ്ത് തീർക്കാൻ... ഇലക്ഷൻ സമയത്ത് ഓടി നടന്നത് പോലെ ഇപ്പോഴും അങ്ങേര് തിരക്കിലാണ് 👌👌👌
❤️❤️❤️❤️❤️❤️❤️❤️🙏
സിനിമയിൽ നല്ല സ്വഭാവവും മനുഷ്യത്വവുമുള്ള നടൻ സുരേഷ് ഗോപി മാത്രം.തൃശൂരുകാരുടെ അഭിമാനം.അജു സുരേഷ് ഗോപിയെ നോക്കി നിൽക്കുന്നത് കണ്ട് ഞാൻ കുറേ ചിരിച്ചു.😂😂😂 എന്തായാലും നിങ്ങളുടെ വീഡിയോ കാണാറുണ്ടെന്ന് മനസ്സിലായി 😂😂😊😊❤
😂😂🥰🥰🥰🥰❤️
തൃശ്ശൂരിന്റെ ഹീറോ സുരേഷ് ഗോപി സാറിലൂടെ തൃശ്ശൂരിന്റെ വികസനം 🧡🧡🧡🧡🧡
നടന്നത് തന്നെ.... വോട്ടു കൊടുത്തവർക്ക് നിരാശ മാത്രം.
❤️❤️❤️❤️❤️❤️
കരയല്ലേ ചേട്ടാ 😁😁😁@@mohdsharafudheen2287
@@mohdsharafudheen2287 സുഹൃത്തേ ഇനിയും 5വർഷത്തിന് അടുത്ത് ഉണ്ട് കേട്ടോ, തൃശൂർ മണ്ഡലം ഉണ്ടായത് മുതൽ ഉള്ള mp മാരൊക്കെ എന്തൊക്കെ ചെയ്‌തെന്ന് കണ്ടതാ 😄,പിന്നെ വോട്ട് കൊടുക്കാത്ത തനിക്ക് നിരാശ മാത്രം എന്ന് പറഞ്ഞാൽ പോരെ, ചാവക്കാട്ടുകാരൻ ആയിരിക്കും 😂😂😂😂അല്ലെ
ഇലൿഷൻ കഴിഞ്ഞാൽ മണ്ഡലം മറക്കുന്ന ജനപ്രതിനിധിയല്ല SG... 👍👍👍🌹🌹🌹🌹എത്ര ശാന്തമായി ആസ്വദിച്ചാണ് അദ്ദേഹം മാർക്കറ്റിലൂടെ നടക്കുന്നതും ജനങ്ങളോട് സംസാരിക്കുന്നതും... (ആനയും അമ്പാരിയും ചുറ്റും സുരക്ഷയും ഉണ്ടെങ്കിലേ ചിലർ പോകൂ😅..
അദ്ദേഹത്തിനോടുള്ള ബഹുമാനവും സ്നേഹവും അജുവിന്റെ മുഖം കണ്ടാൽ അറിയാം 👍👍👍
🥰🥰🥰🥰🥰🥰🥰
Weldone Thrissur❤️
Yes♥️
Mukesh😂kollam
ശക്തൻ മാർക്കറ്റ് അടിപൊളി 🧡🧡🧡🧡എന്തു ഭംഗി ആണ് നല്ല വൃത്തി യുമുണ്ട് പച്ചക്കറി പഴങ്ങൾ ഒക്കെ കാണാൻ എന്താ രസം 🥰🥰🥰🥰
❤️❤️❤️❤️
ഇത് കാണുന്ന തിരുവനന്തപുരം കാരനായ ഞാൻ.... ശശി ജയിച്ചിട്ടു എല്ലാരും ശശി ആയീ...
Vakhaf bd vannu kadalkkarayil aaradum tvmile. Thrissuril nadakkoolla
അജു വിന്റെ സുഹൃത്തു അല്ലെ സുരേഷ് ഗോപി സാർ കണ്ടതിൽ വളരെ സന്തോഷം ആയി 🥰🥰🥰എന്നും ആ നല്ല മനുഷ്യൻ തൃശ്ശൂർ വികസനത്തിന് കൂടെ ഉണ്ടാകും ❤️❤️🙏🏻
😂😂😂😂😂😂😂
❤️❤️❤️❤️❤️❤️
അജുവേട്ടന്റെ ചിരിയാണ് ഇന്നത്തെ highlight 🥰👍🏻
❤️❤️❤️❤️
തൃശ്ശൂര് മാർക്കറ്റ് ഒരു സംഭവം തന്നെ❤
ജയിച്ചു കഴിഞ്ഞാൽ തിരിഞ്ഞു നോക്കില്ല എന്ന് പറഞ്ഞവർക്ക് ഉള്ള നല്ല മറുപടി. നിങ്ങൾ പൊളി ആണ് SG. ജെനങ്ങൾക്ക് വേണ്ടി ജെനങ്ങളാൽ തിരഞ്ഞെടുക്കപെട്ട നേതാവ്.
ശക്തൻ അടിപൊളി മാർക്കെറ്റ്, നല്ല വലിയ മാർക്കറ്റാ അല്ലെ, അങ്ങനെ സുരേഷ് ഗോപിയും കണ്ടു അല്ലെ ❤❤❤
❤️❤️❤️❤️അതെ
അജു പറഞ്ഞത് ശരിയാ. പണ്ട് മാർക്കറ്റിൽ നിന്ന് സാമ്പാർ കഷണം വാങ്ങിയാൽ അടിയിൽ മുഴുവൻ കൊത്തമരയായിരിക്കും. പഴയ കാലത്തിലേക്ക് കൊണ്ട് പോയ അജുവിന് നന്ദി
🥰🥰🥰🥰🥰
Correct.
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. ശക്തൻ മാർക്കറ്റിലെ ഓരോ കാഴ്ചകളും വ്യത്യസ്തവും അതിലേറെ മനോഹരവുമാണ്, ശെരിക്കും മാർക്കറ്റിലൂടെ കൂടെ യാത്ര ചെയ്തതു പോലെ ആയിരുന്നു, ഒപ്പം സുരേഷ് ഗോപി സാറിനെ കൂടി കാണുവാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം. ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടമായി. ഹാവ് എ നൈസ് ഡേ ❤️❤️🥰🥰🥰🥰❤️❤️❤️
❤️❤️❤️❤️❤️❤️
തൃശ്ശൂരിന്റെ ജന നായകൻ SG 🧡🧡🧡🧡🧡🧡
😂😂😂😂😂😂😂
❤️❤️❤️❤️
അജു ഏട്ടൻ ന്റെ അടുത്ത സുഹൃത്തു അല്ലെ സുരേഷ് ഏട്ടൻ 🥰🥰🥰🥰ഇനി എന്നാണ് നിങ്ങളുടെ വീട്ടിൽ വരുന്നത് ആ വീഡിയോ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട് 🥰🥰🥰🥰🥰
ഇനി വരാൻ സാധ്യത ഇല്ല 🥰🥰🙏🙏🙏
പുള്ളി വരും @@ajusworld-thereallifelab3597
???
ഈ തൃശ്ശൂർ ജനങ്ങൾ ആണ് സുരേഷ് ഗോപി സാറിന്റെ ശക്തി 🤗🤗❤️
🥰🥰🥰🥰🥰
Aju ഇന്നത്തെ മാർക്കറ്റിൽ പോക്ക് പൊളിച്ചു. പച്ചക്കറി, മീൻ പിന്നെ സുരേഷ് ഗോപിയും തകർത്തു ട്ടാ
🥰🥰🥰🥰🥰
അജുന്റെ കൂടെ സുരേഷ് ഗോപി സാറിനെ കണ്ടപ്പോൾ very very happy 🥰🥰🙏🙏🙏
🥰🥰🥰🥰🥰
👌vdo aju chetta❤❤
🙏🙏🙏🙏❤️❤️❤️
ഇന്നത്തെ വീഡിയോ പൊളിച്ചു 🥰🥰🎉
🥰🥰🥰🥰
അജു സരിത വീഡിയോ സൂപ്പർ 🥰🥰🥰♥️♥️♥️
🥰🥰🥰🥰
അജു ചേട്ടനും സുരേഷ് ഗോപി സാറും അടുത്ത ഫ്രണ്ട്‌സ് ആണല്ലേ ❤️❤️
🥰🥰🥰🥰🥰
സുരേഷ് ചേട്ടൻ ഉയിർ ❤️❤️❤️👌👌
🥰🥰🥰
ഹായ് ആജൂ, ഓണാശംസകൾ 🌹❤️
🥰🥰🥰🥰
ചേട്ടനെ മറന്നിട്ടില്ല കേട്ടോ
Happy Onam.......😍😍🥰🥰❤❤✌✌👍👍💐💐🌹🌹🌷🌷
❤️❤️❤️❤️
SG sirum ningalude vedeo kanarundennu mansliayallo 🥰.
❤❤❤❤SG❤❤❤❤
🥰🥰🥰🥰
സുരേഷ് ഏട്ടൻ 🥰🥰🥰🥰
🥰🥰🥰🥰
Thrissur karude language kelkumbol oru rasam...
❤️❤️❤️❤️
ഓണം വിപണി അടിപൊളി പച്ചക്കറി ഒക്കെ സൂപ്പർ ❤️❤️❤️❤️
🥰🥰🥰🥰
ഇന്നെത്ത വീഡിയോ ഒരുപാട് ഇഷ്ടമായി ❤❤❤❤❤
❤️❤️❤️❤️
Pooram kalakki chembu gopi
നമസ്കാരം..... 😃👍
നമസ്കാരം ❤️🙏
Super ❤🎉
Thanks 🥰
Sureshettan ajutten❤❤❤
❤️❤️❤️❤️❤️
sg❤❤❤❤❤❤
❤️❤️❤️🥰
Sureshgopi siir kandathil santhosham epo minister aanallo thirakavum enthayalum market adipoli eniyum market uyarngalil ethatte nalla oru vedio❤
🥰🥰🥰🥰🥰
❤👌 കൊള്ളാം ശക്തൻ മാർക്കറ്റിലെ കാഴ്ചകൾ മനോഹരം മാർക്കറ്റ് കണ്ടിട്ടില്ലെങ്കിലും നേരിട്ട് കണ്ടാൽ പ്രതിവിധിയുള്ളവായി പ്രേക്ഷകർക്ക് അജുവേട്ടന്റെ തമാശകൾ കലർന്ന അവതരണം അതും അടിപൊളി കാഴ്ചകൾക്ക് നന്ദി
happy സ്നേഹം ഇഷ്ടം
സസ് സ്നേഹം
പണിക്കർ
💕💕💕💕💕💕💕💕💕💕💕💕💕💕💕💕❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉
🥰🥰🥰🥰🥰🥰🥰🙏
ഒരു കാര്യം കൂടി മോദി യുടെ പൈപ്പ് ഇട്ടു പോയിട്ട് ഇപ്പോ കൊല്ലം ഒന്നായി പിണറായി സർക്കാർ ആ പണം മുക്കി ഇപ്പോളും പൈപ്പ് ഉണ്ട് വെള്ളം ഇല്ല.ഞങ്ങളെ സഹായിക്കണം aju ചേട്ടന്റെ ചാനലിലൂടെ ഈ പ്രശ്നം ഒന്ന് വെളിപ്പെടുത്താൻ പറ്റോ അഥവാ sg ഇത് കണ്ടാൽ പ്രശ്നം തീരും എന്ന് വെക്കുന്നു
Sureshettane kanan pattiyathil valare santhosham. Addeham ippozhum Trissure ile jenangalude idayil thanne undennu kanichu thannathil valare santhosham...❤❤
♥️♥️♥️♥️♥️🙏
എനിക്ക് ഒരു കാര്യം sg യോട് ഞങ്ങൾ എന്തിനാണ് എല്ലാ മാസവും 50രൂപ ഹരിത കർമ സേന ക്കു കൊടുക്കുന്നത് ഞങ്ങളുടേണ് tax അല്ലാത്ത ഫൈൻ ഉം പിണറായി സർക്കാർ പിരിക്കുന്നു. ഞങ്ങളുടെ ഈ 50രൂപ പിടിച്ചിട്ട് വേണം ഹരിതകർമ സേനക്കു ശമ്പളം കൊടുക്കാൻ എന്നാണ് പറയുന്നേ ഇത് 10അല്ലെങ്കിൽ 20പിരിക്കാണെങ്കിൽ ഒക്കെ കൊഴപ്പം ഇല്ല. ഇത് കാശില്ലാതെ ഇരിക്കുമ്പോൾ വരെ ടോർചർ ആയി ഇപ്പോ plz സേവ് us
True
Super video and the market.Nice to see Suresh Sir in there. 🙏🙏❤️❤️❤️❤️❤️.
Njn first comment... ❤
Ayyo sorry... Second aaannu
Namaskaram😍🙏
നമസ്കാരം 🥰🙏
മേടെ തൃശ്ശൂര് മാർക്കറ്റ് പൊളി
ഉണക്ക ചെമ്മീനും ചേരക്കയും തേങ്ങ അരച്ച് വെക്ക് ചേട്ടാ 😊😊
Hi pachakarikal kanan entubangi anu super video
❤️❤️❤️❤️
തൃശൂർ ഭാഷ കേൾക്കാൻ നല്ല രസം.
Good _ video of Thrissur, Sakthan_Market....! Congragulation_ to Aju's World..., ' Keep it Up....',& All the BEST....!😊
( Pl cover , Thrissur, New's...., also...., ok, thanks , 😊,).
❤️❤️❤️❤️❤️❤️
എവിടെ ആയിരുന്നു...
നോട്ടിഫിക്കേഷൻ വരുന്നില്ല
ഞാൻ near തിരൂർ മലപ്പുറം
❤️❤️❤️❤️
Morning 5 am nu market vibes Anu njan pokunnathu kollthil 3 thavanna pokum Xmas Easter prunnalu athoka oru oorma
❤️❤️❤️❤️❤️
വീഡിയോ അടിപൊളി 💜💜
❤️❤️❤️❤️
SG❤❤❤❤❤
News reporters kuthithiripp indakkan nadakkunnu....but chettante vedio kandittu oru resam ind...full video kandu...keep going chetta..😊
🥰🥰🥰🥰🥰🥰🙏
SG ❤❤❤
അമ്പോ... പച്ചക്കറികൾക്ക് ഒക്കെ എന്ത് വിലക്കുറവാ.. കണ്ടിട്ട് കൊതിയാവുന്നു 👍👍👍🫶🫶🫶
❤️❤️❤️
Aju, i enjoyed your wholesale and retail market , very interesting , thanks for sharing,
Namaskaram ❤
നമസ്കാരം 🥰🥰
കൂർക്ക ആദ്യം തൊലി ഉൾപ്പെടെയുള്ളത് ചോദിച്ചപ്പോൾ 120,തൊലി കളഞ്ഞതിനു മറ്റൊരു സ്ഥലത്തെ വില 100😄😄ഓരോരുത്തർക്കും കിട്ടുന്നതിന്റെ ലാഭം അനുസരിച്ചു വിലകൾ മാറുന്നു 🤭🤭എന്തെങ്കിലും വാങ്ങണമെങ്കിൽ എല്ലായിടത്തും പോയി വില ഏറ്റവും കുറഞ്ഞത് വാങ്ങാം 😎😎
തൊലി കളഞ്ഞതിൽ ഒരു കിലോ ഇല്ലെന്ന് തോന്നി കണ്ടപ്പോൾ. ചിലപ്പോൾ അതായിരിക്കും
🥰🥰🥰
പാര വയ്ക്കുന്ന മാർക്കറ്റ് 😅😅 കുറേ ചിരിച്ചു 😂😂❤❤
😂😂😂
Gmng♥️👍
🥰🥰🥰🥰
Advance Wish you aHappy onam❤💙🌹💞
🥰🥰🥰🥰🙏🙏🙏
നമഃസ്തേ അജു സരിത ജഗ്ഗു മോൻ ഒത്തിരി ഇഷ്ടം... ജഗ്ഗു മോനെ ഇപ്പോൾ കാണാറേ ഇല്ല.. ഓണപരീക്ഷ ആണോ...
അതെ ❤️❤️❤️
😊😊😊👍👍👍
Good morning 🌄
Chelakkara povanam ennaano parajath......😊
🥰🥰🥰🥰👍
സുരേഷ് ഗോപി ❤❤❤
Hai harivandanam Good morning ajuvettan sarithechi jaggu very good beautiful video 👌👌👌
🥰🥰🥰🥰🥰🥰🥰🙏🙏🙏🙏
Tcr round video koode idu ..Onam time Nalla vibe anu round
ഇടും ❤️❤️
Ente Ajuu avidunnu escapa ayikoluuu Sarithapolum koode helpinu illa ennorthonmm❤❤❤❤😂😊
❤️❤️❤️❤️
🥰🥰🥰🥰🥰
🥰🥰🥰🥰
ശക്തൻ മാർക്കറ്റ് 👌🥰
🥰🙏🙏🥰
അജു നല്ല നാടകക്കാരനാണെന്ന് അറിയാം, പാവം,സുരേഷ് ഗോപി ഇന്ന് മാർക്കെട്ടിൽ വരുന്നുണ്ടെന്നു അറിയാതെ അപ്രതീക്ഷിതമായി കണ്ടതാ സുരേഷ് ഗോപിയെ,,🤭
മാർക്കറ്റിൽ നടത്തം അല്ലേലും അടിപൊളിയാണ്
പച്ചക്കറിയും, മീനും, ഇറച്ചിയും എല്ലാം വാങ്ങി കറങ്ങി വീട്ടിൽ പോവും ❤️❤️❤️❤️
ഞാൻ ഇന്നലെ കണ്ട ചിക്കൻ ഉരുളകിഴങ്ങും നാളികേരപാലും ഉപയോഗിച്ച് വെച്ചപോലെ വെച്ചുട്ടാ
സംഗതി അടിപൊളി 😍😍😍
ഒരുപാട് ഇഷ്ടത്തോടെ സ്നേഹത്തോടെ ശരത്ത് ❤️❤️❤️
🥰🥰🥰🥰🥰
❤🎉🎉good morning🎉🎉❤
❤❤❤💪💪💪
❤️❤️❤️
Super video ❤👍👍👍
Thank you 👍🙏🙏
Oru chakke vendakka 7.5 Rs aano.Atho oru kilo aano.
കിലോ 7 രൂപ 50 പൈസ.. പക്ഷെ 50 കിലോ വാങ്ങണം 👍
👌👌❤❤
❤️❤️❤️❤️❤️
അതെ പ്രതിമ തന്നെ വേണം ജനങ്ങളുടെ പട്ടിണി മാറട്ടെ
Enje polullavaran thangkalude video kanunadh ningal vargeeyadha parayarudh
Hi aju, namaskar am❤❤
❤️❤️❤️❤️❤️
Super super
Thank you🥰🥰🥰
poojephy aanalle
SG❤
നമസ്ക്കാരം..... 🙏💕
Ithupole nalla ath.marthatha Ulla Manushiarote satha satha sandanaya mp❤❤❤❤🎉🎉🎉🎉🎉😊😊😊😊😊
SG 🔥
❤️❤️❤️
ഇന്നസെൻ്റിൻ്റെ നാലാം ക്ലാസിൽ പഠിക്കുമ്പോൾ മരിച്ച ടിൻ്റുമോനെ വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.😂😂
സുരേഷ് ഗോപിയുടെ കൂടെ സെൽഫിയെടുക്കാൻ ഓരോരു ആൾക്കാർ നിൽക്കുന്നത് ആസ്വദിച്ചു നിൽക്കുന്ന ഗോപി പെട്ടെന്ന് അപ്പുറം അജുവിൻ്റെ കൂടെ സെൽഫിയെടുക്കാൻ പോകുന്നത് കണ്ടപ്പോൾ ഗോപിയുടെ ഉള്ളൊന്ന് കാളി' ഈശ്വരാ എൻ്റെ കൂടെ നിൽക്കാൻ ആളെ കിട്ടില്ലേ😢
🤣🤣😂🤣😅
ഉവ്വ 😂😂😂🤣🤣🤣
Words and actions goes side by side.
Super
Thanks❤️❤️❤️
എല്ലാവിധ ആശംസകളും എന്റെ യൂട്യൂബ് ചാനലിന്റെ പ്രോഗ്രാം അത്യാവശ്യം നല്ല കണ്ടന്റ് ആണ് പക്ഷേ വ്യൂസ് കുറവാണ്😥
♥️♥️♥️♥️♥️♥️👌👌👌👌🥰
❤️❤️❤️❤️
Ajuvetta good morning qataril ninnum❤❤
Goodmorning ❤️❤️