DAY 7 | പരിശുദ്ധ ജപമാലയുടെ പ്രാധാന്യം | JAPAMALA RAAGNIKOPPAM | ShalomTV

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • ഈ ഒക്ടോബർ മാസത്തിൽ പരിശുദ്ധ അമ്മയിലൂടെ വലിയകൃപകൾ സ്വന്തമാക്കാം
    ഒക്ടോബർ 1 മുതൽ 31 വരെ ശാലോം ടിവിയിൽ. 31 ദിവസത്തെ ആത്മീയ പോരാട്ടത്തിൽ
    മുടങ്ങാതെ പങ്കെടുക്കാം
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/c...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    TH-cam Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Video
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtime...
    Payments To Shalom : shalomonline.n...
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.ne...
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Shalom Radio: tinyurl.com/sr...

ความคิดเห็น • 88

  • @mithunseethal4672
    @mithunseethal4672 13 ชั่วโมงที่ผ่านมา +13

    പരിശുദ്ധ ജപമാല രാജ്ഞി സ്വർഗ്ഗാരോപിത മാതാവേ യേശുവിൻ സന്നിധിയിൽ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏🕯🕯🕯🕯🕯🕯🕯🌹🌹🌹🌹🌹🌹🌹

  • @rajanantony9333
    @rajanantony9333 9 ชั่วโมงที่ผ่านมา +5

    നസ്രായനായ എന്റെ ഈശോയെ ഒട്ടും യോഗ്യത ഇല്ലാഞ്ഞിട്ടും ഞങ്ങൾക്ക് അങ്ങ് അനുദിനം വഴി നടത്തുന്നതിന് നന്ദി പറയുന്നു എൻറെ കുടുംബജീവിതത്തിലെ എല്ലാം തടസങ്ങളും മാറ്റി ഞാനും ഭാര്യയും മുൻപോട്ടുള്ള ജീവിതത്തിൾ എന്നും ഒന്നിച്ചു നിൽക്കാൻ അനുഗ്രഹിക്കേണമേ ഈശോയെ ഞങ്ങളെ കൈ വിടരുതേ എന്റെ മക്കൾക്ക് പ്രാർത്ഥനയും പടിക്കുവാനുള്ള കൃപ മുൻപോട്ടുള്ള നല്ല ജീവിതത്തിന് വഴികാട്ടി കൊടുത്ത് അനുഗ്രഹിക്കേണമേ എൻ്റെ അമ്മയുടെ ശാരീരികവും മാനസികവുമായ എല്ലാ രോഗങ്ങളും മാറ്റി അനുഗ്രഹിക്കണമെ ഞങ്ങൾക്കു ഒരു ഭവനം പണിയുവാൻ അങ്ങ് അനുഗ്രഹിക്കേണമേ എന്റെ അച്ഛന്റെ മദ്യപാനം പൂർണമായും മാറ്റി അനുഗ്രഹിക്കേണമേ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @shantybiju4706
    @shantybiju4706 12 ชั่วโมงที่ผ่านมา +2

    പരിശുദ്ധ അമ്മേ ജപമാലരാജ്ഞി, എന്റെ മക്കളെ പൊതിഞ്ഞു പിടിക്കണമെ 🙏 അവരെന്നും ഈശോയുടെ മക്കളായി ജീവിക്കുവാൻ അമ്മ അനുഗ്രഹിക്കണമേ 🙏🙏

  • @BeelaShajan
    @BeelaShajan 4 ชั่วโมงที่ผ่านมา +3

    മാതാവേ പരീക്ഷാ വിജയത്തിന് വേണ്ടി കാത്തിരിക്കുന്ന ഓരോ മക്കളെയും അനുഗ്രഹിച്ചു ഉന്നതിയിൽ എത്തിക്കേണമേ

  • @kuruvilakj3196
    @kuruvilakj3196 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ വിവാഹ പ്രായം കഴിഞ്ഞ മക്കളെ ഓർത്തു വിഷമിക്കുന്ന മാതാ പിതാക്കളെ സമർപ്പിക്കുന്നു അവരുടെ വേദന അമ്മ കാണണേ അനുയോജ്യമായ പങ്കാളികളെ നൽകി അനുഗ്രഹിക്കണെ 🙏🏼🙏🏼

  • @valsammasebastian9853
    @valsammasebastian9853 10 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ ദാനമായി തന്ന എന്റെ മക്കളെ മൂന്നു പേരെയും ഞാൻ അമ്മയ്ക്ക് സമർപ്പിക്കുന്നു അവരെ നേർവഴിക്ക് നടത്തണം വിശുദ്ധരായി ജീവിക്കാൻ അനുഗ്രഹിക്കണമേ 😭🙏

  • @RIGINIJOHN
    @RIGINIJOHN 10 ชั่วโมงที่ผ่านมา +2

    പരിശുദ്ധ ജപമാല രാജ്ഞീ സ്വർഗ്ഗാരോപിത മാതാവേ ഞങ്ങൾക്ക് വേണ്ടി ഈശോയോട് മാദ്ധ്യസ്ഥം അപേക്ഷിക്കണമേ

  • @AnilaJoseph-kc5eh
    @AnilaJoseph-kc5eh 8 ชั่วโมงที่ผ่านมา +2

    പരിശുദ്ധ രഞ്ജി കരുണയുടെ മാതാവേ തിരുസന്നിധിയിൽ വിളിച്ച് പ്രാർത്ഥിക്കുന്ന എൻ്റെയം കുടുബത്തിൻ്റും കഷ്ടത നീക്കി തരുവാൻ പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏🙏🙏🙏

  • @johneypj6593
    @johneypj6593 3 ชั่วโมงที่ผ่านมา +1

    പരിശുദ്ധഅമ്മേ എൻ്റെ കുടുബത്തെ നിത്യജീവൻ്റെ പാതയിലൂടെ നയികണമേ

  • @BeelaShajan
    @BeelaShajan 4 ชั่วโมงที่ผ่านมา +1

    അമ്മേ മാതാവേ 26 വർഷമായിട്ട് സ്വന്തമായി ഒരു ഭവനം ഇല്ലാതെ വിഷമിച്ചു അവസ്ഥയിൽ കഴിയുന്ന ചേച്ചിക്ക് എത്രയും പെട്ടെന്ന് ഒരു ഭവൻ ഒരുക്കി കൊടുക്കാൻ വേണ്ടി പ്രത്യേകം എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ

  • @rajanantony9333
    @rajanantony9333 9 ชั่วโมงที่ผ่านมา

    നസ്രായനായ ഈശോയെ ഞാൻ എൻറെ സഹോദരി മക്കളായ കെവിൻ റോസും ജോൺ നിക്കൽസൺ സമർപ്പിക്കുന്നു മക്കൾക്ക് പടിക്കുവാനുള്ള കൃപ നല്ല പക്വതയോടെ ചിന്തിച്ചു ദൈവ ഭയത്തിലും ദൈവ ഭക്തിയിലും ദൈവ ജ്ഞാനത്തിലും വളരാൻ കൃപ കൊടുത്ത് അനുഗ്രഹിക്കേണമേ എന്ന് ഞങ്ങളുടെ കർത്താവായ യേശു ക്രിസ്തു വഴി ഞങ്ങൾ പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണ

  • @RIGINIJOHN
    @RIGINIJOHN 10 ชั่วโมงที่ผ่านมา +1

    ജപമാല രാജ്ഞീ ഞങ്ങൾക്ക് വേണ്ടി അങ്ങേ പുത്രനോട് അപേക്ഷിക്കണമേ

  • @kuruvilakj3196
    @kuruvilakj3196 2 นาทีที่ผ่านมา

    പരിശുദ്ധ അമ്മേ എന്റെ മരണം വരെ ജപമാല മുടക്കം കൂടാതെ ചെല്ലാൻ കൃപ തരണേ 🙏🏼

  • @RIGINIJOHN
    @RIGINIJOHN 10 ชั่วโมงที่ผ่านมา +1

    ജപമാല രാജ്ഞീദൈവജ്ഞാനവും ദൈവ കൃപയിലും ഞങ്ങളുടെ കുടുംബംങ്ങളുടെ നിറയാൻ ഈശോയോട് മാദ്ധ്യസ്ഥം വഹിക്കണമേ .

    • @valsammamani8423
      @valsammamani8423 6 ชั่วโมงที่ผ่านมา

      Prayers Amen ❤❤

  • @jasminekurian384
    @jasminekurian384 5 ชั่วโมงที่ผ่านมา +1

    🙏🌹🙏പരിശുദ്ധജപമാലരാജ്ഞി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ🙏🌹🙏

  • @SumaPradeep-q6v
    @SumaPradeep-q6v 9 ชั่วโมงที่ผ่านมา

    അമ്മമാതാവേ എൻറ്റ വഴി തടസങ്ങൾ നിക്കിത്തരാണമേ എന്റെ കുഞ്ഞുങ്ങൾ നടക്കുന്നവയ്യാണമേയ്

  • @maryangel5320
    @maryangel5320 11 ชั่วโมงที่ผ่านมา

    അമ്മ മാതാവേ എന്‍റെ അലര്‍ജിരോഗത്തെയും എന്‍റെ അമ്മിച്ചിയുടെ ഗര്‍ഭപാ(തം ഇറങ്ങിവരുന്ന അവസ്തയെയും അമ്മിച്ചിയുടെ വയ് വേദനയെയും അമ്മയുടെ തൃപാദത്തില്‍ സമര്‍പ്പിക്കുന്നു അമ്മേ സുഖപ്പടുത്തണമേ അമ്മേ കരുണയായിരിക്കണമേ

  • @miniudayan4866
    @miniudayan4866 9 ชั่วโมงที่ผ่านมา

    എന്റെ ഈശോയെ എന്റെ സഹോദരൻമാരെ സമർപ്പിക്കുന്ന അവർക്ക് മാനസാന്തരം കൊടുക്കണമേ എല്ലാവരോടും സ്നേഹത്തിൽ കഴിയുവാൻ ഉള്ള ക്യ പ കൊടുത്ത് അനുഗ്രഹിക്കണ

  • @rosemolepaulson5088
    @rosemolepaulson5088 8 ชั่วโมงที่ผ่านมา

    അമ്മ മാതാവെ അമ്മയുടെ വിമലഹൃദയം വഴി എന്നേയും കുടുംബത്തെയും ഞാനുമായി ബന്ധപ്പെട്ട എല്ലാവരെയും ഈശോയുടെ തിരുഹൃദയത്തിലേക്ക് സമർപ്പിക്കുന്നു കൂടെ ഉണ്ടാകണമെ എല്ലാവർക്കും സമാധാനവും സന്തോഷവും നൽകണമെആമ്മേൻ❤

  • @shimipaul7595
    @shimipaul7595 10 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളെ പൂർണമായി അങ്ങയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ ഞങ്ങൾക്ക് ഒരു പ്രഭാതം കൂടി നൽകി അനുഗ്രഹിച്ചതിന് അസയ്ക്ക് ആയിരം നന്ദി ഞാൻ ഇതിൽ പങ്കെടുക്കുന്നതിൽ മുടക്കം വന്നു. ഇനിയുള്ള ദിവസങ്ങളിൽ തടസ്സങ്ങൾ ഒന്നും കൂടാതെ ഇതിൽ പങ്കെടുത്ത് പ്രാർത്ഥിക്കുവാനുള്ള കൃപനൽകി അനുഗ്രഹിക്കണമെ

  • @mercyjoy2894
    @mercyjoy2894 32 นาทีที่ผ่านมา

    ഈശോയേ എന്റെ അമ്മ മാതാവേ ഇപ്പോൾ ആശുപത്രിയിൽ ആയിരിക്കുന്ന ഡറിക് ജോൺ നേ സൗഖ്യപ്പെടുത്തേണമേ 🙏🏽🙏🏽🙏🏽

  • @daisygeorge2115
    @daisygeorge2115 9 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ, ജപമാല രഞ്ജി എന്റെ മക്കളുടെ കുടുംബങ്ങളിൽ കുടുംബ പ്രാർത്ഥന മുടങ്ങാതെ നടത്താൻ കൃപ കൊടുക്കണേ.

  • @beenapius1338
    @beenapius1338 9 ชั่วโมงที่ผ่านมา

    അമ്മ മാതാവേ പിങ്കി ക്ക് പഠിച്ച ജോലി ലഭിക്കാൻ അമ്മേ ഇടപെടണമേഈശോയേഅനുഗൃഹികണമേ

  • @annammakarikkattil2566
    @annammakarikkattil2566 10 ชั่วโมงที่ผ่านมา

    Parisudha japamala Rajngi ellathadasagnalum matty tharaname 🙏🌼🙏🌼🙏🌼🙏🌼🙏🌼🙏🌼🙏🌼🙏🌼🙏🌼🙏🌼🙏

  • @jessy3531
    @jessy3531 7 ชั่วโมงที่ผ่านมา

    Amma Madhave Kudumbatheyoum,Makkaleyom Samerpikunnu. Eessoyode Madhyastham Vahikekename.Amen

  • @shimipaul7595
    @shimipaul7595 8 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ ചേച്ചിക്ക് ഒരു ജോലി ശരിയാക്കി തരണമെ ഒരു വരുമാന മാർഗ്ഗം കാണിച്ച് തരണമെന്ന് അമ്മേ ഞങ്ങൾ പ്രാർത്ഥിക്കുന്ന അനുഗ്രഹിക്കണമെ

  • @shinymathew4858
    @shinymathew4858 9 ชั่วโมงที่ผ่านมา

    Avemaria Thank you mother Mary for the blessings Thank you jesus praise you jesus Mother Mary fill us with the gifts and fruit of holy Spirit

  • @molychacko4619
    @molychacko4619 11 ชั่วโมงที่ผ่านมา

    🙏 ജപമാല രാജ്ഞി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ🙏🙏🙏🙏🙏🙏

  • @ShemithaTp-sx6yo
    @ShemithaTp-sx6yo 10 ชั่วโมงที่ผ่านมา

    Amme mathave njangalude niyogangale angu swekarichu njangalkku sadhichutharename amen

  • @jismontomyk6342
    @jismontomyk6342 6 ชั่วโมงที่ผ่านมา +3

    Amma mathave jolli illathea vishamikkkuna ellavarkkkum vendi pradhikkunnu nalloru joli koduthu annugrahikkanamea

  • @beenapius1338
    @beenapius1338 9 ชั่วโมงที่ผ่านมา

    അമ്മേ എൻറെ ഭവനത്തിലേഎല്ലാവരേയുദൈവാശൃയത്തിൽജിവികാനുളകൃഭനൽകിഅനുഗൃഹികണമേഈശോയേ

  • @mercyjoy2894
    @mercyjoy2894 10 ชั่วโมงที่ผ่านมา

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏽

  • @sreedevir6768
    @sreedevir6768 11 ชั่วโมงที่ผ่านมา

    Hallelujah hallelujah Amen കർത്താവേ 🙏

  • @beenapius1338
    @beenapius1338 9 ชั่วโมงที่ผ่านมา

    അമ്മ മാതാവേ ബിൻസി മോൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ

  • @jismontomyk6342
    @jismontomyk6342 6 ชั่วโมงที่ผ่านมา +2

    Amma mathave paviaya ennil karunna thonnannamea

  • @achusworld8096
    @achusworld8096 6 ชั่วโมงที่ผ่านมา

    Amme ente papangal porukaname. Amen🙏🏻

  • @elsythomas785
    @elsythomas785 29 นาทีที่ผ่านมา

    Entea kudubathindea mellum karunayayirikanamea entea kuravukalludea mel karunayayirikanamea.

  • @shainymanoj1928
    @shainymanoj1928 12 ชั่วโมงที่ผ่านมา

    Ammey mathavey njangalkayi prarthikanamey🙏🙏🙏

  • @jadeeston
    @jadeeston 6 ชั่วโมงที่ผ่านมา

    Oh lord have mercy upon us we prace you we adore you we love you all the time please pray for my son Bibish remove all evel sprit and give him holy spirit and he wants job and marriage remove all sickness were ever nessary Thank you Jesus for giving all goodness Amman

  • @jhancychacko7669
    @jhancychacko7669 6 ชั่วโมงที่ผ่านมา

    Amen🙏🏻
    Eeshoye aradhana 🙏🏻🙏🏻❤

  • @arohasvlogs1377
    @arohasvlogs1377 39 นาทีที่ผ่านมา

    Ente mathave ente niyogangale samarpikkunnu

  • @mariamageorge6721
    @mariamageorge6721 4 ชั่วโมงที่ผ่านมา

    Japamalaranji, pls fulfill all my needs. For our family health, children's education.

  • @annieraphel6554
    @annieraphel6554 3 ชั่วโมงที่ผ่านมา

    Mathave kathu kollane. Ankayude putranode changalku vendi prarthikkane. Ellattinum nanni parayunnu. Amen

  • @alphonsajohny620
    @alphonsajohny620 5 ชั่วโมงที่ผ่านมา

    Amme mathave pray for us and all ❤❤❤

  • @shinymathew4858
    @shinymathew4858 9 ชั่วโมงที่ผ่านมา

    Good message Thank you father

  • @ElsammaJose-fd3dy
    @ElsammaJose-fd3dy 12 ชั่วโมงที่ผ่านมา +1

    AveMaria, AveMaria

  • @mercyabrahan2424
    @mercyabrahan2424 6 ชั่วโมงที่ผ่านมา

    Madave ellavareum kathukollaname 🙏🙏🙏

  • @lijyjose9085
    @lijyjose9085 2 ชั่วโมงที่ผ่านมา

    Purify our hearts and minds

  • @alicethankachan8119
    @alicethankachan8119 7 ชั่วโมงที่ผ่านมา

    Amme Mathave pray for us ❤❤

  • @elsythomas785
    @elsythomas785 29 นาทีที่ผ่านมา

    Entea kujintea asugam Matti tharanamea, nallathu pollea padikuvan enneaum entea kujintea mellum karunayayirikanamea

  • @RaniJoice
    @RaniJoice 4 ชั่วโมงที่ผ่านมา

    Amma maria pray for our family 🙏🙏🙏🙏🙏❤❤❤❤❤

  • @clementyohanan9817
    @clementyohanan9817 12 ชั่วโมงที่ผ่านมา

    Amen 🙏 🙏

  • @sunijacob4646
    @sunijacob4646 8 ชั่วโมงที่ผ่านมา

    Amme japamalaRani amitha namitha thomson

  • @moncyabraham2070
    @moncyabraham2070 7 ชั่วโมงที่ผ่านมา

    Please pray for me and my wife Sindhu John and my Parents and Sisters and all all all all all all all all all all all all all family members and all all all all all all all all all all family relatives and friends fill with holy spirit

  • @lissyxavier5032
    @lissyxavier5032 2 ชั่วโมงที่ผ่านมา

    Eessoye, JAPAMAALA every day chollan njan kureenaalaai aagrahikunnu. Pakshe njan chollumbol urangi pookunnu.

  • @mollymanjaly9469
    @mollymanjaly9469 10 ชั่วโมงที่ผ่านมา

    Yesuvinte amme Israelite kathukollane

  • @shaijapaul5688
    @shaijapaul5688 7 ชั่วโมงที่ผ่านมา +1

    അമ്മ മാതാവേ joseph paul ന്റെ അവസ്ഥ ഒന്നു ഇശോയോടെ പറയണേ 🙏🏻🙏🏻🙏🏻🙏🏻♥️♥️ave maria♥️♥️

  • @josepvlalyjose7078
    @josepvlalyjose7078 10 ชั่วโมงที่ผ่านมา

    Bless my family members 🎉❤🎉

  • @moncyabraham2070
    @moncyabraham2070 7 ชั่วโมงที่ผ่านมา

    Please pray for Alice Francis aunty and Francis uncle suffering cancer inside the body. PLEASE PRAY FOR them. AMEN.

  • @omanascaria4233
    @omanascaria4233 10 ชั่วโมงที่ผ่านมา

    Ave Maria Ave Maria ❤❤

  • @godsowncountry5421
    @godsowncountry5421 3 ชั่วโมงที่ผ่านมา

    Siyamolyekathukolaname

  • @ranidevassy8171
    @ranidevassy8171 9 ชั่วโมงที่ผ่านมา

    Eesoappa jangalude kudumbathe ellamakaleyum angayude karunayil vazhi nadathaname ellavidha dushtarupiyude pidiyil ninnum viduvich kakaname eessoyilulla visvssam jangalku vardhipichuthannu anugrahikane makale anugrahamaki mattaname sanumonev angayude vachanam anusarich jeevikunna visutanaya oruabhishikthanakaname nilanilpinte varam nalki anugrahikane makalude munnotulla padanathe ninte thripathangalil samarpikunnu ninte karunayil kaipidichu nadathaname eeesoappa benumone nallapole padikanum uyaranalil ethanum oruanugrahamayi maranum jerman bhasha padikanum assingment nallapole cheyyanum ellakariangalilum uyarcha nedanum venda parisuthathma janathal nirachu nayikaname lahariyude pidiyil ninnum appayeyum benumoneyum viduvich kakaname parisuthathmavinal nirachu jangale nayikaname thirurakthathal kazhuki visutheekarikaname ellavidha apapathukalil ninnum apakadangalil ninnum rogangalil ninnum viduvich kakaname oru jerman clasorukikoduth benumone anugrahikane eenimisham vare thannu anugrahicha ellaanugrahangalkumm kodanukodi nanniyum sthuthiyum aradhanayum samarpikunnu eesoappa jangalude sthalam viilkanulla anugram tharane nanni eesoappa 🙏🙏🙏🙏🙏

  • @BeelaShajan
    @BeelaShajan 4 ชั่วโมงที่ผ่านมา

    🙏🙏🙏🙏

  • @jessy3531
    @jessy3531 7 ชั่วโมงที่ผ่านมา

    Molke Nalla Job Labhikan Anugrahikane

  • @lucyp143
    @lucyp143 5 ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏🙏

  • @lijyjose9085
    @lijyjose9085 2 ชั่วโมงที่ผ่านมา

    Please help children to grow in faith

  • @dimpleanand3291
    @dimpleanand3291 13 ชั่วโมงที่ผ่านมา

    Ave Maria

  • @godsowncountry5421
    @godsowncountry5421 3 ชั่วโมงที่ผ่านมา

    Ammemathavekripaundakaname

  • @moncyabraham2070
    @moncyabraham2070 7 ชั่วโมงที่ผ่านมา

    Please pray for Rahul Gandhi and family members fill with holy spirit, Sachin pilot and family members fill with holy spirit, varun Gandhi and family members fill with holy spirit

  • @pushapapushpa7163
    @pushapapushpa7163 3 ชั่วโมงที่ผ่านมา

    ❤❤❤❤🙏🙏🙏🙏🙏😭😭😭

  • @jessy3531
    @jessy3531 7 ชั่วโมงที่ผ่านมา

    Monte Vivaha Thaadasam Eduthumattename

  • @godsowncountry5421
    @godsowncountry5421 3 ชั่วโมงที่ผ่านมา

    Bibinuanugrahamundakaname

  • @godsowncountry5421
    @godsowncountry5421 3 ชั่วโมงที่ผ่านมา

    Ammemathavemakalkunursejolikitaname

  • @valsammaantony2917
    @valsammaantony2917 10 ชั่วโมงที่ผ่านมา

    Parishudh japamalarani twinklemolku November 11 nu ezhuthunna oscky examil unnatha vijayam nalki anugrahikuvanum nithinmonu sandraolku ethrayumpettennu PR nulla Ella paperukalum kramapedthi ethrayumpettennu PR kittuvanum Amma mathave njangalude eeeshoyedu njangalku vendi madhasthem vahikaname

  • @jessy3531
    @jessy3531 7 ชั่วโมงที่ผ่านมา

    ROnnie Monete Viswasam Vardhippikane.Thiru Raktham Kondr Mone Kazhuki Vishudheekari.kename

  • @mercyts9577
    @mercyts9577 8 ชั่วโมงที่ผ่านมา

    Japamala mathave kudumbatha anugrakikanma

  • @JulieBenny-vu4he
    @JulieBenny-vu4he 6 ชั่วโมงที่ผ่านมา

    Mathave ente mon joli kittane

  • @jessy3531
    @jessy3531 7 ชั่วโมงที่ผ่านมา

    Aiden Mon Normal Aayi Food Kazhiikan Anugrahikane.

  • @elsythomas785
    @elsythomas785 30 นาทีที่ผ่านมา

    Ammea eniku driving test annu 17 nu pass aki tharnammea entea kudea varanea

  • @godsowncountry5421
    @godsowncountry5421 3 ชั่วโมงที่ผ่านมา

    Ericmoneteasukammataname

  • @dalidali916
    @dalidali916 11 ชั่วโมงที่ผ่านมา

    ഢ ഢ ഢ ഹെൽമെറ്റ് ഹെൽമെറ്റ് ഹെൽമെറ്റ് ഹെൽമെറ്റ് ഹെൽമെറ്റ് 😊😊ഝഛ😊😊ങ😊ങ

  • @beenaaju1544
    @beenaaju1544 7 ชั่วโมงที่ผ่านมา

    ജപമാല റാണി ഞങ്ങൾ ക് വേണ്ടി അനുഗ്രഹിക്കണമേ നല്ല ഒരു വാടക കാരെ നൽകി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു 🙏🏿🙏🏿🙏🏿🙏🏿

  • @molychacko4619
    @molychacko4619 10 ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏🙏🙏

  • @dalidali916
    @dalidali916 11 ชั่วโมงที่ผ่านมา

    ഢ ഢ ഢ ഹെൽമെറ്റ് ഹെൽമെറ്റ് ഹെൽമെറ്റ് ഹെൽമെറ്റ് ഹെൽമെറ്റ് 😊😊ഝഛ😊😊ങ😊ങ

  • @seemaantony7983
    @seemaantony7983 5 ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏

  • @BeelaShajan
    @BeelaShajan 4 ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏

  • @JosephAlbi-o3u
    @JosephAlbi-o3u 10 ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏