ഷീന സുരേഷിന്റെ കഴിവ് തെളിയിച്ച സാമ്പിൾ വെടിക്കെട്ട്‌ //AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 76

  • @shobanavarghese6233
    @shobanavarghese6233 2 ปีที่แล้ว +12

    തൃശൂർ വന്നിട്ടു 25വർഷം ആകുന്നു പക്ഷെ ഇതുവരെ പുരം കാണാൻ ചേട്ടൻ കൊണ്ട് പോയിട്ടില്ല ഇങ് സിങ്കപ്പൂർ ഇരുന്നു അജുന്റെ വ്ലോഗിലൂടെ അങ്ങനെ സാബിൾ വെടികെട്ടു കണ്ടു 👌👌👌😘😘

  • @mullashabeer4575
    @mullashabeer4575 2 ปีที่แล้ว +7

    ധീര വനിത ഷീജ സുരേഷിന്
    ഈ പൂരപ്രേമിയുടെ
    ആയിരമായിരം അഭിനന്ദനങ്ങൾ
    വളയിട്ട കൈകൾ ഇതാ ആദ്യമായി..
    മാനത്തുവിരിയുന്ന വർണ്ണ വിസ്മയ തിന്
    തിരികൊളുത്തിയിരിക്കുന്നു
    ആ നയന മനോഹര ദൃശ്യം ഞങ്ങളിലേക്ക് എത്തിച്ച
    അജേട്ടനും അഭിനന്ദനങ്ങൾ...

  • @sarojpattambi6233
    @sarojpattambi6233 2 ปีที่แล้ว +8

    സാമ്പിൾ കലക്കി .രോമാഞ്ചം❤🧡💛💚👍👍👍👍👍👍👌👌👌👌

  • @teslamyhero8581
    @teslamyhero8581 2 ปีที่แล้ว +13

    ആന പ്രാന്താന്മാരുടേം, വെടിക്കെട്ട്‌ പ്രാന്താന്മാരുടേം സമ്മേളനം.... തൃശൂർ പൂരം ❤❤❤

  • @AravindK
    @AravindK 2 ปีที่แล้ว +3

    കലക്കി. ആദ്യായി സാമ്പിൾ കണ്ടു. ഇനി മെയിൻ കൂടെ ഇടണേ. 💥💥🔥🔥⚡⚡

  • @adigasparagchandranbayushi235
    @adigasparagchandranbayushi235 2 ปีที่แล้ว +12

    Enna okke paranjalum, ethoke vedikettu kaanichalum, Saritha chechi illatha video enna video...Pullikkariye oru nokku kaanumbol thanne ente manassil nadakkunnathanu yathartha vedikettu....PYROTECHNIC IN MY MIND...Echuse me!!!

  • @rittoaf8212
    @rittoaf8212 2 ปีที่แล้ว +3

    സാമ്പിൾ സൂപ്പറായിട്ടുണ്ട് അജുവേട്ടാ തൃശ്ശൂർ പൂരoകാണിക്കുമോ👍

  • @SanojTArjunan
    @SanojTArjunan 2 ปีที่แล้ว +2

    ഞാനും ഉണ്ടായിരുന്നു മാതൃഭൂമിയുടെ അടുത്ത്,,,, നല്ല രീതിയിൽ കാണാൻ പറ്റിയില്ല എന്നാലും തൃശൂർ പൂരത്തിന്റെ ആവേശം നിറഞ്ഞുനിന്നിരുന്നു ,,,, ആ ഒരു വൈബ് വേറെ ലെവലാ പൂരപ്പറമ്പിൽ പോയവർക്കെ മനസ്സിലാവൂ,, സ്നേഹം മാത്രം,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰😘😘😘😘😘😍😍😍😍😍🙏🙏🙏🙏

  • @sreejithvelayudhan8165
    @sreejithvelayudhan8165 2 ปีที่แล้ว +1

    അജു ചേട്ടാ നിങ്ങൾ പൊളിയാണ്... കിടിലൻ വീഡിയോ... പൂരം വെടിക്കെട്ടിനും ഇത് പ്രതീക്ഷിക്കുന്നു... നിങ്ങൾ വെറും മാസ്സല്ല കൊലമാസ്സ്...പൂരാശംസകൾ.

  • @asanganak8506
    @asanganak8506 2 ปีที่แล้ว +2

    Aju"s world ഒരു പൂരപ്പറമ്പാക്കിയ നിങ്ങൾക്ക് നമോവാകം 🙏🙏

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว +2

    Ajuse അടിപൊളിയിട്ടൊ real വെടിക്കെട്ടും കാണികു മല്ലോ👍❤️

  • @lalithams4394
    @lalithams4394 2 ปีที่แล้ว +2

    വെടിക്കെട്ട് കാണാൻ കൊള്ളാം. ദൂരെ നിന്ന് കാണാൻ കൊള്ളാം. പുറ്റിങ്ങൽ വെടിക്കെട്ട്‌ അപകടത്തിനു ശേഷം വെടികെട്ട് എന്ന് കേട്ടാൽ അത് ഓർമ്മകൾ വരും. ഈ പ്രാവശ്യം പൂരത്തിനെ കുറിച്ച് കാര്യങ്ങൾ കാണിക്കുന്നതിൽ ഒത്തിരി സന്തോഷം 🙏🏻🙏🏻

  • @jjj5914
    @jjj5914 2 ปีที่แล้ว +1

    Very well shot Aju chetta 👌🔥🔥

  • @sreelatha642
    @sreelatha642 2 ปีที่แล้ว +2

    Aju chetta superrr

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 ปีที่แล้ว +2

    സൂപ്പർ സൂപ്പർ അടിപൊളി
    👍👍👍👍👍🙏🙏🙏

  • @shajahanshajahan6346
    @shajahanshajahan6346 2 ปีที่แล้ว +1

    E Thrissur poorm 🎆 samipill vadikkattu mansaina vallatha sprshichu excellent marvalls 🍇🍈🍈🍉🍉🍊🍑🍒🥥🍈🍈🍉🍉🍊🍊🍋🍒🍓🍌🍌🍍🍌🍌🍍 the best wishes lovely Kerala

  • @ranjithmenon8625
    @ranjithmenon8625 2 ปีที่แล้ว +1

    Ajuse, സുരേഷ് ഗോപിയോട് ഇമ്മടെ പഴയ കോടേശ്വരന്റെ കാര്യം ഓര്മിപ്പിച്ചുണ്ടായിരുന്നോ🥰❤️

  • @krishna1004
    @krishna1004 2 ปีที่แล้ว

    TCR il evideya ninne shoot cheyyithathe ajus

  • @francoaf41
    @francoaf41 2 ปีที่แล้ว +1

    Sooooooper 👍

  • @pavcreations4439
    @pavcreations4439 2 ปีที่แล้ว

    Suuuuuuper....aayitto vedio coverage🤗

  • @swapnasiji8966
    @swapnasiji8966 2 ปีที่แล้ว +1

    Super👌👌👌

  • @babysaroja4308
    @babysaroja4308 2 ปีที่แล้ว +1

    Supper ❤👍👍

  • @Ajeeshvc
    @Ajeeshvc 2 ปีที่แล้ว

    നമസ്കാരം... 😃👍 പൂരാശംസകൾ.....

  • @rajeswariharidas5127
    @rajeswariharidas5127 2 ปีที่แล้ว +1

    👌👌👌👌👌😍😍😍😍😍😍

  • @gopinadhmuthirakkal5696
    @gopinadhmuthirakkal5696 2 ปีที่แล้ว

    Wow...Super... 👍👍👍

  • @parameswaranpa8032
    @parameswaranpa8032 2 ปีที่แล้ว

    Kalakki tta mone

  • @valsasasidharan7685
    @valsasasidharan7685 2 ปีที่แล้ว

    Super ❤❤😍😍😍😍😍😍😍

  • @anitharanicv7850
    @anitharanicv7850 2 ปีที่แล้ว

    Sheena suresh aaraa ?

  • @ratheeshrajan8986
    @ratheeshrajan8986 2 ปีที่แล้ว

    very Good

  • @Unnixyzgamer
    @Unnixyzgamer 2 ปีที่แล้ว

    pollichu

  • @sandhyabalan6892
    @sandhyabalan6892 2 ปีที่แล้ว

    👍👍

  • @nalinisudhakaran375
    @nalinisudhakaran375 2 ปีที่แล้ว

    Super

  • @hera6181
    @hera6181 2 ปีที่แล้ว

    ♥️✌🏻✌🏻✌🏻

  • @teslamyhero8581
    @teslamyhero8581 2 ปีที่แล้ว

    ❤❤

  • @tastytravels2169
    @tastytravels2169 2 ปีที่แล้ว

    🔥🔥🔥

  • @aathmikaanamika8728
    @aathmikaanamika8728 2 ปีที่แล้ว

    😍🥳🥳🥳🥳🥳

  • @mad5315
    @mad5315 2 ปีที่แล้ว

    First njan aa pin

  • @anoopsubramanyan7734
    @anoopsubramanyan7734 2 ปีที่แล้ว

    🎇🎆🎊🎊🎉❤️

  • @nalinisudhakaran375
    @nalinisudhakaran375 2 ปีที่แล้ว

    Ara sheena suresh

    • @hari.v.vharikrishnan7325
      @hari.v.vharikrishnan7325 2 ปีที่แล้ว

      Paremekavu Vibagathinte
      Vedikettu Licency Avaranu.
      Oru Sthree Poorathinte Vedikettinu
      Thee Koluthiyathum
      Charithrathil Aadhyamanu.

    • @sweetpreethi9186
      @sweetpreethi9186 2 ปีที่แล้ว

      സൂപ്പർ ❤❤❤❤👍👍👍

  • @lijeshjose4745
    @lijeshjose4745 2 ปีที่แล้ว

    നൈസ് 1

  • @smrt2700
    @smrt2700 2 ปีที่แล้ว

    ആരാണ് ഈ ഷീന സുരേഷ്🤔🙄

    • @hari.v.vharikrishnan7325
      @hari.v.vharikrishnan7325 2 ปีที่แล้ว +1

      Paremekavu Vibagathinte
      Vedikettu Avaranu Karar
      Eduthillathu.Vedikettinu
      Thee Koluthiyathum
      Avaranu.Poorathinte
      Charithrathil
      Aadhymanu .

    • @smrt2700
      @smrt2700 2 ปีที่แล้ว

      @@hari.v.vharikrishnan7325 ok.ok Thank You👍