ആദ്യമേ പറയട്ടെ super ശബ്ദം. മനസിലേക്ക് പതിഞ്ഞു പോകുന്നപോലെ. പിന്നെ വലിച്ചു നീട്ടി ബോറടിപ്പിക്കാതെ അവതരിപ്പിച്ചു. ഒട്ടും അനുകരണമുണ്ടായില്ല. ഇപ്പോൾ എല്ലാവർക്കും 'അതിലോട്ടു 'ഇട്ടു കൊടുക്കുക. "അങ്ങ്" പാത്രത്തിലേക്കിടുക എന്നിങ്ങനെ കുറെ വാക്കുകളുണ്ട്. കേട്ടു മടുത്തു. കാണാനേ തോന്നാറില്ല ഒന്നും. എല്ലാറ്റിലും വ്യത്യസ്തമായി തന്നതാ അവതരണം. congratulations.❤️ Oru കൗതുകത്തിനു ഓപ്പൺ ചെയ്തതാണ് വളരെ ഇഷ്ട്ടപ്പെട്ടു റെസിപ്പിയും മോളെയും. ട്രൈ ചെയ്യന്നുണ്ട്. കാണുമ്പോൾ കൊള്ളാം. Keep it up.
അടിപൊളി സ്നാക്സ് നല്ല ഇഷ്ട്ടായി കാണാനും ഭംഗിയുണ്ട് അതുപോലെ കഴിക്കാനും നല്ല രുചി തന്നെ ആകും ❤️👍🏻ഇങ്ങോട്ടൊന്നു ❤️❤️
ആരെയും മടുപ്പിക്കാത്ത അവതരണം
ഈ വീഡീയോ വേണെങ്കിൽ മറ്റുള്ളവരെ പോലെ വലിച്ചു നീട്ടാൻ ഉള്ളത് ഉണ്ട്.. പക്ഷെ പെട്ടെന്ന് പറഞ്ഞ് തീർത്തു അടിപൊളി അവതരണം ഇഷ്ടം ആയി 🥰
നന്നായി ട്ടുണ്ട് ഇൻശാ അല്ലാഹ് ഉണ്ടാക്കണം 😊
വേഗം പറഞ്ഞു തീർത്തതിന് 👍🏻
Bake cheyamo?
Cheyyam
നല്ല അവതരണം 👍👍👍വലിച്ചു നീട്ടിയില്ല ❤️
Thanks
Super avatharanam.....
Super👍
Thanks
Pl show recipe without maida.
Yes
ഞാൻ കൂട്ടായ്. തിരിച്ചും. സൂപ്പർ. കേട്ടോ
Gothamp podikond patumo sooper aainu
ഇല്ല
Verity റെസിപ്പി
Ithu undaakki light choodaakki freezer vekkaan patto..
വെക്കാം
Where is the,list of ingredients listed in English?
super
Sopper
Wow.
Adipoli
Super recipe❤️
Nalla avatharanam
♥️
I prepared and sooper
Thanks
ട്രൈ ചെയ്യട്ടെ 👍
ആദ്യമേ പറയട്ടെ super ശബ്ദം. മനസിലേക്ക് പതിഞ്ഞു പോകുന്നപോലെ. പിന്നെ വലിച്ചു നീട്ടി ബോറടിപ്പിക്കാതെ അവതരിപ്പിച്ചു. ഒട്ടും അനുകരണമുണ്ടായില്ല. ഇപ്പോൾ എല്ലാവർക്കും 'അതിലോട്ടു 'ഇട്ടു കൊടുക്കുക. "അങ്ങ്" പാത്രത്തിലേക്കിടുക എന്നിങ്ങനെ കുറെ വാക്കുകളുണ്ട്. കേട്ടു മടുത്തു. കാണാനേ തോന്നാറില്ല ഒന്നും. എല്ലാറ്റിലും വ്യത്യസ്തമായി തന്നതാ അവതരണം. congratulations.❤️
Oru കൗതുകത്തിനു ഓപ്പൺ ചെയ്തതാണ് വളരെ ഇഷ്ട്ടപ്പെട്ടു റെസിപ്പിയും മോളെയും. ട്രൈ ചെയ്യന്നുണ്ട്. കാണുമ്പോൾ കൊള്ളാം. Keep it up.
Thanks
Nalla snacks
Aa half dough maati vekkunnath enthina ath enth cheythu
Suuuper❤egg cherkathe pattumo?enikk egg ishtamilla please reply❤try cheyyananu
എഗ്ഗ് ചേർക്കാതെയും ഉണ്ടാക്കാം കൂടുതൽ സമയം ക്രസ്പ്പി ആയിരിക്കാനാണ് മുട്ട ചേർക്കുന്നത്
@@JansTasteHubAnishafsal ok thanks sub um likum cheithuto
Supper
Super
Eshttayi❤
പുതിയ ഐഡിയാ
സൂപ്പർ😊😊😊😊😊
Thanks
സൂപ്പർ
Thanks
good
Adipoliyanallo super 👍
Thanks
👍🏻
Poli👍🥰🥰
Thanks
Kollam
Adipoli
Undakki nokkanam 👍
ഇത് കച്ചോരി അല്ലേ?
കച്ചോറി
😊
മല്ലിയില ചേർക്കണ്ടേ
സൂപ്പർ 👍🏻👍🏻
Thanks
Supar
Nice sharing 👌👌
Poli❤
👍👍👍👍👍🥰❤️
Poli
❤❤❤😍
👍👍
💓💓💓💓
ചിക്കൻ മസാല ഇട്ടിട്ട് ബീഫ് ആണ് ഇടുന്നത്
ഇത് ബേക്കറിയിൽ ചെയ്തു വച്ചാൽ എത്ര സമയം വരെ ക്രിസ്പി ആയിരിക്കും? ഒരു 5 മണിക്കൂർ ക്രിസ്പനെസ്സ് കാണുമോ? പ്ലീസ് മറുപടി തരണേ 😊😊😊
ഒരു ദിവസം വരെ ക്രിസ്പിയായിരിക്കും
@@JansTasteHubAnishafsal thank you so much 👍
CR ee de
D88 eeG55
മാന്യമായ അവതരണം, നല്ല റെസിപ്പി.. All the best
Thanks
സൂപ്പർ 👌👌👌👌
അടിപൊളി
വെളിച്ചെണ്ണയിൽ ഫ്രൈ ചെയ്തൂടെ.... സൺഫ്ലവർ ഓയിൽ നിർബന്ധമാണോ
വെളിച്ചെണ്ണയും ഉപയോഗിക്കാം
@@JansTasteHubAnishafsalthnku for the rply 😍
തേങ്ങ പാൽ പറ്റുമോ
എനിക്കു പാൽ പറ്റില്ല 😭😭
ചെറിയ ചൂടുള്ള വെള്ളം എടുത്താൽ മതി
എന്റെ പൊന്നു മോളെ നിന്റെ പലഹാരം super. പക്ഷെ ഭയങ്കരം സ്പീഡ് ആണ് പലഹാരത്തിനു. ഇത്തിരി സ്പീഡ് കുറച്ച് പറയണേ മോളെ.
Hindi snakes kachori 😅😅😅😅
Suppr ❤️❤️❤️snakesub
വെളിച്ചെണ്ണയിൽ ചെയ്യാൻ പറ്റില്ലേ
Velichennayilum undakkam
.
.
Super👍
Thanks
Super
Thanks
❤❤❤
ഞാൻ വീണ്ടും വന്നു ❤
❤❤
👍👍👍
❤❤❤😍
Super
👍🏻👍🏻
❤❤❤😍
Super
Thanks
❤❤❤😍