ഇറാന്റെ മിസൈലുകൾ വംശഹത്യക്ക് തടയിടുമോ? | പി ജെ വിൻസെന്റ് | രാജീവ്‌ ശങ്കരൻ | INSIGHT

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • ഇറാന്റെ മിസൈലുകൾവംശഹത്യക്ക് തടയിടുമോ? |പി ജെ വിൻസെന്റ് | രാജീവ്‌ ശങ്കരൻ | INSIGHT
    Why did Iran attack Israel? What to know about the strikes, U S response...
    #Israel #Iran #usa #america #WorldNews
    Risala Update
    Committed to ideas !!!
    Risala Update is a humble but bold journalistic intervention in our burgeoning digital media environment. This new online initiative from the publishers of Risala Weekly, a renowned magazine started by a students’ collective based in Kerala, aims at reaching out a wider Malayali reading community by reporting and analysing the emerging socio-cultural, political and theological issues that are critical for the peaceful and sustainable existence of our humanity on this planet. Since its inception in 1983 Risala Weekly has established itself as one of the leading magazines in Malayalam through its rigorous reportage and analyses that highlighted those issues that are unheard and under-reported.
    Here You Will Find The Best Of knowledge Videos And News. Do Like And Subscribe If U Loved Visiting Our Channel.
    🔔 Stay Updated:
    Hit that subscribe button and ring the notification bell to never miss an update. Join our community and stay in the loop with the latest content!
    • Subscribe: / @risalaupdate
    🌐 Join Our Community:
    Connect with like-minded individuals! Follow us on:
    • Facebook: / risalaupdate
    • Instagram: / risalaupdate
    • Twitter: / risalaupdate
    • Telegram Channel: t.me/risalaupdate
    • WhatsApp Group: bit.ly/risalau...
    • WhatsApp Channel: whatsapp.com/c...
    🚀 Discover Our Mobile Apps:
    Take Risala Update with you wherever you go! Access our Android and iOS apps for exclusive and premium contents. Download them now:
    • Download iOS App: apps.apple.com...
    • Download Android App: play.google.co...
    🌟 Explore Our Website:
    Enhance your experience with Risala Update by visiting our website! Discover additional content, exclusive articles, and more at www.risalaupdate.com.
    📧 Get in Touch:
    Have questions, suggestions, or business inquiries? Drop us a line at techrisalaupdate@gmaill.com
    Thank you for joining us on this incredible journey! Don't forget to like, share, and subscribe for more updates.
    ©️ 𝐑𝐢𝐬𝐚𝐥𝐚 𝐔𝐩𝐝𝐚𝐭𝐞

ความคิดเห็น • 324

  • @ubaisemm6739
    @ubaisemm6739 6 หลายเดือนก่อน +30

    നല്ല നിഷ്പക്ഷ ചർച്ച, നന്നായിരുന്നു, വിവരങ്ങൾ സത്യ സന്ധ്യമായി അവതരിപ്പിച്ചു 👍🏻

  • @suharbeenabdulrasheed8662
    @suharbeenabdulrasheed8662 6 หลายเดือนก่อน +12

    വളരെ നല്ല ഒരു ചർച്ച ആയിരുന്നു സത്യസന്ധമായ വിലയിരുത്തലുകൾ ആയിരുന്നു .

  • @mohamediqbal5224
    @mohamediqbal5224 6 หลายเดือนก่อน +19

    വളരെ നല്ല ഒരു ചർച്ച, കാര്യമാത്രാ പ്രസക്തമായ, വാക്കുകളും, കാഴ്ച പാടുകളും

  • @Fatima05835
    @Fatima05835 6 หลายเดือนก่อน +5

    പശ്ചിമേഷ്യ യിലെ സംഘർഷം കുറക്കാൻ ഒറ്റ വഴിയേയുള്ളൂ... UNA യിലെ ചർച്ചക്ക് അമേരിക്ക ഇസ്രായേൽ ചൈന പ്രതിനിധികളെ മാത്രം വിളിക്കാതെ സുനിത ദേവദാസ്, Dr. അനിൽ മുഹമ്മദ്‌, പിജെ വിൻസെന്റ്, പിജെ അലക്സാണ്ടർ ജേക്കബ് എന്നിവരെ കൂടി വിളിച്ച് ചർച്ച ചെയ്തു അവരുടെ അഗാധ മായ നോളേഡ്ജ് സംഭവനയായി കിട്ടുകയാണെങ്കിൽ പ്രശ്നം എളുപ്പത്തിൽ തീർക്കാവുന്നതാണ്

  • @rajeebpmla46
    @rajeebpmla46 6 หลายเดือนก่อน +21

    ചെറുതോ വലുതോ സമ്പന്നമോ ദരിദ്രമോ ഏതോ ആകട്ടെ,ഒരു രാജ്യത്തിന്റെപരമാധികാരത്തെ മറ്റൊരു രാജ്യം ചോദ്യം ചെയ്താൽ വലിയവനെന്നു നോക്കാതെ തങ്ങൾക്കാവും വിധം തിരിച്ചടിക്കുക എന്നതാണ് പ്രധാനം. പരമാധികാരമില്ലാത്ത രാജ്യമായി നില
    നിൽക്കുന്നതിനേക്കാൾ നല്ലത് അങ്ങനെയൊരു രാജ്യ ഇല്ലാതായി പോകുന്നത് തന്നെയാണ്.

    • @ravrics
      @ravrics 6 หลายเดือนก่อน +1

      apo Iran illathaayi pokatte

  • @AbdulKareem-nd6wk
    @AbdulKareem-nd6wk 5 หลายเดือนก่อน +1

    ഞാൻ കേട്ടതിൽ ഏറ്റവും സത്യസന്ധമായ ഒരു അവലോകനം തന്നെയാണ്. ഇതാണ്, സത്യസന്ധമായ വാർത്തകളെ ജനം എന്നും അതിൻ്റേതായ രീതിയിൽ അംഗീകരിക്കപ്പെടുന്നു.

  • @rejithkumar3219
    @rejithkumar3219 6 หลายเดือนก่อน +2

    അഡ്വാൻസ് ആദരാഞ്ജലികൾ

  • @muhammedkv5704
    @muhammedkv5704 6 หลายเดือนก่อน +5

    വിൻസൻ്റ്സാർസത്യംപറയുന്നത്കൊണ്ട്സഘികളുടെഎതിർപ്പ്നേരിടുന്ന ഒരു പച്ച മനുഷ്യനാണ്എല്ലാവരുംഅദ്ദേഹത്തെകേൾക്കണം സപ്പോർട്ട്ചെയ്യണംനാട്ടിൽനൻന്മആഗ്രഹിക്കുന്നവർഷേർചെയ്യുക ആനല്ലമനുഷ്യൻ്റെമനസുംവിവരവുംലോകംമറിയട്ടെ അദ്ദേഹത്തിനും കൂടുമ്പത്തിനുംനൻമകൾനേരുന്നു❤❤

    • @muhammedcp6293
      @muhammedcp6293 6 หลายเดือนก่อน

      Lokatha cristeyan beegaranashepekanam

  • @SreeJiths-p9w
    @SreeJiths-p9w 6 หลายเดือนก่อน +7

    സമ്മതിച്ചു 😊😊

  • @johnytn13
    @johnytn13 6 หลายเดือนก่อน +18

    വിൻസെന്റ് അണ്ണൻ, ചരിത്ര പടിതാവാണ്.. പക്ഷെ ചരിത്രം സിപിഎംന് വേണ്ടി വളച്ചൊടിക്കുന്നു.. കൊള്ള മൊതലിന്റെ വിഹിതം.?.. ആവോ.. ഒന്ന് മിനുങ്ങിയിട്ടുണ്ട്... എന്തെങ്കിലും തടയാതെ ഇങ്ങനെ ഒരു വിഭാഗത്തിനു വേണ്ടി ഇങ്ങനെ നുണ പറയുമോ? ഇറാന്റെ 200കിമി, സ്പീടുള്ള, മിസൈൽ.. ഇസ്രായേൽ..2000. കിമി... Oct.7ഇവർ പറയില്ല... Shame.

    • @Musthu2899
      @Musthu2899 6 หลายเดือนก่อน +4

      Oct.7th nu munpulla Palestine Israel history onnu manassilakaan shramikkoo Mr johny...

    • @nisaniaansel1
      @nisaniaansel1 6 หลายเดือนก่อน

      @@Musthu2899 രണ്ട് പരമാധികാരരാഷ്ട്രങ്ങളും (ജൂതരാഷ്ട്രവും അറബ് പലസ്തീൻ രാഷ്ട്രവും), അന്താരാഷ്ട്രനഗരമായി ജറൂസലം നഗരവും പലസ്തീൻ പ്രദേശത്ത് രൂപീകരിക്കാൻ ഐക്യരാഷ്ട്രസഭ 181-ആം നമ്പർ പ്രമേയത്തിലൂടെ തീരുമാനിച്ചു. 32 ശതമാനം വരുന്ന ജൂതന്മാർക്ക് 56 ശതമാനം ഭൂമി (അതിൽ കൂടുതൽ ഭാഗവും നെഗേവ് മരുഭൂമി ആയിരുന്നു) , 68 ശതമാനം അറബികൾക്ക് 42 ശതമാനം ഭൂമി, ജറൂസലമിന്റെ ബഹുസ്വരത സംരക്ഷിക്കാനായി അവിടെ ഐക്യരാഷ്ട്രസഭയുടെ ഭരണം എന്നിങ്ങനെയാണ് വിഭാവനം ചെയ്യപ്പെട്ടത്. വിഭജന നിർദ്ദേശത്തെ ജൂതന്മാർ അംഗീകരിച്ചപ്പോൾ അറബികൾ ശക്തമായി എതിർത്തു. യുദ്ധം തുടങ്ങി തോറ്റു തുന്നംപാടി കക്ഷത്തിൽ ഇരുന്നതും പോയി ഉത്തരത്തിൽ ഇരുന്നത് ഈജിപ്ത്റ്റും ജോർദാനും വീതിച്ചെടുത്തു 😂😂

    • @Rajeev-zj6sf
      @Rajeev-zj6sf 6 หลายเดือนก่อน

      സത്യം പറഞ്ഞപ്പോൾ ഫീൽ ആയോ അച്ചായാ 😂 അച്ചായാ 916 ജൂതൻ ആയ ഐലാൻ പെപ്പേ എഴുതിയ ടെൻ മിത്ത്സ് എബൌട്ട്‌ ഇസ്രായേൽ വായിക്ക് അപ്പോൾ അറിയാം യഥാർത്ഥ ഇസ്രായേൽ എന്താണ് എന്ന് ....3.50പൈസയുടെ ഓലപ്പടക്കവും 4വാണവും 12 ആളും ഉള്ള ഹാമസിനെ ഇത് വരെ തീർക്കാൻ കഴിഞ്ഞിട്ടില്ല പിന്നെയാണ് ആണ്വായുധം കൈയിൽ ഉണ്ടെന്ന് വിശ്വസിക്കുന്ന ഇറാനെ... "മൈ ബോയ്സ് ആർ ദേർ" അവർ ബന്ധികളെ കൊണ്ടുവരും എന്ന് പറഞ്ഞതാണ് നെതാൻ ന്യാഹു എന്നിട്ട് എന്തായി??? ഒരു ബന്ധിയെ ഒരേ ഒരു ബന്ധിയെ കൊണ്ട് വരാൻ കഴിഞ്ഞോ 😂😂 അച്ചായാ യോങ്കിപൂർ വാർ എന്ന് കേട്ടിട്ടുണ്ടോ?? അമേരിക്ക UN ൽ പോയി നിരാഹാരം ഇരുന്ന കാരണം ആണ് ഇസ്രായേൽ രക്ഷപ്പെട്ടത്..2006 ഹിസ്ബുള്ള VS ഇസ്രായേൽ ഒന്ന് സേർച്ച്‌ ചെയ്യത് നോക്ക് അപ്പോൾ അറിയാം.... ഹമാസ് ഒരു ഓല പടക്കം എറിഞ്ഞാൽ അപ്പൊ അമേരിക്കയെ വിളിക്കുന്ന ടീം ആണ് ഇസ്രായേൽ അവരാണ് ഇറാനെ ഊക്കും എന്ന് സംഘി ക്രിസംഘി ടീം പറയുന്നത്... ബൈ ദ ബൈ എന്ന് മുതലാണ് അച്ചായൻമാർക്ക് ജൂതന്മാർ ഇഷ്ട്ട ദേവൻമ്മാർ ആയത്... അപ്പൊ യേശുവിനെ കൊന്നതൊക്കെ മറന്നോ 😂

    • @savadhpz9911
      @savadhpz9911 5 หลายเดือนก่อน

      How stupid are you?

  • @AbuMuhammadAbuMuhammad-yx8kq
    @AbuMuhammadAbuMuhammad-yx8kq 6 หลายเดือนก่อน +17

    അവസാനം പറഞ്ഞത് ക്റ്ത്യമായ പോയിൻറ്റ് ,
    കുരുത്തക്കേട് കളിച്ചാൽ അടിക്കാനും ആളുണ്ട് എന്ന തോന്നലുണ്ടാക്കി

    • @ravrics
      @ravrics 6 หลายเดือนก่อน

      athu kazhinju thirichu kittumbol mongaanum aalundu eenu thonnal nerathe yundu

  • @abubakerkmhajiabubakermusl2237
    @abubakerkmhajiabubakermusl2237 6 หลายเดือนก่อน

    ماشاء الله تبارك الله عليك طول حيوتكم أنتم علي الحق المبين ❤❤❤❤

  • @haneefapolat3239
    @haneefapolat3239 6 หลายเดือนก่อน +1

    Nalla charcha🥰

  • @hameedck1918
    @hameedck1918 2 หลายเดือนก่อน

    രാജീവ്‌ 👍🌹❤️

  • @mithunkumarkumar1231
    @mithunkumarkumar1231 6 หลายเดือนก่อน +10

    ഇസ്രയേൽ വിരുദ്ധ മുന്നണിയെ ഇറാൻ നയിച്ചന്നോ..? 😂😂ശെരിയാ മുന്നണിയിലെ അംഗങ്ങൾ ഹിസ്ബുള്ള, ഹമാസ്, ഹൂതി.ഈ കിഴങ്ങനെ എന്താണ് പറയുക 🤦‍♂️😂😂

  • @AnasMalikkunnu
    @AnasMalikkunnu 6 หลายเดือนก่อน +1

    Explanation ❤

  • @wisdomhub1916
    @wisdomhub1916 6 หลายเดือนก่อน +1

    Good

  • @shaheedRahman-ht9jm
    @shaheedRahman-ht9jm 6 หลายเดือนก่อน +1

    VERY GOOD UPDATION

  • @reyasreyas8205
    @reyasreyas8205 6 หลายเดือนก่อน +3

    ഇറാൻ അവരുടെ പുരാവസ്തുക്കൾ വച്ചാണ് ഇസ്രായേലിനെ ആക്രമിച്ചത് എന്നിട്ട് ഇതാണ് അവസ്ഥയെങ്കിൽ
    Iron deom 😂😂

  • @muhammadshanoob7375
    @muhammadshanoob7375 6 หลายเดือนก่อน

    Good analysis

  • @anoopchalil9539
    @anoopchalil9539 6 หลายเดือนก่อน +1

    Rajiv chettan te gap "out of focus" il C Davood sahib neat aayi cover cheythu.....

  • @NiyasNiyas-ke4hn
    @NiyasNiyas-ke4hn 6 หลายเดือนก่อน

    Very Important,, 👍👍♥️🌹

  • @muhammedmusthafa2580
    @muhammedmusthafa2580 6 หลายเดือนก่อน +1

    Sooper observation

  • @zainu3743
    @zainu3743 6 หลายเดือนก่อน

    Good discussion

  • @shaheedRahman-ht9jm
    @shaheedRahman-ht9jm 5 หลายเดือนก่อน

    ماشاء الله

  • @mohammedsalihk1813
    @mohammedsalihk1813 6 หลายเดือนก่อน +2

    ചർച്ച അത്യുഗ്രൻ ! അഭിനന്ദനങ്ങൾ

  • @mammumammu229
    @mammumammu229 6 หลายเดือนก่อน +3

    👍

  • @mvnr-oy3gk
    @mvnr-oy3gk 2 หลายเดือนก่อน

    👍👍

  • @basheerkpmohammed3694
    @basheerkpmohammed3694 4 หลายเดือนก่อน

    👌💪

  • @naseerhassan1993
    @naseerhassan1993 6 หลายเดือนก่อน +1

    ❤👍👌♥️

  • @GaViNoHuB
    @GaViNoHuB 6 หลายเดือนก่อน

    ലോക ജനതക്കു ഉപകാരം ചെയുന്ന ഇസ്രായേലിനെ ഞങ്ങൾ കട്ട സപ്പോർട്ട് ചെയുന്നു

  • @Alifls-p3e
    @Alifls-p3e 6 หลายเดือนก่อน

    നല്ല ചർച്ച

  • @ravindrant4637
    @ravindrant4637 6 หลายเดือนก่อน +4

    Save Gaza &save Iran

  • @AJITHKUMAR-yb3rd
    @AJITHKUMAR-yb3rd 6 หลายเดือนก่อน +17

    ഷേവ് ഇറാൻ കോഴിക്കോട് കടപുറത്ത്

    • @Nicksh22
      @Nicksh22 6 หลายเดือนก่อน

      ഇപ്പൊ ഷേവ് ഇസ്രായേൽ ആയി 😂😂, കൂട്ടത്തിൽ നിക്കുമ്പോ ഉള്ള ധൈര്യം അത്രേയുള്ളൂ ഇല്ലെങ്കിൽ ജൂത തീവ്രവാദികൾ വെറും നമ്മുടെ സംഗിയാ 😂😂😂 ഷൂ നക്കൽ

    • @NaniNani-o6y
      @NaniNani-o6y 6 หลายเดือนก่อน +4

      Shave Israel varan samayamayi😂

    • @muneermuhammad6396
      @muneermuhammad6396 6 หลายเดือนก่อน +4

      എന്നിട്ടെന്താ തിരിച്ചടിക്കാൻ ഭയം. ഡയപ്പർ പോരാതെ വരും 🤣🤣🤣

    • @MuhammedShanidKavumbadi
      @MuhammedShanidKavumbadi 6 หลายเดือนก่อน +2

      ഷേവ് ഡയപ്പർ ഇല്ലേ 😂

    • @_ARUN_KUMAR_ARUN
      @_ARUN_KUMAR_ARUN 6 หลายเดือนก่อน +1

      ​@@muneermuhammad6396ഷെവാൻ തയ്യാറായി ഇരുന്നോ ഷേവ് സുടു ഷേവ് ഇറാൻ 😂😂😂

  • @bahrainmallu2904
    @bahrainmallu2904 6 หลายเดือนก่อน

    Good 👍

  • @vahidvlogz8817
    @vahidvlogz8817 6 หลายเดือนก่อน

  • @Fatima05835
    @Fatima05835 6 หลายเดือนก่อน +18

    ഇറാന്റെ മുതിർന്ന കമാണ്ടർ മാർ കൊല്ലപ്പെട്ടതിനു പ്രതികാരമായി ഇറാൻ 300 മിസൈൽ, ഡ്രോൺ വിട്ടിട്ടും ഇസ്രായേലിൽ ഒരു സാദാ പട്ടാളക്കാരൻ പോലും കൊല്ലപ്പെട്ടില്ല.. എന്നിട്ടും ജയം ഇറാന്... ഈ ഇന്റർവ്യൂ വിലേക്കു മുൻ ഡിജി പി അലക്സാണ്ടർ ജേകബിനെ കൂടെ വിളിക്കാമായിരുന്നു...

    • @khasabport4492
      @khasabport4492 6 หลายเดือนก่อน +2

      CNN ONNU NOKK 400 DIAPER THEERNNENNA KELKKUNNATH

    • @muneermuhammad6396
      @muneermuhammad6396 6 หลายเดือนก่อน

      ഒരു ഓലപ്പടക്കം എങ്കിലും ഇസ്രായേൽ മണ്ണിൽ 2000 km ദൂരെ നിന്ന് വീണെങ്കിൽ അത് വലിയ കാര്യം ആണ്. പുറത്തു ബൈഡൻ മുത്തച്ഛനും ബ്രിട്ടൻ അച്ഛനും മറ്റും പ്രതിരോധിക്കാൻ ഉണ്ടാ
      യിരിക്കെ ഇനി അവർക്ക് ഭയം ആണ് കാലങ്ങൾ ഉള്ളിടത്തോളം. കൂടെ ഡയപ്പറും കെട്ടേണ്ടി വരും

    • @nisaniaansel1
      @nisaniaansel1 6 หลายเดือนก่อน

      @@khasabport4492 പലസ്‌തീനിലെ പിള്ളേരുടെ ഡയപ്പെർ ആയിരിക്കും തീർന്നത്. ഡയപ്പെർ മാത്രമല്ല പെണ്ണുങ്ങൾക്കുള്ള പാഡ്, ശവപ്പെട്ടി , ആഹാരം, എല്ലാം തീർന്നു, താമസിക്കാൻ പോലും സ്ഥലം ഇല്ല, ജോലി ഇല്ല, കൂലി ഇല്ല, ആകെ മൊത്തം കഷ്ടപ്പാടാ 😂

    • @nizamnazar6469
      @nizamnazar6469 6 หลายเดือนก่อน

      Than Tel-Avivil undarnnallo alle....mmmm

    • @mohamedali.vvadakkethil4997
      @mohamedali.vvadakkethil4997 6 หลายเดือนก่อน

      അനിൽ മുഹമ്മദ് വിശദീകരിക്കുന്നുണ്ട്

  • @Faisalvp111
    @Faisalvp111 6 หลายเดือนก่อน +3

  • @VPMEDIA36
    @VPMEDIA36 6 หลายเดือนก่อน +3

    🔥

  • @RIGHT76
    @RIGHT76 6 หลายเดือนก่อน +12

    യേശു മിശിഹായുടെ ഇസ്രയേൽ ❤

    • @RR-vp5zf
      @RR-vp5zf 6 หลายเดือนก่อน

      Yeshua മിശിഹായുടെ ഇസ്ലാമിക ലോകം.. Yeshua നെ വധിക്കാൻ ശ്രമിച്ച അക്രമകാരികളും ദൈവത്തിന്റെ ശാപത്തിന് ഇരയായവർ. അവരാൽ വഴിതെറ്റിയവർ നസ്രാണികൾ..

    • @Performance176
      @Performance176 6 หลายเดือนก่อน +1

      😂😂😂

    • @n.pabdulrasheed3342
      @n.pabdulrasheed3342 6 หลายเดือนก่อน

      Jutentey athipathyathil.

    • @Footballer1-t5w
      @Footballer1-t5w 6 หลายเดือนก่อน

      ദെയ് വ ദൂതനെ ദെയ് വ മാക്കി ദെയ് വത്തെ ഒരു ഭാഗത്തേക് തള്ളുന്നവരെ കാണുമ്പോൾ സഹതാപം തോന്നുന്നു. പാവങ്ങൾ.

  • @varghesethomas3519
    @varghesethomas3519 6 หลายเดือนก่อน +4

    രാഹുൽ പ്രധാനമന്ത്രി ആകും എന്ന് പറയുന്ന മലയാള ചാനൽ പോലെ ആണ് മലയാളികളുടെ പല അവലോകണങ്ങളും 😄😄😄😄😄😄

    • @minharabbitfarm950
      @minharabbitfarm950 6 หลายเดือนก่อน

      വായനാശീലം ഇല്ലാഞ്ഞിട്ടാണ് നീ ഇങ്ങനെ മോങ്ങുന്നത്

    • @Alifls-p3e
      @Alifls-p3e 6 หลายเดือนก่อน

      വിവരം ഉളളവർ ചർച്ച ചെയ്യട്ടെ...നീ നോക്കി മോങ്ങിയിരുന്നോ

  • @ajimedayil6216
    @ajimedayil6216 6 หลายเดือนก่อน +3

    ഇനി ഷേവ് ഇറാനും കൂടി കാണണമല്ലോ 😂😂😂

  • @jabbarthaaj4893
    @jabbarthaaj4893 6 หลายเดือนก่อน

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @AbdulmajeedAbdulmajeedkooripar
    @AbdulmajeedAbdulmajeedkooripar 6 หลายเดือนก่อน +2

    വളരെ നല്ലൊരു അഭിമുഖം ഇറാനുമായി ഒരു യുദ്ധം ഉണ്ടായാൽ അത് മൂന്നാം മഹാലോക യുദ്ധം ആയിരിക്കും അത് ലോകരാജ്യങ്ങൾക്ക് സാമ്പത്തിക ശക്തിയായ രാജ്യങ്ങൾക്കും അത് വലിയൊരു അടിയായിരിക്കും അമേരിക്കയുടെയും ബ്രിട്ടൻ ജർമ്മനി എന്നീ രാജ്യങ്ങൾക്ക് അതു വലിയൊരു അടിയായിരിക്കും ഇറാനിലെ പരാജയം സംഭവിച്ചിരിക്കും പക്ഷേ ഈ പറയുന്ന യുദ്ധത്തിന് പുറപ്പെട്ട ഇസ്രായേൽ അമേരിക്ക ഇതിൽപ്പെട്ട രാജ്യങ്ങൾ മനസമാധാനമായി അന്തരീക്ഷം തകരും സാമ്പത്തികത്തിലും എല്ലാത്തിലും തകർന്നു പോകും

  • @moulanathwaha.m7897
    @moulanathwaha.m7897 6 หลายเดือนก่อน +5

    വംശഹത്യ ഇറാന് പ്രസ്നം അല്ല , അതിനാലാണ് ഇനി ഒന്നിനും ഇല്ല എന്ന് പറയുന്നത് . ഇറാൻ ശക്തമായി രംഗത്ത് ഇറങ്ങിയാൽ വംശഹത്യ അവസാനിക്കുകയും , ഫലസ്തീൻ സ്വതന്ത്രമാകുകയും ചെയ്യും .

    • @anilnair3064
      @anilnair3064 6 หลายเดือนก่อน +6

      ഇറാൻ അല്ല, സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ, യു.എഇ, സിറിയ, ജോർദാൻ, ലെബനോൺ, തുർക്കി, ഈജിപ്ത്, ലിബിയ, മൊറാക്കോ, അൾജീരിയ, ട്യുനീഷ്യ, അഫ്ഘാനിസ്ഥാൻ, പാകിസ്ഥാൻ, എല്ലാം കൂടി ഇറങ്ങിയാലും ഇസ്രായേലിനോട് തോൽക്കും. .. ജൂത ബുദ്ധിയിടെ മുമ്പിൽ അറബി വിഡ്ഢിത്തം എന്നും തോൽക്കും.

    • @Nasrallah-u2k
      @Nasrallah-u2k 6 หลายเดือนก่อน +1

      Athinulla dairy am onnum iranilla.
      2:16
      .sainikamayi njangale akramikkaruthe ennu avar israelinod apekshichittund

    • @Nasrallah-u2k
      @Nasrallah-u2k 6 หลายเดือนก่อน +2

      Kilavanu enganeyenkilum charcha cheyth irane vijayippikkanam😅😅😅

    • @ravrics
      @ravrics 6 หลายเดือนก่อน

      oolakalaaya arabikalaku oru pinnaakkum nadakilla

    • @SnowLionCub
      @SnowLionCub 6 หลายเดือนก่อน

      @@anilnair3064 അത് പണ്ട്.. അറബികൾ തോൽക്കുമായിരിക്കുഠ പക്ഷേ ഇറാന് തോൽക്കില്ല…

  • @youtubeyt3114
    @youtubeyt3114 6 หลายเดือนก่อน +1

    മൗദൂദി വിട്ട് AP സുന്നി യിലേക്ക് പോയോ

  • @muhammedameen7151
    @muhammedameen7151 6 หลายเดือนก่อน +2

    🎉

  • @salimkh2237
    @salimkh2237 6 หลายเดือนก่อน +3

    ,❤❤❤🎉🎉🎉

  • @madhuvv8136
    @madhuvv8136 6 หลายเดือนก่อน +8

    വംശഹത്യ yeseedi, കുർദ്, സിറിയൻ ക്രിസ്ത്യൻ വിഭാഗക്കാരുടെ നേരെ ആണ് നടന്നത് അന്ന് നിങ്ങൾ അതു നിശബ്ദമായി ആസ്വദിച്ചു. കാരണം അവർ കാഫിറുകൾ ആയിരുന്നല്ലോ....അതു കൊണ്ട് നേരെ കാര്യം പറയാം നിങ്ങളുടെ ആ കൊതമേനിയുടെ നാലു ഏറുപടക്കം കണ്ടു ഭയക്കുന്നവർ അല്ല ജൂതർ

    • @farooqpaikampaikam7054
      @farooqpaikampaikam7054 6 หลายเดือนก่อน

      എന്നിട്ടാണോ ജർമ്മനിയിൽ ഹിറ്ററിന്റെ മുമ്പിൽ പിടിച്ചു നിൽക്കാൻ പറ്റാണ്ട് യൂറോപ്പിന്റെ പല ഭാഗത്തും ചിതറി പോയത്

    • @madhuvv8136
      @madhuvv8136 6 หลายเดือนก่อน

      @@farooqpaikampaikam7054 അന്ന് അവർക്ക് ഒരു രാജ്യം ഉണ്ടായിരുന്നോ

  • @Real_indian24
    @Real_indian24 6 หลายเดือนก่อน +3

    *അക്രമികൾക്ക്* *നാശം*
    *അക്രമികൾക്ക്* *നാശം*
    *അക്രമികൾക്ക്* *നാശം*
    *അക്രമികൾക്ക്* *നാശം*
    *അക്രമികൾക്ക്* *നാശം*
    *അക്രമികൾക്ക്* *നാശം*
    *അക്രമികൾക്ക്* *നാശം*
    *അവർ രഹസ്യമായും പരസ്യമായും പ്രവർത്തിക്കുന്നതെന്തോ അത് അവരുടെ ഖണ്ടനാടിയേക്കൾ അടുത്ത് അറിയുന്നവൻ അല്ലാഹു.*
    അക്രമികളും അവർക്കു കൂട്ടുനിൽക്കുന്നവരിലേക്കു സർവ്വ സ്രഷ്ടാവിൻ്റെ ശിക്ഷ ഇറക്കപ്പെടുക തന്നെ ചെയ്യും. അവർ എത്ര ഉന്നതരായിരുന്നാൽ പോലും. എത്ര ശക്തരായിരുന്നാൽ പോലും. എത്ര സമ്പന്നർ ആയിരുന്നാൽ പോലും.
    മക്കയുടെയും മദിനയുടെയും താക്കോൽ സൂക്ഷിപ്പുകാരായിരുന്നാൽ പോലും.
    UAE, Saudi, Bahrain & Jordan Directly & indirectly supporting
    Israel For Genocide in GAZA

    • @nisaniaansel1
      @nisaniaansel1 6 หลายเดือนก่อน

      അത് ശെരിയാ അവരാണല്ലോ ഇസ്രേയൽ ആക്രമിച്ചു കൂട്ടക്കൊലയും തട്ടിക്കൊണ്ടു പോകലും നടത്തിയത് ഓരോ മദ്രസ പൊട്ടന്മാർ ഇറങ്ങിക്കോളും

  • @studio123-dn9fn
    @studio123-dn9fn 16 วันที่ผ่านมา

    1:20 iran ne aganang veluppikkandaa. Damascus il misile ayakkanundaaya situations enthaairunnu ennu koodi enthe parayaathe?

  • @mssuccespoint
    @mssuccespoint 6 หลายเดือนก่อน +5

    ഇറാൻ പൊട്ടിച്ച പടക്കത്തിൽ Ramon എയർ ബേസിൽ 48 എണ്ണം ഗുദാവഹ ആയി എന്നാണ് ലേറ്റ്സ്റ് ന്യൂസ്😢😢😅

    • @anilnair3064
      @anilnair3064 6 หลายเดือนก่อน +6

      ജമാഅത്തെ ഇസ്ലാമി മദൂദി ചാനൽ മീഡിയ "മുക്കാൽ" ന്യൂസ് ആകും.

    • @mathew42able
      @mathew42able 6 หลายเดือนก่อน +1

      😮😂

  • @MrShahidanwar
    @MrShahidanwar 6 หลายเดือนก่อน

    അവിടങ്ങളിൽ താമസിക്കുന്ന ജനങ്ങളുടെ വികാരം എങ്ങനെ ഉയരും എന്നത് വിദഗ്ധൻ പറഞ്ഞില്ല...

  • @dhanishvlog6595
    @dhanishvlog6595 6 หลายเดือนก่อน +1

    Iran ,lebonon, Palestine,iraq,syria,yeman, Russia,china,n korea,

  • @samadkt6669
    @samadkt6669 6 หลายเดือนก่อน +1

    അമേരിക്കയുടെ അപ്രമാദിത്തം അവസാനിക്കാൻ ഇനി അധിക കാലം ഇല്ല

    • @ravrics
      @ravrics 6 หลายเดือนก่อน

      chumma...

  • @yaseenckdyaseen7998
    @yaseenckdyaseen7998 6 หลายเดือนก่อน +1

    ഇറാൻ രംഗത്ത് വന്നപ്പോൾ അമേരിക്ക പിൻവലിഞ്ഞത് എന്തുകൊണ്ട്

  • @alexandere.t9998
    @alexandere.t9998 6 หลายเดือนก่อน +4

    ഇയാൾ വിവരദോഷി... ശുദ്ധ അഹങ്കാരി....

    • @nasrumon1719
      @nasrumon1719 6 หลายเดือนก่อน +2

      Anodaa....
      Mantha budhi... 😂😂😂😂

    • @alexandere.t9998
      @alexandere.t9998 5 หลายเดือนก่อน

      അതേടാ പിണുതാങ്ങി അടിമേ...

  • @johnsonjoseph-rk1oe
    @johnsonjoseph-rk1oe 6 หลายเดือนก่อน +1

    സഹോദരാ താങ്കളുടെ വീട്ടിൽ ആയൽവാസി കയറി Murder ഉൾപ്പെടെയുള്ള അക്രമം നടത്തുകയും താങ്കളുടെ ഉറ്റ ബന്ധുവിനെ തട്ടിക്കൊണ്ടു പോകുകയും ചെയ്താൽ താങ്കൾ എങ്ങനെ പ്രതികരിക്കും??? Issue ഉണ്ടാക്കിയത് ആരാണ് .എല്ലാവർക്കും സമാധാനം അല്ലെ ആവശ്യം.

    • @muhyidheenazhuvalappil4158
      @muhyidheenazhuvalappil4158 6 หลายเดือนก่อน

      സഹോദരാ നിൻ്റെ വീടും സ്ഥലവും മറ്റൊരുത്തൻ തട്ടിയെടുത്താൽ കൈയ്യും കെട്ടി നോക്കി നിൽക്കുമോ? ഫലസ്തീനികളുടെ ഭൂമി പിടിച്ചെടുത്താണ് ഇസ്റാഈൽ എന്ന രാജ്യം ഉണ്ടായത്, അതിനെതിരെ ഫലസ്തീനികൾ പൊരുതും എത്ര കൊന്ന് തീർക്കാൻ ശ്രമിച്ചാലും ജൂതൻ്റെ സർവ്വനാശം ഭാവിയിൽ സംഭവിക്കും ......

  • @MS-sv2ho
    @MS-sv2ho 6 หลายเดือนก่อน

    ഇൻ്റർവ്യൂ മാത്രം പോര, എല്ലാ ദിവസവും ഓരോ വിഷയത്തെക്കുറിച്ചുള്ള രാജീവേട്ടൻ്റെ തനിച്ചുള്ള വിശകലനം വേണം

  • @Ummer1963
    @Ummer1963 6 หลายเดือนก่อน +3

    അങ്ങിനെ പറയരുത് 10 വയസ്സായ ഒരു കുട്ടിയുടെ നിക്കർ കീറി എന്ന് കേട്ടു അത് ഉണ്ടാവില്ല

    • @Guest-uo3rp
      @Guest-uo3rp 6 หลายเดือนก่อน +4

      ഡയപ്പർ പൊളിഞ്ഞു വയറിളകി

  • @SnowLionCub
    @SnowLionCub 6 หลายเดือนก่อน +1

    Arabian Gulf ❌. Persian Gulf ✅🇮🇷

  • @kpmuhammedashraf3046
    @kpmuhammedashraf3046 6 หลายเดือนก่อน

    🔥

  • @bathmamaas1588
    @bathmamaas1588 6 หลายเดือนก่อน +3

    റഷ്യ ചൈന ഇറാൻ വടക്കൻ കൊറിയ 👍🏻

    • @ravrics
      @ravrics 6 หลายเดือนก่อน

      pinne avarku vere paniyilla

    • @bathmamaas1588
      @bathmamaas1588 6 หลายเดือนก่อน

      @@ravrics അവര്ക് it👍🏻തന്നെ പണി അല്ലാണ്ട് അമേരിക്കൻ ഇസ്രായേൽ താല്പര്യം അവർക്ക് എന്തിന്

    • @ravrics
      @ravrics 6 หลายเดือนก่อน

      @@bathmamaas1588 russia Isreal bendham ariyaaninjittaano Pinne China avar orikallum oru yudhathil paksham cherrilla avarku business aanu mukyyam . aake nadakunathu Iranilulla kurennam chatthu malakkum

    • @francispm7083
      @francispm7083 2 หลายเดือนก่อน

      സൗദി സ്ഥലം വിട്ടു കൊടുക്കണം പാലസ്തീൻ രാജ്യം സ്ഥാപിക്കാൻ അവരും ജീവിക്കട്ടെ യൂദൻ എന്തും ചെയ്യാൻ മടിക്കാത്തവർ

    • @francispm7083
      @francispm7083 2 หลายเดือนก่อน

      സൗദി സ്ഥലം വിട്ടു കൊടുക്കണം പാലസ്തീൻ രാജ്യം സ്ഥാപിക്കാൻ അവരും ജീവിക്കട്ടെ യൂദൻ എന്തും ചെയ്യാൻ മടിക്കാത്തവർ

  • @mjvarghes
    @mjvarghes 2 หลายเดือนก่อน

    വിൻസെന്റ് സാർ ഒക്ടോബർ 7 നെ അപലപിച്ചില്ല

  • @sulthanvlog9936
    @sulthanvlog9936 6 หลายเดือนก่อน +1

    കാലചക്രം കറങ്ങി കൊണ്ടിരിക്കുകയാണ് ഫലസ്തീനിലെ അതേ ഗതിയാണ് ഇനി ഇസ്രായേലിന് വരാനുള്ളത് അന്ന് സേവ് ഡയപ്പർ ഫോഴ്സ്

  • @vishnusasi6336
    @vishnusasi6336 6 หลายเดือนก่อน +3

    OCT:7

  • @mohamedbava6069
    @mohamedbava6069 6 หลายเดือนก่อน +9

    അമേരിക്ക വിഷുവിന്പടക്കം പൊട്ടിക്കാൻ അനുമതി കൊടുത്തു.

    • @rajeshmathew8246
      @rajeshmathew8246 6 หลายเดือนก่อน

      ഓ..7... നെ കുറിച്ച് പറഞ്ഞില്ല മറന്നു അല്ലെ 🤪🤪

  • @mohamedbava6069
    @mohamedbava6069 6 หลายเดือนก่อน +7

    ഹ ഹി ഹു = ഹമാസ് -ഹിസബുള്ള ഹൂത്തികൾ

    • @muhammedsuhail9667
      @muhammedsuhail9667 6 หลายเดือนก่อน

      😂

    • @parithyakiyudelokam3597
      @parithyakiyudelokam3597 6 หลายเดือนก่อน

      അധിനിവേശ ശക്തികൾ വിറച്ചിട്ടുണ്ട് ഇത്തരം ചെറിയ സംഗങ്ങൾക്ക് മുൻപിൽ ചരിത്രം പഠിച്ചാൽ അത് മനസ്സിലാകും

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 6 หลายเดือนก่อน +23

    ലോകത്തിലെ ഏറ്റവും വലിയ ഭീകര രാഷ്ട്രം ഇസ്രായേൽ, അമേരിക്ക... ഇവരെ തളയ്ക്കാൻ ഇറാനെ പോലെ മറ്റുള്ളവരും ധൈര്യപൂർവ്വം മുന്നോട്ടു വന്നാൽ ലോകസമാധാനം പ്രതീക്ഷിക്കാം. അക്രമികളെ ഒരിക്കലും മനുഷ്യ ന്മാരായി കാണരുത്. ഇസ്‌ലാം മുഴുവൻ മനുഷ്യ രെയും
    ഒര ച് ച്ച ൻ അമ്മ മക്കളാ യിട്ട് മാത്രമേ കാണുന്നു ള്ളൂ, അതാണ് ഖുർആൻ പഠി പ്പിക്കുന്ന ത്, അതാണ്‌ വിശാലത.

    • @rosabgaming4901
      @rosabgaming4901 6 หลายเดือนก่อน +6

      അപ്പോൾ നീയൊക്കെ മനുഷ്യൻ ആണോ 😂😂😂

    • @Godwin-zm9zo
      @Godwin-zm9zo 6 หลายเดือนก่อน +5

      ഇറാൻ നും ഇസ്രയേൽ തന്നെ. തമ്മിൽ 1500 കിലോമീറ്റർ ദൂരം ഉണ്ട് ,, ഇറാൻ എന്നാ രാജ്യം ഇസ്രായേൽ പോയി അടിക്കാൻ കാരണം , 6 -- നൂറ്റാണ്ടിൽ പൊതകത്തിൽ ഒരു കാട്ടു അറബി എഴുതി ജൂതനെ, ക്രിസ്ത്യ നെ വെട്ടി കൊന്നാൽ ചോർഗം കൊടുകാം എന്ന് 😜😜

    • @nisaniaansel1
      @nisaniaansel1 6 หลายเดือนก่อน +5

      സമാധാനം ആണ് മെയിൻ എന്നാലും എവിടെ ബോംബ് പൊട്ടിയാലും ഞമ്മന്റെ ആൾക്കാർ അവിടെ കാണും

    • @tomytomyjoseph1042
      @tomytomyjoseph1042 6 หลายเดือนก่อน

      L​@@Godwin-zm9zo

  • @sruthiscreations2417
    @sruthiscreations2417 6 หลายเดือนก่อน +3

    1500 പേരെ തട്ടി കൊണ്ടു പോയപ്പോൾ നീ വൊക്കെ എവിടെ പോയട്ട

    • @jabirjabirmn1898
      @jabirjabirmn1898 5 หลายเดือนก่อน

      ഉറക്കത്തിലോ....

  • @nizamnazar6469
    @nizamnazar6469 6 หลายเดือนก่อน

    IRAN🔥🔥🔥

  • @manoj99721
    @manoj99721 6 หลายเดือนก่อน +1

    ഇറാൻ 300 റോക്കറ്റ് വീട്ടിട്ടെന്തു ഗുണം 😂യിസ്രയേലിന്റെ പ്രതിരോധ ആയുധത്തിന്റെ ഡിമാൻഡ് കൂടി.. ഒരു കല്ലെടുത്തെറിയുവായിരുന്നെങ്കിൽ ഇതിലും നല്ല ആക്രമണം ആയിരുന്നേനെ 😂😂😂😂

  • @AnishKumar-ku5cm
    @AnishKumar-ku5cm 6 หลายเดือนก่อน

    ഇപ്പം കയറി മോങ്ങാതിരി അന്നേരം അവന്റെ നാട്ടിൽ കയറി അടിക്കുമ്പോൾ എവിടെയായിരുന്നു

  • @mahmoodanakkaran4922
    @mahmoodanakkaran4922 6 หลายเดือนก่อน +1

    നസ്രാണി വിൻസെന്റ് നാറിയ വായ ആണെങ്കിലും വിവരം ഉണ്ട്. റഫയൽ ആണ് ഹമാസ് ഉള്ളത് എന്ന് ഇ പെരിയ ഗാണ്ടു നസ്രാണി ചെറ്റ

  • @maddyspropa2678
    @maddyspropa2678 6 หลายเดือนก่อน

    ഗാസ ഈ നിലയിൽ ആവാൻ കാരണം ഇറാനിലെ കറുത്ത കൈകൾ ആണ്

  • @abygeorge8351
    @abygeorge8351 6 หลายเดือนก่อน +1

    വിൻസെന്റ് കോമഡി 😄😄😄

    • @beautifulnature3995
      @beautifulnature3995 2 หลายเดือนก่อน

      @@abygeorge8351 കരയൂ🙌 സ്വന്തം വീട്ടുകാർക്ക് പോലും വേണ്ടാതെ നീ ചാവാൻ കിടക്കുന്നതോർക്കുമ്പോൾ🤸‍♂

  • @JJMadam
    @JJMadam 6 หลายเดือนก่อน

    Shave.. Israel... Shave.. മൊത്തം.. കത്തിപ്പോയി... വാഴ കൊണ്ടുവായോ.. Risala വാഴയാണേലും... മതിയേ... Shave.. Israel... Shave.....

  • @eldhojohn335
    @eldhojohn335 6 หลายเดือนก่อน +6

    God Bless Israel 🦾

  • @jabirtp9985
    @jabirtp9985 6 หลายเดือนก่อน +4

    ഇസ്രായേൽ ചോദിച്ചു വാങ്ങിയത്

    • @ravrics
      @ravrics 6 หลายเดือนก่อน

      athinu Israel onnum vedichilallo Iran kure vaanagal vittu athil pakuthiyum vazhiyil vechu vedi theernu kurennam electric kambiyil unjaal aadi nilkunundu baaki Israel thakarthu kalanju . thirichu ethupole Israel vittaal Iran pinne Loka mappil kaannilla

  • @rajpadoor
    @rajpadoor 6 หลายเดือนก่อน +5

    ഏതാണ്ട് ഒരു രണ്ടു വർഷം ഞാൻ ഇറാനിൽ ഉണ്ടായിരിന്നു. Siemens - Rolls Wood ന്റെ JV യുടെ ഭാഗം ആയി ആണ് ഞാൻ ഇറാനിൽ ഉണ്ടായിരുന്നത്. ഇറാന്റെ എഞ്ചിനീയറിംഗ് ടെക്നോളജി നേരിട്ട് അനുഭവം ഉള്ള വ്യകതി എന്ന് നിലയിൽ പറയുകയാ!
    ഇറാൻ ഒന്നും ഇസ്രായേലിനോട് നേരിട്ട് യുദ്ധം ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഇറാന്റെ മിസൈൽ എല്ലാം തന്നെ ഇറാൻ സ്വയം ഡെവലപ്പ് ചെയ്തത് ആണ്. പണ്ട് ഞങ്ങൾ തമാശയ്ക്ക് പറയുമായിരുന്നു, "ഇറാനെ അമേരിക്ക ആണവായുധം ഉണ്ടാക്കാൻ സമ്മതിക്കണം, അത് അവന്മാരുടെ കയ്യിൽ ഇരിന്നു തന്നെ പൊട്ടും 😄" ഇതാണ് അവസ്ഥ. ഇറാന്റെ ഏറ്റവും Successful ആയ ഒരേ ഒരു ആയുധം, ബൈക്കിന്റെ എൻജിൻ വെച്ച ചെറിയ ഡ്രോൺ ആണ്. അത് താഴ്ന്ന് പറന്നു ചെറിയ ലക്ഷ്യങ്ങൾ ഡെക്ടെക്ട് ചെയ്തു അക്രമിക്കും കാടുകൾ ഉള്ള മേഖലയിൽ ഒക്കെയേ ഇത് പറ്റു. ഇതൊന്നും ഇസ്രായേലിനു നേരെ ഉപയോഗിക്കാൻ പറ്റില്ല. കാരണം ഇസ്രയേലിന്റെ iron dome നു ഇതൊന്നും ഒരു ഇരയെ അല്ല.
    ഇറാന്റെ കയ്യിൽ പറക്കുന്ന വിമാനങ്ങൾ 20% പോലും ഉണ്ടാകില്ല. പഴയ അമേരിക്കൻ നിർമിത F-14 ആണ് അവരുടെ പ്രധാന വിമാനം. അതിൽ പത്തെണ്ണം ഇന്ന് പറക്കുമോ എന്ന് കണ്ടറിയാം.
    പിന്നെ ഉള്ളത് മിസൈൽ അക്രമണം ആണ്. ലോങ്ങ് റേഞ്ചുള്ള മിസൈൽ ഇറാന്റെ പക്കൽ ഉണ്ട്. പക്ഷെ അതിനെ തടുക്കാൻ ഉള്ള സംവിധാനം ഇസ്രായേലിന്റെ പക്കൽ ഉണ്ട്. പക്ഷെ ഇറാനെ വിഷമിപ്പിക്കുന്ന വിഷയം അതല്ല. ഒരു പത്തു മിസൈൽ വിട്ടാൽ, അതിൽ രണ്ടെണ്ണം ഇസ്രായേലിൽ ചെല്ലും ( ഇത് ഇസ്രായേൽ തകർക്കും), ഒരെണ്ണം West Bank ൽ വീഴും, മിസൈലുകളുടെ ഗതി നിർണ്ണായ സിസ്റ്റം ഇസ്രായേലിന്റെ പക്കൽ ഉണ്ട്, iron Dome ൽ അത് അവർ ഉപയോഗിക്കുന്നു.. അത് കാരണം West Bank ൽ വീഴാൻ പോകുന്ന മിസൈൽ അവന്മാർ തകർക്കില്ല. മിനിമം രണ്ടെണ്ണം ഏങ്കിലും ലബനോനിൽ വീഴും, രണ്ടെണ്ണം ജോർദാനിലും. ഒരെണ്ണം മെഡിറ്ററെനിയൻ കടലിൽ വീഴും, ഒരെണ്ണം സൗദിയിൽ വീഴും 😄😄 ഇനിയാണ് യഥാർത്ഥ കോമഡി, ഒരെണ്ണം ഇറാനിൽ തന്നെ വീഴും. 😄😄 ഇതാണ് ഇറാന്റെ മിസൈലുകളുടെ അവസ്ഥ.
    ഇത് ഇറാനികൾക്ക് നന്നായി അറിയാവുന്നത് കൊണ്ടാണ് ഇറാൻ നേരിട്ട് ഇറങ്ങാത്തത്. മാത്രമല്ല അമേരിക്ക ഒരു കാരണം നോക്കി ഇരിക്കുവാ. തെഹ്റാൻ ഗാസ പോലെ ആകും. സകല റിഫൈനറികളും ബോംബ് ചെയ്യും. "ആഹ്വാസ്" എണ്ണ പാടം, Petrochemical Complex മൊത്തം തീർത്തു കളയും. ഇറാൻ കോഞ്ഞാട്ട ആയി പോകും. മീഡിയ വൺ ചാനൽ ( Media one ) കാര് പറയുന്ന പോലെ ഒന്നും അല്ല കാര്യങ്ങൾ. ഒരു ഒരാഴ്ച കൊണ്ടു ഇറാൻ ഒരു വഴിക്ക് ആകും.
    അത് കൊണ്ടു ഇറാനിയൻ ഭരണകൂടം "ഇപ്പോൾ അടിക്കും" എന്ന ഡയലോഗ് മാത്രം അടിച്ചു നിൽക്കും. അതിൽ കൂടുതൽ ഒരു കോപ്പും ചെയ്യില്ല. കണ്ടോ! ഇനി ഡയലോഗ് അടിച്ചു അടിച്ചു, ഇസ്രായേൽ അങ്ങോട്ട് കയറി ആക്രമിച്ചാൽ പണി വെറുതെ വാങ്ങാം എന്ന് മാത്രമേ ഉള്ളു. പണ്ട് ഇജിപ്ത് പണി ഇരന്നു വാങ്ങിയത് പോലെ.

    • @NaniNani-o6y
      @NaniNani-o6y 6 หลายเดือนก่อน +2

      Oo bayakaran thane.kandu pidichu kalajalo😂😂😂

    • @MobileUser-1234
      @MobileUser-1234 6 หลายเดือนก่อน

      ഇത് എന്ന് കണ്ട സ്വപ്നമാ

    • @nizamnazar6469
      @nizamnazar6469 6 หลายเดือนก่อน

      Thallikko oompiya thallu tallarutu kto😂😂😂😂

    • @nizamnazar6469
      @nizamnazar6469 6 หลายเดือนก่อน

      🫢🫢🫢😝😝😝

    • @zakirkunhu4816
      @zakirkunhu4816 6 หลายเดือนก่อน

      Neee eathu shaga brand aaano adichathu

  • @naushan1066
    @naushan1066 6 หลายเดือนก่อน +1

    😢

  • @abdulkadarkunju3529
    @abdulkadarkunju3529 6 หลายเดือนก่อน +1

    Amca must be out.no border only naval power controlling no shame

  • @usmankooliyodanusman4443
    @usmankooliyodanusman4443 6 หลายเดือนก่อน +1

    ഇറാൻ പൊളിക്കും മക്കളെ

    • @ravrics
      @ravrics 6 หลายเดือนก่อน

      munpu Hamaz polikumennaayirunu epo polichu polichu hamaz oru 30000 ennam gudha hawa eni aduthathu Iran 🤣🤣

  • @yousufkeralaindia9735
    @yousufkeralaindia9735 6 หลายเดือนก่อน +7

    ഉയർന്ന നിലവാരമുള്ള ചർച്ച

  • @rajappanpadmanabhanachariy3761
    @rajappanpadmanabhanachariy3761 6 หลายเดือนก่อน +2

    Isareal has no mistake

  • @reefgarden2420
    @reefgarden2420 6 หลายเดือนก่อน

    Like button is not working

  • @bathmamaas1588
    @bathmamaas1588 6 หลายเดือนก่อน +1

    മിഡിൽ ഈസ്റ്റിലെ അമേരിക്കൻ വ്യോമതാവളങ്ങൾ നിന്ന് കത്തും അമേരിക്ക കളിച്ചാൽ 😃

    • @ravrics
      @ravrics 6 หลายเดือนก่อน

      etra tholvi vedichu kootiyaallum oru ulippumilla thirichu Iran kathaan vendi onnumilla.. verum Orma maatram aavum athu enthaada manasilaavathathu

  • @YusufKhan-l9e
    @YusufKhan-l9e 6 หลายเดือนก่อน +19

    ഇസ്രായേൽ കാണിക്കുന്നപോലെ ഇറാൻ മനസാക്ഷിയില്ലാത്ത തിരിച്ചടിയാണ് നൽകുന്നതെങ്കിൽ ഇസ്രായേൽ ഭൂമിയിൽ ഒരു ഓർമ്മ മാത്രമാകും

    • @airu4192
      @airu4192 6 หลายเดือนก่อน +5

      Onnu chummatha iri...😂😂😂

    • @iloveindia1076
      @iloveindia1076 6 หลายเดือนก่อน

      അതിന് ഇറാന്റെ കൈയിൽ കുറെ തുരബിച്ച ആയുധമല്ലേ ഉള്ളു,40 ഇറാനിയൻ സൈൻടിസ്റ്റ് കളെ കൊന്നപ്പോൾ ഇറാൻ കുറെ കമ്പിതിരി ഇസ്രായേൽ ലോട്ട് വിട്ടു അത്‌ ഇസ്രായേലിന്റെ ഡ്രോനുകൾ വഴി തിരിച്ച് ഇജിപ്റ്, സിറിയ ലോട്ട് തിരിച്ചുവിട്ടു

    • @hiterfernandez3417
      @hiterfernandez3417 6 หลายเดือนก่อน +10

      ഇറാൻ ഒലത്തും 😀 വിവരക്കേട് പറയാതെ കാക്ക.

    • @achuooszone8471
      @achuooszone8471 6 หลายเดือนก่อน

      ഇറാനിൽ അപ്പന് മകളെ കെട്ടാം അതു ആണ് iran

    • @sahadevanp8120
      @sahadevanp8120 6 หลายเดือนก่อน +4

      ഞമ്മൻ്റ പുത്തമുള്ള കാലത്തോളം ഈ മതം കലഹിച്ചു കൊണ്ടേയിരിയ്ക്കും

  • @ManuDevasya
    @ManuDevasya 6 หลายเดือนก่อน +5

    പി ജെ വിൻസെന്റെ എന്ന കൂലി തൊഴിലാളി

    • @Alifls-p3e
      @Alifls-p3e 6 หลายเดือนก่อน

      ശ്രീജിത്ത് പണിക്കർ എന്ന മെസ്തിരിയെ വിളിക്കണമിരുന്നോ

  • @think_free-
    @think_free- 6 หลายเดือนก่อน

    ജൂതൻ്റെ വംശഹത്യക്കായി ഉണ്ടാക്കിയ മിസൈൽ വംശഹത്യ തടയുന്നതെങ്ങനെ ?

  • @josemonbaby32
    @josemonbaby32 หลายเดือนก่อน

    വിൻസെന്റ് വല്ലാത്ത ഒരു ഫുദ്ധിജീവി തന്നെ..😂😂

  • @sunilvarghese8762
    @sunilvarghese8762 5 หลายเดือนก่อน

    ഡ്രോൺ ഉണ്ടാക്കാൻ ആയിരം രൂപ ചിലവുണ്ടോ

  • @ranijose6638
    @ranijose6638 6 หลายเดือนก่อน +3

    ഇത്രയും നാൾ ഇറാൻ കുട്ടി കുരങ്ങൻമാരെ വെച്ചു കളിച്ചു. ഇപ്പോ കളി കാര്യമായി. ഇനി ഒന്നേ ചെയ്യാനുള്ളു. തിരിച്ചടിക്കാനുള്ള വകതിരിവ് ഇസ്രയേലിനു തോന്നിക്കല്ലേ എന്നു പ്രാർത്ഥിക്കാം ഇല്ലെങ്കിൽ വിവരമറിയും അവർ മാത്രമല്ല നമ്മളും😢

  • @eee-y6j
    @eee-y6j 6 หลายเดือนก่อน

    Hamazene pidichu kodukkoo 32:52

  • @noushadsainulabdeen6924
    @noushadsainulabdeen6924 6 หลายเดือนก่อน +1

    ജൂതനെക്കാൾ വലിയ വലിയ പ്രതീക്ഷകളാണ് നമ്മുക്കുള്ളത്.❤

  • @weirdnwackysid9997
    @weirdnwackysid9997 6 หลายเดือนก่อน

    Israel❤

  • @ArsalNT
    @ArsalNT 4 หลายเดือนก่อน

    ഒക്ടോബർ 7
    എന്നതു മാത്രമേ ഇപ്പോൾ ചർച്ച ഉള്ളൂ
    അതിന്റെ മുന്നേ ഇസ്രായേൽ വെള്ളരിപ്രാവുകൾ ആയിരുന്നു അല്ലേ 🤣
    ഇസ്രായേൽ എന്ന രാജ്യം എങ്ങനെയാണ് ഉണ്ടായത് എന്ന് നമുക്കറിയാം
    ചർച്ച ചെയ്യുമ്പോൾ അവിടെ മുതൽ ചർച്ച ചെയ്യണം

    • @thomassamuel9553
      @thomassamuel9553 2 หลายเดือนก่อน

      ചർച്ച 3000 മുൻപിലേക്ക് പോകട്ടെ

  • @sajuantony1700
    @sajuantony1700 6 หลายเดือนก่อน +1

    ഒരു പൊട്ടനെ ഇരുത്തി ഏതാണ്ട് ഒക്കെ പുലമ്പുന്നു

  • @smfarookkunnumma4049
    @smfarookkunnumma4049 6 หลายเดือนก่อน +1

    .ഈ ഇറാനിൽ ഇക്കണ്ട കാലം പണിതിട്ടും അണവ ആയുധം ഇല്ലേ പിന്നെന്തിന് പറയുന്നു

  • @mrx8051
    @mrx8051 6 หลายเดือนก่อน

    ഇയാൾ മുമ്പ് media one ഇൽ ഉണ്ടായിരുന്നില്ലേ