മുരിങ്ങയില തോരൻ വച്ചിട്ടുണ്ട് മുരിങ്ങക്ക കറി വച്ചിട്ടുണ്ട് പക്ഷേ ഇതിന്റെ പൂവ് തോരൻ വച്ചിട്ടില്ല ഇനി ഉണ്ടാക്കണം അമ്മച്ചിയുടെ തോരൻ കണ്ടിട്ട് കൊതി വരുന്നു സൂപ്പർ
Thanku ammachi എനിക്ക് ഇങ്ങനെ ഉള്ള തോരൻ ഒക്കെ പഠിക്കാൻ ഒത്തിരി ആഗ്രഹം ഉണ്ട് പക്ഷെ പറഞ്ഞു തെരാൻ ആരും ഇല്ല. ഇപ്പോൾ അമ്മച്ചിയെ സ്വന്തം വല്യമ്മച്ചിയായി ഞാൻ എടുക്കുവാ
എന്റെ ആദ്യത്തെ മോളെ ഞാൻ ഗർഭിണി ആയിരിക്കുമ്പോ എന്റുമ്മ എനിക്ക് ഒരുപാട് ഉണ്ടാക്കിത്തരുമായിരുന്നു.. ഞാൻ ദുബായിൽ ആ ന്റെ ദുബായിലെ വീടിന്റെ ബാക്കിൽ ഉണ്ട് ഒരുപാട് muringayum പൂവും.. ഇന്ഷാല്ലഹ് നാളെ ഉണ്ടാകണം.. അമ്മച്ചി പൊന്നമ്മച്ചി ഒരുപാട് ഇഷ്ടം അമ്മച്ചിയോട്.. love uu.. 🥰😘
എൻറെ അച്ഛൻ അമ്മ ഉണ്ടാക്കി തന്നിട്ടുണ്ട് ഞാൻ കുറെ കഴിച്ചിട്ടുണ്ട് ഈ വീഡിയോ കണ്ടപ്പോൾ ഇനി ഞാൻ എൻറെ അമ്മയോട് ഉണ്ടാക്കാൻ പറയും കഴിച്ചിട്ട് പറയാം അമ്മച്ചി ഉണ്ടാക്കിയ പോലെ തന്നെ ഉണ്ടാക്കാം
UAE ഇൽ സ്ഥിര താമസം ആക്കിയ ഞാൻ 2 ദിവസം മുന്നേ ഈ തോരൻ ഉണ്ടാക്കിയിരുന്നു. ഇതിൽ ഒരു മുട്ട കൂടെ പൊട്ടിച്ചു ചേർത്തിരുന്നു. നാടിന്റെ രുചി ലോകത്തെവിടെപോയാലും കൂടെ കൂട്ടണം
Amachi super adipoli medicine ane amachi knichitullad muringja poo thoran super amachi eniki valare isamanu sachin de pol thnq all of u god bless you u n ur family
Ammachi, muringayila thoran super. Vallappozhum jnanum undakarundu. Bangaloril ente veetil undu. Thank you ammachi for showing such delicious dishes. Love you...
അമ്മച്ചി എന്റെ കുട്ടികാലം ഓർമിപ്പിച്ചതിന് നന്ദി ഒള്ള മുരിങ്ങയുടെ ചുവട്ടിൽ നടന്നു ചില്ലറ പൂവല്ല പറക്കിയിട്ടില്ലത് ഇപ്പോൾ ആരു പറക്കുന്നു മുരിങ്ങപ്പൂവോ അതെന്തിനാ എന്ന് ചോദിക്കുന്ന, തമിഴന്റെ വിഷത്തിനു പുറകെ പോകുന്ന മടിയനായ മലയാളികളെ നിങ്ങൾക്കെന്റെ നമോവാകം
Annamachide videos kandu cooking padikkanu so easy for young married girls like us 😃 family loves it.. thankyou dear ammachi ❤️ waiting for more always..
പണ്ടു നമ്മൾ ചെറുപ്പത്തിൽ മണ്ണ് വാരി കളിച്ചപ്പോൾ, അന്ന് നമ്മൾ പറഞ്ഞത് മറന്നു പോയോ...ഇതാണോ അമ്മച്ചി പാട്ട്..ചെറുപ്പത്തിൽ ധാരാളം കഴിച്ചിട്ടുണ്ട്. ടേസ്റ്റ് ഓർമ വരുന്നില്ല. മുരിങ്ങയില നല്ല taste aanu..apppol പൂവിനും നല്ല ടേസ്റ്റ് ആയിരിക്കുമല്ലോ..നോമ്പിന് പറ്റിയ കൂട്ടാൻ. എല്ലാവർക്കും സ്നേഹത്തോടെ അമ്മച്ചി വിളമ്പി തരൂ .
ഗൾഫിൽ ഇന്ന് ഞാനും ഉണ്ടാക്കി മുരിഗപൂ തോരൻ... എനിക്ക് അടുത്തൊരു മുരിഗ മരം ഉണ്ടായിരുന്നു.... നന്നായിട്ടുണ്ട്... രുജിയും ഉണ്ട്.... വെറൈറ്റി....
മുരിങ്ങയില തോരൻ വച്ചിട്ടുണ്ട് മുരിങ്ങക്ക കറി വച്ചിട്ടുണ്ട് പക്ഷേ ഇതിന്റെ പൂവ് തോരൻ വച്ചിട്ടില്ല ഇനി ഉണ്ടാക്കണം അമ്മച്ചിയുടെ തോരൻ കണ്ടിട്ട് കൊതി വരുന്നു സൂപ്പർ
കുഞ്ഞു നാളിൽ കഴിച്ച ഓർമ്മയുണ്ട് .... ഇന്നു വീട്ടിൽ മരം മുറിച്ചു അപ്പോൾ കുറെ പൂവ് കിട്ടി .. അങ്ങിനർ റെസിപി നോക്കി വന്നതാ . super അമ്മച്ചി
അമ്മച്ചിയുടെ പാചകവും വാചകവും എനിക്ക് ഒത്തിരി ഇഷ്ടമാണ്. എന്റെ അമ്മയും ഇത് ഉണ്ടാകുമായിരുന്നു.
Adhiyamaittu kaanuva..muringa poo thoran.. awesome!!
ഇതൊക്കെ ചെയ്യാൻ ആഗ്രഹം ഉണ്ട് അന്നമ്മച്ചേടത്തി... പക്ഷേ ഗൾഫിൽ കിട്ടാൻ ബുദ്ധിമുട്ട് ആണ് 😊❤️👍
ചേടത്തി ഫാൻസ് എല്ലാം ലൈക് പ്ലീസ് 🙏
എൻറെ കുട്ടിക്കാലം ഓർമ്മ വന്നു ഞാനൊരു പ്രവാസിയാണ് കുഞ്ഞുന്നാളിൽ ഒരുപാട് മുരിങ്ങ പൂവ് തോരൻ വെച്ച് തിന്നിട്ടുണ്ട്
അമ്മച്ചി സൂപ്പർ ഇതുപോലെ തന്നെയാണ് അഗസ്ത്യ ചീരയുടെ പൂവും വെക്കും അത് കുറച്ചു അരിയണം ഇതുപോലെ തന്നെയാണ് നല്ല രുചിയുണ്ട്
Super njhn ith undaaki nokum
Thanku ammachi എനിക്ക് ഇങ്ങനെ ഉള്ള തോരൻ ഒക്കെ പഠിക്കാൻ ഒത്തിരി ആഗ്രഹം ഉണ്ട് പക്ഷെ പറഞ്ഞു തെരാൻ ആരും ഇല്ല. ഇപ്പോൾ അമ്മച്ചിയെ സ്വന്തം വല്യമ്മച്ചിയായി ഞാൻ എടുക്കുവാ
ഞാൻ ഇവിടെ UAEyil പോലും മുരിങ്ങപ്പൂ കണ്ടാൽ വിടില്ല... super taste ആണ്. അമ്മച്ചിയുടെ presentation super👍👍👍
Super njan undakiyitund
Njan oru pravashyame ith kazhichittullu ...ithinte koode chakka kuru koodi ittulla thoran aayirunnu ... great ammachi 👌
എന്റെ ആദ്യത്തെ മോളെ ഞാൻ ഗർഭിണി ആയിരിക്കുമ്പോ എന്റുമ്മ എനിക്ക് ഒരുപാട് ഉണ്ടാക്കിത്തരുമായിരുന്നു.. ഞാൻ ദുബായിൽ ആ ന്റെ ദുബായിലെ വീടിന്റെ ബാക്കിൽ ഉണ്ട് ഒരുപാട് muringayum പൂവും.. ഇന്ഷാല്ലഹ് നാളെ ഉണ്ടാകണം.. അമ്മച്ചി പൊന്നമ്മച്ചി ഒരുപാട് ഇഷ്ടം അമ്മച്ചിയോട്.. love uu.. 🥰😘
Super ammachi
Ammachide chilly chicken innale undakki ketto...adipoly taste arunnu...pillerku valya ishtamayi..first time anu ingane oru recipie kittunne...thank you!!!
എന്റെ വല്യമ്മച്ചിയെ ഓർത്തുപോയി താങ്ക്സ് .love you അമ്മച്ചി
Ammachy thanne first☝👍👍👍
അമ്മച്ചിയുടെ റെസിപ്പീകൾ എല്ലാം ഒരുപാട് നമ്മളെ പുറകിലേക്ക് കൊണ്ടുപോകുന്നു തോരൻ പിന്നെ പറയണ്ടല്ലോ സൂപ്പർ അല്ലെ. ലവ് യൂ അമ്മച്ചി 🙏🙏
Njanum undakarund ammachi super💕💕💕
Njan undakki alpam jeerakavum koodi ittal super anu
Adyamayittanu kanunnathum kelkkunnathum.. thanks ammachi
ന്റ അമ്മച്ചിയെ.... ഞങ്ങൾ ഉണ്ടാക്കി... നല്ല കിടിലം ഐറ്റം😻✨️⚡️
Ammacheee adipoliiiii....
Njagalkku ഇവിടെ ഒമാനിൽ ഇഷ്ടം പോലെ മുരിങ്ങ ഉണ്ട് .ഇന്ന് മുരിങ്ങപ്പൂവ് തോരനും .മുരിങ്ങയില കറിയും ആണ് ❤️😍
Njagalum omanilanu ivdem muringayila und dharalam.recipe dry cheyym
എൻറെ അച്ഛൻ അമ്മ ഉണ്ടാക്കി തന്നിട്ടുണ്ട് ഞാൻ കുറെ കഴിച്ചിട്ടുണ്ട് ഈ വീഡിയോ കണ്ടപ്പോൾ ഇനി ഞാൻ എൻറെ അമ്മയോട് ഉണ്ടാക്കാൻ പറയും കഴിച്ചിട്ട് പറയാം അമ്മച്ചി ഉണ്ടാക്കിയ പോലെ തന്നെ ഉണ്ടാക്കാം
Ammachiii enikku orupaadu ishtamayi.njan poove vekkunnnadu aadyamayittanu kanunnadu
Ammachi supera i love you ummmmmmmma pravasikalude bagyam anu ammachi muringa poo kitti nale vekkanam
Arum ithuvare ithe cheythiytilla Annammachedati, njagalkkum ithe thiran vekkan ariy😘😍🤪
Njangalum ith undakarund ammachi
Njan ippozhum ithu thoran vekkum, nalla taste anu
Njan kazhichittund Supr aanu
Jangalude cherupathil muringapoo pirakal oru competition ayirunu..enittu mottayum kooti oru thoran angu vekum jangade ammachi..entha taste..good old memories..☺️
Super. Njan othiri kazhichittundu. Nalla taste aanu
ചേരുവകൾ
മുരിങ്ങപൂവ്
ഉള്ളി
പച്ചമുളക്
കടുക്
എണ്ണ
കറിവേപ്പില
മഞ്ഞൾ പൊടി
ഉപ്പ്
തേങ്ങ
Ammachiye contact cheyyan no. Tharumo
@@SoumyaVadakkel 7559037808
Ammachi rasam undaki kanikkane
അടിപ്പൊളിയാണ്.
അമ്മച്ചി മുരിങ്ങാപ്പൂവ് ഈ സമയത്ത് ഇവിടെ (ജിദ്ദയിൽ) ഇഷ്ടം പോലെ കിട്ടും..... ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആണ്.
Hi ammachi and babu chetta muringa poovu toran kiduuu.eniku muringa poovinte smell valiya ishtamanu.
അടിപൊളി....അമ്മച്ചി ഫസ്റ്റ് അടിച്ചേ....
I'm from Malaysia. Tried this recipe super taste👌😋. In fact my Acha is from Kerala 😊
അമ്മച്ചി ഞാൻ ഉണ്ടാക്കി നല്ല രുചി 🙏👍
UAE ഇൽ സ്ഥിര താമസം ആക്കിയ ഞാൻ 2 ദിവസം മുന്നേ ഈ തോരൻ ഉണ്ടാക്കിയിരുന്നു. ഇതിൽ ഒരു മുട്ട കൂടെ പൊട്ടിച്ചു ചേർത്തിരുന്നു. നാടിന്റെ രുചി ലോകത്തെവിടെപോയാലും കൂടെ കൂട്ടണം
Kuttikalillathavarku nalladannu kettitund
Spr അമ്മച്ചി
Othiri kazhichittundu. Super taste anu 😍
കഴിച്ചത് ഓർമ്മകൾ മാത്രം
പക്ഷേ രുചി ഇപ്പോഴും നാവിൽ
സൗദിയിൽ ഒരുപാട് പൂവ് കിട്ടും ഞാനും ഉണ്ടാക്കി നോക്കട്ടെ 😍👈
Ente cheruppakala oarmakalilekku ayachadinu ammachikku thanks. Ente Cheruppathilaan ammachi njan muringa poov thoaran kazhichittullad. Ippo muringa poov kittanumilla. Kodiyayittu padilla ammacheeeee.
Ammachi amazing
Ammchi enta veetil und ithu vekkarum und super
INGREDIENTS
DRUMSTICK FLOWER
ONION
GREEN CHILLY
MUSTARD
OIL
CURRY LEAVES
TURMERIC POWDER
SALT
COCONUT
Babu ammachi kooduthal parayatte athane kooduthalkelkkan nalla the over ai thonunnu
😊
Amachi super adipoli medicine ane amachi knichitullad muringja poo thoran super amachi eniki valare isamanu sachin de pol thnq all of u god bless you u n ur family
pravaasi aaya njangalk innu kurey kittty, ❤
ഇതെന്ത് പൂവാണെന്ന് ചോദിച്ചാൽ മുല്ലപ്പൂവ് അല്ല. തുമ്പപ്പൂവ് അല്ല.പിന്നെ എന്നതാ ? എന്നെപ്പോലുള്ള അമ്മമാർക്ക് മനസ്സിലായിക്കാണും,അതിൻറെ താഴെയുള്ള കൊച്ചുങ്ങൾക്ക് മനസ്സിലായിട്ടില്ല.മാസ് ഡയലോഗ്!! പൊളി കുക്കിംഗ്!!👌👌🤟 *ANNAMMA* *CHEDATHI* *ROCKS* 🥰🥰😍
കുട്ടിക്കാലം ഓർത്തുപോയി അമ്മച്ചി
Ammachy thakarthuuuuu... 👌🤚🤚👌
Lvu amma super
Hi ammachi babuchayan and sachin njangalude veetil vachu kazhichittundu pazhaya ormakal.
Ammachi, muringayila thoran super. Vallappozhum jnanum undakarundu. Bangaloril ente veetil undu. Thank you ammachi for showing such delicious dishes. Love you...
Innu njan try cheyyum
എന്റെ അമ്മച്ചി കുഞ്ഞിലേ കഴിച്ച ഒരു ഓർമ ഓളു ഈ സാധനം കിട്ടാൻ ഇല്ലാണേയ് ഒരുപാട് ഇഷ്ടം ആണ് ഇനി എന്നാലും കിട്ടുവാണേൽ ഇത്പോലെ ഉണ്ടകിട് പറയാട്ടോ
Ethu njan undakkitunde muttcherthal nallathane
അമ്മച്ചി സൂപ്പർ എന്റെ പപ്പ ക്ക് ഇഷ്ടമുള്ള തോരൻ ആണ് എന്റെ കുട്ടിക്കാല്ലം ഓർമ്മ വന്നു ഞങ്ങടെ അമ്മച്ചിനെ ഓർമ്മ വന്നു
എന്റെ hus നും
Annammachi super ente ammachiye ormapeduthi veendum ❤️
അമ്മച്ചി എന്റെ കുട്ടികാലം ഓർമിപ്പിച്ചതിന് നന്ദി ഒള്ള മുരിങ്ങയുടെ ചുവട്ടിൽ നടന്നു ചില്ലറ പൂവല്ല പറക്കിയിട്ടില്ലത് ഇപ്പോൾ ആരു പറക്കുന്നു മുരിങ്ങപ്പൂവോ അതെന്തിനാ എന്ന് ചോദിക്കുന്ന, തമിഴന്റെ വിഷത്തിനു പുറകെ പോകുന്ന മടിയനായ മലയാളികളെ നിങ്ങൾക്കെന്റെ നമോവാകം
Ippo quartine vannapo ithelam vekunund today itha menu
Epm muriga poovu poi parakki kond vannu thoran veykan pokunna njn😁
Super aayitund ammachi... Njan undaki.. 😋
Ammachi rasam undaki kanikkane
Nannayittundu
Pavakkayum unakkameenum thoran vachu kanikkumo oru divasam.... Ammachi undakkunna ella foodum undakki nokkiyal adipoliyanu..... Nadan food undakkunna nadan ammachi... Orupadu ishtanu ammenem monem
Who is deciding the wich dishes to prepare everyday ...All day coming verity dishes.Keep it up
Ammachi super.😍😍😍😍😍😍😍😍😍
Kidilan thoran
AMMACHIYA FIRST....
Adyamayittu kanuvanammachi muringapoove thoran, ammachiku thanne first. Pazhampori njanum ammachiyodu chodichittundarunnu, orupadu thanks Ammachi. Waiting for pazhampori.
കിടു പൊളിച്ചു
Kunjile ente amma muringappoo perukkan vittappol madi karanam perukkathe muringakombodich poovum konduvannathum athinu ammede adi kittiyathum okke orthupokunnu ithu kanumpol. Ammacheede ella recipe yum pandukalathe ormakal konduvarum. Ammachi koppayum kond kalluchethukarante aduth poyapole njangalum poyittund, rubber paal chirattayum kond. Pinne kochukunjungale oru puthiya item kazhippikkan ammachi paranjapole thanne, avarkku paranjukoduth kazhippikkanam, ippol athinonnum aarum minakkedathe ready to eat food vangich kodukkukayanu.chummathalla pillerk aarogyavum illa, onnum ariyukemilla. Eppozhum nammal malayalikalk pazhaya aaharareethikal aanu nallath. Oru 25 years mump kottayathe aanungalk aarkkum kudavayar kandittilla. Ippol kudavayar illatha aanungal illa !
Ammachi njangalum undaakkum ennalum ammachi kku first prize
Enikishttapettu.njanithuvare ethu kayichittilla.eganeyulla payaya recepies kanikane
Sugalle amme njaghalude roomil ind ivide undakki nokanam
ഞാങ്ങളും തോരൻ വെക്കും
Njangal thenga chathachu cherthanu muringa poovu thoran undakkunne.
Ayyo evidunnu Kitti ithrem muringapoovu....ividonnum ippol kittanilla....eniku bayankara ishtamullathanu....kuttikkalam ormma Vannu....
സൂപ്പർ അമ്മച്ചി
Super Ayirikkunnu ammachi kothi thonnunnu eppol ithonnum anganey kittanillalo
Njngalku innu ammachida moru Kari ayeerunnu 😋😁😁
Evide kittanilla ammachi. But ethe enikke valya ezhttaaaa
Ammachiii..... Super😍😋😋
Annamachide videos kandu cooking padikkanu so easy for young married girls like us 😃 family loves it.. thankyou dear ammachi ❤️ waiting for more always..
Ennu njan agathi cheera poovu kondu thoran ethu pole undaki.
Ammachi ipozhathe generationu vendi namude pesaha appam kozhukatta ithokke kaanikanam pls
Ammachhii njangal eth vakkarund.......njan muringannu parichaaa vakkunnath....ennallee vacharunnuuuu
Ammachi 👌👌👌👌👌..
Ammachiii enik eruv Ulla kuutan aanu kuduthal estam
Enta Ammachi ethrayum muringa poov evida ninnu kitti . Super.
ഞാൻ മുരിങ്ങപൂ ഇഷ്ടം മാതിരി കഴിച്ചു താണ് അമ്മ അടിപൊളി യണ്, മുരിങ്ങയിലയിംപൂവ്ം😋😎😀
പണ്ടു നമ്മൾ ചെറുപ്പത്തിൽ മണ്ണ് വാരി കളിച്ചപ്പോൾ, അന്ന് നമ്മൾ പറഞ്ഞത് മറന്നു പോയോ...ഇതാണോ അമ്മച്ചി പാട്ട്..ചെറുപ്പത്തിൽ ധാരാളം കഴിച്ചിട്ടുണ്ട്. ടേസ്റ്റ് ഓർമ വരുന്നില്ല. മുരിങ്ങയില നല്ല taste aanu..apppol പൂവിനും നല്ല ടേസ്റ്റ് ആയിരിക്കുമല്ലോ..നോമ്പിന് പറ്റിയ കൂട്ടാൻ. എല്ലാവർക്കും സ്നേഹത്തോടെ അമ്മച്ചി വിളമ്പി തരൂ .
Toran adipolli
സൂപ്പർ .....
Super. Aarum kanichhitilya. First aane.
Ammachikku..orummaa..
.
Purath work cheyunavarkaye simple aayi undakan pattuna kurach karikal paraju tharamo ammachi
Super dear I miss my grandmother's.