Delhi-2014 ‼️Pajero Sport ‼️വാഹനം ഡീലർ കയ്യിൽ നിന്ന് ഈ വിലയിൽ നേരിട്ട് എടുത്തപ്പോൾ... watch now... 🤠

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 106

  • @sharookhsuresh1611
    @sharookhsuresh1611 5 หลายเดือนก่อน +61

    ഞാൻ പജേറോ സ്പോർട്സ് യൂസ് ചെയ്യുന്നുണ്ട്..!! 2013 മോഡൽ ..ടൂർബോ കോർ മാറ്റിയാൽ മതി ലാഗ് മാറിക്കൊള്ളും വണ്ടി ഒരു രക്ഷയും ഇല്ലാത്ത മസിൽ വണ്ടി ആണ്..!!

    • @KeralaCars
      @KeralaCars  5 หลายเดือนก่อน +5

      👍👍👍

    • @sayedalisalimsalim2689
      @sayedalisalimsalim2689 5 หลายเดือนก่อน +4

      Bro vandik spare kittumo engane ..eduthal pani avumo bro ?

    • @sharookhsuresh1611
      @sharookhsuresh1611 5 หลายเดือนก่อน

      @@sayedalisalimsalim2689 എല്ലാ സ്പേയർ പാർട്ടും കിട്ടും..!! Mitsubishi ഇന്ത്യയിൽ മാത്രമേ നിർത്തിയിട് ഉള്ളൂ ബ്രോ..!! ബാക്കി ഒരു വിധം രാജ്യങ്ങളിൽ എല്ലാം ഉണ്ട്..!!

    • @girishg1571
      @girishg1571 5 หลายเดือนก่อน +9

      Ok bro,thanks for the comment .ഞാൻ ആണ് വണ്ടി എടുത്തത്. Turbo lag ആണെന്ന് തോന്നിയിരുന്നു. Overall nalla വണ്ടി ആണ്. അജുന്റെ ജോബിൽ 100% satisfied ആണ്. എന്തായാലും ഒരു nalla സർവീസ് ചെയ്യണം

    • @sharookhsuresh1611
      @sharookhsuresh1611 5 หลายเดือนก่อน

      @@sayedalisalimsalim2689 എല്ലാ സ്പേയർ പാർട്ടും കിട്ടും..!! ഒരു പ്രശ്നവും ഇല്ല

  • @Happyzoulll
    @Happyzoulll 4 หลายเดือนก่อน +12

    Old pajero ishtam ❤

    • @KeralaCars
      @KeralaCars  4 หลายเดือนก่อน

      👍👍👍

  • @Niksvlog88
    @Niksvlog88 5 หลายเดือนก่อน +9

    Bro kazhinja divasam 5.5 nu pajero undarnnu… delhi aanu.. manuuncle enna channelil customer kayyil ullatharnnu.. nalla condition enna paranjath. 2014

    • @KeralaCars
      @KeralaCars  5 หลายเดือนก่อน

      👍

    • @JophyManalel
      @JophyManalel 5 หลายเดือนก่อน +3

      അതിൽ 6.7 അല്ലേ പറഞ്ഞത് Manu uncle

  • @anandrajendra
    @anandrajendra 5 หลายเดือนก่อน +18

    2014 മോഡൽ 1lakh km സിംഗിൾ ഓണർ ഒരു 6-7 രൂപക്ക് കിട്ടണം. ഇത് asking കൂടുതൽ ആണ്

    • @KeralaCars
      @KeralaCars  5 หลายเดือนก่อน +5

      പറഞ്ഞ ഈ വിലയിലാണ് ഈ വാഹനം അവിടെ നിന്നും മേടിച്ചിട്ടുള്ളത്. ആസ്കിങ് പ്രൈസ് അവർ എത്ര വേണേലും ചോദിക്കും നമുക്ക് മുതലാകുന്ന ഒരു വിലയ്ക്ക് നമ്മൾ വേണമെങ്കിൽ വാഹനം മേടിക്കണം 😊👍

    • @infinitysoul425
      @infinitysoul425 4 หลายเดือนก่อน +4

      5 lakhsnu kittaan und pinne alle 6-7 laksham

  • @shaheem143
    @shaheem143 5 หลายเดือนก่อน +6

    2015-2017 Merc C220d etra aakum bro??? I need one I don’t even ask anyone else

    • @KeralaCars
      @KeralaCars  5 หลายเดือนก่อน +2

      Whatsapp me

  • @jomonpailyjomon1030
    @jomonpailyjomon1030 5 หลายเดือนก่อน +3

    Adipoli bro ❤

    • @KeralaCars
      @KeralaCars  5 หลายเดือนก่อน

      😊😊😊

  • @bunnybunny924
    @bunnybunny924 5 หลายเดือนก่อน +4

    Mass airflow sensor onne clean cheydidan para bro

    • @KeralaCars
      @KeralaCars  5 หลายเดือนก่อน

      👍👍

  • @anilcvanil7690
    @anilcvanil7690 4 หลายเดือนก่อน +2

    Good video 👌

    • @KeralaCars
      @KeralaCars  4 หลายเดือนก่อน

      👍

  • @Travelerboy-wp5ef
    @Travelerboy-wp5ef 5 หลายเดือนก่อน +7

    pajero sport njanum nokununde

    • @KeralaCars
      @KeralaCars  5 หลายเดือนก่อน

      👍

  • @andrewsbaby2763
    @andrewsbaby2763 5 หลายเดือนก่อน +4

    Super bro 👌

    • @KeralaCars
      @KeralaCars  5 หลายเดือนก่อน

      😊😊😊

  • @gokulghoshunni9829
    @gokulghoshunni9829 4 หลายเดือนก่อน +3

    Bro kerala regester akan ethra tax ayi ?

    • @KeralaCars
      @KeralaCars  4 หลายเดือนก่อน

      Akitila akumbol parayam

    • @torpidotorpido3081
      @torpidotorpido3081 2 หลายเดือนก่อน +3

      2.5 lacs

    • @girishg1571
      @girishg1571 28 วันที่ผ่านมา +1

      എല്ലാം കൂടി 1.88 ആയി bro, 1.83 tax + ഏജന്റ് fee and others

  • @eshansajid
    @eshansajid 3 หลายเดือนก่อน +2

    Innova cysta auto ethrak kittum

    • @KeralaCars
      @KeralaCars  3 หลายเดือนก่อน

      Whatsapp me

  • @roshinpp5887
    @roshinpp5887 4 หลายเดือนก่อน +3

    Loan kittumo?

  • @renjithkrishnan2425
    @renjithkrishnan2425 5 หลายเดือนก่อน +3

    Enikku oru marazzo top end venam bro

    • @anandrajendra
      @anandrajendra 5 หลายเดือนก่อน +4

      ബുദ്ധിപരമായ തീരുമാനം 😊

    • @KeralaCars
      @KeralaCars  5 หลายเดือนก่อน

      👍

  • @ThEMeTaLRiDe
    @ThEMeTaLRiDe 5 หลายเดือนก่อน +2

    Ee kazhinja mazhayath delhi flood, vellathil mungiya vandikal ano ennu ningal check cheyyarundo?

    • @KeralaCars
      @KeralaCars  5 หลายเดือนก่อน +2

      Unde bro 😊

    • @ThEMeTaLRiDe
      @ThEMeTaLRiDe 5 หลายเดือนก่อน +1

      @@KeralaCars thanks,

  • @santhosh6532
    @santhosh6532 5 หลายเดือนก่อน +2

    Underbody vellam otunundo?

    • @KeralaCars
      @KeralaCars  5 หลายเดือนก่อน

      Illalo 🤔

    • @shaheem143
      @shaheem143 5 หลายเดือนก่อน +1

      Ac de vellam aan ath

  • @vijaymenon8997
    @vijaymenon8997 5 หลายเดือนก่อน +1

    What is your good name.
    How much time will be given after 15 years complete

    • @KeralaCars
      @KeralaCars  5 หลายเดือนก่อน

      🤔

  • @visakhkrishna5569
    @visakhkrishna5569 5 หลายเดือนก่อน +1

    ❤❤❤👌

    • @KeralaCars
      @KeralaCars  5 หลายเดือนก่อน

      😊😊

  • @jkvsos
    @jkvsos 3 หลายเดือนก่อน +2

    Pajero 3 door automatic available ano?

    • @KeralaCars
      @KeralaCars  3 หลายเดือนก่อน +1

      No

  • @Ananthananda
    @Ananthananda 4 หลายเดือนก่อน +2

    6-6.5 L that’s the Delhi market price for 2014/15 Pajero Sport. Please give honest prices

    • @KeralaCars
      @KeralaCars  4 หลายเดือนก่อน +1

      👍 athilum kuranja vilayilum avida vandi unde. Ok

  • @Dz-pe7bs
    @Dz-pe7bs 5 หลายเดือนก่อน +2

    Rate ethrayaarnnu??

    • @KeralaCars
      @KeralaCars  5 หลายเดือนก่อน

      Whatsapp me

  • @kunchimuhammed399
    @kunchimuhammed399 5 หลายเดือนก่อน +1

    2012 v model innova approximate rate pls

    • @KeralaCars
      @KeralaCars  5 หลายเดือนก่อน

      Njne innova cheyunila 🙏

    • @samroodkv558
      @samroodkv558 5 หลายเดือนก่อน +1

      Rate alle chodich bro​@@KeralaCars

    • @KeralaCars
      @KeralaCars  5 หลายเดือนก่อน

      Athanu njne paranje njne cheyunila so rate ariyila eanu ok 😊

  • @Cupid0974
    @Cupid0974 5 หลายเดือนก่อน +4

    3:18 dripping എന്താണ് 🤔

    • @KeralaCars
      @KeralaCars  5 หลายเดือนก่อน

      🤔

    • @shaheem143
      @shaheem143 5 หลายเดือนก่อน +1

      Ac യുടെ ആണ് അത് 👍

    • @Narrator842
      @Narrator842 5 หลายเดือนก่อน +2

      AC water, ella vandikkum ingane varum. Ningalkk car undenkil sradichal mathi

  • @abdurahmantt5984
    @abdurahmantt5984 5 หลายเดือนก่อน +2

    Final price paranjilalloo.. NOC adakkam 7.5L vanno?

    • @KeralaCars
      @KeralaCars  5 หลายเดือนก่อน

      Whatsapp me

  • @remjoldas
    @remjoldas 5 หลายเดือนก่อน +2

    Re registration cheyyan ethra aayi bro?

    • @KeralaCars
      @KeralaCars  5 หลายเดือนก่อน

      അതിനെക്കുറിച്ച് ഒരു ഡീറ്റെയിൽസ് ഷോട്ട് വീഡിയോ ചെയ്തിട്ടുണ്ട് ചാനലിൽ നോക്കാം 😊

  • @praveenpavithran42
    @praveenpavithran42 5 หลายเดือนก่อน +1

    Chawla motors aano ithu

  • @Hayurayu
    @Hayurayu 5 หลายเดือนก่อน +3

    Rate koodithalanu.nalla chambal aanalle bro

    • @KeralaCars
      @KeralaCars  5 หลายเดือนก่อน +1

      Athelo 😜

  • @coorgvagabond2023
    @coorgvagabond2023 5 หลายเดือนก่อน +1

    tata hexa delhi kito ret

    • @KeralaCars
      @KeralaCars  5 หลายเดือนก่อน

      Kitum

  • @noah-ed5ql
    @noah-ed5ql 4 หลายเดือนก่อน +4

    Bro പഴയ താർ കിട്ടുമോ

  • @jitheshkm3102
    @jitheshkm3102 5 หลายเดือนก่อน +2

    ഡൽഹിയിൽ നിന്ന് 2015സ്വിഫ്റ്റ് എടുത്താൽ മുതലാവുമോ

    • @KeralaCars
      @KeralaCars  5 หลายเดือนก่อน

      No

    • @akhileshattappady9337
      @akhileshattappady9337 5 หลายเดือนก่อน +2

      വേണ്ടാ,,, ഞാൻ ആഗ്രയിലാ ഒള്ളത്,, 7 സീറ്റർ എടുത്താലേ മുതലാവൂ...❤

    • @nazlegacy
      @nazlegacy 5 หลายเดือนก่อน

      Cheriya vandi natl aanu labhm ivde nala rate und ini kurv kitylm noc transport charges pine natle tax okey adch varumbol chlpo natlkl paisa aakum pine re vandi enna perum

  • @vishnudas5108
    @vishnudas5108 5 หลายเดือนก่อน +4

    ciaz kanikkumo

    • @KeralaCars
      @KeralaCars  5 หลายเดือนก่อน +2

      മാരുതിയുടെ വാഹനങ്ങൾ അവിടെ നിന്നും മേടിക്കുന്നത് വലിയ ലാഭമില്ല

  • @CR-rd7qo
    @CR-rd7qo 4 หลายเดือนก่อน +3

    Vandiyude price dealerumayi ask cheyyunna video cherthal alukalkk viswasam varum , ith ningal aan rate parayunnath

    • @KeralaCars
      @KeralaCars  4 หลายเดือนก่อน +2

      ഒരു വാഹനം നമ്മൾ എടുക്കുമോ ഇല്ലയോ എന്ന് കൺഫോം ആകാതെ അവരുടെ മുമ്പിൽ ക്യാമറയും പിടിച്ച് ഇരുന്നാൽ ഒരു കാരണവശാലും അവർ പറയുന്ന വിലയിൽ നിന്ന് ഒരു മാറ്റവും ഉണ്ടാകില്ല. പിന്നെ എന്റെ കൂടെ വാഹനം വാങ്ങിക്കുവാൻ വരുന്ന ആളുകൾ ഉണ്ടെങ്കിൽ അവരെയും ഇരുത്തിയാണ് ഞാൻ വില സംസാരിക്കുന്നത്. ഇതിൽ കൂടുതൽ വിശ്വാസമില്ലാത്ത ആളുകൾ മറ്റു മാർഗ്ഗങ്ങൾ വഴി വണ്ടി എടുക്കുക 😄

    • @anilcvanil7690
      @anilcvanil7690 4 หลายเดือนก่อน +1

      Yes very good sugussion😊😊😊

  • @suryasudeesh6552
    @suryasudeesh6552 4 หลายเดือนก่อน +2

    Enike 2 lak ullil vandi vanam

    • @KeralaCars
      @KeralaCars  4 หลายเดือนก่อน +1

      Ethra kuranja budgetil ulla vabdi narinu medikunathu anu labam

    • @Zapoo251
      @Zapoo251 4 หลายเดือนก่อน +1

      #nattinu

  • @SudheerKhan-vd6xw
    @SudheerKhan-vd6xw 4 หลายเดือนก่อน +1

    നല്ലത് പോലെ നീ ഉണ്ടാകുന്നുണ്ടല്ലോ ഞാൻ ഡൽഹിയിൽ മീഡിയേറ്റർ ആണ് പാവങ്ങളെ പറ്റിക്കല്ലേ

    • @KeralaCars
      @KeralaCars  4 หลายเดือนก่อน

      👍

    • @Sam7n
      @Sam7n 2 หลายเดือนก่อน

      growup man. Have a life

  • @arunp5339
    @arunp5339 2 หลายเดือนก่อน +2

    Vila kooduthala 😂😂 evane commission inde

    • @KeralaCars
      @KeralaCars  2 หลายเดือนก่อน

      👍

  • @Manurajdevasia
    @Manurajdevasia 4 หลายเดือนก่อน +2

    ഹെക്സ കിടപ്പുയുണ്ടല്ലോ

    • @KeralaCars
      @KeralaCars  4 หลายเดือนก่อน

      Unde 😊