എളുപ്പത്തിൽ ചൂട് ചൂട് സമോസ ഉണ്ടാക്കാം || Easy Chicken Samosa || Lekshmi Nair

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 1.2K

  • @suhaibm8695
    @suhaibm8695 3 ปีที่แล้ว +77

    ഒരു മകൾക്കു അച്ഛൻ എത്രത്തോളം സ്വാധീനം ഉണ്ടാക്കും എന്നത് വാക്കുകൾക്കു അധീതമാണ്. Mam ന്റെ തിരിച്ചു വരവ് ഒരുപാട് ആഗ്രഹിച്ചിരുന്നു.. aa മനസിന്‌ സർവേശ്വരൻ ശക്തിയും സന്തോഷവും നൽകട്ടെ 🙏🙏🥰

  • @akhiladileep213
    @akhiladileep213 3 ปีที่แล้ว +1

    Puffs pastry undakkunath cheyyamo

  • @ashyaniyan4974
    @ashyaniyan4974 3 ปีที่แล้ว +4

    It came out excellant.Your shows are very informative.Thank you.

  • @manojparameswarannair7069
    @manojparameswarannair7069 5 วันที่ผ่านมา

    engine cheruppamayi kondirunnal nammalokke enthu cheyum???

  • @deepapradeep7551
    @deepapradeep7551 3 ปีที่แล้ว +6

    അച്ഛന് pranamam🙏🙏🙏
    എന്നും നോക്കുമായിരുന്നു... Notification ഉണ്ടോ എന്ന്.... 16 കഴിയാതെ വരില്ലെന്ന് അറിയാമായിരുന്നു......ഒരുപാട് miss ചെയ്തു....ചേച്ചിയെ.... എല്ലാം നേരിടാൻ ഭഗവാൻ ധൈര്യം തരട്ടെ..... 🙏🙏... ❤️❤️❤️

    • @roshinipa2920
      @roshinipa2920 3 ปีที่แล้ว

      അച്ഛന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു 🙏, ധൈര്യമായി മുന്നോട്ടു പോകു ❤️

  • @sayeedvadakkan1971
    @sayeedvadakkan1971 2 ปีที่แล้ว

    താങ്കൾക്ക് ദൈവം മനഃശാന്ധിയും സന്തോഷവും എപ്പോഴും നൽകട്ടെ
    ഈ വീഡിയോ ആദ്യത്തിൽ അച്ഛനെ ഓർത്തുകൊണ്ട് തുടങ്ങി ഗോഡ് ബ്ലെസ് യു

  • @ashasaramathew6733
    @ashasaramathew6733 3 ปีที่แล้ว +3

    Adipoli recipe ma'am👌👌🤗
    Njanum undakki ellavarkkum othiri istamayi
    Luv u ma'am 😍🥰💖💝

  • @jayasrees3665
    @jayasrees3665 3 ปีที่แล้ว +1

    Lekshmi , തുടങ്ങി കുറേ നേരത്തേക്ക് കണ്ണുകൾ നിറയുകയായിരുന്നു ഒന്നും കണ്ടില്ല 😭 ഒടുവിൽ ആസ്വദിച്ചു , കൊതിപ്പിച്ചു കഴിക്കുന്നത് കണ്ടപ്പോൾ മനസ്സിന് എന്തൊരു സമാധാനം 🙏 love you dear😘

  • @divyasworld956
    @divyasworld956 3 ปีที่แล้ว +8

    Mam ന്റെ ഒരു വീഡിയോയിൽ, mam pregnant ആയപ്പോൾ "അച്ഛൻ., നിന്റെ പഠിത്തം ഇവിടെ കഴിഞ്ഞു അല്ലെ "എന്ന് ചോദിച്ചത് ഞാൻ ഇപ്പോൾ ഓർക്കുന്നു.

  • @jeenageorge1578
    @jeenageorge1578 3 ปีที่แล้ว

    Mam vegitable fried rice undakamo?kuttikalku kodukkan

  • @mollyjose1212
    @mollyjose1212 3 ปีที่แล้ว +5

    Hai ma'am, അച്ഛൻ്റെ സ്നേഹം വളരെ കുറച്ചു നാളെ അനുഭവിക്കാൻ ഭാഗ്യം കിട്ടിയുള്ളു. ആ ഓർമകൾ എന്നും കൂടെയുണ്ട്. മാമിൻ്റ ദുഃഖത്തിൽ പങ്കു ചേരുന്നു. Thank you for this recipe. Take care and love you maam

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 ปีที่แล้ว +1

    Achande aathmavinu nithya santhi kittatte ennu prarthikunnu 🙏🙏🙏🌹. Lekshmiku ariyo ende achan enne vittu poyitu curachu varshamghal aayi. Njan ende achane canditilla maranapetta samayathu 😭even eniku funaralinu polum pokan patiyilla. Athoru big story aanu. Lekshmi paranjathu pole nashtanghal ennum nashtam thanneyanu. Athu orikalum thirichu kittilla. Manassinde oru conil vechu jeevitham munnotu povuka 😘🤩🥰💞💞💞🙏😊. Samosa super👌👌👌😋 theerchayaum try cheunnathanu 😘🤩🥰❣️🙏🌹.

  • @babyradhakrishnan7945
    @babyradhakrishnan7945 3 ปีที่แล้ว +32

    മാഡത്തിനെ വല്ലാതെ മിസ്സ് ചെയ്തു. അച്ഛന്റെ ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ധൈര്യത്തോടെ മുന്നോട്ട് പോണം

    • @rajanimb4660
      @rajanimb4660 3 ปีที่แล้ว +6

      ചേച്ചി യെ കാണാതെ വേഷമിച്ചർ ആരൊക്കെ

    • @ammuscollections2763
      @ammuscollections2763 3 ปีที่แล้ว +1

      🙏🙏

  • @smithasamuel5504
    @smithasamuel5504 3 ปีที่แล้ว

    Mam inde experience vachu ethu refined oil annu nallath ennonnu parayamo

  • @unnikrishnaneacharath1899
    @unnikrishnaneacharath1899 3 ปีที่แล้ว +7

    Heartfelt condolences to your great father. 🌹Your cooking experience is amazing & congrats.

  • @shifanan1576
    @shifanan1576 3 ปีที่แล้ว +2

    Haaa Njn indakiii samosa kidilaaan pwoliii taste karumura sound 🤗🤗🤗🤗🤗🤗🤗🤗🤗 thank you 😊

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Very happy to hear your feedbacks dear 🥰

  • @rishikesh4161
    @rishikesh4161 3 ปีที่แล้ว +6

    ഹായ് ചേച്ചി 🌹ചേച്ചിയുടെ ദുഃഖത്തിൽ ഞാനും പങ്കു ചേരുന്നു ❤

  • @learnnewwitharya
    @learnnewwitharya 3 ปีที่แล้ว

    Chicken mixy il crush cheyto madam.

  • @cimibrijesh1736
    @cimibrijesh1736 3 ปีที่แล้ว +54

    മാമിന്റെ എല്ലാ ഉയർച്ചകൾക്കും കാരണക്കാരൻ ആയ അച്ഛന്റെ ഓർമകൾക്ക് മുന്നിൽ... പ്രണാമം 🙏

  • @anithacherian7998
    @anithacherian7998 3 ปีที่แล้ว

    Health wise dalda is good or bad?

  • @danyj8324
    @danyj8324 3 ปีที่แล้ว +17

    ❤🌹❤നമ്മുടെ വേദനകളിൽ ആശ്വസിപ്പിക്കാൻ ഒരുപാട് പേരുണ്ടാകും. പക്ഷേ അവസാന ശ്വാസം വരെ നമ്മെ ചേർത്തുപിടിച്ചു.. മക്കൾ വിഷമിക്കണ്ട... എന്ത് വന്നാലും അച്ഛനും അമ്മയും കൂടെയുണ്ട് എന്നു പറഞ്ഞു...നമ്മെ ഹൃദയത്തോട് ചേർത്ത് പിടിക്കാൻ നമ്മുടെ മാതാപിതാക്കൾ മാത്രമേ കാണു. Maam ന്റെ അച്ഛനുവേണ്ടി പ്രാർത്ഥനയോടെ 🙏❤🌹❤

  • @kalyani1492
    @kalyani1492 3 ปีที่แล้ว

    ചേച്ചീ, ഞാനിത് ഉണ്ടാക്കി നോക്കി. സൂപ്പർ ആയിരുന്നു. പറയാതെ വയ്യ. ഞാൻ ഉണ്ടാക്കുമ്പോൾ നന്നായി എണ്ണ കുടിക്കുമായിരുന്നു. മാത്രമല്ല ഒരു ബലമില്ലാതെ കൊഴ കൊഴ ആവുമായിരുന്നു.ഇപ്പോൾ പെര്ഫെക്ട്... താങ്ക്സ്

  • @sreelusree
    @sreelusree 3 ปีที่แล้ว +30

    Can't express the joy of seeing the notification..frst part kmdapole njn karanju poyi... emotional words...

  • @athirakrishna6428
    @athirakrishna6428 3 ปีที่แล้ว

    Chicken pakaram vere enthengilum use cheyyamo

  • @jayathomas2737
    @jayathomas2737 3 ปีที่แล้ว +30

    വിഷമങ്ങൾ എല്ലാം മറികടന്ന് വീണ്ടും വന്നതിൽ സന്തോഷം മാഡം 👍

  • @razal6thyaseen5thlukmanukg97
    @razal6thyaseen5thlukmanukg97 3 ปีที่แล้ว +1

    Vegetable samoosayude filling kaanikkaamooo

  • @shobaravi8389
    @shobaravi8389 3 ปีที่แล้ว +12

    അച്ഛൻ അമ്മ ഇത് എന്നും നമുക്ക് തണലാണ്. ഈ നഷ്ട്ടം ഒരിക്കലും നികത്താൻ ആവില്ല. ഞാനും ആ വിഷമത്തിൽ പങ്കു ചേരുന്നു. എന്ത് പറയണം എന്നറിയില്ല. നികത്താൻ ആവാത്ത നഷ്ടമാണ്.

  • @manjub5439
    @manjub5439 3 ปีที่แล้ว

    സൂപ്പർ, ഫില്ലിംഗിൽ കുറച്ചു ഉരുളൻ കിഴങ്ങു കൂടി ചേർക്കാമോ????? Please replay. കച്ചവടത്തിന് ആയിരുന്നു 😁

  • @surya1000
    @surya1000 3 ปีที่แล้ว +3

    Great daughter of a great father❤️

  • @anupamap5297
    @anupamap5297 3 ปีที่แล้ว

    Mam...aaaa oru situationiludeyanu ente lifum munoottu ponathu..achan poyittu 2 month aavunneyulluu....achanullappo ellam indayrunnu....now...onnum onnum complete aavunnillaa... everything is incomplete aanuu...but life allee mam...soooo continue... with hardwork...and b positive

  • @thanhathannu1960
    @thanhathannu1960 3 ปีที่แล้ว +6

    അച്ഛനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ മാം.... വിഷമമാണ് എന്നാലും അച്ഛനെക്കുറിച്ചു വളരെ കുറച്ച് മാത്രം അറിവുള്ള എന്നെപോലുള്ളവർക് കൂടുതൽ അറിയാനുള്ള ആഗ്രഹം ഉണ്ട്...

  • @deeps975
    @deeps975 3 ปีที่แล้ว +1

    എന്നും ഓർക്കാറുണ്ട് ..ചേച്ചിയുടെ മനസ്സിനു ശക്തി തരുവാനും sir ന്റെ ആത്മാവിന് ശാന്തി ലഭിക്കാനും പ്രാർത്ഥിച്ചിരുന്നു ..ദൈവം അനുഗ്രഹിക്കട്ടെ !

  • @varthamanamonline7827
    @varthamanamonline7827 3 ปีที่แล้ว +12

    അച്ഛനും അമ്മയും എങ്ങും പോയിട്ടില്ല. അവർ മാമിന്റെ കൂടെത്തന്നെ ഉണ്ട്. സന്തോഷമായിരിക്കുക. അച്ഛൻ ടെ ആത്മാവിനു നിത്യശാന്തി നേരുന്നു.

  • @youtubecowoy6212
    @youtubecowoy6212 3 ปีที่แล้ว

    Maidha kuzhakkumbol mutta koodi cherthal kuazhappam undo

  • @stabny
    @stabny 3 ปีที่แล้ว +4

    So happy to see u in kochadukkala and liked new fish fry style...looking awesome ❤❤❤❤

    • @marcellaanthony4085
      @marcellaanthony4085 2 ปีที่แล้ว

      Hai mam,looks very yummy I will try this snack..thank u soo much.

  • @lathasathish3868
    @lathasathish3868 3 ปีที่แล้ว

    Achante aathmasaanthi kku vendi prarthikkunnu 🙏

  • @d3sisters.
    @d3sisters. 3 ปีที่แล้ว +79

    നഷ്ടപ്പെട്ടവർക്കേ അതിന്റെ വേദന മനസിലാകൂ എന്റെ അച്ഛനും പെട്ടെന്ന് മരണപ്പെട്ടതാണ് ഇപ്പോൾ ഞാൻ ഗർഭിണിയാണ് ശരിയ്ക്കും അപ്പഛനെ വളരെ മിസ്സ് ചെയ്യുന്നു അച്ഛന്റെ ആ തണൽ ഇല്ലാതാകുമ്പോൾ ആണ് അവർ നമ്മുക്ക് എത്ര തോളം പ്രകാശം ആയിരുന്നു എന്ന് അറിയുന്നത്

  • @khaulabeeviali8312
    @khaulabeeviali8312 3 ปีที่แล้ว

    Chechi... Ninglude background il ulla sadhanam vekkan wall il attached cheytha stands okke evidunna vangiche.... Onnu parayamo...
    Enikk angane vernamayirunnu

  • @jessypaul7268
    @jessypaul7268 3 ปีที่แล้ว +60

    നമ്മൾ എത്ര വളർന്നാലും നമ്മുടെ മാതാ പിതാക്കൾ നഷ്ടപ്പെട്ടാൽ നമ്മൾ ഒറ്റപ്പെട്ട ഒരു അവസ്ഥയാണ്. ഈ ദുഃഖം അനുഭവിക്കുന്ന ഒരാളാണ് ഞാനും എനിക്ക് വർഷങ്ങൾ പിന്നിട്ടിട്ടും താങ്ങാൻ പറ്റുന്നില്ല ഇനി വേറെ വഴി ഇല്ലല്ലോ. മാം വീണ്ടും സജീവമായതിൽ സന്തോഷം 💕💕♥♥♥♥♥🌹🌹🌹

  • @lissycv7096
    @lissycv7096 3 ปีที่แล้ว

    Mam, സംസാരിക്കുമ്പോൾ,ആ ശ്വാസം വലിക്കുന്ന sounds ഒന്ന് ഒഴിവാക്കാമോ please

  • @sobhal3935
    @sobhal3935 3 ปีที่แล้ว +17

    മാമിനെ വീണ്ടും കണ്ടപ്പോൾ ഒരു നിധി കിട്ടിയ സന്തോഷം. മാമിന്റെ ദുഖത്തിൽ പങ്കു ചേരുന്നു. വീണ്ടും active ആകുക👍👍

  • @sahal.5556
    @sahal.5556 3 ปีที่แล้ว

    Uzunnuvada kureyayit try cheydu .pakshe epo madatinde uzunnuvada recipicheydu nallapole perfectum shapeum kitti nombtura snacks edanam

  • @bijiarun8494
    @bijiarun8494 3 ปีที่แล้ว +39

    കഴിഞ്ഞ വർഷം ഈ സമയം എനിക്കും എന്റെ അച്ഛനെ നഷ്ട്ടപെട്ടു 😔ലക്ഷ്മി മാം വിഷമിക്കേണ്ട കേട്ടോ അച്ഛനും അമ്മയും മാമിന്റെ കൂടെ ഉണ്ട്‌

    • @sujam4893
      @sujam4893 3 ปีที่แล้ว +1

      Mam🙏 അച്ഛന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു 🙏

    • @elsyeldo8938
      @elsyeldo8938 3 ปีที่แล้ว +1

      ആത്മാവിന് nithya shanthi നേരുന്നു 🙏🙏🙏

  • @aishronu4610
    @aishronu4610 3 ปีที่แล้ว

    Nice Samosa, but where did you get this chini chatti from I like it that's why I asked you is it prestige

  • @ShijilaRatheesh5825
    @ShijilaRatheesh5825 3 ปีที่แล้ว +9

    അച്ഛൻ പോയത് അറിഞ്ഞില്ല mam

  • @rani-ut3bb
    @rani-ut3bb 3 ปีที่แล้ว

    Dear,kanatirunna divasangalil mikka divasom ravile orkkaruntayirunnu, breakfast recipes palatum madathinte aanu,oru nimisham ente prardhanayil varumayirunnu, ningal etra matrm close to my heart aanu nnu manasilai,tirich varan sakthi kittane nnu prardhichirunnu,vannallo,kantallo,rosy madangipoyat etinu munne ulla oru mental preparation aayit enik feel cheitu,go ahead dear, our prayers with you

  • @jayasree9790
    @jayasree9790 3 ปีที่แล้ว +5

    Heartfelt condolences ma'am, Parents are always our strength.They will be with you.Their memories will give you strength.Happy to see you again. You are OUR STRENGTH.🌹

  • @tgreghunathen8146
    @tgreghunathen8146 3 ปีที่แล้ว

    സിസ്റ്റർ സമൂസക്കു Dalda ഒഴിച്ച് ഷീറ്റ് ഉണ്ടാകുന്നതിനു പോലെ . നമുക്കു pups shettum ഉണ്ടാക്കിയാൽ . pups ശരിയാവൂലെ . നമസ്കാരം . Reghunathen നായർ. സംമുസ്അ അടിപൊളി ആയിട്ടുണ്ട്‌.

  • @mininair6593
    @mininair6593 3 ปีที่แล้ว +11

    ഞാന്‍ അറിഞ്ഞിരുന്നില്ല വളരെ സങ്കടം ഉള്ള കാര്യം ആണ്. പക്ഷെ എന്നിരുന്നാലും തിരികെ വന്നു കണ്ടതില്‍ സന്തോഷം ഉണ്ട്. 🙏❤

  • @safiaalikunju2530
    @safiaalikunju2530 3 ปีที่แล้ว

    Samoosa crispy aakan enthanu cheyyendathu

  • @reshmireshmi5473
    @reshmireshmi5473 3 ปีที่แล้ว +24

    അച്ഛൻ... കുടുംബത്തിന് വേണ്ടി എരിഞ്ഞു ഉരുകുന്ന ഒരു വിളക്ക് ആണ്... അച്ഛന് പ്രണാമം

  • @aminamoideen5149
    @aminamoideen5149 3 ปีที่แล้ว

    Chechi chiligopi recipi kanikkamo

  • @nandhanatb1656
    @nandhanatb1656 3 ปีที่แล้ว +13

    വലിയൊരു വ്യക്തിത്വത്തിനും സമൂഹത്തിന് ധാരാളം വിലപ്പെട്ട സംഭാവനകൾ നൽകിയ ഒരു അച്ഛന്റെ മകളായി ജനിച്ചത് മാമിന്റെ ഭാഗ്യം ആണ്

  • @alphonsaalphonsasamuel116
    @alphonsaalphonsasamuel116 ปีที่แล้ว

    Super samosa ippothanne cheiyanam kanumbo kodiyayi 😋👌👌😊

  • @jayakrishnanunni4985
    @jayakrishnanunni4985 3 ปีที่แล้ว +7

    അറിഞ്ഞിരുന്നു mam.....എങ്ങനെ ആശ്വസിപ്പിക്കാൻ എന്ന് അറിയില്ല... Be ബോൾഡ്............. അച്ഛന്റെ മകളായി ജനിച്ചതിൽ അഭിമാനം എന്നും ഉണ്ടാകും........ 💕💕💕

  • @achus946
    @achus946 3 ปีที่แล้ว

    Ma’am .....1 1/2 varsham munp ente maamakk anchiyoplasty cheytha velayil maamine medical collegil vachu kandu....maaminte achanem kondanu maam vannath.....april 16 nu maama nammale vittu pirinju ......athe samayath thanne maaminte achanum ...😪😰achante athmavinu nithya shanthi nerunnu

  • @sreekalapillai8921
    @sreekalapillai8921 3 ปีที่แล้ว +9

    മാമിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു. അച്ഛന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു. അച്ഛനും അമ്മയും നഷ്ടപ്പെട്ടാൽ ശെരിക്കും അനാഥ രാകും (വേറെ ആരൊക്കെ ഉണ്ടായാലും )മാമിന്റെ വേദന മനസ്സിലാകുന്നുണ്ട്

  • @sruthianand6919
    @sruthianand6919 3 ปีที่แล้ว

    Mamine orupade miss cheythu mam varunathum kathe erikke ayeriunu mamine ellam overcome cheyan ulla shakthi dhevam tharatte ennu njan parthikunu. Njan maminode request cheythitte undayeriunu samosa undaki kanikkamo ennu mam athe thane undaki kanichapo valare santhosham ayi thanks mam 😍 😍😍 samosa adipoli maminum maminte kudumbavum ennum santhosham ayi erikkan parthikunu

  • @nifampm5486
    @nifampm5486 3 ปีที่แล้ว +8

    പാർവതിക്കും ഫാമിലിക്കും വരാൻ പറ്റിയോ ചേച്ചി.....
    അച്ഛൻ അസുഖം ആയി കിടപ്പിലായിരുന്നോ

  • @rajeshbekal7854
    @rajeshbekal7854 3 ปีที่แล้ว

    hai mam thanks ,vishapillayima ente prashnam 1remady parayumo?please

  • @sowmyav3885
    @sowmyav3885 3 ปีที่แล้ว +4

    Hi mam, I tried chicken samosa.Yummy 😋😋 especially it's chicken filling. Thank u mam😍😍🙏

  • @salmakp3329
    @salmakp3329 3 ปีที่แล้ว +1

    Ente mam evide ayirunnu mam l . Miss u mam. Achante athamashanthikkuvendi pray cheyyunnu🙏so many thanks this useful recepie.

  • @anjaliarun4341
    @anjaliarun4341 3 ปีที่แล้ว +15

    Thanks for the comeback dear ma'am ❤💞💖 Ma'am ne orupadu miss cheythu😔😔😢😍❤❤Heartfelt condolences and prayers for achan💐🙏🙏

  • @soniyaprasanth209
    @soniyaprasanth209 3 ปีที่แล้ว

    ഹായ് ചേച്ചി.... ഒത്തിരി സന്തോഷം, ആശ്വാസം തിരിച്ചു വരവിൽ. അച്ഛൻ നികത്താൻ പറ്റാത്ത വിടവ് തന്നെയാണ്. ഞാനും ഈ ദുഃഖം അനുഭവിക്കുന്നു. പ്രാർത്ഥിക്കാം....

  • @nimmisuresh8141
    @nimmisuresh8141 3 ปีที่แล้ว +3

    Maminte ദുഃഖത്തിൽ പങ്കുചേരുന്നു 🙏🙏🙏......നഷ്ടം eppazum നഷ്ടം തന്നെയാണ് mam എത്രയൊക്കെ ആശ്വസിപ്പിച്ചാലും. Ath അനുഭവിക്കുമ്പോൾ അറിയാം... എന്നാലും സഹിക്കാനുള്ള karuth maminu ഈശ്വരൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.അച്ഛന്റെ ആത്മാവിന് നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.🙏🙏🙏..കുറേ നാളുകൾക്കു ശേഷം മാമിനെ കണ്ടതിൽ ഒരുപാട് സന്തോഷം 😘😘🙏

  • @rukhiyack3808
    @rukhiyack3808 3 ปีที่แล้ว

    വളരെ Easy യായി സമോസ ഉണ്ടാക്കുന്നത് കാണിച്ചു തന്ന ചേച്ചിക്ക് ഒരുപാടൊരുപാട് നന്ദിയുണ്ട്. ഇനിയും വ്യത്യസ്ഥങ്ങളായ വിഭവങ്ങൾ ചേച്ചിയിൽ നിന്ന് പ്രതീക്ഷിക്കുന്നു ,, എപ്പോഴുംപ്രാർത്ഥനയിൽ ഉൾപ്പെടുത്തും.

  • @roshnivibin9927
    @roshnivibin9927 3 ปีที่แล้ว +24

    നോട്ടിഫിക്കേഷൻ വന്നപ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.... happy to c u back in action

  • @haleemathrameeza6068
    @haleemathrameeza6068 3 ปีที่แล้ว

    😊😊....
    Eniyulla divasangal sandosham choriyatte..Ella vishamangalkum pinnil sandosham undagum.... 😊👍
    Eniyum kooduthal Ramdan spcl pratheekshikkunnu

  • @lydiamathew4556
    @lydiamathew4556 3 ปีที่แล้ว +10

    So nice to see you after soo long ma'am 🥰❤️
    Really sorry for your loss... May God give you the strength to withstand these testing times💖
    Love you and your cooking very much💯🥳

  • @AnnaT-yh6vi
    @AnnaT-yh6vi 9 หลายเดือนก่อน

    Very helpful &easy kurruma preparations for house and working people,ladies as well S gaints.praying for your early cure of your illness Have a pleasant day.

  • @leilakamaluddinl9881
    @leilakamaluddinl9881 3 ปีที่แล้ว +7

    Heart felt condolences again. May God give you strength and courage to go through this difficult period of time. Nice to see you back in action making Samosas.

  • @ajivarad
    @ajivarad 3 ปีที่แล้ว +1

    Enikkum ente achaneyum ammayeyum nashtappettu. Ippol ente younger brother ne covidum kondupoyi.

  • @AkhilaNidheesh
    @AkhilaNidheesh 3 ปีที่แล้ว +9

    Heartfelt condolences for your loss ma'am.. And prayers to the departed Great Soul🙏
    And soo happy to see you back.. Used to check your community almost every night.. Really missed you..

  • @salininair2477
    @salininair2477 3 ปีที่แล้ว

    Njan arijirunnilla. 2days munbu last vlogil nokkiyappol aanu arijathu. Entha cheyya

  • @sreelekhasatheesh9494
    @sreelekhasatheesh9494 3 ปีที่แล้ว +44

    എന്റെ അച്ഛനും ഒരുദിവസം പെട്ടെന്ന് ഞങ്ങളെ വിട്ടുപോയി. ...തളരാതെ പറക്കമുറ്റാത്ത നാല് പെൺകുഞ്ഞുങ്ങളെ വളർത്തി വലുതാക്കിയ അമ്മയാണിന്നെല്ലാ०🙏🙏

  • @vinnyjagadeesan8674
    @vinnyjagadeesan8674 3 ปีที่แล้ว

    Anthupatti kanillallo annu chindhiykkukayayirunnu achante almasanthikkayi prathikkunnu ante achan nerathepoyi allavarkkum ee orudivasam undavum alle

  • @sajinanair166
    @sajinanair166 3 ปีที่แล้ว +5

    Ma'am, we missed you a lot!
    My heart felt condolences to you and your family. May his soul rest in peace🙏

  • @neelinisudhi6919
    @neelinisudhi6919 3 ปีที่แล้ว

    Enthe achnum kaxhinja yr poyee..athu bhyankara nashtamannu.. orupadu miss chyunuu..pranamam🙏🙏🙏🙏

  • @soumyamp7965
    @soumyamp7965 3 ปีที่แล้ว +31

    അച്ഛന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏

    • @jayasreekurup8567
      @jayasreekurup8567 3 ปีที่แล้ว

      എനിക്കും ഇല്ല രണ്ടു പേരും, അമ്മ എന്റെ എട്ടാമത്തെ വയസ്സിലും അച്ഛൻ ഇരുപത്തെട്ടാം വയസ്സിലും പോയി

    • @ammuscollections2763
      @ammuscollections2763 3 ปีที่แล้ว +2

      🙏🙏🙏🙏

  • @praseethasanthosh3740
    @praseethasanthosh3740 3 ปีที่แล้ว +1

    Hi mam... Veendum kandapol valare santhosham.. Mam njangalkku oru positive energy aanu.. Love uuuu

  • @geethajames4998
    @geethajames4998 3 ปีที่แล้ว +3

    അച്ഛൻ നഷ്ടപ്പെട്ട വേദന ഒരിക്കലും തീരുന്നില്ല. എനിക്കും രണ്ടു പേരും നഷ്ടപ്പെട്ടു.
    തിരുവനന്തപുരത്തുകാർക്ക് മറക്കാൻ കഴിയാത്ത വ്യക്തിയായിരുന്നു സാർ. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി ലഭിക്കട്ടെ. ലക്ഷ്മിക്കു സമാധാനവും നേരുന്നു. We really missed you all these days❤️❤️

  • @susanabey1907
    @susanabey1907 3 ปีที่แล้ว +1

    Hai lekshmi chechi notification vannapol thanne ingu vannu. Chechiyude video varan wait cheyyuvayirunnu. 🥰🥰

  • @sreejaanand8591
    @sreejaanand8591 3 ปีที่แล้ว +6

    Heartfelt condolences and prayers 😥🙏🙏 May God give you strength to overcome the situation 🙏 and very happy to see you again mam ❤️❤️

  • @preethaanand7541
    @preethaanand7541 3 ปีที่แล้ว

    Achante aatmasaanthikkaayi prarthikkunnu.njangalokke koodeyund, chechi vishamikkenda tto.....

  • @manjuprasad4740
    @manjuprasad4740 3 ปีที่แล้ว +11

    അച്ഛന്റെ ആത്മാവിന് നിത്യ ശാന്തി ക്കായി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @chandrachoodannair5652
    @chandrachoodannair5652 3 ปีที่แล้ว +1

    പുതിയ രീതിയിൽ സമൂസ ഉണ്ടാക്കി കാണിച്ചതിന് നന്ദി. ഇനിയും ദിവസവും കാണണം

  • @sreyasathyan3815
    @sreyasathyan3815 3 ปีที่แล้ว +3

    സത്യം mam, രണ്ട് പേരും നഷ്ട്ടപെട്ട ഒരാളാണ് ഞാനും. ആർക്കും ആ കുറവ് നികത്താൻ കഴിയില്ല.😭 എങ്കിലും വീണ്ടും മാമിനെ കണ്ടപ്പോൾ സന്തോഷം 😘😘😘

  • @jeejapy3906
    @jeejapy3906 3 ปีที่แล้ว

    Hi mam,ippozhanu enthanu sambhavichathennu manasilayathu.vishamamund.njanum maminte dukhathil panku cherunnu,achante athmasanthikaayi prarthikkunnu.achan eppozhum penkutikalku oru thanalum aaswasavum ayirikkum.enik achanilla mam.sangadapedathirikkuka.nammuk prarthikanalle kazhiyu.🙏🙏🙏🌹🌹🌹💕💕💕

  • @reshmaharish5591
    @reshmaharish5591 3 ปีที่แล้ว +24

    ഇപ്പൊ എനിക്ക് രണ്ടു പേരും ഇല്ല ഹൃദയത്തിൽ കൊണ്ട വാക്കുകൾ 🙏

    • @jessythomas561
      @jessythomas561 3 ปีที่แล้ว

      Enikum 2 perum illa

    • @ammuscollections2763
      @ammuscollections2763 3 ปีที่แล้ว +1

      🙏🙏🙏🙏

    • @deepthishaji4601
      @deepthishaji4601 3 ปีที่แล้ว

      Enikkum achan, amma ella, enneyum family ottakkakky avar poye ....

    • @remadevis6692
      @remadevis6692 3 ปีที่แล้ว

      Heart felt condolences .May his soul rest in peace 🙏

  • @amaanaameer
    @amaanaameer 3 ปีที่แล้ว +1

    Chechiyude samsaram kelkan nalla rasamund

  • @sreelathavazhakodan8519
    @sreelathavazhakodan8519 3 ปีที่แล้ว +9

    അച്ഛന്റെ ആത്മാവിന് നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നു 🙏🙏🙏🌹🌹🌹

  • @archanaravikumar2706
    @archanaravikumar2706 3 ปีที่แล้ว +1

    Happy to see you back chechi...chechiyodoppam ela karyagalkum njagal und epozhum....Really missed you so badly chechi....teerchayayitum samosa try cheyum...Egg puffs recipe kude kanikamo chechi.Thanks

  • @jalajakumari2006
    @jalajakumari2006 3 ปีที่แล้ว +9

    ആയിരകണക്കിന് സാധാരണ വ്യക്തികളെ ഉന്നതിയിലേക്ക് നയിച്ച ഒരു മഹത് വ്യക്തി 🙏ആദരാജ്ഞലികൾ 🙏

  • @amaluusvlogs4649
    @amaluusvlogs4649 3 ปีที่แล้ว

    Adipoli samoosa njanum undaki ighane anennariyillayirunu samoosa undakunnath ippol padichu

  • @nishabinupulari7754
    @nishabinupulari7754 3 ปีที่แล้ว +8

    അച്ഛന് ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു...ചേച്ചിയെ miss ചെയ്തു ശരിക്കും

  • @sallushiby9290
    @sallushiby9290 3 ปีที่แล้ว

    U r right.. Maam.. Munnot jeevichale pattu.. Ini parents nte Athma shanthikkayi prarthikuka.. Athe cheyyanullu..

  • @berlinjoseph7879
    @berlinjoseph7879 3 ปีที่แล้ว +3

    Hello Mam, very sorry to hear about the loss of your father. My heartfelt condolences & prayers for you & your family!!🙏🏼

  • @mahaboobaks6624
    @mahaboobaks6624 3 ปีที่แล้ว

    Puffs undakkane mam

  • @mayam4394
    @mayam4394 3 ปีที่แล้ว +5

    My heartfelt condolences to you and your family for your Father's departure. May God give you the strength to bear the loss. May the soul rest in peace🙏

  • @sayiraks9403
    @sayiraks9403 3 ปีที่แล้ว

    Pathrathil kandu Orupadu vishamam aayi Achante athmavinte santhikkayi prarthikkunnu🙏🙏