കുട്ടികൾ മാത്രം അല്ല കുറ്റക്കാർ, മാതാപിതാക്കൾ പിള്ളേർ ഒരു പത്തു വയസ് ആവുമ്പോൾ റീൽസ്, fb അങ്ങനെ ഓരോന്ന് പറഞ്ഞു പിള്ളേരുടെ പേരിൽ അക്കൗണ്ട് തുടങ്ങും, ചേച്ചി യുടെ മക്കൾ ക്കും കാണും ലോ ഇൻസ്റ്റാഗ്രാമും ഒക്കെ, അപ്പൊ ആരാണ് തെറ്റുകാരൻ, ചേച്ചി യുടെ പിള്ളേർ ക്ക് ഉണ്ടോന്ന് എനിക്ക് അറിയില്ല, 99%ഉണ്ട് 🤣
കറിയും തോരനും ഇന്നത്തെ വിശേഷങ്ങൾ എല്ലാം അടിപൊളി❤❤
Kazhechakal kollatto 1👍
👍🏻
ഇപ്പൊ എല്ലാ കുട്ടികൾക്കും ഫോൺ മാത്രം മതി. നമ്മുടെ കുട്ടികാലമാ നല്ലതെന്നു തോന്നുന്നു.
@@LincyRajeesh-x9v yes👍🏻
കുട്ടികൾ മാത്രം അല്ല കുറ്റക്കാർ, മാതാപിതാക്കൾ പിള്ളേർ ഒരു പത്തു വയസ് ആവുമ്പോൾ റീൽസ്, fb അങ്ങനെ ഓരോന്ന് പറഞ്ഞു പിള്ളേരുടെ പേരിൽ അക്കൗണ്ട് തുടങ്ങും, ചേച്ചി യുടെ മക്കൾ ക്കും കാണും ലോ ഇൻസ്റ്റാഗ്രാമും ഒക്കെ, അപ്പൊ ആരാണ് തെറ്റുകാരൻ, ചേച്ചി യുടെ പിള്ളേർ ക്ക് ഉണ്ടോന്ന് എനിക്ക് അറിയില്ല, 99%ഉണ്ട് 🤣
@@Rani-1991-d9o ഇല്ല no Facebook no Instagram
@@Rani-1991-d9o 💯👍🏻