Let's TALK

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 154

  • @hithaudyawar1103
    @hithaudyawar1103 15 ชั่วโมงที่ผ่านมา +1

    Amazing advice on driving Vini even I get scared to drive you are right practice makes it all right👍

  • @priyajith-r1c
    @priyajith-r1c ชั่วโมงที่ผ่านมา

    Itharakkareyonnum nereyakkan namukkonnum aavilla chechi.. Ivaronnum nereyakan pokunnilla..avar avarude swobhavam kanichu konde irikkum..Njanum 2aanmakkalude ammayanu .Enikku ente husband um ente 2makkalum avaranu ente lokam avaranu enikku ellam..Avide namukku ellattinum freedom undu..enthum parayam ellam share cheyyam..avide sneham nilanirthendathu oro achanteyum ammayudeyum kadamayanu..Avide nammal nanichu nilkkenda karyamilla..Nammalekkandu nammude makkal padikkatte..Nalla jeevitha sahajaryamullavarkke ithokke manassilavu...Ellam positive aayi eduthu munnoottu poku.❤❤❤❤

  • @shimiajesh
    @shimiajesh 10 ชั่วโมงที่ผ่านมา +1

    I too am proud of my son. He is with his passion as chef. Illiteracy can't be treated it needs to be carved from within. Love u vini. Proud of u dear❤❤❤🎉🎉🎉

  • @radhika8118
    @radhika8118 วันที่ผ่านมา +5

    Very well said vini Good talk👍❤ ഇങ്ങനെയുളള ചോദ്യത്തിന്.ഇങനെതയാണ് മറുപടി കൊടുക്കേണ്ടത്ത്

  • @rrukminidevi4169
    @rrukminidevi4169 วันที่ผ่านมา +5

    Very well said. It's a fitting reply for Such people.😊

  • @SeassonedImpressions
    @SeassonedImpressions ชั่วโมงที่ผ่านมา

    Very well said ❤️❤️❤️love you🎉

  • @vidyavinod6915
    @vidyavinod6915 12 ชั่วโมงที่ผ่านมา +1

    Ethu sethu ndae assoya verae oru tharathil avatharippichathanu Vini allathae ethrakkum oru vashalan endavoh? U r amazing evanonnum marupadi polum arhikkunnilla

  • @divyanair5559
    @divyanair5559 วันที่ผ่านมา +2

    Proud of u Dear Vini, keep going, be happy always❤❤❤

  • @jipna8753
    @jipna8753 10 ชั่วโมงที่ผ่านมา

    Vini, Proud of you and loved the way you gave the reply to the haters ..just ignore the negative comments 😍

  • @seemaarchicot1656
    @seemaarchicot1656 วันที่ผ่านมา +2

    വിനീയെ കാണുമ്പോൾ എനിക്ക് ഒരുപാട് അഭിമാനം ആണ് ❤🥰 മറ്റുള്ളവരെ ഉപദ്രവിക്കാൻ നടക്കുന്നവർക്ക് എന്ത് നല്ലതു കണ്ടാലും ചീത്തയായെ തോന്നു ഇങ്ങനെയും സന്തോഷം കണ്ടെത്തുന്ന വൃത്തികെട്ട ചിലർ പണിയും വേലയും ഇല്ലാതെ വീട്ടിൽ ഇരുന്ന് തിന്ന് വീർത്ത് വെറുതെ ഇരിക്കുമ്പോൾ നേരം പോവണ്ടേ... ഇവർക്കൊക്കെ നല്ല ചുട്ട മറുപടി തന്നെ കൊടുക്കണം വിനി 👊👊👊, God bless you വിനി ♥️♥️ best of luck 👍👍 ഫോട്ടോ സൂപ്പർ 🥰🥰🥰

  • @saveeshive1374
    @saveeshive1374 วันที่ผ่านมา +2

    Very correct... Even i used to think about tht... Kanda paad parayum onnengil melinju illel thadichu.... Idenda ingane enn palappozhum alojichitund...vallatha oru mentality aanu

    • @minimenon5772
      @minimenon5772 วันที่ผ่านมา

      It is a typical conversation when you meet your relatives in Kerala. They have nothing else to discuss or ask

  • @saathyypillai3584
    @saathyypillai3584 วันที่ผ่านมา +2

    Well said Vini. ഈ ടൈപ്പ് ആൾക്കാർ ഒരുപാടു ഉണ്ട്. പ്രത്യേകിച്ച് നാട്ടിൽ. പറഞ്ഞ ആളുടെ വീട്ടിലെ കാര്യവും പറഞ്ഞത്. We r proud of u Vini❤

  • @mayajayasekharannair2353
    @mayajayasekharannair2353 วันที่ผ่านมา +1

    സൂപ്പർ വിനി❤❤❤❤. നല്ല മറുപടി ❤❤❤❤. ഒത്തിരി അഭിമാനം സന്തോഷം❤❤❤❤❤❤❤❤.

  • @shymavp5124
    @shymavp5124 15 ชั่วโมงที่ผ่านมา +1

    എന്റെ മകൻ ഒരു ഷെഫ് ആണ്.I am proud of him ❤

  • @suneethamohandas
    @suneethamohandas วันที่ผ่านมา +1

    Policchu adukki Vini. Inni e vidha chidhyam chodhicchu varrilya

  • @leelamanykm1173
    @leelamanykm1173 วันที่ผ่านมา +3

    മഹത്തായ പാചകകലയെ "നിന്ദിക്കുന്നവർ " നല്ല ഭക്ഷണം കണ്ടിട്ടും, കഴിച്ചിട്ടുമുണ്ടാവില്ല, വിനിക്കുട്ടി..... എന്തെങ്കിലും കിട്ടിയത്"വിഴുങ്ങി ശീലമുള്ളവരാകും. വടി കൊടുത്ത് അടിവാങ്ങി. Kidilam Replay.👍🏻🌹

  • @MeenaSatish-q3x
    @MeenaSatish-q3x วันที่ผ่านมา +3

    മക്കളുടെ മുൻപിൽ നിൽക്കാൻ എന്തിന് നാണിക്കണം.?. ഓരോ മനുഷ്യന്മാരുടെ ചിന്താഗതികൾ മഹാമോശം

  • @greeshmamanesh5454
    @greeshmamanesh5454 วันที่ผ่านมา +2

    Hyeeee Mr Sethu very shame on u ithu 2025 anu moneeee 🤣🤣🤣U keep on doing Vini 👏🏻👏🏻👏🏻So proud 😘

  • @deepavinodsa1944
    @deepavinodsa1944 วันที่ผ่านมา +2

    വിനി അടിപൊളി ഞാൻ എൻ്റെ മോളോട് പറയും വിനിചേച്ചിയെ കണ്ടു പഠിക്കു എന്ന് കാരണം വിനി പോസറ്റിറ്റ് എനർജി ആണ്❤❤❤❤❤

  • @deepavinodsa1944
    @deepavinodsa1944 วันที่ผ่านมา +2

    വിനി എന്നെ ഈ കാണുന്ന ഞാൻ ആക്കി മാറ്റിയത് വിനിയാണ് മുമ്പ് ഞാൻ എന്ത് കേട്ടാലും കരയുന്ന വ്യക്തി ആയിരുന്നു ഇപ്പോ വിനിയുടെ മോട്ടിവേഷൻ കേട്ട് കേട്ട് ഞാൻ ഇപ്പോ ഭയങ്കര സ്ട്രോണ്ട് പേഴ്സണായി❤❤❤❤

    • @Hiux4bcs
      @Hiux4bcs วันที่ผ่านมา

      😂

  • @jayalakshmimangalassery3468
    @jayalakshmimangalassery3468 วันที่ผ่านมา

    Today's three topics 👌🏼👌🏼👌🏼 and best replies 😊. Best wishes and prayers for your journey 😍

  • @valsalaep262
    @valsalaep262 วันที่ผ่านมา +2

    ഹായ് വിനി.. Negative മാത്രം പറഞ്ഞു സന്തോഷിക്കുന്ന ചില ജന്മങ്ങൾ ഉണ്ടല്ലോ. അതുങ്ങളോട് ഉപദേശം കൊടുത്തു വിനിയുടെ വിലപ്പെട്ട സമയം കളയരുത്..ദൈവികമായി കിട്ടേണ്ട കഴിവാണ് പാചകം.അതിന്റെ മഹത്വം അറിയുന്നവർക്കേ അംഗീകരിക്കാനും കഴിയു. വിനിയുടെ രൂപം നോക്കിയല്ല ആരാധകർ ഉണ്ടായത്.. കഴിവിനാണ് പ്രാധാന്യം.. അതുകൊണ്ട് വിനിക്കുട്ടി പുതിയ പുതിയ വഴികൾ വെ ട്ടിത്തെളിച്ചു ഇനിയും ഇനിയും ഉന്നതങ്ങളിൽ എത്താൻ പ്രാർത്ഥനയോടെ

  • @lincygeorge8258
    @lincygeorge8258 วันที่ผ่านมา

    You nailed ❤

  • @divyabinish6644
    @divyabinish6644 วันที่ผ่านมา +2

    Very well said vini ❤❤❤❤❤

  • @rajitharamachandran811
    @rajitharamachandran811 12 ชั่วโมงที่ผ่านมา

    Hi Vini... ആദ്യായിട്ടാണ് മെസ്സേജ് ഇടുന്നത്. എല്ലാ വീഡിയോസും കാണാറുണ്ട്. ഒരുപാട് ഇഷ്ടമാണ്. പാലക്കാട് നിന്നുമുള്ള, ഡൽഹിയിൽ സ്ഥിരതാമസമാക്കിയ ഒരു അദ്ധ്യാപികയാണ്. Driving എനിക്ക് ഒരു പേടിസ്വപ്നം ആയിരുന്നു. എന്നാലും 41 ആം വയസ്സിൽ ഡ്രൈവിംഗ് പഠിച്ച് 3 വർഷമായി സ്കൂളിലേക്ക് car ഓടിച്ചു പോവുന്നു. ഒരുപാട് സ്ഥലങ്ങളിലേക്ക് long drive ചെയ്തു. ഇപ്പൊ driving ഒത്തിരി ഇഷ്ടാണ്.
    പിന്നെ പാചക കലയെ വില കുറച്ച് പറഞ്ഞ ആ ആളോട് എന്തു പറയാൻ. എന്റെ ചെറിയ മോൻ ഇപ്പൊ chef ആവാൻ പഠിക്കുന്നു.

  • @sindhuaravind3471
    @sindhuaravind3471 วันที่ผ่านมา +1

    കിടുക്കാച്ചി മറുപടി എൻ്റെ വിനിക്കുട്ട്യേ കലക്കി 👌👌👌

  • @sherly_j
    @sherly_j วันที่ผ่านมา +1

    Vini driving advice super❤❤ ഞാൻ പേടിച്ച് കാർ എടുക്കാതെ ഇരിക്കുന്നു.

  • @manjusworld2024
    @manjusworld2024 วันที่ผ่านมา +1

    Profession neyum body shaming ulla reply super vinichechi….👍👏👏👏

  • @manjulasubramanian1119
    @manjulasubramanian1119 วันที่ผ่านมา +2

    Nala dose kudutu vini

  • @binduu5813
    @binduu5813 20 ชั่วโมงที่ผ่านมา

    Super, ചുട്ട മറുപടി 👌❤️

  • @subyismail5736
    @subyismail5736 วันที่ผ่านมา

    Vini aduym mothal thante video kanunna anek e reply oru award ketteyathenekal happenass 😂😂😂 kette my dear friend ❤❤❤❤❤.vini thante valarcha anek appolum motivation anodo❤❤❤❤❤

  • @smithakp5836
    @smithakp5836 16 ชั่วโมงที่ผ่านมา

    Oru personalityum illathavaranu inganeyokke comment cheyyunnath , nalla marupadi .all the best vini ❤

  • @div-vinesflow5089
    @div-vinesflow5089 วันที่ผ่านมา

    Vini Chechi, huge respect and love for you ❤😍🫂

  • @deepaka-k8o
    @deepaka-k8o วันที่ผ่านมา +1

    Good, കേൾക്കേണ്ടത് കേട്ടാലേ ചിലർക്ക് ഉറക്കം വരൂ. Go ahead 🥳🥳

  • @divyanair5560
    @divyanair5560 วันที่ผ่านมา

    Great video chachi super marupadi 🥰🥰🥰🙏👏

  • @rashijakarayi6637
    @rashijakarayi6637 วันที่ผ่านมา

    "Food is the way to your heart " never mind chechi u go ahead your such an amazing person ❤️ and our inspiration ❤️

  • @savithri1787
    @savithri1787 วันที่ผ่านมา +1

    Hi vini , prompt reply to these negative comments. May God bless you and your family ❤

  • @jyothisskumar1469
    @jyothisskumar1469 วันที่ผ่านมา +1

    So proud of you chechi👏👏god bless. All these criticisms make you even stronger. May you achieve all that you wish for, grow stronger and may the almighty be there with you always🙌

  • @ajitharajeev946
    @ajitharajeev946 วันที่ผ่านมา +4

    Yes I am 54.right now I am learning driving.

    • @sherly_j
      @sherly_j วันที่ผ่านมา

      I am 55. Relearning driving. ❤❤❤

    • @Hiux4bcs
      @Hiux4bcs วันที่ผ่านมา

      Gear ഇല്ലാത്ത വണ്ടി വാങു easy ആണ്

  • @meerashridhar4913
    @meerashridhar4913 วันที่ผ่านมา +1

    Super answers good❤

  • @sreelatha6243
    @sreelatha6243 19 ชั่วโมงที่ผ่านมา

    Vini very good reply ❤❤

  • @krishnakumar-ki8qh
    @krishnakumar-ki8qh วันที่ผ่านมา +2

    ഇത്തരം അലവലാതി ജന്മങ്ങളോട് ഇത്തിരി കൂടി കടുപ്പിച്ചു കൊടുക്കാമായിരുന്നു... ഇത്തരം മൃഗങ്ങളെ മനുഷ്യൻ എന്ന് വിളിക്കാമോ...

  • @remashanavas3972
    @remashanavas3972 วันที่ผ่านมา +1

    Common sense illatha oru tharam jeevikal. Allathe ntha parayuka. Excellent reply Vinni.

  • @sheenavinod5368
    @sheenavinod5368 วันที่ผ่านมา

    Well said chechi 🥰

  • @kumarimenon1458
    @kumarimenon1458 วันที่ผ่านมา

    So Nice to hear you talkVini.A great motivator and no body can underestimate your ability.I just admire your cooking style.Just ignore the negative words of other people.we are all with you.Keep going you are Rocking.❤😊❤❤❤😊

  • @rekhanair3135
    @rekhanair3135 วันที่ผ่านมา

    Beautiful session, smart reply
    👍

  • @annieburleigh9432
    @annieburleigh9432 วันที่ผ่านมา

    Nice talk with full of expression molae. 🎉🎉🎉🎉

  • @subyismail5736
    @subyismail5736 วันที่ผ่านมา

    Vini fasting chaythe maleju kandett olla jagal polum 5kg korachett onde.comants edathe sammathekella time ellado annalim Emmathere janthukkalode antha paryuka

  • @divyaprasad6849
    @divyaprasad6849 วันที่ผ่านมา

    Ente amma nirbandhich enne 18 vayassil licence edupichu. But njn confident allayirunnu odikan. Ente 34 vayasil enik vandy odikanamennu swayam thonni, oru uncle nte underil 1 month njn odich padichu. Ippo enik 40 vayas aayi . Swayam drive cheythu aavsyam ullidathoke pokunnu. Namuk pattathathayi onnum illa manassu vechu kazhinjal

  • @ourspicykitchen
    @ourspicykitchen วันที่ผ่านมา

    Vini. very good answer for the insulting question ❤

  • @ambikamurali9505
    @ambikamurali9505 วันที่ผ่านมา

    Very good answers❤

  • @Sreesanjuparu
    @Sreesanjuparu วันที่ผ่านมา

    Hat's off to you 🎉🎉🎉🎉❤❤❤even Supreme Court in India have banned body shaming you had given a very sharp and bold reply 😊😊this session is really interesting compared to your cooking session. I'm commenting for the first time. Once again kudos to you.
    Best wishes to you and your family ❤❤
    Vidya from Kochi

  • @divyanair5560
    @divyanair5560 วันที่ผ่านมา

    Chachi negative never mind jagede prayer support epozhum unde ❤️❤️♥️♥️🙏

  • @RemyaManikandan-qh3kb
    @RemyaManikandan-qh3kb วันที่ผ่านมา

    . good. good. vini. ചേച്ചി❤❤❤❤

  • @shylajasukumaran4286
    @shylajasukumaran4286 วันที่ผ่านมา

    Very well said vini .All the best for your future endeavours.

  • @ushak.g587
    @ushak.g587 วันที่ผ่านมา +2

    എല്ലാരും ചോദിച്ചു ചോദിച്ചു വാങ്ങി 🤣🤣🤣🤣🤣🙏🏻🙏🏻🙏🏻🙏🏻

  • @ananthakrishnank6451
    @ananthakrishnank6451 วันที่ผ่านมา +1

    എനിക്ക്personalayittu സംസാരിക്കണം എന്നുണ്ട്. 47 വയസ്സുള്ള വീട്ടമ്മയാണ് '

  • @renukababu1529
    @renukababu1529 21 ชั่วโมงที่ผ่านมา

    Hi Vini,
    I don’t know if you will see this message. But I would like to say that I see you as a very smart and talented woman,mother and wife!

  • @radhasanthosh3659
    @radhasanthosh3659 วันที่ผ่านมา +3

    Kalakki vini i hate these body shaming people proud of you we all should be proud of ourselves our body

  • @deepapadmakumar5163
    @deepapadmakumar5163 วันที่ผ่านมา

    I am proud of you 👏 🥰 dear.would love to meet you one day

  • @annkeren6824
    @annkeren6824 วันที่ผ่านมา +1

    Well said ❤

  • @z123-r8g
    @z123-r8g วันที่ผ่านมา

    Ente daughter 10 times more kazhinjanu first test pass aaaayathu
    Ippo parking anu padikkumnathu.

  • @sindhusharathch4350
    @sindhusharathch4350 วันที่ผ่านมา +3

    Vini ignore those negative people and negative comments dear. Negative people are every where. You are a very positive and motivated person. Don't waste your valuable time giving them answers because they will never change their attitude. You don't have to prove yourself to anyone. We all like you and so we like watching your channel. Keep going dear. ❤❤ All the very best Chef Vini. Wishing you many many more milestones to achieve.

  • @ayshaassan8500
    @ayshaassan8500 วันที่ผ่านมา

    Big salute madam super ❤🎉

  • @lathaprakash1099
    @lathaprakash1099 วันที่ผ่านมา +1

    How people can be so cheap...chee വൃത്തികെട്ട ജൻമങ്ങൾ..tell them to check their own bady and business...vini u be bold people r like this .u r a gem 💎...

  • @aswathyananthakrishnan1443
    @aswathyananthakrishnan1443 วันที่ผ่านมา +6

    ഞാൻ വിനിടെ എല്ലാ വീഡിയോയും കാണാറുണ്ട്, ലൈക് ചെയ്യും, share ചെയ്യും, recipes try ചെയ്യും, കമൻ്റ് മാത്രം അധികം ചെയ്തിട്ടില്ല. പക്ഷേ ഇന്ന് കമൻ്റ് ചെയ്യാതെ വയ്യ. ഇന്ന് എടുത്ത മൂന്ന് ടോപ്പിക്സും വളരെ relevant ആണ്, തന്ന ഉത്തരങ്ങളും കലക്കി. Driving പഠിക്കാൻ ഉള്ള motivation, chef എന്ന ഉദ്യോഗത്തോടുള്ള ബഹുമാനം, ഒക്കെ അടിപൊളി. പിന്നെ പ്രത്യേകിച്ച് പെണ്ണുങ്ങളോട് തടിയെ കുറിച്ച് അല്ലാതെ വേറെ ഒരു ചോദ്യവും ചോദിക്കാൻ ഇല്ലാത്ത ഇന്നത്തെ ജനം (ആണും പെണ്ണും തുല്യം) - എനിക്ക് ഇഷ്ടായി വിനി. ❤❤

  • @pravitha.a8683
    @pravitha.a8683 วันที่ผ่านมา

    Super chachi. Adipoli

  • @ShinyAlexander-qk2xt
    @ShinyAlexander-qk2xt วันที่ผ่านมา +3

    Hats off.love u all the more.❤

  • @nimisha5166
    @nimisha5166 วันที่ผ่านมา

    Very Well said 👍👍

  • @arune1440
    @arune1440 วันที่ผ่านมา

    Bold lady✨✨

  • @nisharavindran2000
    @nisharavindran2000 วันที่ผ่านมา

    Very well said dear 👏

  • @prakashnayar8330
    @prakashnayar8330 วันที่ผ่านมา +1

    Good super reply

  • @smithaa7252
    @smithaa7252 วันที่ผ่านมา

    സൂപ്പർ ❤❤

  • @ajanthakumari6678
    @ajanthakumari6678 10 ชั่วโมงที่ผ่านมา

    പാചകം ഒരു കുറച്ചു കലആണ് എല്ലാവർക്കും അത് പറ്റില്ല

  • @jayavijayan7960
    @jayavijayan7960 วันที่ผ่านมา +9

    ഉപകാരത്തിന് ഇല്ലെങ്കിൽ ഉപദ്രവിക്കുന്നവർ ധാരാളം 😄😄ചുട്ട മറുപടി.. അതെ ഇതിനു മരുന്ന് ഉള്ളൂ... ഏറ്റവും മഹത്തായ ജോലി ആണ് പാചകം... വിവരം ഇല്ലെങ്കിൽ എന്ത് ചെയ്യ്യും 😂 സധൈര്യം മുമ്പോട്ടു പോവൂ വിനി... 👍🏻

  • @sitharayasmin5512
    @sitharayasmin5512 วันที่ผ่านมา

    Enthe Vini chechi kurach tired ayi poya pole

  • @SMM16756
    @SMM16756 วันที่ผ่านมา

    Very good reply for these negative people chechi. Some of them have no life and no job thats why they find negative in other peoples life.

  • @sheebaanilbose
    @sheebaanilbose วันที่ผ่านมา

    Good vini, keep going❤

  • @valavilanupama2378
    @valavilanupama2378 วันที่ผ่านมา

    Super vini ❤❤

  • @lalithasmadhavan4996
    @lalithasmadhavan4996 วันที่ผ่านมา +2

    വിനി അടിപൊളി റിപ്ലൈ ഒരു റിലേറ്റീവ് ഒരേ നാട് God bless you

  • @sumichacko4233
    @sumichacko4233 วันที่ผ่านมา +1

    I don't know wats the prob with some people.. They can just see the negative side only . Why people are more bothered abt someone else weight height color or the job.... Some people are strong enough to handle this.. But some others will take that to their heart....never make a person sad with ur words..

  • @bijoshibu123
    @bijoshibu123 วันที่ผ่านมา

    ചേച്ചി.. എന്താണ് ബിസിനെസ്സ് ചെയ്യുന്നത്

  • @LalithaDevadas-c3l
    @LalithaDevadas-c3l วันที่ผ่านมา

    Very very super video ❤❤❤

  • @lakshmikuttynair8818
    @lakshmikuttynair8818 วันที่ผ่านมา +1

    Superrrr video .Very Very nice answers. Vadi koduthu adi vanguka .Ithanu ❤❤❤😂

  • @nandithakurup5000
    @nandithakurup5000 วันที่ผ่านมา +2

    Ithreyum maanyamaayittu marupadi parayaan Vini kku saadhichallo...👌👍
    Please ignore such questions.. don't even answer them.

  • @lathalakshmi8851
    @lathalakshmi8851 วันที่ผ่านมา

    Super replyVini❤

  • @sindhusudhakar191
    @sindhusudhakar191 วันที่ผ่านมา +1

    Vini ഇന്നത്തെ വീഡിയോ 👌👏ഇവിടെയും ഉണ്ട് ഇതുപോലുള്ള ആൾക്കാർ, മാര്യേജ് കഴിഞ്ഞ് ഒരു വർഷം ആയില്ലേ, കുട്ടികളയില്ലേ, കുട്ടികളെ വെറുതെ വിഷമിപ്പിക്കും, ഒരു കൂട്ടം ആൾക്കാർക്ക് ഇതൊരു രസം

  • @creamcoconutbysona4163
    @creamcoconutbysona4163 วันที่ผ่านมา +3

    Best replies ❤❤Hugsss Vinimaa❤

  • @bindunandakumar1883
    @bindunandakumar1883 วันที่ผ่านมา +1

    Well said vinikutty.. All the best for your beatiful journey..❤❤❤❤

  • @krishnavenialphonse1462
    @krishnavenialphonse1462 วันที่ผ่านมา +1

    Super answers Vini dear..❤️❤️❤️❤️

  • @RB_creationz
    @RB_creationz วันที่ผ่านมา +1

    Super 👌🏾 reply 😂😂 I enjoyed it...I hope those two commenter are satisfied now...they think they can say anything they want...good one Vini 👍🏽

  • @vinodsajitha
    @vinodsajitha วันที่ผ่านมา

    Super❤

  • @LekshmyAnilMenon
    @LekshmyAnilMenon วันที่ผ่านมา

    Hi. ❤

  • @shinusudheer636
    @shinusudheer636 วันที่ผ่านมา

    Well said Vini
    Don't bother these - ve comments
    They r simply jealous of ur achievements
    Best of luck for ur ventures

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 วันที่ผ่านมา

    Kannettan business anno companyil anno.

  • @deepamenon7115
    @deepamenon7115 วันที่ผ่านมา

    Vini the problem is they cant do the way you are doing with your life ,they are just watching and getting jelous of you ,you cant change them, they got nothing much to do with thier life other than poking others and enjoying ,very toxic people ,you are being so kind and polite in your reply they needed bit more harsh reply..

  • @aswathinidhin
    @aswathinidhin วันที่ผ่านมา

    nice video
    face tan aayo vinichechye....atho light kuranjath kondaanooo

  • @rugminipandompadam2345
    @rugminipandompadam2345 วันที่ผ่านมา +1

    👏👏👏

  • @bharath.b7770
    @bharath.b7770 วันที่ผ่านมา

    Super reply❤

  • @padmapriya5838
    @padmapriya5838 วันที่ผ่านมา

    Well done 👍